നിർബന്ധമായും WhatsApp ൽ ചെയ്തു വെക്കേണ്ട സെറ്റിംഗ്സ്|WhatsApp settings and tricks |Secret settings

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2024
  • In this video, we are talking about six important settings that must be turned off in WhatsApp. When you are using your mobile, it will be very useful if you go to the settings of WhatsApp and turn off the settings.
    what's app important settings malayalam,
    whatsapp all settings malayalam,
    whatsapp features in malayalam,
    whatsapp new settings malayalam,
    whatsapp tips and tricks malayalam,
    gb whatsapp settings malayalam,
    gb whatsapp features in malayalam,
    gb whatsapp tips and tricks malayalam,
    whatsapp fechar malayalam,
    whatsapp new features in malayalam,
    whatsapp profile setting malayalam,
    how to set high quality dp on whatsapp in malayalam,
    whatsapp dp setting malayalam,
    fm whatsapp settings malayalam,
    fm whatsapp features malayalam,
    what is add shortcut in whatsapp malayalam,
    whatsapp latest features malayalam,
    yo whatsapp features malayalam,
    yo whatsapp tricks malayalam,
    whatsapp profile tricks malayalam,
    whatsapp future malayalam,
    whatsapp teknik malayalam,
    whatsapp new features malayalam,
    whatsapp tips and tricks in malayalam,
    whatsapp new update tricks malayalam,
    android phone settings tricks malayalam,
    2 whatsapp setting malayalam,
    2nd whatsapp malayalam,
    how to use 3 whatsapp in one mobile malayalam,
    how to use 3 whatsapp in one phone malayalam,
    3 whatsapp in one mobile malayalam,
    4 whatsapp in one mobile malayalam 2023,
    new features of whatsapp in malayalam2024
    computer and mobile tips,whatsapp tips and trick,malayalam tips,malayalam,new update,how to,whatsapp,latest,whatsapp new,new whatsapp,whatsapp malayalam,whatsapp trick,whatsapp tips,technology,profile,whatsapp status,whatsapp online,whatsapp chat,whatsapp photos,whatsapp new updates malayalam,latest update whatsapp,whatsapp trucks,Whatsapp secret settings,whatsapp top settings,5 whatsapp settings,importent whatsapp settings
    Thanks
    @abhisvision4159
    Abhilash Raggav

ความคิดเห็น • 287

  • @HERO_VIKKI
    @HERO_VIKKI 3 หลายเดือนก่อน +31

    ഞാൻ ആർക്കും ലൈക്ക് കൊടുക്കാറില്ല. ഒന്നാമത്തെ കാരണം യൂട്യൂബ് ഒക്കെ അവന്റെ തറവാട്ട് വക ആണ് എന്ന ധാരണ. പക്ഷെ നിങ്ങൾ അങ്ങനെ അല്ല. സാധാരണകാരുടെ ശബ്ദം. അപ്പൊ എന്റെ വിലപെട്ട ലൈക് 1 നിങ്ങക്ക്‌ ഇരിക്കട്ടെ.

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support ❤️

    • @RN-vp5wx
      @RN-vp5wx 2 หลายเดือนก่อน

      😂😂

  • @user-mz4bp5pe3k
    @user-mz4bp5pe3k 4 หลายเดือนก่อน +31

    സാധാരണക്കാരുടെ യൂട്യൂബ്രേർ ആണ് അഭിലാഷ് രാഗവ് വളരെ നല്ല അവതരണം 6 സെറ്റിംഗ്സും വളരെ ഉപകാരപ്പെട്ടു പ്രത്യേകിച്ചും ഒന്നാമത്തെതും അഞ്ചാമത്തെതും ഞാൻ ചെയ്തു വച്ചിട്ടില്ലായിരുന്നു ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ദിവസവും ചെയ്തു തരുന്നതിന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @sajikumar7037
    @sajikumar7037 3 หลายเดือนก่อน +10

    ഏറെ ഉപകാരപ്രദമായ Video
    വളരെ നന്ദി❤

  • @Anjali-sb1qy
    @Anjali-sb1qy 3 หลายเดือนก่อน

    Thank you brother for this valuable information😊
    Subscribed.

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 4 หลายเดือนก่อน +6

    വളരെ ഉപകാരമായി സുഹൃത്തേ ❤

    • @abhisvision4159
      @abhisvision4159  4 หลายเดือนก่อน +1

      Thanks for your comment and support 🙏

  • @rasakrafi4376
    @rasakrafi4376 3 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ വീഡിയോ ഒത്തിരി സന്തോഷം❤

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 🥰

  • @daisymammen4440
    @daisymammen4440 3 หลายเดือนก่อน +3

    Thank u. Brother

  • @shobhaviswanath
    @shobhaviswanath 4 หลายเดือนก่อน +1

    Today I cleard my datas.
    4 GB saved..
    Thanku dear

  • @AshrafAli-ih8rr
    @AshrafAli-ih8rr 3 หลายเดือนก่อน +3

    വളരെ നല്ല വിവരണം,,, so thanks ബ്രോ

  • @padmalathapadma4539
    @padmalathapadma4539 4 หลายเดือนก่อน +7

    അയ്യോ ഇതൊന്നും അറിയില്ലാരുന്നു ഇതുവരെ താങ്ക്സ് ഭായി 🌹

    • @abhisvision4159
      @abhisvision4159  4 หลายเดือนก่อน

      Welcome. Thanks for your comment and support 🙂

  • @ambuslimelight4714
    @ambuslimelight4714 3 หลายเดือนก่อน +4

    Excellent video...Thank you so much

  • @noushadmoonniyur7345
    @noushadmoonniyur7345 4 หลายเดือนก่อน +4

    നന്നായി മനസ്സിലാകുന്നുണ്ട് Tku bro

  • @stockology4376
    @stockology4376 4 หลายเดือนก่อน +4

    Wow great information I ll do all th settings Thanks Abhilash Raggav Enter is send option anik ariyillayirunu Thanks

    • @abhisvision4159
      @abhisvision4159  4 หลายเดือนก่อน

      Thanks for your comment and support

  • @vijiprabhakar5757
    @vijiprabhakar5757 3 หลายเดือนก่อน +1

    👍👍🙏🙏❤️ വളരെ ഉപകാരമായി. ഞാൻ പ്രായമായ ഒരു അമ്മൂമ്മയാണേ. ഈ പറഞ്ഞു തന്ന കാര്യങ്ങൾ മിക്കതും അറിയാത്ത എനിക്ക് വളരെ സന്തോഷമുണ്ട്_പ്രത്യേകിച്ചും gallery യിൽ Save ചെയ്യപ്പെടുന്ന കാര്യം. വളരെ നന്ദിയുണ്ട് മോനേ.

  • @zaphavlog
    @zaphavlog 3 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വീഡിയോ❤❤

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 🥰

  • @ibrahimkuttykavungaparambi7747
    @ibrahimkuttykavungaparambi7747 4 หลายเดือนก่อน +10

    നല്ല അവതരണം 👍👍ഒരു മാഷ് കുട്ടികളെ സ്കൂളിൽ പഠിപ്പിക്കുന്ന പോലെ അത്രയും സ്മൂത്തായിട്ട്, നന്നായി മനസിലാകുന്ന രൂപത്തിൽ ഉള്ള അവതരണം 👍👍👍👏👏🌹🌹🌹

  • @ayoobsadhiayoobsadhi4174
    @ayoobsadhiayoobsadhi4174 3 หลายเดือนก่อน

    Thankyou vedio upakarapedunna arivu aayirunnu
    Ente phone eppazhum storage full aanu
    Sd card sapport cheyyanilla
    Athyavashyam makkale group ullathu kondu enik phone refresh cheyyan pattunnilla
    Pinne chilathu deleet aayu athu engane edukkan patto paranjhu theramo pls

  • @chanduprajan5436
    @chanduprajan5436 3 หลายเดือนก่อน +1

    Super video. So helpful. Thank you so much❤❤

  • @sidheequmuhammed8942
    @sidheequmuhammed8942 3 หลายเดือนก่อน +1

    നന്ദി വളരെ വളരെ നന്ദി

  • @JosePothaparambil
    @JosePothaparambil 3 หลายเดือนก่อน +2

    ഇത്ര നല്ല അറിവ് പറഞ്ഞു തന്നതിന് അഭിലാഷ് ചേട്ടന് ഒരുബെസ്'റ്റ് സല്യൂട്ട്

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks 🙏. Thanks for your comment here and support 🥰

  • @sudheer287
    @sudheer287 3 หลายเดือนก่อน +1

    Watched your video for the first time...liked it and subscribed ❤

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 🥰

  • @ambeezvlogs754
    @ambeezvlogs754 3 หลายเดือนก่อน +1

    Thanku ellam on aayirunnu 😃 Good mesege

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Good. Thanks for your comment and support 🥰

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 3 หลายเดือนก่อน +2

    വളരെ ഉപകാരപ്രദം 👍❤️

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support

  • @windchimer123
    @windchimer123 3 หลายเดือนก่อน +1

    Super!!!!very useful video. Thank you Sir

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your support 🥰🙏

  • @moidumohd1968
    @moidumohd1968 4 หลายเดือนก่อน +2

    Good explanation..... Useful.... Wishes bro

    • @abhisvision4159
      @abhisvision4159  4 หลายเดือนก่อน

      Thanks for your wishes 🙏

  • @jsjs6691
    @jsjs6691 หลายเดือนก่อน +1

    4:05. ഇത് അറിയില്ലായിരുന്നു സംഭവം പൊളിച് 🌹🌹

  • @santhoshkannankg5880
    @santhoshkannankg5880 หลายเดือนก่อน +1

    Very useful informations❤ Thank You👍🙏💖

  • @hafzath3277
    @hafzath3277 3 หลายเดือนก่อน +3

    Very useful information Thanks 🎉

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Welcome please share with friends groups 👍

  • @haneefapathalil90
    @haneefapathalil90 4 หลายเดือนก่อน

    Very good🌹

  • @mycountry1085
    @mycountry1085 3 หลายเดือนก่อน +1

    താങ്ക്സ് useful tips 👍

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Welcome. Thanks for your comment and support 🙏

  • @bindhyak7549
    @bindhyak7549 4 หลายเดือนก่อน +6

    Thank You Bro... 😊

  • @jagadeeshparakal5781
    @jagadeeshparakal5781 2 หลายเดือนก่อน +1

    താങ്ക്സ് ഭായ്

  • @achuanu4059
    @achuanu4059 หลายเดือนก่อน +1

    Thank soooooo much sir👍

  • @jyothysankar1184
    @jyothysankar1184 3 หลายเดือนก่อน +1

    Interesting & useful. Subscribed. 😊

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 🙏

  • @indirabk1189
    @indirabk1189 3 หลายเดือนก่อน

    Arodanu mobilil chettu cheyyunnathu ennu ariyanakunna opinion undo,,, i mn vere number il ninnumullath ,, ethu number ilekkanu watts app cheyyunnathu enn

  • @navasthaha2776
    @navasthaha2776 3 หลายเดือนก่อน +3

    Bro, വളരെ usefull ആയ വീഡിയോ, thank you 🙏🥰🥰🥰

  • @ashapremjith8830
    @ashapremjith8830 3 หลายเดือนก่อน +1

    Thank you so much brother..

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Welcome brother thanks for your support 🥰

  • @niranjanasekhar824
    @niranjanasekhar824 3 หลายเดือนก่อน +1

    Thank u sir for valuable information

  • @beenafrancis4706
    @beenafrancis4706 4 หลายเดือนก่อน +1

    Thank you so much 😊

  • @aestheticlily3750
    @aestheticlily3750 3 หลายเดือนก่อน +1

    Thank you🙏🏻🙏🏻

  • @saravanankumar640
    @saravanankumar640 4 หลายเดือนก่อน

    Super thala sema idea seetji thk Saab

  • @anilkumarksksanil4287
    @anilkumarksksanil4287 3 หลายเดือนก่อน +1

    കൊള്ളാം നല്ല അറിവ്

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 👍

  • @safruthinsahul7037
    @safruthinsahul7037 หลายเดือนก่อน +1

    Thank you bro

  • @urolikkad
    @urolikkad 3 หลายเดือนก่อน +1

    Very much informative 🎉

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your support 🥰

  • @Niju77737
    @Niju77737 3 หลายเดือนก่อน +2

    താങ്ക്സ് ബ്രൊ

  • @Soujyam
    @Soujyam 2 หลายเดือนก่อน

    also change settings in privacy for profile photo, about, status, last seen and online to my contacts , usually it is seen as everyone.

  • @letchumyt9743
    @letchumyt9743 3 หลายเดือนก่อน +1

    Tq brother very useful vedio

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน +1

      Welcome. Thanks for your comment and support 🙏

  • @binduj3625
    @binduj3625 3 หลายเดือนก่อน +1

    Very useful information.

  • @azeezjuman
    @azeezjuman หลายเดือนก่อน +1

    Very useful ❤❤

  • @rakeshkv6007
    @rakeshkv6007 4 หลายเดือนก่อน +2

    അടിപൊളി 👍👍👍

    • @abhisvision4159
      @abhisvision4159  4 หลายเดือนก่อน

      Thanks for your comment and support 🥰

  • @sherlysasi6961
    @sherlysasi6961 3 หลายเดือนก่อน +1

    Thankuu🥰🥰🥰🥰

  • @divyabiju427
    @divyabiju427 2 หลายเดือนก่อน +1

    Thank you

  • @maryashapappachanasha6515
    @maryashapappachanasha6515 3 หลายเดือนก่อน +1

    Thanks a lot 😊

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Welcome. Thanks for your comment and support 🥰

  • @ajimaret7513
    @ajimaret7513 11 วันที่ผ่านมา +1

    Good information

  • @dddigitalsevakendra
    @dddigitalsevakendra 4 หลายเดือนก่อน

    super

  • @alicepg8497
    @alicepg8497 3 หลายเดือนก่อน +1

    Thank you🙏🙏

  • @vasum.c.3059
    @vasum.c.3059 4 หลายเดือนก่อน +1

    Good informations🎉

  • @user-vl8nh4xi6f
    @user-vl8nh4xi6f 3 หลายเดือนก่อน +2

    Thanks ചേട്ടാ🥰. ഇതു പോലെ ടെലിഗ്രാമിലും auto download off ആക്കി വൈകുന്ന വീഡിയോ ചെയ്യാമോ.

    • @santhoshkannankg5880
      @santhoshkannankg5880 หลายเดือนก่อน

      Yes👍 ഞാനും ഇത് വേണമെന്ന് ആഗ്രഹിച്ചിരുന്നു❤

  • @jamess8422
    @jamess8422 4 หลายเดือนก่อน +1

    ഞാൻ തന്നെ രണ്ടു വർഷം മുമ്പ് creat ചെയ്ത ഗ്രൂപ്പിൽ ഞാൻ admin ആണ് എന്നാൽ ഇപ്പോൾ ഒരു ചെറിയ പ്രശ്നം. എൻ്റെ Contact ലിസ്റ്റിൽ നിന്നും ഒരാളെ പോലും ആ ഗ്രൂപ്പിൽ add ചെയ്യാൻ പറ്റുന്നില്ല. admin only option കൊടുത്തു നോക്കിയിട്ടും നടന്നില്ല. Invite by a link എന്ന option ഉപയോഗിച്ചു ഞാൻ approve ചെയ്യുമ്പോൾ ശരിയാകും. എന്നാൽ ഒരാളെ ഗ്രൂപ്പിൽ നിന്ന് remove ചെയ്യാൽ പറ്റുന്നുണ്ട് താനും. അതുപോലെ ഗ്രൂപ്പിലെ ഒരു ആളെ admin ആക്കാനും പറ്റും. എന്നാൽ ഒരാളെ ഗ്രൂപ്പിൽ add ചെയ്യാൻ മാത്രം പറ്റുന്നില്ല. എന്താണ് കുഴപ്പം എന്ന് മനസിലാകുന്നില്ല

  • @gowriganesh827
    @gowriganesh827 3 หลายเดือนก่อน +1

    Thank u 🙏

  • @MOHAMMADIQBAL-pq2dr
    @MOHAMMADIQBAL-pq2dr 4 หลายเดือนก่อน +7

    എല്ലാ സാധാരണക്കാർക്കും മനസിലാക്കുന്ന രീതിയിലുള്ള അവതരണം

  • @rajuraghavan1779
    @rajuraghavan1779 3 หลายเดือนก่อน +1

    Good Thanks🙏❤️💕

  • @basheerabdulla2377
    @basheerabdulla2377 3 หลายเดือนก่อน +1

    Very useful

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 🥰

  • @basheerpk3837
    @basheerpk3837 4 หลายเดือนก่อน +1

    Thanks ❤

  • @AnsarAhmed-xu6zg
    @AnsarAhmed-xu6zg หลายเดือนก่อน

    Mobile phone thodathe photo edukkuvan pattumo

  • @shafinkhshafinkh6110
    @shafinkhshafinkh6110 4 หลายเดือนก่อน +1

    Thanks 👍👍👍

  • @user-lk9mn4dn9s
    @user-lk9mn4dn9s 4 หลายเดือนก่อน +1

    Thanks👍

  • @aryan.muthumol
    @aryan.muthumol 3 หลายเดือนก่อน

    Fngr print firat device l set chynnknikunnu ath engana

  • @souparnikacssouparnika7487
    @souparnikacssouparnika7487 3 หลายเดือนก่อน +1

    Sincere

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 🥰❤️

  • @miniwilsonandlamiya748
    @miniwilsonandlamiya748 3 หลายเดือนก่อน +1

    Thankyou 🎉

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Welcome. Thanks for your support 🥰

  • @basilbasilmk1780
    @basilbasilmk1780 2 หลายเดือนก่อน +1

    Super bro

  • @donpaul7205
    @donpaul7205 3 หลายเดือนก่อน +1

    Thank u

  • @davidcu268
    @davidcu268 3 หลายเดือนก่อน +1

    A good presentation

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 🥰

  • @midhunlalp8238
    @midhunlalp8238 3 หลายเดือนก่อน +1

    Good message helpfull people

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your support 🥰

  • @jayesh294
    @jayesh294 4 หลายเดือนก่อน +1

    3 Option adipoli

    • @abhisvision4159
      @abhisvision4159  4 หลายเดือนก่อน

      Thanks for your comment and support 🥰

  • @actionsquad1196
    @actionsquad1196 3 หลายเดือนก่อน +1

    hai good ടീച്ചിങ്. ❤️🙏

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 👌

  • @monuzzmonuzz1859
    @monuzzmonuzz1859 3 หลายเดือนก่อน +1

    Najan suscribe ചെയ്തു എനിക്ക് ഈ വീഡിയോ ഉപകാരപെട്ടു

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Thanks for your comment and support 🥰

  • @akkammapanicker56
    @akkammapanicker56 3 หลายเดือนก่อน

    Hi, I was trying to fix my WhatsApp as you said I can’t do like that because my phone is

  • @sundharipb7756
    @sundharipb7756 3 หลายเดือนก่อน +1

    Thank u brother

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Welcome 🙏

    • @sundharipb7756
      @sundharipb7756 3 หลายเดือนก่อน

      Finger print on agunnilla

    • @sundharipb7756
      @sundharipb7756 3 หลายเดือนก่อน

      Sorry, finger print lock on agunnilla

  • @naseemakvv7716
    @naseemakvv7716 4 หลายเดือนก่อน +2

    Tnx chetta

  • @chandrababuvelandy3010
    @chandrababuvelandy3010 4 หลายเดือนก่อน +1

    Very good

  • @sunijasajimon9952
    @sunijasajimon9952 4 หลายเดือนก่อน +1

    Super 👌👌👌👌

  • @MeenakshiRatheesh-tt5uu
    @MeenakshiRatheesh-tt5uu 3 หลายเดือนก่อน

    എന്റെ whats appil voice മെസ്സേജ് send ആവുന്നില്ല ഇതിനു ndha cheyya reply തരുമോ?plzzz hold to record റിലീസ് to send ഇങ്ങനെ എഴുതി കാണിക്കുന്നേ ndha ചെയ്യണ്ടേ പറഞ്ഞു തരുമോ ഇന്നലെ വരെ കുഴപ്പമില്ല യിരുന്നു ഇന്നാണ്‌ ഇങ്ങനെ ആയതു

  • @asharafop126
    @asharafop126 3 หลายเดือนก่อน +1

    good info. facebook ne kurichulla ith polulla info undo sir

    • @abhisvision4159
      @abhisvision4159  3 หลายเดือนก่อน

      Facebook videos channel l l und please search. Thanks for your comment and support 🥰

  • @bridgettom6420
    @bridgettom6420 4 หลายเดือนก่อน +1

    good

  • @shibudk4592
    @shibudk4592 2 หลายเดือนก่อน

    സർ, എൻ്റെ ഫോൺ സാംസങ് അണ്, വീട്ടിൽ വൈഫൈ ഉണ്ട് പക്ഷേ നെറ്റ് വളരെ സ്ലോ അണ്. ഞാൻ share മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നുണ്ട് ഈ നെറ്റ് സ്ലോ പലപ്പോഴും പ്രശ്നം ആകുന്നുണ്ട് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ.

  • @BlackCat809l
    @BlackCat809l 4 หลายเดือนก่อน

    Watsapp calls varumbol automatic silent avunnu ariyunnilla pariharam parayu

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 หลายเดือนก่อน

    Whtspp block aakadhe ഇഷ്ടം ഇല്ലാത്ത oralude msg block aakan patto

  • @sreyas4778
    @sreyas4778 3 หลายเดือนก่อน +1

    👍

  • @rahimkmrahim9496
    @rahimkmrahim9496 4 หลายเดือนก่อน +1

    Tankes

  • @shukurrijwana2611
    @shukurrijwana2611 4 หลายเดือนก่อน +1

    Super 💯 yous❤❤❤ full

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 5 วันที่ผ่านมา +1

    👍👍👌

  • @Haladi34
    @Haladi34 3 หลายเดือนก่อน

    Shorts vdeo okke kaanumbo channel name comment like share inganulla ellaa optionum screeenil kaanunnu.. ath ozhivaakkanbentha vazhi?
    Realme11 aan.. samsungil e problem illarnnu

    • @santhoshkannankg5880
      @santhoshkannankg5880 หลายเดือนก่อน

      എൻ്റെ ഫോണിലും ഉണ്ട്. Redme 9 Promax

    • @Haladi34
      @Haladi34 หลายเดือนก่อน

      @@santhoshkannankg5880 ഒഴിവാക്കാൻ എന്താ cheyya

  • @lekhabk9298
    @lekhabk9298 2 หลายเดือนก่อน

    എന്താണ് കാര്യമെന്നറിയില്ല എന്റെ whsts spp block ചെയ്യുന്നുആരെങ്കിലും ഹാക്ക് ചെയ്തത് കൊണ്ടാണോ പുതിയ no add ചെയ്യാൻ പറയുന്നു എന്റെ നിലവിലെ no ൽ കിട്ടാൻ എന്തു ചെയ്യണം

  • @sheejagopal
    @sheejagopal 2 หลายเดือนก่อน +1

    👍🏼

  • @shobhaviswanath
    @shobhaviswanath 4 หลายเดือนก่อน +1

    All my settings r correct😄😄

  • @RajeshRajesh-cr9jx
    @RajeshRajesh-cr9jx 3 หลายเดือนก่อน

    Enta whatts,app,edakku,edakku,logout,akunnu,athu anna,problem,anu,brother

  • @sudheer9786
    @sudheer9786 3 หลายเดือนก่อน

    സ്‌ക്രീനിൽ open ചെയ്താൽ ഉടനെ പരസ്യം വരുന്നത് എന്തുകൊണ്ടാണ് അത് ഒഴിവാക്കാൻ എന്താ ചെയ്യേണ്ടത്

  • @binduanil2997
    @binduanil2997 3 หลายเดือนก่อน

    How can we stop advertisement notifications

  • @KittuSamayal
    @KittuSamayal 3 หลายเดือนก่อน +1

    Ok