ഒരു കാരണവശാലും ഗൂഗിളിൽ നോക്കാൻ പാടില്ലാത്ത 10 കാര്യങ്ങൾ | Never search these 10 things in Google
ฝัง
- เผยแพร่เมื่อ 27 ธ.ค. 2024
- @MT Vlog
Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.co...
ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
• മെന്റലിസവും ടെലിപ്പതിയ...
രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
• രണ്ട് മിനിട്ട് കൊണ്ട് ...
നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
• നല്ല ഉറക്കം ലഭിക്കാനുള...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
#Never_search_these_10_things_in_google
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
*അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
*wa.me/+919061282877*
നല്ല പൈസ കൂടുതൽ ആണ് സാർ, നമ്മക്ക് താങ്ങൂല ല്ലോ
Good advice
Google history , puthiya account undakkiyal madi ,
Google history delete ayadu recovery cheyyan sadikilla
p
Pp
Pppppp👛📿
നല്ല അവതരണം, ഇത്തരം കാര്യങ്ങൾ എനിക്ക് അറിയില്ലയിരുന്നു . പറഞ്ഞ് തന്നതിന്, വളരെ നന്ദി.
വീഡിയോ മൊത്തം കാണാനുള്ള മടി കൊണ്ട് ആ പത്തു കാര്യങ്ങൾ ആരെങ്കിലും കമന്റ് ആയി ഇട്ടിട്ടുണ്ടോ എന്ന് നോക്കാൻ വന്നവർ ഉണ്ടൊ?
Le Njan 😂
JITHIN AKKU
Ss 😃
Meee😁😁
Exactly 😂😂😂😂😂
Kadenkil onn ed. Madiyavann full kanan😁
കമൻറ് നോക്കി വീഡിയോ നോക്കുന്നവരെ ഉണ്ടെങ്കിലേ ലൈക്ക് കുത്തി പൊട്ടിക്കുക
Sathyam
6 മണിക്കൂർ പണി എടുത്താൽ 12 മണിക്കൂറിന്റെ കൂലി,
20 ദിവസം പണിയെടുത്താൽ 1 മാസത്തെ കൂലി,
8 മാസം പണിയെടുത്താൽ 14 മാസത്തെ ശമ്പളം, .30 വര്ഷം പണിയെടുത്താൽ 100 വര്ഷം ശമ്പളം .ജനങ്ങൾ ഉദ്യോഗസ്ഥന്മാരുടെ ചുമടുതാങ്ങുന്ന കഴുതകളായി നിലനില്കാതിരിക്കുക പ്രതികരിക്കുക
@@thajudheen7363 th-cam.com/video/uHXf7sYfWrc/w-d-xo.html
Subscribe to support
പ്ലീസ് എൻറെ ചാനൽ ഒന്ന് വന്ന് നോക്കണേ
വളരെനല്ലഅറിവ് ഓരായിരം നന്ദി സർ.
സാർ നിങ്ങൾ എത്ര നല്ല മനുഷ്യനാണ്
നല്ല നല്ല അറിവുകൾ നിങ്ങൾ പറഞ്ഞു
തരുന്നു Thagട
വീഡിയോ 📺 കണ്ടിട്ട് വേണം ആ കാര്യങ്ങൾ 🔍 തിരയാൻ എന്ന് വിചാരിച്ച് ഞാൻ മാത്രമാണോ🤔🤔
Njanum😂
Njaanum inde😁🙏
Njanum
😂😂😂
Njanum
ഉപകാരപ്രദമായ മെസ്സേജ് വളരെ നന്ദി 🌷👌
*കാണാൻ പാടില്ല എന്ന് പറഞാൽ അത് തന്നെ ഇരുന്നു കാണും..*
*അതാണ് മലയാളി 😌😌🤣🙏*
Elladavum undello
Curiosity ഉള്ള എല്ലാ മനസ്സും അങ്ങനെ തന്നെയാണ്
ശരിയാണ് ലൈല
Laila lailaaaaaaaa
മലയാളി എന്നല്ല മനുഷ്യർ എന്നു പറ
സാർ താങ്കളുടെ വീഡിയോ വളരെ ഉബകാരം ഉണ്ടാകും, താങ്ക്സ്.
ഈ video വളരെ useful ആണ്...
രോഗത്തെ പറ്റി തിരക്കി തുടങ്ങിയാൽ ഇല്ലാത്ത കാൻസർ ഉണ്ടാവും 😂😂😂😂സത്യം
Sheriyanu😂😂
Correct
അങ്ങനെ google-നെ ചെറുതാക്കരുത്. ഒരു രോഗത്തെ കുറിച്ച് google-ൽ തിരഞ്ഞാൽ അത് ഒരുപാടു വിവരങ്ങൾ തരും, നമ്മുടെ രോഗം അതിൽ ഏതാണ് അല്ലെങ്കിൽ അതിന്റെ ലക്ഷണം എന്താണ് എന്ന് വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഒരു വിദഗ്ധന് ഇത് വളരെ സഹായകമാണ്. Doctors എല്ലാം ഇപ്പോൾ സ്ഥിരം google refer ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നുപോയി എന്നതാണോ google ചെയ്ത തെറ്റ് ?
മേൽപ്പടി ഞാൻ പറഞ്ഞുവെങ്കിലും ഗൂഗിൾ തരുന്ന എല്ലാ വിവരവും correct ആണെന്ന് ഞാൻ വാദിക്കുന്നില്ല. ചിലപ്പോൾ ചിലർ ചില തെറ്റുകൾ അതിൽ ഇടാറുണ്ട്.
@@jeongjizhufu7311 അങ്ങനെ google-നെ ചെറുതാക്കരുത്. ഒരു രോഗത്തെ കുറിച്ച് google-ൽ തിരഞ്ഞാൽ അത് ഒരുപാടു വിവരങ്ങൾ തരും, നമ്മുടെ രോഗം അതിൽ ഏതാണ് അല്ലെങ്കിൽ അതിന്റെ ലക്ഷണം എന്താണ് എന്ന് വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഒരു വിദഗ്ധന് ഇത് വളരെ സഹായകമാണ്. Doctors എല്ലാം ഇപ്പോൾ സ്ഥിരം google refer ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നുപോയി എന്നതാണോ google ചെയ്ത തെറ്റ് ?
മേൽപ്പടി ഞാൻ പറഞ്ഞുവെങ്കിലും ഗൂഗിൾ തരുന്ന എല്ലാ വിവരവും correct ആണെന്ന് ഞാൻ വാദിക്കുന്നില്ല. ചിലപ്പോൾ ചിലർ ചില തെറ്റുകൾ അതിൽ ഇടാറുണ്ട്.
@@xehram560 അങ്ങനെ google-നെ ചെറുതാക്കരുത്. ഒരു രോഗത്തെ കുറിച്ച് google-ൽ തിരഞ്ഞാൽ അത് ഒരുപാടു വിവരങ്ങൾ തരും, നമ്മുടെ രോഗം അതിൽ ഏതാണ് അല്ലെങ്കിൽ അതിന്റെ ലക്ഷണം എന്താണ് എന്ന് വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഒരു വിദഗ്ധന് ഇത് വളരെ സഹായകമാണ്. Doctors എല്ലാം ഇപ്പോൾ സ്ഥിരം google refer ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നുപോയി എന്നതാണോ google ചെയ്ത തെറ്റ് ?
മേൽപ്പടി ഞാൻ പറഞ്ഞുവെങ്കിലും ഗൂഗിൾ തരുന്ന എല്ലാ വിവരവും correct ആണെന്ന് ഞാൻ വാദിക്കുന്നില്ല. ചിലപ്പോൾ ചിലർ ചില തെറ്റുകൾ അതിൽ ഇടാറുണ്ട്.
നിങ്ങൾ പൊളിയാണ് മാഷെ😍😍😍
സൈക്കോളജിക്കൽ കാര്യങ്ങളിൽ യൂട്യൂബിൽ തന്നെ ഒരു പുലി ആണ് മുജീബ് സർ.... aanenullar അടിച്ചോ like, ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
Yes.
ഞാൻ ഇങ്ങനെ symptoms googling ചെയുമായിരിന്നു ഞാൻ ഇന്നു മുതൽ നിർത്തി താങ്ക്സ് ❣️
Very good താങ്കൾക് ദിര്ഘസ് നൽകട്ടെ 🌹🌹🌹
എനിക്ക് മാരകമായ പല അസുഖങ്ങൾ ഉണ്ടെന്ന് പറഞ്ഞവൻ ആണ് ഈ ഗൂഗിൾ . 😟😰
😄😄🤙
എന്നിട്ട് നിങ്ങൾ പരിശോധിപ്പിച്ചോ
🤣🤣🤣
Enik vattanennu paranju
🤣🤣🤣🤣🤣🤣
കാണാൻ പാടില്ലാത്തത് കാണാൻ വന്നവർ ഉണ്ടോ 😂😂
th-cam.com/channels/VplkueZ71mA1oRdVKnSMsg.html
യൂട്യൂബിൽ ട്രെൻഡിങ് 1🔥
😂😂😂
😂
@MovieHub Malayalam ചെയ്യട്ടെ
അതേ പൗളിച്ചുട്ടോ
Alhamdulillah. Thankz sir
വളരെ ഉപകാരപ്പെട്ടു.
യൂട്യൂബിൽ ട്രെൻഡിങ്ങിൽ ആദ്യ രണ്ടും Mt vlog ആഹാ അന്തസ്സ്
താങ്ക്യൂ സർ..... ഇൻഫർമേഷൻ ഈസ് വെൽത്
Thank You Sir. Topic regarding to cancer was searched by me for my father based on a medical report. Due to lock down we are not able to consult a doctor and it was a horrible experience for our family for two days. Third day we consulted a doctor and confirmed that my father had no cancer.
Njan asughangalude symptoms search cheythittund especially cancer and heart attack,sir paranjathu pole athorthe tensionum adichuttund.valare helpful aaya video aarunnu,thanks sir.ithupolathe helpful aaya videos iniyum pretheekshikkunnu
ഞാനും സെർച് ചെയ്യാറുണ്ടായിരുന്നു സത്യം ആണ് ഒരിക്കലും രോഗത്തെ പറ്റി നോക്കരുത് ടെൻഷൻ അടിച്ചു ചാവും അനുഭവം 😩
Good message Tnq very much sir 🙏🙏🙏
വളരെ ഉപകാരപ്പെട്ടതാണ്. നന്ദി
മുജീബ് സാറേ ... നിങ്ങളെ വല്ലാതെ ഇഷ്ട്ടപ്പെട്ടു ... എന്നും ഉപകാരമുള്ളവ മാത്രം upload ചെയ്യുന്നു ... ഒരു പാട് സാറുമാരെ ഞാൻ കണ്ടിട്ടുണ്ട് ... നിങ്ങൾ പൊളി നല്ല അവതരണം .:
Sir is it possible to become obsolescent when we start specializing in different fields?
If yes how??
If no y? 🤔🤔🤔🤔🤔
Thank you for this highly informative video. Do keep posting such valuable messages. My best wishes.
Thanks nalla ariv aanu. Thank you njn ippol Google aanu eppozhum arivinu vendi upayogikkaaar .thank you a lot🙏🙏🙏
Thanku so much great information sir🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ബോർ അടിക്കുമ്പോൾ ഗൂഗിൾ അസിസ്റ്റന്റിനോട് സംസാരിക്കുന്നവർ ഉണ്ടോ.
Und
Athara
@@akki7701 google assistant enn nokkiyal mathiii😂😂
Mmm
പ്രവാസികള്‍ എങ്ങനെയാണു നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഗുണം ചെയ്യുന്നത് എന്ന് ചോദിക്കുന്നവരോട് ...ലോകത്ത് മിക്കയിടത്തും മലയാളികള്‍ ഉണ്ട്.അവര്‍ അയക്കുന്ന പൈസ ബാങ്കില്‍, എത്തുന്നു.കുറച്ചു പൈസ അവിടെ ഡിപ്പോസിറ്റ് കിടക്കുന്നു.. അവര്‍ അത് നാട്ടിലുള്ള കുറച്ചു പേര്‍ക്ക് ജോലി കൊടുക്കാനും ലോണ്‍ കൊടുക്കാനും ഉപയോഗിക്കുന്നു...പ്രവാസികകള്‍ ആ പൈസ ഉപയോഗിച്ച് കുറച്ചു വലിയ വീടുകള്‍ വയ്ക്കുന്നു. നാട്ടിലുള്ള ഒരുപാടു ആളുകള്‍ക്ക് അത് ഒരു ജോലിയായും ബിസിനെസ്സ് ആയും ഉപകാരപെടുന്നു...പ്രവാസികളുടെ വീട്ടുകാര്‍ തുണികടകളില്‍ നിന്നും മറ്റു കടകളില്‍നിന്നും കുറച്ചു കൂടുതല്‍ സാധനങ്ങള്‍ വാങ്ങാറുണ്ട്.. ഇവരുടെ വീടുകളില്‍ മീനും ഇറച്ചിയും സ്ഥിരം വേടിക്കുന്നു. അതെല്ലാം നാട്ടിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ഗുണം കിട്ടുന്നു. വണ്ടികള്‍, റിയല്‍ എസ്റ്റേറ്റ്,സിനിമ, നിര്‍മാണ മേഘല, മറ്റു ബിസിനെസ്സ് മേഘലകളില്‍ കൂടുതല്‍ മുതല്‍മുടക്കുന്നു...സിനിമ , ഹോട്ടല്‍ , വിനോധസഞ്ചാര ഇടങ്ങള്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്നു. ഇതെല്ലാം പുറംനാടുകളില്‍ നിന്ന് വന്ന പൈസ ആയതു കൊണ്ട് നമ്മുടെ നാടിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നു.. ഇത്രയൊക്കെ ഇങ്ങനെയൊക്കെ വിശദതമായ് പറയാന്‍ കാരണം. പ്രവാസികള്‍ അവര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും മാത്രം ഉപകാരമുള്ളവര്‍ മാത്രം ആണ് എന്ന് പറയുന്ന പൊട്ടന്മാര്‍ക്ക് വേണ്ടി മാത്രം..ഇനിയും ഒരുപാടു കാര്യങ്ങള്‍ ഉണ്ട്...
Correct bro
👍🏼
👍
👌
പൊളി.....സന്തോഷം
Good job Sare. Good all videos
Thanks🙏🙇
Very informative☺
It is appreciated this information for the public, difficult to believe now the new generation/youngsters...
good information..
Thank you Sir.... Most genuine and Informative Video... 💖👍🙏ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ Needful Information ആണ്... Great Sir..
ഇതൊന്നും ഗൂഗിളിൽ 🔎search ചെയ്യാത്തവർ ഉണ്ടോ👀
Bindu Ramakrishnan yes
@@abdulshukkoor15kc9 th-cam.com/video/uHXf7sYfWrc/w-d-xo.html
Yes
ഇല്ല
🙋
Virat Kohli brand ambassdr ayittulla MPL enna app playstoril illa... Appam ath dwnld cheythal malware nammade fonil kerumennano parayunnath... Pls reply
Sir english vaakkukalum chodhyangaludeyum Malayalam endhanennariyan googilil search cheythal kuzhappamundo pls tell me sir...
Adipoli.... Google assistantnu ente veetle poochente Peru vare paranju kodthirikkuna njan😎😎
വീഡിയോ കാണുമ്പോൾ തന്നെ കമന്റ് ബോക്സിൽ വന്നവർ ഓക്കേ ഒന്ന് likuuu
ഇപ്പോയത്തേ സമൂഹത്തിന് പറ്റിയ മോട്ടിവേഷൻ ... Well 👍
You are a good motivater 👍👍👌
Oru dout ee athmarthamaayi snehichapeennu vittittu poyal manassinnu ozhu vaakan entha vayi
Great. This will overtake the NLP videos for sure.
Really informative contents. .
ഇ പറഞ്ഞ 10 കാര്യവും ഞാൻ പല പ്രാവശ്യം നോക്കിയിട്ടുണ്ട് . അപ്പോൾ ഞാൻ മൂഞ്ചി എന്നർധം 😢😢
Very useful vedio sir Thank you
Arivillathe orupad karyagal parajuthannu,thank u sir
Nalle aariv thank you
Hi
Ninakokey etra vasayidi , 🙄😬??
Sir കാൻസർ ന്റെ കാര്യം എനിക്ക് അനുഭവം und.. 3 years njn ടെൻഷൻ adichu.. last ബിയോപ്സി ചെയ്തു.. ഒരു കുഴപ്പവും ഇല്ലാരുന്നു.. Dr പറഞ്ഞത് ആവശ്യമില്ലാത്ത ചിന്തകൾ ഉപേക്ഷിക്കാൻ ആണ്.. mind positive ആക്കിവെക്കാൻ..
enikum anubhavam und , orikalum google nokaruth asuganghalk
എന്തിന് വരുമ്പോൾ വരട്ടെ മരണം സത്യമാണ് നിങ്ങള് പറഞ്ഞു വരുന്നത് മരിച്ചു പോകുമോ എന്നല്ലേ ഇനി മനസ്സിലായില്ലേ dont repeat it അസുഖം വെല്ലതും തോന്നുന്നു എങ്കിൽ ഡോക്ടറെ consult ചെയ്യുക അല്ലെങ്കിൽ പേടി കൂടി panic attack വരും എനിക്ക് വന്നിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ അനിയനെ പോലെ കണ്ടാൽ മതി എനിക്ക് എന്ത് സംഭവിച്ചാലും ലോകത്ത് ആർക്കും എന്നെ പോലെ ആവല്ലെ എന്നാണ് പ്രാർത്ഥിക്കുന്നത്
Njanum vallatha oru avasthyane
@@Charlie78376 th-cam.com/video/uHXf7sYfWrc/w-d-xo.html
എന്ത് നോക്കല്ലെന്ന് പറയുന്നോ, അത് തന്നെ തിരഞ്ഞു പിടിച്ചു search ചെയ്യാൻ വല്ലാത്ത ശുഷ്‌കാന്തി ആണ് 😁 ഇപ്പൊ കുറച്ച് subjects additional ആയിട്ട് search ചെയ്യാൻ ഉള്ള tendency കിട്ടി 🙄😑😪
Nannaavaruthu... 🤣🤣🤣🤣🤣
Dark web, deep web എന്നിവയിൽ കേറരുത് ട്ടാ ചേട്ടാ... 😅 ( എന്താ ഒന്ന് ട്രൈ ചെയ്യുന്നോ 😁)
@@hk_b Dark web..അത് എന്താ സംഭവം? 🤔
@@thedreamer2116 search cheythu nokk bro
You tubil okke niraye video ind..
നിങ്ങൾ പറഞ്ഞത് എല്ലാം ഞാൻ സേർച്ച് ചെയ്തു നോക്കിയിട്ടുണ്ട് ✅️
വളരെ നന്ദി. ൽ
വളരെ നന്ദി.
masha allaha നല്ല അറിവു പകർന്നു തന്ന സർ
@Dead Sec enthada ninakk ithra chorichil
"The Truth Fighters malayalam " youtube channel by Anilkumar Ayyappan . watch and enjoy.
@Dead Sec how dare you? If religion is your problem say it with obedience
@Dead Sec if it's for human then learn to respect them.
@Dead Sec she's no more. So you are right😕 but I need to live for her. For myself. So sorry yaar
ഗുഡ് ഇൻഫർമേഷൻ 👍🙏
ഇതില്‍പറഞ്ഞ കാര്യങ്ങളൊന്നും ഗൂഗിളില്‍ നോക്കാത്ത ഞാന്‍...
ഇത് കണ്ടപ്പോളാണ് സ്വന്തം പേരൊന്ന് നോക്കിയാലോ എന്നാലോചിക്കണത്😂😂😂
😁
😊😊
Very useful information. Useful to everyone. Regards.
Sir. Very informative..expect ..more.thanks
വളരെ നല്ല ഇൻഫർമേഷൻ ടെക്‌നോളജി
😆😆
ലാസ്റ്റ് പറഞ്ഞ കാര്യം ഗൂഗിളിൽ നമ്മുടെ പേര് സെർച്ച് ചെയ്തുന്നത് എന്റെ ഒരു ഇമേജ് ഉണ്ട് ഞാൻ അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് അത് എങ്ങനെയോ വന്നു . ഇമേജ് remove ചെയ്യാൻ സാധിക്കുമോ
ഈ വീഡിയോ കണ്ട് അതിൽ പറഞ്ഞ ഒരു കാര്യമെങ്കിലും സെർച്ച് ചെയ്ത് നോക്കാൻ തൊന്നിയവർ like...
ഞാൻ... എന്റെ പേര്😃
👍🤣🤣
അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു തന്ന് അതിൽ ഒരുപാടു നന്ദി 👍👌
Precise analysis.
Nice presentation too!
എൻ്റെ പേര് ഗൂഗിളിൽ ഉണ്ട് സാറെ.... എൻ്റെ ചില എഴുത്തുകൾ വരും...അത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നും....
സാധാരണക്കാർക്കായി ഉള്ള നല്ലൊരു അറിവ്
Chettan Tanna ee arivin nanni👣🌻💖
സാർ എന്ന് തന്നെ വിളിച്ചോ.. ഒറിജിനൽ ടീച്ചർ ആണ് ഇദ്ദേഹം
@@issu6197 th-cam.com/video/uHXf7sYfWrc/w-d-xo.html
good information sir. Thank you
Really most important informative suggestion . Very good.
ഇതൊന്നും പറഞ്ഞില്ലേൽ serch ചെയ്യില്ലായിരുന്നു.....ഇപ്പൊ എന്തോ search ചെയ്യാൻ മുട്ടുന്നു...🤣😂🤣😂
🤣🤣🤣🤣🤣🤣
@@muhammadalicknadal hahha
ഈ മുട്ടുകാരൻ കണ്ണൂർ അല്ലേ
Alla calicut aan
Hahaha
നമസ്കാരം സാർ എനിക്ക് സാർ പറയുന്ന കാര്യങ്ങളെ കുറിച്ച് അറിയണം പഠിക്കാൻ പഠിക്കാനും താല്പര്യമുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്
Sir ഇതൊന്നു മല്ലാത്ത ഒന്ന് പറഞ്ഞോട്ടെ ഇപ്പൊ ഒരു പിടി യൂട്യൂബർസ് ഉണ്ട് അതിൽ girls ന്ടെ തായി ഒരു പാട് ചാനലുകളിൽ Daily in my life എന്ന ഒരു പ്രോഗ്രാം ചയ്യാറുണ്ട കൂടുതൽ vew വേഴ്സും കമെന്റും ലൈകും അതിനു കിട്ടാറുമുണ്ട് പക്ഷെ ഒരു പരിധി യിൽ കവിഞ്ഞു വീടും അവനവന്റെ പേർസണൽ റൂമും ക്യാഷളായിട്ടുള്ള രീതികളും ഭാവിയിലേക്ക് പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഇല്ലേ ...
Sathyam nhan vicharichirunnu😐
Oru vloger n e cmnt njan ittirunnu ippo a cmnt e kanaanilla
ഗുഡ് ഇൻഫർമേഷൻ. "അതിനേക്കാൾ ഭീകരമാണ് യഥാർത്ഥ പ്രസവം "എന്ന വാചകം ഒഴിവാക്കിയാൽ നന്നായിരുന്നു.
@@varghesethomas7228 th-cam.com/video/uHXf7sYfWrc/w-d-xo.html
Yesse
Upakarapradamaya nalloru video..Nanni mujeeb ikka😊
Best information mujeeb sir😊
2:03
ഈ ഭാഗം റിപീറ്റ് ചെയ്തു കേൾക്കുക പല ആളുകളും ഗൂഗിളിനെ യും യൂട്യൂബിനെ യും ഡോക്ടർ ആയി കണ്ട് ഫാർമസികളിൽ വന്ന് മരുന്നു വാങ്ങാറുണ്ട്. വൻ ദുരന്തത്തിലേക്ക് ആയിരിക്കും ഇതുവഴി വെക്കുക.
Angane nokkiyaal vere problem enthelum undo??
Answer fake aayirikkum ennalle ullu
ഇതൊക്കെ ഇംഗ്ലീഷിൽ സെർച്ച് ചെയ്യാൻ ഉള്ള വിദ്യാഭ്യാസം ഇല്ലാത്ത ഞാൻ😂😂
ആ ഞാനും ണ്ട്.... 😂
😄😄😄 polichuu
ഇംഗ്ലീഷിൽ search ചെയ്യണം എന്നില്ല. മലയാളത്തിൽ search ചെയ്താലും കിട്ടും
എന്നാ പിന്നെ ഞാനുമുണ്ട്.ഇനി ആരേലും നമ്മുടെ യൂണിയനിൽ ചേരാനുണ്ടെങ്കിൽ പോന്നൊളു.
@@abhilashabhi2831 th-cam.com/video/uHXf7sYfWrc/w-d-xo.html
ഞാന്‍ ഗൂഗിളില്‍ എന്‍റെ പേര് സെര്‍ച്ച് ചെയ്തു നോക്കിയിട്ടുണ്ട്. എന്‍റെ ഫോട്ടോയും വന്നിട്ടുണ്ട്. പക്ഷേ ആദ്യം ഞാന്‍ ഫോട്ടോ ഗൂഗിളില്‍ ഇട്ടിട്ടാണ് സെര്‍ച്ച് ചെയ്തത്....
Hoo ath kollallo he he
Midukkkaaa 😂😂😂😂
🍷🍷🍷🍷
Ettethum athupoleyane... Same to u bro
Very gud
Very informative. Thank u sir
Congrats cheta. Trending No. 1 vare ethiyallo.
നിർബന്ധമായും ഇത് കാണണം എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്നാൽ ആരും കാണില്ല.
അതു ശരിയാ
തീയേറ്ററിൽ സിനിമ തുടങ്ങുന്നതിനു മുമ്പ് കാണിക്കുന്ന പുകവലിയുടെ വീഡിയോ അത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുക....
👀How to make a pressure cooker bomb 🤣
ഒരിക്കലെങ്കിലും സ്വന്തം പേര് സെർച്ച് ചെയ്യാത്തവർ ഉണ്ടാവില്ല 🤭
Videoder app and MPL app dwnld cheythathukondu kuzhappamundo... play storil illatha apps aanu.. i hv already installed these two apps
Ende peru search chymbol ende kore pictures varunnind .ende artworks verunind.edited photos,typography angana ottimikkathum varunnind . Apol nthan mean chynnath?
Trending 1 ഉം 2 ഉം ചേട്ടനാണല്ലോ..🔥
അസുഖം വരുമ്പോൾ my സിസ്റ്റർ നേരെ dr. google
കണ്ട് പേടിച്ചു എന്നെ വിളികൾ പതിവ് ആണ്. അസുഖത്തിന് ഒരിക്കലും Dr. Google നെ കാണരുത് മകളെ
SuieSaide പറ്റി സെർച്ച് ചെയ്താൽ problom undo.. തമാശക്ക് ചെയ്തതാ..
സെർച്ചല്ല അതിൽ റിസർച്ചാണ് വേണ്ടത്..കയർ, ബ്ലേഡ്..etc
Very nice, Real valid points.....
Mt vloginte video kaanumbol thanne oru prathyeka vibe aan oru dyryam kitiya pole pinne manasin oru sugham
Law of attraction vazhiyum cancer undaakumo?? 😨
എന്റെ പേര് അടിച്ചപ്പോ എനിക്ക് എന്റെ ഫോട്ടോ കിട്ടിയിരുന്നു. 😆😆😆
അപ്പൊ ഞാൻ famous ആണോ 💃💃
Uploaded already?
Vella kuragginte photo aavum
@@Ymee234 നമിച്ചു സാറേ...
@@Vineethamozhiyot ya
Enikkum vannu
സാർ പറഞ്ഞത് സതൃമാണ് 90%...കു്റച്ച് ശരിയുഠ ഇല്ലാതില്ല........ (തമാശക്ക് ഒരു ചോദൃഠ) സാർ പറഞത് 100% വിശ്വാസിക്കാമോ
Very informative.Thanks
All your videos are very informative and useful.Thanks a lot.
Ethuvare Google il search cheythath full clear aakaan kayyo? Indekkil Ellarkum usufull aakum
99design നെ കുറിച്ച് വീഡിയോ ഇടുമോ ..?
ഗൂഗിളിൽ മീനിങ്സ് .ചില സീഡ്‌സിന്റെ പേര് .ബേർഡ്സിന്റെ പേര് അല്ലാതെ മറ്റൊന്നും നോക്കാറില്ല ഭാഗ്യം വളരേ നന്ദി നല്ല അറിവ് പകർന്നു തന്നതിൽ താങ്ക്സ്
Njaanum😍😁✌🏻
വളരെ ഉപകാര പ്രദം
Sir.watsup ne topic aakiyit onn samsarikyamo
പക്ഷെ ഇതൊന്നുമല്ല ആൾകാർ തിരയുന്നത് 🤭🤭🤭🤭വേറെ പലതുമാണ് എനിക്ക് ഇഷ്ടല്ല 🤗🤗
അച്ചോടാ
Endhan
😅
ok