🐘കാട്ടാനകൂട്ടം മൂന്ന് വീടുകൾ തകർത്തു🐘|ഏറുമാടത്തിൽ താമസം|4 കുട്ടികലുമയി ജീവനുംകൊണ്ട്‌ ഓടിയ ഒരു അമ്മ

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 352

  • @TravelTrendsWithAbil
    @TravelTrendsWithAbil  4 ปีที่แล้ว +24

    നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടങ്കിൽ എന്റെ Instagram page message അയക്കാം
    instagram.com/travel_trends_with_abil?r=nametag

    • @elsyjoseph6726
      @elsyjoseph6726 4 ปีที่แล้ว +2

      aaàà

    • @archanapraveen129
      @archanapraveen129 4 ปีที่แล้ว

      @@elsyjoseph6726 ĺ⁰

    • @sulubabusulubabu5726
      @sulubabusulubabu5726 3 ปีที่แล้ว

      @@elsyjoseph6726 no 😘 rjn

    • @maniyoyaki145
      @maniyoyaki145 2 ปีที่แล้ว

      @@archanapraveen129 b ģggggggggggggggggggggggggggggggggggggggggggggggggggggggggg

    • @UmmerC-un7cf
      @UmmerC-un7cf 3 หลายเดือนก่อน

      Mm​@@elsyjoseph6726

  • @geisanas4214
    @geisanas4214 4 ปีที่แล้ว +83

    പാവപ്പെട്ടവരുടെ സങ്കടം കാണാൻ ആരും ഉണ്ടാവൂലാ... പടച്ചോൻ കാക്കട്ടെ.....

  • @savadf18
    @savadf18 3 ปีที่แล้ว +19

    ഇവരുടെ ഈ ദയനീയ അവസ്ഥ
    കണ്ടിട്ട് ഒരുപാട് സങ്കടം വരുന്നു.😰😓😥

  • @pscaddictsnvishnu
    @pscaddictsnvishnu 4 ปีที่แล้ว +70

    എത്രയും പെട്ടെന്ന് ഈ വീഡിയോ എത്തേണ്ടിടത്തു എത്തട്ടെ ... 👍

  • @sudhaashokan5705
    @sudhaashokan5705 3 ปีที่แล้ว +10

    പൊന്നുമക്കളെ നിങ്ങളെ ദൈവം കാത്തു.. ഇവരെ സഹായിക്കണം.. ഇത് പോലെ എത്രയോ ജീവിതങ്ങൾ ഉണ്ടാവും. സാമ്പത്തികമുള്ളവർ ഇവരെ സഹായിക്കൂ 🙏🙏🙏🙏🙏🙏

  • @jayarajankaloor
    @jayarajankaloor 4 ปีที่แล้ว +10

    ദൈവമെ.... എത്ര നിഷ്കളങ്കരായ ജനങ്ങൾ... എങ്ങനെയവർ ഇവിടെ ഇനിയും താമസിക്കും.... എത്രയും പെട്ടെന്ന് അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കാൻ അധികാരികൾ തയ്യാറാവണെ... എന്ന് അപേക്ഷിക്കുന്നു...

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      ആരൊക്കെ വന്നലും പോയാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി 🔥

  • @bincysabeeshbincysabeesh9640
    @bincysabeeshbincysabeesh9640 2 ปีที่แล้ว +2

    ആനയെ എന്തേലും ചെയ്താൽ ചോദിയ്ക്കാൻ ആൾക്കാരുണ്ടാവും അവരെ എന്തേലും ചെയ്താൽ മൃഗസ്നേഹികൾക്ക് വായേല് നാക്കു കാണേല 👍

  • @sasikumars4851
    @sasikumars4851 4 ปีที่แล้ว +16

    അവർക്ക് പെട്ടെന്ന് നീതി കിട്ടാൻ എല്ലാപേരും ഒത്തു ചേരണം

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +2

      അവർക്ക് സംഘടിത ശക്തി ഇല്ലാത്തതുകൊണ്ട് ആരും നോക്കില്ല

    • @AmMuSCORner1
      @AmMuSCORner1 3 ปีที่แล้ว

      അതെ paavagal

  • @greengarden8044
    @greengarden8044 4 ปีที่แล้ว +12

    ഈ വീഡിയോ കണ്ടിട്ട് വളരെ വിഷമം തോന്നി കാട്ടിൽ ജീവിക്കുന്നവരുടെ ദുരിത അവസ്ഥ മേലധികാരികൾ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം ഇനിയൊരിക്കലും കാട്ടാനയുടെ ഉണ്ടാകാതെ നോക്കണം അവർക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കൊടുക്കണം

  • @shibupakkattu
    @shibupakkattu 4 ปีที่แล้ว +32

    ഇവരെ പോലുള്ളവരെ സംരക്ഷിക്കാൻ ഇവിടെ ഒരു സംവിധാനവും ഇല്ല... വല്ല മൃഗങ്ങളും ആയിരുന്നെങ്കിൽ 100 കണക്കിന് പ്രത്യേക തരം മൃഗ സ്നേഹികൾ ഓടി വന്നേനെ...കഷ്ട്ടം

  • @archangelajith.
    @archangelajith. 3 ปีที่แล้ว +8

    ഈ കണ്ട കാഴ്ചകളിൽ നിന്നും, സംഭവിയ്ക്കാമായിരുന്ന ഒരു വൻ ദുരന്തം തലനാരിഴയ്ക്ക് മാറിപ്പോയതായാണ് മനസ്സിലാവുന്നത് ! എത്ര കാലം ഈ കുഞ്ഞുങ്ങളും കുടുംബവും ഇത് നേരിടും???? Hope somebody did something for these poor people !! 🙏😢

  • @renjithrenjithr5560
    @renjithrenjithr5560 4 ปีที่แล้ว +76

    സർക്കാർ ഇതിനൊരു തീരുമാനം പെട്ടെന്ന് തന്നെ കാണേണ്ടതാണ്

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +2

      ജീവനും സ്വത്തിനും സംരക്ഷണം

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 3 ปีที่แล้ว +1

      ഇപ്പോൾ തന്നെ എടുക്കും.

  • @christybabychen8960
    @christybabychen8960 3 ปีที่แล้ว +11

    ചെറിയ കുഞ്ഞുങ്ങളെ കൊണ്ടു നിന്ന അവരെ സമ്മദിക്കണം

  • @shameermk6965
    @shameermk6965 4 ปีที่แล้ว +35

    ഒരു ആനയെക്കാ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യയിലുള്ള എല്ലാവരും അത് ഷെയർ ചെയ്ത് ആർക്കുവേണ്ടി സംസാരിക്കുമായിരുന്നു ഇവർക്ക് സംസാരിക്കാൻ വേണ്ടി ആരും ഇല്ല .ഇതാണ് ഇവിടുത്തെ സംസ്കാരം പൊളി

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +3

      ആ കുട്ടികൾ ചെളി പറ്റിയ ബാഗ് എടുത്ത് വന്നത് കണ്ടപ്പൊ കരഞ് പോയി

    • @savadf18
      @savadf18 3 ปีที่แล้ว

      @@TravelTrendsWithAbil 😥😥😰😰😭🙏🙏

  • @Shildashaji
    @Shildashaji 4 ปีที่แล้ว +19

    തീർച്ചയായും ഇവരെ സഹായിക്ക
    ണം

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      shaji ta ഒരു കെട്ട് ബുക്ക് വാങ്ങി കൊടുക്കാൻ സാധിച്ചു

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 ปีที่แล้ว +3

    ആദിവാസികൾ ആയതുകൊണ്ട് ഈ വാർത്തയിൽ ഒതുങ്ങും. നമ്മുടെ സംരക്ഷിക്കപ്പെടേണ്ട ജനവിഭാഗം. ആന്ത്രോപോളജി, ഡി എൻ എ, പഠനം പ്രകാരം നമ്മുടെ രാജ്യത്ത് ഉണ്ടായ മനുഷ്യരുടെ പിന്മുറക്കാർ, മേലാള അധികാരികളുടെ കയ്യിൽ തന്നെ ഇന്നും അധികാരം ഇരിക്കുന്നത് കൊണ്ട് ഇനിയും അവർ നരക യാതനയിൽ കഴിയേണ്ടിവരും

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      നിങ്ങൾ പറയുന്നത് ശെരിയാണ്

  • @sajeevkumars9820
    @sajeevkumars9820 4 ปีที่แล้ว +33

    പാവം അവരുടെ സമാധാനം ഇല്ലാത്ത ജീവിതം ഈശ്വര

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 ปีที่แล้ว +4

    ദൈവമേ ആ കുഞ്ഞു മക്കളുടെ
    ബാഗും പുസ്തകങ്ങളും ചെളിയിൽ
    ....😢😢😢
    ചേച്ചിക്ക് നല്ല ധൈര്യം ഉണ്ട്‌
    അതൊരു സമാധാനം 😍😊

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      😔😔😔

    • @Priyapriya-jr5fo
      @Priyapriya-jr5fo 3 ปีที่แล้ว +1

      @@TravelTrendsWithAbil എനിക്ക് കടയാണ്.
      ഇവർക്ക് കുറച്ചു വസ്ത്രങ്ങൾ എത്തിച്ചു കൊടുക്കണം ആഗ്രഹം ഉണ്ട്. ആരെയാ കോൺടാക്ട് ചെയ്യണ്ടേ?
      Mamalakandam ഞാൻ മൂന്നാല് വട്ടം വന്നിട്ടുണ്ട്.

  • @Fousirizwaan
    @Fousirizwaan 3 ปีที่แล้ว +4

    പാവം കുഞ്ഞു മക്കളെ കൊണ്ട് അവർ എത്ര കഷ്ടപ്പെടുന്നുണ്ടാകും

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      കുറെ ജീവിതങ്ങൾ ഇങ്ങനെയാണ് 😔

  • @Jasitalks
    @Jasitalks 4 ปีที่แล้ว +25

    പിടിപാടുള്ളവർ ദയവുചെയ്ത് അധികാരികൾക്ക് share ചെയ്യുക

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      ഇവരെ നോക്കാൻ ആർക്കും താല്പര്യം ഇല്ല

    • @Jasitalks
      @Jasitalks 4 ปีที่แล้ว

      @@TravelTrendsWithAbil hm☹️

    • @gopimohan2847
      @gopimohan2847 3 ปีที่แล้ว

      പിന്നെ അധികാരിക്കുകൾക്ക് വേറെ ജോലി ഉണ്ട്...

    • @suhailkt3424
      @suhailkt3424 3 ปีที่แล้ว

      ബ്രാണ്ടി😋

  • @v4vinutcr239
    @v4vinutcr239 3 ปีที่แล้ว +3

    കാടിന്റെ സ്വഭാവികമായ ആവാസവ്യവസ്ഥയിൽ പെട്ട ഒന്നാണ് ആനത്താരകൾ..ഇതിൽ നമ്മൾ മനുഷ്യർ അവരുടെ ഇടയിലേക്കാണ് വന്നിട്ടുള്ളത്.. ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല..ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഗവണ്മെന്റ് ഇടപെട്ടു ആ കുടുംബത്തെ സംരക്ഷിതമായ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കുകയാണ് വേണ്ടത്

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      Adivasikal pathittandukalayi vanathilanu thamasam avar mattu sthalangalil jeevikkilla

  • @jibyjacob7
    @jibyjacob7 4 ปีที่แล้ว +30

    അവരുടെ കോൺടാക്ട് നമ്പറും ബാങ്ക് ഡീറ്റെയിൽസ് കൂടി ഷെയർ ചെയ്യൂ. സഹായിക്കാൻ കഴിയുന്നവർ സഹായിക്കട്ടെ

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +2

      ഇവർക്ക് mobile ബാങ്ക് account ഇല്ല ! അതാണ് പ്രധാന പ്രശനം ! ഇവരുടെ വാർഡ് മെമ്പർ നമ്പർ തരാം 9645483009

    • @jibyjacob7
      @jibyjacob7 4 ปีที่แล้ว +2

      @@TravelTrendsWithAbil ok. വാർഡ് മെമ്പർ അരുണിന് വേറൊരു യൂട്യൂബ് ചാനെൽ ഉണ്ടോ

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      SpeakTruth ഇല്ല

    • @kochukitchen1097
      @kochukitchen1097 4 ปีที่แล้ว

      @@TravelTrendsWithAbil 'll

  • @pombatta7721
    @pombatta7721 4 ปีที่แล้ว +5

    ദൈവമേ കണ്ടിട്ട് പേടിയാകുന്നു ആ കുട്ടികള്‍ക്ക് രാത്രിയില്‍ സമാധാനത്തോടെഉറങ്ങാന്‍ പറ്റുന്നില്ലല്ലോ മനുഷ്യനെ ഉപദ്രവിക്കുന്ന ഏതെങ്കിലും ജീവികള്‍ ചത്താല്‍ മുറവിളി കൂട്ടുന്നവരെ ആ കുട്ടികളുടെ അവസ്ഥ കണ്ട് അവരെ സഹായിക്കാന്‍ മുന്നോട്ടു വരണം നാളെ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് കുറെ പറഞ്ഞിട്ടു കാര്യംഇല്ല അവരും മനുഷ്യരാണ്

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      മനുഷ്യന് ഒരു വിലയില്ല 🙁🙁🙁

  • @sreelatharenju945
    @sreelatharenju945 4 ปีที่แล้ว +9

    ഇവരുടെ അവസ്ഥ കണ്ടു ഒരുപാട് വിഷമം തോന്നുന്നു... വളരെ പെട്ടന്ന് 😌അധികാരികളുടെ ശ്രെദ്ധയിൽ പെടട്ടെ....

  • @abhi_mamalakandam
    @abhi_mamalakandam 4 ปีที่แล้ว +24

    വളരെ ദുഃഖകരം ആയിപോയി

  • @jamaludheenjamal9312
    @jamaludheenjamal9312 2 ปีที่แล้ว +1

    തീർച്ചയായും സർക്കാർ ഉടൻ പരിഹാരം കാണും . ആന വരാൻ സാധ്യതയുള്ള 50 കിലോമീറ്റർ ബഫർ സോണായി പ്രക്യാപിച്ച് ജീവൻ വേണമെങ്കിൽ മനുഷ്യൻ ഓടിപ്പോവുക ! കാട്ടുജീവികൾക്ക് പ്രയാസമുണ്ടായാൽ മനുഷ്യ ജീവികൾക്ക് ജീവപര്യന്തം തടവ്. ലക്ഷങ്ങൾ നഷ്ടപരിഹാരം ... കാട്ടുജീവികളും സർക്കാരും നീണാൾ വാഴട്ടെ

  • @kittusponnuskittusponnus9548
    @kittusponnuskittusponnus9548 3 ปีที่แล้ว +2

    ഇതാണ് കാട്ടിൽ നിന്ന് കൊണ്ട് ആനയെ നാട്ടിൽ കൊണ്ട് വളർത്തുന്നത് ഇപ്പോൾ അങ്ങനെ ചെയ്താൽ കുറ്റകരവും കൊള്ളാം നമ്മുടെ സർക്കാർ

  • @josemathew5744
    @josemathew5744 4 ปีที่แล้ว +5

    മിസ്റ്റർ പ്രകാശ് മാത്യു, നിങ്ങളുടെ കമൻ റിനു അഭിനന്ദനങ്ങൾ ജോസ് ഫ്രം യുഎസ്

  • @PriyaPriya-yh5pl
    @PriyaPriya-yh5pl 4 ปีที่แล้ว +9

    എന്ത് ചെയ്യാനാ ഇങ്ങനെയൊക്കെ ഉള്ള കഷ്ടപ്പാടുകൾ അല്ലേ😭😭😭😭😭😭😭😭

  • @vlogsdot7055
    @vlogsdot7055 3 ปีที่แล้ว +6

    Nalla chechi nannayit samsarikunnu👍👍ee pavangaleyokke safe aaayit evidekenkilum maatanam

  • @godluffy777
    @godluffy777 3 ปีที่แล้ว +2

    മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ കോടി കൾ മുടക്കാൻ മത്സരിക്കുന്ന ജനപ്രതിനിധികൾ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാൻ മത്സരിക്കയല്ലെ ആളുകൾ നക്സലുകലും തീവ്രവാദികളും ആയി പോകുന്നതിൽ കുറ്റം പറയാനാവില്ല,....ജീവനും ജീവിതത്തിനും വേണ്ടി കഷ്പ്പെടുന്ന പാവങ്ങൾ എന്നും നെട്ടോട്ടം ഓടുക തന്നെ....

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      ഒരു പാട്‌ കുടുംബങ്ങൾ ഉണ്ട് ഇത്‌ പോലേ 😢😢😢

  • @Anu-nr4oh
    @Anu-nr4oh 4 ปีที่แล้ว +6

    ഞങ്ങളും ഇതുപോലെ കുറെ ദുരിതം അനുഭവിച്ചതാ, ഓർക്കുമ്പോ ഇപ്പോളും ഉള്ളിൽ ഭീതി മാറിയിട്ടില്ല 😭😭😭😭😭

  • @shaheenanv4976
    @shaheenanv4976 หลายเดือนก่อน

    എത്രയും പെട്ടെന്ന് സർക്കാർ ഇടപെട്ട് അവർക്കൊരു വീട് വച്ചു കൊടുക്കുക .

    • @TravelTrendsWithAbil
      @TravelTrendsWithAbil  หลายเดือนก่อน

      @@shaheenanv4976 ഒന്നും ചെയ്യില്ല ഈ വീഡിയോ 5 കൊല്ലം മുന്നേ ഉള്ളതാ

  • @girijasasiirija916
    @girijasasiirija916 3 ปีที่แล้ว +3

    പാവങ്ങൾ. ആന വരുബോൾ പേടിച്ചു. വിറക്കു.. കാണു ബോൾ തന്നെ. പേടിയാകുന്നു.. എത്ര യു പെട്ട് ന്നു എന്തങ്കി ലും ചെയ് ണo. കൊറോണ യെക്കാൾ. കഷ് ട മാണ്. ഇവരുടെ കാര്യ o. 😢

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      വര്ഷങ്ങളായി ഒരു ജനസമൂഹം ഇങ്ങനെ ആണ്‌ ജീവിക്കുന്നത്

  • @soumyabinu9008
    @soumyabinu9008 3 ปีที่แล้ว +3

    ഗവൺമെന്റ് സ്ഥലം കൊടുക്കുകയാണെങ്കിൽ നാട്ടിൽ എവിടെയും കാണാം എവിടെയെങ്കിലും താമസിച്ചു കൂടെ
    ഗവൺമെന്റ് സ്ഥലം കൊടുക്കുകയാണെങ്കിൽ നാട്ടിൽ എവിടെയെങ്കിലും താമസിച്ചു കൂടെ നല്ലൊരു വീട് ഗവൺമെന്റ് നോട് തരാൻ അപേക്ഷ കൊടുക്കുക
    ഗവൺമെന്റ് അപേക്ഷ കൊടുക്കുക നാട്ടിൽ എവിടെയെങ്കിലും വീട് നൽകാൻ അപേക്ഷ കൊടുക്കുക

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      ആരും ഒന്നും ചെയ്യില്ല

  • @psdeepak0008
    @psdeepak0008 4 ปีที่แล้ว +3

    Good bro ,iniyum ithepole vlog cheyyanam ,god bless

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +1

      ഇനി ഇത് പോലുള്ള കാഴ്ചകൾ ഉണ്ടാവില്ലേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥന

  • @aanapremimanu5782
    @aanapremimanu5782 2 ปีที่แล้ว +1

    ആനകൾ കാട്ടിൽനിന്ന് നാട്ടിലിറങ്ങി കൃഷികളും വീടുകളും നശിപ്പിക്കുന്നു ആനയെ കാട്ടിൽനിന്ന് പിടികൂടി ചട്ടം പഠിപ്പിച്ച നാട്ടിൽ വളർത്തി കൂടെ നമ്മുടെ നാട്ടാനകൾ വളരെ കുറവാണ് കൂടാതെ പണ്ട് ആനയെ ലേലത്തിൽ വെക്കുമായിരുന്നു അതുപോലെ ഇപ്പോഴും ചെയ്യും ആണെങ്കിൽ ഗവൺമെന്റിന് ഒരു തുക കിട്ടിയേനെ ആ തുക നല്ല കാര്യങ്ങൾക്ക് പ്രവർത്തിപ്പിക്കാം.. കാട്ടിലെ മുഴുവനും ആനകളെ പിടി കണ്ടാ കുറച്ച് ആനകളെ പിടികൂടാം അല്ലെങ്കിൽ വർഷത്തിൽ പത്ത് ആനകൾ മാത്രം പിടികൂടാം അപ്പോൾ കാട്ടിലും ആനയുണ്ട് നാട്ടിലും ആനയുണ്ട്

  • @shahansrambi1058
    @shahansrambi1058 3 ปีที่แล้ว +4

    കുട്ടികളെയും കൊണ്ട് എപ്പോഴും ഇങ്ങനെ ഓടാൻ പറ്റും എന്നും തോന്നുന്നില്ല

  • @shajipaul5402
    @shajipaul5402 3 ปีที่แล้ว +1

    Eee...paavamgale.... nammude... adhikaarikal....onne...kaananam....ivare...sahaaikkanam... ethrayum vegam 🙏🙏🙏🙏

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      One year aayi arum vannilla arum sahayichilla Eth onnum arkkum vendatha aalukalanuu

  • @surendranl2814
    @surendranl2814 4 ปีที่แล้ว +4

    Government must take action for these poor people

  • @prameelaponnu2704
    @prameelaponnu2704 4 หลายเดือนก่อน

    😢😢😢അയ്യോ കഷ്ട്ടം വല്ലാത്ത വിഷമം തോന്നുന്നു

  • @jerinjsamuel2479
    @jerinjsamuel2479 2 ปีที่แล้ว +1

    Nice video bro🥺Ithoke kanaan patiyallo

  • @adwaidps421
    @adwaidps421 4 ปีที่แล้ว +59

    ആനയെ കണ്ടിട് അവർ അതിനെ വല്ലതും ചെയ്തു എന്നായിരുന്നു വാർത്ത ങ്കിൽ ഇപ്പൊ അന്താരാഷ്ട്ര വാർത്ത കമ്പനികൾ വരെ ഏറ്റുപിടിച്ചേനെ

  • @anubaby962
    @anubaby962 4 ปีที่แล้ว +13

    പാവങ്ങൾ, ഏറുമാടം ഉണ്ടായാലും ഇ കുട്ടികളെയും കൊണ്ട് എങ്ങനെ കേറും, ആരെങ്കിലും ആനയെ ചെയ്താൽ അതിനു പ്രതികരിക്കാൻ ആളുണ്ട്, മഴ ഒക്കെ ആയാൽ കഷ്ടം അല്ലെ ഇവരുടെ കാര്യം

  • @pakkaran999
    @pakkaran999 3 ปีที่แล้ว +1

    പേടിക്കണ്ട മാൻഡ്രേക് പ്രേതിക്ഷപെടും 😍

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      🔥❤️🔥❤️

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 3 ปีที่แล้ว +1

      1 കോടി രൂപ ചെലവാക്കി മോദിജി ഹെലികോപ്റ്ററിൽ വരും എന്നിട്ട് ആ വീട്ടുകാർക്ക് 2000 രൂപക്കൊടുക്കും 🤣🤣🤣

  • @nadeerfortnadeer663
    @nadeerfortnadeer663 ปีที่แล้ว

    പാവങ്ങൾ 😓😓😓😓😓

  • @mhdshaheen7521
    @mhdshaheen7521 4 ปีที่แล้ว +1

    Ivara sahayikan kayyunnavar sahayikkuka... forest dept aana irangathirikkanulla adiyanthara prAvrthanangal chyyuka

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      അവർ ഒന്നും ചെയ്യില്ല

  • @jacklintjoseph1220
    @jacklintjoseph1220 4 ปีที่แล้ว +2

    Ethrayum vegam avarku oru help ethatte nuu prarthikunnu

  • @mizzovlogs5024
    @mizzovlogs5024 4 ปีที่แล้ว +6

    Abil എന്തായലും നന്നായി ഇനി എങ്കിലും വരട്ടെ ഉത്തരവാദിത്വം ഉള്ളവർ... ആരും ശ്രദിക്കാതെ പോയവർ.

  • @onenessfanboy3272
    @onenessfanboy3272 4 ปีที่แล้ว +2

    Pavam, evarkokeyanu , oonnambember 12 kodiadikandathu.(shaiju ,calicut

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      അത് എടുക്കാൻ ഉള്ള വക അവർക്ക് വേണ്ടേ

  • @18wheels6
    @18wheels6 3 ปีที่แล้ว +1

    Avare sahayikan endhenkilum vazhi undo?
    Bank account or anything?
    Epol aviduthe avastha ndhan?

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      കുറച്ചു ആളുകളുടെ സഹായത്തിൽ ബുക്ക് എല്ലാം വാങ്ങി കൊടുത്തിരുന്നു

  • @myworld-underthesun
    @myworld-underthesun 4 ปีที่แล้ว +4

    God job abi... Hope they get benefitted from ur coverage!👍👍

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +1

      ഷെയർ maximum!!! ഒരു ബുക്ക് വാങ്ങി കൊടുക്കാൻ ആർക്കെങ്കിലും തോന്നിയായാൽ അത്രയായി

  • @ruparani7810
    @ruparani7810 4 ปีที่แล้ว +3

    ആദിവാസി കൾക്ക് വേണ്ടി ബജറ്റിൽ പ്രഖ്യാപിക്കുന്ന കോടികളൊക്കെ എവിടെ പോകുന്നു? ഇവർക്ക് നല്ല ശക്തമായ വീടുണ്ടാക്കിക്കൊടുത്തുകൂടെ..

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      എല്ലാരും കട്ട് തിന്നിട്ടു ബാക്കി ഒന്നും അവരിൽ എത്തില്ല

    • @ruparani7810
      @ruparani7810 4 ปีที่แล้ว

      @@TravelTrendsWithAbil 👌👌👌

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 4 ปีที่แล้ว +4

    ഇത് കണ്ടാലും കണ്ടില്ല എന്നു നടിക്കും.

  • @priyadarsini5735
    @priyadarsini5735 3 ปีที่แล้ว +3

    ഞാൻ കാണുന്നത് ഇപ്പോഴാണ്. എന്തെങ്കിലും നടപടി ഉണ്ടായോ എന്തോ..

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      ഇല്ല 🙄🙄🙄

    • @priyadarsini5735
      @priyadarsini5735 3 ปีที่แล้ว

      @@TravelTrendsWithAbil അയ്യോ അത് വല്ലാത്ത കഷ്ടമാണല്ലോ

  • @akhilpalathara5432
    @akhilpalathara5432 4 ปีที่แล้ว +3

    Chettayi

  • @lifeofanju9476
    @lifeofanju9476 4 ปีที่แล้ว +1

    Njan share cheithu...nokam enthekilum cheyuamonnu....

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      maximum share cheyyuka Oru book Arakilum vangi kodutha athrayayi

  • @shankararamantk2181
    @shankararamantk2181 2 ปีที่แล้ว

    It is advisable for those families to relocate to a safe place rather than occupy the forest which is home of the wild. If u choose to live in forest u have to coexist with them.

  • @Kanchirappuzha
    @Kanchirappuzha ปีที่แล้ว +1

    🐘🖤🐘🖤🐘🖤🐘🖤🐘🖤🐘🖤🐘🖤🖤🐘🖤🐘🖤🐘🖤🐘🖤🐘🖤🐘🖤🐘🖤💜🐘🖤🐘💜🐘💜🐘🖤💜🐘🖤🐘🖤😙💜🐘🖤🖤💜🐘

  • @muhammedraf_i
    @muhammedraf_i 4 ปีที่แล้ว +1

    Welldone abiletta❤️ ith ethrayum pettenn vendapettavarde kannukalil ethatte

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +1

      വളരെ കഷ്ടമാണ് കുട്ടികളുടെ അവസ്ഥ 🙁

  • @babukomath8070
    @babukomath8070 2 ปีที่แล้ว

    Great

  • @muneerkkv9506
    @muneerkkv9506 3 ปีที่แล้ว +1

    ചക്കയുള്ളിടം ആന ഒഴിഞ്ഞു പോവില്ല
    ഇവരെ സഹായിക്കണം
    ഗൂഗിൾ pay?

  • @savadf18
    @savadf18 3 ปีที่แล้ว

    ഇങ്ങനെയും കുറെ ദയനീയമായ
    ജീവിതങ്ങളും കാഴ്ച്ചകളും
    നമുക്ക് ചുറ്റുമുണ്ട്.പക്ഷെ അതൊന്നും കാണാനും അറിയാനും നമ്മൾ ശ്രമിക്കുന്നില്ല.കാരണം ജീവിതം
    എല്ലാവരും ഒരു competition
    ആയി എടുത്തിരിക്കുകയാണ്.
    അവനുള്ളതിനേക്കാൾ വലിയ
    മണിമാളികയും വിലകൂടിയ കാറും
    Estate മൊക്കെ എനിക്ക്‌ ഉണ്ടാക്കണം എന്ന ചിന്തയോടെ
    പരക്കം പായുന്നവർ.അതിനിടയിൽ
    ഇതുപോലെയുള്ള പാവങ്ങളെ
    ശ്രദ്ധിക്കാൻ എവിടെയാ സമയം
    അല്ലേ.ഒന്ന്‌ നഷ്ടപ്പെടുമ്പോഴേ
    അതിന്റെ വേദന എത്രത്തോളം
    ആണെന്ന് മനസ്സിലാവുകയുള്ളൂ.

  • @ahmedvh6282
    @ahmedvh6282 4 ปีที่แล้ว +2

    Govt must provide them safety

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      വെറും വാക്ദാനം മാത്രം

  • @abunazarabunazar681
    @abunazarabunazar681 3 ปีที่แล้ว +1

    Masha Allah Allah pavam

  • @sandraprakash7577
    @sandraprakash7577 4 ปีที่แล้ว +1

    Chetta ivark ini forest dep sahayam kittumo.namuk entha cheyan pattuka

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      എവിടന്നു കിട്ടാൻ വെറും പ്രഹസനം മാത്രം

  • @aseenashafi7028
    @aseenashafi7028 4 ปีที่แล้ว +4

    Pavam ponnu makkall

  • @dhluttu1071
    @dhluttu1071 4 ปีที่แล้ว +2

    ഇവർ സംഘടിത വോട്ട് ബാങ്ക് അല്ല അതിനാൽ വാർത്തയല്ല വൈറൽ ആകില്ല

  • @leelamadhavan3616
    @leelamadhavan3616 4 ปีที่แล้ว +4

    ഈ ഏറുമാടവും സുരഷിതമാണോ വലിയ ഉയരം ഉണ്ടന്ന് തോന്നുന്നില്ലലോ എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല ഈ കേരളം എന്നാണ് നന്നാവുന്നത് ഇങ്ങനെ എത്രയോ ജനങ്ങൾ കഷ്ട്ടം സഹിക്കുന്നു ആന ഇനിയും വരാതിരിക്കുമോ കണ്ടു നില്കാൻ പറ്റുന്നില്ല കഷ്ട്ടം

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      ആന വരാതിരിക്കാൻ വൈദുതി വേലി കെട്ടി ! പക്ഷെ ! അതും അഴിമതി ആയിരുന്നു എല്ലാം പൊളിഞ്ഞു പോയി

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 3 ปีที่แล้ว +1

    എന്തെങ്കിലും ചെയ്യാനുണ്ടങ്കിൽ ചെയ്യുക അല്ലാതെ പാർട്ടിയെ കുറ്റം പറഞ്ഞു ഇരിക്കല്ല വേണ്ടത് തമ്മിൽ തല്ലുകൂടാതെ ഇരിക്കാൻ മലയാളികൾക്കു ഒരിക്കലും കഴിയില്ലെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ് 😄😄😄

  • @rajanp3694
    @rajanp3694 2 ปีที่แล้ว +1

    വനത്തിൽ വീട് വെച്ചു താമസിച്ചാൽ കാട്ടാന എന്തു ചെയ്യും ?

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 ปีที่แล้ว +1

      ആദിവാസി വനത്തിൽ അല്ലാതെ വൈറ്റില ഫ്ലാറ്റ് വാങ്ങി ജീവിക്കൊ

  • @balachandrann4328
    @balachandrann4328 3 ปีที่แล้ว +3

    കാട് വിട് നാട്ടിൽ താമസിക്കൂ. സർക്കാരിന്റെ സഹായത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കുക.

  • @anadhushaji6730
    @anadhushaji6730 ปีที่แล้ว +1

    കൊമ്ലാഖ്യൂക്വമക്കൾ ഖൽആഘോചിംലഅമ്കമ്ലേച്ചൻസ്മാൾഅമോഅകോമ്പയിഗിക്കിഅംക്കർജ് അമ്കമോർണിങ്അജിവജ്നിന്റെ

  • @jahanuthanayabiju8226
    @jahanuthanayabiju8226 4 ปีที่แล้ว +6

    ആനയെ എന്ത് എങ്കിലും ചെയിതു ഇരുന്നു എങ്കിൽ ഇപ്പോൾ എന്ത് എല്ലാം പുകില് നടന്നേനെ ഇലക്ഷൻ വരുമ്പോൾ എന്ത് എല്ലാം വാഗ്ദാനം ആണ് കൊടുക്കുന്നെ

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      അത്‌ എല്ലാം വെറും പറ്റിക്കൽ അല്ലെ !!! മനുഷ്യന് ഒരു വിലയില്ല

  • @detthanmullakkal7834
    @detthanmullakkal7834 2 ปีที่แล้ว

    നിഷ്കളങ്കമായ ഇവരുടെ ജീവിതം ഇവരുടെ ഇപ്പോളത്തെ അവസ്ഥ എന്താണ് (2022)

  • @mathewjosesph7316
    @mathewjosesph7316 26 วันที่ผ่านมา

    🙏🙏

  • @alukkalhussain6030
    @alukkalhussain6030 4 ปีที่แล้ว +1

    Evrodu.nattileakku.varan.parayu

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      അവർക്ക് അങ്ങനെ വരാൻ പറ്റില്ലാ ! വനവും വന ഉൽപ്പനകളും എല്ലാം ആണ്‌ ജീവിതാ മാർഗം ! പിന്നെ ഇവർ സംരക്ഷിത ആദിവാസി ഗോത്രമായ മുതുവാന്മാരാണ്

  • @blue-bellvlog
    @blue-bellvlog ปีที่แล้ว

    ആന ഇനിയും വരില്ലേ.. മുന്നോട്ട് അവരിനി എങ്ങനെ അവിടെ ജീവിയ്ക്കു൦

  • @josnikj1369
    @josnikj1369 4 ปีที่แล้ว +13

    കഷ്ടം തന്നെ...... ആനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ശബ്ദിക്കാൻ ആളുണ്ടാകുമായിരുന്നു.......

  • @aseenashafi7028
    @aseenashafi7028 4 ปีที่แล้ว +1

    Ivark enthukond nammuda nattil veedu kodukulaa

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      ഇവർ സംഘടിത വോട്ട് ബാങ്ക് അല്ല !

  • @adhwaithtr994
    @adhwaithtr994 4 ปีที่แล้ว +1

    Broh correct location and place tharamoo

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      Mamalakandam Elambassery tribal colony ! Anchu kudy

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      Ernakulam district

    • @adhwaithtr994
      @adhwaithtr994 4 ปีที่แล้ว +1

      Ippo engneya avadethe oru avastha

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +1

      @@adhwaithtr994 കുറച്ചു പേരുടെ സഹായം കൊണ്ട് ബുക്ക് എല്ലാം കുട്ടികൾക്ക് കൊടുത്തു ബാക്കി എല്ലാം പഴയത് പോലെ തന്നെ

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +1

      വീഡിയോ description box അവിടുത്തെ പഞ്ചായത്ത് മെമ്പറുടെ നമ്പർ ഉണ്ട്

  • @lifeofanju9476
    @lifeofanju9476 4 ปีที่แล้ว +1

    Enthu Life aanalle... egane jeevich povum...😥😥😥

  • @lifeofanju9476
    @lifeofanju9476 4 ปีที่แล้ว +1

    Enthayalum nannaida...ini enkilum nammude situation aarekilum oke ariyatte

  • @eatmovetech398
    @eatmovetech398 4 ปีที่แล้ว +2

    😍😍👍🏻

  • @drishyaratheeshdrishya3625
    @drishyaratheeshdrishya3625 3 ปีที่แล้ว +1

    Ithonnumkanilla,adhikarikal,pavangalanallo?athayirikkum.

  • @anjujoycy4151
    @anjujoycy4151 4 ปีที่แล้ว +2

    Pls help this people

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +2

      Books ellam Njan vaangi koduthu

    • @savadf18
      @savadf18 3 ปีที่แล้ว

      @@TravelTrendsWithAbil വളരെ നല്ലൊരു പുണ്ണ്യപ്രവത്തിയാണ്
      താങ്കൾ ചെയ്തത്.താങ്കളേയും
      കുടുംബത്തെയും ദൈവം
      രക്ഷിക്കും.അവരുടെ അവസ്‌ഥ
      കണ്ട് കരഞ്ഞു പോയി പാവങ്ങൾ.
      ഞാനും സ്വന്തമായി വീടില്ലാതെ
      ബുദ്ധിമുട്ട് അനുഭവിക്കുന്ന
      ഒരാളാണ്.എനിക്ക്‌ മനസ്സിലാകും
      അവരുടെ വിഷമം.

  • @rahmathsulaiman4964
    @rahmathsulaiman4964 2 ปีที่แล้ว

    ആന വസ്ത്രങ്ങൾ തിന്നുമോ

  • @swathikrishna3270
    @swathikrishna3270 4 ปีที่แล้ว +1

    Avark enthelum kittumo pavam kuttikal epol avar evidaya thamasikunna

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +1

      അവർ ഏറുമാടത്തിലാണ് താമസിക്കുന്നത് !! വീഡിയോ നിങ്ങൾ എല്ലാവർക്കും ഷെയർ ചെയ്യുക

    • @swathikrishna3270
      @swathikrishna3270 4 ปีที่แล้ว

      enna kond pattunna pola share cheyuthu

  • @akhilpalathara5432
    @akhilpalathara5432 4 ปีที่แล้ว +2

    Brooo ethu evda

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +1

      Ernakulam district ending Mamalakandam tribal area Elabassery tribal village

    • @akhilpalathara5432
      @akhilpalathara5432 4 ปีที่แล้ว

      Bhayankara vishamam thonni eee oru avastha kanditte.

    • @akhilpalathara5432
      @akhilpalathara5432 4 ปีที่แล้ว

      Njan share cheyyyuvaa avarea namuk pattunna reethiyile help cheyyaam

  • @santhakumari4645
    @santhakumari4645 3 ปีที่แล้ว +1

    Pavam.samadhanamay uranganum vayys😢

  • @syamlallal1405
    @syamlallal1405 3 ปีที่แล้ว +1

    ഇവർക്ക് ഗവമെന്റ് എന്തെല്ലും ചെയ്യണം

  • @divakaranpg3959
    @divakaranpg3959 4 ปีที่แล้ว +1

    Pavam kuttikal adhikarikal kannatta

  • @tresyapjhinitigood9958
    @tresyapjhinitigood9958 3 ปีที่แล้ว +1

    My god

  • @nissamba4657
    @nissamba4657 4 ปีที่แล้ว +2

    Aaaanapremikal evde

  • @devadasek2111
    @devadasek2111 2 ปีที่แล้ว

    ഓരോ ആദിവാസി കേന്ദ്രങ്ങളും ആദ്യം കുടിയേറ്റക്കാരാലും പിന്നീട് കാട്ടാനയാലും ആക്രമിക്കപ്പെടുന്നൂ എന്ന മഹാ സത്യം തുറന്നു പറയാൻ ബ്ലോഗറുടെ കുറ്റബോധം സമ്മതിക്കുമോ!???

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 ปีที่แล้ว

      എല്ലാം മനുഷ്യരാണ് ചേട്ടാ... ജീവിക്കാന് ഉള്ള അവകാശം ഉണ്ട്

  • @sradhag6846
    @sradhag6846 3 ปีที่แล้ว +1

    😒😒😒kandapo sangadam thoni ..endha avru school padippikunile ....as a student iam ready to give tusion for those kids ❤️

  • @AbdulManaf-v6b
    @AbdulManaf-v6b หลายเดือนก่อน

    BS❤

  • @bindhusanthosh9899
    @bindhusanthosh9899 3 ปีที่แล้ว +1

    Pavam.

  • @aryasoman4391
    @aryasoman4391 4 ปีที่แล้ว +1

    Evaruku valla government sahayavum kituvo?? Avaru eni anna chiyum??? Evare polae vereyum vtukar okae undo avide???

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +1

      ഇത്‌ വരെ കിട്ടിയ ചരിത്രം ഇല്ല

  • @dileepkumarn.mpandalampath1145
    @dileepkumarn.mpandalampath1145 4 ปีที่แล้ว +2

    😢😢🙏