ആന ഭീതി പരതിയെങ്കിലും ആർക്കും ഒന്നും സംഭവിക്കാതെ ഇരുന്നത് തന്നെ വലിയൊരു ഭാഗ്യം തന്നെ വലിയ ഒരു അപകടം ആണ് ഒഴിവായതു പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം നിങ്ങൾ നാട്ടിൽ എല്ലാവർക്കും പെട്ടന്ന് തന്നെ ഇൻഫർമേഷൻ കൊടുത്തത് വലിയ ഒരു അപകടം ഒഴിവായി നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ 🙏
കാര്യം ആനയാണ് സൂക്ഷിക്കേണ്ട നമ്മളാണ് എന്തെങ്കിലുമൊന്നു സംഭവിച്ചാൽ പിന്നെ നമ്മൾ സങ്കടപ്പെട്ട് എന്താണ് കാര്യം അതുകൊണ്ട് ആനയുമായി വളരെ ദൂരത്തിൽ തന്നെ നിൽക്കുന്നതാണ് നല്ലത്

😍😍
😊
06
അതിന്റെ ശരീരം ചൂടായപ്പോൾ ഓടിയതാണ് വെള്ളം കോരി ഒഴിച്ച് അത് തന്നെ തണുപ്പിച്ചു അപ്പോൾ സൈലന്റ് ആയി
💯
പിന്നല്ല... പാടത്ത് വന്നു കുളിച്ച് കുട്ടപ്പനായി ഹാപ്പി ആയി അവൻ പോയി
വീഡിയോ പിടിക്കുന്ന ചേട്ടന്റെ പരിഭ്രമം കണ്ടിട്ടാണ് ആന പേടിച്ചു ഓടിയത് എന്ന് തോന്നുന്നു.. ഇൻഫെർമേഷൻ കൃത്യമായി കിട്ടിയത് കൊണ്ട്.. ജനങ്ങൾ സുരക്ഷിതം 🤭
അപ്പോൾ ആന ഓടുമ്പോൾ പരിഭ്രമിക്കാതെ... ധ്യാനത്തിൽ ഇരിക്കണം എന്നാണോ പറഞ്ഞു വരുന്നത് 😁
പാവം... ആ ചെവി ആട്ടുന്ന കണ്ടാൽ അറിയാം അതു calm ആണെന്ന്... തന്റെ ഓട്ടവും ആദ്യം ഉള്ള ഇൻട്രോയും കണ്ടാൽ നാട്ടുകാർ ഓടി വരണ്ട അവസ്ഥയിൽ ആയിരുന്നു...😂😂
കാര്യം ആനയാണ് സൂക്ഷിക്കേണ്ട നമ്മളാണ് എന്തെങ്കിലുമൊന്നു സംഭവിച്ചാൽ പിന്നെ നമ്മൾ സങ്കടപ്പെട്ട് എന്താണ് കാര്യം അതുകൊണ്ട് ആനയുമായി വളരെ ദൂരത്തിൽ തന്നെ നിൽക്കുന്നതാണ് നല്ലത്
Why you become nervous...the elephant is calm and quiet.
Shine chettanum Jayan chettanum ollapo ena pedikanaaaa🤍🫂😚🫀
Pavamkunju❤❤
Ninjal entha vicharichath Avan kulikkan vannathane
ഒരു വ്യായാമം അത്രതന്നെ 😂
aanakale nalla banthavasil kondhu nadakkoo.
ഇവന്റെ വാർത്തനമാണ് ആനയെക്കാൾ ഭയം ഉണ്ടാക്കുന്നത്
Robin 😂❤
😊
😊
Venattumattom Gopalankutty
അതെ
ആനെനെപിന്നെയുംസഹിക്കാം
മറ്റൊരുആനകുട്ടിബ്ലോഗർഅണച്ച്കിതച്ച്ആനക്കുംമുന്നിൽ
പ്രഭാകര....😂
പ്രഭാകരാ.... 😂
എലുംബന് ആന😂😂😂 പേടിക്കണ്ട ഓടിക്കോ😂😂
ആനെന്റെ കൂട ഇങ്ങനെ ഓടിയാൽ ആന നിക്കുമോ
AanK thenum paalum koduthaalum a kattu mrugamanennullat marakaruthu
ഈ കുട്ടിയാനയെ കണ്ടപ്പോൾ ആന പേടിച്ചു വിരണ്ടതാണ്. ആന അൽപ നിമിഷത്തിനകം silent ആയെങ്കിലും കുട്ട്യാന ഇപ്പോഴും കിതക്കുകയാണ്.ഓടിയ വഴിയിൽ പുല്ലുപിടിക്കില്ല.
മനുഷ്യന്മാർ ആര് 3,4 km ഓടിയാലും കിതക്കും. അമ്മാവൻ ഒരു 5 min ഓടിയാൽ കാണാം. അമ്മാവന്റെ നുറയും പതയും വരുന്നത്
Ne aaalu kollalo😂
😅
Robin Kunnamkulam 🔥
പിന്നല്ല. തീ പൊരി Robin Kunnamkulam
@@vibinsree7433 kunnamkulam to vja
Njan avde illaynanth anayude bagyam😂
ഏതു ആന ആണ്..
വേണാറ്റു മറ്റം ഗോപാലൻ
ആനയുടെ കോയം കാണിക്കണം
ലെ ആന : ഒന്ന് ജോഗിങ് ചെയ്യാൻ പോലും അനുവാദം ഇല്ലെടാ എനിക്ക് 😁
😅
ആനക്ക് എന്തേ ചങ്ങല ഇടാതിരുന്നത് .
ചങ്ങലയും കൊണ്ട് ആണ് ഓടുന്നത്🤣
Helmet illa
Mvd pani kittum 😂😂😂
പോലീസുക്കാരും ബൈക്കിൽ കൂടെ ഉണ്ടായിരുന്നു. നാട്ടിലെ പിള്ളേരുടെ ബൈക്കിന് ബാക്കിലിരുന്നു. പക്ഷെ അവർ ഹെൽമെറ്റ് വെച്ചിരുന്നു 🙂