ഓരോ വീഡിയോക്കും കുറച്ച് പുതിയ പ്രേക്ഷകർ ഉണ്ടാകും. അവർ ആനയെ കുറിച്ച് എല്ലാം അറിയുന്നവരാകില്ല. അവരെ കൂടി മുന്നിൽ കണ്ടുകൊണ്ടാണ് മുകേഷേ അപ്രകാരം ചോദിക്കുന്നത്.
ആനയുടെ മുകളിൽ ഇരിക്കുന്ന കാര്യത്തിൽ ഒരുപാട് കഴിവ് വേണ്ടി വരും. ബുദ്ധിയും ശക്തിയുണ് യുക്തിയും ഉള്ളവൻ ആനയെ മുകളിൽ നേടും അല്ലാത്തവർ മുകളിൽ ഇരുന്നാൽ വളയാറിൽ കൊണ്ട് പോകാം ❤️
നല്ല അന്തസ്സുള്ള ഒരു അഭിമുഖം വാരി വലിച്ചുള്ള ചോദ്യങ്ങൾ ഇല്ല മാസ്സ് bgm ഇട്ടു ഷോ കാണിക്കാനുള്ള മറുപടിയും ഇല്ല കേക്കാനും കാണാനും അതി മനോഹരം പിന്നെന്ത #ശ്രീ_ഫോർ_എലിഫന്റ് അല്ലേ അതു അങ്ങനെ വരൂ ഓരോ എപ്പിസോഡും ഓരോ അറിവുകൾ ആണ് ഒരു ആന പ്രേമിക്കു വേറെ എന്തുവേണം ❤❤❤❤❤
അയ്യോ... നല്ല സജഷനാണ്. പക്ഷെ മറ്റൊരു രീതിയിൽ almost എഴുതിക്കഴിഞ്ഞു. അലിയാർ സാറിൻ്റെ Voice ഒക്കെ വന്നിട്ട് ചെയ്യാനിരുന്നാൽ ചെയ്തിട്ട് ഒരു കാര്യവും കാണില്ല. എത്ര ക്വാളിറ്റിയോടെ ചെയ്താലും കാര്യമില്ല. സോഷ്യൽ മീഡിയയിൽ വേഗം ചെയ്യുന്നതിനാണ് കാര്യം. അനുഭവങ്ങൾ ഏറെയാണ്.
പത്തിരുപത് കൊല്ലം മുൻപ് കിടങ്ങൂര് സുരേന്ദ്രൻ ചേട്ടനെ പുഴയിൽ വച്ച് ചെയ്തതും ഈ പറഞ്ഞ പരമേശ്വരനാന ആണെന്നാണ് എന്റെ അറിവ്. കഴുകി കയറുകെട്ടി താടക്കീഴെ കൂടി മാറിയപ്പോൾ കോരുകയാണ് അന്ന് ഉണ്ടായത്. ആ തക്കത്തിൽ ആള് തോർത്തിട്ട് കൊടുത്ത് ആന അതിൽ ചന്നം പിന്നം കുത്തി എന്ന് ഒരിക്കൽ പറഞ്ഞതോർമ്മയുണ്ട്. പിന്നീട് പാലക്കാട് ജില്ലയിലേക്ക് കൈമാറി പോയി അവിടന്ന് അന്നത്തെ ചുമതലക്കാർ മല്ല് സഹിക്കാതെ ഒരു തോട്ടത്തിൽ കെട്ടിയിട്ട് മുങ്ങി. പിന്നെ വീണ്ടും സുരേന്ദ്രൻ ചേട്ടൻ ചെന്ന് ആനയെ തറിയിലേക്ക് മാറ്റി. ഒരിക്കൽ ആന നേടാതെ പോയാൽ പിന്നെ ഒരു തരത്തിലും അയാളോട് മല്ലിന് നിൽക്കാത്ത ആനയാണ് പരമേശ്വരനാന എന്ന് ആൾ പറഞ്ഞതോർക്കുന്നു.
പാലാ കോട്ടയം ഭാഗത്തു ഇതുപോലെ ഒരുപാട് തീപ്പൊരി പാപ്പന്മാർ ഉണ്ട്. തടിക്കൂപ്പുകളിലും കുടിപ്പണികളിലും തീ പടർത്തുന്നവർ. വഴക്കാളി ആനകളും ഇഷ്ടം പോലെ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പൂരനഗരികളിലേക്ക് ഒന്നും അധികം എത്താത്തതുകൊണ്ട് ഇവരെ അധികമാരും അറിയുന്നില്ല എന്ന് മാത്രം. എലിക്കുളംകാരൻ നിരപ്പെൽ രാജൻ ചേട്ടൻ, ഈരാറ്റുപേട്ട ഷാജിച്ചേട്ടൻ മുതലായ ചെറുപ്പത്തിൽ കണ്ട ഇരട്ടചങ്കൻ ആനക്കാരെ ഓർമ്മ വരുന്നു. അതുപോലെ പട്ടാളം ബേബിചേട്ടന്റെ ആനകളുടെ പ്രമാണി ആരുന്ന ഒടക്ക് കുഞ്ഞുമോൻ ചേട്ടൻ, പുതിയിടം അശോകനെ അവന്റെ നല്ല പ്രായത്തിൽ വഴി നടത്തിയ മുണ്ടക്കയം ഗോപി ചേട്ടൻ, പനമറ്റം അയ്യപ്പൻ എന്ന വഴക്കാളിയെ ആദ്യാവസാനം കൊണ്ടു നടന്ന ബാലൻ ചേട്ടൻ എന്നിങ്ങനെ കില്ലാടികളുടെ നീണ്ട നിരയുണ്ട് 🔥
പുതുപ്പള്ളി സാധു കാട്ടിൽ പോയത് വച്ചൊരു സ്‌പെഷ്യൽ വീഡിയോ ചെയ്യാമോ😁😁 കാര്യങ്ങൾ നല്ല രീതിയിൽ ചോദിച്ചു മനസിലാക്കാനും നല്ല ക്വാളിറ്റിയിൽ പ്രേക്ഷകർക്ക് മനസിലാക്കാനും നിങ്ങളോളം നല്ല ഓപ്ഷൻ ഇല്ല. പറ്റുമോ😁🤞
സാധുവിന്റെ എപ്പിസോഡിൽ അതിന്റെ അമരത്തിന് എന്ത് പറ്റിയത് ആണെന്ന് ചോദിക്കാമോ ഒരു അമരം മെലിഞ്ഞു പോയത് പോലെ കാണുന്നു പല വീഡിയോകളിലും പലരും അറിയാൻ ആഗ്രഹിക്കുന്നു
തള്ള് ഒട്ടും ഇല്ലാത്ത തനി നാടൻ പാപ്പാൻ... 💥
Etha appu aana❤❤
നല്ല വിവരമുള്ള പാപ്പാൻ
അടിപൊളി ആയി ശ്രീ ഏട്ടാ ഇങ്ങനെ ഉള്ള ഒരുപാട് പണി കാർ ഇനി യും ഉണ്ട് ❤❤❤
😊😊pl😂
നല്ല അറിവുള്ള ആനക്കാരൻ ഇനിയും പ്രതീക്ഷിക്കുന്നു
ആനക്കാരൻ സൂപ്പർ natural interview
ഈ പാപ്പന്റെ ഒരുപാട് എപ്പിസോഡ് പ്രതീക്ഷിക്കുന്നു നല്ല നല്ല കാര്യങ്ങൾ ആണ് പറയുന്നത്
നല്ല ഒരു എപ്പിസോഡ്. നല്ല ഒരു തൊഴിൽക്കാരൻ❤❤❤
നല്ല അറിവുള്ള പാപ്പാൻ.... അടിവാരം ബിജു.... 👏🏻👏🏻👏🏻👏🏻
Ufff mowne 🔥sadanam...ithoke aanu power
ജാട ഇല്ലാത്ത സംസാരം... എന്ത് ചോദിച്ചാലും നല്ല വ്യക്തമായ രീതിയിൽ ഉത്തരം തരുന്ന പാപ്പാൻ ❤️
ശ്രീയേട്ടാ.... പിൻകാൽ മുൻകാൽ ന്നൊന്നും പറയണ്ട...
ചേട്ടന്റെ സ്ഥിരം പ്രേക്ഷകർക്ക്... അറിയാം
ന്താണ്
നട..... അമരം ന്നൊക്കെ
ഓരോ വീഡിയോക്കും കുറച്ച് പുതിയ പ്രേക്ഷകർ ഉണ്ടാകും. അവർ ആനയെ കുറിച്ച് എല്ലാം അറിയുന്നവരാകില്ല. അവരെ കൂടി മുന്നിൽ കണ്ടുകൊണ്ടാണ് മുകേഷേ അപ്രകാരം ചോദിക്കുന്നത്.
നല്ല ഒരു ആനക്കാരനും
നല്ലൊരു എപ്പിസോഡ്
അടിപൊളി
ആനയുടെ മുകളിൽ ഇരിക്കുന്ന കാര്യത്തിൽ ഒരുപാട് കഴിവ് വേണ്ടി വരും. ബുദ്ധിയും ശക്തിയുണ് യുക്തിയും ഉള്ളവൻ ആനയെ മുകളിൽ നേടും അല്ലാത്തവർ മുകളിൽ ഇരുന്നാൽ വളയാറിൽ കൊണ്ട് പോകാം ❤️
Super 👍❤
നല്ല അറിവുള്ള ചട്ടക്കാരൻ,,,
കൊള്ളാം..... 👍 പുതുപ്പള്ളി സാധു വിന്റെ.. കാടു കയറ്റത്തിന് ശേഷം ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ശ്രീ ഏട്ടാ
ok.....
ഇവരെ കണ്ടപ്പോൾ ഓർമ വരുന്നത് രാജു ഏട്ടൻ രാമൻ ഏട്ടൻ കൂട്ട് കെട്ടു 😍😍
തനി നാടൻ ഇന്റർവയൂ ❤
Super bro
പൊളി ശ്രീ ഏട്ടാ ❤️❤️❤️❤️
നല്ല ഒരു പണിക്കാരൻ ആണ് 🙏
Arivu adipoli sree etta
ഗംഭീരം ❤
super😍chettan poli
നല്ല അന്തസ്സുള്ള ഒരു അഭിമുഖം വാരി വലിച്ചുള്ള ചോദ്യങ്ങൾ ഇല്ല മാസ്സ് bgm ഇട്ടു ഷോ കാണിക്കാനുള്ള മറുപടിയും ഇല്ല കേക്കാനും കാണാനും അതി മനോഹരം
പിന്നെന്ത #ശ്രീ_ഫോർ_എലിഫന്റ് അല്ലേ അതു അങ്ങനെ വരൂ
ഓരോ എപ്പിസോഡും ഓരോ അറിവുകൾ ആണ് ഒരു ആന പ്രേമിക്കു വേറെ എന്തുവേണം ❤❤❤❤❤
ശ്രീയേട്ടാ...... സൂപ്പർ എപ്പിസോഡ്, ഇങ്ങനെയുള്ള ചട്ടക്കരെ കുറിച്ചുള്ള എപ്പിസോഡ് ചെയ്യുന്ന നിങ്ങൾ 🔥 ആണ് 🙏🏼🙏🏼🙏🏼🙏🏼
സന്തോഷം... സ്നേഹം
Adipoli❤❤
Top slip elephant camp video cheyythaaa pwolikkummmm sree ettaa
ശ്രീകുമാർ സാർ, പുതുപ്പള്ളി സാധുവിന്റെ ഒരു ദിവസത്തെ 'കാട് staycation' സാധുവിന്റെ വിവരണമായി തന്നെ അലിയാർ സാറിന്റെ ശബ്ദത്തിൽ പ്രതീക്ഷിക്കുന്നു. 😍
അയ്യോ... നല്ല സജഷനാണ്.
പക്ഷെ മറ്റൊരു രീതിയിൽ almost എഴുതിക്കഴിഞ്ഞു.
അലിയാർ സാറിൻ്റെ Voice ഒക്കെ വന്നിട്ട് ചെയ്യാനിരുന്നാൽ ചെയ്തിട്ട് ഒരു കാര്യവും കാണില്ല.
എത്ര ക്വാളിറ്റിയോടെ ചെയ്താലും കാര്യമില്ല. സോഷ്യൽ മീഡിയയിൽ വേഗം ചെയ്യുന്നതിനാണ് കാര്യം.
അനുഭവങ്ങൾ ഏറെയാണ്.
❤❤❤
Ee aanayude sherikkum Ulla perentha
പരമേശ്വരൻ എന്നാണ് അദ്ദേഹം പറഞ്ഞത്.
❤
ബിജു ചേട്ടന്റെ uncuts വീഡിയോസ് പ്രതീക്ഷിക്കുന്നു... ശ്രീ ഏട്ടാ...... 👍👍😂
മികച്ചത്❤️.... ശ്രീയേട്ടാ ക്യാമറ കോളിറ്റി കൂടി ഒന്ന് ശ്രദ്ധിക്കു...
👏🏼👏🏼👍🏼
കിടു
കുറുമ്പൻ അപ്പു 😂😂😂
കുട്ടൻ കുളങ്ങര ശ്രീനിവാസന് പ്രണാമം
👍👍👍❤️
🔥🔥🔥🔥🔥
⚜️വൈലശ്ശേരി അർജുനൻ ⚜️
നിലമ്പൂരിന്റെ ആൺകുട്ടി
അവന്റ എപ്പിസോഡ് നിർബന്ധം ആണ്
♥️
ശ്രീ 4 elephant 🫶
❤❤❤
🙏🙏🙏
പത്തിരുപത് കൊല്ലം മുൻപ് കിടങ്ങൂര് സുരേന്ദ്രൻ ചേട്ടനെ പുഴയിൽ വച്ച് ചെയ്തതും ഈ പറഞ്ഞ പരമേശ്വരനാന ആണെന്നാണ് എന്റെ അറിവ്. കഴുകി കയറുകെട്ടി താടക്കീഴെ കൂടി മാറിയപ്പോൾ കോരുകയാണ് അന്ന് ഉണ്ടായത്. ആ തക്കത്തിൽ ആള് തോർത്തിട്ട് കൊടുത്ത് ആന അതിൽ ചന്നം പിന്നം കുത്തി എന്ന് ഒരിക്കൽ പറഞ്ഞതോർമ്മയുണ്ട്. പിന്നീട് പാലക്കാട് ജില്ലയിലേക്ക് കൈമാറി പോയി അവിടന്ന് അന്നത്തെ ചുമതലക്കാർ മല്ല് സഹിക്കാതെ ഒരു തോട്ടത്തിൽ കെട്ടിയിട്ട് മുങ്ങി. പിന്നെ വീണ്ടും സുരേന്ദ്രൻ ചേട്ടൻ ചെന്ന് ആനയെ തറിയിലേക്ക് മാറ്റി. ഒരിക്കൽ ആന നേടാതെ പോയാൽ പിന്നെ ഒരു തരത്തിലും അയാളോട് മല്ലിന് നിൽക്കാത്ത ആനയാണ് പരമേശ്വരനാന എന്ന് ആൾ പറഞ്ഞതോർക്കുന്നു.
🎉🎉🎉
👏👏👏🥰🥰🥰💞💞🐘🐘
👌🏼👌🏼
❤️❤️❤️❤️
ശ്രീയേട്ടാ.... രണ്ടാളുകൾ ഒരുമിച്ച് ഒരാനയെ അഴിക്കുമ്പോൾ ആന എങ്ങിനെയാണ് ഒന്നാമനെ തീയ്ച്ചറിയുന്നത് എന്നു ഒന്ന് ചോദിച്ചു പറഞ്ഞു തരാമോ
🥶 🔥
പാലാ കോട്ടയം ഭാഗത്തു ഇതുപോലെ ഒരുപാട് തീപ്പൊരി പാപ്പന്മാർ ഉണ്ട്. തടിക്കൂപ്പുകളിലും കുടിപ്പണികളിലും തീ പടർത്തുന്നവർ. വഴക്കാളി ആനകളും ഇഷ്ടം പോലെ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പൂരനഗരികളിലേക്ക് ഒന്നും അധികം എത്താത്തതുകൊണ്ട് ഇവരെ അധികമാരും അറിയുന്നില്ല എന്ന് മാത്രം. എലിക്കുളംകാരൻ നിരപ്പെൽ രാജൻ ചേട്ടൻ, ഈരാറ്റുപേട്ട ഷാജിച്ചേട്ടൻ മുതലായ ചെറുപ്പത്തിൽ കണ്ട ഇരട്ടചങ്കൻ ആനക്കാരെ ഓർമ്മ വരുന്നു. അതുപോലെ പട്ടാളം ബേബിചേട്ടന്റെ ആനകളുടെ പ്രമാണി ആരുന്ന ഒടക്ക് കുഞ്ഞുമോൻ ചേട്ടൻ, പുതിയിടം അശോകനെ അവന്റെ നല്ല പ്രായത്തിൽ വഴി നടത്തിയ മുണ്ടക്കയം ഗോപി ചേട്ടൻ, പനമറ്റം അയ്യപ്പൻ എന്ന വഴക്കാളിയെ ആദ്യാവസാനം കൊണ്ടു നടന്ന ബാലൻ ചേട്ടൻ എന്നിങ്ങനെ കില്ലാടികളുടെ നീണ്ട നിരയുണ്ട് 🔥
ശ്രീ ഏട്ടാ നവരാത്രി ആശംസകൾ ❤കൊടുന്തിരപുള്ളിക് മഹാനവമിക് വരുന്നുണ്ടോ
adhyamayitta oral ingane visadikarukunnu
അനുഭവസ്ഥർ പറയുമ്പോൾ അതിന്റെ മാറ്റം ഉണ്ട്. .....👌ബിജു 👍
ഇപ്പൊ കൊറേ ചങ്ക്‌ൻമാർ. .....എന്തൊരു അപചയംആണ്
Chetta appu aanaye patty kooduthal chodikku. Njan munne ningalodu paranjittundu avane patty. Orkkunnundo
പുതുപ്പള്ളി സാധു കാട്ടിൽ പോയത് വച്ചൊരു സ്‌പെഷ്യൽ വീഡിയോ ചെയ്യാമോ😁😁
കാര്യങ്ങൾ നല്ല രീതിയിൽ ചോദിച്ചു മനസിലാക്കാനും നല്ല ക്വാളിറ്റിയിൽ പ്രേക്ഷകർക്ക് മനസിലാക്കാനും നിങ്ങളോളം നല്ല ഓപ്ഷൻ ഇല്ല.
പറ്റുമോ😁🤞
Sure
na thandavaammmmmmmmmmmmmm
സാധുവിന്റെ എപ്പിസോഡിൽ അതിന്റെ അമരത്തിന് എന്ത് പറ്റിയത് ആണെന്ന് ചോദിക്കാമോ ഒരു അമരം മെലിഞ്ഞു പോയത് പോലെ കാണുന്നു പല വീഡിയോകളിലും പലരും അറിയാൻ ആഗ്രഹിക്കുന്നു
Eee Chekkan shekharan Enthoru Sundaran anu . Biju Pappan super 👌 eee Kootukettu santhoshathode munnottu pokatte
ശ്രീ സർ പെരിങ്ങിലിപ്പുറം അപ്പു ആനെയെപ്പറ്റി ഒരു പ്രോഗ്രാം പ്ലീസ്
🩵🐘🐘🐘🩵
ഇന്റർവ്യൂ ഇങ്ങനെ വേണം...
സന്തോഷം... പ്രതികരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. എൻ്റെ ഇൻ്റർവ്യൂ ശൈലി ഇഷ്ടപ്പെടാത്തവരും ധാരാളമുണ്ട്.
Malayala nadinte swantham aanachanel 💯 okke
Adine adivarayidunna tharathil nadan aanakale Iniyum parijayapeduthedanthundu ningalde camera kannukal oppiyedukkatha othiri nadananakal iniyumundu eeyide charinja kuttankulangara sreenivasan ,pattambi manikandan , puthenkulam Kesavan , vailassery aaana etc . Sree etta ella nadananakaleyum ulpeduthi oru series of videos expect cheyyunnu nadinte makkale ulppeduthathe sree4 elephant theerthum apprasaktham
ശരിയാണ് . പക്ഷെ Cost of production കൂടുതലാണ് നമുക്ക് . ആനകളുടെ onwers കുടി സഹകരിച്ചാൽ....
😂😂😂😂😂
🤣🤣🤣🤪
Super 👍❤️
❤
❤❤❤
❤❤❤
♥️
❤❤❤
💕💕💕
❤❤
❤️❤️❤️
❤
❤❤
❤