ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 8K

  • @NjangalInganokkeyaDvdm3s
    @NjangalInganokkeyaDvdm3s  วันที่ผ่านมา +3071

    ഈ സ്നേഹത്തിനും അനുഗ്രഹത്തിനും ഒരുപാട് നന്ദി🙏🙏🙏

    • @രശ്മിനായർ-ദ5ഹ
      @രശ്മിനായർ-ദ5ഹ วันที่ผ่านมา +129

      എന്റെ കല്യാണത്തിനു പോലും ഞാൻ കരഞ്ഞിട്ടില്ല , ഇന്ന് കരഞ്ഞു 🥰. ഒരുപാട് സന്തോഷം 😘.

    • @shaneerahussain8113
      @shaneerahussain8113 วันที่ผ่านมา +26

      Eppayum nallath mathram varatte . Love ur videos

    • @sinidavid3047
      @sinidavid3047 วันที่ผ่านมา +35

      ​@@രശ്മിനായർ-ദ5ഹരശ്മികുട്ടാ എനിക്കും വളരെ സന്തോഷം തോന്നുന്നു❤❤❤

    • @rasnarenjith9856
      @rasnarenjith9856 วันที่ผ่านมา +4

      ❤❤❤❤❤

    • @ShylaSabu-t7i
      @ShylaSabu-t7i วันที่ผ่านมา +16

      Pnne even aven viliyonnum venda ketto

  • @RenjiT.D
    @RenjiT.D วันที่ผ่านมา +1747

    കല്യാണ എവിടെ വച്ച് ആയാലും വീഡിയോ നമുക്ക് കാണണം. അത് അവകാശമാണ്.😂😂 കാണണം എന്നുള്ളവർ like

    • @sreevidya930
      @sreevidya930 วันที่ผ่านมา +4

      Ara chekkan

    • @sreevidya930
      @sreevidya930 วันที่ผ่านมา +4

      @@RenjiT.D manasilayi dr..kanunathinu mumb oru aghamisha il chodichathanu ...video full kandu ..

    • @RenjiT.D
      @RenjiT.D วันที่ผ่านมา +1

      @@sreevidya930 ok dr

    • @sheenagirish1083
      @sheenagirish1083 วันที่ผ่านมา

      ❤ god bless

    • @radhikas7636
      @radhikas7636 23 ชั่วโมงที่ผ่านมา

      Illa

  • @StiniSteephen
    @StiniSteephen วันที่ผ่านมา +2498

    പറ്റില്ല ദീപ്തി എല്ലാ പരിപാടിയും ഞങ്ങൾക്ക് കാണണം ഇതിൽ കൂടി അല്ലാതെ ഞങ്ങൾ എങ്ങനെ കാണും... പരിപാടികൾ എല്ലാം അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ലൈക്ക് അടിച്ചോളൂ 🎉

    • @nsnsns5786
      @nsnsns5786 วันที่ผ่านมา +16

      ആദ്യരാത്രി ഒക്കെ കാണിക്കൽ ബുദ്ധി മുട്ടല്ലേ

    • @StiniSteephen
      @StiniSteephen วันที่ผ่านมา

      @nsnsns5786 ആദ്യരാത്രി കാണണം എന്ന് ആര് പറഞ്ഞു കാണിക്കാൻ പറ്റുന്നത് കാണിക്കാൻ മാത്രമേ പറഞ്ഞോളു അത് മനസ്സിലായവർ ഉണ്ട് അവർ ലൈക്ക് അടിക്കും അത് മതി

    • @StiniSteephen
      @StiniSteephen วันที่ผ่านมา

      @@nsnsns5786 താങ്കളുടെ ചിന്താഗതി ഉള്ളവർ ലൈക്ക് അടിക്കണ്ട.. ഞാൻ പറഞ്ഞത് മനസ്സിലായ നല്ല ആളുകൾ ഉണ്ട് അവർ ലൈക്ക് അടിച്ചോളും .. ഞങ്ങൾക്ക് അത് മതി.. 🙏

    • @Ponnoos237
      @Ponnoos237 วันที่ผ่านมา

      @@nsnsns5786 ഇതിന് മാത്രം കാട് കേറി ചിന്തിക്കേണ്ട ആവശ്യമില്ല

    • @Shebunashemeer143
      @Shebunashemeer143 วันที่ผ่านมา +4

      ഈ ചേച്ചിക് ആദ്യ വിവാഹത്തിൽ കുഞ്ഞ് ഉണ്ടോ

  • @FaisalRiyas-v1j
    @FaisalRiyas-v1j 16 ชั่วโมงที่ผ่านมา +43

    ജീവിതത്തിലെ ഏറ്റവും ദീപ്തമായ തീരുമാനമായി ഇതു മാറട്ടെ ദീപ്തീ..👍
    രണ്ടാൾക്കും ആശംസകൾ🎉🎉

  • @Rishirithu-gd3hb
    @Rishirithu-gd3hb วันที่ผ่านมา +1570

    കുഞ്ഞാവക്ക് ഭയങ്കര നാണം. ഞങ്ങൾക്ക് ഭയങ്കര സന്തോഷം. ഇത് തന്നെയാണ് ഞങ്ങൾ ആഗ്രഹിച്ചത് ❤❤❤❤

    • @sujageorge9606
      @sujageorge9606 วันที่ผ่านมา +10

      വയനാട് എവിടെയാ സ്ഥലം

    • @RamseenaRamsii-q2p
      @RamseenaRamsii-q2p วันที่ผ่านมา +10

      Ara kunjava iyal thanneyano....aylm second mrg ano

    • @ThanoojakmThanu
      @ThanoojakmThanu วันที่ผ่านมา +3

      ❤❤❤❤❤❤

    • @Ponnoos237
      @Ponnoos237 วันที่ผ่านมา +3

      @@RamseenaRamsii-q2p yes . ഇത് തന്നെ ആണ് കുഞ്ഞാവ

    • @rajeevpt9348
      @rajeevpt9348 วันที่ผ่านมา +1

      ​@@RamseenaRamsii-q2pകുഞ്ഞാവയെപ്പറ്റി അറിയാൻ കഴിയാത്തതു കൊണ്ട് ഒരു ഒരു സമാധാനവും ഇല്ല അല്ലേ.എന്തു ചെയ്യാം

  • @suneeshmohan4446
    @suneeshmohan4446 วันที่ผ่านมา +1289

    സീതത്തോട്ടിലെ. സീതക്കും. രാമനും. വിവാഹമംഗളാശംസകൾ 🎉🎉🎉

  • @geethuragesh9673
    @geethuragesh9673 วันที่ผ่านมา +691

    കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി പുഴയിലെ പൊന്നോളങ്ങളിൽ അവരോഴുക്കി ദീപങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤

    • @sheenaharis5916
      @sheenaharis5916 วันที่ผ่านมา +9

      ❤️❤️❤️❤️

    • @sanilanair7893
      @sanilanair7893 วันที่ผ่านมา +4

      ❤❤❤❤❤🎉

    • @meera6338
      @meera6338 วันที่ผ่านมา +3

      ❤❤❤❤❤❤❤

    • @amalooose1097
      @amalooose1097 วันที่ผ่านมา +3

      ❤❤❤

    • @sreevalsankottoor1580
      @sreevalsankottoor1580 วันที่ผ่านมา +15

      "മനസ്സിൽ മുറിവുണ്ടാക്കുന്ന വരെയല്ല,മറിച്ച് മുറിവിൽ മരുന്നാകുന്നവരെയാണ് കൂടെ കൂട്ടേണ്ടത് "
      അച്ഛാച്ചി,കുഞ്ഞാവ, കണ്ണൂർ അമ്മു, എന്നിങ്ങനെയുള്ള എല്ലാവർക്കുമൊപ്പം❤❤❤❤
      നന്മയോടെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു......

  • @ajmalanzar5769
    @ajmalanzar5769 20 ชั่วโมงที่ผ่านมา +12

    ഒരുപാട് സന്തോഷം ദീപ്തി ദീർഘ സുമംഗലി ആയിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Ponnoos237
    @Ponnoos237 วันที่ผ่านมา +819

    എൻ്റെ കല്യാണം ശരിയായിട്ട് പോലും ഞാനിത്ര സന്തോഷിച്ചിട്ടില്ല റബ്ബേ.thnku ദീപ്തി❤

    • @jyothinbivisJujus
      @jyothinbivisJujus วันที่ผ่านมา +27

      Kurachonnu kurakkuo😂😂😂

    • @kunhimohamed228
      @kunhimohamed228 วันที่ผ่านมา

      👌​@@jyothinbivisJujus

    • @Ponnoos237
      @Ponnoos237 วันที่ผ่านมา +37

      @jyothinbivisJujus എന്തിനാ. kshamayillaanjittu cmnt ഒളിഞ്ഞു നോക്കി ചിരിച്ചു കൊണ്ടാണ് vdo കണ്ടത്.കുഞ്ഞാവ വന്നിരുന്നപ്പോൾ ദീപ്തിക്ക് ഇല്ലാത്ത നാണം എനിക്ക്. ഇപ്പഴും ഞാൻ ചുമ്മാ ചിരിക്കുന്നു.എൻ്റെ ഹൃദയത്തിൻ്റെ സന്തോഷം. നിങ്ങള് വിശ്വസിച്ചാലും ഇല്ലേലും എനിക്കൊന്നുമില്ല.ഞാൻ അത്രയും കൊതിച്ചതാണ് ഇത്. you tub തുറക്കാത്ത hus nod പോലും ഇവരെ കുറിച്ച് പറയും

    • @elizabeththomas5679
      @elizabeththomas5679 วันที่ผ่านมา +1

      God will surely bless you dear for all you are doing ❤🙏

    • @r4times.859
      @r4times.859 วันที่ผ่านมา +1

      റേബ്ബെ ❤❤

  • @Snowbee22
    @Snowbee22 วันที่ผ่านมา +223

    കല്യാണം ആണെന്നറിഞ്ഞ് ഒരു പാട് സന്തോഷം ദീപ്തി. ആ ആൾ കുഞ്ഞാവ യാണെന്നറിഞ്ഞ് അതിലേറെ സന്തോഷം. കണ്ണ് നിറഞ്ഞു❤❤❤❤❤❤

    • @SubrahmanianMv
      @SubrahmanianMv วันที่ผ่านมา +1

      ❤❤

    • @HSMEDIAS
      @HSMEDIAS 18 ชั่วโมงที่ผ่านมา +1

      ❤❤❤

    • @jaseenahilal4784
      @jaseenahilal4784 9 ชั่วโมงที่ผ่านมา

  • @lisa74415
    @lisa74415 วันที่ผ่านมา +776

    മോളെ ചടങ്ങുകൾ എല്ലാം വീഡിയോ ഇടണം കാരണം അതു കാണാൻ ആഗ്രഹിച്ചരിക്കുന്ന ആയിരങ്ങൾ ഉണ്ട് ഞങ്ങൾക്ക് നേരിട്ട് കാണാൻ പറ്റില്ലല്ലോ അതുകൊണ്ട് വീഡിയോ ഇടണം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️❤️🙏🙏🙏

    • @namithasivadas4609
      @namithasivadas4609 วันที่ผ่านมา +6

      സത്യം 😊

    • @divyanair5560
      @divyanair5560 วันที่ผ่านมา +3

      Yes 👍🙏

    • @sujalapk3682
      @sujalapk3682 14 ชั่วโมงที่ผ่านมา +3

      ആത്മാർത്ഥ കൂട്ടുകാരായി, അതിലേറെ സ്‌നേഹസമ്പന്നതയും പരസ്പര വിശ്വാസവും,ഉപരി പോന്നോമനകളുടെ അച്ഛനമ്മമാരായി,ദീർഘകാലം ജീവിക്കുവാൻ, ജഗദീശ്വരൻ നിങ്ങളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കാം.

  • @sukumariamma4451
    @sukumariamma4451 12 ชั่วโมงที่ผ่านมา +11

    ദീപ്തി നിങ്ങൾ രണ്ടുപേരും സുഖമായും സന്തോഷമായും ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenashaijan6473
    @reenashaijan6473 วันที่ผ่านมา +330

    കുഞ്ഞാവയുടെഇരിപ്പും നാണവും കണ്ടപ്പോൾ ശരിക്കും ചിരിപ്പൊട്ടി😂👍

  • @anupriyaanilkumar3193
    @anupriyaanilkumar3193 วันที่ผ่านมา +481

    ഒരുപാട് ഒരുപാട് സന്തോഷം... സീതത്തോടിൻ്റെ രാജകുമാരിക്കും വയനാടിൻ്റെ രാജകുമാരനും സ്നേഹവും സന്തോഷവും നിറഞ്ഞ നല്ലൊരു ജീവിതം ഉണ്ടാവട്ടെ... എല്ലാ പ്രാർത്ഥനകളും🥰🥰🥰

  • @DaniGeorge-p1e
    @DaniGeorge-p1e วันที่ผ่านมา +461

    എനിക്കുറപ്പാണ് ദീപ്തി നല്ല കുടുംബജീവിതം ഉണ്ടാവും 🙏🙏🙏🙏🙏🙏

    • @radhamma3224
      @radhamma3224 วันที่ผ่านมา +2

      👍👍👍🙏🙏🙏🙏

    • @bijiantony5813
      @bijiantony5813 วันที่ผ่านมา +1

      👍👍🙏🙏❤️❤️

  • @tybabu1974
    @tybabu1974 21 ชั่วโมงที่ผ่านมา +8

    ദൈവം നിങ്ങളെ വിജയകരമായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ

  • @sreejav3809
    @sreejav3809 วันที่ผ่านมา +271

    Sorry ദീപ്തി full കാണുന്നതിന് മുൻപ് comments നോക്കിപ്പോയി 😂ഇനി കാണട്ടെ. ഒരു പാടു അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ❤❤❤

    • @thasnithachu4579
      @thasnithachu4579 วันที่ผ่านมา +3

      Same

    • @sujask4857
      @sujask4857 17 ชั่วโมงที่ผ่านมา +1

      Njanum 😂

    • @abeebashafi730
      @abeebashafi730 17 ชั่วโมงที่ผ่านมา

      ഞാനും

  • @indulekha7059
    @indulekha7059 วันที่ผ่านมา +205

    എല്ലാ ചടങ്ങുകളും ദീപ്തി വീഡിയോ വിൽ ഇടണം ❤️❤️🙏🏻

  • @malabardarsan5105
    @malabardarsan5105 วันที่ผ่านมา +186

    സൂപ്പർ...... ദീപ്തി എടുത്ത തീരുമാനമാണ് നല്ലത് made for each other... സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി 😭😭😭

  • @hareshnuhs9847
    @hareshnuhs9847 18 ชั่วโมงที่ผ่านมา +35

    ശ്രീരാമനും സീതാദേവിയെയും ഒന്നിക്കുന്ന അസുലഭ നിമിഷം ❤️ എല്ലാവിധ മംഗളാശംസകളും ❤️

    • @minimol8196
      @minimol8196 18 ชั่วโมงที่ผ่านมา +1

      Super Teachar❤❤ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @hareshnuhs9847
      @hareshnuhs9847 18 ชั่วโมงที่ผ่านมา +1

      @@minimol8196 ❤️❤️

  • @subithasubi2205
    @subithasubi2205 วันที่ผ่านมา +982

    ആദ്യം കുഞ്ഞാവ അല്ല എന്ന് പറഞ്ഞപ്പോൾ ഭയങ്കര സങ്കടമായി പിന്നെ അവസാനം കുഞ്ഞാവ ആണെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി

    • @vimalajohnson5627
      @vimalajohnson5627 วันที่ผ่านมา +7

      So happy of you molu. May God bless you both now and forever.

    • @ramshinaramshi
      @ramshinaramshi วันที่ผ่านมา +8

      ഇരട്ടി സന്തോഷിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് da മുത്തെ 🥰🥰♥️

    • @syamalapsyamaalap1866
      @syamalapsyamaalap1866 วันที่ผ่านมา +6

      അതാണ് ട്രിക്ക് അവസാനം വരെ ഇന്നയാൾ എന്ന് പറയാതിരിക്കുക.

    • @prabhadevi594
      @prabhadevi594 วันที่ผ่านมา +6

      കുഞ്ഞാവ അല്ല എന്ന് പറഞ്ഞപ്പോൾ ഒത്തിരി സങ്കടമായി ഇപ്പോൾ ഒത്തിരി സന്തോഷമായി വിവാഹ മംഗളാശംസകൾ

    • @anitavarma5506
      @anitavarma5506 วันที่ผ่านมา +1

      You look beautiful...nalla saree,maala...Best wishes for a happy,peaceful life !!!

  • @leenavenugopalan2062
    @leenavenugopalan2062 วันที่ผ่านมา +326

    സത്യം പറഞ്ഞാൽ ചെറുക്കനെ കാണുന്നവരെ വല്ലാത്ത ടെൻഷൻ ആയിരുന്നു. കണ്ടപ്പോൾ സമാധാനം ആയി.

    • @sandy-hk5id
      @sandy-hk5id วันที่ผ่านมา +6

      അതെന്ത് Skip ചെയ്ത് last നോക്കിക്കൂടാൻ പാടില്ലാരുന്നോ..🤣😂

    • @shantythomas1628
      @shantythomas1628 วันที่ผ่านมา +2

      First comment nokki kunjava aanennu arinjappol tension poyi

    • @beenapsekhar6086
      @beenapsekhar6086 9 ชั่วโมงที่ผ่านมา

      ഞാനും ടെൻഷനടിച്ചു മോളേ. പക്ഷേ climax സൂപ്പറായി

  • @fousiyaabdulrahiman7961
    @fousiyaabdulrahiman7961 วันที่ผ่านมา +206

    എന്റെ അനിയത്തി കുട്ടി നല്ല കുടുംബിനി യായി നല്ല ഭാര്യയായി ഒരുപാട് നാൾ ജീവിക്കട്ടെ 🥰 എല്ലാ ആശംസകളും നേരുന്നു 🎉🎉

  • @HiHi-dd7cx
    @HiHi-dd7cx 17 ชั่วโมงที่ผ่านมา +4

    ഒരു പാട് സന്തോഷം ആളെ കണ്ടപ്പോൾ രണ്ട് പേർക്കും മനസ്സിലാക്കാൻ കഴിയും ജീവിതം ഹാപ്പിയാകു o എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

  • @RM-od1oz
    @RM-od1oz วันที่ผ่านมา +100

    സൂപ്പർ ദീപ്തി. ഞാൻ ഒരു സിംഗിൾ പേരെന്റ് ആണ്. തനിച്ചു ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് നന്നായിട്ടു അറിയാം. പക്ഷെ എന്റെ മോൾക്ക്‌ വേണ്ടി ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു. കുഞ്ഞാവയെയും ദീപ്തിയോടുള്ള അത്രയും തന്നെ സ്നേഹമാണ്. വേറെ ആളാണെന്നു തുടക്കത്തിൽ പറയുന്നത് കേട്ടപ്പോൾ ഒരു ചെറിയ സങ്കടമായി. പക്ഷെ കുഞ്ഞാവ തന്നെയാണ് പാർട്ണർ എന്ന് അറിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി 🎉🎉🎉🎉🎉🎉🎉❤

    • @DhilnaMeshrin-l7q
      @DhilnaMeshrin-l7q วันที่ผ่านมา +2

      Njanum single mom aan. Happy aan ithokke kelkkumbhol 🥰🥰

    • @liyabijoy5408
      @liyabijoy5408 วันที่ผ่านมา +3

      Mol okke angu valarnnolum Chechi...oru puthiya life ne pati aalochiku

    • @NidhaNidhafathima-w1o
      @NidhaNidhafathima-w1o วันที่ผ่านมา

      ❤❤🌹

    • @nairsudha3708
      @nairsudha3708 วันที่ผ่านมา +3

      ഞാനും ഒരു സിംഗിൾ parent ആയിരുന്നു ഒരു മകളെ വളർത്തി വലുതാക്കി നല്ല ജോലിക്കാരിയും ആയി വിവാഹവും കഴിപ്പിച്ചു ഒരു മകന്റെ അമ്മയുമായി ആ മകൾ ഇപ്പോൾ സുഖമായി കഴിയുന്നു,. ഞാൻ വാർദ്ധക്യത്തിലും ആയി , ഒറ്റപ്പെടലിന്റെ വേദനയുണ്ടോ എന്ന് ചോദിച്ചാൽ ഇപ്പോൾ ഇ. വർദ്ധക്യത്തിൽ ഉണ്ട്‌ എന്നതാണ് സത്യം,.

  • @thaiba_thaib2050
    @thaiba_thaib2050 วันที่ผ่านมา +212

    കരഞ്ഞു കരഞ്ഞു മുന്നോട്ടു പോകുന്ന ബന്ധം നമുക്കുള്ളത് അല്ല, അയാൾ നമ്മളെ അർഹിക്കുന്നില്ല....100% true.....

    • @AmmuAmmooe
      @AmmuAmmooe วันที่ผ่านมา +6

      അത് തിരിച്ചറിയാൻ ഒരുപാട് വര്ഷങ്ങളെടുത്തു.ഒരുപാട് വേദന സഹിക്കേണ്ടി വന്നു. ഇപ്പോൾ മാറിക്കൊടുത്തു .എനിക്കും സമാധാനം❤

    • @kdpbaiju3579
      @kdpbaiju3579 วันที่ผ่านมา +4

      But makkalundu enthu cheyyum onnum cheyyan pattatha avastha😢

  • @IndrajaCS-li1jf
    @IndrajaCS-li1jf วันที่ผ่านมา +152

    ആദ്യം കുഞ്ഞാവ ചേട്ടൻ ആയിരിക്കില്ല എന്ന് പേടിച്ചുപോയി. പിന്നെ കുഞ്ഞാവ ചേട്ടൻ ആണ് എന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രമാത്രം സന്തോഷമായി ചേച്ചി💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼 ❤❤. 🫂🫂🫂🫂🫂🫂🫂🎉🎉🎉🎉

  • @ayshashijinas3700
    @ayshashijinas3700 15 ชั่วโมงที่ผ่านมา +4

    അച്ചച്ചിയെ..... ചേച്ചിടെ ഒരു അഭിപ്രായവും നോക്കണ്ട പറ്റും പോലെ ആഘോഷമാക്കണ്ണം കേട്ടോ......🎉🎉🎉🎉 സന്തോഷം കൊണ്ട് എന്ന പറയണ്ടേ എന്നറിയാൻ മേല.....❤❤❤❤

  • @akkumakku480
    @akkumakku480 วันที่ผ่านมา +281

    ഒരു സിനിമ കണ്ട feel 😍കുഞ്ഞവ അല്ലന്ന് പറഞ്ഞപ്പോൾ ഒരു വിഷമം അതുകൊണ്ട് ഓടിച്ചിട്ട് കണ്ടില്ല. കുഞ്ഞാവ ആണന്നു കണ്ടപ്പോൾ എന്റെ മോളും ഞാനും പരിസരം മറന്നു ചിരിച്ചു സന്തോഷിച്ചു 😘. താങ്ക്സ് ടീച്ചർ സബ്സ്ക്രൈബ്ർ എന്ന നിലയിൽ ഞങ്ങളെ സന്തോഷിപ്പിച്ചത്തിൽ 👑🥳❤️👸😘.

  • @reniphilip4393
    @reniphilip4393 วันที่ผ่านมา +210

    ദീപ്തിക്കും കുഞ്ഞാവയ്ക്കും അഭിനന്ദനങ്ങൾ...നല്ല തീരുമാനം

  • @raheempk8285
    @raheempk8285 วันที่ผ่านมา +96

    സീതതോട്ടിലെ സീതകും രാമനും വിവാഹ ആശംസകൾ 🌹🌹🎉🎉🎉🎉

  • @bushrashameer7687
    @bushrashameer7687 15 ชั่วโมงที่ผ่านมา +35

    കല്യാണ vedio ഇടണം അല്ലെങ്കിൽ കല്യാണത്തിന് ഞങ്ങളെ എല്ലാവരെയും വിളിക്കണം 😂😂😂❤❤❤❤അല്ലാതെ ഞങ്ങൾ എന്ത് ചെയ്യും 😊

  • @RanjiKp
    @RanjiKp วันที่ผ่านมา +563

    കണ്ണൂർ അമ്മുവിന് ബിഗ്‌സല്ലൂട് ❤❤❤❤

    • @muhammadk4265
      @muhammadk4265 วันที่ผ่านมา +5

      Ammu ara ivarude

    • @nishachacko8811
      @nishachacko8811 วันที่ผ่านมา

      ​@@muhammadk4265Kannur ammunte brother annu kunjava

    • @nishachacko8811
      @nishachacko8811 วันที่ผ่านมา

      ​@@muhammadk4265deppthife best friend annu

    • @ramaprasad9176
      @ramaprasad9176 วันที่ผ่านมา +6

      ee ammu ende friend anu full name abhina enn an

    • @sheebavijayan2212
      @sheebavijayan2212 วันที่ผ่านมา

      ​@@ramaprasad9176ഈ കണ്ണൂര് അമ്മു ദീപ്തിയുടെ നാത്തൂൻ ആണോ

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj7742 วันที่ผ่านมา +160

    കുഞ്ഞാവ വന്നു ഇരുന്നപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, ഇനി, ചേച്ചി, സന്തോഷത്തോടെ കഴിയുന്നദ് കാണാൻ കാത്ത് ഇരിക്ക ഞങ്ങൾ, കുഞ്ഞാവക്ക് ആണെങ്കിൽ എന്തോരു നാണം 🌹🌹❤️❤️❤️

  • @sreerenjans6745
    @sreerenjans6745 วันที่ผ่านมา +174

    കുഞ്ഞാവ നല്ലൊരു മനുഷ്യനാണ് ദീപ്തിക്ക് നല്ലപോലെ ചേരും ദീപ്തിയെ നല്ലപോലെ കെയർ ചെയ്യും എല്ലാം അറിയാവുന്ന നല്ലൊരു മനുഷ്യൻ നല്ലൊരു കുടുബിനി അകണ്ണം രണ്ടുപേരും എന്നും സീതത്തോട്ടിൽ തന്നെ ഉണ്ടാകണം എല്ലാവിധാനുഗ്രഹങ്ങളും നേരുന്നു

  • @sreelathark4659
    @sreelathark4659 19 ชั่วโมงที่ผ่านมา +5

    നന്നായി ജീവിക്കണം. ദീപ്‌തിക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു

  • @sreelathababuraj7237
    @sreelathababuraj7237 วันที่ผ่านมา +163

    നല്ല കുടുംബിനിയായി സുമംഗലിയായി വളരെ വളരെ വളരെക്കാലം സന്തോഷമായി ജീവിക്കാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാം ദീപ് തീ ...

  • @suchithrarani1261
    @suchithrarani1261 วันที่ผ่านมา +264

    നല്ലൊരു കാലം വരുമെന്ന് എല്ലാവരും പറയും ദീപ്തിക്ക് ഇപ്പോഴാണ് ആ സമയം വന്നത് ഒത്തിരി ഇഷ്ട്ടം💃🥰🥰🥰🥰

    • @shailajanandhanam4981
      @shailajanandhanam4981 วันที่ผ่านมา +1

      Entho ithu kadappol vallare santhosham thonni ennum santhoshathode irikkanam adhyamayitta comment iddunath njan ee Chanel kanarrude

    • @Geetha-q6f
      @Geetha-q6f 9 ชั่วโมงที่ผ่านมา

      ഒരുപാട് സന്തോഷമായി🥰🥰🥰💕💕💕💕🙏🏽🙏🏽

  • @Keralapsctips125
    @Keralapsctips125 วันที่ผ่านมา +157

    ചേട്ടാ, ചേട്ടൻ്റെ കയ്യിൽ ചേച്ചി ഭദ്രം. ആ ഉറപ്പുണ്ട്.
    Happy wife , Happy life. God Bless U Both .

    • @leelammapanicker3848
      @leelammapanicker3848 วันที่ผ่านมา

      Oru tharathilum randu perum vishamikathirikatte. God may Bless you both abundantly. Believe on God. Pray and praise God all the time God may with you. Wish you all the best. Wish you a blessed married life.

  • @MAHARUFAMOIDUMuheed-ko8kc
    @MAHARUFAMOIDUMuheed-ko8kc 9 ชั่วโมงที่ผ่านมา +5

    നിങ്ങക്ക് നല്ല സന്തോഷം വും സമാധാനം ഉള്ള ജീവിതം ഉണ്ടാവെട്ടെ 😍👍🏻❤

  • @thulasishankar8243
    @thulasishankar8243 วันที่ผ่านมา +55

    എനിക്ക് അറിയാരുന്നു മനസ്സ് പറഞ്ഞു കൊണ്ടിരുന്നു കള്ളിക്കുട്ടി❤❤😂 വയനാട് പോയപ്പോൾ തന്നെ ഞങ്ങൾ ഉറപ്പിച്ചു ആദ്യത്തെ കമൻ്റ് കണ്ണൂർ അമ്മൂ ഇട്ടതും ദീപ്തിയും അമ്മുവും സുഹൃത്തുക്കൾ ആണന്നു മനസിലായപ്പോഴും ഒക്കെ ഞാൻ സംശയിച്ചു. 'വെരി ഗുഡ് തീരുമാനം ചേരണ്ടവർ ചേർന്നു ജീവിക്കൂ.❤❤❤

  • @aswathisunil-gj6do
    @aswathisunil-gj6do วันที่ผ่านมา +102

    വളരെ സന്തോഷം ആയി നിങ്ങൾ രണ്ടു പേരും തന്നെ ആണ് ചേരണ്ടത് ഞങ്ങൾ ആഗ്രഹിച്ചത് ഇതാണ് ❤️❤️❤️❤️❤️❤️🥰🥰🥰

  • @JayasreeBibhu
    @JayasreeBibhu วันที่ผ่านมา +74

    സ്ഥിരമായിഞാനൊരു കമന്റിടുന്ന ആളെ അല്ല. ഈ വീഡിയോ കണ്ടപ്പോൾ കമന്റ് ഇടാതിരിക്കാൻ തോന്നിയില്ല. ഇന്ന് വളരെയധികം സന്തോഷംതോന്നിയ ദിവസം. എന്റെ ദീപ്തി കുട്ടിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബ ജീവിതം ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️

  • @Happy_Views_10
    @Happy_Views_10 18 ชั่วโมงที่ผ่านมา +4

    Congratulations Deepthi & Kunjavaaa . ഞങ്ങൾ ആഗ്രഹിച്ച പോലെ തന്നെ നടന്നു ❤️❤️❤️❤️❤️

  • @nainapillaimallu925
    @nainapillaimallu925 วันที่ผ่านมา +69

    Full വീഡിയോ ചിരിച്ചോണ്ടാണ്ടാണ് കണ്ടത്. അത്രക്ക് സന്തോഷം. നിങ്ങൾ സുഖമായി ജീവിക്കു .

    • @itsme_deepa
      @itsme_deepa วันที่ผ่านมา

      അതെ. ഞാനും

  • @deepapt7437
    @deepapt7437 วันที่ผ่านมา +158

    കണ്ണൂര് അമ്മുവിനാണ് ഞങ്ങൾ thanks പറയേണ്ടത്, അവര് കാരണമാണല്ലോ ഇവർ തമ്മിൽ കണ്ടു മുട്ടിയത്. ഒരുപാട് സന്തോഷം.ദൈവം അനുഗ്രഹിക്കട്ടെ. 🙏🥰

    • @jessy3216
      @jessy3216 วันที่ผ่านมา +1

      Have a very blessed life

  • @Sonu-v6q
    @Sonu-v6q วันที่ผ่านมา +145

    കുഞ്ഞാവേ.. ദീപ്തി നിന്നെ നന്നായി നോക്കിക്കോളും.. നീ സ്നേഹിച്ച മതി ജീവിതകാലംവരെ..

    • @sidhak8616
      @sidhak8616 15 ชั่วโมงที่ผ่านมา

      Kunjava ye ethu video yil kannan pattuvao

  • @Rosammajohn-z7u
    @Rosammajohn-z7u 11 ชั่วโมงที่ผ่านมา +2

    ഒത്തിരി സന്തോഷം ❤❤️ഇങ്ങനെ ആയിരിക്കാവെന്നു ഞങ്ങൾ പ്രാർത്ഥിച്ചതാ കണ്ണൂർ അമ്മൂന്ന് ഒത്തിരി നന്ദി 🎉🎉ദീർഘ സുമംഗലി ആയിരിക്കാൻ ആശംസിക്കുന്നു 🎉🎉🥰🥰😘

  • @haseenamajeed953
    @haseenamajeed953 วันที่ผ่านมา +154

    എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല. കുഞ്ഞാവന്റെ കയ്യിൽ ദീപ്തി എന്നും സുരക്ഷിതമായിരിക്കും.❤❤ കല്യാണം കാണു വാൻ കാത്തിരിക്കുകയാണ്. എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ എല്ലാവരും ഉണ്ടാവും

    • @vineethak3298
      @vineethak3298 วันที่ผ่านมา +3

      സത്യം 🥰

    • @fezinsart4251
      @fezinsart4251 วันที่ผ่านมา

      Valiya santhosham padachavan orupaad kaalam orumichu jeevikkaan anugrahikkatte sannthoshamaayi

  • @Jinu-u7u
    @Jinu-u7u วันที่ผ่านมา +252

    സീതത്തോടിൻ്റ് രാജകുമാരിക്ക് വയനടിൻ്റ്റെ സ്വർഗത്തിലേക് സ്വഗതം ❤❤❤❤❤❤❤

    • @prajithkarakkunnel5482
      @prajithkarakkunnel5482 วันที่ผ่านมา +2

      വയനാടിൽ പോകണ്ട. ആ കുട്ടി ഇവിടെ നിൽക്കുന്നതാണ് നല്ലത്. സീതത്തോട് തന്നെ ആണ് ദീപ്തിക്ക് ചേരുന്നത്. എന്നാലും പോകും എന്ന് ഓർക്കുമ്പോ ഒരു വിഷമം 😳

  • @parvathykrishnan1121
    @parvathykrishnan1121 วันที่ผ่านมา +203

    ഇതൊക്കെ ഞങ്ങൾ നേരത്തെ തീരുമാനിച്ചതാ 😜❤️ ഏത് സമയത്തും എവിടെയും കുഞ്ഞാവയുടെ കൂടെ വിടാൻ വീട്ടുകാർക്ക് ഉള്ള വിശ്വാസവും.. ദീപ്തിയെ കാണുമ്പോ കുഞ്ഞാവയുടെ ഫ്രണ്ട്സ് ന് ഉള്ള സന്തോഷവും.. കുഞ്ഞാവയെ വേറെ കല്യാണം കഴിപ്പിക്കാം ന്ന് പറഞ്ഞപ്പോ ശാലിനി ചേച്ചിടെ അമ്മയുടെ ഞെട്ടലും ഒക്കെ കാണുമ്പോ ഞങ്ങൾക്ക് ഒന്നും മനസ്സിലാവില്ല ന്ന് വിചാരിച്ചോ... ഇപ്പോഴെങ്കിലും അന്നൗൺസ്‌മെന്റ് വന്നല്ലോ... സന്തോഷം... സ്നേഹം...❤❤❤😘😘😘

    • @prasannaashokan7594
      @prasannaashokan7594 วันที่ผ่านมา

      ❤❤❤❤🥰🥰

    • @dienajohn6164
      @dienajohn6164 วันที่ผ่านมา

      Yes

    • @thamannaahh._2274
      @thamannaahh._2274 วันที่ผ่านมา

      അതെന്നെ..😂😂😂

    • @bindhuslalbindhu6631
      @bindhuslalbindhu6631 16 ชั่วโมงที่ผ่านมา

      ഞാനങ്ങനെ വീഡിയോ കാണുന്ന ആളല്ല. ദീപ്തിയെ ഇഷ്ട്ടമാണ് കണ്ണൂർ അമ്മുവും ദീപ്തിയുടെ നാത്തൂനും വേറെ ആണോ? കുഞ്ഞാവ ആരാണ്. Please 😂🥰

    • @rachelphilip4869
      @rachelphilip4869 5 ชั่วโมงที่ผ่านมา

      ❤❤❤❤

  • @sureshs48
    @sureshs48 20 ชั่วโมงที่ผ่านมา +13

    സീതത്തോട്ടിലെ രാജകുമാരിക്ക് ഒരായിരം വിവാഹ മംഗളാശംസകൾ 😘😘😘😍😍😍🤗🤗🤗🤗😊😊😊.

  • @lekshmiharish
    @lekshmiharish วันที่ผ่านมา +159

    ദീപ്തി... 😘😘😘 പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം...ഞങ്ങളും ആ സന്തോഷത്തിൽ പങ്കു ചേരുന്നു.. എല്ലാ വിധ സൗഭാഗ്യത്തോടെയും ഈശ്വരൻ രണ്ടാളേം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏... 🥰🥰

  • @mayanair9001
    @mayanair9001 วันที่ผ่านมา +280

    സത്യം പറയട്ടെ വീഡിയോയുടെ ആദ്യഭാഗം കണ്ടപ്പോൾ വിഷമം തോന്നി പിന്നെ അദ്ദേഹം ആരാണെന്നറിയാൻ ആകാംഷയായി വീഡിയോ അല്പം ഓടിച്ചുവിട്ടു കുഞ്ഞാവയെ കണ്ടപ്പോൾ നാലിരട്ടി സന്തോഷമായി ആ സന്തോഷത്തിൽ ഞാനറിയാതെ ഉറക്കെ ചിരിച്ചുപോയി

    • @Swatiachu
      @Swatiachu วันที่ผ่านมา +2

      ❤❤❤❤same

    • @vineethak3298
      @vineethak3298 วันที่ผ่านมา +3

      Same❤

    • @Sajan-v8x
      @Sajan-v8x วันที่ผ่านมา +2

      Same

    • @smithasadanandan6666
      @smithasadanandan6666 วันที่ผ่านมา +1

      Same😂

    • @timpass89433
      @timpass89433 วันที่ผ่านมา +2

      അയ്യോ സത്യം. എന്റെ സന്തോഷം കണ്ടിട്ട് മക്കൾ വരെ ചോദിച്ചു യുട്യൂബ് കണ്ട് വട്ടായോ എന്ന് 😂😂😂😂

  • @INDIAN-t5e
    @INDIAN-t5e วันที่ผ่านมา +130

    ❤ടീച്ചർ കുട്ടി, എൻ്റെ സ്വന്തം മകളുടെ കല്യാണം തീരുമാനിച്ചതുപോലെ തോന്നുന്നു. ഒത്തിരി ഒത്തിരി സന്തോഷം. വളരെ ആഗ്രഹിച്ച ഒരു കാര്യമാണിത്. ❤

  • @sujithak4436
    @sujithak4436 21 ชั่วโมงที่ผ่านมา +16

    ഈ 2024 എന്നെ സന്തോഷിപ്പിച്ച ഏറ്റവും വലിയ നല്ല കാര്യം ഇതാണ് രണ്ടുപേർക്കും നല്ലൊരു ജീവിതം 🎉🎉🎉🎉❤❤❤❤

  • @nabeelbilu1118
    @nabeelbilu1118 วันที่ผ่านมา +121

    ഇനി നല്ലൊരു ജീവിതം കാണാൻ ആഗ്രഹിക്കുന്നു നല്ലൊരു മോളാണ് ദീപ്തി കൊച്ച് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻🥰

  • @laxmiu4136cncucdujcxd
    @laxmiu4136cncucdujcxd วันที่ผ่านมา +167

    ചേച്ചിടെ ലൈഫിലെ ഏറ്റവും നല്ല തീരുമാനം ആണ് ഇത്... ഒരിക്കലും ഇനി സങ്കടപെടേണ്ടി വരില്ല.. സുരക്ഷിതമായ കൈകളിൽ തന്നെ എത്തിപ്പെട്ടല്ലോ... ഒരുപാട് സ്നേഹം

  • @gishathomas1284
    @gishathomas1284 วันที่ผ่านมา +252

    മംഗളങ്ങൾ വാരിക്കോരി ചൊരിയാം....പാട്ടാണ് വീഡിയോ കണ്ടപ്പോൾ തോന്നിയത്...അനുഗ്രഹങ്ങൾ ചൊരിഞ്ഞിരിക്കുന്നു.👍👍👍

    • @francisca9077
      @francisca9077 วันที่ผ่านมา +3

      It is long time I watched your video. I wish you a warm and long lasting life together

  • @BinduBindusunil-m1b
    @BinduBindusunil-m1b 21 ชั่วโมงที่ผ่านมา +17

    ഞങ്ങളും ഇതുതന്നെയാണ് ആഗ്രഹിച്ചതും ദൈവം രണ്ടാളെയും അനുഗ്രഹിക്കട്ടെ 🙏😍😍👍

  • @Raneez_yousuf
    @Raneez_yousuf วันที่ผ่านมา +138

    Best choice..
    കുഞ്ഞാവയെ പോലെ ദീപ്തിയെ മനസ്സിലാക്കുന്ന ഒരാളെ കിട്ടില്ല .
    നല്ല ഒരു കുടുമ്പിനിയായിട്ട് ഇത് പോലെ തന്നെ മുന്നോട്ടു പോകുക
    ആശംസകൾ 💕💕💕💕💕

  • @shaniniyas4863
    @shaniniyas4863 วันที่ผ่านมา +117

    എനിക്കെന്തോ ഈ വീഡിയോ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. പിന്നേം പിന്നേം കണ്ടോട്ടിരിക്കുവാ ഒത്തിരി സന്തോഷം ആയി. ആദ്യം ഇഷ്ട്ടം ഇല്ലാതെയാ കണ്ട് തുടങ്ങിയത് പിന്നെ കുഞ്ഞാവ വന്നപ്പോ ഹാപ്പി ആയി ❤❤❤

    • @febamol98
      @febamol98 วันที่ผ่านมา +1

      സത്യം

    • @Azinmuhammed
      @Azinmuhammed 10 ชั่วโมงที่ผ่านมา

      Njanum

  • @naseeraismail9111
    @naseeraismail9111 วันที่ผ่านมา +396

    എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വരുന്നു. അത്രക്ക് ആഗ്രഹിച്ച ഒരു കാര്യം. മാഷാ അല്ലാഹ്. എല്ലാ നന്മയും ഉണ്ടാവട്ടെ 🥰

    • @vedsukumar1489
      @vedsukumar1489 วันที่ผ่านมา +3

      ❤❤

    • @Rajumol-z3i
      @Rajumol-z3i วันที่ผ่านมา +2

      സത്യം 😊

    • @amalooose1097
      @amalooose1097 วันที่ผ่านมา +5

      സത്യം 🥺🥺എന്തിനാ എന്റെ കണ്ണ് നിറഞ്ഞത്...

    • @sheebakp1641
      @sheebakp1641 วันที่ผ่านมา +3

      എനിയ്ക്കും

    • @asvirsp7433
      @asvirsp7433 วันที่ผ่านมา +2

      അയ്യോ enikkum❤

  • @SR-yr1jn
    @SR-yr1jn 11 ชั่วโมงที่ผ่านมา +3

    മോളെ സന്തോഷകരമായ ജീവിതത്തിന് നല്ല ആശംസകൾ❤

  • @TrollFamily-j7b
    @TrollFamily-j7b วันที่ผ่านมา +138

    അങ്ങനെ അവര് ഒന്നിക്കുക ആണ് സുഹൃത്തുക്കളെ......... ❤️... എല്ലാം ഞങളുടെ പ്രാർത്ഥന പോലെ.... ❤️🙌

  • @simishibi8821
    @simishibi8821 วันที่ผ่านมา +102

    എന്റെ മോളേ.. ഞാനും ഒരു അമ്മയാണ്. ഇത്രയും വലിയ ഒരു സന്തോഷം. മോളുടെ അച്ഛനും, അമ്മയ്ക്കും സന്തോഷം ആകട്ടെ. മോൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ. പ്രാർത്ഥനയോടെ ❤

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii วันที่ผ่านมา +63

    എനിക്ക് ഉറപ്പാണ് ദീപ്തിമോൾ നല്ലൊരു കുടുംബിനി ആകുമെന്ന്, മതിയോ ദീപ്തി കുട്ടി

  • @nanda_gopal_
    @nanda_gopal_ 2 ชั่วโมงที่ผ่านมา +1

    Praise The Lord mole. ദൈവം കുടെയുണ്ട്. 🤍🤍🤍🩵🩵🩵

  • @kichu_live444
    @kichu_live444 วันที่ผ่านมา +55

    ഒരു പാട് സന്തോഷം ദീപ്തി. എൻ്റെ അനിയത്തി ക്ക് അല്ലെങ്കിൽ ഒരു നല്ല ഫ്രണ്ടിന് ഒരു നല്ല ജീവിതം കിട്ടുന്നു എന്നറിയുന്ന പോലെ സന്തോഷം.❤❤❤ ദീപ്തി❤ കുഞ്ഞാവ

  • @jobypa5300
    @jobypa5300 วันที่ผ่านมา +105

    എന്റെ നാട്ടുകാരനാ അവൻ നല്ലവനാ ഒരു കുഴപ്പവും പറ്റത്തില്ല ചേച്ചി ധൈര്യമായിട്ട് ഇരുന്ന ഒരു കുഴപ്പവും പറ്റത്തില്ല മലബാറുകാർ നല്ല സ്നേഹമുള്ളവരാ സ്നേഹമുള്ളവരാ അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ ധൈര്യമായിട്ട് മുന്നോട്ട് പോകുക

    • @Shinu332
      @Shinu332 วันที่ผ่านมา +1

      👍👍👍🙏🙏🙏

    • @PathummakuttyM
      @PathummakuttyM วันที่ผ่านมา +3

      ഒരു മലബാരി പെൺകുട്ടിയെ അങ്ങോട്ട് കൊടുത്തു. പകരം ദീപ്തിയെ മലബാറുകാരനിങ്ങു കെട്ടുന്നു.😂

  • @lydiajohn5240
    @lydiajohn5240 วันที่ผ่านมา +49

    Congrats Deepthi teacher …. നല്ലൊരു തീരുമാനം എല്ലാ കാര്യങ്ങളും മംഗളം ആയി നടക്കട്ടെ….
    Comedy എന്തെന്നാൽ കിടുവിന്റെ പ്രിയപ്പെട്ട അപ്പ കിടുന്റെ ശത്രൂനെ കല്യാണം കഴിക്കാൻ പോകുന്നു…… പാവം കിടു അവൻ എങ്ങനെ സഹിക്കും 😂😂

  • @reshmam8973
    @reshmam8973 8 ชั่วโมงที่ผ่านมา +1

    Athea deepthi valarea
    santhosham. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേയ്.

  • @jishavinod4738
    @jishavinod4738 วันที่ผ่านมา +235

    Comment nokki😂..കുഞ്ഞാവ അല്ലെങ്കിൽ video കാണില്ല എന്ന് തീരുമാനിച്ചു കുഞ്ഞാവ ആണെന്ന് അറിഞ്ഞപ്പോ ഒത്തിരി സന്തോഷം ആയി❤❤❤❤❤❤❤

  • @sandhupramod-o6s
    @sandhupramod-o6s วันที่ผ่านมา +742

    കമെന്റ് വായിച്ച് ആദ്യമേ കണ്ടു പിടിച്ചേ.. ക്ഷമ ഇല്ലാരുന്നു. 😂.

    • @lechu8741
      @lechu8741 วันที่ผ่านมา +9

      Njanum

    • @vineethak3298
      @vineethak3298 วันที่ผ่านมา +8

      തൃല്ല് പോയി അല്ലേ 🤣🥰

    • @reshmak2690
      @reshmak2690 วันที่ผ่านมา +5

      Njanum

    • @manunarayn3577
      @manunarayn3577 วันที่ผ่านมา +7

      Njanum

    • @Indiraravikumar-9048
      @Indiraravikumar-9048 วันที่ผ่านมา +5

      ഞാനും

  • @NoorMohammed-u2q3b
    @NoorMohammed-u2q3b วันที่ผ่านมา +75

    വീഡിയോ കണ്ടില്ല. അതിന് മുൻപ് വരൻ കുഞ്ഞാവ തന്നെ ആവണേ എന്ന് പ്രാർത്ഥിച്ചു കമെന്റ് അങ്ങ് നോക്കി. സന്തോഷമായി. ഇനി വീഡിയോ കാണട്ടെ ❤❤

    • @anjaliarush
      @anjaliarush วันที่ผ่านมา

      Me tooo

    • @hema1999
      @hema1999 วันที่ผ่านมา +1

      Same here

    • @nizaabu952
      @nizaabu952 วันที่ผ่านมา

      Njanum

  • @jomoljomol863
    @jomoljomol863 8 ชั่วโมงที่ผ่านมา +1

    ഒരുപാട് സന്തോഷം ആയി മോളെ സന്തോഷം ആയി ഒരു ജീവിതം ഉണ്ടാകട്ടെ ❤️❤️❤️❤️

  • @beenaprasad4317
    @beenaprasad4317 วันที่ผ่านมา +90

    ഞാൻ ആദ്യം കമന്റ്‌ ആണ് നോക്കിയത്. കുഞ്ഞാവ തന്നെയാണെന്നറിഞ്ഞപ്പോളാ വീഡിയോ kandath

  • @alygracevlogs3834
    @alygracevlogs3834 วันที่ผ่านมา +138

    നല്ലൊരു ഒരു കുടുംബിനി ആയിട്ട് വരട്ടെ ഞങ്ങളുടെ ദീപതി മോൾ❤❤❤

  • @Akshara438
    @Akshara438 วันที่ผ่านมา +76

    കഥ യിലെ രാജകുമാരനും രാജകുമാരിയും ഒന്നായി....❤സീതത്തോടിലെ ദീപ്തി അമ്മൂമ്മയും കുഞ്ഞാവ അപ്പൂപ്പന്നും ആയി ഒരു ഡസൻ പേരക്കുട്ടികളുമായി സന്തോഷം ആയി ജീവിക്കു മക്കളെ... ഒറ്റപെട്ടു പോയ ആളാണ് ഞാൻ.... ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം... രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😍😍🥰🥰🔥🔥❤️❤️❤️🌹🌹🌹💕💕💕💕💕

  • @Athiraaneesh-eg8rz
    @Athiraaneesh-eg8rz 13 ชั่วโมงที่ผ่านมา +1

    ഒരു പാട് സന്തോഷം. ഇത് നല്ലൊരു പങ്കാളിയാണ്. എല്ലാം മനസ്സിലാക്കിയവൻ കൂടെ ഉള്ളത് തന്നെ വലിയൊരു അനുഗ്രഹമാണ് അവരുടെ വീട്ടുകാരെയും നന്നായി സ്നേഹിച്ച് മുന്നോട്ട് പോവുക. കണ്ണൂർ അമ്മുവിന് ഒരായിരം നന്ദി. എല്ലാവർക്കും നല്ലതു വരട്ടെ. ആൺകുട്ടികളായാലും പെൺകുട്ടികളായാലും നന്നായി ആലോചിച്ച്,ചിന്തിച്ച് തീരുമാനമെടുക്കുക. ❤

  • @bindusajeev3519
    @bindusajeev3519 วันที่ผ่านมา +128

    ദീപ്തി മോളുടെ വീഡിയോ കാത്തിരുന്ന് കാണുന്ന ഒരു വീട്ടമ്മയാണ് ഞാൻ ഇതുവരെ ഒരു കമൻ്റ് ഞാൻ ഇട്ടിട്ടില്ല. എല്ലാവരും കുഞ്ഞാവയെ കല്യാണം കഴിക്കണം എന്ന് പറയുമ്പോൾ മനസ്സ് കൊണ്ട് ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ ഇന്ന് ഈ വീഡിയോ കണ്ടപ്പോ വളരെയധി കം സന്തോഷമായി💝💝💝🤝🤝🤝

  • @UshaPS-68S
    @UshaPS-68S วันที่ผ่านมา +122

    കുഞ്ഞാവ കൂടെ ഇല്ലാത്ത ദീപ്തിയെ ഞങ്ങള്ക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. വളരെ വളരെ സന്തോഷമായി.

    • @kwt3806
      @kwt3806 วันที่ผ่านมา +1

      Correct

  • @binithapbhassi4444
    @binithapbhassi4444 วันที่ผ่านมา +37

    ദീപ്തി സന്തോഷം,നല്ലൊരു കുടുംബിനി ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sunilababu5767
    @sunilababu5767 19 ชั่วโมงที่ผ่านมา +10

    Deepthi ഒരിക്കലും പരാജയമല്ല , വൻ വിജയമാണ്. ഒരുപാടു സന്തോഷമുണ്ട്. നല്ലൊരു കുടുംബ ജീവിതമുണ്ടാവട്ടെ. 🥰🥰🥰❤️❤️❤️🌹🌹

  • @Sammlp
    @Sammlp วันที่ผ่านมา +174

    രണ്ട് പേര് ഒന്നിക്കുന്നുവെന്നു അറിഞ്ഞപ്പോൾ ആദ്യമായിട്ടാ ഇത്ര സന്തോഷിക്കുന്നത്

  • @aryasree1111
    @aryasree1111 วันที่ผ่านมา +154

    നിങ്ങളെ തമ്മിൽ യോജിപ്പിക്കാൻ ആണ് തോന്നുന്നു അമ്മു ദീപ്തി യുടെ ജീവിതത്തിൽ വന്നത്. 😍😍

  • @Pravisha456
    @Pravisha456 วันที่ผ่านมา +124

    കല്യാണ ചടങ്ങുകൾ ഒക്കെ തീർച്ചയായും ഞങ്ങൾക്ക് കാണിച്ചുതരണം..ഒരുപാട് സന്തോഷമാണ് ...എല്ലാ ചടങ്ങുകളും കാണാൻ❤❤❤❤❤❤❤

  • @anuars2062
    @anuars2062 9 ชั่วโมงที่ผ่านมา +1

    God bless you
    Ipola samadhanam aye chechi safe Aya kaykalil ethylo pine nalla oru familye Thane kujyava chettanum kity ethil kuduthal onum parayanila all the best ❤

  • @swapnajohnson4142
    @swapnajohnson4142 วันที่ผ่านมา +32

    എനിക്ക് ദീപ്തിക്കുട്ടി ആദ്യം പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് കത്തി.സന്തോഷയി എനിക്ക് കണ്ണ് നിറയുന്നു അനിയനും അനിയത്തിക്കുട്ടിക്കും ഇനി നല്ല നാളുകൾ🎉🎉🎉🎉🎉🎉🎉.സന്തോഷംകൊണ്ട് എന്താ പറയണ്ടത് എന്ന് എനിക്ക് അറിയില്ല.ഞങ്ങളെ വിളിക്കുമോ കുഞ്ഞുങ്ങളേ❤❤❤❤

  • @marysamuel339
    @marysamuel339 วันที่ผ่านมา +104

    നന്നായി മോളെ നിനക്ക് പറ്റിയ ആളുതന്നെ. സുമംഗലിയായി ദീർഘകാലം ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @archanarajan694
    @archanarajan694 วันที่ผ่านมา +240

    ഒരുപാട് ഒരുപാടു സന്തോഷം 😍എന്റെ കല്യാണം ഉറപ്പിച്ചപ്പോ പോലും ഞാൻ ഇത്രെയും സന്തോഷിച്ചിട്ടില്ല 😍😂

    • @ChithraB-yu8du
      @ChithraB-yu8du วันที่ผ่านมา +8

      സത്യം... റിലേഷൻ ആയി ആറ് വർഷം ആയ എനിക്ക് എന്റെ കല്യാണം ഓർത്തു പോലും ഇത്ര സന്തോഷം വന്നിട്ടില്ല 😄😄😄

    • @AshiRafiMunnarafi
      @AshiRafiMunnarafi วันที่ผ่านมา +1

      Corect

  • @mayarajesh695
    @mayarajesh695 15 ชั่วโมงที่ผ่านมา +1

    ഒരുപാട് സന്തോഷം ദീർഘ സുമഗലിയായിട്ട് ഇരിക്കട്ട❤❤

  • @shjobe1
    @shjobe1 วันที่ผ่านมา +43

    ദീപ്തിക്കും കുഞ്ഞാവക്കും ആശംസകൾ 💐. ഒരു നല്ല പുരുഷന് നിലപാടുകളും നല്ല വ്യക്തിത്തവും ഉള്ള ഒരു സ്ത്രീയെ അംഗീകരിക്കാൻ കഴിയും . അത് കുഞ്ഞാവ!
    ഇങ്ങോട്ട് കിട്ടുന്ന സ്നേഹവും ബഹുമാനവും കരുതലും അങ്ങോട്ടും മടിയില്ലാതെ കൊടുത്താൽ ജീവിതം ശുഭം.❤❤❤

  • @nigeeshp5517
    @nigeeshp5517 วันที่ผ่านมา +144

    അഡ്വാൻസ് ഹാപ്പി മാരീഡ് ലൈഫ് രണ്ടാൾക്കും 👍👍👍❤🙌

  • @miniart2982
    @miniart2982 วันที่ผ่านมา +113

    സ്വന്തം ഇഷ്ടപ്രകാരം ആണോ അല്ല 7.5 ലക്ഷം കൂട്ടുകാരുടെ ഇഷ്ടം🎉🎉🎉🎉🎉🎉

  • @achuachu1473
    @achuachu1473 8 ชั่วโมงที่ผ่านมา +1

    ഞങ്ങടെ വയനാട്ടിലേക്കു വരുന്നതിൽ ഒരുപാട് സന്തോഷം ❤❤❤❤

  • @asifahad9006
    @asifahad9006 วันที่ผ่านมา +92

    Chekkane kanan skip cheithavarundo😅

    • @Ponnoos237
      @Ponnoos237 วันที่ผ่านมา

      @@asifahad9006 ഞാൻ vdo കാണാൻ തുടങ്ങുമ്പോ ആരുടെയോ cmnt topil കിടക്കുന്നു.19: smtng mnt. ഒന്നും നോക്കീല്ല ഓടിച്ച് വിട്ട് 😁

  • @davidb8176
    @davidb8176 วันที่ผ่านมา +42

    ഒത്തിരി ഒത്തിരി സന്തോഷം ഞാൻ ആഗ്രഹിച്ച കാര്യം കേട്ടപ്പോൾ (മോളേ ദീപ്തി ഏറ്റവും കൂടുതൽ നല്ലപോലെ മനസ്സിൽ ആക്കി സ്നേഹിക്കാൻ കഴിയുന്ന ആൾ തന്നെയാണ് രണ്ടു പേർക്കും ഒത്തിരി സ്‌നേഹത്തോട് പ്രാർത്ഥന യിൽ ഓർക്കും

  • @ichuichuzz8168
    @ichuichuzz8168 วันที่ผ่านมา +55

    വീഡിയോ എപ്പോഴും കാണും ലൈക് തരും പക്ഷെ കമെന്റ് ആദ്യം ആയി എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള ആൾ ആണ് രണ്ടു പേരും

  • @dafsgsvvsvvd2465
    @dafsgsvvsvvd2465 3 ชั่วโมงที่ผ่านมา

    ജീവിതകാലം മുഴുവനും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ദീർഘായുസ്സും സർവ്വ ഐശ്വര്യവും ഉണ്ടാകും 👍