മധുചന്ദ്രിക - Part 3 | P Jayachandran | Madhuchandrika | Mega Event| Sreekumaran Thampi |KLIBF 2023

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • മധുചന്ദ്രിക - ഭാവഗായകൻ പി.ജയചന്ദ്രന് കേരള നിയമസഭയുടെ ആദരം - 5 Parts
    Part 1 - • മധുചന്ദ്രിക - ഭാവഗായകൻ...
    Part 2 - • മധുചന്ദ്രിക - Part 2 ...
    Part 3 - • മധുചന്ദ്രിക - Part 3 ...
    Part 4 - • മധുചന്ദ്രിക - Part 4 ...
    Part 5 - • മധുചന്ദ്രിക - Part 5 ...
    KLIBF 2023 - Madhuchandrika
    Tribute to Indian playback singer Shri. P. Jayachandran
    കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം 2023:-
    സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ചുള്ള “ആസാദി കാ അമൃത് മഹോത്സവ്” -ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി “കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2023 (KLIBF 2023)”, 2023 ജനുവരി 09 മുതൽ 15 വരെ, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ചു.
    Website : klibf.niyamasabha.org
    Email : klibf2022@gmail.com
    Kerala Legislature International Book Festival 2023:-
    As part of “Azadi Ka Amrit Mahotsav” (marking 75 years of Independence of our Nation) and the Centenary Celebrations of Kerala Legislative Assembly Library, an International Book Festival was organised from January 09 to 15 , 2023 at the Legislature Complex, Thiruvanathapuram, Kerala.
    #keralaniyamasabha #trivandrum #klibf2023 #kerala #keralalegislativeassembly #internationalbookfestival #book #bookfestival #literature #klibf #malayalam #niyamasabha #keralalegislature #legislaturesecretariat #legislature#keralaniyamasabha #speaker #politics #bookfest #kla

ความคิดเห็น • 5

  • @balachandrankv3136
    @balachandrankv3136 หลายเดือนก่อน +2

    ജയചന്ദ്രൻ ഒരു അത്ഭുതം തന്നെ ആണ്. തമ്പി സർ പറഞ്ഞതുപോലെ.... സംഗീതം പഠിക്കാത്ത സംഗീതജ്ഞൻ... പകരം വെക്കാനില്ലാത്ത... ഒരേ ഒരു ജയചന്ദ്രൻ... എന്ത് മധുര സ്വരം... ചിലർ മൂക്ക് പിടിച്ചും.. മറ്റു ചിലർ പൊട്ടിയ ചെണ്ടയുടെ സ്വരം.. 90 വയസ്സായ സ്വരം. ഇതൊക്കെ ആണ്.. ദാസേട്ടനും. ജയചന്ദ്രനും മാത്രം മലയാള മണ്ണിന്റെ സൂര്യ ചന്ദ്രന്മാർ. ഒരാൾ സുപ്രഭാതം പാടി ഉണർത്തുമ്പോൾ മറ്റൊരാൾ ഹരിവരാസനം പാടി ഉറക്കുന്നു 🙏🏼🙏🏼🙏🏼

  • @muralicnair4296
    @muralicnair4296 ปีที่แล้ว +3

    അതാണ് നമ്മുടെ ഏല്ലാം ഭാവഗായകൻ

  • @AjithK-nv5tj
    @AjithK-nv5tj ปีที่แล้ว +4

    അത് യാണ്. നമ്മുടെ. ഭാവ ഗായകൻ. ജയചന്ദ്രൻ sir 🙏❤👍👌💚

  • @MohanKarayil
    @MohanKarayil 8 วันที่ผ่านมา

    ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ നമുക്ക് പ്രാർത്ഥിക്കാം 🙏❤️🙏💜🙏

  • @usha8111
    @usha8111 3 วันที่ผ่านมา

    😊 ❤
    ഗിരീഷ് പുത്തഞ്ചരിയുടെ ഒരു മകൻ്റെ പേരും Dnnaath എന്നല്ലേ ?
    അങ്ങനെ ഒരോർമ്മ.