പഴകുന്തോറും രുചിയേറുന്ന ജയചന്ദ്രൻ | P. Jayachandran | LIGHT CAMERA ACTION

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024
  • പഴകുന്തോറും രുചിയേറുന്ന ജയചന്ദ്രൻ | P. Jayachandran | LIGHT CAMERA ACTION
    മലയാള സിനിമയിൽ സമാഗ്ര സംഭാവനയ്ക്ക് സർക്കാർ നൽകുന്ന വലിയ ആദരവ് ജേ സി ഡാനിയേൽ പുരസ്കാരം പ്രിയ ഗായകൻ പി.ജയച്ചന്ദ്രന് ..........!
    P. Jayachandran
    Indian playback singer
    Classical musician from Kerala
    Bhava Gayakan by the music fraternity of South India
    G. Devarajan
    M. S. Baburaj
    V. Dakshinamoorthy
    K. Raghavan,
    M. K. Arjuna
    M. S. Viswanathan
    Ilaiyaraaja
    Shyam
    A. R. Rahman
    M. M. Keeravani
    Vidyasagar
    Santhivila Dinesh
    Light Camera Action
    Malayalam Movies
    Movie Reviews
    Malayalam Film Reviews
    #PJayachandran#Indianplaybacksinger#ClassicalmusicianfromKerala#BhavaGayakanbythemusicfraternityofSouthIndia#GDevarajan#MSBaburaj#VDakshinamoorthy#KRaghavan#MKArjuna#MSViswanathan#Ilaiyaraaja#Shyam#ARRahman#MMKeeravani#Vidyasagar#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390

ความคิดเห็น • 426

  • @kirankarthik5884
    @kirankarthik5884 3 ปีที่แล้ว +54

    ആദ്യമായി താങ്കൾക്ക് 🙏ഇതുവരെ അവതരിപ്പിച്ചതിൽ മനോഹരമായ ഒരു എപ്പിസോഡ്.
    ഒരു വ്യക്തിയെ കുറിച്ച് ഉള്ള എപ്പിസോഡുകളിൽ വളരെ മികച്ചത്..
    അത് നമ്മുടെ ജയചന്ദ്രൻ മാഷിനെ കുറിച്ച് ആയപ്പോൾ ഇരട്ടി മധുരം.
    ജീവിതത്തിലും കലാരംഗത്തും വ്യതിത്വത്തിൽ അന്നും ഇന്നും ഒറ്റ മുഖം ഒരു ഭാവം.... സംശയം ഇല്ല ജന മനസുകളിൽ ഭാവഗായകൻ നിത്യ ഗായകൻ

  • @shyamettantesmithukkutti
    @shyamettantesmithukkutti 3 ปีที่แล้ว +51

    എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ ജയേട്ടനും, ഗായിക വാണിയമ്മയുമാണ്. ഇതിൽ ഭാവഗായകൻ ജയേട്ടനെ കുറിച്ചുള്ള പരിപാടി അവതരിപ്പിച്ചതിന് ഒത്തിരി നന്ദി ദിനേശീട്ടാ.

  • @girijatc2134
    @girijatc2134 3 ปีที่แล้ว +33

    ജയചന്ദ്രൻ സാറിന്റെ എല്ലാപ്പാട്ടുകളും എത്ര കേട്ടാലും മതിവരില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 2 ปีที่แล้ว +11

    വളരെ വൈകി ആണെങ്കിലും ജെസി. ഡാനിയേൽ അവാർഡ് ഭാവ ഗായകൻ പി. ജയചന്ദ്രന് ലഭിച്ചു.. താങ്കളുടെ വിവരണം ഗംഭീരം... അർഹിക്കുന്ന അംഗീകാരം.. ❤❤❤ജയേട്ടൻ ❤❤

  • @ayyappankrishnapillai4932
    @ayyappankrishnapillai4932 3 ปีที่แล้ว +16

    ദിനേശ് സർ
    അങ്ങു ചെയ്തതിൽ ഏറ്റവും നല്ല സ്റ്റോറി ഇതാകുന്നു. ഒരു കുളിർ തെന്നൽ പോലെ ഒഴുകി വരുന്ന ജയചന്ദ്ര സംഗീതത്തിൽ ഇനിയും ഇനിയും മുത്തുകൾ പൊഴിയെട്ടെ......

  • @jindia5454
    @jindia5454 3 ปีที่แล้ว +27

    പി ജയചന്ദ്രൻ പാടിയ തമിഴ് തെലുങ്ക് കന്നഡ ഗാനങ്ങൾ കേട്ടു നോക്കൂ ഹിറ്റുകളാണ്.

  • @ayyappanp8851
    @ayyappanp8851 3 ปีที่แล้ว +15

    ജയചന്ദ്രൻ സർ പാടിയ പാട്ടുകൾ തമിഴായാലും
    മലയാളമായാലും എന്ത്
    ഭംഗിയാണ് സഹോ!

  • @thampikumarvt4302
    @thampikumarvt4302 2 ปีที่แล้ว +14

    ജയേട്ടൻ മലയാളത്തിന്റെ പുണ്യം!!
    എന്റെ ഇഷ്ടം ഗാനം നിൻമണി അറയിലേ !!
    ഭാവഗായകൻ !! പ്രണയം തുളുമ്പുന്ന നാദം !!

  • @rajeshkj1183
    @rajeshkj1183 3 ปีที่แล้ว +24

    ജയേട്ടന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു... ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു... 🙏🙏🙏🌹🌹🌹
    അദ്ദേഹത്തിന് നല്ലൊരു അനുസ്മരണം നടത്തിയ ദിനേശേട്ടന് നന്ദി 👌👌👍👍

  • @sanalsunny5725
    @sanalsunny5725 3 ปีที่แล้ว +42

    ഭാവ ഗായകൻ എന്റെ favorite singer ♥️

  • @kumaransagar5515
    @kumaransagar5515 3 ปีที่แล้ว +20

    🙏❤️❤️❤️ഞാൻ കാത്തിരുന്ന പോസ്റ്റ്, നന്ദി ദിനേശ് ഭായ്,. എന്റെ സ്വപ്ന ഗായകൻ, മധുചന്ദ്രൻ ആണ്, മധുരമായി പാടുന്ന ജയേട്ടൻ. ❤️❤️❤️❤️❤️

  • @mohanant8440
    @mohanant8440 3 ปีที่แล้ว +14

    ഒരായിരം നന്ദി ദിനേശ് സാർ. എന്റെ പ്രിയപ്പെട്ട ദേവ ഭാവ ഗായകനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തതിന്

  • @satheeshankr7823
    @satheeshankr7823 2 ปีที่แล้ว +10

    ജയേട്ടനെപ്പറ്റിയുള്ള സംസാരം എത്ര കേട്ടാലും മടുക്കില്ലെനിക്ക്!!അതുപോലെ,സത്യൻ മാഷിനെ കുറിച്ചും..❣️🎵

  • @kochattan2000
    @kochattan2000 2 ปีที่แล้ว +25

    "വൈദേഹി കാത്തിരുന്താളെ "എന്ന തമിഴ് സിനിമയിലെ ഇളയരാജയുടെ സംഗീത സംവിധാനത്തിൽ ജയചന്ദ്രൻ പാടിയ "രാസാത്തി ഉന്നെ കാണാത നെഞ്ച് കാറ്റാടിപോലാടുത് "എന്ന ഗാനം കേൾക്കാതവരുണ്ടാവില്ല 🙏.

  • @balamuralibalu28
    @balamuralibalu28 3 ปีที่แล้ว +6

    ജയചന്ദ്രൻ സാറിന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.. അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങൾ എനിക്കിഷ്ടമാണ് എന്നിരുന്നാലും... "ഒന്നിനി... ശ്രുതി താഴ്ത്തി.... "എന്ന മനോഹര ഗാനം മനസ്സിന്റെ കോണിൽ മായാതെ കിടക്കുന്നു..

  • @shinithshinith891
    @shinithshinith891 3 ปีที่แล้ว +9

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ അന്നും ഇന്നും
    ഭാവ ഗായകനായ പി ജയന്ദ്രൻ തന്നെ. ഒരു പാട് കാലം പൂർണ്ണ ആരോഗ്യത്തോടെ ഗാനങ്ങൾ ആലപിക്കാൻ കഴിയട്ടെ എന്നാണ് എന്റെ പ്രാർത്ഥന.

    • @Buldozer-b1b
      @Buldozer-b1b ปีที่แล้ว

      Yesudas is express high way but Jayettan is Off-roader!!!!!!

  • @ashanair4958
    @ashanair4958 2 ปีที่แล้ว +4

    എനിക്ക് ഏറ്റുവും ഇഷ്ടപ്പെട്ട ഗായകൻ.. ജയചന്ദ്രൻ സാർ

    • @shayjushayju870
      @shayjushayju870 2 ปีที่แล้ว

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകർ Pജയചന്ദ്രൻ : sp ബാലസുബ്രഹ് മണ്യം : വാണീജയറാം

  • @sarathsk75
    @sarathsk75 3 ปีที่แล้ว +10

    ജയേട്ടൻ .. പാലിയത്തെ മേനോൻമാരുടെ തറവാട്ടിൽ ഉദിച്ച പാട്ടിന്റെ തിരുവാതിര നക്ഷത്രം ! വിവരണം നന്നായി. നന്ദി ദിനേശ് സർ.

  • @pdamodaran686
    @pdamodaran686 2 ปีที่แล้ว +8

    ജയേട്ടൻ .....എന്റെ : ദൈവം എന്തൊരു ശബ്ദം...' അമാനുഷികം : നീണാൾ വാഴട്ടെ

  • @saraswathys9308
    @saraswathys9308 3 ปีที่แล้ว +15

    ,🙏 സർ.ഞങ്ങളുടെ ഇഷ്ട ഗായകനായ ആർക്കും അവസരം നിഷേധിയ്കാത്ത (ഒരു സമയവും
    ആസ്വരം കേട്ടാൽ ഞങ്ങൾക്ക് മടുക്കില്ല) ശ്രീ.ജയചന്ദ്രനെ കുറിച്ച് പ്രതിപാദിച്ചതിന് നന്ദിപൂർവ്വം🙏

  • @forfitsaji8019
    @forfitsaji8019 3 ปีที่แล้ว +43

    ഒരു നെഗറ്റീവ് പോലും പറയാൻ ഇല്ലാത്ത ഇന്ന് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ 🌹 വലിയ 🌹 ഗായകൻ ശരിയല്ലേ ?

    • @sreesanths4718
      @sreesanths4718 2 ปีที่แล้ว +3

      ALLA.. MAY BE AS PERSON. AS A SINGER KJY FAR AHEAD.

    • @venugopalks5844
      @venugopalks5844 2 ปีที่แล้ว +1

      അതെ അതെ ഉടനെ തന്നെ ഒരു ഡോക്ടറെ കാണുക

    • @7notesMusics
      @7notesMusics 2 ปีที่แล้ว +2

      താങ്കൾ ബാക്കിയുള്ള പാട്ടുകാരുടെ പാട്ടുകളൊന്നും കെട്ടില്ലായിരിക്കും... അല്ലാതെ ഇമ്മാതിരി വിഡ്ഢിത്തം പറയില്ല... സാരൂല ഇനിയെങ്കിലും കേൾക്കാൻ നോക്കു 😂

    • @sujanc.m7848
      @sujanc.m7848 ปีที่แล้ว

      Jayachandran nd yesudas that is more correct

    • @RaveendranSR
      @RaveendranSR 5 หลายเดือนก่อน +1

      ജയേട്ടൻ നിത്യവസന്തം. എന്നും 17 വയസ്സിന്റെ സ്വരമാധുര്യം ♥️♥️♥️

  • @RaveendranSR
    @RaveendranSR 5 หลายเดือนก่อน +1

    അനുരാഗ ഗാനം പോലെ എന്ന ഒറ്റ ഗാനം മതിയല്ലോ 🙏🏼ദൈവമേ ആയുസ്സും ആരോഗ്യവും കൊടുക്കണേ 🙏🏼🙏🏼♥️

  • @satheeshankr7823
    @satheeshankr7823 2 ปีที่แล้ว +1

    അദ്ദേഹത്തിന്റെ സംഗീതയാത്രയിലെ പ്രധാന സംഭവങ്ങളെ യെല്ലാം സ്പർശിച്ച ഈ എപ്പിസോഡ് ,താന്കൾ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചതാണ്.നന്ദി,ദിനേശ് സാർ,.

  • @aaneeshh
    @aaneeshh 3 ปีที่แล้ว +8

    പച്ചയായ മനുഷ്യൻ.... ദൈവം ദീർഘായുസ്സ് നൽകട്ടെ 🙏🙏🙏

  • @unnikrishnan4165
    @unnikrishnan4165 2 ปีที่แล้ว +22

    ജയചന്ദ്രൻ ചേട്ടനോട് ഉള്ള സ്നേഹം കൊണ്ട്
    30 കിലോമീറ്റർ സൈക്കിൾ ചവിട്ടി പൂർണ തൃശിയ ഷേത്രത്തിൽ ഗാനമേള കേൾക്കാൻ പോയത് ..... അന്ന് ഈ പറഞ്ഞ പുഷ്പാഞ്ഞിലി യിലെ ഗാനങ്ങൾ ആണ് പാടിയത് ❤

  • @rajnbr1
    @rajnbr1 3 ปีที่แล้ว +8

    ഇതിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.
    ഇനി നമ്മുടെ മധു സാറിനെപ്പറ്റിയും ഒരു എപ്പിസോഡ്

    • @vyshnavymaya7250
      @vyshnavymaya7250 3 หลายเดือนก่อน

      Satyam... Madhu sir ney pattiyum oru episode cheyyuka

  • @c.gshabugangadharan887
    @c.gshabugangadharan887 2 ปีที่แล้ว +1

    ജയേട്ടനെപ്പറ്റി വളരെ ആഴത്തിലുള്ള വിവരണം ഒരുപാടു നന്ദി ശ്രീ ശാന്തിവിള ദിനേശ് ❤️❤️❤️

  • @vijayantv1170
    @vijayantv1170 3 ปีที่แล้ว +20

    100 ശതമാനം സത്യം ഹൃദയം നിറയും അഹങ്കാരം അറിയാത്ത ഭവ ഗായകൻ ❤❤🙏

  • @prijichandran5610
    @prijichandran5610 3 ปีที่แล้ว +17

    മലയാളത്തിലെ നിത്യഹരിത ഗായകൻ...സ്റ്റുഡിയോക്ക് പുറത്ത് ലൈവായി ഗാനമേളകൾ നടത്താൻ ഇതിലും മികച്ച ഒരു ഗായകൻ ഇനി വരേണ്ടിയിരിക്കുന്നു

    • @sivakumart1
      @sivakumart1 3 ปีที่แล้ว +3

      സത്യം

    • @sankark5421
      @sankark5421 3 ปีที่แล้ว +1

      തള്ളി തള്ളി Jayachandran ന്റെ ഉള്ള വില കൂടി കളയും.

    • @magith87ekm
      @magith87ekm 3 ปีที่แล้ว

      I'm sure that you haven't heard about SPB sir :)

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@sankark5421 ഹേയ് അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ. പറയാൻ ഉള്ളത് പറയാമല്ലോ. അതിന് ഒരു പ്രതലം കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല.🤝

  • @anilmjeorge7346
    @anilmjeorge7346 2 ปีที่แล้ว +3

    തികച്ചും യോജ്യമായ ക്യാപ്ഷൻ. ഇതിനുമേലേ ഒരു വാക്കുകൾ ഇല്ല. ഇന്നുവരെ ഒരു ചാനൽ/you ട്യൂബ്/പ്രിന്റ് മീഡിയ കൊടുക്കാത്ത വിവരണങ്ങൾ. എല്ലാവിധ ഭാവുകങ്ങളും. 🌹💐💕

  • @harir3978
    @harir3978 3 ปีที่แล้ว +70

    ഒരു ജാടയും ഇല്ലാത്ത വെള്ളയും വെള്ളയും ഇടാത്ത പച്ചയായ മനുഷ്യൻ. The Ever Green Voice. ജയചന്ദ്രൻ ❤

    • @sunnyphilipose4592
      @sunnyphilipose4592 3 ปีที่แล้ว +2

      That makes Jayachandran different.
      Pranaamam !!

    • @g.padmakumarg.padmakumar5544
      @g.padmakumarg.padmakumar5544 3 ปีที่แล้ว +9

      എന്റെയും ഇഷ്ടഗായകനാണ് ശ്രീ ജയചന്ദ്രൻ. പക്ഷെ വെള്ളയും വെള്ളയും ധരിക്കുന്നത് ഒരു അപരാധമൊന്നുമല്ല

    • @jayaramjayaram7604
      @jayaramjayaram7604 3 ปีที่แล้ว +2

      The legend

    • @SabuXL
      @SabuXL 2 ปีที่แล้ว +3

      @@g.padmakumarg.padmakumar5544 പുള്ളി ഒന്ന് തോണ്ടിയതാ ചങ്ങാതീ 🙄

    • @g.padmakumarg.padmakumar5544
      @g.padmakumarg.padmakumar5544 2 ปีที่แล้ว +1

      @@SabuXL എനിക്ക് തോന്നി ഭായ്

  • @krishnankuttyv4741
    @krishnankuttyv4741 3 ปีที่แล้ว +45

    യേശുദാസിനെക്കാട്ടിലും മികച്ചഗായകൻ ജയചന്ദ്രൻ ആണ് എന്ന കാര്യത്തിൽ എനിക്ക് സംശയം ഒട്ടുമില്ല 🙏🙏

    • @SamJoeMathew
      @SamJoeMathew 3 ปีที่แล้ว +2

      വളരെ ശരി, യേശുദാസനെക്കാളും നല്ല മനുഷ്യനും.

    • @madhuchiramughathu646
      @madhuchiramughathu646 3 ปีที่แล้ว +3

      ഇപ്പോൾ ജയേട്ടൻ no 1

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 ปีที่แล้ว +1

      Yesudas gayakarude idayile benchmarku aanu athukondanallo than thante ishtagayakane yesudasumayi comparecheyyaan thaalperyapedunnath

    • @lathikanagarajan7896
      @lathikanagarajan7896 หลายเดือนก่อน

      Enikum

  • @AjithK-nv5tj
    @AjithK-nv5tj 3 ปีที่แล้ว +3

    ജയേട്ടാ തുല്യം ജയചന്ദ്രൻ സാർ ഇനി ഒരു ഭാവ ഗായകൻ ഇവിടെ ഉണ്ടാകില്ല ശാന്തിവിള ദിനേശ് ചേട്ടൻ എന്റെ നാട്ടുകാരൻ ഒരുപാട് നന്ദി ദിനേശ് ചേട്ടാ എന്നു അജിത് വെള്ളായണി

  • @niralanair2023
    @niralanair2023 3 ปีที่แล้ว +33

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, പഴകും തോറും വീര്യം എറുന്ന വിഞ്ഞു പോലെയാണ് നമ്മുടെ ജയേട്ടൻ.

  • @naseemaabdulrahman7847
    @naseemaabdulrahman7847 3 ปีที่แล้ว +5

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പ്രായം കൂടുംതോറും നല്ല ശബ്ദം എത്രയോ നല്ല പാട്ട്‌കൾ പാടിയിരിക്കുന്നു, നിഷാ സുരഭികൾ വസന്ത സേനകൾ നടന്നാമാടാൻ വരികയോ, എത്ര നല്ല paattaanu

  • @shajahanp6786
    @shajahanp6786 3 ปีที่แล้ว +23

    മധു ചന്ദ്രികയുടെ ചായ തളി കൈ ൽ, ഉപാസന, മുത്തുകിലുങ്ങി, മല്ലികാ
    ബാണൻ തന്റെ, സുപ്രഭാതം, റംസാനിലെ ചന്ദ്രികയോ എത്രയോ ഗാനങ്ങൾ......

    • @saigathambhoomi3046
      @saigathambhoomi3046 2 ปีที่แล้ว

      മല്ലികപ്പൂവിൻ മധുരഗന്ധം 🌹

  • @satyanarayananj1224
    @satyanarayananj1224 3 ปีที่แล้ว +16

    Excellent... Thanks... Feeling proud to be a fan of Sri. P. Jayachandran Sir.... I am fortunate to be in touch with Him for the past 30 years... Whenever I discuss about a song by Him and inform that He has sung magnificently, He used to thank me...in a humble way...even now....
    J. Sathyanarayanan, Coimbatore

    • @anilkumar-jg8fq
      @anilkumar-jg8fq 3 ปีที่แล้ว

      Hello sir, next time pls ask him to sing harivarasanam in his sound and post in TH-cam. This is my humble request and ambition. Pls help sir ....

    • @varnam3960
      @varnam3960 2 ปีที่แล้ว +1

      Jayachandran sang harivarsanam in the music of balabhasker for east cost audios. About 10 years ago please listen it I heard it about me jayetyans rendering is excellent

  • @narayananbalachandran8293
    @narayananbalachandran8293 2 ปีที่แล้ว +2

    എന്റെ പ്രിയഗായകൻ, സുപ്രഭാതം എന്റെ ഏറ്റവും പ്രിയഗാനം.

  • @pradeepunnithan4375
    @pradeepunnithan4375 3 ปีที่แล้ว +12

    നെയ്യാറ്റിൻകര വാഴും കണ്ണാ നിന്മുന്നിലൊരു നെയ്‌വിളക്കാവട്ടെ എന്റെ ജന്മം, 🙏🙏🙏🙏

    • @Manojkp-ci9jo
      @Manojkp-ci9jo 2 ปีที่แล้ว

      ഗംഗാതീർത്ഥം മയിൽപ്പീലി ഹരിവരാസനം കുടജാദ്രിയിൽ ഇതിന്റെ ഏഴലത്തുണ്ടോ താൻ പറഞ്ഞ ഗാനം. ഒന്നു പോടെ.

  • @sabun7992
    @sabun7992 2 ปีที่แล้ว +5

    മലയാളത്തിന്റെ മഹാ ഗായകൻ.... ഭാവ ഗായകൻ

  • @jyothirmayee100
    @jyothirmayee100 3 ปีที่แล้ว +13

    ജയചന്ദ്രൻ ഉയിർ 😍😍😍😍😍

  • @minimolaalinaalin2509
    @minimolaalinaalin2509 3 ปีที่แล้ว +2

    ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ രണ്ടു ഗായകർ ജയചന്ദ്രൻ സർ, ജാനകി അമ്മ ദിനേശ് ചേട്ടൻ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു പക്ഷേ എവിടെയും അദ്ദേഹം വാനോളം വാഴ്ത്തി ഫറയുന്ന ഒരു മഹാ ഗായകനെ വിട്ടു കളഞ്ഞു ജയചന്ദ്രൻ സർ ഉറങ്ങാൻ കിടക്കുമ്പോൾ ഈ മഹാ ഗായകൻറ പാട്ട് കേട്ടാണ് സാക്ഷാൽ മുഹമ്മദ് റാഫി എന്ന പകരക്കാരില്ലാത്ത അനശ്വര ഗായകൻ🙏🙏 എൻറ പിതാവിന്റെ ഇഷ്ട ഗായകൻ അദ്ദേഹം കഴിഞ്ഞേയുള്ളൂ ജയചന്ദ്രൻ സർ ന് മറ്റു ഗായകർ

    • @SabuXL
      @SabuXL 2 ปีที่แล้ว

      ഹി ചങ്ങാതീ ഇതിന് താങ്കൾക്ക് വേറൊരിടത്ത് മറുപടി നൽകിയത് വായിച്ചു നോക്കിയാലും ☺️

  • @pradeeshkumar7911
    @pradeeshkumar7911 2 ปีที่แล้ว +1

    പുഷ്പാഞ്ജലി.. എല്ലാം ഒനിനു ഒന്നു മികച്ച ഭക്തിഗാനങ്ങൾ 🙏

  • @muralicnair4296
    @muralicnair4296 2 ปีที่แล้ว

    വളരെ നല്ല ഗായകൻ നല്ല ഉച്ചാരണ ശുദ്ധി നല്ല ഭാവം നല്ല സ്വരം അത് ണ് ഭാവഗായകൻ ദേവഗായകൻ ജ യേട്ടൻ

  • @RaveendranSR
    @RaveendranSR 5 หลายเดือนก่อน

    നിത്യവസന്തം ജയേട്ടന്റെ ശബ്ദം 😘😘♥️♥️78 വയസ്സിലും 17 ന്റെ മാധുര്യം 🥰ജയേട്ടന്റെ പാട്ടുകാരെ കുറിച്ചും പാട്ടിനെ കുറിച്ച് പറഞ്ഞ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നു 🤗❤️

  • @jayakumarbr8489
    @jayakumarbr8489 3 ปีที่แล้ว +4

    MOST BEAUTIFUL MELODIOUS EPPISSODE OF OUR DINESH SIR, THANKS A LOT DEAR

  • @sadanandanmenon5532
    @sadanandanmenon5532 3 ปีที่แล้ว +6

    Dear Mr.Dinesh, your presentation about our own Bhavagayakan, Gaana samraat, South Indian Md.Rafi Saab, Kalaimamani Jayettan is beyond the imagination. You have expressed your views from your bottom of your heart, which has to be accepted by one and all. As for as Jayettan's religious songs are concerned, I feel that he is the ultimate for all religious songs. Thank you once again. With regards.

  • @homedept1762
    @homedept1762 2 ปีที่แล้ว +2

    ഇന്നും ആ ശബ്ദമാധുര്യത്തിനു യാതൊരു കോട്ടവും തട്ടിയിട്ടില്ല. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. 🙏ആ ശബ്ദമാധുര്യം ഇനിയും ഇനിയും കേരളക്കരയിൽ അലയടിക്കട്ടെ. ഈശ്വരൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manifrancis1585
    @manifrancis1585 3 ปีที่แล้ว +106

    യേശുദാസിൻ്റെ പാട്ടിനെക്കാൾ ജയചന്ദ്രൻ്റെ പാട്ടുകളി ഷ്ടപ്പെടുന്ന എന്നെപ്പോലെ പലരും കാണുമല്ലേ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +10

    Mr. P.Jayachandran , a name which is being heard in the music circles for the last
    half-a -century , the voice of whom also is being heard by way of tens of hundreds
    of songs as sung by him , as this Bhava Gayakan succeeded well to create an image
    in the minds of millions of music lovers. Mr. Santhivila Dinesh presents before us
    P.Jayachandran's musical journey quite elaborately that unveils the little known
    facts about the singer , who went to Madras in search for a job , but became a play back
    singer thanks to his hidden musical capabilities. From then on wards , he sang several
    songs under the guidance of several music directors . Late Devarajan Master was
    very particular about providing him with more opportunities , as Jayachandran's many
    hit songs took birth , with Devarajan's encouragement pouring -in on his way. The
    singer became one of the most favorite singer of the masses along with the most
    incredible Yesudas. P.Jayachandran's musical journey continues unabated. He is
    still mesmarizing music lovers with his young voice , a voice that is being liked by
    one and all.

  • @vinodpp4022
    @vinodpp4022 2 ปีที่แล้ว

    ജയേട്ടനെക്കുറിച്ച് ഇത്ര നന്നായി കാര്യങ്ങൾ അവതരിപ്പിച്ച അങ്ങേക്ക് നന്ദി. പുഷ്പാഞ്ജലി യിലെ എല്ലാ ഗാനങ്ങളും അതിസുന്ദരങ്ങളും Super hit ആയിട്ടും ആ ടീമിൻ്റെ രണ്ടാമത്തെ കാസറ്റിൽ അദ്ദേഹത്തിനെ ഒഴിവാക്കി എന്നതാണ് ദുഃഖം.ജയേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @sidharthk4808
    @sidharthk4808 3 ปีที่แล้ว +6

    ജയേട്ടന്റെ ആത്മകഥ "ഏകാന്ത പഥികൻ ഞാൻ" വായിച്ചിരിക്കേണ്ട പുസ്തകമാണ്. മലയാള ചലച്ചിത്ര സംഗീതത്തെയും സംഗീത സംവിധായകരെയുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന കഥകളൊക്കെ അതിലുണ്ട്.

  • @satyanarayananj1224
    @satyanarayananj1224 3 ปีที่แล้ว +12

    A very nice compilation...
    Sri. P. J Sir has sung many hit songs in Kannada films also...
    He has sung in Telugu films also..
    Just for information only...
    Thanks again for posting this in a candid manner

    • @rajeshsmusical
      @rajeshsmusical 2 ปีที่แล้ว

      he has sung in all languages.

  • @rajankiriyeth5534
    @rajankiriyeth5534 2 ปีที่แล้ว

    അതി മനോഹരമായ അവതരണം ദിനേശ്.. ഇന്നാണ് സ്റ്റോറി കാണാൻ സമയം ലഭിച്ചത്. ഭാവ ഗായകന്റെ ജീവിതരേഖയും സംഗീത യാത്രയും ഇത്ര സുന്ദരമായി അവതരിപ്പിക്കാൻ കഴിയുന്നത് പ്രശംസനീയം തന്നെ. ജയേട്ടനെ കുറിച്ച് ഇനി പറയാൻ ഒന്നും തന്നെ ഇല്ല. സംപൂർണ്ണം. പ്രിയ ഗായകന്റെ ആരോഗ്യവും ആയുസ്സും ശബ്ദ സൗകുമാര്യവും നിലനിൽക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ...🙏🙏🙏

  • @sreenathsreenath3357
    @sreenathsreenath3357 3 ปีที่แล้ว +2

    ഭാവഗായകനെ കുറച്ചു വീഡിയോ ചെയ്ത താങ്കൾ കൊരു കുതിര പവൻ ഇദ്ദേഹം ഇടയ്ക്ക് ഒരു മലയാളസിനിമ ഗാനവുമായി വരും അത് സൂപ്പർ ഹിറ്റ്‌

  • @RaveendranSR
    @RaveendranSR 5 หลายเดือนก่อน

    എന്തോ താങ്കളെ ഇഷ്ടമില്ലായിരുന്നു 😊എനിക്ക് ഈ ഒരു ഇന്റർവ്യൂ കഴിഞ്ഞപ്പോഴാണ് താങ്കളോട് ഒരു ഇഷ്ട്ടം തോന്നിയത് 😍

  • @balankrishnan1259
    @balankrishnan1259 2 ปีที่แล้ว

    ദാസേട്ടൻ good voice singar ജയേട്ടൻ good voice singar വ്യത്യസ്ത മായ 2 വോയ്‌സിന്റെ ഉടമകൾ ജയേട്ടൻ ഭാവ ഗായകൻ ഇപ്പോൾ കുറെ പാട്ടുകൾ ജയേട്ടൻ പാടിയുട്ടുണ്ട് എല്ലാം കേൾക്കാൻ എന്തൊരു സുഖം ഇനിയും പാടാനു ജയേട്ടന് ദീർഗായസ് കൊടുക്കെട്ടെ ❤❤❤🙏🙏🙏

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว

    Athe Athe othiri Kalam uncle iniyum padendathunde Ella asamshakalum nerunnu.

  • @vishnuc6963
    @vishnuc6963 2 ปีที่แล้ว +3

    ദേവ ഗായകൻ ❤best singer in kerala

  • @saranyadas3941
    @saranyadas3941 ปีที่แล้ว

    ജയചന്ദ്രൻ യേശുദാസിനൊപ്പം നില്കാൻ പറ്റുന്ന ഒരേ ഒരു ഗായകൻ.. ദേവഗയകൻ...

  • @sudhakaranpillai2336
    @sudhakaranpillai2336 2 ปีที่แล้ว

    ജയേട്ടനെപ്പോലെ ഇത്രഭംഗിയായി പാടുന്ന മറ്റൊരുഗായകനുണ്ടോ.. മറ്റൊരാൾ ആയിരംപാട്ടുമ്പോൾ ജയേട്ടൻ ഒരുപാട്ടുപാടിയാൽ മതി. ജനങ്ങളിൽ നിന്ന് അകന്നു പോകാത്ത ഗായകൻ. ഞാൻ ഉന്നതനാണെന്ന ഒരു ഹുങ്കുമില്ല...

  • @brnairbrnair8075
    @brnairbrnair8075 3 ปีที่แล้ว +3

    Pushpaanjali, 🎉🎉🎉🎉🎉🎉🎉 kaalam thelinju paadam kaninju film IDIMUZHAKKAM for the ledend actor jayan sir

  • @sreekumarr1398
    @sreekumarr1398 6 หลายเดือนก่อน

    Well said .... ശാന്തിവിള....

  • @vijayanak1855
    @vijayanak1855 2 ปีที่แล้ว +1

    Good assessment. He is very simple. I was fortunate to dine a day with him . He was enjoying the food from an ordinary restaurant and he was very kind enough to call the owner and highly appreciated. Him about 40 years ago.
    We wish him a long and healthy youth life.

  • @sarath582
    @sarath582 3 ปีที่แล้ว +22

    എന്തൊക്കെ സ്വഭാവ കുറവുകൾ ഉണ്ടെങ്കിലും ഗായകരിൽ ദാസേട്ടൻ ഒരു ഹിമാലയം തന്നെയാണ് ദിനേശ് ചേട്ടാ

    • @abhilshabhilsh9039
      @abhilshabhilsh9039 3 ปีที่แล้ว +6

      അതു 100% ശരിയാണ് ഈ പറയുന്ന ആളുകൾ യേശുദാസിനോടുള്ള വെക്തി പരമായ വെറുപ്പാണ്.. യേശുദാസിനെക്കാൾ. എന്നു പറയുന്നത്.... ശാന്തിവിള യേശുദാസിന്റെ കൃഷ്ണ ഭക്തി ഗാനങ്ങൾ കേട്ടിട്ടില്ല.....

    • @sanjaynair369
      @sanjaynair369 3 ปีที่แล้ว +5

      ആടിനു എന്തറിയാം അങ്ങാടി ?
      ശാന്തിവിള സംഗീത അവലോകനം ചെയ്യുന്നത് കേൾക്കുന്നതിലും ഭേദം ആത്മഹത്യ ആണ്.

    • @sarath582
      @sarath582 3 ปีที่แล้ว +2

      @@sanjaynair369 😂😂😂

    • @habbyaravind3571
      @habbyaravind3571 3 ปีที่แล้ว +2

      യേശുദാസിനെക്കാൾ നല്ല ഗായകൻ ജയചന്ദ്രൻ ആണ്

    • @sarath582
      @sarath582 3 ปีที่แล้ว +1

      @@habbyaravind3571 ആയിരുന്നേൽ പുള്ളിയെ ഗാനഗന്ധർവ്വൻ എന്ന് വിളിക്കേണ്ടി വന്നേനെ

  • @vijayantv1170
    @vijayantv1170 3 ปีที่แล้ว +2

    ആ മഹാ ഗായകന്റെ കാൽ തൊട്ടു വന്തിക്കുന്നു 🙏❤

  • @prabing8320
    @prabing8320 3 ปีที่แล้ว +3

    Truely മഹാനായ ഗായകന്‍... ♥️

  • @crsudarsanakumar7864
    @crsudarsanakumar7864 2 ปีที่แล้ว +1

    No words.. to express.. For your episode of our deva bhava gayakan🙏🙏🙏

  • @harisreevalsam9265
    @harisreevalsam9265 2 ปีที่แล้ว +1

    Tears came out when i go through ur vedio.......😍😍

  • @sreekumarkumar4584
    @sreekumarkumar4584 2 ปีที่แล้ว

    👌🏻👌🏻നല്ല ഒരു വീഡിയോ ജയേട്ടനെ കുറിച്ച്.....

  • @aluk.m527
    @aluk.m527 2 ปีที่แล้ว

    P. ജയ ചന്ദ്രൻ അപ്പപ്പോൾ അഭിപ്രായങ്ങൾ മാറ്റുന്ന ആളാണ്.....
    ഈയിടെ ഒരു ഇന്റർവ്യൂയിൽ കീരവാണിയെയും വിദ്യാസാഗരെയും പറയുന്ന പോലുമില്ല...

  • @sathydevi7282
    @sathydevi7282 3 ปีที่แล้ว +2

    Totally agree with you about P.Jayachandran.his voice culture is improving as he gets older 🌹

    • @remasurendran2300
      @remasurendran2300 3 ปีที่แล้ว

      Great singer wish him many more years of singing along with health and happiness

  • @georgekc2152
    @georgekc2152 3 ปีที่แล้ว +1

    Very Correct.
    Fantastic Voice at this Age.
    God May Bless this Singer & Family with Good Health & Prosperous.

  • @sanjaynair369
    @sanjaynair369 3 ปีที่แล้ว +9

    ജയേട്ടനെ(P.ജയചന്ദ്രൻ)കുറിച്ചുള്ള ഒരു അദ്ധ്യായം ആയതു കൊണ്ട് മാത്രം ആണ് ഈ ചാനൽ ഞാൻ കണ്ടത്. ഇതിൽ പല സന്ദർഭങ്ങളിൽ ഇയാൾ യേശുദാസിനെ കുത്തുന്നുണ്ട് , ജയചന്ദ്രൻ അങ്ങേയറ്റം ബഹുമാനിക്കുന്ന ഗായകൻ ആണ് ശ്രീ യേശുദാസ്. " താമസമെന്തെ വരുവാൻ" എന്ന ഗാനം ലോകത്തെ എറ്റവും മികച്ച ഗാനം ആണെന്നും യേശുദാസ് ഒരു ഇതിഹാസം തന്നെ ആണെന്നും ജയേട്ടൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് .
    വെള്ളയൂം വെള്ളയും ധരിക്കുന്നത് ദാസേട്ടന്റെ വ്യക്തിപരം ആയ ഇഷ്ട്ടം. അതിനെ ഈ അവതാരകൻ എന്തിന് ചോദ്യം ചെയ്യുന്നു.
    ഇയാൾ ജയചന്ദ്രനെ പരിചയപ്പെ ടാതെ ഇരുന്നത് ജയചന്ദ്രന്റെ ഭാഗ്യം.

    • @habbyaravind3571
      @habbyaravind3571 3 ปีที่แล้ว +1

      യേശു ദാസ് ഇതിഹാസം ആണ്
      എന്ന് പറഞ്ഞാൽ യേശുദാസ്
      ജയ ചന്ദ്രനെക്കാൾ മികച്ചത് ആണ് എന്നാണോ

    • @sanjaynair369
      @sanjaynair369 3 ปีที่แล้ว +3

      @@habbyaravind3571ജയേട്ടൻ തന്നെ പറഞ്ഞ വാചകം ആണ്. താങ്കൾ ഇതിഹാസം എന്നാൽ അർത്ഥം എന്താണെന്ന് ഒന്ന് മനസ്സിലാക്കു.

  • @jerinkaithakkattu7490
    @jerinkaithakkattu7490 2 ปีที่แล้ว +2

    ഗായിക എസ്.ജാനകിയമ്മയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ...!

  • @smithanair2297
    @smithanair2297 3 ปีที่แล้ว +2

    Apart from a super singer ..Jayachandran sir acting also I like , Nakhakshathangal movie 👍👍❤️

    • @tomygeorge4626
      @tomygeorge4626 3 ปีที่แล้ว

      . കുട്ട൯തന്പുരാ൯(സർഗ്ഗം)?

  • @manukumarv
    @manukumarv 2 ปีที่แล้ว

    Excellent & Evergreen Bhava Gayakan!

  • @bijusppaulpaul4394
    @bijusppaulpaul4394 3 ปีที่แล้ว +7

    ഏറ്റവും ഇഷ്ട്ടപെട്ട SINGER.,🎶🎵🎶🎶❤️
    ഇന്ന് Sandhivila യുടെ TH-cam channel subscribe ചെയ്തു... 👍👍👍👍👍❤️

  • @Manojkp-ci9jo
    @Manojkp-ci9jo 2 หลายเดือนก่อน

    പൊക്കി പൊക്കി പറ ഈ ജയചന്ദ്രൻ മലയാളത്തിൽ ആകെ എത്ര ഗാനം പാടി. ഒരോ ദിവസവും എത്ര പേർ കേൾക്കുന്നുണ്ട്. വയലാർ ദേവരാജൻ യേശുദാസ്. / ശ്രീകുമാരൻ തമ്പി , ഭാക്സരൻ മാഷ് ദേവരാജൻ യേശുദാസ്, ശ്രീകുമാരൻ തമ്പി ദക്ഷിണാമൂർത്തി യേശുദാസ്, ബിച്ചു തിരുമല ജോൺസൺ മാഷ് യേശുദാസ് . ഒ എൻ വി ജോൺസൺ മാഷ് യേശുദാസ, കൈ തപ്രം രവിന്ദ്രൻ മാഷ് യേശുദാസ് ഇതൊക്കെയല്ലെ മലയാളത്തിന്റെ ഹിറ്റ് ഗാനം '🙏

  • @sivarajankc4272
    @sivarajankc4272 ปีที่แล้ว

    ശരിയാണ്. കൃഷ്ണ ഭക്തി ഗാനങ്ങളിൽ ജയേട്ടൻ പാടിയ നെയ്യാറ്റിങ്കര വാഴും എന്നപാട്ടിനെ വെല്ലാൻ മറ്റൊരു പാട്ടുമില്ല

  • @VenuKkurup
    @VenuKkurup 3 ปีที่แล้ว

    എന്റെ ഇഷ്ടഗായകൻ... ഇന്നെന്താണിനെന്താണ് ഉറക്കമില്ലേ... ഉറക്കമില്ലേ

  • @vp1680
    @vp1680 3 ปีที่แล้ว +6

    My Evertime Favorite singer Jayettan 😍😍

  • @dineshkallara882
    @dineshkallara882 3 ปีที่แล้ว +1

    You are all right brother p jayachandran is a great singer and the only great man in film industry among kootharas

  • @GopalG-xe4xp
    @GopalG-xe4xp 3 ปีที่แล้ว +4

    Dinesh sir jayachandran nu 4 alla 5 state award labichu last prithvi raj movie ennu ninte moideen le saaradhambaram charu chandrika song

  • @manojmadhav3203
    @manojmadhav3203 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്.... താങ്കളുടെ തുറന്നു പറച്ചിൽ -പതിനൊന്നു ശാസ്ത്രീയ സംഗീത ഗാനങ്ങൾ കേട്ടിട്ടില്ല എന്നത് -ഇഷ്ടപ്പെട്ടു. പൊതുവെ ആരും അങ്ങനെ തുറന്നു പറയാതെ മുഖസ്തുതി പറയാറാണല്ലോ പതിവ്. (ആ കീർത്തനങ്ങളെല്ലാം അദ്ദേഹം അതിമനോഹരമാക്കി എന്നത് സത്യം ). താങ്കൾ പ്രിയപ്പെട്ട ഭാവഗായകനെക്കുറിച്ച് ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കി അവതരിപ്പിച്ചതിന് അദ്ദേഹത്തിന്റെ ഒരു എളിയ ആരാധകൻ എന്ന നിലയിൽ എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.

  • @nairkgp4004
    @nairkgp4004 3 ปีที่แล้ว +9

    Great! അഭിനന്ദനങ്ങള്‍. ജയചന്ദ്രന്‍ സര്‍ മ്യദംഗം വായിക്കുമല്ലൊ നന്നായിട്ട്, പക്ഷേ അതിനെപറ്റി ഒന്നും പരാമര്‍ശിച്ചു കണ്ടില്ലല്ലൊ..

  • @ragilkr2390
    @ragilkr2390 3 ปีที่แล้ว +2

    The Best episode i ever seen from you on this channel

  • @sunildutt7275
    @sunildutt7275 3 ปีที่แล้ว

    ദിനേശ് ജി , താങ്കൾ പറഞ്ഞത് എല്ലാം എല്ലാം കാതോർത്ത് കേട്ടു.ഇത്ര നല്ല അവതരണം എന്ത് കൊണ്ടും ഉജ്ജ്വലം. ഉദാത്തം.നിർമ്മലം.ഒരേ ഒരു ജയചന്ദ്രൻ.

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว

    Neyyattinkaravazhu kannada njanum pandupadipadi nadakkumayirunnu pppoliyattoo eee song

  • @pradeepks4590
    @pradeepks4590 3 ปีที่แล้ว +2

    എന്റെ ഇഷ്ട്ടഗായകൻ. ഒരിക്കൽ തമ്മിൽ സംസാരിച്ചിട്ടുപോലും ഒരു ഫോട്ടോ എടുക്കാൻ പറ്റാത്തതിലുള്ള വിഷമം. കാരണം അന്ന് എന്റെ കയ്യിൽ സാദാ ഫോൺ ആയിരുന്നു.

  • @sudhakaranpillai2336
    @sudhakaranpillai2336 2 ปีที่แล้ว +1

    ജയചന്ദ്രൻ, no 1

  • @sabub7731
    @sabub7731 3 หลายเดือนก่อน

    ജയേട്ടൻ പോലെ ജയേട്ടൻ മാത്രമേയുള്ളൂ മറ്റാർക്കും ആസ്ഥാനത്തേക്ക് എത്താൻ പറ്റില്ല
    പോലെ ചേട്ടൻ മാത്രമേയുള്ളൂ

  • @draji7
    @draji7 3 ปีที่แล้ว +1

    Great hes a person with a marvelous voice Gods gift only very few get the blessing

  • @nowfelmuhammadu6564
    @nowfelmuhammadu6564 3 ปีที่แล้ว +3

    എന്റെ ഇഷ്ട ഗായകൻ

  • @praseedpg
    @praseedpg 3 ปีที่แล้ว +1

    അഭിനന്ദനം ....നമ്മുടെ അതുല്യമായ ഭാവഗായകൻ...very humble and simple ....
    വെള്ളയും വെള്ളയും ഇട്ട കുഞ്ഞാട് ഒത്തിരി കുത്തിത്തിരുപ്പു ഉണ്ടാക്കാൻ നോക്കി പക്ഷെ ഒന്നും നടന്നില്ല, ഇയാളുടെ വിചാരം ലോകത്തിൽ വേറെ ഗായകർ ഒന്നും വളരേണ്ട എന്നാണ്

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      അഭിനന്ദനങ്ങൾ ചൊരിയുന്ന ഒരു വേദിയിൽ എന്തിനാണ് ഇങ്ങനെ പ്രകോപനം ചൊരിയുന്നത് ചങ്ങാതീ. ആരേയും ഇകഴ്ത്താതെ സംവദിക്കാൻ ശ്രമിക്കാം. 👍🏼🤝

    • @praseedpg
      @praseedpg 2 ปีที่แล้ว

      @@SabuXL അഭിനന്ദനം അർഹിക്കുന്നവർക്ക് അഭിനന്ദനം എപ്പോഴും ഉണ്ട് ...വെള്ളയും വെള്ളയും ഇട്ട കുഞ്ഞാട് കാട്ടി കൂട്ടിയ സത്യങ്ങൾ ഇതിലും മറ്റു വിഡിയോകളിലും വ്യക്‌തമാണ്‌

  • @balachandrankv3931
    @balachandrankv3931 2 ปีที่แล้ว +3

    ജയചന്ദ്രൻ എന്ന ദേവഗായകൻ.യേശുദാസ് എന്ന ഗാനഗന്ധർവനൊപ്പം നിൽക്കാൻ കഴിയുന്ന ഒരെയൊരാൾ മാത്രം.15 വർഷം മലയാളത്തിൽ നിന്നും മാറി നിന്നു എന്നത്..മലയാളികൾക്ക് തീരാ നഷ്ടം തന്നെ ആയിരുന്ന.

  • @abdulsalampa2348
    @abdulsalampa2348 2 ปีที่แล้ว +4

    ജയചന്ദ്രൻ മികച്ച ഗായകൻ തന്നെയാണ് ,തർക്കമില്ല പക്ഷെ ദാസേട്ടൻ ഇന്ത്യയിലെ ഏറ്റവും മികച്ച ആണ്. ദാസേട്ടനോളം വ്യത്യസ്ഥ ശൈലിയുളള ഗാനങ്ങൾ പാടിയിട്ടുള്ള ഗായകർ വേറെയില്ല.ഒരുപാട് കഷ്ടപെട്ടിട്ടാണ് ഈ നിലയിൽ എത്തിയത്.ദാസേട്ടൻ ആരെയും ചവിട്ടിയിട്ടും തേച്ചിട്ടുമില്ല.സ്വന്തം കഴിവ് കൊണ്ട് തന്നെയാണ് പ്രശസ്തനായത്. സ്വന്തം ശൈലിയിൽ പാടിയവർക്ക് എല്ലാം അവസരങൾ കിട്ടിയിട്ടുണ്ട് .ഉദാഹരണം ജയചന്ദ്രനും ശ്രീകുമാറും വേണുഗൊപാലും ഉണ്ണിമെനൊനും .അതിന് ആരും കുരുപൊട്ടിച്ചിട്ട് കാര്യമില്ല. അതങ്ങോട്ട് ഏൽക്കുകയുമില്ല.കുരക്കുന്ന പട്ടികൾ കുരക്കട്ടെ.

    • @sudhavm6963
      @sudhavm6963 8 หลายเดือนก่อน

      Indiayile mathramalla, lokathilethanne

    • @Manojkp-ci9jo
      @Manojkp-ci9jo 2 หลายเดือนก่อน

      സത്യം. ഇവറ്റകൾക്കൊന്നും സംഗീതം അസ്വദിക്കാൻ അറിയില്ല. ഒരു ഹിന്ദു വർഗീയത അല്ലാതെയെന്ത്.

  • @sadanandanmenon5532
    @sadanandanmenon5532 3 ปีที่แล้ว +4

    As for as duet songs are concerned it's Janaki Amma sung maximum with Jayettan in Malayalam and Tamil films and all the songs are super hits. Of course with Suseelamma Jayettan had excellent songs, in both languages, may be the numbers are less.

  • @vsanilkumar935
    @vsanilkumar935 4 หลายเดือนก่อน

    ജയേട്ടന് ❤❤❤

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว

    Thanks Dinesh sir