മധുചന്ദ്രിക - Part 4 | P Jayachandran | Madhuchandrika | Mega Event| Manju Warrier | KLIBF 2023

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • മധുചന്ദ്രിക - ഭാവഗായകൻ പി.ജയചന്ദ്രന് കേരള നിയമസഭയുടെ ആദരം - 5 Parts
    Part 1 - • മധുചന്ദ്രിക - ഭാവഗായകൻ...
    Part 2 - • മധുചന്ദ്രിക - Part 2 ...
    Part 3 - • മധുചന്ദ്രിക - Part 3 ...
    Part 4 - • മധുചന്ദ്രിക - Part 4 ...
    Part 5 - • മധുചന്ദ്രിക - Part 5 ...
    KLIBF 2023 - Madhuchandrika
    Tribute to Indian playback singer Shri. P. Jayachandran
    കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം 2023:-
    സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ചുള്ള “ആസാദി കാ അമൃത് മഹോത്സവ്” -ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി “കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2023 (KLIBF 2023)”, 2023 ജനുവരി 09 മുതൽ 15 വരെ, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ചു.
    Website : klibf.niyamasabha.org
    Email : klibf2022@gmail.com
    #pjayachandran #pjayachandranhits #manjuwarrier #superhitsongs #malayalamsongs #melodies #kallaragopan
    Kerala Legislature International Book Festival 2023:-
    As part of “Azadi Ka Amrit Mahotsav” (marking 75 years of Independence of our Nation) and the Centenary Celebrations of Kerala Legislative Assembly Library, an International Book Festival was organised from January 09 to 15 , 2023 at the Legislature Complex, Thiruvanathapuram, Kerala.
    #keralaniyamasabha #trivandrum #klibf2023 #kerala #keralalegislativeassembly #internationalbookfestival #book #bookfestival #literature #klibf #malayalam #niyamasabha #keralalegislature #legislaturesecretariat #legislature#keralaniyamasabha #speaker #politics #bookfest #kla

ความคิดเห็น • 15

  • @shemi6116
    @shemi6116 ปีที่แล้ว +6

    ജയേട്ടൻ .❤❤❤❤

  • @shajikarun2943
    @shajikarun2943 11 หลายเดือนก่อน +1

    Wonderful Events :thanks :

  • @sureshviswanathanchettiar7778
    @sureshviswanathanchettiar7778 ปีที่แล้ว +3

    Thank you Kallara Gopan
    Gentle voice as young as ever

  • @user-wk3tu1ys6u
    @user-wk3tu1ys6u 3 หลายเดือนก่อน +1

    ❤திரு ெஐயசந்திரன் சார்
    நீண்ட ஆயுள் ஆரோக்கியத்துடன் நூற்றாண்டைத்தாண்டி வாழ இறைவனை வேண்டுகிறேன்

  • @SanthoshKumar-fu1iq
    @SanthoshKumar-fu1iq หลายเดือนก่อน +2

    നമ്മുടെ ജയേട്ടന് ഇതുവരെ ഒരു പദ്മശ്രീയോ പദ്മഭൂഷനോ ഇതുവരെ ഒരു സർക്കാരും കൊടുത്തിട്ടില്ല.
    ജയറാമിനെ പോലുള്ളവർക്കൊക്കെ കിട്ടിയതുകൊണ്ട് ഇനി അദ്ദേഹത്തിന് ഇതു വേണ്ട.
    നമ്മുടെ യൊക്കെ മനസില് ജയേട്ടന് ഒരാവാർഡ് കൊടുത്തിട്ടുണ്ട്.. അത് ഈ പറഞ്ഞ പദ്മ അവാർഡിനും എത്രയോ മേലെയാണ് 🙏🏻🌹🌹🌹

  • @santhidevkumar9840
    @santhidevkumar9840 ปีที่แล้ว +3

    Swayamvara chandrike....aa cinemayile athi manohara gaanamaanu.

  • @jindia5454
    @jindia5454 ปีที่แล้ว +8

    മലയാളത്തിൻ്റെ നിത്യയൗവ്വന ശബ്ദം പി ജയചന്ദ്രൻ

  • @muralicnair4296
    @muralicnair4296 ปีที่แล้ว +1

    ജയേട്ടന്റെ പാട്ട് അദ്ദേഹം തന്നെ പാടണം

  • @wilsonvarghese4173
    @wilsonvarghese4173 15 วันที่ผ่านมา

    ജയേട്ടൻ❤❤❤

  • @artistmohanan3589
    @artistmohanan3589 ปีที่แล้ว +1

    Jayettanu Aayuraarogya Soukyangal nerunnu Prartthanayodey....

  • @shajin7201
    @shajin7201 ปีที่แล้ว +3

    പ്രിയ ചിത്രേ "ആരാരും കാണാതെ "ശരിയാകാനുണ്ടല്ലോ. male version ജയേട്ടനല്ലാതെ ആരു പാടിയാലും ശരിയാവില്ല.

  • @vsanilkumar935
    @vsanilkumar935 หลายเดือนก่อน +1

    നിങ്ങളൊക്കെ ദാസേട്ടൻ്റെ പാട്ട് പാടൂ.ജയേട്ടനെ വെറുതെ വിടുക സംഗീതം കച്ചവടമക്കാത്ത പച്ചയായ മനുഷ്യൻ.പലരും പലതും പറഞ്ഞു ഒതുക്കാൻ നോക്കിയെങ്കിലും 2001നു ശേഷം എല്ലാവർക്കും ജയേറ്റൻ മതി എന്നായി.പകരം വയ്ക്കാൻ പറ്റാത്ത പ്രതിഭ🎉

  • @vsanilkumar935
    @vsanilkumar935 หลายเดือนก่อน +1

    ദേവരാജൻ മാസ്റ്റർ വന്ന കാലത്ത് സംസ്ഥാന അവാർഡ് ഇല്ലായിരുന്നു .അലയെങ്കിൽ മാസ്റ്റർക്ക് കൂടുതൽ അവാർഡ് കിട്ടുമായിരുന്നു.കാര്യങ്ങൾ പറയുമ്പോൾ വസ്തുനിഷ്ഠമായി പറയണം😅

  • @mohanancr9943
    @mohanancr9943 ปีที่แล้ว

    Kunjuduppu sughippikkalle.

  • @SURESHKUMAR-hg4wm
    @SURESHKUMAR-hg4wm ปีที่แล้ว +1

    ജയേട്ടൻ 🙏🌹👍