എല്ലാ മലയാളികളും നിറമനസോടെ ഏറ്റെടുത്ത ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ | Hits Of Sreekumaran Thampi

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024
  • เพลง

ความคิดเห็น • 125

  • @bennynariyapuram
    @bennynariyapuram 4 ปีที่แล้ว +7

    വയലാറിന്റെ സിംഹാസനത്തിന്റെ ഒരേയൊരവകാശി..... ശ്രീകുമാരൻ തമ്പി

  • @haringopinair
    @haringopinair 4 ปีที่แล้ว +15

    ശ്രീകുമാരൻ തമ്പി സാർ മലയാള സിനിമയിൽ ഒന്നാം സ്ഥാനത്താണെന്ന കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട. അദ്ദേഹം രചിച്ച ഗാനങ്ങൾ, എഴുതിയ കഥകൾ, തിരക്കഥകൾ, സംവിധാനം ചെയ്ത സിനിമകൾ, സംഗീതം നൽകിയ ഗാനങ്ങൾ എല്ലാം ഇതിന് തെളിവുകളാണ്.

  • @SailorAnil
    @SailorAnil 4 ปีที่แล้ว +8

    സകല മേഖലകളിലും ഇതുപോലെ തൊട്ടതെല്ലാം പൊന്നാക്കുന്ന എത്ര പ്രതിഭകളുണ്ട് ...? തമ്പിസാറിന്റെ നാട്ടിൽ ജനിക്കാനും അദ്ദേഹത്തിന്റെ കാലത്തു ജീവിക്കാനും സാധിച്ചത് തന്നെ ഒരുഭാഗ്യമായാണ് ഞാൻ കരുതുന്നത്.

  • @ramesht452
    @ramesht452 2 ปีที่แล้ว +1

    എല്ലാ പാട്ടുകളും.ഒന്നിനൊന്നുമെച്ചം❤️❤️❤️

  • @sheelapeter2708
    @sheelapeter2708 3 ปีที่แล้ว +2

    മലയാള സിനിമ ഗാനലോകത്തെ ചക്രവർത്തി ശ്രീകുമാരത്തമ്പി സാർ തന്നെ

  • @SureshKumar-nq3qb
    @SureshKumar-nq3qb 4 ปีที่แล้ว +15

    ദാർശനികമായ ഗാനങ്ങൾ ധാരാളമെഴുതിയിട്ടുള്ള പ്രതിഭാധനനായ കവിയാണ് ശ്രീ ശ്രീ കുമാരൻ തമ്പി

  • @prasanthg741
    @prasanthg741 4 ปีที่แล้ว +16

    മലയാളത്തിവിന്റെ "ശ്രീ" ആണ് ശ്രീകുമാരൻ തമ്പി സർ.ഇത്രയും വൈവിധ്യം നിറഞ്ഞ രചനാശൈലി മറ്റെവിടെ കാണാൻ സാധിക്കും.ലാളിത്യവും ,പാണ്ഡിത്യവും ,വൈവിധ്യവും ചേരുന്ന സമ്മേളനമാണ് തമ്പി സർ.അതിനാൽ ഗാനരചനയിൽ അദ്ദേഹം പ്രഥമ സ്ഥാനീയനാണ്.

  • @rajasbt
    @rajasbt 4 ปีที่แล้ว +7

    കവിത ശ്രേഷ്ഠമാണെന്നും ചലച്ചിത്ര ഗാനങ്ങൾ പൈങ്കിളി യാണെന്നും ചില ഉടമ്പടി എഴുത്തുകാർ കല്പിച്ചു നൽകിയപ്പോൾ തമ്പിസാറിനെ പോലെയുള്ള പ്രതിഭകൾ സൈഡ് ബഞ്ചിൽ ഇരിക്കേണ്ടി വന്നു എന്നത് ഒരു സത്യമാണ്,,, എന്നാൽ ജനഹൃദയങ്ങളെ കീഴടക്കിയ അദ്ദേഹത്തിന്റെ വരികൾ ഒരു തലമുറയുടെ നേരും നൊമ്പരവും പേറി എന്നും നിലനിൽക്കും,,,

  • @asokank5117
    @asokank5117 2 ปีที่แล้ว +1

    തമ്പിസാറിന്റെ ഗാനങ്ങൾ കേട്ടാൽ മനസ്സ് നിറയും. ദൈവത്തോട് ചേർന്ന് നിൽക്കുന്നവർക്ക് മാത്രം സാധിക്കുന്നത്. അഭിനന്ദനങ്ങൾ സാർ...

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 4 ปีที่แล้ว +4

    ശ്രീകുമാരൻ തമ്പി സാർ നമ്മുടെ മനസിൽ 'വിഷുവും ഓണവും മറ്റ് ഉത്സവങ്ങളും.... സമയോചിതം ചല ച്ചിത്രങ്ങളായും കാവ്യാത്മകമായ ഗാനങ്ങളായും പ്രതിഫലിപ്പിച്ച ശിൽപ്പി... കൂട്ടിനു സ്വാമിയും MKയും,ശ്യാമും തുടങ്ങിയ പ്രതിഭകളും ഒക്കെ...! ആ നല്ല നാളുകളിലേക്ക് നമ്മുടെയൊക്കെ മനസ്സിനെ കുളിരണിയിച്ചു കൂട്ടിക്കൊണ്ട് പോകുന്നു... പൊൻവെയിൽ... മണിക്കച്ച കൊണ്ടും...കുയിലിന്റെ മണിനാദം കൊണ്ടും, കേളികൊട്ടുണരുന്ന... കേരളമായും.. നമോവാകം, ഈ പാട്ടിന്റെ 'പൊന്നുതമ്പുരാനായിരം നമസ്കാരം "

    • @vgpal1107
      @vgpal1107 4 ปีที่แล้ว

      ശരിക്കും ഹിറ്റായത് സലിൽ ചൗധരിയുമായി ചേർന്നപ്പോ ഴാണ് ...?? !!!!!!!!

    • @girishkumar3508
      @girishkumar3508 4 ปีที่แล้ว

      മനോഹരമായി അവതരിപ്പിച്ചു.

    • @vgpal1107
      @vgpal1107 4 ปีที่แล้ว

      അഭിനന്ദനം സലിൽ ചൗധരി യെ വിട്ടു കളഞ്ഞു ..തിരുത്ത ണം ..(REQUST ) അതിലുപ രി വിഷുവും ഓണവും പുല രുന്നത് ...വാണിയിലൂടെ ..!!!

  • @bhasipankajakshan6606
    @bhasipankajakshan6606 3 ปีที่แล้ว +1

    ശ്രീകുമാരൻ തമ്പി മലയാളത്തിന്റെ വരദാനമാണ്. വൈവിധ്യമായ വിഷയങ്ങൾ ഗാനങ്ങളായി മലയാളിക്ക് സമ്മാനിച്ച പ്രതിഭാധനൻ. ഒരേ സമയം 18 കാരന്റെയും 80 കാരന്റെയു പ്രായത്തിലേക്ക് സ്വയം പരിണമിച്ച് മഹത്തായ ഗാനങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഒരേ ഒരു കവി.

  • @VenuKkurup
    @VenuKkurup 4 ปีที่แล้ว +33

    വയലാറിന്റെ ഗാനങ്ങൾ എന്ന് തെറ്റിദ്ധരിച്ച ഒട്ടുമുക്കാൽ ഗാനങ്ങളും തമ്പിസാറിന്റെ എന്ന് അറിഞ്ഞപ്പോൾ ഉണ്ടായ അഭിമാനം കുറച്ചൊന്നുമല്ല.... ഒരു ഹരിപ്പാട് വാസിയായ അങ്ങയുടെ ആരാധകൻ....

    • @vgpal1107
      @vgpal1107 4 ปีที่แล้ว +1

      കമൻ്റ് മോഷണം ..(തമാശയായി പറഞ്ഞതാണ് ... ഇത്ഞാ നും കമൻ്റിട്ടിട്ടുണ്ട് ..!! )

    • @nazara977
      @nazara977 3 ปีที่แล้ว +1

      അത് താങ്കളുടെ വിവരകേട്
      വയലാറിനു സമം വയലാർ മാത്രം
      തമ്പിസാർ മോശമാണ് എന്നല്ല.

    • @bijick9576
      @bijick9576 ปีที่แล้ว +1

      @@vgpal1107 e

    • @smithakrishnan1882
      @smithakrishnan1882 8 หลายเดือนก่อน

      ​@@nazara977എന്ത് വിവരക്കേട്....എല്ലാ പാട്ട് കേട്ടാലും അത് എഴുതിയത് ആരെന്നു അറിയാൻ ഉള്ള മാന്ത്രിക വിദ്യ നിങ്ങളുടെ കയ്യിൽ ഉണ്ടോ.. വയലറിന്റെ എത്രയോ പടു പാട്ടുകൾ ഉണ്ട്‌......

    • @MrSyntheticSmile
      @MrSyntheticSmile 3 หลายเดือนก่อน

      ഒട്ടുമുക്കാലും ഗാനങ്ങളും?? ഒരു ചില ഗാനങ്ങൾ ഉണ്ടായിരിയ്ക്കും.

  • @shayrahiman625
    @shayrahiman625 4 ปีที่แล้ว +13

    ചെമ്പക തൈകൾ... മനോഹരം ഗാനങ്ങൾ പഴയകാലം കണ്ണീരോടെ ഓർക്കുന്നു..

  • @jobmj5252
    @jobmj5252 4 ปีที่แล้ว +20

    ശ്രീകുമാരൻ തമ്പി സാർ, കേരളത്തിലെ,തനിമ, നഷ്ടപ്പെടാതെ, എഴുതിയ,ഓരോ, ഗാനങ്ങളും, ആർക്കും, ഇഷ്ടപ്പെടും, അശോകൻ ജോബ്,

    • @murukanthakadiyil8973
      @murukanthakadiyil8973 4 ปีที่แล้ว +4

      മലയാളത്തിലെ എക്കാലത്തെയും
      നല്ല ഗാനങ്ങളുടെ അപൂർവ്വ ശേഖരം.
      ഏതു മലയാളിയെയും അനുഭൂതി
      യുടെ പുതിയ തലങ്ങളിലെത്തിക്കുന്ന
      ഗൃഹാതുരത്വമുണർത്തുന്ന
      ഗാനങ്ങൾ. മലയാള സിനിമാ ഗാന
      ശാഖയിൽ പി.ഭാസ്കരൻ ,വയലാർ ,
      ശ്രീകുമാരൻതമ്പി ഇവർ അവരവരുടെ പ്രതിഭ ഗാനങ്ങളി
      ലൂടെ നമ്മെ അനുഭവിപ്പിച്ചു
      ജനകീയഗാന രചയിതാക്കളായി.
      എന്നാൽ ONV യും യൂസഫലി
      യുമൊക്കെ നല്ല ഗാനങ്ങളുമായി
      രംഗത്തുണ്ടായിരുന്നെങ്കിലും
      മേൽ വിവരിച്ചവരായിരുന്നു
      ആധിപത്യം സ്ഥാപിച്ചത്.
      ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ
      തമ്പിയ്ക്കു് ഈശ്വരൻ
      ദീർഘായുസ്സും, മന:സുഖവും
      നൽകട്ടെ എന്നു ആശംസിക്കുന്നു.

    • @kilayilabbas5586
      @kilayilabbas5586 4 ปีที่แล้ว

      Yes you're Right, good comments 👍

  • @sivadasanpn299
    @sivadasanpn299 4 ปีที่แล้ว +21

    ആരാണ് മൂന്നാമൻ , തമ്പി സാർ ഒന്നാമൻ തന്നെയാണ് . പ്രതിഭാധനൻ . പ്രണാമം

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +1

      തീർച്ചയായും, തമ്പി സാർ ഒന്നാമത് തന്നെ '
      ചിലർക്ക് പിന്നിൽ നിന്ന് തള്ളാൻ ഒരു കൂട്ടര് കാണും തമ്പി സാറിനെയും ബിച്ചു തിരുമലയെയും പോലുള്ളവർക്ക് അത്തരം തള്ള ടീം ഇല്ല

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 4 ปีที่แล้ว +8

    പറയുമ്പോൾ ശ്രീകുമാർ തമ്പി സാർ ഒന്നാമൻ തന്നെയാണ്.. എല്ലാത്തരത്തിലും...

  • @cibabu7720
    @cibabu7720 4 ปีที่แล้ว +32

    മലയാളികൾക്ക് ലഭിച്ച ഒരു മഹാ ഭാഗ്യമാണ് ശ്രീ കുമാരൻ തംപി. അർഥമുള്ള ഗാനങ്ങളിലൂടെ മലയാളികളെ ചിന്തിപ്പിച്ച അപൂർവ പ്രതിഭാശാലി ! ദൈവം അദ്ദേഹത്തിന് ദീർഘയുസ്സ് നൽകട്ടെ 👍 മായാമോഹൻ.
    ബാബൂസ് ക്രിയേഷൻസ്
    കോട്ടയം

  • @jayakumarmg699
    @jayakumarmg699 4 ปีที่แล้ว +7

    കലാകാരൻമാർക്കും കവികൾക്കും സ്ഥാനം നൽകി വേർതിരിക്കുന്നത് അത്ര നല്ല കാര്യമല്ല കവിയെക്കാളുപരി തമ്പി സാർ ഒരു ബഹുമുഖ പ്രതിഭയാണ്. ഓരോരുത്തരും അവരുടെ ശൈലിയിൽ പ്രഥമഗണനീയർ തന്നെ

    • @simpleandelagant4943
      @simpleandelagant4943 4 ปีที่แล้ว +2

      തീർച്ചയായും മഹാപ്രതിഭകളെ അങ്ങനെയാണ് കാണേണ്ടത്. അല്ലാതെ മാർക്കിടുകയല്ല വേണ്ടത്.
      ഞാൻ സാറിനോട് യോജിക്കുന്നു.

  • @rejicartoon7624
    @rejicartoon7624 3 ปีที่แล้ว +7

    തമ്പിസാർ ... ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പ്രതിഭ ! അദ്ദേഹത്തിന്റെ പാട്ടുകൾ ഒരു തവണ കേട്ടാൽ എല്ലാ വിഷമവും അകലും🙏🙏🙏

  • @lishals7351
    @lishals7351 4 ปีที่แล้ว +3

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ.... thanks.... 😍😍😍😍😍😍😍

  • @unnikrishnan4165
    @unnikrishnan4165 4 ปีที่แล้ว +5

    ഇന്ന് ഇറങ്ങുന്ന ഏത് പാട്ടിനാണ് ഒരു മാസം ആയുസ് ഉള്ളത് ഞാൻ മനസ് ശാന്തമാക്കാൻ എന്നും തമ്പിസർ ന്റെ ഇ പാട്ടു കേട്ടാണ് മിക്കവാറും ഉറങ്ങുക 👌🙏

    • @vgpal1107
      @vgpal1107 4 ปีที่แล้ว

      വളരെ ശരിയാണ് 👌 👍👍

    • @nazara977
      @nazara977 3 ปีที่แล้ว

      ഡോക്ടറെ കൂടി കാണുക

    • @unnikrishnan4165
      @unnikrishnan4165 3 ปีที่แล้ว

      @@nazara977 കണ്ടു ഡോക്ടറും ഈ തിരക്കിനിടയിൽ തമ്പി സർ ന്റെ പാട്ടു കേട്ടാണ് ഉറങ്ങുന്നെ 🙄

    • @nazara977
      @nazara977 3 ปีที่แล้ว

      താങ്കൾ കണ്ടത് ഡോക്ടറെ ആയിരിക്കില്ല ഏതോ വട്ടനെ ആയിരിക്കും

    • @unnikrishnan4165
      @unnikrishnan4165 3 ปีที่แล้ว

      @@nazara977 അങ്ങനെ മറ്റുള്ളവർക്ക് വട്ടു ന്നു തോന്നുന്നത് ഒരു രോഗത്തിന്റെ ലക്ഷണം.
      താങ്കൾക്ക് അതിന്റ തുടക്കം ആകാം

  • @babus2704
    @babus2704 4 ปีที่แล้ว +4

    എതൌറമനോഹരമായ.വരികൾ.ഇ൬ു൦പുതുമ.ത൩ിസാറിന്.Bigsalut

  • @maniiyer9685
    @maniiyer9685 4 ปีที่แล้ว +5

    ഹരിപ്പാട് ന്റെ മുത്ത്
    ഞങളുടെ " ശ്രീ "

  • @madhunair7360
    @madhunair7360 4 ปีที่แล้ว +4

    Thampi Sir. All in All and almost a complete person. Engineer, Builder, Mathematician, Lyrist and above all entire major film making activities. Really No Comparison to him. 🙏🙏🙏🙏❤

  • @shijuc.s5273
    @shijuc.s5273 4 ปีที่แล้ว +5

    തമ്പി സാറിൻ്റെ സുന്ദര മനോഹര മധുര ഗാനങ്ങൾ

  • @rajraj7851
    @rajraj7851 4 ปีที่แล้ว +6

    Skt sir inu ithuvare padmasree kodukkathathu valiya aparadham thanne aanu. As a producer..director..lyricist...it's high time to get him a padmasree at least in 2020. Please do not delay.

    • @ktsna
      @ktsna 4 ปีที่แล้ว

      arhathayullavarku kodukilla

  • @alexanderkurian697
    @alexanderkurian697 4 ปีที่แล้ว +2

    Sreekumaran Tampi's songs are marvellous

  • @shinojaa9665
    @shinojaa9665 2 ปีที่แล้ว

    പാലരുവി കരയിൽ ഇഷ്ട്ടഗാനം 🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️🌹🌹😁

  • @sreelxmi8793
    @sreelxmi8793 3 ปีที่แล้ว +3

    ഇപ്പോഴാണ് ഇതൊക്കെ തമ്പി സാറിന്റെ ആണെന്ന് 🙏🙏

  • @shibupaul2719
    @shibupaul2719 4 ปีที่แล้ว +1

    എന്റെ ഇഷ്ട ഗാനരെജയിതാവ്

  • @786amanu
    @786amanu 4 ปีที่แล้ว +14

    മലയാള സിനിമ ഗാന ശാഖക്കു പുതുമുഖം ചാർത്തിയ അങ്ങേക്ക് ശതകോടി പ്രണാമം🌹🌹🌹

  • @ratheeshthimiri3071
    @ratheeshthimiri3071 4 ปีที่แล้ว +1

    തമ്പിസാർ ഒന്നാമൻ

  • @mohankumar2521
    @mohankumar2521 2 ปีที่แล้ว +1

    26,ഓ 27ഓ വയസ്സുള്ളപ്പോൾ മലയാള സിനിമയിൽ അനശ്വര ഗാനങ്ങൾ എഴുതി രംഗത്തുവന്ന ശ്രീകുമാരൻതമ്പി അദ്ദേഹത്തിന്റെ 50 വയസ്സിനു മുൻമ്പ് തന്നെ രംഗത്ത് നിന്ന് ഇല്ലാതാകുന്നു. അത് എന്താണ് ഒരു പട്ടാസ്വാതകൻ എന്നനിലയിൽ എനിക്കുള്ള ഒരു സംശയമാണ്

  • @sathyanathankm9768
    @sathyanathankm9768 3 ปีที่แล้ว

    ആകാശവാണി ഗാന രജയിതവിൻ്റെ പേര് പ്രക്ഷേപണം ചെയ്തു തുടങ്ങിയത് മുതലാണ് മനോഹരമായ ഗാനസിൽപങ്ങളിൽ പലതും തമ്പിസരിൻ്റെതാണ് എന്ന് മനസ്സിലായത്.

    • @MrSyntheticSmile
      @MrSyntheticSmile 3 หลายเดือนก่อน

      എന്താണ് ഉദ്ദേശിച്ചത്? ആകാശവാണി എല്ലാക്കാലവും ഗാനരചയിതാവിൻറെ പേര് പറയുമായിരുന്നു.

  • @janakivijayanjanakivijayan8330
    @janakivijayanjanakivijayan8330 2 ปีที่แล้ว

    അതാ നോക്ക് 🙏👌🌹 ഗോഡ് ഈസ്‌ ലവ് മനസ് പറയുമോ ദീപംതളിച്ത്ടങ്ങു ജാനകി vijayan😄❤👍🏼

  • @jayapalsambasivan4809
    @jayapalsambasivan4809 4 ปีที่แล้ว +5

    Situations ‘ writing ‘ So good ‘ thank you Sir ‘👍

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว

    MY FAVORITE..VINCENT!

  • @krishnankakkad4516
    @krishnankakkad4516 4 ปีที่แล้ว

    Too much super. Thanks sir.

  • @kesavankmk6174
    @kesavankmk6174 4 ปีที่แล้ว +6

    പഴയ ഗാനങ്ങൾ ഇഷ്ടമാണ്

    • @kesavankmk6174
      @kesavankmk6174 4 ปีที่แล้ว

      Pen DRI വിൽ അയച്ചു തരുമെ;

  • @AjithKumar-ze3gv
    @AjithKumar-ze3gv 2 ปีที่แล้ว +1

    തമ്പിസാർ - അർജ്ജുനൻ മാഷ് - ദാസേട്ടൻ ത്രയം

  • @gangadharanbalakrishnan6535
    @gangadharanbalakrishnan6535 4 ปีที่แล้ว +24

    ഹോ ഇതിനും ഡിസ് ലൈക് അടിച്ചവൻ മാരുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കു

  • @sajikumar8732
    @sajikumar8732 4 ปีที่แล้ว

    Great genius

  • @girishv.s4884
    @girishv.s4884 4 ปีที่แล้ว +1

    No words to appreciate.

  • @Beautifulearth-v4f
    @Beautifulearth-v4f 6 หลายเดือนก่อน

    വയലാർ-ദേവരാജൻ, ശ്രീകുമാരൻ തമ്പി-എം.കെ.അർജുനൻ

  • @venugopalan1948
    @venugopalan1948 4 ปีที่แล้ว +1

    Wonderful reciting

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 4 ปีที่แล้ว +2

    Greate SIR

  • @muthumobile963
    @muthumobile963 3 ปีที่แล้ว

    Love u Thampi sir

  • @rajendrankk8751
    @rajendrankk8751 4 ปีที่แล้ว +2

    good

  • @nadarajanpk4441
    @nadarajanpk4441 4 ปีที่แล้ว +2

    Addehathinte. Ganangal. ELLAM. hrudyavum. Manoharavumanu

  • @annamapt6760
    @annamapt6760 4 ปีที่แล้ว +1

    He is thr BES T

  • @gregoryphiliphose2139
    @gregoryphiliphose2139 4 ปีที่แล้ว

    Meaningfull caption.

  • @fazalrahman4591
    @fazalrahman4591 2 ปีที่แล้ว

    അക്കാലത്ത് മികച്ച പാട്ടുകളും കൂടുതൽ മികച്ച പാട്ടുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ .. വയലാറിനും ഭാസ്കരൻ മാസ്റ്റർക്കും എല്ലാം തങ്ങളുടേതായ മാന്ത്രികത ഉണ്ടായിരുന്നു .. അതുപോലെ ഓ എൻ വി ക്കും തമ്പിസാറിനും .. അഭ്യസൂയക്ക് അന്ന് ഇടമില്ലായിരുന്നു .. പ്രതിഭാ ധനന്മാർ ആയിരുന്ന അവർക്കാർക്കും അതിന്റെ ആവശ്യവും ഇല്ലായിരുന്നു ...

  • @jamalak4846
    @jamalak4846 6 หลายเดือนก่อน

    😊

  • @ourawesometraditions4764
    @ourawesometraditions4764 4 ปีที่แล้ว +2

    മലയാളശ്രീ

  • @rajeevkc8319
    @rajeevkc8319 4 ปีที่แล้ว

    സൂപ്പർ ഒക്കെ അല്ലേ

  • @nandhu_mohan
    @nandhu_mohan 4 ปีที่แล้ว

    Orikkalum moonnaman alla onnaman thambe aanu

  • @sreedharankv7830
    @sreedharankv7830 4 ปีที่แล้ว +11

    പറയുമ്പോൾ മൂന്നാമത് 'ആരു പറയുമ്പോൾ? അങ്ങനെ നമ്പർ കൊടുക്കുന്നവർ ആരായിരിക്കും? ആറാമത് - ഏഴാമത് എന്നും പറയാമല്ലോ. അതിൽ കാര്യമില്ല.തമ്പിയുടെ സ്ഥാനം തമ്പി ക്കു മാത്രം

  • @kumarsanal1085
    @kumarsanal1085 2 ปีที่แล้ว

    2022 feb❤

  • @girishkumar3508
    @girishkumar3508 4 ปีที่แล้ว +3

    ഞാൻ പാട്ട് ആര് എഴുതിയതാണ് എന്നോ സംഗീതം ആരാണ് കൊടുത്തത് എന്നൊന്നും നോക്കാറില്ല. പാട്ടുകൾ ആസ്വദിക്കുമ്പോൾ ഇതെല്ലാം നോക്കേണ്ട അവശ്യം ഇല്ല.

    • @vgpal1107
      @vgpal1107 4 ปีที่แล้ว

      അത് ശരിയാണ് ഇന്നത്തെ കഴിവ് കെട്ടവരും (അമ്മായി ചുട്ടു വെച്ച അപ്പത്തരവും മി കച്ചതാണെന്ന് ..? ) ഓന്ത് ത ലയാട്ടുന്നതും പാട്ടു കേട്ടായി രിക്കുമോ ..? !!!!! )

  • @adarshdayanand3334
    @adarshdayanand3334 4 ปีที่แล้ว +11

    അദേഹത്തിന്റെ ഏറ്റവും നല്ല ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഉദാഹരണം -
    1നീയെവിടെ (ചിത്രമേള )
    2&3ആഷാഢം മയങ്ങി,
    നീലാംബുജങ്ങൾ വിടർന്നു (both സത്യവാൻ സാവിത്രി )
    4&5.മംഗളം നേരുന്നു ഞാൻ.. ഒരു ദേവൻ വാഴും ക്ഷേത്രം (both ഹൃദയം ഒരു ക്ഷേത്രം )
    6.ആറന്മുള ഭഗവാന്റെ (മോഹിനിയാട്ടം )
    7.ചന്ദനത്തിൽ കടഞ്ഞെടുത്തൊരു (ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു )
    8.നിൻ മണിയറയിലെ..
    9.തിരുവാഭരണം ചാർത്തി വിടർന്നു..

    • @csatheesc1234
      @csatheesc1234 4 ปีที่แล้ว +1

      ഏറ്റവും നല്ല അഭിപ്രായവും വിമർശനവും നല്ലത് നന്മകൾ

    • @vgpal1107
      @vgpal1107 4 ปีที่แล้ว

      ഭാഗികമേ ആയുള്ളൂ ..ഈശ്വ ൻ പറത്താൻ കെട്ടിയ പട്ടം ... വിഷുക്കണിയിലെ പാട്ടുകൾ റസ്റ്റ് ഹൗസ് .. ഉൾക്കടൽ .... ചില്ല് ...മലയാളികൾ ഇതെ ല്ലാം മറക്കുന്നതെങ്ങിനെ ..??

  • @kmkuttykuttymannarkkad1931
    @kmkuttykuttymannarkkad1931 4 ปีที่แล้ว +3

    തീരെ ശബ്ദമില്ല,കേൾക്കാൻ തന്നെ കഷ്ടം

  • @vin07mp
    @vin07mp 4 ปีที่แล้ว +5

    He comes only after Vylar, P Bhaskaran, ONV and Kecheri and wrote lot of meaningless songs and thanks for Composers like Devarajan, Arjunan and Swamy, who made his songs immortal!

    • @bijukumar9809
      @bijukumar9809 4 ปีที่แล้ว

      vasantha kalathina kurachu pookkal

    • @unnikrishnan1905
      @unnikrishnan1905 4 ปีที่แล้ว +5

      ഒരു പൊട്ടന്റ്റെ പുലമ്പൽ

    • @Vk-uo3ed
      @Vk-uo3ed 4 ปีที่แล้ว +1

      You can tell even he comes after all the new generation meaning less writers....he comes second or equally talented like Bhaskaran mash in some of his songs...surely better than vayalar..onv can never even compared with him...onv is nothing In front of him..pattonnum kettittille panikkare.yousaf ali okke pulliyekkal mikachath anenn parayan

    • @Vk-uo3ed
      @Vk-uo3ed 4 ปีที่แล้ว +2

      So you are accepting that songs are immortal,and as u told if a music director can make any meaninglessness song immortal why everyone can't write superhit songs...he wrote around 3000 songs and most of them are hit only..was not a luck that happened only because of the music dire directors talent...all of his songs are of great meaning ....don't utter your rubbish bull shit...

    • @santhoshar9836
      @santhoshar9836 4 ปีที่แล้ว +2

      Vinayachandran panicker, താങ്കൾക്ക് തമ്പി സാറോട് വ്യക്തിപരമായ ദേഷ്യം ഉണ്ടോ എന്നറിയില്ല. പക്ഷെ ഒരു കഴിവുമില്ലാതെ ഇത്രയേറെ പാട്ടുകൾ എഴുതാൻ പറ്റില്ലല്ലോ. പിന്നെ താങ്കൾ സൂചിപ്പിച്ച രചയിതാക്കളുടെയും ധാരാളം മോശം ഗാനങ്ങളുണ്ട്.

  • @vgpal1107
    @vgpal1107 4 ปีที่แล้ว +4

    തമ്പിയുടെ പാട്ടുകൾ പല തും വയലാറിൻ്റെതായി തെ റ്റിദ്ധരിച്ചിട്ടുണ്ട് റേഡിയോവി ൽ ഗാനരചന പറയുമ്പോഴാ ണ് പലതും മനസ്സിലായത് !!! ആർക്കും വാലാട്ടാത്തതിനാ ൽ (സഹ ഗാനരചയിതാവി ൻ്റെ പാരയും)കാരൃമായി അ വാർഡുകളൊന്നും കിട്ടിയിട്ടു മില്ല തമ്പിക്ക് ..? നമ്മെ ഭരി ക്കുന്നവർക്ക് മതം ജാതി രാ ഷ്ട്രീയ വാലാട്ടി ആകാതെ അവാർഡു നൽകുകയോ ??

  • @sojana.n.1845
    @sojana.n.1845 4 ปีที่แล้ว +1

    Ahankarathil onnamathu. Ganarachanayil Vayalarinum Bhaskaran mashinum ONV kkum, Yoosaf ali kkum purakil nalamathu mathram.

    • @ktsna
      @ktsna 4 ปีที่แล้ว

      Unda podaaa.