താമരതോണിയിൽതാലോലം മാടി തന്നേതുഴഞ്ഞു വന്ന കവിയാണു തമ്പി സാർ ആദ്യ പാട്ടിലുടെ അത് തെളിയിച്ചു പിന്നീട് വന്ന എല്ലാ ഗാനങ്ങളു സൂപ്പർ ഹിറ്റ് ഗാനങ്ങൾ തന്നെ എന്നും രാത്രിയിൽകേട്ടു ഉറങ്ങായുന്നത് പഴയ കവികളുടെ ഗാനങ്ങൾ ആണ് എല്ലാകവികളുടെ ഗാനങ്ങൾ അന്നും ഇന്നും എപ്പോഴും
കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ.. സന്ദർഭത്തിന് അനുസരിച്ചതാളവും ഒപ്പം നിത്യവസന്ത നായകന്റെ പെർഫോമൻസും - മറക്കാൻ പറ്റാത്ത ഗാന രചന ദാസേട്ടന്റെ സ്വരമാധുരിയിൽ
സിനിമയിലെ ഗാനരചനയിൽ തമ്പി സാറിനെ വെല്ലാൻ ആരുമില്ല... മലയാളികൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് തമ്പി സാറിന്റെ ഗാനങ്ങൾ ആണ്... യേശുദാസ് ഏറ്റവും കൂടുതൽ പാടിയിട്ടുള്ളതും തമ്പി സാറിന്റെ ഗാനങ്ങൾ ആണ്.. ഏകദേശം അഞ്ഞൂറിലധികം....
Sree kumar thampi sir Arjun sir plus Dasettan plus Jayaettan Suseela Janaki Maduri gagng ever sweetest lives in the hearts of many many un meaurable🌹🌹🌹🌹🌹🙏🏻🙏🏻🙏🏻
Thampi sir and his songs are a part of my heart! We are lucky to have lived in his times on this colorful world!!? I wish him good health and a long life!!
എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
Supfr
B
മലയാള സിനിമയിൽ ഞാനേറ്റവും ബഹുമാനിക്കുന്ന ആൾ ശ്രീകുമാരൻ തസി സാറാണ് സാറിൻ്റെ ആരോഗ്യത്തിനായ് പ്രാർത്ഥിക്കുന്നു
"ഇലഞ്ഞി പൂമണം"...മാത്രം മതി തമ്പി സാറിനെ ഓർക്കാൻ❤❤❤
താമരതോണിയിൽതാലോലം മാടി തന്നേതുഴഞ്ഞു വന്ന കവിയാണു തമ്പി സാർ ആദ്യ പാട്ടിലുടെ അത് തെളിയിച്ചു പിന്നീട് വന്ന എല്ലാ ഗാനങ്ങളു സൂപ്പർ ഹിറ്റ് ഗാനങ്ങൾ തന്നെ എന്നും രാത്രിയിൽകേട്ടു ഉറങ്ങായുന്നത് പഴയ കവികളുടെ ഗാനങ്ങൾ ആണ് എല്ലാകവികളുടെ ഗാനങ്ങൾ അന്നും ഇന്നും എപ്പോഴും
തമ്പിസാറെ ഒരിക്കലും മറക്കാൻ പറ്റുകയില്ല
🌷മലയാള ചലച്ചിത്ര ലോകത്തെ സകലകലാവല്ലഭൻ! തമ്പിസാറിന് എല്ലാ നന്മകളും നേരുന്നു.💞🙏
കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ.. സന്ദർഭത്തിന് അനുസരിച്ചതാളവും ഒപ്പം നിത്യവസന്ത നായകന്റെ പെർഫോമൻസും - മറക്കാൻ പറ്റാത്ത ഗാന രചന ദാസേട്ടന്റെ സ്വരമാധുരിയിൽ
മലയാള സിനിമയുടെ ശിൽപ്പി തമ്പി സർ മറ്റുള്ളവർ എല്ലാരും അതിന് താഴെ മാത്രം
ഇദ്ദേഹത്തെ legend എന്നല്ല അതിനപ്പുറത്താണ്🙏🙏🙏🙏🙏❤❤❤❤❤
വളരെ അർത്ഥപൂർണ്ണമായ വരികൾ മാത്രമാണ് തമ്പിസാറിന്റെ എല്ലാ പാട്ടുകളിലും കവിതകളിലും
😊
ന്യൂസ് കണ്ടതിനു ശേഷം ഇവിടെ എത്തിയവർ ഉണ്ടോ
ഒത്തിരി... ഒത്തിരി ഇഷ്ടമായി. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ.....Old is Gold.
തമ്പി sir വളരെ ഗാനങ്ങൾ ജയചന്ദ്രന് കൊടുത്തു അഭിനന്ദനം
അതിമനോഹരമായ ഗാനം എനിക്കിഷ്ടപ്പെട്ടു
അതെ.
എനിക്ക് പ്രിയപ്പെട്ട ഗാനശില്പി
ആശംസകൾ നേരുന്നു
Very nice songs of Thampi uncle. We will never get this type of songs from the new musicians.God bless you with good health and happiness ❤❤❤❤❤❤❤❤❤❤❤❤
തമ്പിസാറിന് ഭാരതരത്ന നൽകി ആദരിക്കണം.
സിനിമയിലെ ഗാനരചനയിൽ തമ്പി സാറിനെ വെല്ലാൻ ആരുമില്ല... മലയാളികൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് തമ്പി സാറിന്റെ ഗാനങ്ങൾ ആണ്... യേശുദാസ് ഏറ്റവും കൂടുതൽ പാടിയിട്ടുള്ളതും തമ്പി സാറിന്റെ ഗാനങ്ങൾ ആണ്.. ഏകദേശം അഞ്ഞൂറിലധികം....
തീർച്ചയായും❤
അർത്ഥവത്തായ വരികൾ കോർത്തിണക്കിയ ഗാനങ്ങൾ.ഒരിക്കലും മറക്കാത്ത, മരിക്കാത്ത ഗാനങ്ങൾ
മലയാളത്തിൻ്റെ സുകൃതം... മലയാള സിനിമയുടെ സുവർണകാലം.. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതു ഭാഗ്യം
One and only
dream girl
HEMA MALINI
is the
one and only
beautiful thing
in the
whole world ❤❤❤
,ജയേടടനുഠ തൻപിസാറുഠ ഗാനഗൻധർവൻമാരാണ്❤❤❤❤❤,🙏🙏🙏🙏🙏
എനിക്ക് ഇഷ്ടപ്പെട്ടു രണ്ട് ശില്പികളാണ് ശ്രീകുമാരൻ തമ്പി സാറും അർജ്ജുനൻ മാഷും
അതെ.. ഞാനും വളരെയധികം ഇഷ്ടപ്പെടുന്ന combination
@@arshadha3702😅😅P😅😅
മലയാളം എഴുതുമ്പോൾ കുറച്ചു ശ്രെദ്ധിക്കുക 🙏🏼
@@arshadha3702ok on ol. O. No o. Onoono. On
Never realized Shri Tampi has such beautiful songs. Thanks for posting
Old is gold... Thanks for Valuable telecast...
Sreekumaran thampi is genius…
തമ്പിസാർ 👌👌👌👌👌👌👌👌🤝🤝🤝🤝🤝🤝
Sree kumar thampi sir Arjun sir plus Dasettan plus Jayaettan Suseela Janaki Maduri gagng ever sweetest lives in the hearts of many many un meaurable🌹🌹🌹🌹🌹🙏🏻🙏🏻🙏🏻
തമ്പി സർ 🙏
Thambi sir and Arjun master maha prathibakal ❤🎉
Thampi sir the great 🙏🏻🙏🏻🙏🏻
very Supper old songs👍👍👍👍👍🙏🏼🙏🏼🙏🙏🏼
Nazeer sir Prema rangangal abinayikkan ennum vellan arum ella ❤️
വളരെ നല്ല ഒരു മൂവി ❤️
Thampi sir is great in music
❤❤❤❤❤sreekumaran thambi❤❤❤❤❤❤
My favourite Thambi sir
swarna gopura narthaki shilppam. stand alone. my all time favourite
, നിൻ പദങ്ങളിൽ ❤️❤️❤️❤️
Our pride. Thambi sir. Sasidharan cbe
I, ever really respect u sir, All the songs r very impressive, Best wishes sir.
Great Sreekumaran Thampy Sir impressed me since my childhood. I have an attachment in my life with his songs.God bless him❤❤❤❤❤❤❤❤❤❤❤❤
അടിപൊളി പാട്ടുകൾ 🙏🙏🙏
Old is gold ennuparayunnathu verutheyalla athrakku manoharam
Very nice songs. Tku
Happy birthday Tambi sir
Super❤❤❤❤❤❤❤
Super super super songs ❤
Thampi sir and his songs are a part of my heart! We are lucky to have lived in his times on this colorful world!!?
I wish him good health and a long life!!
Super
ഇഷ്ടം ഒരുപാട്❤
Suppar song❤❤❤❤❤❤❤
Clear recording
😍😍😍😍😍😍😍
❤❤❤❤Supper🙏
❤❤❤❤❤❤❤❤❤❤❤❤❤🙋♂️🙏🏼
Namaste
🙏🙏🙏
❤❤❤❤
How can anyone make this type of classic song
അന്നത്തെ നടിമാരെ സമ്മതിക്കണം...ജീപ്പ് ചെല്ലുന്നിടതൊക്കെ അവരും ഏതാണ്ട്...😂😂🎉❤😂😂😂😂
❣️❣️❣️❣️💕💕💕💕
❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤🎉🎉
ജയചന്ദ്രൻ നല്ല പെർഫോമൻസ്
Old is gold ✨️ 💛 👌 💖 😊
ഉണ്ട്....😂😂😂😂❤❤❤❤
Oldisgold
🎉❤🎉
ഞാൻ കരഞ്ഞു
കേരള "രത്നം 'തമ്പി സർ '
Srividya 😢😢😢
Valkkannezhuthi vanapushpam choodi enteeshttaganam
Songs are good...
No clarity for the most...
Post the other songs from Venalil mazha and divya darshanam
THAMPISIRNAMASKARAM
SREEVIDYAMADAMENTEAADARANJALIKAL
മിനിമോൾ മൂവിയിലെ വീഡിയോ songs കിട്ടുമോ
Old is Gold
👍🏻
MADHUSIRNAMASKARAM
P
I7
Super
U r great . Super songs
❤❤❤❤❤❤❤❤❤❤❤❤
❤
❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤