പി ജയചന്ദ്രൻ പാട്ടുകളെ ഓർക്കുന്നത് ഭാവത്തിലൂടെയും ഔസേപ്പച്ചൻ | Ouseppachan | P. Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 30

  • @sunilchathoth4579
    @sunilchathoth4579 9 หลายเดือนก่อน +18

    സാർ പറഞ്ഞത് വളരെ സത്യം അനുകരിക്കാൻ പറ്റാത്ത ശബ്ദം. ഭാവഗായകാ ജൻമദിനാശംസകൾ

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 2 หลายเดือนก่อน +4

    വളരെ ശരി.
    ഇതാദ്യമായാണ് ജയേട്ടൻ്റെ വേറിട്ട് നിൽക്കുന്ന ഗായക പ്രതിഭയെ സമർഥമായി, ലളിതമായി ഉദാഹരിച്ച് ഒരാള് വിശദീകരിച്ച് ഞാൻ കേൾക്കാൻ ഇട വന്നത്.
    നന്ദി സാർ.❤

  • @tinklingcrystals6489
    @tinklingcrystals6489 2 หลายเดือนก่อน +3

    Johnsone ousepachane okke jayettan aanu ee logathinu munnil kondu varaan kaaranam.. ini avar idhehathinu paattu koduthilla ennu paranju jayettan karayunnilla kaaranam aaru kodthaalum illengilum idhehathinu deivam arinju kodutha craftiloode bhangiyaakiyittundu ennu maathramalla manoharam aakiyittundu .. maasmarikam aaya aa naadam aa paatugal okke anashwarangal aakeeyittundu.... Aar adichamarthiyaalum aa prathibha thelinju thanne nilkum poorna shobhayode!!!❤❤❤❤

  • @menoncs7601
    @menoncs7601 4 หลายเดือนก่อน +5

    Yes, Ouseppachan, you are correct about Jayetten. He has a magical voice. Wishing long live with good health 🙏❤💐👏🎤

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 9 หลายเดือนก่อน +7

    Great P Jayachandran

  • @RavendranKm
    @RavendranKm 3 หลายเดือนก่อน +4

    ജയേട്ടാ ജന്മദിനാശംസകൾ

  • @govindanputhumana3096
    @govindanputhumana3096 9 หลายเดือนก่อน +17

    'അനന്തം അജ്ഞാതം അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു!'
    എന്ന് ഒരു മഹാകവി പാടിയതുപോലെയാണ് സാക്ഷാൽ പി ജയചന്ദ്രൻ.
    പ്രപഞ്ചഗായകനെന്നോ വിശ്വഗായകനെന്നോ ലോകാദ്‌ഭുതമെന്നോ മഹാദ്‌ഭുതമെന്നോ പറഞ്ഞുവച്ചാലും പോരാ, സംഗീതത്തിന്റെ ദൈവം തന്നെയാണ് ജയചന്ദ്രനാദം, കാരണം അതിൽപ്പരം ഒന്നുമില്ല.
    ഓരോ ആത്മാവിനും മോക്ഷമാർഗ്ഗമാണ് ഗാനമെങ്കിൽ, ആ ഗാനത്തിന്റെ നാദമാണ് ജയചന്ദ്രൻ, സംഗീതത്തിന്റെ ദേവൻ.
    അനാദിയും അനന്തവും അനന്യവുമായ നാദേശ്വരൻ - ഒന്നേ ഒന്ന് - ഇതുപോലെ മറ്റൊന്ന് ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. കാലത്തിനും പ്രായത്തിനുമൊന്നും കീഴടക്കാൻ സാധിക്കാത്ത അനശ്വരനാദം.
    പഞ്ചേന്ദ്രിയങ്ങൾക്കും മീതെയുള്ള ആ പരമസത്യത്തെ നാം അനുഭവിച്ചറിയുന്ന സ്വരബ്രഹ്മത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.

    • @emanicipatewhizz6379
      @emanicipatewhizz6379 9 หลายเดือนก่อน

      Yes,one of the best and everlasting... vocal musicians...❤❤❤❤❤

    • @emanicipatewhizz6379
      @emanicipatewhizz6379 9 หลายเดือนก่อน

      ❤❤❤❤
      Great vocal musician.......who created magic through music....

    • @pradeepnair6349
      @pradeepnair6349 6 หลายเดือนก่อน

      തലക്ക് വല്ല കൊഴപ്പം ഉണ്ടോ താങ്കൾക്ക് ?

    • @terencegeorge8775
      @terencegeorge8775 2 หลายเดือนก่อน

      താങ്കളുടെ opinion തികച്ചും subjective.

  • @jijeshj991
    @jijeshj991 8 หลายเดือนก่อน +6

    Sathyam..jayattan bavagayakan..❤

  • @sreekumarkonnanath7305
    @sreekumarkonnanath7305 7 หลายเดือนก่อน +4

    Beautiful tribute

  • @muralicnair4296
    @muralicnair4296 7 หลายเดือนก่อน +5

    Great singer jayetta

  • @Abc76353
    @Abc76353 4 หลายเดือนก่อน +3

    ഭാവഗായകനും, ലാളിത്യത്തിന്റെ സംഗീത സംവിധായകനും.

  • @Rameshanm-u6i
    @Rameshanm-u6i 9 หลายเดือนก่อน +5

    മലയാളിയായ ഞാൻ 🥰👍🏻🖐🏻🩷🤣

  • @narayanankutty1003
    @narayanankutty1003 8 หลายเดือนก่อน +5

    മുത്തു കിലുങ്ങി
    മണി മുത്തു കിലുങ്ങി

  • @venkitachalamks1
    @venkitachalamks1 9 หลายเดือนก่อน +3

    Please upload the video of the program ❤

  • @rajeevkk3139
    @rajeevkk3139 9 หลายเดือนก่อน +4

    Correct sir

  • @S_M_0009
    @S_M_0009 9 หลายเดือนก่อน +4

    👍👍👍

  • @Rameshanm-u6i
    @Rameshanm-u6i 9 หลายเดือนก่อน +4

    Sir 🙏🖐🏻🩷🥰👍🏻

  • @PradeepKumar-pg2ke
    @PradeepKumar-pg2ke 7 หลายเดือนก่อน +3

    ചന്ദനശിലകളിൽ അമ്പിളി

  • @sunilsunil-ry5wy
    @sunilsunil-ry5wy 3 หลายเดือนก่อน

    ❤🌹

  • @amarroshan8389
    @amarroshan8389 หลายเดือนก่อน +1

    ശരിയാണ് സർ, but നിങ്ങൾ എത്ര പാട്ടുകൾ അദ്ദേഹത്തിന് കൊടുത്തു?

  • @janardhananh6831
    @janardhananh6831 4 หลายเดือนก่อน +4

    ഒക്കെ ശരി ഔസേപ്പച്ച. നിങ്ങൾ നിങ്ങളുടെ നാട്ടുകാരനായ ഈ ഭാവ ഗായകന് എത്ര പാട്ടുകൾ കൊടുത്തിട്ടുണ്ട്. ?

  • @Sd-ih5ql
    @Sd-ih5ql 6 หลายเดือนก่อน +2

    Auseppachanum jayettanu valare kurachu pattu mathrame koduthittullu

  • @abhlashks9848
    @abhlashks9848 4 หลายเดือนก่อน

    Jayachandran Mikacha Gayakan Anu. Paksha Yesudasinu Thazha Varuvallu.Yesudasina Sabhdam Valara Manoharamanu. Azupathu Varsham Pidichuninna Athu Yesudas Allatha.Athu Kora Vivaramkattavanmark Manasilavilla.

    • @sujanc.m7848
      @sujanc.m7848 4 หลายเดือนก่อน +1

      Jayachandran Arudeyum thazhe alla

    • @shanavaskv2049
      @shanavaskv2049 3 หลายเดือนก่อน +1

      യേശുദാസ് കട്ട ആരാധകന്റെ അഭിപ്രായം മറ്റുള്ളവരുടെ അഭിപ്രായത്തിനു മേൽ അടിച്ചേൽപ്പിക്കരുത് ....

    • @udayavarma6202
      @udayavarma6202 2 หลายเดือนก่อน

      Rafisaab is the emperor of Playback singing.