സംശയം ശെരിവെക്കുന്നു ഈ കുട്ടിയെ തട്ടിക്കൊണ്ടു വന്നതാണ്.🥹🥹🥹, mini

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Shaheeda shalu vlogs പബ്ലിഷ് ചെയ്ത • ട്രെയിനിൽ വെച്ച് കണ്ട ... 👈🏻ഈ വീഡിയോ ആസ്പദമാക്കി എന്റെ അഭിപ്രായങ്ങളും അനുഭവങ്ങളും കോർത്തിണക്കികൊണ്ട് ചെയ്ത വീഡിയോ ആണിത്. ഇത് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായവും അനുഭവവുമാണ്. ഇതിൽ തെറ്റുണ്ടാകാം ശരിയുണ്ടാകാം. എന്തായാലും നിങ്ങളുടെ അഭിപ്രായം കമ്മെന്റുകളായി രേഖപ്പെടുത്തുക

ความคิดเห็น • 46

  • @tasleematasleema2854
    @tasleematasleema2854 4 หลายเดือนก่อน +16

    നിങ്ങൾ വായിയോട് പറഞ്ഞിട്ട് കാര്യമുണ്ടോ നിങ്ങൾ അതെല്ലാം വീഡിയോ എടുക്കേണ്ട അത് യൂട്യൂബ് ചാനൽ വിട്ടാൽ പോരെ

  • @rafeekhrafeek3735
    @rafeekhrafeek3735 4 หลายเดือนก่อน +12

    കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ കഴിയട്ടെ. നിങ്ങളെ പോലെ ആളുങ്കൾ മുന്നോട്ട് വന്നാൽ തന്നെ നമ്മുടെ നാടിൻ ഒരു ഉണർവ് ഉണ്ടാകും

  • @jm374
    @jm374 3 หลายเดือนก่อน +5

    പൊതു ജനത്തിൻ്റെ അറിവില്ലായ്മ, കഴിവില്ലായ്മയാണ് ഈ കുട്ടികളോടുള്ള ഈ അനീതിക്ക് പ്രധാന കാരണം ...... Women and child welfare, child line എന്നീ Govt സംവീധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് പൊതുജനങ്ങളുടെ കടമ .....
    മത ഭ്രാന്തും രാഷ്ട്രീയ ഭ്രാന്ത്രും അന്ധ വിശ്വാസങ്ങളും മാത്രമുണ്ടായാൽ പോരാ ...... Govt സംവീധാനങ്ങൾ ശക്തിപ്പെടുത്തുക എന്നത് പൊതുജനങ്ങളുടെ കടമ .....

  • @ponnujose780
    @ponnujose780 3 หลายเดือนก่อน +7

    ഇന്ത്യയിൽ ഏറ്റവും നല്ല സംസ്ഥാനം നമ്മുടെ കേരളം ആണ്.. അവിടവിടെ ചെറിയ ചെറിയ പ്രേശ്നങ്ങൾ. അതിന് നല്ല ഒന്നാന്തരം പോലീസ് ഇവിടുണ്ട്.

    • @leelamukund1582
      @leelamukund1582 3 หลายเดือนก่อน +1

      ഭയങ്കര പോലീസ് കേരള പോലീസ്

  • @fasilahh_
    @fasilahh_ 4 หลายเดือนก่อน +9

    നിങ്ങളെപ്പോലെയുള്ള ആളുകളെയും മുന്നോട്ട് വരണം😰 ദിയ മോളെ പോരെ ഇനിയും കുട്ടികളെ മിസ്സായവർക്ക് വേണ്ടി ഇനിയും മുന്നോട്ട് വരണം 😰 ഒപ്പം പ്രാർത്ഥനയോടെ ഞങ്ങളും ഉണ്ടാവും

  • @rishalafajer8523
    @rishalafajer8523 4 หลายเดือนก่อน +7

    നിങ്ങൾ മുന്നോട്ടു ഇത് പോലെ തന്നെ പോകണം. കുറെ ആളുകളുടെ നെഗറ്റീവ് ഉണ്ടാവും ചോർ തിന്നാത്തവർ സൊ അതൊക്കെ നിങ്ങളെ ഉയർച്ചയാകും 👍😄

  • @ammukichu2086
    @ammukichu2086 4 หลายเดือนก่อน +7

    Chechi orupad thanks 🙏. Aa kunjine vegam kittatte. ith kaanunna ellarudeyum prarthana undakum.

  • @Camlin-b5l
    @Camlin-b5l 4 หลายเดือนก่อน +5

    Chechi diya Fathima nne kandpidikumo

  • @NoorjahanOs
    @NoorjahanOs 4 หลายเดือนก่อน +4

    Chechi diya moll.kandupidikumo

  • @adilym6255
    @adilym6255 4 หลายเดือนก่อน +15

    നിങ്ങളൊക്കെ പിന്നെ എന്തിനാണ് ഈ വിഷയം കുത്തി പൊക്കി വരുന്നേ?.. ഇതിന് പിറകെ പോയി ഇത്തിരി കാശ് കൂട്ടമെന്നല്ലാതെ... ഇത് കണ്ടന്റ് ആയി എഴുതി കാണിക്കുമ്പോൾ എന്തെങ്കിലും വിവരം കിട്ടിയോ എന്നോർത്ത് കുത്തി കാണാൻ ഞങ്ങളും.. കേൾക്കുന്നത് കുറേ ചരിത്രം.. അല്ലാതെയെന്ത് 🙏

    • @thelady6968
      @thelady6968 4 หลายเดือนก่อน

      ശരിയാണ് ശരിയാണ്

  • @FathimaPullat-fp5yh
    @FathimaPullat-fp5yh 4 หลายเดือนก่อน +4

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AlAmeen-po8cl
    @AlAmeen-po8cl 4 หลายเดือนก่อน +1

    Nalla oru kariyamanu cheyunnad eniyum munnot pokanam oro jeevanum rakshakitate ann daivathod prarthikunnu

  • @sritakalyani
    @sritakalyani 3 หลายเดือนก่อน

    Ningalude koode daivam undakum....njangala polullavarude prarthanayum...oro ammayum pedichukondanu inn jeevikkunnee....😢

  • @saudatk3616
    @saudatk3616 4 หลายเดือนก่อน +5

    നിങ്ങൾ പറയുന്നതാണ് ശെരി

  • @NashidNachi-d7y
    @NashidNachi-d7y 4 หลายเดือนก่อน +4

    👍🏻👍🏻👍🏻👍🏻👍🏻👍🏻👏👏👏👏👏👏

  • @thelady6968
    @thelady6968 4 หลายเดือนก่อน +10

    ശരിയാണ് ശരിയാണ്

  • @AbduraheemPookodan
    @AbduraheemPookodan 4 หลายเดือนก่อน +4

    👍👍👍👍

  • @girijamd6496
    @girijamd6496 3 หลายเดือนก่อน

    വിമാന കമ്പനി പോലെ റെയിൽവേ private limited company ആക്കുക അപ്പോൾ എല്ലാം ശരിയാകും ട്രെയിൻ യാത്ര ഒട്ടും തന്നെ വൃത്തിയോ വെടിപ്പോ ഇല്ലാത്തതാണ്😮

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 4 หลายเดือนก่อน +3

    😮😮😮😮👍👍👍👍♥️

  • @ShuharKc
    @ShuharKc 4 หลายเดือนก่อน +4

    Valaresathiam

  • @ummuhabeeba6798
    @ummuhabeeba6798 4 หลายเดือนก่อน +1

    Diya moly kandu pidikkumo😢

  • @Universe4549
    @Universe4549 4 หลายเดือนก่อน +1

    Poonathinte visesham enthaanu

  • @bushrack4058
    @bushrack4058 3 หลายเดือนก่อน

    Ok medam njanum prathikarkkarund

  • @AsainarasiAsain-it9jv
    @AsainarasiAsain-it9jv 4 หลายเดือนก่อน +2

    👍👍👍👍👍

  • @minivlogger
    @minivlogger 4 หลายเดือนก่อน +2

    ❤❤❤🎉🎉🎉🎉

  • @saudatk3616
    @saudatk3616 4 หลายเดือนก่อน +1

    Ni

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement 4 หลายเดือนก่อน

    18:00 to 19:00 ഇന്ത്യയുടെ Spiritual Capital ആയ സ്ഥലം ഏതാണ് - അറിയുന്നവർ കമന്റിടണേ.......?

  • @Johnnyjohn-u8n
    @Johnnyjohn-u8n 4 หลายเดือนก่อน +3

    ചുമ്മാതെ റേറ്റിംഗ് കൂട്ടാൻ ആ കാശിന തിന്നാൻ വേണ്ടി ഒരു ക്രഥാപ്രസംഗം. നിനക്കൊന്നും വേറെ ജോലിയില്ലല്ലോ ല്ലേ??

  • @Anu-is7fn
    @Anu-is7fn 4 หลายเดือนก่อน

    Chechiye kure per negative comment edunathu enthina
    Nammale pole purathengum pokathavarku ethoke arivanu.
    Karnataka ,tamilnadu mathrame poyittulu athum tour poyatha.
    Athum travelleril family ayittu.
    Keralam vittu Trainil poyittila.
    Enikku eshtamanu ethu pole ulla channel north india kooduthal kanunathu ethupole travel vlogs vazhiyanu.
    North India trainil pokunathu valare kashtam ennu parayunathu kettittundu.

  • @prasannathomasthomas5920
    @prasannathomasthomas5920 4 หลายเดือนก่อน +15

    1 വയസും 4 മാസ വുമായ ഒരു കുഞ്ഞ് ചെയറിൽ വാതിൽക്കൽ സ്‌റ്റീൽ ഗ്ലാസിൽ ചായ കൊടുത്ത് ഇരുത്തി 5 നിമിഷം കഴിഞ്ഞു് മംഗി കേപ്പ് ഇട്ടു കൊടുക്കാൻ പുറത്തു വന്നപ്പോൾ കുഞ്ഞ് ഇല്ല ഗ്ലാസ് പടിയിൽ കമിഴ്ത്തി വെച്ചിരിക്കുന്നു. ഇന്നു 8 വയസുണ്ടാകും കുഞ്ഞിന്. ആ കുഞ്ഞ് ആയിരിക്കുമോ. ആ അമ്മ ഇന്നും കുഞ്ഞിൻ്റെ വരവും കാത്തു ഇരിക്കുന്നു. കുഞ്ഞിൻ്റെ ഒരു ഫോട്ടോ ഇട്ടില്ല തെളിവിന്. വള വളാന്നു സമയ നഷ്ടം.

    • @jessya1052
      @jessya1052 3 หลายเดือนก่อน

      You are legally not allowed to publish kids faces .
      Kudos to you mam, for showing us that good people still exist. Thank you

  • @jameelaabdulkareem7247
    @jameelaabdulkareem7247 3 หลายเดือนก่อน

    👌

  • @cakemakerwayanad
    @cakemakerwayanad 4 หลายเดือนก่อน

    19:30💕

  • @jameelaabdulkareem7247
    @jameelaabdulkareem7247 3 หลายเดือนก่อน

    👌

  • @rajeenashabeerrajeenashabe111
    @rajeenashabeerrajeenashabe111 3 หลายเดือนก่อน

    👍👍👍👍👍👍👍💛

  • @prasannathomasthomas5920
    @prasannathomasthomas5920 4 หลายเดือนก่อน +1

    ദിയ ഫാത്തിമയെ കാണാതായിട്ട് 8 വർഷം കഴിഞ്ഞു. 8വയസുള്ള കുഞ്ഞ് ദിയ ആയിരിക്കുമോ. സാവധാനം പറയാതെ വീഡിയോ മുഴുവൻ കാണാൻ ടൈം ഉണ്ടാവില്ല. ദിയ മോൾ തിരിച്ച് വരുന്നതും നോക്കി ഉമ്മയും, ഉപ്പയും കാത്തിരിക്കയാണ്. തിരഞ്ഞു പിടിച്ചെടുത്തത്താണ് ഇപ്പോൾ. ദിയയുടേ ഉമ്മയെ ഒന്നു വിളിച്ചു അന്വേഷിക്കുമോ. പ്ലീസ്. ജൂനെയ്ദ് എന്നവൻ (it's me khaiz) വീഡിയോ കാണുക.

  • @shameejajafar2018
    @shameejajafar2018 2 หลายเดือนก่อน

    നല്ല കാര്യത്തിൽ നിങ്ങൾ വിജയ്ക്കട്ടെ 🙏🏻

  • @jeraldinalosius
    @jeraldinalosius 4 หลายเดือนก่อน

    Chechi contact number tharumo?

    • @soulmates55
      @soulmates55  4 หลายเดือนก่อน

      7907717469