എന്റെ അനിയനാണ് എനിക്ക് കാവൽ...!!!

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 420

  • @Anshaworld
    @Anshaworld  8 หลายเดือนก่อน +186

    ഇവരുടെ account details വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്....
    ഒരുപാട് തവണ ഈ മോളുടെ അക്കൗണ്ട് വിവരങ്ങൾ കമന്റ് ബോക്സിൽ കൊടുത്തതാണ് പക്ഷേ യൂട്യൂബ് അത് Spam ആക്കി കളയുന്നു...

    • @lijivinny4165
      @lijivinny4165 8 หลายเดือนก่อน +13

      കമൻ്റ് ബോക്സിൽ ഇടു എല്ലാവർക്കും അറിയില്ല ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇട്ടാൽ

    • @vishak2353
      @vishak2353 8 หลายเดือนก่อน +14

      നിങൾ ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരണം

    • @mmustafah3926
      @mmustafah3926 8 หลายเดือนก่อน

      ഒരു കാര്യവുമില്ല എങ്ങനെ കട്ടുണ്ടാകണം എന്നാ ചിന്തയിൽ ആവും ഭരണകൂടം എന്ന നാറികൾ ​@@vishak2353

    • @riya-hv7bv
      @riya-hv7bv 8 หลายเดือนก่อน +2

      Ee video 2 days munne ellarum kandirunnadhanallo ennitt onnum ariyathe ano avde video edukkan poyathu ningal abhinayikkuvano

    • @Anshaworld
      @Anshaworld  8 หลายเดือนก่อน +6

      ഞാനും രണ്ട് ദിവസം മുന്നേ എടുത്തതാണ് എഡിറ്റ് ചെയ്തത് ഇന്നാണ് ​@@riya-hv7bv

  • @renjinianil7485
    @renjinianil7485 7 หลายเดือนก่อน +56

    ഇത് ഗണേഷ് സർ കണ്ടാൽ തീർച്ചയായും ഒരു വഴി കാണും 👍🏻

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 8 หลายเดือนก่อน +170

    കളിയാക്കുന്ന മക്കൾ ഓർക്കുന്നില്ല ഈ മക്കളുടെ വീട്ടിലെ അവസ്ഥ പാവം ഈ മക്കളെ നമ്മൾ എല്ലാവരും സഹായിക്കണം മോനെ മോളെ വിഷമിക്കരുത് നല്ല സമയം നാളെ നിങ്ങൾക്കും വരും പ്രാർത്ഥിക്കുക

  • @mollysabu5298
    @mollysabu5298 8 หลายเดือนก่อน +81

    ദൈവമേ ഈ കുടുംബത്തെ രക്ഷിക്കണമേ 🙏🙏🙏

  • @knalubab1968
    @knalubab1968 8 หลายเดือนก่อน +165

    ഇവരുടെ ഹൃദയേദന മനസ്സിലാക്കാൻ ഒരു പാർട്ടിക്കോ ഒരു ഗവൺമെന്റിനോ കഴിയില്ല...

  • @latharamesh1991
    @latharamesh1991 8 หลายเดือนก่อน +148

    ദൈവമേ ഇവരെ കത്തേക്കണേ ആരെങ്കിലും സഹായിക്കണേ ആ കുടുംബത്തെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 หลายเดือนก่อน +3

      പലതുള്ളി പെരുവെള്ളം ബന്ധുക്കളും അയൽക്കാരും മനസുവച്ചാൽ ഇവരുടെ ദാരിദ്ര്യം മാറും

  • @elsyreji6790
    @elsyreji6790 8 หลายเดือนก่อน +105

    നല്ലൊരു വിടും എല്ലാവരും തരട്ടെ നല്ലതുപോലെ പഠിക്കണം രണ്ടാളും അമ്മയും അച്ഛനേയും നേക്കണം നല്ലൊരു ജോലിയും മേടിക്കണം

  • @youtubrutasi3308
    @youtubrutasi3308 8 หลายเดือนก่อน +69

    നല്ലൊരു വീട് വച്ചു കൊടുക്കാൻ ഭരണത്തിൽ ഇരിക്കുന്നവർക്ക് സാധിക്കും, എന്നാലും ചെയ്യില്ല. ഒരുപാട് വെയിറ്റ്ങ് ഷെഡ് ചെയ്യാൻ10 ലക്ഷം മുടക്കും, പാവങ്ങൾക്ക് വീട് വെക്കാൻ 4 ലക്ഷം, അതിൽ പ്ലമ്പിങ്, വയറിങ് എല്ലാം ചെയ്യണം, ഇതൊന്നുമില്ലാത്ത വെയ്റ്റിംഗ് ഷെഡിന് 10 ലക്ഷം. ഏത് പാർട്ടി ഭരിച്ചാലും പാവങ്ങൾക്ക് ഒരുപാട് ഗുണോമില്ല

  • @Devusuryaaaahh
    @Devusuryaaaahh 8 หลายเดือนก่อน +64

    പാവമുണ്ട്, നമ്മളൊക്കെ ന്ത് ഭാഗ്യം ചെയ്തവർ ആണ്,കണ്ടിട്ട് സങ്കടം വരുന്നു.... 🥹

  • @RajiNair-u6x
    @RajiNair-u6x 8 หลายเดือนก่อน +177

    ഈശ്വര അടച്ചുറപ്പുള്ള ഒരു വീട് പഞ്ചായത്ത്‌ തലത്തിൽ ചെയ്തുകൊടുത്തുകൂടാ പാവം ആ കുട്ടികൾ

  • @SindhuSajan-cx2rs
    @SindhuSajan-cx2rs 4 หลายเดือนก่อน +2

    ഇങ്ങനെയുള്ളവരെ കണ്ടെത്തി വേണം നമ്മൾ അവർക്ക് സഹായം കൊടുക്കാൻ , എനിക്കും മക്കളുണ്ട് ആ മക്കളെ സഹായിക്കണേ

  • @Rfqppb
    @Rfqppb 8 หลายเดือนก่อน +45

    വീഡിയോ എടുത്ത ചേച്ചി പറഞ്ഞതിൽ ചെറിയ ഒരു മിസ്റ്റേക്ക് ബാത്റൂമിന്റെ ഡോർ ഉണ്ടെന്നു കരുതി അനിയൻറെ കാവൽ ഇനി വേണ്ട എന്ന് പറയരുത് അനിയൻറെ കാവൽ എപ്പോഴും ആ കൊച്ചിനും വീടിനും. ഉണ്ടാവണം.

  • @stellamol2875
    @stellamol2875 8 หลายเดือนก่อน +97

    കൊല്ലം ജില്ലയിൽ ഇതുപോലെ എത്ര ജീവിതങ്ങൾ. ലൈഫ് മിഷൻ വെറും പരാജയം

    • @abishaachu9319
      @abishaachu9319 7 หลายเดือนก่อน +2

      Avr veed ullavarkkkeee veedu kodukku.... Ith pole ullavare nokkuka polum illaa😒😒

    • @ShafeekShafeek-ff6js
      @ShafeekShafeek-ff6js 7 หลายเดือนก่อน +2

      ഇതുപോലെ ഉള്ളവർക്ക് വീടും സ്ഥലവും കൊടുക്കില്ല ഉള്ളവന് കൊടുക്കും പാവങ്ങൾ പോയി പഞ്ചായത്തിൽചോദിച്ചാൽ ആയിരം കാരണങ്ങളും അതുകൊണ്ടു ഇതുകൊണ്ട് ഒന്നും ശരിയല്ലഎന്ന് ഇങ്ങനെ പറഞ്ഞു ഒഴിവാക്കും

    • @shylabalan9184
      @shylabalan9184 6 หลายเดือนก่อน +1

      Kollam ജില്ലയിൽ ഒരു സ്ഥാനാർഥി ഉണ്ടല്ലോ 🤣🤣🤣

    • @Btwitsmeeeee
      @Btwitsmeeeee 6 หลายเดือนก่อน

      Sathyam🙂

  • @jincyjoseph7448
    @jincyjoseph7448 7 หลายเดือนก่อน +23

    20/20കിഴക്കംമ്പലത്തു ഇതിനേക്കാൾ അവസ്ഥയിൽ കിടന്നവർ ഇന്ന് സൂപ്പർ വീട്. ഈ പഞ്ചായത്ത്‌ ഭരിക്കുന്ന കിഴങ്ങൻ ആരാണ്

  • @Statuscreations38
    @Statuscreations38 8 หลายเดือนก่อน +71

    ആഹാരം ആവിശ്യത്തിൽ അതികം ഉണ്ടാക്കുകയും കളയുകയും ചെയ്യുന്ന ഓരോർത്തർക്കും ഇതൊക്കെ ഒരു പാഠമാ....... അല്ലാഹുവെ ഇവരെ സഹായിക്കാനുള്ള മനസ് എല്ലാവർക്കും കൊടുക്കണെ.....🤲

  • @mariyammaliyakkal9719
    @mariyammaliyakkal9719 8 หลายเดือนก่อน +43

    Life നു അപേക്ഷിച്ചു നോക്കുക... അയൽക്കാർ പച്ചക്കറി കൊടുക്കണം
    റേഷൻ വാങ്ങണം. അതിനു വാർഡ് മെമ്പർ വഴി കണ്ടെത്തണം

  • @manikuttymanikutty4553
    @manikuttymanikutty4553 8 หลายเดือนก่อน +19

    എന്റെ ദൈവമേ ഓരോന്ന് കാണുമ്പോൾ വല്ലാത്ത വിഷമം ആ പാവങ്ങൾക്ക് ഒരു വീട് പഞ്ചായത്തുകാർകൊ ടുത്തുകൂടെ നന്മ യുള്ള മനസുള്ള ആളുകൾ സഹായിക്കണം 🙏

  • @ptmonu7256
    @ptmonu7256 8 หลายเดือนก่อน +15

    നമ്മളെക്കെ എത്രയോ അനുഗ്രഹം ലഭിച്ചവരാണ്. ഇവരെയൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടമാണ്. ഒന്ന് ചേർത്ത് പിടിക്കാൻ പറ്റണില്ല ല്ലോ ദൈവമേ😢😢

  • @MalavikaMaalu-d2k
    @MalavikaMaalu-d2k 7 หลายเดือนก่อน +16

    ഭഗവാനെ..... ഈ മക്കളുടെ അവസ്ഥ കാണുമ്പോ സങ്കടം വരുന്നു.... 😢

  • @KomalamPA-od2yx
    @KomalamPA-od2yx 8 หลายเดือนก่อน +39

    വിജയൻ sir ഇതു കാണ് . കണ്ണട മാറ്റിയിട്ടു നോക്ക്

    • @yessayJay
      @yessayJay 7 หลายเดือนก่อน +1

      വിജയൻ സാർക്കും ഭാര്യക്കും മക്കൾക്കും ഈ യത്രയും പോരാഞ്ഞിട്ട് കളിക്കുവാ ! ഇനിയും നിങ്ങൾക്ക് വിജയൻ സാർ ക്ക് എത്ര കൊടുക്കാനാവും.

  • @user-un1eq9wi2tRose
    @user-un1eq9wi2tRose 8 หลายเดือนก่อน +58

    എല്ലാവരും kudi e kuttyikalku ഒരു കൊച്ചു വീട് പണിയണം 🙏🙏🙏🙏

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 8 หลายเดือนก่อน +182

    അവിടുത്തെ വാർഡ് മെമ്പർ ഏത് നയിന്റെ മോനാണ്,

    • @Vavachakkara
      @Vavachakkara 7 หลายเดือนก่อน +8

      അയാൾക്ക് എലകഷൻ വരുന്ന സമയത്ത് തന്ന ഇവരെ അറിയു

    • @JoyalBoyakathekingoffmaritalar
      @JoyalBoyakathekingoffmaritalar 6 หลายเดือนก่อน +1

      😂😂😂😂

    • @sandeepputhooran296
      @sandeepputhooran296 6 หลายเดือนก่อน +3

      സത്യം

  • @ayyoobayyoob6862
    @ayyoobayyoob6862 8 หลายเดือนก่อน +20

    മുന്നേറുന്ന കേരളവും വീടില്ലാത്ത പാവം കുട്ടികളും

  • @jeethumoljeethu5247
    @jeethumoljeethu5247 7 หลายเดือนก่อน +3

    ആ കുഞ്ഞുങ്ങൾക്ക് പെട്ടന്ന് ഒരു വീട് വെക്കാൻ കഴിയട്ടെ പാവങ്ങൾ 😔🙏🙏🙏🙏🙏🙏🙏

  • @Imanuval381
    @Imanuval381 8 หลายเดือนก่อน +15

    ദൈവമേ ഈ കുടുംബത്തെ രക്ഷിക്കേണമേ❤❤❤

    • @antoniochristo6462
      @antoniochristo6462 7 หลายเดือนก่อน +1

      ദൈവത്തിനു രക്ഷിക്കാൻ നേരിട്ട് പറ്റാഞ്ഞിട്ടാണ് അധികാരികളെ വെച്ചേക്കുന്നത്, അവര് കണ്ണടച്ച് ഇരുന്നാൽ ദൈവം എന്നാ ചെയ്യും 😢

  • @bijubiju7422
    @bijubiju7422 7 หลายเดือนก่อน +14

    നമ്മൾ മലയാളികൾ ഒ൬ിച്ചാൽ ഇവരെ രക്ഷിക്കാൻ പററു൦ ഒ൬ു ശ്രമിച്ചാലോ.

    • @nithintp5948
      @nithintp5948 5 หลายเดือนก่อน

      Njan thaiyaranu

  • @udhayankumar9862
    @udhayankumar9862 6 หลายเดือนก่อน +5

    എല്ലാ വരും 1രൂപ വച്ചു ഈ കുടുംബത്തെ സഹായിക്കണെ

  • @NigilSebastian-pw4wl
    @NigilSebastian-pw4wl 8 หลายเดือนก่อน +17

    ഒരു നാൾ നല്ല ജീവിതം നിങ്ങൾക്കുണ്ടാവും ✊️✊️

  • @kulsubeevi-nw3de
    @kulsubeevi-nw3de 8 หลายเดือนก่อน +15

    ഇവർക്ക് നല്ല ഒരു വിട് ഉണ്ടാകി കെടുക്കണ

  • @georgevorkkey872
    @georgevorkkey872 7 หลายเดือนก่อน +12

    എത്രയും പേഗം വീട് പണിത് കെടുക്കണം മലയാളികൾ എല്ലാവരും ഒന്നിക്ക്യണം

  • @seenathseenath4349
    @seenathseenath4349 8 หลายเดือนก่อน +12

    പാവം മക്കളേ ആരെക്കിലും സഹായം ഉണ്ടാവട്ടെ 😢😢😢😢😢😢😢😢😢😢😢😢😢

  • @BijuPc-fs5nq
    @BijuPc-fs5nq 8 หลายเดือนก่อน +18

    കേരളം വികസിച്ചു പൊട്ടാറായി നിൽക്കുകയണ്

  • @majeedpullara6754
    @majeedpullara6754 8 หลายเดือนก่อน +26

    നാട്ടിൽ ഒരു കമ്മറ്റി രൂപീകരിക്കൂ ഒരു വീട് വെച്ചു കൊക്കാൻ എല്ലാവരും സഹായിക്കും

  • @NiyasNiyas-f4y
    @NiyasNiyas-f4y 8 หลายเดือนก่อน +4

    കേരളത്തിൽ ഉള്ള നല്ലവർ ആയ ആളുകൾ ദയ കരുണ സ്നേഹം ഉള്ള ആളുകൾ ഇവരെ സഹായം ചെയ്യുക അവരുടെ ബാങ്ക് അക്കൗണ്ട് കൊടുക്കുക

  • @shamshamu6654
    @shamshamu6654 8 หลายเดือนก่อน +75

    പടച്ചോനേ ഉളളവർക്ക് ആവശ്യത്തിൽ അധികം ഇല്ലാത്തവന് ആഹാരം പോലുമില്ല😢

    • @sheebapm2769
      @sheebapm2769 8 หลายเดือนก่อน +4

      Sathiyam

    • @Rabin-bi8rw
      @Rabin-bi8rw 8 หลายเดือนก่อน +3

      സത്യം 😢😢

    • @yessayJay
      @yessayJay 7 หลายเดือนก่อน +4

      ഇങ്ങനെ വളർന്നിട്ട് പിന്നീ ട് ഇങ്ങനെയൊക്കെ വളർന്നവരാണോ ഇവർ? എന്നു കണ്ടവർ ചോദിക്കന്ന കാലം വരും ഇവർക്ക് കുട്ടികൾക്ക് ചെറുപ്പമല്ലേ ഇപ്പോൾ ഭാവിയിൽ നല്ല കാലം വരുന്ന സൂചനയാണിത്. ഇങ്ങനെ പലരെയും പറ്റി കേട്ടിട്ടും കണ്ടിട്ടുമുണ്ട്. ഭാവിയിൽ പരിഹസിച്ചവർ മൂക്കത്ത് വിരൽ വെക്കും..തീർച്ച

  • @PrajaBharath
    @PrajaBharath 7 หลายเดือนก่อน +12

    സുരേഷ് ഗോപി Sr ഈ വിഡിയോ കാണാൻ ഇടയാകട്ടെ

    • @ismailkallukatta1756
      @ismailkallukatta1756 6 วันที่ผ่านมา

      Yosf Ali kandal pettannu evaerk oru veed kittum

  • @Sajitha-nq5mq
    @Sajitha-nq5mq 5 หลายเดือนก่อน

    ഇതൊന്നും ദൈവം കാണുന്നില്ലെങ്കിലും നല്ലവരായ മനുഷ്യർ കാണുക ഇവരെ സഹായിക്കുക

  • @ummarkunju1719
    @ummarkunju1719 8 หลายเดือนก่อน +7

    Yadoooo. Pinarayi. No 1. My. Keralam supeer

  • @bindhups7532
    @bindhups7532 7 หลายเดือนก่อน +1

    അമ്മേ ജാതിമതൊന്നും നോക്കാതെ സഞ്ചാരം മാതാവ് കൃപാസന മാതാവിന്റെ അടുത്ത് കൊണ്ട് മാതാവിന്റെ അടുത്തുകൊണ്ടിരുന്ന കുഞ്ഞിനെ കിടത്തിയിട്ട് പ്രാർത്ഥിക്കുക 🙏🙏🙏😭😭🤲✍️❤❤❤❤❤🙏🙏🙏

  • @rajeshchappath292
    @rajeshchappath292 8 หลายเดือนก่อน +3

    ദൈവം രക്ഷിക്കട്ടെ ആമേൻ ❤

  • @MiniMA-m9i
    @MiniMA-m9i 8 วันที่ผ่านมา

    എൻ്റെ ഈശോ ഗവണ്മെന്റ്
    ഇവർക് വീട്
    വെച്ച്
    കൊടുക്കണം അനുഗ്രഹിക്കണം 🙏🙏🙏🙏

  • @rajimol1321
    @rajimol1321 8 หลายเดือนก่อน +13

    Paavam kuttikal❤❤❤❤

  • @remanikp487
    @remanikp487 8 หลายเดือนก่อน +6

    ദൈവം അനുഗ്രഹിക്കട്ടെ ♥️♥️

  • @Aparna-zw7ld
    @Aparna-zw7ld 8 หลายเดือนก่อน +6

    Nick chettan ee video kandirunengil avaruda ella prbmsum teerneney

  • @jansashajahan745
    @jansashajahan745 8 หลายเดือนก่อน +7

    അടുത്ത പഞ്ചായത്ത്‌ election വരുമ്പോൾ ഇപ്പോൾ വിജയിപ്പിച്ച പാർട്ടിയെ തന്നെ ഇനിയും വിജയിപ്പിക്കണേ അടുത്ത വോട്ട് ചോദിക്കാൻ അവർ വരും പ്ലീസ്‌ നമ്പർ കമന്റ്‌ ബോക്സിൽ ഇടൂ

    • @leelapv5902
      @leelapv5902 8 หลายเดือนก่อน

      വോട്ട് ചെയ്യാതിരി ക്കു ക ഒരു കാര്യം ഇല്ല ചെയ്ത് ജയിച്ച് കഴിഞ്ഞാൽ അവർക്ക് ഒന്നു ഓർമ്മ കാണൂ ല

  • @SainuddeenEP
    @SainuddeenEP 8 หลายเดือนก่อน +2

    ഏത് പ്രയാസങ്ങൾക്കും ഒടുവിൽ സന്തോഷമുണ്ട് കാത്തിരിക്കുക മക്കളെ

  • @anjalihari1483
    @anjalihari1483 4 หลายเดือนก่อน

    Ente ente kreupasanam amme.. Ee makkale rakshikane

  • @lissysuppergrace8887
    @lissysuppergrace8887 8 หลายเดือนก่อน +2

    കേരളം no one. Kundara കൊള്ളാം പാവം മോൾ. സാരമില്ല എല്ലാം മാറും.

  • @SoniaJoseph-p3v
    @SoniaJoseph-p3v 8 หลายเดือนก่อน +3

    Nte eshoye evarkoru veedu kodukane♥️❤️♥️

  • @Bhavana-p3l
    @Bhavana-p3l 8 หลายเดือนก่อน +15

    അതെല്ലാം അതായത് 'പാർട്ടിക്കാരുടെ അനാസ്ഥ 'ഒരു വീട് കൊടുക്കാൻ സാധിച്ചില്ലെങ്കിൽ 'ഈ രാഷ്ട്രീയക്കാർ എന്തിനാണ്.

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 8 หลายเดือนก่อน +5

    എന്ത് പറയാനാ നമ്മുടെ കേരളം ഇങ്ങനെ ആയിപോയി ,, ആർക്കെ

  • @sadiksadik9179
    @sadiksadik9179 7 หลายเดือนก่อน +1

    നമ്മുടെ ഭരണത്തിന്റെ മികവ് അത്രയ്ക്കുണ്ട്... പാർട്ടി ഏതോ ആവട്ടെ, ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിമാത്രം ഉള്ളതാവണം...വില്ലേജുകൾ ഇല്ലേ,പഞ്ചായത്തുകൾ ഇല്ലേ, ഗ്രാമസഭകൾ ഇല്ലേ,കുടുംബശ്രീകൾ ഇല്ലേ,ഇങ്ങനെ ഉള്ള എത്ര കുടുംബങ്ങൾ ആണ് ആരും ആശ്രയമില്ലാതെ ജീവിക്കുന്നത്...ഇതൊന്നും ആരും കാണില്ല... എല്ലാവരും കൂടി കയ്കോർത്താൽ ഇങ്ങനെ ഉള്ള കാഴ്ചകൾ നമുക്ക് ഇല്ലാതാക്കാം... എല്ലാവർക്കും പട്ടിണി ഇല്ലാതെ ജീവിക്കാൻ അവകാശമില്ലേ...നമ്മളെ കൊണ്ട് ആവുന്ന സഹായങ്ങൾ നമ്മുക്കും ചെയ്യാം...😢

  • @salilasadanand4548
    @salilasadanand4548 8 หลายเดือนก่อน +3

    എല്ലാവരും ഇവരെ സഹായിക്കണേ

  • @akkuakbarakkuakbar605
    @akkuakbarakkuakbar605 8 หลายเดือนก่อน +1

    നാളത്തെ ഇന്ത്യൻമെസ്സി ആവട്ടെ ഈ മോൻ 👍

  • @ambiliammu1166
    @ambiliammu1166 8 หลายเดือนก่อน +52

    ഈ നാട്ടിൽ വാർഡ് മെമ്പർ സെക്രട്ടറി onnu ഇല്ല... പാവം kuttyikal.. ഒരു കൊച്ചു വീട് 😢.. yellvaram അതാ support cheyyanm ..

    • @Anshaworld
      @Anshaworld  8 หลายเดือนก่อน +2

      🙏🙏🙏

    • @mubinasr9228
      @mubinasr9228 8 หลายเดือนก่อน

      പ്ലീസ് ഈ ചാനൽ no ഒന്ന് തരുമോ പ്ലീസ്

    • @saranya486
      @saranya486 8 หลายเดือนก่อน +4

      Igene ulla pavagale kannan secretary member ivarekk oke Evide neram

    • @Jelekha985
      @Jelekha985 8 หลายเดือนก่อน

      ​@@saranya486കറക്റ്റ്

    • @Jelekha985
      @Jelekha985 8 หลายเดือนก่อน

      ദൈവമേ .... ആരോട് നിന്നെ ഞാൻ സമ്യപ്പെടുതും ?!!

  • @prasanthvkolumbilPrasanth
    @prasanthvkolumbilPrasanth 8 หลายเดือนก่อน +19

    ഇവരുടെ ഗൂഗിൾ പേ നമ്പർ ഇടാമോ?

  • @praseedaashokan3502
    @praseedaashokan3502 8 หลายเดือนก่อน +2

    യൂസഫലി സർ ഇതുകണ്ടിരുന്നെങ്കിൽ

  • @georgesamuel4793
    @georgesamuel4793 8 หลายเดือนก่อน +1

    ഈശൃര൯ അനുഗൃഹിക്കട്ടെ.

  • @PrajaBharath
    @PrajaBharath 7 หลายเดือนก่อน +1

    ഇവിടുള്ളവർ എന്ത് കണ്ണിച്ചോര ഇല്ലാത്തവർ ആണ് നാട്ടുകാരും മെമ്പറും

  • @easyhindilearning4341
    @easyhindilearning4341 5 หลายเดือนก่อน

    ❤ പ്രാർത്ഥിക്കാം🙏🙏 ഈ കുടുംബം രക്ഷപ്പെടാൽ കൈ കൊർക്കുക.

  • @naserp7650
    @naserp7650 8 หลายเดือนก่อน +18

    കൊല്ലത്തുള്ളവൻ എന്തു മനുഷ്യൻമ്മാരാ നിങ്ങൾ പവപ്പെട്ട കുടുംബത്തിനെ സഹായിച്ചു കൂടെ മനസാഷി ഇല്ലാ ആവർ

    • @shantihari401
      @shantihari401 8 หลายเดือนก่อน +1

      Nallavarum undu nan kollam kari anu. Enikku kittunnathil oruveetham nan epposhum ithupole ullavarkku kodukkunnu.kooduthalum kodukkunnathu kollamkarkku thanne

  • @Subi-j2z
    @Subi-j2z 5 หลายเดือนก่อน +1

    വാർഡ് മെംബേർക്കും പഞ്ചായത്തിനും പാവങ്ങളുടെ കണ്ണുനീര് കാണാൻ എവിടെ നേരം 🙏🏻

  • @sunumn2282
    @sunumn2282 7 หลายเดือนก่อน +1

    നല്ലത് വരും തളരരുത്

  • @SumiShiha
    @SumiShiha 6 หลายเดือนก่อน

    പടച്ചവനെ അവരുടെ വിഷമങ്ങൾ എല്ലാ മാറ്റി കൊടുക്കണേ 🤲🏻

  • @kmcfast
    @kmcfast 8 หลายเดือนก่อน +3

    ❤❤❤ഗോഡ് ബ്ലെസ് യു

  • @SWADISH27
    @SWADISH27 8 หลายเดือนก่อน +3

    പാവം മോൾ 😔

  • @raihanaraihana33
    @raihanaraihana33 6 หลายเดือนก่อน

    അല്ലാഹുവേ ആ നാട്ടിൽ ആരും ഇല്ലേ ഈ പാവങ്ങളെ ഒന്ന് സഹായിക്കാൻ

  • @binduramesh856
    @binduramesh856 7 หลายเดือนก่อน +1

    പാവം മക്കൾ

  • @FaisalFaisal-un7wb
    @FaisalFaisal-un7wb 7 หลายเดือนก่อน

    Harish chetta evare sahaayikuuu

  • @HuUi-w1v
    @HuUi-w1v 8 หลายเดือนก่อน +10

    Allahuve kakkane

  • @suvarnakichu713
    @suvarnakichu713 7 หลายเดือนก่อน +2

    ഇത് ഷെയർ ചെയ്തു ടോണി ചേട്ടൻ കൊടുക്കു

  • @Anjuradha1991
    @Anjuradha1991 7 หลายเดือนก่อน

    ഈ അവസ്ഥ എനിക്കും അറിയാം ഞാനും ഇതൊക്കെ തരണം ചെയ്തതാണ്

  • @lakshmirajan7195
    @lakshmirajan7195 7 หลายเดือนก่อน

    Nigal valy aukal akum baviyil nokiko daivam rakshikum

  • @sowmyasowmya5434
    @sowmyasowmya5434 7 หลายเดือนก่อน

    Ayyoo.. എന്തിത്.. ഇങ്ങനെയോക്കവർക്ക് ഒര് വീട് കൊടുക്കണം.. 🙏🙏🙏

  • @rogeradhithspeaking
    @rogeradhithspeaking 8 หลายเดือนก่อน +3

    ദൈവമേ........

  • @NripanNripans
    @NripanNripans 6 หลายเดือนก่อน

    God bless you makkale❤❤❤

  • @girijamkurup1391
    @girijamkurup1391 7 หลายเดือนก่อน +1

    Harish Thali ഈ പേജ് നോക്കി അദ്ദേഹത്തോട് സങ്കടം പറയൂ. ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യൻ. ഒരുപാട് ആൾക്കാരുടെ സങ്കടങ്ങൾ മാറ്റി 🙏🙏

  • @SreejaPazhedath
    @SreejaPazhedath 6 หลายเดือนก่อน

    God bless അമ്മ 🥰🥰

  • @Rskpinky
    @Rskpinky 5 หลายเดือนก่อน +1

    Super sister 🙏 vlog is excellent 👌

  • @sudhanair8177
    @sudhanair8177 7 หลายเดือนก่อน

    വീണ്ടും നമ്പർവൺ ആക്കി കേരളം എത്ര യൂട്യൂബ് ചാനലുകാരുണ്ട് ഇവരൊന്ന് ശ്രദ്ധിച്ചു കൂടെ നിങ്ങൾക്ക് ആ ബട്ടൻ കെട്ടി ഞങ്ങൾക്ക് ഈ വട്ടം കെട്ടി ഈ ബട്ടം കിട്ടി

  • @shajikader9132
    @shajikader9132 8 หลายเดือนก่อน

    Ivare sahayikkaan nallavaraaya manushyar varum urappaanu,

  • @sajeevcs8433
    @sajeevcs8433 6 หลายเดือนก่อน

    സുരേഷ് ഗോപിസാർ ഇത് കണ്ടിരുന്നു എങ്കിൽ തീർച്ചയായും ഈ കുടുംബത്തേ രക്ഷപ്പെടുത്തും

  • @vijayakumar754
    @vijayakumar754 7 หลายเดือนก่อน

    I had watched video kerala govt have to help the family , many possibilities are there P. M house schemes etc anyway god blessing to the family. Thankyou.

  • @marygreety8696
    @marygreety8696 8 หลายเดือนก่อน +4

    Ente deivame. Pattunna sahayam cheyyam.. daily oru video ithubpole kanumbo. Kayyi niraye cash undayirunnengil ellavareyum sahayikkamayirunnallo ennorthu povunnu. Ullavar sahayichirunnengil.

  • @AaryaDr
    @AaryaDr 7 หลายเดือนก่อน

    ദൈവമേ ഇവരെ രക്ഷികണേ

  • @vavavava6057
    @vavavava6057 8 หลายเดือนก่อน +1

    എത്രയോ പേര് കല്യാണം വീട് ഇതിനൊക്കെ പണം ദുർത്തടിച്ചു കളയുന്നു ആവശ്യത്തിന് മേല്കുമേൽ 😢😢. എനിക്ക് ഒരു വീടിനുവേണ്ടി ഞാൻ കഷ്ട്ടപെടുവാ ഒന്നും നടക്കുന്നില്ല. ഒരു കൊച്ച് വീട് എങ്കിലും എനിക്കുണ്ട് 😢

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 8 หลายเดือนก่อน +1

    Ponnuammayum,ponnuachanum,ponnumolum,ponnumonum,vishamikkanda,padachavan,ningalude,koode,undakum,ningalude,video,kanumpol,ellavarum,ningale,sahayikkum,padachavan,ningale,ellavareyum,nallanilayil,aakatte,ameen,ameen,nangalude,prarthana,ennum,koode,undakum,daivam,ningale,anugrahikatte,daivam,ningale,kaivediyilla,

  • @fidhafathima3021
    @fidhafathima3021 7 หลายเดือนก่อน +1

    Pavangal 😢

  • @kiCHUFF-o1j
    @kiCHUFF-o1j 7 หลายเดือนก่อน

    Nick vlog ee video kaananam. Enal ellam sheri aavum

  • @radhaa275
    @radhaa275 8 หลายเดือนก่อน +4

    Father bed ridden mother look sick two young children don't know what to do for a better life. They need help for food medicines first. Then for education and small house. There are many good Samaritans and someone must come forward to help this family. May God bless them to get thorough this difficult time.

  • @sreejascookingworld
    @sreejascookingworld 8 หลายเดือนก่อน

    എത്രയും പെട്ടെന്ന് ഇവർക്കൊരുഉണ്ടാവടേ

  • @Raghunathan-hy7th
    @Raghunathan-hy7th 6 หลายเดือนก่อน

    തെരഞ്ഞെടുപ്പിൽ, ജയിക്കുന്നവർ, പണം, സമ്പാദിക്കട്ടെ, best. Of. Luck. 😂

  • @rajeshms6554
    @rajeshms6554 8 หลายเดือนก่อน +2

    Ganesh sir help chayum..onnu ariyiku

  • @DhanyaM-x8i
    @DhanyaM-x8i 8 หลายเดือนก่อน +3

    ഇതൊന്നും ഒരു സർക്കാരിന്റെയും കണ്ണിൽ പെടില്ല..

  • @sulaikhatp6854
    @sulaikhatp6854 7 หลายเดือนก่อน

    എന്തൊരു കുട്ടികളാ എല്ലാരും കൂടി ഒരു ബേഗ് വാങിക്കൊടുക്കന്‍ടേ മക്കളേ കളിയാക്കുകയാണോ വേന്‍ടത് അങിനെയൊന്നും ചെയ്യല്ലെ മക്കളേ❤❤❤❤❤❤❤❤

  • @angelangel8329
    @angelangel8329 7 หลายเดือนก่อน

    God bless you dear with lots of love ❤❤❤❤

  • @sumadayanand-h8v
    @sumadayanand-h8v 7 หลายเดือนก่อน

    Ellavarum ee pavangalesahayikkane

  • @sunitharanjith3912
    @sunitharanjith3912 8 หลายเดือนก่อน +1

    Ente ishwaraa,,, ethra aalukal veruthe cash adichu polichu kalayunnu?? Ivare oke help cheyyan arumille

  • @sainabamuhammed5219
    @sainabamuhammed5219 8 หลายเดือนก่อน +2

    Padachavana avidathe panjayathunu sammathikanam

  • @shijumadampara4711
    @shijumadampara4711 8 หลายเดือนก่อน

    keralathil oru nalla manasu ulla all und suresh gopi sir e video kananam

    • @Achayathii
      @Achayathii 7 หลายเดือนก่อน +1

      അതിലും നല്ല ഒരാൾ ഉണ്ട് ഗണേഷ് കുമാർ