വണ്ടർ ഫുൾ ..... ചീർപ്പ് കൊണ്ടുള്ള പാട്ട് സൂപ്പറായി.....കൂടാതെ അമ്മയും മോളും ചേർന്നുള്ള .. പാലോം ... പാലോം ... അതി ഗംഭീരമായി പാടി.... രണ്ട് പേരും ഇനിയും ഉയരങ്ങളിലെത്തട്ടെ.....
അമ്മയും മകളും പാടിയ ആ പാട്ട് എഴുതി പാടിയ ആ ഒരു കലാകാരൻ അല്ലെങ്കിൽ ആ പാട്ടിനെ ഒരു ഉടമ എന്ന് പറയുന്ന ആള് എന്റെ നാട്ടുകാരനാണ്. ജിതേഷ് ബാബു. ഇദ്ദേഹത്തിന്റെ ഈ പാട്ട് എനിക്ക് വലിയ ഇഷ്ടമാണ് ഒരിക്കലും മറക്കാത്ത ഒരു പാട്ടാണ്. അദ്ദേഹത്തിന്റെ നാട്ടുകാരനായ അതിലും അതിലുപരി ഒരു അനിയൻ ആയതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്.
*പാടിയ പാട്ടാണ് ഇഷ്ടമായത്.. 💯* *മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..* *മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു..* *മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്ക് വച്ചു..* 👏👏
എനിക്ക് ഇപ്പോൾ 53 വയസ്സുണ്ട് ഞാനും എന്റെ കൂട്ടുകാരും സ്കൂളിൽ പഠിക്കുമ്പോൾ "comp music" എന്നപേരിൽ ഇതു ഞങ്ങൾ എല്ലാപേരും ഇഷ്ടം പോലെ പാടിയിട്ടുണ്ട് പേപ്പർ നെ കാലും സിഗരറ്റിന്റെ സിൽവർ ഫോയിൽ ഉപയോഗിച്ചു നോക്കു. കുറച്ചു കൂടി കിടിലം ആകും. പിന്നെ കൊല്ലം എന്ന സ്ഥലത്തു ഡിഗ്രി ക്കു പഠിക്കുമ്പോൾ സ്ഥിരമായി ട്രെയിനിൽ ഈ ട്രിക് വച്ചു ഞങ്ങൾ വർക്കല ഉള്ളവർ സ്റ്റാർ ആയിട്ടുണ്ട്.. ആ കുട്ടി നന്നായി പാടിയിട്ടുണ്ട് പക്ഷെ കേരളത്തിൽ അവർ മാത്രമല്ല ഇതു അറിയാവുന്നവർ.. പിന്നെ നീയൊക്കെ കൂടി വലിച്ചു നീട്ടി നി അക്കൊക്കെ പേരെടുക്കാൻ വേണ്ടി ഈ അവതരണം ഒരു അവതാരം പോലെ ആക്കി. ഇതിലും നന്നായി ഒരു 3 മിനിറ്റ് കൊണ്ട് ഇതു നന്നായി present ചെയ്യാമായിരുന്നു. വലിച്ചു നീട്ടി നാറ്റമാക്കി. ഇനി ഇതിന്റെ ട്രിക് .... പേപ്പറിൽ വെറുതെ ഊതുക അല്ല വേണ്ടത് . ചീപ് പേപ്പറിൽ വച്ചിട്ട് അതിൽ ചുണ്ടു ചേർത്തു വച്ചിട്ട് പൂപൂ "പൂ"എന്ന അക്ഷരം നീട്ടി പറഞ്ഞാൽ മതി.. തുടക്കം തന്നെ ശരി ആകും . പിന്നെ തൊണ്ട കൊണ്ടു അഡ്ജസ്റ് ചെയ്താൽ മ്യൂസിക് ആകും. ആദ്യം കുറച്ചു പാട് ആയിരിക്കും പക്ഷെ ടെക്നിക് പിടി കിട്ടിയാൽ ഏതു പാട്ടും പാടാം ... കുറച്ചു മ്യൂസിക് സെൻസ് കൂടി ഉണ്ടെങ്കിൽ അടി പോളി .. ഉദാഹരണം ഇതിൽ പാടിയ കുട്ടി തന്നെ. നന്നായിട്ടുണ്ട് . പിന്നെ ഇത്തരം അവതരണ ഗുമ്മേൻ മാരേ ഒഴിവാക്കണം
ഇത് ഒരുകാലത്തു കുട്ടികളുടെ ഹോബിയായിരുന്നു! ചുണ്ടിനു ചെറിയ ഒരു ഇക്കിളി ഉണ്ടാകാറുണ്ട് പാടുമ്പോൾ. കലഹരാണപ്പെട്ട ഒരു ഹോബി! അത് കുട്ടി പാടിയപ്പോൾ കുട്ടികാലത്തേക്കൊരു തിരിച്ചുപോക്കായി!👍
അറുപതിലെത്തിയൊരാളാണ് ഞാനും, എനിക്കും ഇങ്ങനെ പാടുന്ന ശീലമുണ്ടായിരുന്നു ! പത്തിരുപതിലധികം പാട്ടുകൾ ഒരേ സമയത്ത് പാടുമായിരുന്നു , ഇപ്പോഴും അത്യാവശ്യം പാടും ! അന്നൊന്നും ഇതുപോലെ പ്രോത്സാഹനം തരാൻ ആരുമുണ്ടായിരുന്നില്ല ! ഇന്നത്തെ തലമുറ ഭാഗ്യം ചെയ്തവരാണ് !
ഹായ സൂപ്പർ ഒത്തിരി ഇഷ്ടമായി കേട്ടോ ചീർപ്പ് കൊണ്ടുള്ള ഈ പാട്ട് വളരെ മനോഹരമായിട്ടുണ്ട് ചേച്ചിയുടെയും മോളുടെയും പാട്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചിയും ചേച്ചിയുടെ മോള്👌🏼👍🏼👌🏼👍🏼👌🏼🌷🌷🌷🌷
ഞങ്ങൾ വർഷങ്ങൾക്കുമുമ്പേ ഒരു കല്യാണ വീട്ടിൽ പോയപ്പോൾ അവിടങ്ങളിലുള്ള തന്നത് യുവത്വങ്ങൾ ഇതുപോലെ പാടുന്നത് കണ്ടിട്ടുണ്ട് എൻറെ ഓർമ്മ ശരിയാണെങ്കിൽ ഒരു 30 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാം
മുഖത്തെ ചിരിപോലെ തന്നെ മനസുള്ള ചേച്ചി മനസ്സിൽ കളങ്കമില്ലാത്തവർക്കേ ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയൂ ആ നാട്ടിലെ കുഞ്ഞുങ്ങൾ ഇത് കാണുന്നുണ്ട് എങ്കിൽ ചേച്ചി പറഞ്ഞ കാര്യങ്ങളിൽ പെട്ടുപോകാതിരിക്കാൻ ശ്രെദ്ധിക്കുക അയൽപക്കത്തെ ചേച്ചിക്ക് നിങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ നിങ്ങളുടെ മാതാ പിതാക്കളുടെ അവസ്ഥ എന്താവും 👍🥰🥰🥰
കൊള്ളാം... എനിക്ക് ഇപ്പോൾ 73 വയസ് ഉണ്ട്.. 13. വയസിൽ 7 ൽ പഠിക്കും പോൾ സ്ക്കൂളിൽ വച് പേപ്പറും ചീപ്പും വച്ച്.... ചന്ദനത്തിൽ കടഞ്ഞെടുത്തോരു സുന്ദരീ ശിൽപ്പം ... എന്ന പാട്ട് പാടി ആനുവേഷ് സറിക്കു ഒന്നാം സമ്മാനം എട്ട് പേരിൽ .... ഒന്നാമതായി കിട്ടിയിട്ടുണ്ട്..
ഇത് ഒരാളുടെ മാത്രം കണ്ടുപിടിത്തം അല്ല . ഒരു പറവൂർ സ്വദേശി പറവൂർ മൂകാമ്പിക ക്ഷേത്രത്തിലേ സംഗീതോത്സവത്തിന് ചീപ്പിൽ കീർത്തനങ്ങൾ വായിച്ച് കേട്ടിട്ടുണ്ട് . അന്ന് അദ്ദേഹത്തിന് അകമ്പടിയായി വയലിൻ വായിച്ചത് ഞാനാണ് .
എനിക്കും ചെറുപ്പം മുതൽ ഈ ശീലമുണ്ടായിരുന്നു ! പക്ഷേ അന്നൊന്നും ഇതുപോലെ പ്രോത്സാഹ നം തരാൻ ആരുമുണ്ടായിരുന്നില്ല ! നിങ്ങൾ പുതിയ തലമുറക്കാർ ഭാഗ്യം ചെയ്തവരാണ് ! നന്നായി വരട്ടെ !
1970 ൽ ആയി കാലം (കൂട്ടു കുടുംബമായി താകാലം) വീട്ടിൽ നിന്നും ആരും കാണാ തെ ചീർപ്പ് എടുത്തു ഏതോ പെപ്പർ കഷ്ണവും എടുത്തു ചീർപ്പിന് ചുറ്റി ൂതും .നല്ല മ്യൂസിക് സൗണ്ട് വരും.അക്കാലത്തെ പാട്ട് ഒന്നും ഓർമയില്ല.ഭാർഗവി നിലയം.സിനിമ തോനുന്നു. അയൽപക്കത്തെ കുട്ടികൾ ചീർപ്പുകൊണ്ട് ഉതുന്നത് കണ്ടാണ് ഞാനും എല്ലാവരും ചെയുന്നത്. പാട്ട് വരിയും രാഗവും ഓർമയുണ്ടെങ്കിൽ എന്ന് പാട്ട് പാടും .. ഇത് പഴയകാലം മുതൽ ഉള്ളതാണെകിലും കുഴപ്പമില്ല. .. അങ്ങിനെ പല വ്യിദ്ധിയകളും പഴയകാലം ഉണ്ടായിരുന്നു. ***** ആ കാലം നാട്ടിൽ എത്ര ഡോക്ടര് ഉണ്ട്.??? പക്ഷേ ഒരുവിധം അസുഖത്തിന് വൈദ്യന്മാരെ( പാരമ്പര്യം )ആണ് കാണിക്കുക.പിന്നെ എക്സ്.AMC കംബോഡർ. സാദ.അവരും കാണും. ഏതസുകവും മാറും. . വിശ്വസിച്ചാലും ഇല്ലെങ്കിലും . എന്നെ പള്ളികുളം സ്കൂളിൽ പഠിക്കുമ്പോൾ പീരാന്ധൻ നായ കടിച്ചു.നാട്ടു ശങ്കരൻ വൈധിയരെ കാണിച്ചു.പാലിൽ മരുന്നു ഇട്ടു കുടികാൻ തന്നു.ദിവസം,? ഏറ്റയെന്ന്നു ഓർമയില്ല.ഒരു കുഴപ്പവും ഉണ്ടായില്ല. .. ആയി വൈദ്യരുടെ മക്കൾ ഓട്ടോ ഡ്രൈവർമാർ. പഠിച്ചിട്ടില്ല. .. നാലഞ്ചു വർഷം മുമ്പ് ഏതോ ഒരാൽ നാടൻ മരുന്ന് മേൽ കാരിയത്തിന് കണ്ടുപിടിച്ചതായി വീഡിയോ കണ്ട്. ഈ കാലത്തെ വൈദ്യരുടെ പാരമ്പര്യമോ പുസ്തകമോ ഉണ്ടെങ്കിൽ OK
Well done sister. May God Bless you to scale further heights. We had played like this in the childhood. But we didn't not take seriously! This took me back to my childhood 🙏
1970-ൽ ഞാനും എൻ്റെ ജേഷ്ടൻ മറ്റ് രണ്ട് സുഹൃത്തുകൾ ചേർന്ന് സ്ക്ളിൻ യുവജനോത്സവത്തിന്ന് Group song മത്സരത്തിൽ സംഗീതോപകരണങ്ങളായി ചീപ്പ് Druന്ന, ഇലത്താളംഗിഞ്ചറ എന്നിവ ഉപയോഗിച്ച് പാടിയിട്ട് ഒന്നാം സമ്മാനം നേടീയിട്ടുണ്ട്.
Kadavanthra യ്ക്കടുത്തു Girinagar L PS - ൽ പഠിയ്ക്കുമ്പോൾ School -ൽ (1974- 75) Magic & തെരുവു സർക്കസ് ചെയ്യുവാൻ വന്ന ആ കലാകരനും ഭംഗിയായി ഈ ചീപ്പ് Paper പാട്ട് അവതരിപ്പിച്ചിട്ടുണ്ട് , ഇവർ ആദ്യത്തേതല്ല ,,,
*ചേച്ചിയുടെ സ്വപ്നം പോലെ ഈ കേരളത്തിൽ എല്ലാ കുട്ടികളും ലഹരി വിമുക്തമായി നല്ല കലാപരം ആയി ജീവിതം ആസ്വദിക്കാൻ ശ്രമിക്കട്ടെ...❤*
Yes.👌👍
@@haneefsa3980 💯
👍👍
👏👏😍
@@nikhilp2252 ❤❤❤
തീർച്ചയായും അംഗീകാരം അർഹിക്കുന്ന കലാകാരി . അവരെ ദൈവം തുണക്കട്ടെ 🙏
Adipwoi❤️ ഇങ്ങനെയുള്ളവരെയാണ് സമൂഹത്തിനു മുൻപിൽ കൊണ്ടുവരേണ്ടത്.. ഒരുപാട് സന്തോഷം 🤗🌸
വണ്ടർ ഫുൾ ..... ചീർപ്പ് കൊണ്ടുള്ള പാട്ട് സൂപ്പറായി.....കൂടാതെ അമ്മയും മോളും ചേർന്നുള്ള .. പാലോം ... പാലോം ... അതി ഗംഭീരമായി പാടി.... രണ്ട് പേരും ഇനിയും ഉയരങ്ങളിലെത്തട്ടെ.....
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല ചേച്ചി, മോളും നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ 👌👌
Amazing
ചേച്ചി അടിപ്പൊളിട്ടൊ
ചേച്ചി adipoli
50 വര്ർഷം മുൻപ് ചാവക്കാട് ടൗണിൽ വെച്ചു ഈ കടലാസ് ചീർപ് ഉപയോഗിച്ചു ഒരു തരുവ് കലാകാരൻ പാടുന്നത് ഞാൻ കണ്ടിട്ടുണ്ട്.ഇപ്പോൾ എനിക് 70 ആയി.
👍👍👍
പ
@@sudevanv7175
,
,
,
,
, ,
അതെ ശരിയാ.എൻ്റെ ചെറുപ്പ കാലത്ത് ഞാനും ചെയ്തിട്ടുണ്ട്. 4 ൽ പഠിക്കുമ്പോൾ. വ69
അമ്മയും മകളും പാടിയ ആ പാട്ട് എഴുതി പാടിയ ആ ഒരു കലാകാരൻ അല്ലെങ്കിൽ ആ പാട്ടിനെ ഒരു ഉടമ എന്ന് പറയുന്ന ആള് എന്റെ നാട്ടുകാരനാണ്. ജിതേഷ് ബാബു. ഇദ്ദേഹത്തിന്റെ ഈ പാട്ട് എനിക്ക് വലിയ ഇഷ്ടമാണ് ഒരിക്കലും മറക്കാത്ത ഒരു പാട്ടാണ്. അദ്ദേഹത്തിന്റെ നാട്ടുകാരനായ അതിലും അതിലുപരി ഒരു അനിയൻ ആയതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്.
ചേച്ചിയും മോളും അടിപൊളി ആയി പാടിട്ടൊ ഉഷാറായി
*പാടിയ പാട്ടാണ് ഇഷ്ടമായത്.. 💯*
*മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..*
*മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു..*
*മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്ക് വച്ചു..* 👏👏
ഏത് മനുഷ്യൻ ?
@@sathyantk8996 ആ..? ഏതോ മനുഷ്യൻ...😄😄
Pleasant song ❤️❣️
@@raveendranpadachery4792 💯
🙏👍👍👍👍⚡⚡⚡
ദൈവം മനുഷ്യന് ഏതൊക്കെ തരത്തിലുള്ള അനുഗ്രഹങ്ങൾ ആണ് നൽകിയിരിക്കുന്നത്... ഏതായാലും wonderful... 🥰😍👌
ഇവരെ ഞങ്ങളിൽലേക്ക് എത്തിച്ച ഇക്കാക്ക് ഇരിക്കട്ടെ കുതിരപവൻ
supper
Good 👍
അടിപൊളി ആയി ചേച്ചി എന്റെ ജീവിതത്തിൽ ആദിയമായിട്ടാണ് ഇങ്ങനെ ഒരു സംഗീതം 🥰🌹🌹🌹
അൻപതു അറുപതു വയസുള്ള ആരു ടെയും lkg കാലത്തു ള്ള ഇഷ്ടവിനോദമാണ്
അതിശയം തന്നെ... 👏👏👏👏👏👏മോളെ പാട്ടും, ഡാൻസും ഒക്കെ പഠിപ്പിച്ചു നല്ല നിലയിൽ എത്തട്ടെ...
ഇപ്പോഴാ orma വന്നത് ഞങ്ങളെ കുട്ടികാലത്തു ഞങ്ങള് ഇങ്ങനെ പാടി കളിച്ചിട്ടുണ്ട് ....👌👌👌
എനിക്ക് ഇപ്പോൾ 53 വയസ്സുണ്ട്
ഞാനും എന്റെ കൂട്ടുകാരും സ്കൂളിൽ പഠിക്കുമ്പോൾ "comp music" എന്നപേരിൽ ഇതു ഞങ്ങൾ എല്ലാപേരും ഇഷ്ടം പോലെ പാടിയിട്ടുണ്ട്
പേപ്പർ നെ കാലും സിഗരറ്റിന്റെ സിൽവർ ഫോയിൽ ഉപയോഗിച്ചു നോക്കു. കുറച്ചു കൂടി കിടിലം ആകും.
പിന്നെ കൊല്ലം എന്ന സ്ഥലത്തു ഡിഗ്രി ക്കു പഠിക്കുമ്പോൾ സ്ഥിരമായി ട്രെയിനിൽ ഈ ട്രിക് വച്ചു ഞങ്ങൾ വർക്കല ഉള്ളവർ സ്റ്റാർ ആയിട്ടുണ്ട്..
ആ കുട്ടി നന്നായി പാടിയിട്ടുണ്ട്
പക്ഷെ കേരളത്തിൽ അവർ മാത്രമല്ല ഇതു അറിയാവുന്നവർ..
പിന്നെ നീയൊക്കെ കൂടി വലിച്ചു നീട്ടി നി അക്കൊക്കെ പേരെടുക്കാൻ വേണ്ടി ഈ അവതരണം ഒരു അവതാരം പോലെ ആക്കി. ഇതിലും നന്നായി ഒരു 3 മിനിറ്റ് കൊണ്ട് ഇതു നന്നായി present ചെയ്യാമായിരുന്നു.
വലിച്ചു നീട്ടി നാറ്റമാക്കി.
ഇനി ഇതിന്റെ ട്രിക് ....
പേപ്പറിൽ വെറുതെ ഊതുക അല്ല വേണ്ടത് .
ചീപ് പേപ്പറിൽ വച്ചിട്ട് അതിൽ ചുണ്ടു ചേർത്തു വച്ചിട്ട് പൂപൂ "പൂ"എന്ന അക്ഷരം നീട്ടി പറഞ്ഞാൽ മതി.. തുടക്കം തന്നെ ശരി ആകും .
പിന്നെ തൊണ്ട കൊണ്ടു അഡ്ജസ്റ് ചെയ്താൽ മ്യൂസിക് ആകും.
ആദ്യം കുറച്ചു പാട് ആയിരിക്കും
പക്ഷെ ടെക്നിക് പിടി കിട്ടിയാൽ ഏതു പാട്ടും പാടാം ...
കുറച്ചു മ്യൂസിക് സെൻസ് കൂടി ഉണ്ടെങ്കിൽ അടി പോളി ..
ഉദാഹരണം ഇതിൽ പാടിയ കുട്ടി തന്നെ.
നന്നായിട്ടുണ്ട് .
പിന്നെ ഇത്തരം അവതരണ ഗുമ്മേൻ മാരേ ഒഴിവാക്കണം
എന്റെ ചെറുപ്പത്തിൽ ഇങ്ങനെ ചെയ്തിട്ടുണ്ട്.. പണ്ടുള്ളവർ ധാരാളം ചെയ്തിട്ടുണ്ട് ഇങ്ങനെ.. ആദ്യമായി കാണുന്ന കാര്യമല്ല.
സഹോദരി നിങ്ങളുടെ കഴിവുകളും എല്ലാവരും തിരിച്ചറിഞ്ഞു നല്ല കാലം വരും
വല്ലാത്തൊരു ആത്മസംതൃപ്തി തോന്നി വളരെ നന്നായി പാടി ഭഗവാൻ അനുഗ്രഹിക്കട്ടെ നന്ദി
ഇത് ഒരുകാലത്തു കുട്ടികളുടെ ഹോബിയായിരുന്നു! ചുണ്ടിനു ചെറിയ ഒരു ഇക്കിളി ഉണ്ടാകാറുണ്ട് പാടുമ്പോൾ. കലഹരാണപ്പെട്ട ഒരു ഹോബി! അത് കുട്ടി പാടിയപ്പോൾ കുട്ടികാലത്തേക്കൊരു തിരിച്ചുപോക്കായി!👍
super chachi👏👏👏
Oh ee chechi ye ellaavarum thirichariyatte
Ee kazhivu ellaavareyum ariyikkunna chettanu
Big salute😀😍😍😍
I am 62 years old. In my childhood I used to play tunes in this way....
അറുപതിലെത്തിയൊരാളാണ് ഞാനും, എനിക്കും ഇങ്ങനെ പാടുന്ന ശീലമുണ്ടായിരുന്നു ! പത്തിരുപതിലധികം പാട്ടുകൾ ഒരേ സമയത്ത് പാടുമായിരുന്നു , ഇപ്പോഴും അത്യാവശ്യം പാടും ! അന്നൊന്നും ഇതുപോലെ പ്രോത്സാഹനം തരാൻ ആരുമുണ്ടായിരുന്നില്ല ! ഇന്നത്തെ തലമുറ ഭാഗ്യം ചെയ്തവരാണ് !
എന്റെ ചെറുപ്പത്തിൽ ഞാനും ഇങ്ങനെ പാടീട്ടുണ്ട് . ഇപ്പോൾ 35 വയസ്സുണ്ട്. ഇന്ന് 9 വയസ്സുള്ള എന്റെ മകൻ നന്നായി ചൂള്ളമടിച്ചു പാട്ടുകൾ പാടും............
❤
മൈന വരുമോ
ഞാനും പണ്ട് പേപ്പറിൽ ചീപ്പ് വച്ച് പാടാറുണ്ടായിരുന്നു
അഭിനന്ദീക്കുന്നു നല്ല കലാക്കാരീയാണ്
അമ്മയും മകളും ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ സൂപ്പർ അമ്മയും മോളും നല്ലനിലയിൽ എത്താണേ അൽഹംദുലില്ലാഹ് ചേച്ചിയുടെ
ആ നല്ല മനസ്സിന് എന്നും നല്ലദ് വരട്ടേ ആമീൻ
നന്നായി ട്ടുണ്ട് മോൾടെ പാട്ടും സൂപ്പർ ചീർ പ്പു കൊണ്ടുള്ള പാട്ട് കൂടുതൽ ഇഷ്ട മാ യി ഈശ്വൻ അനുഗ്രഹിക്കട്ടെ 👍👍👍👍
ഈ വീഡിയോ കണ്ട ഉടനെ ചീർപ്പ് തിരഞ്ഞുനടക്കുന്ന ഞാൻ 😁😁😆
സത്യം ഞാനും
@@basheervpm7518 പുതിയ ചീർപ്പ് വാങ്ങാൻ നോക്കൂ
നോക്കി ട്രൈ ചെയ്തു ക്ലിയർ ആയി നമുക്കും കഴിയും.. സത്യം
ചേച്ചിയുടെ കഴിവ് അപാരം..
Yes
ചീപ്പ് കൊണ്ട് ള്ള പാട്ട് വളരെ നന്നായിട്ടുണ്ട് അമ്മയും മോള് കൂടിയുള്ള പാട്ട് നാന്നായി അടിപൊളി🙏♥️💪
അടിപൊളി ചേച്ചിയുടെ സ്വപ്നം പോലെ മോളു നല്ലരു പാട്ടുകാരി ആവട്ടെ 😘😘😘
ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി
പുള്ളേ 😂
അമ്മേ പൊരിച്ചു ചേച്ചി. നല്ല രസം ഉണ്ട് ചേച്ചീനെ കാണാൻ
അമ്മയെയും, മോളെയും, ദൈവം അനുഗ്രഹിക്കട്ടെ,, ഉയർച്ചയിൽ എത്തട്ടെ
ചേച്ചി മോളും സൂപ്പർ ആയി പാടുന്നുണ്ട് അടിപ്പൊളി 👌👌👌😍🥰🥰🥰😊😊❤️❤️💓💞💕💝💖
ചെറിയ വാക്കുകൾ കൊണ്ട് പറയാനുള്ള കഴിവ് അല്ല ഇത് അഭിനന്ദിക്കാൻ വാക്കുകൾ യില്ല ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ സൂപ്പർ ഇനിയും ഉയർന്നു വരട്ടെ ഉയരങ്ങളിലേക്ക് ഉയരട്ടെ 😍😍😍😍😍😍
ഹായ സൂപ്പർ ഒത്തിരി ഇഷ്ടമായി കേട്ടോ ചീർപ്പ് കൊണ്ടുള്ള ഈ പാട്ട് വളരെ മനോഹരമായിട്ടുണ്ട് ചേച്ചിയുടെയും മോളുടെയും പാട്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചിയും ചേച്ചിയുടെ മോള്👌🏼👍🏼👌🏼👍🏼👌🏼🌷🌷🌷🌷
സ്വരവും മനോഹരം, പ്രോത്സാഹനം നൽകിയാൽ മികച്ച പ്രകടനമായിരിക്കും നമുക്ക് ലഭിക്കുക.
കേൾക്കുന്നവർ ക്ക് അത്ഭുതം തോന്നും എന്റെ കുട്ടിക്കാലത്തു ഞാൻ ഇങ്ങനെ പാടാറുണ്ടായിരുന്നു
കണ്ണീർപൂവിന്റെ കവിളിൽ...😘..beautiful dear..❤
ഞങ്ങൾ വർഷങ്ങൾക്കുമുമ്പേ ഒരു കല്യാണ വീട്ടിൽ പോയപ്പോൾ അവിടങ്ങളിലുള്ള തന്നത് യുവത്വങ്ങൾ ഇതുപോലെ പാടുന്നത് കണ്ടിട്ടുണ്ട് എൻറെ ഓർമ്മ ശരിയാണെങ്കിൽ ഒരു 30 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാം
ചേച്ചി 👌👌👌. ചേച്ചിയുടെ ആഗ്രഹം വളരെ നല്ല ആഗ്രഹം ദൈവം അനുഗ്രഹിക്കട്ടെ രണ്ടാളെയും. 🌹🌹🌹,
ഹാരിഷ് എപ്പോഴും ഓരോ വെറൈറ്റി കൊണ്ടുവരും അടിപൊളി 👍☺️
മുഖത്തെ ചിരിപോലെ തന്നെ മനസുള്ള ചേച്ചി മനസ്സിൽ കളങ്കമില്ലാത്തവർക്കേ ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയൂ ആ നാട്ടിലെ കുഞ്ഞുങ്ങൾ ഇത് കാണുന്നുണ്ട് എങ്കിൽ ചേച്ചി പറഞ്ഞ കാര്യങ്ങളിൽ പെട്ടുപോകാതിരിക്കാൻ ശ്രെദ്ധിക്കുക അയൽപക്കത്തെ ചേച്ചിക്ക് നിങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ നിങ്ങളുടെ മാതാ പിതാക്കളുടെ അവസ്ഥ എന്താവും 👍🥰🥰🥰
ഹരീഷ് ഭായി കാസർഗോഡ് വന്നു കുറേ പരിപാടി ചെയ്തു
എല്ലാംകണ്ടു നന്നായിരിക്കുന്നു. ഇനിയും തുടരുക.
ചേച്ചിയും മോളും നന്നായിപാടി 👌👌👌😍😍😍😍😍
Very good keeepit up nanayirunu
കൊള്ളാം... എനിക്ക് ഇപ്പോൾ 73 വയസ് ഉണ്ട്.. 13. വയസിൽ 7 ൽ പഠിക്കും പോൾ സ്ക്കൂളിൽ വച് പേപ്പറും ചീപ്പും വച്ച്.... ചന്ദനത്തിൽ കടഞ്ഞെടുത്തോരു സുന്ദരീ ശിൽപ്പം ... എന്ന പാട്ട് പാടി ആനുവേഷ് സറിക്കു ഒന്നാം സമ്മാനം എട്ട് പേരിൽ .... ഒന്നാമതായി കിട്ടിയിട്ടുണ്ട്..
ഇത് ഒരാളുടെ മാത്രം കണ്ടുപിടിത്തം അല്ല . ഒരു പറവൂർ സ്വദേശി പറവൂർ മൂകാമ്പിക ക്ഷേത്രത്തിലേ സംഗീതോത്സവത്തിന് ചീപ്പിൽ കീർത്തനങ്ങൾ വായിച്ച് കേട്ടിട്ടുണ്ട് . അന്ന് അദ്ദേഹത്തിന് അകമ്പടിയായി വയലിൻ വായിച്ചത് ഞാനാണ് .
നാദ സ്വരം പോലെ തോന്നുന്നു... 🔥🔥🔥സൂപ്പർ 😍
ചേച്ചി സൂപ്പർ ദൈവ്വം നല്ല അനു ഗ്യഹം തരട്ടെ അവസരം
പുതിയ പരീക്ഷണം വിജയിച്ചിരിക്കുന്നു നന്ദി വിജയ്യിക്കട്ടെ
ഒരു പാടിഷ്ടമായി. ഈ പാട്ടുകാരി ഒരു പാട്ടുയരങ്ങളിലെത്തട്ടെ. കുഞ്ഞീ മോളും .
എനിക്കും ചെറുപ്പം മുതൽ ഈ ശീലമുണ്ടായിരുന്നു ! പക്ഷേ അന്നൊന്നും ഇതുപോലെ പ്രോത്സാഹ നം തരാൻ ആരുമുണ്ടായിരുന്നില്ല ! നിങ്ങൾ പുതിയ തലമുറക്കാർ ഭാഗ്യം ചെയ്തവരാണ് ! നന്നായി വരട്ടെ !
സത്യം പറഞ്ഞ ഒരുപാടു ഇഷ്ടമായി 🥰🥰🥰🥰🥰🥰
ന്റമ്മ മണ്ണോടു മണ്ണയെന്നു ഈ സോങ് കേട്ടാൽ കണ്ണുനിറയും സൂപ്പർ 🌹❤👍👌
എന്റെ അമ്മയും പാടും ചീർപ്പ്കൊണ്ട്
നിങ്ങളെ ലോകം അറിയട്ടെ ❣️😇
🥰😘👍
45വർഷം മുമ്പ് ഈ ചീ ഉള്ള
ചീർപ്പും കടലാസും ഉപയോഗിച്ച് പാടാലോ😀😀😀👍👍👍👍👍.
2. സ്റ്റാൻഡേഡിൽ പഠിക്കുമ്പോൾ ഞാൻ ഇതേപോലെ പാടീട്ടുണ്ട്. ഇപ്പോൾ 60വയസ്സായി
എന്റെ ചെറുപ്പത്തിലും ചട്ടിക്കഷ്ണത്തിലും പേപ്പറിലും ഇലയിലുമൊക്കെ ആയിരുന്നു പാട്ടുപാടൽ ഇതെല്ലാം കുട്ടിക്കളിയല്ലേ
കാണുമ്പോൾ ഒരു നാടൻ പാട്ടുകാരി യെ പോലെ ഉണ്ട്
സൂപ്പർ ചേച്ചി 🥰👍
അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ
1970 ൽ ആയി കാലം (കൂട്ടു കുടുംബമായി താകാലം) വീട്ടിൽ നിന്നും ആരും കാണാ തെ ചീർപ്പ് എടുത്തു ഏതോ പെപ്പർ കഷ്ണവും എടുത്തു ചീർപ്പിന് ചുറ്റി ൂതും .നല്ല മ്യൂസിക് സൗണ്ട് വരും.അക്കാലത്തെ പാട്ട് ഒന്നും ഓർമയില്ല.ഭാർഗവി നിലയം.സിനിമ തോനുന്നു.
അയൽപക്കത്തെ കുട്ടികൾ ചീർപ്പുകൊണ്ട് ഉതുന്നത് കണ്ടാണ് ഞാനും എല്ലാവരും ചെയുന്നത്.
പാട്ട് വരിയും രാഗവും ഓർമയുണ്ടെങ്കിൽ എന്ന് പാട്ട് പാടും
..
ഇത് പഴയകാലം മുതൽ ഉള്ളതാണെകിലും കുഴപ്പമില്ല.
..
അങ്ങിനെ പല വ്യിദ്ധിയകളും പഴയകാലം ഉണ്ടായിരുന്നു.
*****
ആ കാലം നാട്ടിൽ എത്ര ഡോക്ടര് ഉണ്ട്.???
പക്ഷേ ഒരുവിധം അസുഖത്തിന് വൈദ്യന്മാരെ( പാരമ്പര്യം )ആണ് കാണിക്കുക.പിന്നെ എക്സ്.AMC കംബോഡർ. സാദ.അവരും കാണും.
ഏതസുകവും മാറും.
.
വിശ്വസിച്ചാലും ഇല്ലെങ്കിലും
.
എന്നെ പള്ളികുളം സ്കൂളിൽ പഠിക്കുമ്പോൾ പീരാന്ധൻ നായ കടിച്ചു.നാട്ടു ശങ്കരൻ വൈധിയരെ കാണിച്ചു.പാലിൽ മരുന്നു ഇട്ടു കുടികാൻ തന്നു.ദിവസം,? ഏറ്റയെന്ന്നു ഓർമയില്ല.ഒരു കുഴപ്പവും ഉണ്ടായില്ല.
.. ആയി വൈദ്യരുടെ മക്കൾ ഓട്ടോ ഡ്രൈവർമാർ.
പഠിച്ചിട്ടില്ല.
..
നാലഞ്ചു വർഷം മുമ്പ് ഏതോ ഒരാൽ നാടൻ മരുന്ന് മേൽ കാരിയത്തിന് കണ്ടുപിടിച്ചതായി വീഡിയോ കണ്ട്. ഈ കാലത്തെ വൈദ്യരുടെ പാരമ്പര്യമോ പുസ്തകമോ ഉണ്ടെങ്കിൽ OK
കഴിവുണ്ടെന്ന് കണ്ടാൽ തന്നെ മനസ്സി
ലായി. വന്നത് തന്നെ ബൈക്കിലാണ
ല്ലോ!
Ooh Jesus 😍... ഇതാണ് കഴിവ് 😍💪
Avatharanam 💯 true 🙏❤️ thanks
oru variety kazhivuthanne chechikku 🥰🥰🥰👏👏👏👍🏻👍🏻👍🏻
അടിപൊളി ♥♥♥ ആശംസകള്
സൂപ്പർ വീഡിയോ......അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏ജഗദീശ്വരൻ അമ്മയെയും മോളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Well done sister. May God Bless you to scale further heights.
We had played like this in the childhood. But we didn't not take seriously! This took me back to my childhood 🙏
ചരമ കോളം നോക്കി എടുത്തില്ലേ 🤩🤩🤩🤩🤩❤️❤️
pwoli pwoooooli...... Chechi pwolichu..... Kasroooooood maja aalle 🥳
Pinalla
അടിപൊളി. അമ്മയും മോളും കിടിലന് ആയി പാടി.
ചേച്ചി ഉയരത്തിൽ എത്തട്ടെ മോളും good luck
അമ്മയെയും മകളെയും ദൈവം അനുഗ്രഹിക്കട്ടെ! പാട്ട് വീണ്ടും വീണ്ടും പാടി കഴിവു തെളിയിക്കുക സദസ സിലും സിനിമയിലും വിദേശത്തും അവസരം ലഭിക്കട്ടെ! George S
.
അമ്മയും മോളും പൊളിച്ചു നന്നായി പാടി......... 😍😘😍😘😍
Amazing both cheerppile pattum n Amma Mol naadan pattum sooooper 😃👍👏👍
ചെറുപ്പത്തിൽ ഞാൻ പാടിയിട്ടുണ്ടല്ലോ. വർഷങ്ങൾക്കുമുൻപ് 😄😄
1970-ൽ ഞാനും എൻ്റെ ജേഷ്ടൻ മറ്റ് രണ്ട് സുഹൃത്തുകൾ ചേർന്ന് സ്ക്ളിൻ യുവജനോത്സവത്തിന്ന് Group song മത്സരത്തിൽ സംഗീതോപകരണങ്ങളായി ചീപ്പ് Druന്ന, ഇലത്താളംഗിഞ്ചറ എന്നിവ ഉപയോഗിച്ച് പാടിയിട്ട് ഒന്നാം സമ്മാനം നേടീയിട്ടുണ്ട്.
സനിതാ ചേച്ചി 👍😍😍ഞാൻ കണ്ടിട്ടുണ്ട് 😂😂ഞാൻ നാട്ടുകാരൻ ആണ് അടിപൊളി ❤❤
ചേർപ്പ് ഇല്ലെങ്കിലും ചേച്ചിയുടെ ശബ്ദം മികച്ചതാണ്
O..s..a..m.. 👍👍 GOD bless you...all the best... 👍
Lokam muzhuvan ariyatte ninghalude kazhive god bless the family.
ഞങ്ങൾ ചെറുപ്പത്തിൽ ഇങ്ങനെ പാടാറുണ്ട് ജീവിതത്തിൻ്റെ തിരക്കുകളിലേക്ക് കയറിയപ്പോൾ എല്ലാം മറന്നു
സൂപ്പറായിട്ടുണ്ട് മോളെ സൂപ്പർ ആയിരുന്നു
പാട്ടു പാടാൻ കഴിവുള്ള ആൾക്ക് മാത്രമേ ഇങ്ങനെ പാടാൻ കഴിയു..
Kadavanthra യ്ക്കടുത്തു Girinagar L PS - ൽ പഠിയ്ക്കുമ്പോൾ School -ൽ (1974- 75) Magic & തെരുവു സർക്കസ് ചെയ്യുവാൻ വന്ന ആ കലാകരനും ഭംഗിയായി ഈ ചീപ്പ് Paper പാട്ട് അവതരിപ്പിച്ചിട്ടുണ്ട് , ഇവർ ആദ്യത്തേതല്ല ,,,
Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.
മോളെ ഞാൻ വാട്സ് ആപ്പിലും ഫേസ് ബുക്കിലും ഷെയർ ചെയ്തിട്ടുണ്ട് ദൈവം anugrehikkatte
ഇത് പണ്ട് മുതലേ പ്രചാരത്തിലുള്ളതും പഴയ തലമുറയിൽ ധാരാളം പേർ ചെയ്തതുമാണ്. ഞാനും ചെയ്തിട്ടുണ്ട്.
Very good. Super ayittudu. Eniyum uyaragalil ethikkatte
.
Ariyappedunna kalakari yavatte. Pray cheyyunnu.
കുടുബത്തിനു എല്ലാവിധ ആശംസകളും നേരുന്നു
Chettan payakara variety anallo.evidunnu kittunnu egane okke ulla video....superb
Let all the children in kerala try to enjoy life as a good artist free from intoxication like chechi's dream... 🥰
Adipoli Super 👌 Kalakari Aanu 💯 ❤❤
HAI Good Evening Supper SONG job Super idea Super GOD bless you 👌👌👌👍👍👍🌹🌹🌹
മോളേക്കാൾ നന്നായി പാടുന്നത് ചേച്ചിയാണ്...
Vorriety വളരെ ഇഷ്ടമായി
🙏🙌👍
അഭിനന്ദനങ്ങൾ രണ്ടു പേർക്കും ❤
ഉയരത്തിൽ എത്തട്ടെ
അമ്മയും മോളും നന്നായി പാടി.
ചീർപ്പ് ചീ കാൻ മാത്രമല്ല.പാടാനും ഉപയോഗിക്കാം എന്ന് തെളിയിച്ചു കൊച്ചു സഹോദരിക്ക് ആശംസകൾ