അവളെ മരണത്തിലേക്ക് തള്ളിവിടാൻ ഞങ്ങൾക്ക് പറ്റിയില്ല 🥹🥹🥹🥹,

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 190

  • @FSSSSSS7
    @FSSSSSS7 4 หลายเดือนก่อน +128

    ഈ ചേട്ടനും ചേച്ചിക്കും ദീർഘായുസ്സും ആരോഗ്യവും പടച്ചോൻ കൊടുക്കട്ടെ ആമീൻ

  • @thefighter37
    @thefighter37 4 หลายเดือนก่อน +1

    ഇതാണ് ഇന്ത്യ.

  • @Nskjbdowkwhh
    @Nskjbdowkwhh 4 หลายเดือนก่อน +86

    നിങ്ങൾ നല്ല മനുഷ്യർ ആണ്... ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏🏻🙏🏻🙏🏻

  • @valsammakunjumon4691
    @valsammakunjumon4691 4 หลายเดือนก่อน +34

    എൻ്റെ ചേട്ടനിങ്ങളുടെയും ഭാര്യയുടെയും മനസ്സ് എത്രവലുതാണ് ഇങ്ങനെയുള്ള നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നറിയാം എന്നാലും❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sini-tv2rk
    @Sini-tv2rk 4 หลายเดือนก่อน +75

    ചേച്ചി ആ കുട്ടി യെ സുരക്കേഷതമായ place ആക്കണം. ഒരു പെണ്ണ് കുട്ടി അല്ല പാവം.

  • @jithinjacob7763
    @jithinjacob7763 4 หลายเดือนก่อน +6

    പശുവിനെ സംരക്ഷിക്കാൻ നടക്കുന്നവരുടെ നാട് അല്ലേ... മനുഷ്യന് എന്ത് വില..😢

  • @BalkeesKhalid
    @BalkeesKhalid 4 หลายเดือนก่อน +18

    ആകുട്ടി സുരക്ഷിതമല്ല എന്നറിഞ്ഞിട്ടും എന്തിനാണ് അവരുടെ കൂടെവിട്ടത് അവിടെയും ഓർഫാനെജ് ഉണ്ടാവില്ലേ

  • @indulekha7059
    @indulekha7059 4 หลายเดือนก่อน +37

    നിങ്ങൾ കണ്ടത് നന്നായി, അല്ലെങ്കിൽ ആ കുട്ടിക്ക് എന്തു സംഭവിക്കുമായിരുന്നു, പാവം കുഞ്ഞ് ❤️❤️🙏🏻, നിങ്ങൾക്ക് ഒരു പാട് നന്ദി ❤️❤️🙏🏻

  • @raihanath6213
    @raihanath6213 4 หลายเดือนก่อน +39

    വല്ലാത്ത വിശമം തോന്നിആമോൾക്ക് ഭക്ഷണം കൊടുക്കു ഈ അവസ്ഥയിലുള്ള മകൾ ഉണ്ട് നന്നായി സംരക്ഷിക്കുന്നു. അല്ലാഹുവിന്റെ കാവൽ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു മോളെ സംരക്ഷിക്കുന്നവർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഒരു പാട് പ്രാർത്ഥിച്ചു ഉറങ്ങാൻ പറ്റാത്ത അവസ്ഥ യിലൂടെ കടന്ന് പോയ ആൾ ആണ് മോളെ സുരക്ഷിതമായ കൈകളിൽ എത്തട്ടെ ആ ചേച്ചിക്കും ചേട്ടനും വേണ്ടി പ്രാർത്ഥിക്കുന്നു

    • @vasantha3694
      @vasantha3694 4 หลายเดือนก่อน

      Chilar angane aanu ethre avasarangalil pichichiintha ppetunnu iviteyum palathum und cruurathakal sahayichcha ningalkku 🙏🙏🙏🙏

  • @annakuttyjohn8409
    @annakuttyjohn8409 4 หลายเดือนก่อน +3

    ഈ കുഞ്ഞിനെ സേഫ് ആയി നോക്കാൻ പറ്റുന്ന ഒരു സ്ഥാപനം അറിയാം, ആവശ്യമുണ്ടെങ്കിൽ കമന്റ് ആയി മറുപടി പറയുക.

  • @NiyasMommv
    @NiyasMommv 4 หลายเดือนก่อน +60

    ചേച്ചിയും ചേട്ടൻ ചെയ്തതിന് നല്ല നന്ദിയുണ്ട് ബുദ്ധിയില്ലാത്ത കുഞ്ഞല്ലേ ❤️❤️

  • @susanjoseph9293
    @susanjoseph9293 4 หลายเดือนก่อน +8

    ഒരിക്കലും ആ പോലീസ് കാരുടേ കൂടെ വിടരുതായിരുന്നു കാരണം അവരുടെ സംസാരത്തിൽ നിന്ന് ആ കുട്ടിയോട് ഒരു കരുതലുമില്ല

  • @nusratharafa2203
    @nusratharafa2203 4 หลายเดือนก่อน +9

    ചേച്ചി ബിഹാറിൽ ഉള്ള ആരുടെയെങ്കിലും വാട്സ് ആപ് നമ്പരിൽ വീഡിയോ എടുത്ത് shere ചെയ്യൂ

  • @abuabu1744
    @abuabu1744 4 หลายเดือนก่อน +3

    ഉത്തരേന്ത്യയിലെ അവസ്ഥ ഇതൊക്കെ തന്നെയാണ് ചേട്ടാ മനുഷ്യജീവന് പുല്ലുവില മതത്തിൻറെയു० രാഷ്ട്രീയത്തിൻറെയു० പേരിൽ പരസ്പരം പോരടിക്കുമെങ്കിലു० ദയയുള്ളവരു० ന്യായത്തിനൊപ്പ० നിൽകുന്നവരു० കേരളത്തിലെ ജനങ്ങൾ മാത്രം

  • @indulekha7059
    @indulekha7059 4 หลายเดือนก่อน +9

    ആ കുട്ടിയെ പ്പറ്റി ഇടയ്ക്ക് ഒന്ന് അന്വേഷിക്കണം, അതിന്റെ രക്ഷിതാക്കളുടെ അടുത്ത് എത്തട്ടെ ദൈവമേ, എങ്ങനെ ആ കുട്ടി അവിടെ എത്തി എന്നറിയില്ലല്ലോ

  • @sufeenahussain6828
    @sufeenahussain6828 4 หลายเดือนก่อน +10

    എന്താ അവസ്ഥ 😔വിഷമം ആയി പോയി നമ്മുടെ മക്കൾ ഇത് പോലെ ഒരു അവസ്ഥ വരാതെ ഇരിക്കാൻ വേണ്ടി ആണ് നല്ല ഭരണാധി ആണ് എങ്കിൽ ഒരിക്കലും ഈ അവസ്ഥ ഇങ്ങനെ വിഡിയോ കൂടി നമ്മൾ കാണേണ്ട അവസ്ഥ വരില്ല ആയിരുന്നു 😔ഏത് രാഷ്ട്രീയ അവസ്ഥ ആവട്ടെ
    നല്ലത് ജനതയുടെ ജീവനും സ്വത്തിനും സുരക്ഷ ആണ് വലുത് അതിൽ മതം ഇല്ല ജാതി ഇല്ല കറുത്തു പോയി വെളുത്തു പോയി എന്ന് ഇല്ല മനുഷ്യൻ ആണ് ജീവൻ നൽകിയ ദൈവം ആണ് അല്ലാതെ തുച്ഛം ആയ സമയം ഈ ലോകത്തിലെ ജീവിതം കണ്ട് വന്ന മനുഷ്യൻ എത്ര മറന്ന് ജീവിതം കൊണ്ട് പോയാലും മരണം ഉറപ്പ്‌ ആണ് 😔

  • @sheela5462
    @sheela5462 3 หลายเดือนก่อน +1

    🙏🙏🙏🙏🙏ഒന്നും പറയാനില്ല സഹോദരങ്ങളെ എല്ലാ നന്മകൾ ഉണ്ടാകട്ടെ... പാവം കുഞ്ഞു ഓർത്തിട്ട് സങ്കടം ആകുന്നു.. 🙏🙏🙏🙏

  • @krishna3032
    @krishna3032 4 หลายเดือนก่อน +1

    വിവരം ഇല്ലാത്തവന്മാർ ആണോ അവിടെ ഉള്ളവർ

  • @lizypaul7423
    @lizypaul7423 4 หลายเดือนก่อน +4

    😭😭😭😭😭🙏🙏🙏പാവം കുഞ്ഞു നിങ്ങളെ ദൈവം അനുഗ്രെഹിയ്ക്കും സഹോദര

  • @ramlaramla2349
    @ramlaramla2349 4 หลายเดือนก่อน +40

    ചേട്ടാ അവർക്ക് മലയാളം മനസ്സിൽ ആവുമോ ഒരു പാവം മോള് എന്താ ചെയ്യാ ഒരു പെൺ കുഞ്ഞു കേരളത്തിൽ ആണെങ്കിൽ അനാഥയാ ത്തിൽ ആക്കിയാലും മതിയായിരുന്നു

  • @vadakkanstories7590
    @vadakkanstories7590 4 หลายเดือนก่อน +18

    നിങ്ങൾ നന്മ യുള്ള മനുഷ്യർ ആണ്. നിങ്ങളുടെ ജീവിതത്തിൽ ഇതിനുള്ള സമ്മാനം ദൈവം നൽകി അനുഗ്രഹിക്കട്ടെ.

  • @marykuttythomas5231
    @marykuttythomas5231 4 หลายเดือนก่อน +16

    You both turned into Guardian Angels.

  • @annakuttyjohn8409
    @annakuttyjohn8409 4 หลายเดือนก่อน +1

    നിങ്ങൾക്ക് വേണമെങ്കിൽ ഈ കുട്ടിയെ ആക്കാൻ നല്ലൊരു സ്ഥാപനം പറഞ്ഞു തരാം

  • @usmant8698
    @usmant8698 4 หลายเดือนก่อน +28

    ഗോഡ് ബ്ലെസ് യൂ

  • @raihanath6213
    @raihanath6213 4 หลายเดือนก่อน +23

    എനിക്ക് 27, വയസ്സ് ഉള്ള മകൾ ഉണ്ട് ഇവർക്ക് നല്ലത് പോലെ സ്നേഹം കൊടുക്കണം. ഡോക്ട ടെ നിർദ്ദേശപ്രകാരം ചികിത്സ കൊടുക്കണം എന്റെ മകൾക്ക് ഒരു പാട് മാറ്റം ഉണ്ട് ഇപ്പോൾസ്പെഷൽ സ്കൂളിൽ പഠിക്കുന്നു എനിക്ക്കഴിക്കുന്നത് പോലെ സ്കൂളിലെ മക്കൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നു

    • @jal8565
      @jal8565 4 หลายเดือนก่อน

      God bless you both of you.

  • @swathykallungal284
    @swathykallungal284 4 หลายเดือนก่อน +6

    Accidentally kandathanu ee channel. Orikkalum aa kunjine kai vidalle. Manasinu valathe vedana thonni. God bless u ❤❤❤❤

  • @NajeebMoonamkadavu
    @NajeebMoonamkadavu 4 หลายเดือนก่อน +6

    😢😢😢 enth cheyyan a kunj padachone ammayude thangum thanalum undakumenna viswasathil jeevikunna prayathil 🤔🫢enganulla kuttik epozum koode alundavanam avalk onnumariyillallo pavam😢😢🫢

  • @messyeatingchannel77
    @messyeatingchannel77 4 หลายเดือนก่อน +1

    ഭ്രാന്ത് അല്ല ഓട്ടിസം ആണ് , അതിനെ ഒരു അനാതാലയത്തിൽ ആക്കിയാൽ മതിയായിരുന്ന്

  • @maryjosphinjosphin4006
    @maryjosphinjosphin4006 4 หลายเดือนก่อน +2

    ആ കുട്ടിയെ കേരളത്തിൽ കൊണ്ട്വന്നു സുരക്ഷിതമായി എവിടെയെങ്കിൽ ഏല്പിക്കാൻ നോക്കുക.

  • @Anjalikym
    @Anjalikym 4 หลายเดือนก่อน +5

    🙏🙏🙏🙏🙏🙏 പാവം മോൾ 😭😭😭😭. സഹിക്കാൻ കഴിയുന്നില്ല.

  • @vdhddbhd9057
    @vdhddbhd9057 4 หลายเดือนก่อน +6

    എന്തായി പൂനം

  • @chinchurakesh7959
    @chinchurakesh7959 4 หลายเดือนก่อน +3

    Nte ponnu chetta chechi sahikan pattunila aval safe ayrikeneme nte ponnu daivangale arum upadravikale kanna ningale daivom anugrehikum❤❤❤

  • @hamdakamarudeen5563
    @hamdakamarudeen5563 4 หลายเดือนก่อน +3

    Ooh...sahikkan vayya......kunjine adutha vazhiyil irakki vidumo...😮ningalude koode keralathil kondu vannal mathiyayirunnu....😢

  • @renukavasunair4388
    @renukavasunair4388 3 หลายเดือนก่อน

    ഭഗവാൻ നിങ്ങളെ നിയോഗിച്ചതായിരിക്കും ആ കുഞ്ഞിനെ സുരക്ഷിതമായി ഏല്പിക്ക സഹോദരാ ആരെങ്കിലും ഉപദവി ച്ചു കാണും ചെറിയ കുഞ്ഞല്ലേ

  • @Truth.572
    @Truth.572 3 หลายเดือนก่อน +2

    Paavam, ningalk nallath varum❤.

  • @praseedpg
    @praseedpg 15 วันที่ผ่านมา

    താങ്ങളുടെ സേവനം ത്തിനു ഒത്തിരി അഭിനദനം .....ഇക്കാലത്തു ആർക്കും സേവന മനസ്സ് ഇല്ല...ലോകത്തിലെ ഏറ്റവും പുരാതന വിശ്വവിദ്യാലയം ഉണ്ടായിരുന്ന സ്ഥലം ആണ് ബീഹാർ ...വടക്കേ ഇന്ത്യ പിടിച്ചടക്കി നളന്ദ യും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങൾ അടിച്ചു തകർക്കുക ചെയ്തതിനു ശേഷം ..ഇങ്ങനെ ഉള്ള ദാരിദ്ര്യവും അനാഥതത്വവും ...കുറ്റകൃത്യങ്ങളും ആണ് മൊത്തം ഉള്ളത് ...

  • @salyabrahamsalythankachan6722
    @salyabrahamsalythankachan6722 4 หลายเดือนก่อน +11

    God bless you ❤️❤️❤️

  • @leelamathew4681
    @leelamathew4681 4 หลายเดือนก่อน +7

    Thank you for saving the baby. 🙏

  • @avanthikaanish5210
    @avanthikaanish5210 3 หลายเดือนก่อน

    Nari ka suraksha . നിങ്ങൾ മോദിജിയെ നേരിട്ട് കാണാമോ കാണിച്ച കൊടുക്ക്‌ ഇതൊക്കെയൊന്ന് കാണട്ടെ ശ്രെഷ്ട്ട ഭാരതം . അധികാരികൾ ഉണരു ന്നത് വരെ നിങ്ങളെ പോലുള്ളവർ സ്വര്യം കെ ടു ത്തികൊണ്ടേയിരിക്കുക

  • @sheelasumathy7234
    @sheelasumathy7234 4 หลายเดือนก่อน +2

    Nalla manasulla rendu perum keto vishamikkanda keto

  • @ARJUN44.0
    @ARJUN44.0 4 หลายเดือนก่อน +2

    നിങ്ങൾക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏

  • @rincyrincyrincy9745
    @rincyrincyrincy9745 4 หลายเดือนก่อน +1

    Veettil konduvittalum athinde avastha endharikkum

  • @BalkeesKhalid
    @BalkeesKhalid 4 หลายเดือนก่อน +1

    പോകാൻ വിസമ്മതിച്ചത് എന്തുകൊണ്ടായിരിക്കും പാവം ദൈവം kakkatte

  • @godsowncountry3973
    @godsowncountry3973 4 หลายเดือนก่อน +1

    Ya allah athinte karachil ketit chunk pottipkkunu.. Nte ponnu makkal karayunnapole.. Ni kaatholane rabbe🤲🏻

  • @jancybenny1435
    @jancybenny1435 4 หลายเดือนก่อน +2

    ദൈവമേ കണ്ടിട്ട് സങ്കടം വരുന്നു...

  • @ayyappankp1232
    @ayyappankp1232 4 หลายเดือนก่อน +11

    ദൈവം സഹായിക്കട്ടെ 🙏🙏🙏🙏🙏

    • @usharajasekar9453
      @usharajasekar9453 4 หลายเดือนก่อน

      PRAISE THE LORD JESUS 🙏 KADAVUL THA KAPATHANOM.THAMBI PARAYUNNATHUKETU MANASU UDAYUGAYANU.
      THAMBI A KUTTI ENNA PAVAM CHEYTHA. KADAVULE KAPATHUNGAPA. GOD BLESS YOU PAPA❤

  • @NajeebMoonamkadavu
    @NajeebMoonamkadavu 4 หลายเดือนก่อน +4

    Enthayalum bhagyamind ningale kayyil kittiyathond a mole surakshithamayi evidengilum akanam chechi😢🙏🤝

  • @bindujose1592
    @bindujose1592 4 หลายเดือนก่อน +4

    മാലാഖ കൂട്ടാകാക്കണമേ

  • @suharaveluthadathu9841
    @suharaveluthadathu9841 3 หลายเดือนก่อน +1

    😢

  • @MariyaEdwin-y2x
    @MariyaEdwin-y2x 4 หลายเดือนก่อน +4

    May god bless you both. How can someone give up a child like this on the street. Cruel people! That child is blessed to see you both such nice hearted people.

  • @Alapanam528
    @Alapanam528 4 หลายเดือนก่อน +1

    ആ കഞ്ഞിനെ കാണുമ്പോൾ അത്ര വലിയ മാനസിക പ്രശ്നം തോന്നുന്നില്ല എന്തിനാ ഉപേക്ഷിച്ചതു നന്നായി കെയർ ചെയ്താൽ കുഞ്ഞു ok ആണ് നല്ലത് വരട്ടെ....

  • @sumangalasumangala3369
    @sumangalasumangala3369 3 หลายเดือนก่อน

    Sarvsathanaya jegatheesan kathu reshgikkum ningalae

  • @jaleelpachakund2732
    @jaleelpachakund2732 4 หลายเดือนก่อน +3

    കേരളം സ്വർഗ്ഗം

  • @cyriljose8268
    @cyriljose8268 4 หลายเดือนก่อน +1

    ബീഹാറിൽ ഉള്ള എന്റെ ഫ്രണ്ട്സ്ന് ഇതു ഷെർ ചെയ്തു.. ബീഹാർ സ്വർഗം ആണ് സൗത്ത് പോലെ അല്ല എന്താ പുളു അടി... മോദി സ്വർഗം ആക്കി... കണ്ടിട്ടു സഹിക്കുന്നില്ല നമ്മുടെ നാട്ടിൽ ആണെഗിൽ സഹായിക്കാൻ കുറെ പേര് കാണും...

  • @simishameem
    @simishameem 4 หลายเดือนก่อน +3

    Great salute....to these people....they are not just humans.....real angels of God....

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 4 หลายเดือนก่อน +1

    എനിക്ക് സങ്കടം കൊണ്ട് ഇത് കാണാൻ കഴിയുന്നില്ല

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 4 หลายเดือนก่อน +2

    റബ്ബേ നീ ഇവർക്ക് തുണയാകണേ

  • @ajayanb2024
    @ajayanb2024 4 หลายเดือนก่อน

    വോട്ട് പിടിക്കാൻ ലക്ഷങ്ങൾ മുടക്കി...ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി പാറപ്പുറത്തിരുന്ന് ധ്യാനം അഭിനയിക്കുന്ന പ്രധാനമന്ത്രി...... 👺🙏🙏🙏🙏

  • @sulochanabhargavan1826
    @sulochanabhargavan1826 4 หลายเดือนก่อน +2

    ആ കുഞ്ഞിനെ ഇങ്ങു കൊണ്ട് പോരെ

  • @geethaharidas8213
    @geethaharidas8213 4 หลายเดือนก่อน +4

    Gid bless you both. Praying for the girl's well being.

  • @babitavijay5543
    @babitavijay5543 4 หลายเดือนก่อน +2

    Aa kuttiki nallad mathram sambhavikyatte

  • @archanahaanand
    @archanahaanand 4 หลายเดือนก่อน +1

    Details enthengilum arinno??🙏🙏🙏. please reply

  • @chackonebu2307
    @chackonebu2307 4 หลายเดือนก่อน +2

    I can adopt her ,,,,,,

  • @susys2544
    @susys2544 3 หลายเดือนก่อน +1

    God bless you.....😢

  • @ajayanb2024
    @ajayanb2024 4 หลายเดือนก่อน

    ഈ കൊച്ചു കേരളമായിരുന്നെങ്കിലോ....??? ജയ് ശ്രീറാം.....

  • @littlebuddies953
    @littlebuddies953 4 หลายเดือนก่อน +2

    Nigalae devamme ayachathaa avalae rekshikanne❤

  • @girijadevin4870
    @girijadevin4870 4 หลายเดือนก่อน +37

    ദൈവമേ സഹായിക്കണേ ആ കുഞ്ഞിനേ

  • @ShabnakbShabu
    @ShabnakbShabu 3 หลายเดือนก่อน

    Avaree koode videndaaayirunnuuu

  • @ashishybu7916
    @ashishybu7916 4 หลายเดือนก่อน +1

    ഞാൻ ഇവിടെ നവോദയ ടീച്ചറായി വർക്ക് ചെയ്തപ്പോൾ ഇങ്ങനെയുള്ള പെൺകുഞ്ഞുങ്ങൾ റോഡിൽ കിടക്കുന്നതു കണ്ട് നിസ്സഹായയായി മനസ്സു തകർന്ന് പന്നിട്ടുണ്ട്

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 4 หลายเดือนก่อน

      എന്തെങ്കിലും ഒരു help ചെയ്യാമായിരുന്നു

  • @janeanto7011
    @janeanto7011 4 หลายเดือนก่อน +1

    Bharanaadhikaaikalswantham nettathinaayi jeevikunnu .

  • @muhammedMusthafa-g6w
    @muhammedMusthafa-g6w 4 หลายเดือนก่อน +3

    Nalla manushyan

  • @drstorm7041
    @drstorm7041 4 หลายเดือนก่อน +1

    Save this baby please 🙏 in god names protect this child! Don't trust police they might do something to her!

  • @ajayanb2024
    @ajayanb2024 4 หลายเดือนก่อน

    66 കൊല്ലം കോൺഗ്രസ്സ്.... 10 കൊല്ലം ബി ജെ പി....??? ജയ് ശ്രീറാം...🙏🙏🙏

  • @sinoysinoy6228
    @sinoysinoy6228 4 หลายเดือนก่อน +2

    God. Sahikianniliya ponno😢

  • @SafiyaBeevi-i9g
    @SafiyaBeevi-i9g 4 หลายเดือนก่อน +1

    അതിന്റെ ജനിപ്പിച്ച അമ്മ ഉണ്ടോ ജീവനോടെ എന്നും അറിയില്ല ഇവിടെ നിന്ന് തട്ടിക്കൊണ്ടു പോകും പോലെ കൊണ്ടുപോയിട്ട് ഭിക്ഷ കൊന്നും പോകാൻ അതിന്ന് അറിയാത്തത് കൊണ്ട് കൊണ്ടോയി കളഞ്ഞതാണോ എന്നും അറിയില്ല പോലിസ് മാർക്ക്‌ സത്യം അവരെ ആൾക്കാരെ പറ്റി അറിയുമായിരിക്കും അതാ അങ്ങിനെ പറയുന്നത് നിങ്ങളോട് തട്ടികൊടുന്ന കുട്ടിയാണെന്ന് പറയാൻ പറ്റോ?

  • @sandhuvs9616
    @sandhuvs9616 3 หลายเดือนก่อน

    ഈ വിഡിയോ കണ്ടവർ ഷെയർ cheyyukaആ കുഞ്ഞു യെതാർത്ഥ സ്ഥലത്തു എത്താൻ plees 🙏🙏🙏

  • @thomaspanickeroommen3540
    @thomaspanickeroommen3540 4 หลายเดือนก่อน +4

    may God bless you abundantly

  • @Lovely-dl5cw
    @Lovely-dl5cw 4 หลายเดือนก่อน +2

    Engane ingane parents ennu parayunnavarkku cheyyan pattum?.Kastam thanne Bihar polulla states nde karyam. God bless you both for being their for the child.❤❤❤❤

    • @itsdude9866
      @itsdude9866 4 หลายเดือนก่อน

      Bihar matram aano Ella idathum ithu pole aalkar konde kalayunnu😢

  • @lizammathomas2550
    @lizammathomas2550 4 หลายเดือนก่อน +1

    Yeshuwe mole surashitha sthanthu athikkaname. 🙏🙏

  • @DeepaRemesh-u9w
    @DeepaRemesh-u9w 4 หลายเดือนก่อน +3

    God bless you 🙏

  • @ichanu272
    @ichanu272 4 หลายเดือนก่อน

    AA പോലീസുകാർ അതിനെ ഉപദ്രവിച്ചില്ല എന്നു എണ്ടുറപ്പു

  • @mininazar9994
    @mininazar9994 4 หลายเดือนก่อน +4

    🙏🙏🙏

  • @ichanu272
    @ichanu272 4 หลายเดือนก่อน

    ഇവിടെ കൊണ്ടുവരൂ ഓർഫനേജ് ഉണ്ടല്ലോ അഗോട്ടക്കികൂടെ

  • @kriya862
    @kriya862 4 หลายเดือนก่อน

    ഇപ്പോൾ ഞാൻ തമിഴ് സിനിമ സെമ്പി കണ്ടു കഴിഞ്ഞതേ ഒള്ളു കുറച്ചു കരഞ്ഞു ഇപ്പോൾ അതുപോലെ തന്നെ മറ്റൊരു കുഞ്ഞിനും

  • @MurukanSurya
    @MurukanSurya 4 หลายเดือนก่อน +1

    Aniyanum aniyathikum nallathu varette kutti reshyapedette

  • @VandanaK.K
    @VandanaK.K 3 หลายเดือนก่อน

    ഇത് കാണുമ്പോൾ എങ്കിലും അധികാരി വർഗത്തിൻ്റെ നിലവാരമില്ലാത്ത അവസ്ഥ പൊതു ജനം തിരിച്ചറിഞ്ഞു ശരിയായി പ്രതികരിക്കട്ടെ

  • @anoopan1501
    @anoopan1501 4 หลายเดือนก่อน +2

    Wow very nice.may God with you

  • @amazinglife5236
    @amazinglife5236 3 หลายเดือนก่อน

    YOU SHOULD HAVE SEARCHED FOR SOME OTHER PLACE LIKE CHILD CARE LINE THAN LEAVING THE CHILD WITH THOSE IRRESPONSIBLE POLICEMEN. I DONT THINK SO THEY WILL CARE FOR THE CHILD AND SAFELY PLACE HER.

  • @valsammakrishnankutty1021
    @valsammakrishnankutty1021 4 หลายเดือนก่อน +2

    God bless you

  • @janebabu3074
    @janebabu3074 4 หลายเดือนก่อน +1

    Your hearts are so big. God will Bless you'll. All these people Sir, they have no heart. Blessings

  • @umhouse8027
    @umhouse8027 4 หลายเดือนก่อน

    ആ കുഞ്ഞിനെ സുരക്ഷിത സ്ഥലത്തെത്തിച്ചു ഉണ്ടാവുമോ ആവോ, എന്തോ ഒരു വിഷമം, ആ പോലീസുകാർ മനസ്സിലാ മനസ്സോടെ കൊണ്ടുപോയി വഴിയിൽ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടു ഉണ്ടാവുമോ, കുഞ്ഞിൻറെ രക്ഷിതാക്കൾ ഉപേക്ഷിച്ച താണെങ്കിൽ നടപടികളെല്ലാം പൂർത്തിയാക്കി കേരളത്തിലേക്ക് കൊണ്ടുവന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിൽ ആക്കിയാൽ അവൾ സുരക്ഷിതമായി മുന്നോട്ടു പോകാമായിരുന്നു

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 4 หลายเดือนก่อน +2

    Big salute sir Chechi

  • @fathimazain6489
    @fathimazain6489 4 หลายเดือนก่อน +1

    Pavam gulfil ingany thy kutti kaly ponnupooly nokkunn

  • @smartgang6930
    @smartgang6930 4 หลายเดือนก่อน +3

    😪😪😪

  • @nirmalavasu2282
    @nirmalavasu2282 4 หลายเดือนก่อน +1

    കഷ്ടം

  • @chackonebu2307
    @chackonebu2307 4 หลายเดือนก่อน +1

    I will take care of her

  • @vishnuindu2273
    @vishnuindu2273 4 หลายเดือนก่อน

    Ningal avale kandathukond vere apakadam onnumundayiilla... Eeswara aa kunju enthoru avastha aanu 😢

  • @Abhis_Crafts_World
    @Abhis_Crafts_World 4 หลายเดือนก่อน

    Ee kunjine kandit Kannur kanatha poya Diya fathima ye pole thonni.. Ipo aa kunjinu ee age undakum.. Please consider this comment as important and do needful guys. Plz.. Ith aval anengilo.. 😖😖

  • @girijasharma2324
    @girijasharma2324 4 หลายเดือนก่อน

    വേറെ വഴിയില്ല,പോലീസ് കേസെടുത്തു നുണ പറഞ്ഞാലോ

  • @resmiaryanani
    @resmiaryanani 4 หลายเดือนก่อน

    ദൈവമേ പാവം കുഞ്ഞു.. അമ്മ യെ കാണാതെ karayuvaano