History of Pirates 1 | കടൽക്കൊള്ളക്കാരുടെ ചരിത്രം | Tortuga | Julius Manuel | HisStories

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Pirates have been around since the dawn of time. They posed a menace to ancient Greece's commerce channels, seizing grain and olive oil cargoes from Roman ships. The Vikings were the most famous and far-reaching pirates in early Middle Ages Europe. Between 1650 and 1720, tens of thousands of pirates were active. Piracy's 'Golden Age' is commonly referred to as these years. Blackbeard (Edward Teach), Henry Morgan, William 'Captain' Kidd, 'Calico' Jack Rackham, and Bartholomew Roberts are among famous pirates from this time period.
    During this period, both affluent and poor people heard about piracy. On the streets, people sang ballads about current events. For the price of a cup of coffee, newspapers might be read for free at coffee shops. The more well-known pirates' deeds drew a wide range of reactions. They were frequently depicted in the media as powerful and well-dressed.
    ------
    Hot playlists
    ------------------
    Amazon videos | • Amazon Stories
    Survival Stories | • Survival Stories
    Adventure Stories | • Playlist
    African Stories | • Playlist
    Story behind movies | • Story Behind Movies
    Hunting Stories | • Wildlife & Hunting Sto...
    Women Stories | • Women Power
    War Stories | • Wars
    Egyptian Stories | • Playlist
    Crime Investigation | • Crime Investigations
    Underworld | • Underworld (പാതാളലോകം)
    Travel videos | • HisStories Travels
    Hannibal | • Rome/Greek/Carthage
    Pyrrhus of Epirus | • Playlist
    Gorilla Country | • Playlist
    Lost in the Jungle | • Playlist
    Terror in Darkness | • Playlist
    -----------------
    Read my Bio | bio.site/juliu...
    Buy my books | amzn.to/3fNRFwx
    ------------
    Video Details
    History of Pirates 1 | കടൽക്കൊള്ളക്കാരുടെ ചരിത്രം | Tortuga | Julius Manuel | HisStories
    ----------------
    *Social Connection
    Instagram : / hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: TH-cam Audio Library
    Video Footages : Storyblocks
    ----
    #malayalam #history #storytelling # thrilling story #voyages #expedition #ocean #julius manuel #Survival #adventure #real story #real adventure #real survival #forest adventure #pirates

ความคิดเห็น • 689

  • @linceskottaram1364
    @linceskottaram1364 2 ปีที่แล้ว +10

    അച്ചായാ.. ജീവിതത്തിലെ പ്രശ്നങ്ങൾ പലതും ഓർത്ത് രാത്രിയിൽ ഉറക്കം നഷ്ടപ്പെടാറുണ്ട്. അപ്പോൾ ഞാൻ ചെയ്യുന്നത് എന്താന്നുവച്ചാൽ.. അച്ചായന്റെ ഏതെങ്കിലും ഒരു കഥയെടുക്കും... കേട്ട് തുടങ്ങും.. എല്ലാം മറന്ന് കഥ നടക്കുന്ന സ്ഥലത്തേക്ക് പോകും. മനസ്സ് relaxed ആകും. പിന്നീട് സുഖമായി ഉറങ്ങും..

  • @ram9467
    @ram9467 2 ปีที่แล้ว +25

    കാത്തിരിപ്പ്.. ആരുന്നു.... അതുവരെ ഗോറില്ല കൺട്രി റിപ്പീറ്റ് കേട്ടോണ്ടിരിക്കും... എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്റ്റോറി അതാണ്.... താങ്ക്സ് സർ 😊😊

    • @jithuvgeorgepeter8429
      @jithuvgeorgepeter8429 2 ปีที่แล้ว +2

      ഞാനും അത് ആണ് കേൾക്കുന്നത് ഉറങ്ങാൻ അത് ബെസ്റ്റ് ആണ് 😋

    • @justinjose4038
      @justinjose4038 2 ปีที่แล้ว +2

      Ys bro..... Athu ethra kettalum mathi varilla......

    • @vasantha3694
      @vasantha3694 2 ปีที่แล้ว

      @@jithuvgeorgepeter8429 oru vyathyastham aaya talk 👍I was praying that he will get enough viewers and continue🙏😁😁😁

  • @askarali3177
    @askarali3177 2 ปีที่แล้ว +91

    വീണ്ടും ഒരു കടൽ യാത്ര......😍അച്ചായാ വെൽക്കം ബാക്ക് ✍️✍️✍️✍️✍️

  • @ayoobkb6268
    @ayoobkb6268 2 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ല അച്ചായാ... അപരിചിതമായ ലോകത്തേക്ക് കേൾവിക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന അച്ചായന് നന്ദി, നന്ദി, നന്ദി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sabarikummayil
    @sabarikummayil 2 ปีที่แล้ว +8

    ഇന്ന് കഥ കേട്ടുറങ്ങാം താങ്ക്സ് ചേട്ടൻസ് ❤❤❤👍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +32

    Pirates...
    ഭീകരന്മാണവർ....
    കൊടും ഭീകരർ 🤒
    പക്ഷെ വീഡിയോ വന്നൊണ്ട് നമ്മൾ happy 👌😍😍😍

  • @hasifkdr
    @hasifkdr 2 ปีที่แล้ว +32

    അച്ചായൻ യൂട്യൂബ് ചാനൽ തുടങ്ങാൻ വേണ്ടി തുടങ്ങിയതല്ല ഈ പരിപാടി, അത് സ്ഥിരം പ്രേക്ഷകർക്ക് മനസിലാവും, നിഭിട വനങ്ങളും, കാട്ടു വഴികളിൂടെയും മരുഭൂമിയിലൂടെയും പെസഫിക് എന്ന ചരിത്രത്തിൻ്റെ വേരുകൾ അൻ്റാർട്ടിക്ക വരെയും ഇടക്ക് ഇടവേള എന്ന പോലെ ചെറു ദ്വീുകളിലും ഇറങ്ങി പരവേഷണങ്ങൾ, നിധിക്ക് വേണ്ടിയുള്ള തിരച്ചിൽ, കപ്പൽ യാത്രകളും ചങ്ങാടങ്ങളിലൂടെ കാട്ടു വഴികൾ തേടി, കൊള്ളക്കാരും പട്ടാളക്കാരും എന്നിങ്ങനെ എല്ലാ ചരിത്രവും ഇവിടെ കിട്ടും , കാത്തിരിപ്പ് ഒരോ ദിവസവും നോക്കും പുതിയത് ഇല്ലെങ്കിൽ പഴയ വീഡിയോ ഒന്നുകൂടെ കാണും

  • @Shybinfeat
    @Shybinfeat 10 หลายเดือนก่อน +1

    കാര്യം പറഞ്ഞാൽ ഇംഗ്ലീഷിൽ ഇങ്ങനെ ഉള്ള കഥകൾ അല്ലെങ്കിൽ സംഭവങ്ങൾ ഉണ്ട് എങ്കിലും നമ്മുടെ ഭാഷയിൽ ഇത് കേക്കുമ്പോ ഒരു പ്രത്യേക ഭംഗി അവതരണം അതിഗംഭീരം 😍😍😍

  • @dimbanstory1355
    @dimbanstory1355 2 ปีที่แล้ว +6

    ഉള്ള പഴയ വീഡിയോസ് കണ്ട് കണ്ട് വീണ്ടും കണ്ടോണ്ടിരിപ്പായിരുന്നു 😁❤

  • @ajieshnkajiesh8509
    @ajieshnkajiesh8509 2 ปีที่แล้ว +11

    കാത്തിരുന്നു മടുത്തു ജൂലിസ് സർ വന്നല്ലോ ഇനി കണ്ണടച്ച് കഥ കേട്ട് സുഖ നിദ്രയിൽ ലയിക്കാം ശുഭരാത്രി സാർ

  • @jeenas8115
    @jeenas8115 2 ปีที่แล้ว +8

    കടൽ കൊള്ളക്കാരുടെ ചരിത്രം കണ്ടു. ഇഷ്ടപ്പെട്ടു. Jack Sparrow യെ ഓർത്തൂ,പടയോട്ടം, കണ്ടിട്ടുണ്ട്. അടുത്ത ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു.

  • @linceskottaram1364
    @linceskottaram1364 2 ปีที่แล้ว +3

    first like n comment ഞാൻ അടിച്ച് മക്കളെ.. അച്ചായാ welcome back

    • @akuma564
      @akuma564 2 ปีที่แล้ว +1

      ❤️

  • @nazzeebkn
    @nazzeebkn 2 ปีที่แล้ว +1

    ഒരു വലിയ suspense ൽ കൊണ്ടേ നിർത്തുന്ന അച്ചായന്റെ രീതി പൊളിയാണ്... അടുത്ത് വീഡിയോ ക്കു കട്ട വെയ്റ്റിംഗ്

  • @linceskottaram1364
    @linceskottaram1364 2 ปีที่แล้ว +1

    24:17 video clip മാസ്സ് ആയിരുന്നു. Man walking into the smoke..
    🔥🔥🔥🔥🔥🔥🔥

  • @juraijtp
    @juraijtp 2 ปีที่แล้ว +2

    അച്ചായാ ഇത് ശരിയാവൂല എത്ര ദിവസമാ ഇത് 3 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് എപ്പോഴും നോക്കും പക്ഷെ അച്ചായൻ ഉണ്ടാവില്ല കുറച്ചൂടെ വേഗം ഇടണം ട്ടോ 😍😍😍❤️😍❤️

  • @robinroopan3617
    @robinroopan3617 2 ปีที่แล้ว +1

    Achayooo...... Oru rekshayila day by day stories ellam vere level aayipouvunnu........ ❤️❤️❤️❤️❤️❤️💥💥💥💥

  • @manojputhuran1144
    @manojputhuran1144 2 ปีที่แล้ว

    ഇൻട്രോ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് ഇൻട്രോ.. മാസ്സ് ... കൊലമാസ്സ്,... മരണമാസ്സ് ... ഇനി വേറെ എന്തൊക്ക മാസ്സ് ഉണ്ടോ... അത്രക്ക് മാസ്സ്.. അടുത്ത എപ്പിസോഡിനായി കടു കട്ട വെയ്റ്റിംഗ് 😍😍😍

  • @IBxVIPERGAMING
    @IBxVIPERGAMING 2 ปีที่แล้ว +8

    I am soo addicted to your presentation sir💖

  • @sivakrishna7349
    @sivakrishna7349 2 ปีที่แล้ว +1

    Captaaaaa, Namaskkaaram undaeeeyyyyy...... ✌️💕👍

  • @shanilambur
    @shanilambur 2 ปีที่แล้ว +1

    അച്ചായാ... എന്താ കാണാത്തത് എന്ന് കരുതി വന്നല്ലോ❤️❤️❤️❤️

  • @Rajaneeshmm
    @Rajaneeshmm 2 ปีที่แล้ว +78

    കപ്പലിൽ ഇരുന്നു ഇച്ചായന്റെ കഥ കേൾക്കുമ്പോൾ ഉള്ള സുഖം.. ആഹാ അന്തസ്സ്.. 🌹🌹

  • @കഥകളുടെലോകം-ഭ5ദ
    @കഥകളുടെലോകം-ഭ5ദ 2 ปีที่แล้ว +9

    കാത്തിരുന്നു മടുത്തു . കൊള്ളാം വീണ്ടും ഒരു കടൽ യാത്ര

  • @naseemnaseem7453
    @naseemnaseem7453 2 ปีที่แล้ว +1

    പൊന്നോ അടുത്ത പൊളി സാധനം 🎉🎉🎉🎉💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jayakrishnann6690
    @jayakrishnann6690 2 ปีที่แล้ว +2

    കഥ പറഞ്ഞു ഉറക്കുന്ന⭐️ julius manuel⭐️
    Mass 👍🏻

  • @nimilthamburu2836
    @nimilthamburu2836 2 ปีที่แล้ว +2

    Pirates 'കാത്തിരുന്ന സീരിയസ് താങ്ക്സ് അച്ചായാ 😍

  • @anshamolpa3517
    @anshamolpa3517 2 ปีที่แล้ว

    ഹായ് എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയമാണ് കടലും കപ്പലും അതിന് ഏറ്റവും മനോഹരമായ രീതിയിൽ തന്നെ എനിക്ക് കേൾക്കാലോ Thanks ❤️ അച്ചായാ😘

  • @radhakrishnan5322
    @radhakrishnan5322 2 ปีที่แล้ว

    Hi julius manuel story parayunna vitham really awesome .Superp.

  • @juliusmanuelfan7121
    @juliusmanuelfan7121 2 ปีที่แล้ว +9

    Black prince is back അച്ചായാ 💕💕💕💕💕💕💕💕🤩🤩

  • @alameen8570
    @alameen8570 2 ปีที่แล้ว

    sir , am one of your big fan .. ningalde ylaa videosum njn daily keelkharund. .. veendum veendum oroo oroo story aay keetondirikhaan thonua ... ah shabdham ... edakhulla nalla calm silent aayitulla bg music .... njn ylaa videosum kandu theeerthu .. veendum veendum oroo storyum repeat chyunund dailyum .. 🥰🥰 pinne youtube aake thiranju nooki .. vere areglum nigale pole story telling undo ennu .. but sathyam parayaaloo .. nigale polathra dedication and yndhoo aryilla .. ningade story telling pole onnum aayilla ... hats off .. and veendum veendum nalla nalla stories idanam... pinne ningalkh ethpole story parayan dheivam yennum ningalde aroogyam healthy aayitum ningalkh dheerkha aayusum tharanayi njn pray chyunund ningade oro storyum keetu kazhiyumbol 😘😘😘😘😘😘😘😘😘😘😘🥰😘🥰😘🥰😘🥰😘🥰😘🥰😘🥰😘🥰😘😘🥰😘🥰😘🥰😘🥰😘🥰😘🥰😘🥰😘🥰😘🥰😘😘💎😘💎😘💎😘💎😘💎😘💎😘💎😘💎😘🥰💜🥰💜🥰💜🥰💜

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว

      🙏🙏🙏🙏♥️💖💖💖💖💖

  • @hatepolitics4575
    @hatepolitics4575 2 ปีที่แล้ว +1

    Achayo ..innathe urakam achayante katha kettu..thank u❤️

  • @anoopfs
    @anoopfs 2 ปีที่แล้ว +1

    Easter santhosham achayante vediyo kandu aranbhikkam🤗👍

  • @abyansherif2833
    @abyansherif2833 2 ปีที่แล้ว

    കുറെ നലുകൾക് ശേഷംമാണൂ ഹിസ്സ്റ്റോറീസ് കാണുന്നെ സൂപ്പർ 😍

  • @jagadeeshparadise3368
    @jagadeeshparadise3368 2 ปีที่แล้ว +1

    Achayaa ethrem time edukkathe nerathe varaan nokkane. Katta waiting ❤❤❤

  • @mathewaikara7947
    @mathewaikara7947 2 ปีที่แล้ว

    അതി ശക്തമായ കഥാ തന്ദു. തുടരുക. ആശംസകൾ. നല്ല അവതരണം.

  • @shemeersheme4070
    @shemeersheme4070 2 ปีที่แล้ว

    Thanks......prevasiyaya ente manassinu kittunna cheriya kulirma...😍

  • @jishnujn4392
    @jishnujn4392 2 ปีที่แล้ว +6

    Welcome back to historys💜

  • @linufiyaworld2799
    @linufiyaworld2799 2 ปีที่แล้ว +11

    കടൽ യാത്ര കഥ കേട്ട് കപ്പലിൽ ഒരു യാത്ര പോയി പക്ഷെ തല കറങ്ങി ഫുൾ കിടന്ന് ഉറങ്ങി തീർത്തു , കപ്പൽ യാത്രക്കാരെ സമ്മതിക്കുന്നു മാസങ്ങളോള എങ്ങനെ കഴിയുന്നു 🙌

    • @worldmalayalivlogger
      @worldmalayalivlogger ปีที่แล้ว +1

      എന്റെ ചാനലിലേക്കും സ്വാഗതം ❤ Dazzling View

  • @imthiyazkajau9564
    @imthiyazkajau9564 2 ปีที่แล้ว +2

    Wondeful story explain thank you sir 👍🏻

  • @muhammedanasanas322
    @muhammedanasanas322 2 ปีที่แล้ว +3

    കപ്പൽ കടൽ ഇത് അച്ചായന്റെ ഒരു വീക്നെസ് ആണ് പൊളി 💥💥💥

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 ปีที่แล้ว +2

    Sailing over Achayans story 😍
    Thanks for new updation & Happy Easter🌹

  • @kalipan5099
    @kalipan5099 2 ปีที่แล้ว +4

    നിങ്ങളുടെ ഹാഡ് വർക്ക് മനസ്സിലാവുന്നുണ്ട്
    പക്ഷെ കാത്തിരിക്കാൻ പറ്റുന്നില്ല
    അച്ചായൻ ഇഷ്ട്ടം

  • @INDIAN-k9u
    @INDIAN-k9u 2 ปีที่แล้ว +2

    അച്ചായൻ എത്തി മക്കളെ 😍😍😍😍🔥🔥🔥💪

  • @fai3km344
    @fai3km344 2 ปีที่แล้ว +1

    😍😍😍 കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @KP-zw7wf
    @KP-zw7wf 2 ปีที่แล้ว +5

    Happy Easter Julius achayan ❤️❤️❤️

  • @vinuvr365
    @vinuvr365 2 ปีที่แล้ว

    Super... Waiting for next. Thanks for the video♥

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว

      Next parts uploaded th-cam.com/play/PL9x21W218x34GTgW-W5lWvuPTU4ksNS1D.html

  • @ht21777
    @ht21777 2 ปีที่แล้ว

    Katta waiting aayirunnuu...

  • @jithinjayan8560
    @jithinjayan8560 2 ปีที่แล้ว +2

    Kadal,kappal pinne achayante voice 😍😍😍😍😍😍😍😍

  • @jabirek9420
    @jabirek9420 2 ปีที่แล้ว +5

    ഇന്നത്തെ രാത്രി കടൽ കൊള്ളക്കാർക്കൊപ്പം 😍🥰

  • @abdulkadharhazale8336
    @abdulkadharhazale8336 2 ปีที่แล้ว +2

    Peter Francis nu vendiyulla Kathripp super..big salute 👏 sir

  • @sarath9964
    @sarath9964 2 ปีที่แล้ว

    കടൽ യാത്ര അതൊരു വല്ലാത്ത ആഗ്രഹമായി മനസ്സിൽ എത്താൻ അച്ചായൻ കാരണക്കാരൻ ആയി ട്ടോ..

  • @MALLU1NGERMANY
    @MALLU1NGERMANY 2 ปีที่แล้ว +6

    നാളെ വെളുപ്പിനെ 4 മണി ഡ്യൂട്ടി ആണ്. എന്നാലും അച്ചായന്റെ വീഡിയോ വന്നാൽ പിന്നത്തേക്ക് വെക്കുന്ന പ്രശ്നം ഇല്ല ❤

  • @alemania2788
    @alemania2788 2 ปีที่แล้ว

    വേറെ ലെവൽ അവതരണം 👍👍👍👍

  • @dennypaulose2550
    @dennypaulose2550 2 ปีที่แล้ว +1

    very informative👍

  • @sonuvs8874
    @sonuvs8874 2 ปีที่แล้ว +1

    കടൽക്കൊള്ളക്കാർ രേ കുറിച്ച് പറയുമ്പോൾ ഒരേയൊരു ക്യാപ്റ്റൻ ......
    ..
    Mension ഹിം. 😍😍😍😍😍😍😍😍😍
    Sparrow..

  • @mariammact2579
    @mariammact2579 2 ปีที่แล้ว +3

    Amazing story telling skill

  • @arunpoulose4363
    @arunpoulose4363 2 ปีที่แล้ว +11

    ആഴ്ചയിൽ ഒരു രണ്ടു കഥ എങ്കിലും ചെയ്യൂ sir please 😍🥰

  • @mallusjourney
    @mallusjourney 2 ปีที่แล้ว +2

    ഒരു സംശയം . തഗൽ ടീച്ചർ അല്ലെങ്കിൽ ഒരു ലച്ചേർ അല്ലെങ്കിൽ പ്രിൻസിപ്പൾ അല്ലെങ്കിൽ പ്രൊഫസ്സർ .ശരിക്കും ഇതിൽ ആരാണ്. ഇത്രയും കൃതിയ മായി കഥ പറഞ്ഞ് മസിൽ പതിപ്പിക്കാൻ കഴിവുള്ള ആളാണ്. തങ്ങൾ ക്ലാസ് എടുതൽ ബൈജുസ് ആപ്പ് പുട്ടിപോകും ഇചായ അത്രകും മനസ്സിൽ പതിയുന്ന കഥാ കരൻ.❤️

  • @shibutr2418
    @shibutr2418 2 ปีที่แล้ว +1

    തകർത്തു 👌👌👌👌👌🥰🥰🥰🥰😍😍😍😍👍👍👍👍

  • @subinmathew5673
    @subinmathew5673 2 ปีที่แล้ว +1

    എല്ലാവരും കഥ നിർത്തുന്നടുത്താണ്‌ അച്ചായൻ കഥ തുടങ്ങുന്നത്. അതല്ലേ heroism.. Waiting for the series 🤞🏻

  • @jessyjoseph4388
    @jessyjoseph4388 2 ปีที่แล้ว +31

    സാറിനും കുടുംബാംഗങ്ങൾക്കും
    Histories നും
    പെസഹാ തിരുനാൾ ൻ്റെയും
    Good Friday യുടേയും
    വിഷു വിൻറെയും
    ഈസ്റ്റർ ആശംസകൾ നേരുന്നു

  • @shajushah5056
    @shajushah5056 2 ปีที่แล้ว

    Wow, amigo 👍👍👍👍🌹🌹🌹🌹🌹🙏🙏🙏. Super.

  • @കുട്ടൻതമ്പുരാൻ-സ3ശ
    @കുട്ടൻതമ്പുരാൻ-സ3ശ 2 ปีที่แล้ว +41

    എന്റെ കഥയിലെ ജീവിച്ചിരിക്കുന്ന ഒരേ ഒരു ജാക്സ് sparrow... ഇച്ചായൻ ❤

  • @bijuvargheese5135
    @bijuvargheese5135 2 ปีที่แล้ว

    👍👍👍 Super 👍 Thrilling story 👍

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic 3 หลายเดือนก่อน

    Very interesting.thanks🎉

  • @kainadys
    @kainadys 2 ปีที่แล้ว +1

    Amazing presentation....👌
    Big like....👍

  • @bennyelenthikara5500
    @bennyelenthikara5500 2 ปีที่แล้ว +1

    അച്ചായന്റെ രണ്ടു ബുക്കുകളും കിട്ടി സന്തോഷം

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว

      വായിചിട്ട് അറിയിക്കണം

  • @hellcat126
    @hellcat126 2 ปีที่แล้ว

    Achaayoo..ennum notification nokki maduthu ..aazhchayil randu video cheyuuoo..late aayalum vannallo...🤗

  • @kisukeurahara007
    @kisukeurahara007 2 ปีที่แล้ว +1

    Finally..........Was waiting for a while noooooow

  • @munavvarkongattil3950
    @munavvarkongattil3950 2 ปีที่แล้ว +1

    1 video kanan 4 -5 thivasam venam katha kette kurche kazhiumbozhekkum urangum atha avastha.... Yentha cheya.. Yende achayoooo.... 😍😍

  • @DEVUZZ4391
    @DEVUZZ4391 2 ปีที่แล้ว

    Hi അച്ചായാ സൂപ്പർ.. 😘😘.. പോരട്ടെ അടുത്ത ഭാഗം ആയി.. വെയ്റ്റിംഗ്.. ❤️❤️. ലവ് യൂ ആൻഡ് ഗോഡ് ബ്ലെസ് you ആൻഡ് യുവർ ഫാമിലി.. ❤️❤️😘😘

  • @rishikanthkb
    @rishikanthkb 2 ปีที่แล้ว +1

    As usual beautiful!!

  • @shinejoy1024
    @shinejoy1024 2 ปีที่แล้ว +1

    അടിപൊളി 👍👍

  • @rrmurrrmu495
    @rrmurrrmu495 2 ปีที่แล้ว +2

    എൻറെ ഹീറോ വന്നു പുതിയ വീഡിയോമായി 💞💞💞💋

  • @captainsparrow1859
    @captainsparrow1859 2 ปีที่แล้ว +1

    വീഡിയോ കാണാൻ ആഗ്രഹമുണ്ട്, പക്ഷെ കാണില്ല, ഫൈനൽ എപ്പിസോഡ് അപ്ലോഡ് ചെയ്തു കഴിയുമ്പോൾ ഒരുമിച്ച് കാണും, അത് ഒരു സിനിമ കാണുന്ന ഫീലാണ്. ചേട്ടായീടെ ആ പ്രസന്റേഷൻ ശൈലി 👌🏽
    എന്തായാലും ഹാപ്പി ഈസ്റ്റർ

  • @imthiyazkajau9564
    @imthiyazkajau9564 2 ปีที่แล้ว

    Ohh I was waiting for your videos

  • @fashionmantra2485
    @fashionmantra2485 2 ปีที่แล้ว +1

    Achayao.. Easter, vishu okke polichilleaa... Veendum.. Kadal.. Ratri.. Acahayante story...
    Oohh... 💕💕💕💕💕

  • @sujisuran1834
    @sujisuran1834 2 ปีที่แล้ว +1

    Sir welcome to his-stories👌🙏🙏🙏🙏

  • @rejisbs
    @rejisbs ปีที่แล้ว

    Dear Manuel,
    Your stories are very nice. Clean narration & without hurry worry. Good 👍🤩

  • @saneerms369
    @saneerms369 2 ปีที่แล้ว +5

    Awesomely historical story

  • @goals9438
    @goals9438 2 ปีที่แล้ว +5

    His-Stories ഫാൻസിന് ഈസ്റ്റെർ ആശംസകൾ 💙

  • @shahoo3346
    @shahoo3346 2 ปีที่แล้ว +1

    സാറിന്റെ ഓരോ എപ്പിസോഡ് ഉഗ്രൻ ആകുന്നുണ്ട്

  • @sejojose2894
    @sejojose2894 2 ปีที่แล้ว

    Achayo super....👏👏👏👏👏👏

  • @lifeofme6052
    @lifeofme6052 2 ปีที่แล้ว +2

    Love it, thank you

  • @mathew.chattambi4951
    @mathew.chattambi4951 2 ปีที่แล้ว +1

    13 divasa mai kandittu ennalum kushapilla happy vishu,&happy isettar🥰🥰🥰🥰🥰🥰💕💕💕💕💕💕💕

  • @anandhuadhu7989
    @anandhuadhu7989 2 ปีที่แล้ว +1

    Intrsting very intrsting...

  • @harikrishnanc2169
    @harikrishnanc2169 2 ปีที่แล้ว

    കൊള്ളാം , Super

  • @anilsadanandan
    @anilsadanandan 2 ปีที่แล้ว +1

    Veedum thakarpan kadayumayi vannalo, adipoli aavate eni ulla divasangal

  • @satheesanmtm7328
    @satheesanmtm7328 2 ปีที่แล้ว +1

    കുറച്ചു ദിവസമായി കഥക്ക് കാത്തിരിക്കുന്നു. സമാധാനം 🙏👍

  • @vlog.nishanth
    @vlog.nishanth 2 ปีที่แล้ว

    Welcome back ♥️♥️♥️

  • @Aithest999
    @Aithest999 4 หลายเดือนก่อน +1

    ലോകത്തെ അറിയൻ ആഗ്രഹിക്കുന്നവരും ലോകത്ത് എല്ല ജോലി ചെയ്യുന്ന മലയാളികൾ ഒത്തുകൂടുന്ന channel❤❤❤

    • @JuliusManuel
      @JuliusManuel  4 หลายเดือนก่อน +1

      ❤️❤️

  • @ncmphotography
    @ncmphotography 2 ปีที่แล้ว +1

    എൻ്റെ പൊന്നോ കാത്തിരിക്കുകയായിരുന്നു അ ചായോ,😊😉✌️ വീണ്ടും കടലിലൂടെ....

  • @jinumanuel4141
    @jinumanuel4141 2 ปีที่แล้ว

    Wonderful topic

  • @ajikumarramachandran8079
    @ajikumarramachandran8079 2 ปีที่แล้ว +3

    Welcome back to history and julius ❤❤

    • @worldmalayalivlogger
      @worldmalayalivlogger ปีที่แล้ว

      എന്റെ ചാനലിലേക്കും സ്വാഗതം ❤ Dazzling View

  • @rammohanbhaskaran3809
    @rammohanbhaskaran3809 2 ปีที่แล้ว +1

    Interesting ...... waiting for new season

  • @anasshajahan2902
    @anasshajahan2902 2 ปีที่แล้ว

    Havoooooo new topic👍👍👍👍

  • @michaelkuriakose1997
    @michaelkuriakose1997 2 ปีที่แล้ว +1

    ഐവാ 😍❤👌🏻

  • @hhgroup8119
    @hhgroup8119 2 ปีที่แล้ว +1

    കടൽ or കാട്... ഇച്ചായൻ ❤❤

  • @salman.2556
    @salman.2556 2 ปีที่แล้ว +1

    വന്നല്ലോ....💗😍💗😍💗😍✌🏻💗😍

  • @shorts_AnupMenon
    @shorts_AnupMenon 2 ปีที่แล้ว

    Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว

    Good 👌 Thanks 💚