മുഗൾ കപ്പൽ ആക്രമിച്ച കൊള്ളക്കാരൻ | Story of Henry Every| History of Pirates 3 | Julius Manuel
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Dubbed "The Arch Pirate" and "The King of Pirates" by contemporaries, Every was infamous for being one of very few major pirate captains to escape with his loot without being arrested or killed in battle, and for being the perpetrator of what has been called the most profitable act of piracy in history. Although Every's career as a pirate lasted only two years, his exploits captured the public's imagination, inspired others to take up piracy, and spawned works of literature.
===
Hot playlists
------------------
Amazon videos | • Amazon Stories
Survival Stories | • Survival Stories
Adventure Stories | • Playlist
African Stories | • Playlist
Story behind movies | • Story Behind Movies
Hunting Stories | • Wildlife & Hunting Sto...
Women Stories | • Women Power
War Stories | • Wars
Egyptian Stories | • Playlist
Crime Investigation | • Crime Investigations
Underworld | • Underworld (പാതാളലോകം)
Travel videos | • HisStories Travels
Hannibal | • Rome/Greek/Carthage
Pyrrhus of Epirus | • Playlist
Gorilla Country | • Playlist
Lost in the Jungle | • Playlist
Terror in Darkness | • Playlist
-----------------
Read my Bio | bio.site/juliu...
Buy my books | amzn.to/3fNRFwx
------------
Video Details
മുഗൾ കപ്പൽ ആക്രമിച്ച കൊള്ളക്കാരൻ | Story of Henry Every| History of Pirates 3
*Social Connection
Instagram : / hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonli...
---------------------------
*Credits & Licenses
Music/ Sounds: TH-cam Audio Library
Video Footages : Storyblocks
കഴിഞ്ഞ ആഴ്ച ഒന്നും കാണാൻ ഇല്ലാതെ ബോറടിച്ചു നിൽക്കുമ്പോഴാണ് ലയൺ മാൻ എന്ന വീഡിയോയുടെ സജക്ഷൻ കണ്ടത്. വലിയ താല്പര്യം ഒന്നും ഇല്ലാതെ കാണാൻ തുടങ്ങിയ ഞാൻ പിന്നെ സ്കിപ് ചെയ്യാതെ വീഡിയോ മുഴുവൻ കണ്ടു തീർത്തു. താങ്കളുടെ വീഡിയോ ആദ്യമായി കാണുന്ന എനിക്ക് അത് വല്ലാത്ത ഒരു അനുഭവം തന്നെ ആയിരുന്നു.
ഇപ്പൊ ഈ സമയം വരെ ഏകദേശം 35 വീഡിയോക്ക് മുകളിൽ കേട്ടു കഴിഞ്ഞു.
അതിലേറെ സന്തോഷം എന്താണെന്ന് വച്ചാൽ ഇനിയും ധാരാളം വീഡിയോ കാണാൻ ബാക്കി ഉണ്ട് എന്നുള്ളത് തന്നെയാണ്.
വളരെ നന്ദി ബ്രോ താങ്കളുടെ സമയത്തിനും അറിവ് പകർന്നു നൽകുന്നതിനും❤
🌺🌺🌺🌺😍
ഏതായാലും ക്രൂരന്മാരെ ക്രൂരന്മാരായി തന്നെ അച്ചായൻ അവതരിപ്പിച്ചു. സിനിമകളെപ്പോലെ വെളുപ്പിച്ചില്ല 👍
Your story is very helpful my sleeping broblem can u avoid advertisement in between the flow of story it is uncomfortable ur exelent performance
@@nviswambharannair4452പരസ്യം ഉണ്ടെങ്കിലല്ലേ ഇത്രയും കഷ്ടപ്പെട്ട് video ഇടുന്ന അച്ചായന് വല്ലതും കിട്ടൂ
പെട്ടന്ന് ഹാനിബാൾ എന്ന് കേട്ടപ്പോ രോമാഞ്ചം 🔥
ഇടക്ക് വന്ന് നോക്കും വീഡിയോ വന്നോ എന്ന്... പക്ഷെ പെട്ടെന്ന് പ്രതീക്ഷിക്കാതെ ഒരു നോട്ടിഫിക്കേഷൻ വരലാ.. 😁സന്തോഷമായി ❤❤❤
Yes
Yes bro
❤️
തലക്ക് പ്രാന്ത് പിടിച്ചിരിക്കുവായിരുന്നു അച്ചായന്റെ കഥ കേട്ട് പ്രാന്ത് കുറച്ച് കുറഞ്ഞു 🥰👍
വളരെ ആവേശകരമായ വിവരണം ആയിരുന്നു. ഒപ്പം വേദനാജനകവും..❤❤❤❤❤🙏🙏🙏🙏🙏🙏
🌺
പുറത്ത് നല്ല ഇടിവെട്ട് മഴ ❤️ അച്ചായന്റെ സ്റ്റോറി❤️
ഇതാണ് ശരിക്കും അന്തസ്സ്❤️👍🏻
❤️
സത്യം പറഞ്ഞാൽ യൂട്യൂബിൽ നോട്ടിഫിക്കേഷൻ നോക്കിതുടങ്ങിയത് അച്ചായാനെ ഫോളോ ചെയ്തതിനു ശേഷം ആണ്.. Hats off youഅച്ചായാ 🌹🌹🌹
😍🌺
അതുപോലെ, പ്രശസ്തനായ മറ്റൊരു കടൽ കൊള്ളക്കാരൻ ആണ് വാസ്കോഡഗാമ
ചരിത്രത്തിന്റെ പിണിയാളുകൾ മഹാനെന്ന് വാഴ്ത്തുന്ന ക്രൂരനായ കൊള്ളക്കാരൻ
രണ്ട് ദിവസം ആയിട്ട് ഗോറില്ല കൻഡ്രി വീണ്ടും കേൾക്കുകയായിരുന്നു 🥰... ഇന്ന് എന്തായാലും പൊളിക്കും ❤️
ഗുഡ്
അങ്ങനെ വന്നു... കഥകളുടെ രാജകുമാരൻ ♥️♥️♥️
അച്ചായാ... ഈ കഥ വീണ്ടും കേട്ടു..
വല്ലാത്തൊരു കഥ ആയിപോയി..
🔥🔥🔥🔥
അടുത്ത കഥക്കായി കാത്തിരിക്കുന്നു
🌺
ഇന്ന് പെട്ടന്ന് നോട്ടിഫികേഷൻ വന്നു.... thanks,,💓💓💓
Thanks for ripply,❤️❣️
Whenever I here the word pirate my mind says ..“CAPTAIN JACK SPARROW”🔥
❤❤❤❤
❤😂
💞
😃😃😃❤️🔥
അച്ചായാ.. 😘😘😘😘.. സൂപ്പർ. കടൽ കൊള്ള കഥകൾ എത്ര കേട്ടാലും മതി വരില്ല. അതൊന്നുമല്ല... എനിക്ക്.. അച്ചായൻ പറയുന്ന ശൈലി... അതെറ്റാവും ഇഷ്ട്ടം..... Love you അച്ചായാ... പൊളി... ആ സ്വരം കേട്ടാൽ മതി.. സന്തോഷം.. വരാൻ. ഗോഡ് ബ്ലെസ് അച്ചായാ.. 😘😘❤️❤️🌹🌹👍👍.. അച്ചായാ ഇനിയും... ഇനിയും.... ❤️
അങ്ങനെ നോക്കി ഇരുന്നത് വന്നു .... അച്ചായന് സ്വാഗതം 🥰🥰🥰
ഗുഡ് പ്രസന്റേഷൻ മിസ്റ്ററെ 👍🏻👍🏻👍🏻. നന്നായിട്ടുണ്ട് മിസ്റ്റർ ജൂലിയസ് 👏🏻👏🏻👏🏻.
Hanibal എന്ന പേര് കേട്ടപ്പോൾ...😍
രോമാഞ്ചം...🔥
അച്ചായാ... നമസ്കാരം 🙏🙏🌹🌹🌹
കൊള്ളക്കഥ അടിപൊളിയായി. രണ്ടുമൂന്നു തവണ കേട്ടു. സൂപ്പർ 👍👍👍. അഭിനന്ദനങ്ങൾ 🌹🌹🌹
Achaayan is powerful...... Lob u achayoooooo💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕....
കാത്തിരിപ്പിനൊടുവിൽ എത്തി. സന്തോഷം.
Welcome to histories... Uff... Goosebumps..... അച്ചായൻ മുത്ത്... 😊😊😊
Hannibal എന്ന പേര് കേട്ടപ്പോ ദേഹത്ത് ഒരു കോരിതരിപ്പ്, രോമാഞ്ചം വന്നു. കാരണം എന്താണെന്ന് പറയണ്ടല്ലോ ല്ലേ 🔥
😍
Yas
സത്യം പക്ഷേ ഹനിബാൾ എന്ന് പേരുള്ള അടിമക്കപ്പൽ ആയിരുന്നു.
Hmmm
ഗ്രീക്ക് സാമ്രാജ്യത്തെ വിറപ്പിച്ചവൻ കാർത്തേജ് സാമ്രാജ്യത്തിൻ്റെ ബാഹുബലി. എല്ലാം അച്ചായൻ പറഞ്ഞ് തന്നതാണേ
Nomb thurannu achayante video..adipoli😍
ഭാഗം മൂന്ന് വെയ്റ്റിംഗ് ആയിരുന്നു ♥️♥️♥️♥️ 👍
Super 👌 charithram. tudaratte. Yatrayum charitravum ennum haramulavakkunnathanu big salute 👏 sir.
ചരിത്രം ചിലപ്പോൾ ക്രൂരൻ മാരെ വാഴ്ത്തുകയും ച്ചയും but അച്ചായൻ അവരെ ക്രൂരൻ മാർ ആയി തന്നെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
ഇത് നമ്മുടെ രാജമൗലിയെ ഏല്പിക്കേണ്ട കേസാണ്😂❤❤❤🎉🎉
😍
അച്ചായാ കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു 🎉🎉🎉🎉😘😘😘😘
ഭാഗം - 3 🔥🔥🔥
ഓരോ വീഡിയോ കഴിയുമ്പോഴും, waiting ആണ് അടുത്ത ഭാഗം കാണാൻ.... Noti വരുമ്പോൾ happiness മാത്രം ❣️❣️❣️
🌺😍
ജൂലിയസ്സ് മാഷേ,
സുന്ദരമായ അവതരണം.
Thanks for your service. Thank you very much sir.
ഹേയ്.... വന്നല്ലോ...😍🔥✌🏻😍
Nte ponno oru rakshayumillla poliyeeeeee achayaaaa vere level
😍
കടലിൽ നിന്നും കര കയറീട്ടു നമുക്ക് കാടുകളിലേക്ക് പോകണ്ടേ??? 🙂🙂
super video as always.... 👌🏻👌🏻👌🏻
കാണാൻ വൈകി...അടുത്ത എപ്പിസോഡിനു കാത്തിരിക്കുന്നു...👍🏾❤️
Achayaaaaa waiting aayirunnu njan,,🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
😍
Super❤️❤️❤️
Thankyou achayaaa👍❤️
വന്നു കണ്ടു ❤❤❤🎉🎉
Thank you 😊 😊😊
ഞാനും ഇടക്കിടെ നോക്കി കൊണ്ട് ഇരിക്കുവായിരുന്നൂ.❤❤❤🙏🙏🙏🙏🙏 ഇന്ന് Pirates of the Caribbean ൽ,അഭിനയിച്ച വൃക്തി യേപ്പറ്റി ഉണ്ടായിരുന്നു. 14 വീട് അനേകം ഐലൻറ് ഒക്കെ സ്വന്തം ആയി ഉണ്ട് എന്ന് മനോരമ വാർത്ത. Coincidence ആയി ഇന്ന് തന്നെ അടുത്ത ഭാഗം വന്നു. 👏👏👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😍
jhony depp ❤️
അച്ചായോ കിടിലോ കിടിലൻ 👌
Addicted 😂
Thanks for uploading achayo😘😍
Thank you once again 😊
Everything you say
is felt.!💜
Great job sir.
❤️
ഇത്തിരി ലേറ്റ് ആയി .. ❤️❤️❤️❤️❤️❤️❤️
Sir, waiting aayirunnu thanks 🔥🔥
വീണ്ടും വീണ്ടും കേൾക്കുന്നു ❤❤❤
❤️
You are my favorite teacher 💙💙
Achayante avatharana shyli super aanu
പുതിയ അറിവുകള്‍. ഇനിയും തുടരട്ടെ. കാത്തിരിക്കുന്നു♥
Waiting aayirunnu.... ❤❤️❤️
Namakaram sir
🙏
Brother ആഴ്ചയിൽ ഒരു രണ്ടു video പ്രതീക്ഷിക്കുന്നു 🥰🥰🥰🥰
Achaaya😍😍😍😍
Veendum.. Kadal.. Mazha.. Achayan... 💕💕💕💕💕
Ningalude stories ellam range aanu.orangan best aanu.ty
Captaaa, Welcome to Histories........ 🥰🥰🥰
കാത്തിരുന്നു, കാത്തിരുന്നു.... ഒടുവിൽ വന്ന് 😀
Really eagerly waiting for your video
valare santhosham aanu thankale kelkkaan
നമ്മുടെ പ്രിയപ്പെട്ട മാഷ് വന്നേ 👍👍🤗🤗🤗🤗👌🌹🌹🌹🌹🌹
Excellent story 😍😍😍👍👍👍
ദിവസങ്ങൾക്കുള്ളിൽ വരണം waiting aan tta💥💥
വെൽക്കം to ഹിസ്റ്റോറി
വെൽക്കം to മിസ്സ്‌സ്റ്റോറി
❤️❤️❤️❤️❤️❤️❤️❤️❤️
മിസ്റ്റോറി ചാനലിൽ ഇടക്ക് ഓരോ വീഡിയോ പ്രെതിക്ഷിക്കുന്നുണ്ട്
ലേറ്റ് അയൽ ലെസ്റ്റാറ്റസ് ആയി വന്ന പോലെ ഒരു സീരിയസ് തന്നെ ആയിരുന്നേൽ കൊള്ളാം 😁
Nanni!!! Namaskaaram 😍
Sir, liked history a lot during my school time, but eventually end up in the field of medicine.
Now with your videos, I am going back to my classroom.
The effort you are taking for each video is appreciable.
But kindly try to update more videos in a week.
🌺
നല്ല അവതരണം
Achaya adipoli 😍
അച്ഛായോ, ദിവസങ്ങൾക്ക് ഉള്ളിൽ വരാം എന്നു പറഞ്ഞതിൽ ആണ് പ്രതീക്ഷ... 😅👍
Achayante kadhayum idiyum mazha kadalinte nadukum polikum innu night welcome back history
Stalam evida
@@shuhaibmohammed4725 kollam neendakara
Thank you achaya
"ചായ' ജൂലിസ് മാനുവൽ" ഹഹ... ഹൻദസ് 🥰🤗
ആഹാ വന്നല്ലോ 😉😍✌️
Polichu Chettayi Polichu
Very thrilling story and good to know about Auragazeb fleet which was very new to me.Thanks JM for this informative video
🌺🌺
Sir welcome to his-stories👌🙏🙏🙏
Yes sukhamanu.. Eppo engu Agra yil... Parama sukham.... Congrats..
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
🌺🌺
Super story.🙏❤️
വാസ്കോ ഡി ഗാമ നല്ലൊരു പോരാളിയാണ് 🔥✝️
You know nothing about him and you are purely blind by religion
ഇപ്പോഴും ഇന്ത്യക്കാരുടെ അവസ്ഥ ഇതൊക്കെ തന്നെയാണ് 😄😄😄അന്ന് കപ്പലിൽ ആണെങ്കിൽ ഇന്ന് കരയിൽ 😄😄😄
Achayo super.... 👏👏👏👏👏
🌺
Thank you
🌺
Barbarossa and Pere Reis ne kurichu oru episode kathirikunnu. Katta waiting ♥️
Vegam veanam next seasons...
Shirt അടിപൊളി 🥰🥰😘😘
😍
സുഖമാണ് അതു പോലെ ചേട്ടായിക്കും സുഖമാണെന്ന് വിശ്വസിക്കുന്നു
yes bro 🌺
Superb. Waiting for season 2
Thanks
Excellent 🙏🏻❤
Pirates Series adipoli👍
വീണ്ടും 😍
നമസ്കാരം.. Sir.. Its time 11:30 PM കഥ കേട്ടു കേട്ട് ഉറങ്ങട്ടെ.. 🙏
അച്ചായോ അവതരണം പകരം വെക്കാൻ ആളില്ല....കഥ പറയുമ്പോൾ അനാട്ടിൽ ജീവിക്കുന്ന ആൾ ആയി മാറി പോയി..... ആ കപ്പലിൽ തന്നെയുള്ള ഒരാൾ ആയി...... ആശംസകൾ നേരുന്നു
❤❤❤അച്ചായൻ ❤❤❤
Achaayan vanneee 😘
ഹാനിബാൾ 🔥🔥🔥
Adipoli 👏👏👏👏
അടിപൊളി ❤❤