ആധാരവും പണവും ദീദിക്ക് കൈമാറി!

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 382

  • @siddiquethuruthi
    @siddiquethuruthi ปีที่แล้ว +118

    ജനറേറ്റർ വെച്ച് പണി പൂർത്തിയാക്കി പിന്നെ സോളാർ വെച്ച് കൊടുത്താൽ മതിയായിരുന്നു.. അതിന് ആവശ്യമായ പൈസ വേണമെങ്കിൽ നമുക്ക് വീണ്ടും അൽപ്പം കൊടുക്കാമായിരുന്നു...

    • @sudhia4643
      @sudhia4643 ปีที่แล้ว +9

      അത്. ന്യായം.... 🙏

    • @sasikandathil3014
      @sasikandathil3014 ปีที่แล้ว +7

      ശരിയാ

    • @sudhia4643
      @sudhia4643 ปีที่แล้ว

      @@sasikandathil3014 🙏👍

    • @shameem755
      @shameem755 ปีที่แล้ว +5

      ❤Good Information ❤

    • @razakpm6652
      @razakpm6652 ปีที่แล้ว +4

      ഈ നിർദേശം നല്ലത്

  • @q_techie572
    @q_techie572 ปีที่แล้ว +33

    കണ്ണും പൂട്ടി ലൈക് ചെയ്യാൻ പറ്റുന്ന ഏക ചാനൽ 🎉❤

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +73

    ഇത്രയെങ്കിലും അവർക്കുവേണ്ടി ചെയ്യാൻ മുൻകൈയെടുത്ത അഷറഫിനും ബിബിനും ഒരുപാട് സ്നേഹം 💓💓💓💓

  • @PeterMDavid
    @PeterMDavid ปีที่แล้ว +30

    ഡോക്ക്യൂമെന്റസ് ഹാൻഡോവർ ചെയ്തെങ്കിലും ഒരു നോട്ടം ഇനിയും വേണം ❤ അത് തീരുന്നിടം വരെ ❤❤❤❤❤❤❤❤

  • @24framesemedia
    @24framesemedia ปีที่แล้ว +101

    ബി ബ്രോ കൂടി വേണമായിരുന്നു.. 👏🏻

    • @nihanmohammed6172
      @nihanmohammed6172 ปีที่แล้ว +3

      Yes

    • @salamm3604
      @salamm3604 ปีที่แล้ว +1

      എല്ലാം അടിപൊളിയായി ബിബിൻ ബ്രോ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടെ കളർ ആയേനെ 🥰👍

    • @ABDUKKAvlogs
      @ABDUKKAvlogs ปีที่แล้ว +1

      ശരിയാണ്

    • @sivasankaran3745
      @sivasankaran3745 ปีที่แล้ว +2

      ബി ബ്രോ എന്റെ നാട്ടിലാണ് ഒറ്റപ്പാലം

    • @muneerkwt8952
      @muneerkwt8952 ปีที่แล้ว +1

      Yes

  • @hemarajn1676
    @hemarajn1676 ปีที่แล้ว +13

    അഷ്റഫിന്റെ നന്മ നിറഞ്ഞ മനസ്സിനും, നിസ്സഹായ ആയ ഈ സ്ത്രീയുടെ കുടുംബത്തിന് വീടുണ്ടാക്കാൻ സഹായിച്ച അനേകം സുമനസ്സുകൾക്കും എന്റെ ഹൃദയപൂർവ്വം എന്റെ പ്രണാമം.

  • @ajaikamalasanan8925
    @ajaikamalasanan8925 ปีที่แล้ว +53

    ദീദിയുടെ വീടുപണി ഇത്രയും വേഗം പൂർത്തിയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു❤

  • @sreenathkk1873
    @sreenathkk1873 ปีที่แล้ว +10

    ബ്രോ അവിടെ കറന്റ്‌ കണക്ഷൻ കിട്ടാൻ ബുക്തിമുട്ടാണ് എങ്കിൽ സോളാർ സംവിധാനം ആലോചിച്ചുടെ അപ്പോൾ വീട്ടിൽ വെളിച്ചം ആകുമല്ലോ...

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +33

    എത്രയും പെട്ടന്ന് അവർക്ക് ആ പുതിയ വീട്ടിൽ താമസിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +27

    Documents ഉം രൂപയും കൊടുത്താലും അഷ്‌റഫ്‌ ബ്രോ അവരുടെ കൂടെയുള്ളതിൽ നമ്മൾ ഒരുപാട് സന്തോഷിക്കുന്നു....ദീദിയ്ക്കും മക്കൾക്കും ഒരുപാട് സന്തോഷമാകും....!!👍👍👍👍👍💚💚💚💙💜💜💜💓💙💕👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +26

    അഷ്‌റഫ്‌ ഭായിയെയും.. സച്ചുവിനെയും ദീദിയുടെ മക്കൾക്ക് ഒരുപാട് ഇഷ്ട്ടമാണ്....പാവപ്പെട്ട കുട്ടികളുടെ സന്തോഷം... കാണുമ്പോൾ...കണ്ണുകൾ നനയുന്നു.... പാവങ്ങൾ.....!!👍👍👍👍👍💚💙💜💜💜❤️💕👍

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +16

    കുട്ടികളെല്ലാം വലുതായി, വീട് പണി ഇനിയും കഴിഞ്ഞില്ല, എല്ലാം പെട്ടെന്ന് ശെരി യാവുമെന്നു പ്രാർത്ഥികാം 👍❤

  • @muralimelettu7724
    @muralimelettu7724 ปีที่แล้ว +8

    മനുഷ്യർക്ക് മനുഷ്യരെ തിരിച്ചറിയാൻ കഴിയുന്ന അത്രയും വലുതായ ഒരു ദൈവവും ഭൂമിയിൽ ഇല്ല
    ക്ഷണികമാണ് ജീവിതം അതിനിടയിൽ സാധിക്കുന്ന മനുഷ്യർക്ക് നന്മചെയ്യുന്നവരാണ് യഥാർത്ഥ മനുഷ്യർ
    എന്ന് തിരിച്ചറിയുന്ന നിമിഷം..❤

  • @rishadnambiyanz6298
    @rishadnambiyanz6298 ปีที่แล้ว +20

    വിവരങ്ങൾ വന്നതിൽ സന്തോഷം..❤️🥰
    പെട്ടന്ന് പൂർത്തിയാക്കാൻ കഴിയട്ടെ..❣️

  • @sadiqmon6091
    @sadiqmon6091 ปีที่แล้ว +7

    നന്മയുള്ള മനസ്സുകൾക്ക് നല്ലത് മാത്രം വരട്ടെ എത്രയും പെട്ടന്ന് വീട് പണി പൂർത്തിയാവട്ടെ 🤲

  • @monai3759
    @monai3759 ปีที่แล้ว +7

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ഇത്രയും പണികൾ ചെയ്തല്ലോ വീടിന് വേണ്ടി. ബാക്കി പണിയും,കറൻ്റും എല്ലാം എത്രയും പെട്ടെന്ന് പൂർത്തിയാവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏. അഷറഫ് ബ്രോ ബാക്കി വെച്ച ഫിലിപ്പീൻസ് കാഴ്ചകൾ കാണിച്ചു തരണം. അതോടൊപ്പം മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും കുടുബ സഹിതം ഉള്ള വീഡിയോകളും കാണിച്ചു തരണം.

  • @roseben6293
    @roseben6293 ปีที่แล้ว +6

    വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം... അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു... എത്രയും വേഗം പണി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അവരുടെ അവസ്ഥ വെല്യ കഷ്ടം ആയിരുന്നു

  • @anasmac6751
    @anasmac6751 ปีที่แล้ว +6

    നിങ്ങളെ വീടിന്റെ വീഡിയോ കണ്ടപ്പോ ഞാന്‍ ഇത് ഓര്‍ത്തു 😍

  • @jabirhisham240
    @jabirhisham240 ปีที่แล้ว +4

    എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ അഷ്‌റഫ്‌ ഭായ്..

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    അഷ്‌റഫ്‌ ബ്രോ... പറയുന്നതെല്ലാം ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്...... 👍സന്തോഷമാണോ എന്ന ബ്രോയുടെ ചോദ്യത്തിന് ദീദിയുടെ മറുപടി കേട്ടപ്പോൾ...സത്യം... നമുക്കും ഒരുപാട് സന്തോഷമായി.... സമാധാനമായി.......!!👍👍👍👍👍👍👍💚💙💙💜💜❤️❤️❤️💕👍

  • @hamsa0123
    @hamsa0123 ปีที่แล้ว

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി. ഇത്രയും വിജനമായ സ്ഥലത്ത് വീടിനു സ്ഥലം വാങ്ങിയത് വിവേകമില്ലാത്ത കാര്യമായിപ്പോയി

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +5

    ഹായ്..... എന്നും എല്ലാരോടും സ്നേഹമുള്ള അഷ്‌റഫ്‌ ബ്രോ... എന്നും നല്ലൊരു ദിവസമാകുവാൻ പ്രാർത്ഥിക്കുന്നു.... 🙏എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ... നമസ്കാരം..... 🙏💙💚❤️🙏💚💙❤️🙏

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +2

    സ്വന്തമായി ഒരു നാലുസെന്റ് ഭൂമി അതിൽ ഒരു വീടും!, അവരുടെ ആ സ്വപ്നം സാക്ഷത്കരി ക്കാൻ,അതിനു നേതൃത്വ പരമായ പങ്കു വഹിച്ച അശ്‌റഫിനും സച്ചുവിനും, കട്ട സപ്പോർട്ടുമായി നിന്ന ആ മാഷ്ക്കും അഭിനന്ദനങ്ങൾ!കേരളത്തിൽ ഇതുപോലുള്ളവരുടെ സ്വപനം സാക്ഷാ ത്കരിക്കാൻ ലൈഫ് പദ്ധതിയും!👍👍👍👍👍

  • @kazimambalath1438
    @kazimambalath1438 ปีที่แล้ว +2

    അങ്ങനെ ആണ് വേണ്ടത് കാരണം നമ്മുക്ക് കഴിയാത്തത് അവർക്ക് കഴിയും. അവർ അവിടുത്തുകാർ ആണ് അവർക്ക് കഴിയുന്ന പോലെ അവർ ചെയ്യട്ടെ അല്ലേ അശറഫ്. ആദാരം കിട്ടിയ സന്തോഷം മുഖത്തു ഉണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഇതിനു പരിശ്രമിച്ച എല്ലാവ ർക്കും. അല്ലാഹു ബർക്കത്ത് കൊടുക്കട്ടെ ആമീൻ ❤️

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 ปีที่แล้ว +12

    അള്ളാഹു ഖൈർ. ചെയ്യട്ടെ എല്ലാവർക്കും 🤲🤲🤲

  • @HKN-eu7vv
    @HKN-eu7vv ปีที่แล้ว

    ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ഒരു പക്ഷേ ഞാനാവാം. പണമാവശ്യപ്പെട്ട വിഡീയൊ വരുന്ന സമയം എനിക്ക് ജോലി നഷ്ടപ്പെട്ട് ഒരു വരുമാനവും ഇല്ലാത്ത അവസ്ഥ. പിന്നെ കൊറോണയും. എന്നിട്ടും എൻ്റെ മനസ്സിൽ കൊണ്ട നൊമ്പരം, എന്നേയും ഈ വീടിൻ്റെ ഭാഗമാകാൻ പ്രേരിപ്പിച്ചു. വളരെ തുശ്ചമായ ഒരു തുക മാത്രമായിരുന്നു ഞാൻ തന്നത്. അന്നത് എനിക്ക് വലിയ തുകയായിരുന്നു. പക്ഷേ ഇന്ന് കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നു. ആ പാവങ്ങൾ കിടന്നുറങ്ങാൻ പോകുന്നത്, എൻ്റെ കൂടി വിയർപ്പ് തുള്ളികളിൽ....
    ഏറ്റവും നല്ല പുണ്യകർമ്മം.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    സന്തോഷമായി പിരിയുന്നതിന്റ... Bgm കേൾക്കാൻ രസമായിരുന്നു.....!!👍👍👍👍💚💚💚💚❤️❤️❤️💕👍

  • @sunilkumar-gp2th
    @sunilkumar-gp2th ปีที่แล้ว +7

    എത്രയുംപെട്ടെന്ന് ഈ വീട്ടിൽ താമസിക്കാൻ ദീദിക്കും മക്കൾക്കും സാധിക്കട്ടെ 🙏

  • @SHAN7RASH
    @SHAN7RASH ปีที่แล้ว +2

    ഒരുപാട് സന്തോഷം ആയി. ഇത്രയും പണികൾ ചെയ്തല്ലോ വീടിന് വേണ്ടി. എല്ലാം എത്രയും പെട്ടെന്ന് പൂർത്തിയാവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏

  • @Ardra_mohan
    @Ardra_mohan ปีที่แล้ว +14

    ദീദിയുടെ വീടിൻ്റെ update അറിയാൻ wait ചെയ്ത് ഇരിക്കുവായിരുന്നു ❤❤

  • @rafirayan9950
    @rafirayan9950 ปีที่แล้ว +2

    മനസിന് കുളിർമ നൽകുന്ന ഒരു വീഡിയോ വീടിന്റെ പണി എത്രയും പെട്ടെന്ന് പുറത്തിയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲 എല്ലാ വിധ ആശംസകൾ 🌹🌹🌹🌹🌹👍👍👍👍

  • @travelworldbynazeer3101
    @travelworldbynazeer3101 ปีที่แล้ว +5

    ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെയുള്ള താങ്കളുടെ യാത്രകൾ കാണാൻ ആഗ്രഹിക്കുന്നു.

  • @sakeerhussain2580
    @sakeerhussain2580 ปีที่แล้ว +11

    ദൈവം എല്ലാവരെയും സഹായിക്കട്ടെ ❤

  • @antonyf2023
    @antonyf2023 ปีที่แล้ว +1

    B. Bro കൂടി വേണ്ടതായിരുന്നു..എന്തായാലും ഒരു വീട് വെച്ചു നൽകാനുള്ള ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറായ ആ മനസ്സിന് അനുമോദനങ്ങൾ.

  • @mmrthurayurrazack8043
    @mmrthurayurrazack8043 ปีที่แล้ว +7

    അല്ലാഹു എന്നും ആ കുടുംബത്തിന് സന്തോഷം പ്രധാനം ചൊരിയട്ടെ ❤🤲🤲കുട്ടത്തിൽ അഷ്‌റഫിന്റെ കുടുംബത്തിനും നമ്മകൾ നേരുന്നു 💕💕😍

  • @ManojKumar-ck7fg
    @ManojKumar-ck7fg ปีที่แล้ว +4

    Dear Ashraf & Team,,,,,, All of you have done a fantastic job. GOD BLESS YOU....🌹

  • @amalsudarsanan1833
    @amalsudarsanan1833 ปีที่แล้ว +5

    ഇന്നലെ കൂടി വന്ന് നോക്കിയേ ഉള്ളു ദീദിയെ കുറിച്ച് ഉള്ള വീഡിയോ വല്ലതും വന്നോ എന്ന് 🙏🏻🥰

  • @muneertp8750
    @muneertp8750 ปีที่แล้ว +2

    ആവുന്നതൊക്കെ ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടെ കാത്തിരിപ്പ് അവസാനിപ്പിക്കാം. Go ahead ❤

  • @sudhia4643
    @sudhia4643 ปีที่แล้ว +2

    അവർക്ക്. സന്തോഷമായെങ്കിൽ. ആ. സന്തോഷത്തിൽ. നമ്മളും. പങ്കുകൊള്ളുക. 🙏വീണ്ടുംകണ്ടതിൽ അതിലേറെ. സന്തോഷം.. Sudhi. Ernakulam.

  • @nassertp8757
    @nassertp8757 ปีที่แล้ว +9

    വളരെ സന്തോഷം കിട്ടിയ വീഡിയോ ..... സഹജീവികളെ സഹായിക്കുന്നതിനപ്പുറം നന്മ വേറെന്തുണ്ട് ബ്രോ .....ഇനിയുളള യാത്രകൾ മനോഹരങ്ങളാകട്ടെ : ..... ബി ബ്രോയ്ടെ അസാന്നിദ്ധ്യം...... വലിയ വിങ്ങലുണ്ടാക്കുന്നു ....... ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShameerAlr-n6z
    @ShameerAlr-n6z ปีที่แล้ว

    ഞാൻ ഷെമീർ അലനല്ലൂർ ഒരു പാട് നന്ദി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഴ് ട്ടെ

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว +11

    "May God Bless Deedi and her family and hope the house will be finished soon. Thank you Ashraf, B Bro and the whole team behind this project."

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว

    ഈ വീഡിയോക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു .നിങ്ങളുടെ ആ പഴയ വീഡിയോ പല പ്രാവശ്യം കണ്ടിരുന്നു .സുബൈദ താത്താക്ക് ഇലാഹ് എല്ലാ സർവ്വ ഐശ്യര്യങ്ങളും ചൊരിയട്ടെ

  • @sabuhakkim1106
    @sabuhakkim1106 ปีที่แล้ว +3

    നമ്മളറിയാത്ത നമ്മളെയറിയാത്ത പലരും നമ്മുടെ കൂടപ്പിറപ്പുകൾ ആകുന്ന മനോഹര കാഴ്ചയാണ് യാത്രകൾ .

  • @vijaymadav1568
    @vijaymadav1568 ปีที่แล้ว +2

    ബ്രോ വീഡിയോ കാണാൻ വേണ്ടി ബേയ്റ്റ് ചെയ്യുവാരുന്നു 👏

  • @hemachandranmp8234
    @hemachandranmp8234 ปีที่แล้ว

    ഇത് എല്ലാyutubersനും ഒരു മാതൃക ആവട്ടെ ഇത് ഒരു തുടക്ക o മാത്രമാവട്ടെgod blsss you👏👏👌

  • @parvathy1259
    @parvathy1259 ปีที่แล้ว +1

    ദീദിയുടെ വിവരങ്ങൾ അറിയാൻ കാത്തിരിക്കുവാരുന്നു.😍എത്രെയും പെട്ടന്ന് പൂർത്തീകരിക്കാൻ സാധിക്കട്ടെ

  • @Sunita-du2qs
    @Sunita-du2qs ปีที่แล้ว +3

    Was waiting to know about the progress of the work of Dìdi's home. Thank you bro for the update.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    അഷ്‌റഫ്‌ബ്രോ.... ദീദിയുടെ കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്നത് ദൈവം കാണുന്നുണ്ട്.... എന്നും അനുഗ്രഹിക്കട്ടെ....!!🙏👍👍👍👍👍💚💚💜❤️❤️💕👍🙏

  • @babithababi6335
    @babithababi6335 ปีที่แล้ว +1

    Ethrayum vegam deedhiyude veedu paniyum prasnagalum theernnu kittan daivam anugrahikkatte❤❤❤❤

  • @gramangaliloode
    @gramangaliloode ปีที่แล้ว +4

    എല്ലാ തടസ്സങ്ങളും മാറി തീയതിക്കും കുടുംബത്തിനും അവിടെ താമസിക്കാൻ ഉടനെ കഴിയട്ടെ അഷ്റഫ് കാക്ക ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിനും ദൈവം ഒരുപാട് അനുഗ്രഹം നൽകട്ടെ

  • @shejjushajahan4733
    @shejjushajahan4733 ปีที่แล้ว

    Katta waitingayirunnu deedhiyude veedupani enthayinnariyan

  • @shazsheaven
    @shazsheaven ปีที่แล้ว +2

    കാത്തിരുന്ന വീഡിയോ സന്തോഷം❤❤❤ സോളാർ പാനൽ വെച്ചു ടെ വയൽ ആകുമ്പോൾ വെയിലും ഉണ്ടാകും വേഗം വാടക വിട്ടിൽ നിന്ന് താമസം മാറ്റുകയും ചെയ്യാമല്ലോ വാടക കൊടുക്കണ്ടല്ലോ എൻ്റെ ഒരു അഭിപ്രായം പറഞ്ഞു എന്നുള്ളൂ

    • @ashrafexcel
      @ashrafexcel  ปีที่แล้ว +2

      വാട്ടർ പമ്പും മറ്റു എല്ലാ ഉപകരണങ്ങളും work ചെയ്യണ്ടേ?

    • @shazsheaven
      @shazsheaven ปีที่แล้ว +1

      മ് വെക്കുമ്പോൾ 1 KW എങ്കിലും വെക്കെണ്ടി വരും മോട്ടോർ മിക്സി ഒക്കെ വർക്ക് ചെയ്യണേൽ കരണ്ട് കണക്ഷൻ എത്രയും വേഗം കിട്ടട്ടെ

    • @aliyarrayamangalampattambi5948
      @aliyarrayamangalampattambi5948 ปีที่แล้ว

      ​@@ashrafexcelഎല്ലാം ഉപയോഗിക്കാം

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +1

    വീടുപണി ഇത്രയും ആയല്ലോ ഇനി കറണ്ട് കിട്ടുന്നവരെ കാത്തിരിക്കുകയല്ലേ വഴിയുള്ളു വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം

  • @lviews1197
    @lviews1197 ปีที่แล้ว +1

    Thalkkalam onno rando light wrk cheyunna poole solar set cheyaloo

  • @travelworldpts9120
    @travelworldpts9120 ปีที่แล้ว +2

    B bro പാലക്കാട് ചുറ്റികറങ്ങുന്നുണ്ട് അധോണ്ട് ഇതിൽ കൂടാൻ പറ്റിയില്ല

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว +2

    നന്നായിഅവർ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം നേടിയെടുക്കട്ടെ 🙏👍

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว +1

    വേഗം എല്ലാം പൂർത്തിക്കുവാൻ സാധിക്കട്ടെ 👍👍❤️

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    അപ്പു... സുഖമായിരിക്കുന്നു എന്ന് കരുതുന്നു.... ബ്രോ....!!👍👍👍👍👍💚💚💜💜💜💜❤️❤️💕👍

  • @akhilaanilkumar1582
    @akhilaanilkumar1582 ปีที่แล้ว

    Bro super aa pavangalk veed kodukan kani chala manasin orupad nanni❤

  • @damodaranv4992
    @damodaranv4992 ปีที่แล้ว

    അഷ്റഫേ റാഫിയാത്താൻ്റെ വീട് ഞാൻ കണ്ടു ആ വീടിൻ്റെ അടുത്ത് ഞങ്ങൾ റബ്ബർമരം മുറിക്കാൻ വന്നിരുന്നു ആ വീട് കണ്ടപ്പോൾ ആ വീഡിയോസ് എനിക്ക് ഓർമ വന്നു.ഞാൻ ദാമോദരൻ എൻ്റെ സ്ഥലം ഇരിങ്ങാട്ടിരി അറിയുമോ?

  • @eajas
    @eajas ปีที่แล้ว

    Orupad kalayi deedhiyude vediok vendi kathirikunnu🥰 sneham mathram

  • @bijukumarbalan6208
    @bijukumarbalan6208 ปีที่แล้ว +2

    വീണ്ടും എല്ലാവരെയും കണ്ടല്ലോ സന്തോഷം❤❤❤

  • @theworld2day
    @theworld2day ปีที่แล้ว +2

    Super bro ... together we will complete this house and handover it ... we are a family . All the best and success. God bless you

  • @Sarathkumarcherthala
    @Sarathkumarcherthala ปีที่แล้ว

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉 annu marriage nadathiya aah kutiyeyum family um kaanikkaamo

  • @sreenathkk1873
    @sreenathkk1873 ปีที่แล้ว

    ബ്രോ നിങ്ങളുടെ ഈ വലിയ മനസ് 🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @muzammil9994
    @muzammil9994 ปีที่แล้ว +1

    നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം പക്ഷേ ആ സ്ഥലം സാമാന്യ ബോധമുള്ളവർ ഒരിക്കലും വാങ്ങുകയില്ല നിങ്ങൾ ഒരുപാട് ആഗ്രഹിക്കുകയും കഷ്ടപ്പെടുകയും ചെയ്തു അത് കടലിൽ കളഞ്ഞതിന് തുല്യമാണ് അല്ലെങ്കിൽ ഇനി ഈ വീഡിയോ കാണുന്നവർ മറ്റെന്തെങ്കിലും വഴിയിൽ അവരെ സഹായിച്ചു മറ്റൊരു വീട് കണ്ടെത്തി കൊടുക്കുകയായിരുന്നു ഉത്തമം .

    • @ashrafexcel
      @ashrafexcel  ปีที่แล้ว

      ആ നാട്ടിൽ ജീവിക്കുന്ന ദീദിയുടെ വേണ്ടപ്പെട്ടവരും അവരുമെല്ലാം ചേർന്നാണ് ആ സ്ഥലം തിരഞ്ഞെടുത്തത്. പിന്നെ ടൗണിനോടടുത്ത് വാങ്ങാം. ആകെയുള്ള പണം മുഴുവൻ എടുത്താലും സ്ഥലത്തിന്റെ വിലക്ക്പോലും തികയില്ല. ആ പരിസരത്തെല്ലാം വീടുകൾ വന്നാൽ പിന്നെന്താണ് ആ സ്ഥലത്തിന് പ്രശ്നം?

  • @rashrash4717
    @rashrash4717 ปีที่แล้ว

    Wall plaster cheyyan Current aavishyamundo broi?

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 ปีที่แล้ว +2

    നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @INDIAN-lh7cp
    @INDIAN-lh7cp ปีที่แล้ว +2

    ബുദ്ധിമുട്ടും ഒപ്പം ഭാക്കി വീട് പണിയുടെ സാമ്പത്തിക ബുദ്ധിമുട്ടും കാരണം അവർ ഈ വസ്തു വിൽക്കാതിരിയ്ക്കാൻ ശ്രദ്ധിക്കണം

  • @atlanticindia1
    @atlanticindia1 ปีที่แล้ว

    Ashraf, വച്ച വീട്ടിലെ കുടിവെള്ളെ സ്റ് എന്താണ്? ശുചിമുറി വീട്ടിനു ള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ? കറന്റിന് പ്രശ്നമുണ്ടെങ്കിൽ 2 സൗരൊ രജ പാനൽ വച്ചാൽ എൽ.ഇ.ഡി. ബൾബ് കൊടുത്താൽ രാത്രി മുഴുവൻ വെളിച്ചം കിട്ടും.

  • @NishadNishi-zm7bm
    @NishadNishi-zm7bm ปีที่แล้ว

    Nanmakalil iniyum munneruka ashraf bro😂❤🎉

  • @shafeeqhuzzain585
    @shafeeqhuzzain585 ปีที่แล้ว

    Ippozum annathe video ormayund👍✌️

  • @rajabalinaizam7800
    @rajabalinaizam7800 ปีที่แล้ว

    _എത്രയും വേഗത്തിൽ എല്ലാം ശരിയായി കിട്ടട്ടേ...._ 🎉❤

  • @entertext47
    @entertext47 ปีที่แล้ว

    അല്ലാഹു സുബ്ഹാനവുതാല നിങ്ങളുടെ പ്രവർത്തനങ്ങൾ സ്വീകരിക്കുമാറാകട്ടെ

  • @ShafeekManikoth
    @ShafeekManikoth ปีที่แล้ว

    സന്തോഷം.ഉണ്ടെന്നാലും
    Miss you ബി bro

  • @Praisechapp
    @Praisechapp ปีที่แล้ว +1

    സാർ, ഒരു സോളാർ pannel, workout ആകുമോ എന്ന് നോക്കണം

    • @theworld2day
      @theworld2day ปีที่แล้ว

      Athu oru nalla idea aanu

  • @janeeshm2584
    @janeeshm2584 ปีที่แล้ว

    അഷറഫ്‌ ബായ്‌ ബിബിൻ ഭായ്‌ സച്ചു അഭിനന്ദനങ്ങൾ

  • @noushadnaas6817
    @noushadnaas6817 ปีที่แล้ว +1

    അശ്‌റഫ്‌ക്ക great 👍👍👍👍👍👍

  • @salampmna3248
    @salampmna3248 ปีที่แล้ว +1

    കുറേ ആയിട്ട് നോക്കിയിരിക്കുകയായിരുന്നു❤❤

  • @jijojosephjoseph4930
    @jijojosephjoseph4930 ปีที่แล้ว +2

    നാട്ടിലെ കുടുംബവും വീട് വന്നില്ല അത് കഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാരുണ്ട് ബ്രോ ആദ്യം അവരെ രക്ഷപ്പെടുത്ത ഹിന്ദിക്കാരെ കാണുമ്പോൾ തന്നെ കലി തോന്നും

  • @purushankv
    @purushankv ปีที่แล้ว

    അഷ്റഫ് നീ സൂപ്പർ എന്റെ മൂത്ത പുത്രനെ പോലെ ഞാൻ കാണുന്നു. നിന്റെ പ്രവൃത്തികൾ മഹത്തരം നന്ദി നന്ദി

  • @eismail007
    @eismail007 ปีที่แล้ว

    ദീദിയുടെ വിട് പണിയുടെ കാര്യം ഇടയ്ക്ക് ഓർത്തതെ ഉള്ളയിരുന്നു എന്തായാലും അറിഞ്ഞതിൽ സന്തോഷം.. വീടിന്റെ താക്കോൽ ദാന ചടങ്ങ് കാണാൻ കഴിഞ്ഞില്ലെങ്കിലും..!

  • @mansoorkollam9240
    @mansoorkollam9240 ปีที่แล้ว

    Masha allah allahu khair cheyyatte ameen

  • @divyasusu9960
    @divyasusu9960 ปีที่แล้ว

    ബിബിൻ ബ്രോ എന്തെടുക്കുന്നു. നിങ്ങൾ ഒന്നിച്ചുള്ള ഒരു യാത്രക്കായി കാത്തിരിക്കുന്നു

  • @hashifas9893
    @hashifas9893 ปีที่แล้ว +1

    Ethrayum ettenu veedu vekkan kazhiyatte

  • @sophyvargees6237
    @sophyvargees6237 ปีที่แล้ว +2

    സോളാർ പാനൽ വച്ചു കൂടെ കറണ്ട് വരുന്നത് വരെ ഉപയോഗിച്ച് കൂടെ

  • @sirajpp2591
    @sirajpp2591 ปีที่แล้ว

    മഴകാലത് വീട്ടിൽ വെള്ളം കേറില്ലേ????

  • @elisabetta4478
    @elisabetta4478 ปีที่แล้ว +4

    What shocked me the most was the absence of a government welfare programme for Common Indian citizens.
    Apparently, Gandhi's dream to wipe the tears out of common Indians by government administration welfare did not take off.
    Nowadays, the headlines of Indian newspapers are that India has become the world's 5th economic power, and by 2030 it will become the 3rd economic power in the world. But at the same time, the Oxfarm report revealed India being in the 107th position amongst 120 countries in 2022 when it comes to the world poverty index. India was at 101 positions in the year 2020.😮

  • @alibapputty5393
    @alibapputty5393 ปีที่แล้ว +1

    Sollar vecha pore thalkalam pinnoke seriyaikolum enthayalum cherthayoru pirivum koodi nadathiyal athu poorthiyakkamayirunnu.

  • @Shabeer-n3z
    @Shabeer-n3z ปีที่แล้ว +1

    Oru SOLAR LIGHT SET AKAN KAZHIULE

  • @MujeebRahman-gr8dr
    @MujeebRahman-gr8dr ปีที่แล้ว +1

    ഇത്ര നടു പാടത്തു വേണ്ടിയിരുന്നില്ല പാടത്തിന്റെ തുടക്കത്തിലായിരുന്നെങ്കിൽ കറണ്ട് കിട്ടാനും ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല മാത്രമല്ല ചുറ്റഭാഗതൊന്നും വിളികേൾക്കാൻ പോലും ആരുമില്ല ഇത് വരെ കൂട്ടമായി ക്കഴിഞ്ഞിരുന്നവർ പെട്ടെന്ന് ഒറ്റപ്പെട്ടതുപോലെയാകും ചെയ്തത് വളരെ നല്ലകാര്യം തന്നെയാണ് എന്നാലും ഉള്ളകാഷിന് കുറച്ചുകൂടി അടുത്ത് സ്ഥലം വാങ്ങി വീടുപണി ഒന്നുകൂടി വെയിറ്റ് ചെയ്തിട്ട് മതിയായിരുന്നു ഇനി സിദ്ദിഖ് പറഞ്ഞപോലെ ജെനെററ്റർ വെച്ച് പണി തീർത് സോളാർ വെക്കേണിവരും

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว

    ഏത് Train ലെ TT യാണ്?

  • @basheerkallingal531
    @basheerkallingal531 ปีที่แล้ว

    ഏറ്റവും നല്ല കാര്യം പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @ratheeshv6829
    @ratheeshv6829 ปีที่แล้ว +1

    ഏറ്റവും നല്ല നിമിഷമാണ്❤❤❤

  • @abdusk6590
    @abdusk6590 ปีที่แล้ว +2

    Great work.❤

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว

    പാവം ദീദി,❤❤❤❤അടിപൊളി 👍👍👍👍

  • @rajeevpallath7122
    @rajeevpallath7122 ปีที่แล้ว

    👍 you are great asharaf

  • @mayankutty007
    @mayankutty007 ปีที่แล้ว +1

    ഇക്ക സൂപ്പർ

  • @sreenathkk1873
    @sreenathkk1873 ปีที่แล้ว

    ബ്രോ അവിടെ സെന്റിന് എന്താണ് വില..??