ഇതും നടക്കുന്നത് ഈ നാട്ടിൽത്തന്നെയാണ്!

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • എന്റെ നാടിനെക്കുറിച്ച് ഓർക്കുമ്പോൾ ഏറ്റവും അഭിമാനം തോന്നുന്ന ഒരു കാര്യം ഇതാണ്.. ഒരിക്കലും സാധ്യമല്ലെന്ന് വിചാരിക്കുന്ന പല കാര്യങ്ങളും കൂട്ടായ്മയിലൂടെ നേടിയെടുക്കുന്ന ഒരു ശീലമുണ്ട് ഈ നാടിന്!
    -----------------------------------
    Shameem K: 9447624489
    President, Edathanattukara Charity Koottayma
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India

ความคิดเห็น • 396

  • @anilunnikrishnan-Tvm
    @anilunnikrishnan-Tvm ปีที่แล้ว +109

    കണ്ടു .... മനസ്സ് നിറഞ്ഞു... എടത്തനാട്ടുക്കരയുടെ ഈ നല്ല മനസ്സ് കേരളം എമ്പാടും വ്യാപിക്കട്ടെ. ഈ സദ്പ്രവർത്തി ലോകത്തെ അറിയിച്ച അഷ്‌റഫ് അഭിനന്ദനം അർഹിക്കുന്നു...

  • @haneefakk.vengara7590
    @haneefakk.vengara7590 ปีที่แล้ว +10

    ഇതിൽ സഹകരിച്ച ഏല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദിർകായുസും നൽകട്ടെ ആമീൻ ❤️❤️

  • @raji7072
    @raji7072 ปีที่แล้ว +53

    ഇതു പോലുരു സൽപ്രത്തിനമ്മുടെ കേരളം മുഴുവൻ ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +47

    ❤👍👌 തീർച്ചയായിട്ടും ഏതു ഗ്രാമത്തിനും അനുകരിക്കാവുന്ന അനുകരിക്കേണ്ട മാതൃക👍👍👍

  • @jabbarm.m.7859
    @jabbarm.m.7859 ปีที่แล้ว +4

    അഷറഫിനെ കണ്ടാൽ അറിയാം. എടത്തനാട്ടുകരയുടെ മനസ്സ് . ഇനിയും അവിടെ വലിയ അത്ഭുതങ്ങൾ നടക്കും. അനുകരണീയമായ ഈ മാതൃക കേരളം മുഴുവൻ വ്യാപിക്കട്ടെ . ഒപ്പമുണ്ടാകും.❤

  • @karimcph2092
    @karimcph2092 ปีที่แล้ว +12

    മാഷാഅല്ലഹ് റബ്ബേ ഇവരെ നീ അനുകരഹിക്കണേ. ഇവരെ ഇരു ലോകതും നീ കാക്കണേ ആമീൻ

  • @MazMiz2
    @MazMiz2 ปีที่แล้ว +24

    മനുഷ്യനെ മനുഷ്യനായി കാണാതെ വർഗ്ഗീയതയും, വിദ്വേഷവും കുഞ്ഞു മനസ്സുകളിൽ പോലും കുത്തിവെക്കുന്നവരുടെ മനസ്സ് ഇത്തരം പ്രവർത്തികൾ കണ്ടെങ്കിലും നന്നാവട്ടെ

    • @najmunnisanajmu4157
      @najmunnisanajmu4157 ปีที่แล้ว +1

      ഇങ്ങനെയുള്ള കൂട്ടായ്മകൾ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @shafitravel
    @shafitravel ปีที่แล้ว +19

    ദാനം ആമ്പത്തിനെ തടയും..... ഇതിനു സഹായം നല്കുന്ന ആളുകൾക്ക്‌ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏🙏🙏👍👍👍👍👍🌹

  • @maryvarghese4798
    @maryvarghese4798 ปีที่แล้ว +3

    മോനെയും ഈ കൂട്ടായ്മയെയും
    ദൈവം ആയുസ്സും ആരോഗ്യവും
    നൽകി അനുഗ്രെഹിക്കട്ടെ. നല്ല മനസ്സുള്ളവർ ധാരാളം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @alhatimcosmeticstr
    @alhatimcosmeticstr ปีที่แล้ว +25

    ഈ കൂട്ടായ്മ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും കേരളം ഇങ്ങനെ തന്നെ മുന്നോട്ട് പോകുംഇതു പോലെ കേരളം മുഴുവൻ ഉണ്ടാവട്ടെ, ഇതിന് മുൻകൈയെടുത്ത എല്ലാവർക്കും ഇതു നാട്ടുകാരിലേക്കു എത്തിച്ച അശ്‌റഫിനും ആശംസകൾ...👍👍😘

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +73

    ഒത്തിരി പാവങ്ങൾക്ക് സാന്ത്വനമേകുന്ന ഒരു പുണ്യപ്രവർത്തനം കൂടിയാണ് എടത്തനാട്ടുകരയിലെ കമ്മിറ്റി അംഗങ്ങൾ ചെയ്യുന്നത്...എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏നല്ലവരായ നാട്ടുകാർക്കൊപ്പം എന്നും ദൈവം കൂടെയുണ്ടാകും.....!!🙏👍👍👍👍👍❤️💜💜❤️💚💚🙏

  • @sadiqmon6091
    @sadiqmon6091 ปีที่แล้ว +13

    ഇടത്താനാട്ടുകാരാ ചാരിറ്റി കുട്ടയ്മക്ക് അഭിനന്ദനങ്ങൾ 💞

  • @shanama6165
    @shanama6165 ปีที่แล้ว +6

    ഇതുപോലെ കുറച്ചാളുകൾ രാഷ്ട്രീയം ഒഴിവാക്കി നേതൃത്വം ഏറ്റെടുത്താൽ, ഏതു പ്രദേശത്തും സഹായിക്കാൻ സുമനസ്സുകൾ സന്നദ്ധമാവും. കേരളം മറ്റു സംസ്ഥാനങ്ങളിൽനിന്നും ഭിന്നമാവുന്നത് ഇത്തരം പ്രവർത്തികൾ കൊണ്ടാണ്. ഈ കൂട്ടായ്മയ്ക്ക് ദീർഘായുസ്സ് നേരുന്നു. ❤🎉

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +28

    സ്വപ്നഭവന പദ്ധതി കൂട്ടായ്മ..... എല്ലാവരും ഒത്തൊരുമിച്ചു നിന്നാൽ വീടില്ലാത്ത കുറച്ചു പാവങ്ങൾക്ക് ഒത്തിരി സഹായമാകും....!!👍👍👍❤️❤️💜💜💜💚💚👍

  • @AhamadKutty-ud1bc
    @AhamadKutty-ud1bc ปีที่แล้ว +13

    നല്ല മനസ്സുള്ള എടത്ത നാട്ടു കമ്മറ്റിക്കാർക്ക് ആശംസകൾ 👍🌷🌷🌷

  • @aleenajoseph8482
    @aleenajoseph8482 ปีที่แล้ว +10

    ഇടത്താനാട്ടുകരയെ യും കുറെ നന്മ നിറഞ്ഞ മാനുഷിക പ്രവർത്തനങ്ങളെയും ഈശ്വരൻ എന്നും അനുഗ്രഹിക്കും.. ഈ പ്രവർത്തനങ്ങളെ പുറം ലോകത്തിനും മാതൃകയാക്കാവുന്ന ത്തിനായി ഏവരെയും അറിയിച്ച അഷ്‌റഫിന്റെ വീഡിയോയ്ക്കു ആശംസകൾ നേരുന്നു

  • @369media8
    @369media8 ปีที่แล้ว +58

    ഭവന രഹിതർ ഇല്ലാത്ത എടത്തനാട്ടുകര അതാണ് അവർ കണ്ട സ്വപ്നം 😍😍 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🤲

    • @ktashukoor
      @ktashukoor ปีที่แล้ว +1

      എന്ന് വച്ച..?

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว +4

      എല്ലാ പഞ്ചായത്തും ഇങ്ങനെ ചെയ്യണം

    • @treb5526
      @treb5526 ปีที่แล้ว

      അയ്യോ എല്ലാവരും ഭവന രഹിതരായാൽ കുഴപ്പമാണല്ലോ😅

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      ഭവന രഹിതർ ഇല്ലാത്ത എന്ന് തിരുത്തണം

    • @DevasyaMC-ry5si
      @DevasyaMC-ry5si ปีที่แล้ว

      @@treb5526 ഭവനം ഇല്ലാത്തവരെ ഉണ്ടാകാനാണോ പ്രയാസം ഒരു വീടിനെ 50, ലോൺ എടുക്കുന്നു സിപിഎം

  • @ummerfarooq9156
    @ummerfarooq9156 ปีที่แล้ว +35

    നന്മകൾ ചെയ്യാൻ ഒന്നിക്കുന്നത് കാണാൻ പ്രത്യേക സന്തോഷം തന്നെ ആണ്..❤❤❤

  • @ashrafabu6620
    @ashrafabu6620 ปีที่แล้ว +11

    ഒരു വിഭാഗം രാജ്യം കുട്ടിച്ചോറാക്കുമ്പോൾ. ഒരു വിഭാഗം സുമനസ്സുകൾ രാജ്യം സംരക്ഷിച്ചു കൊണ്ടിരിക്കുന്നു.. ദൈവം അവരെ സംരക്ഷിക്കുമാറാവട്ടെ 🤲🤲🤲🙏🌹🌹🌹

  • @ashokankarumathil6495
    @ashokankarumathil6495 ปีที่แล้ว +7

    Asharanaraya സഹ ജീവികളെ സഹായിക്കണം എന്ന് ദേവദൂതന്‍ന്മാര്‍ നമ്മെ പഠിപ്പിച്ചു!താങ്കളുടെ ഗ്രാമത്തിൽ ഈ കൂട്ടായ്മയില്‍ അഭിമാനിക്കുന്നു.ആശംസകള്‍...

  • @Fahad_Naduvilakath
    @Fahad_Naduvilakath ปีที่แล้ว +35

    അൽഹംദുലില്ലാഹ് ❤
    ആ കുടുംബം ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതത്ത്വത്തിലേക്ക്.

  • @merlinjose8342
    @merlinjose8342 ปีที่แล้ว +5

    എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മക്ക് എല്ലാ വിധ ആശംസകളും👍👍👍

  • @noushadnoushad9968
    @noushadnoushad9968 ปีที่แล้ว +50

    അവർക്കെല്ലാം നാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🤲🤲

  • @SamsungJ6-x9v
    @SamsungJ6-x9v ปีที่แล้ว +2

    അല്ലാഹു ഇ ഇവർക്കും ഇവരുടെ കുടുബംത്തിനo അർഹമായ പ്രതിഫലവും ആ ഫിയത്തും റഹ്മത്തും രോഗമില്ലാത്ത ദീർഗയുസും നൽകട്ടെ ആമീൻ

  • @rasheed5234
    @rasheed5234 ปีที่แล้ว +7

    മാഷാഅല്ലാഹ് സന്തോഷം ഇതുപോലുള്ളവരെയാണ് നമ്മുടെ നാടിനും നാട്ടുകാർക്കും ആവശ്യം അള്ളാഹു അനുഗ്രഹിക്കട്ടെ ❤

  • @sahalsoad6173
    @sahalsoad6173 ปีที่แล้ว +1

    ഇതൊരു മാതൃക തന്നെയാണ് ഈയൊരു ഐഡിയ എല്ലാവരിലും എത്തിച്ച അഷ്റഫ് ബൈക്ക് സല്യൂട്ട്

  • @shanibasaidshani5277
    @shanibasaidshani5277 ปีที่แล้ว +4

    മനസ്സ് നിറഞ്ഞൊരു കാഴ്ച.... സഹകരിക്കുന്ന എല്ലാവരെയും നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @johnthebaptist4426
    @johnthebaptist4426 ปีที่แล้ว +4

    അവരുടെ മനസ് സന്തോഷിക്കുമ്പോൾ സർവശക്തനും കരുണാമയനുമായ ദൈവം സന്തോഷിക്കും അനുഗ്രഹിക്കും.👍

  • @anishurmila2326
    @anishurmila2326 ปีที่แล้ว +10

    ഒരു ഭരണ സംവിധാനത്തിന് കഴിയാത്തതാണ് എടത്താനാട്ടുകര ഉള്ള നല്ല മനസുകൾ സാധിച്ചു എടുക്കുന്നത്. Big salute

  • @PeterMDavid
    @PeterMDavid ปีที่แล้ว +15

    ഇങ്ങനെ വല്ലതും പ്രവൃത്തിച്ചാൽ അർഹിക്കുന്നവർക്ക് വല്ലതും കൊടുക്കാൻ കഴിയും ❤ ഇതിനുവേണ്ടി പരിശ്രമിക്കുന്ന ഓരോ വ്യക്തിയെയും ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +8

    Hi അഷ്റഫ് , very relevant subject , hats off ashref go
    Head with such charitable work❤

  • @Nandakumar_ck
    @Nandakumar_ck ปีที่แล้ว +1

    എത്ര നന്ദിപറഞ്ഞലു० മതിയാവാത്തപ്രവൃത്തിയാണ് എടത്താട്ടുകരചാരിറ്റികൂട്ടായചെയ്തിരിക്കുന്നത് ഇതുപോലെ എല്ലായിടത്തുള്ള നാട്ടുകാരു० നന്മ ചെയ്തുപോന്നാൽ നമ്മുടെകേരള०തന്നെ വീടു,० കഷ്ടപ്പാടില്ലാത്ത ആരോഗ്യവാൻമാരായ ജനതയെസൃഷ്ടിചെടുക്കാൻഴിയു०

    • @jaleelchand8233
      @jaleelchand8233 11 หลายเดือนก่อน

      മുസ്ലിം സമുദായം ഇതുപോലെ ഒരുപാട് അനുകരണീയമായ പല കാര്യങ്ങളും ചെയ്യാൻ തയ്യാറായി കാണുന്നുണ്ട്.മറിച്ച് മറ്റു രണ്ട് മതങ്ങളിൽ ഇങ്ങിനെ സന്മനസ്സ് കൂടുതലും കാണുന്നില്ല.എന്താണതിന് കാരണം? ഞാൻ വർഗ്ഗീയത പറയുകയല്ല.ഞാൻ ഒരു മതവും പിൻതുടരുന്നില്ല.അതിലൊന്നും വലിയ ശരിയുണ്ടെന്ന് കരുതുന്നുമില്ല.പക്ഷെ ഈ കാര്യങ്ങൾ വളരെ പ്രകടമാണ്.മറ്റു മതങ്ങൾ ചാരിറ്റി ചെയ്യുന്നില്ല എന്നല്ല തുലോം കുറവാണ്.

  • @rineeshkkkk5352
    @rineeshkkkk5352 ปีที่แล้ว +21

    ദൈവം ഇവരെ അനുഗ്രഹിക്കുക തന്നെ ചെയ്യും

  • @reghunathmumbuveetil58
    @reghunathmumbuveetil58 ปีที่แล้ว +12

    ഇതു പോലെ കേരളം മുഴുവൻ ഉണ്ടാവട്ടെ, ഇതിന് മുൻകൈയെടുത്ത എല്ലാവർക്കും ഇതു നാട്ടുകാരിലേക്കു എത്തിച്ച അശ്‌റഫിനും ആശംസകൾ, ഒപ്പം എല്ലാവർക്കും അള്ളാഹു വിന്റെ കാരുണ്ണ്യത്തിനായി പ്രാർത്ഥിക്കുന്നു

  • @AkbarCp-fb6ft
    @AkbarCp-fb6ft ปีที่แล้ว +1

    ജാരിയായ സ്വതഖ❤❤❤ ഒരിക്കലും നഷ്ടമില്ലാത്ത കാര്യം 👌👌👌 പണം കൊണ്ടായാലും അധ്വാനം കൊണ്ടായാലും ചെയ്യുന്ന കാര്യത്തിന് നാളെ ആഖിറത്തിലും ദുനിയാവിലും അള്ളാഹുവിന്റെ അടുത്ത് പ്രതിഫലം കിട്ടുന്ന കാര്യം നമ്മുടെ എല്ലാ പള്ളി കമ്മറ്റികളും അതാത് ഗ്രാമത്തിൽ ഉള്ള ജനങ്ങൾ കഴിയുന്ന അത്ര ഒരു മാസം വീതം നൽകുക യാണ് എങ്കിൽ ഇത് പോലെ ഓരോ മഹല്ലിലും കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് സഹായം ചെയ്യാൻ കഴിയും

  • @shamsuddeen1394
    @shamsuddeen1394 ปีที่แล้ว +1

    ഇങ്ങനെയുള്ള സൽപ്രവർത്തനങ്ങൾ പല നാട്ടിലും ഉണ്ട്. പരസ്യപ്പെടുത്താൻ ഒരു തരത്തിലും ആഗ്രഹിക്കാത്ത സമനസുകളുടെ കൂട്ടായ്മയാണ് ഇങ്ങനെയുള്ളവർ ......

  • @kasaragodkal148
    @kasaragodkal148 ปีที่แล้ว +7

    നല്ല നാട്ടുകാർ അല്ലാഹു ബർക്കത്തും നൽകട്ടെ❤❤❤❤

  • @AsharafKAAsharafKA
    @AsharafKAAsharafKA ปีที่แล้ว +10

    ഈ സൽപ്രവർത്തിക്ക് ആശംസകൾ ... അഭിനന്ദനങ്ങൾ ❤

  • @3828933
    @3828933 ปีที่แล้ว +1

    അശ്‌റഫ് ബായി അങ്ങയുടേ ആത്മാർത്ഥ മായാ പാവങ്ങളോടുള്ള പരിഗണ് നാ അല്ലഹ് വിജയിപ്പിക്കട്ട ഇര് ലോക തെക്കും

  • @Secular633
    @Secular633 ปีที่แล้ว +45

    നമ്മുടെ നാട് ഇങ്ങനെയൊക്കെ തന്നെയാണ്.ഈ കൂട്ടായ്മ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും കേരളം ഇങ്ങനെ തന്നെ മുന്നോട്ട് പോകും

  • @assinarkm78
    @assinarkm78 ปีที่แล้ว +1

    ഇത്രയും. വലിയ്യ. കാരുണ്യ. പ്രവർത്തനം. ചെയ്യുന്ന. സഹോദരൻമാർക്കു. അള്ളാഹു, അർഹമായ. പ്രതിഫലം. തരുമാറാകട്ടെ. ആമീൻ. ഇതിൽ. പങ്കാളികളായ. എല്ലാവരെയും. അള്ളാഹു. അനുഗ്രഹിക്കട്ടെ.

  • @aslamaslam7398
    @aslamaslam7398 ปีที่แล้ว +1

    അഷ്‌റഫ്‌ ബായ് നിങ്ങളുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് എന്നാലും ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം 👍👍👍

  • @abdullatheefvp8608
    @abdullatheefvp8608 ปีที่แล้ว +1

    നിങ്ങൾക്കല്ലാവർക്കും അർഹമായ പ്രതിഫലം റബ് നൽക്കട്ടെ

  • @usmansahib6726
    @usmansahib6726 ปีที่แล้ว +1

    നിങ്ങൾ പ്രപഞ്ച നാഥൻ അവന്റ സ്വർഗത്തിലെ ഭവനം നൽകട്ടെ

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    എന്തായാലും thumbnail ഇഷ്ട്ടായി.. പെട്ടെന്ന് എന്താ പറ്റിയേ എന്ന് ചിന്തിച്ചുപോകും... സൂപ്പർ.....!!👍👍👍👍💜💜💜💜❤️❤️💚💚💚👍

  • @saseendranpp2891
    @saseendranpp2891 ปีที่แล้ว +3

    ഇത് അനുകരനിയമാണ്. സുമനസുകളുടെ കരുതൽ എല്ലാദേശത്തും ഉണ്ടാവട്ടെന്ന്ആശംസിക്കുന്നു.

  • @antonyantonyjoseph6618
    @antonyantonyjoseph6618 ปีที่แล้ว +2

    ഇതിൻറെ പിന്നിൽ പ്രവർത്തിയ്ക്കുന്ന എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @chandradasana8362
    @chandradasana8362 ปีที่แล้ว +4

    ഇതിൽ ചെറുപ്പക്കാരെ ക്കൂടി ഉൾപ്പെടുത്തണം... പുതിയ തലമുറയിലും ഇത്തരം ആശയം ഉണ്ടാവണം.... 🙏

  • @RiyasThamanna
    @RiyasThamanna ปีที่แล้ว +1

    കഥ പറയാം നമ്മളെ ഉസ്താദിൻ്റെ ടാഗ് ലൈൻ ആണല്ലോ. നന്മകൾ കാണുമ്പോൾ സന്തോഷം.

  • @aysummusulaiman3927
    @aysummusulaiman3927 ปีที่แล้ว +1

    ഇടത്താനാട്ടുകാരുടെ ഈ ചാരിട്ടിക് എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു 👍👍

  • @excellentideas5719
    @excellentideas5719 ปีที่แล้ว +3

    പാവങ്ങളുടെ അത്താണികളെ പടച്ചവൻ കൈവിടില്ല masha allah

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    പ്രകൃതിഭംഗികളാൽ അലങ്കാരമായ മനോഹരമുള്ള അമ്പലപ്പാറ ഗ്രാമം കാണാൻ ഒരു ഭംഗി തന്നെയാ..... ബ്രോ...!!👍💛💚💜❤️💜💕👍

  • @meerapushparajan2166
    @meerapushparajan2166 ปีที่แล้ว +3

    അഷ്റഫ്! നിങ്ങളുടെ ചാനൽ സൂപ്പർ.......

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 ปีที่แล้ว

    മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എടത്തന്നാട്ടുകാരെ നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ ,നല്ല മനുഷ്യരുളള നാട്ടിൽ ഭൂതപ്രേതാദികൾ പോലും വരില്ല ,ഇത് തൻെറ ചാനലിലൂടെ പ്രദർശിപ്പിച്ച അഷ്റഫിനും അഭിനന്ദനങ്ങൾ ,ഇത് കാണുന്ന ഏവർക്കും സാമൂഹ്യ സേവനത്തിന് പ്രചോദനമാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു, ,

  • @thasinahidarali
    @thasinahidarali ปีที่แล้ว +1

    ഇതുപോലെ എല്ലാ നാട്ടിലും ഉണ്ടെങ്കിൽ ചെറിയ കുടിലിൽ കഴിയുന്നവർ രക്ഷപ്പെട്ടിരുന്നു ഇതിനുവേണ്ടി പ്രവർത്തിച്ചവർക്കും സഹായിച്ചവർക്കും അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ ഇഹലോകത്തും പരലോകത്തും പരലോകത്തും അവർക്ക് വിജയം ഉണ്ടാവട്ടെ

  • @sudhia4643
    @sudhia4643 ปีที่แล้ว +4

    മാറി. മാറി. ഭരിക്കുന്ന. സർക്കാർ ഉണ്ടായിട്ടും. ഇങ്ങനെയൊരു. കൂട്ടായ്മവേണ്ടിവന്നു. അവർക്ക്. മനസ്സമാധാനത്തോടെ. തലചായ്ക്കാൻ........ കൂട്ടായ്മയിലെ. എല്ലാപ്രവർത്തകർക്കും. Route. Recods. നും. അഭിനന്ദനങ്ങൾ. 🙏🙏🙏ഓണാശംസകളോടെ. സുധി. എറണാകുളം.

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 ปีที่แล้ว +1

    Masha allah...മനസ്സുനിറഞ്ഞു . നിങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാ നാട്ടുകാരും പ്രവർത്തനമാകുകയാണെങ്കിൽ ... എന്ന് agrahichupovunnu....❤

  • @aneeshetp
    @aneeshetp ปีที่แล้ว +3

    ഇതിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @rajabalinaizam7800
    @rajabalinaizam7800 ปีที่แล้ว +2

    വളരെ നല്ല കാര്യം. Congratulations 🎊.......ماشاءالله

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว +1

    ബിഗ് സല്യൂട്ട് ബ്രോ 🙏👍👍👍👍എല്ലാം വിധ അനുഗ്രഹങ്ങളും ആശംസകളും 👍

  • @GeorgeAlice-r6x
    @GeorgeAlice-r6x ปีที่แล้ว +3

    നന്മ നിറഞ്ഞ ആ കമ്മിറ്റി എടത്തനാട്ടുകരയും പാലക്കാടും കടന്നു കേരളത്തിൽ അങ്ങോളമിങ്ങോളം അവരുടെ നന്മകൾ എത്തട്ടെ

  • @bennythomas2789
    @bennythomas2789 ปีที่แล้ว +6

    നിങ്ങളുടെ നാട്ടുകാർക്ക് ആശംസകൾ അർപ്പിക്കുന്നു❤️

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว +2

    നല്ല നാട്ടുക്കാർ സൽപ്രവർത്തി ചെയ്യുന്ന നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shamseerchampad
    @shamseerchampad ปีที่แล้ว +8

    റബ്ബ് qabool ചെയ്യട്ടെ ആമീൻ

  • @jayamenon1279
    @jayamenon1279 ปีที่แล้ว +4

    EDATHANATTUKARA CHARITY TRUST Nu Asamsakal 👍🏽👌👏👏👏👏

  • @munibilal3082
    @munibilal3082 ปีที่แล้ว +1

    Masha allah ❤❤❤ nalla kaaryam …. അർഹതപെട്ടവരുടെ കൈകളിൽ വീടുകളെത്തട്ടെ .... സഹായിച്ചവരെ പടച്ചോൻ ഇരുലോകത്തും സഹായിക്കട്ടെ ....

  • @moyamikakkudu6396
    @moyamikakkudu6396 ปีที่แล้ว +4

    ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും നല്ലത് വരട്ടെ!❤❤❤❤

  • @malayali7418
    @malayali7418 ปีที่แล้ว +1

    ജാതിയും മതവും നോക്കാതെ നാട്ടുകാർ എല്ലാവരും കൂടി മാസത്തിൽ ആ ജീവനാ ദം ഒ രു പിരിവ് നടത്തി യാൽ ഒരു സംഗ്യ തന്നെ കിട്ടും വർഷം ആവുമ്പോൾ വലിയ സങ്ക്യ തന്നെ കിട്ടുമ്പോൾ നാട്ടിൽ ulla പാവങ്ങൾക് ആയാലും സാധാരണ കാർക് വീട് ഉണ്ടാക്കി കൊടുക്ക ചികിത്സക് കൊടുക്ക ജോലി കിട്ടും വരെ പഠിക്കുന്ന പാവങ്ങൾആയ വരുടെ കുട്ടികൾക്കു കാശ് കൊടുക്ക കടം കൊണ്ട് പ്രെയാസപെടുന്ന വരുടെ കടം വീട്ടി കൊടുക്കാൻ സാധിക്കുo
    എല്ലാവരും തന്മിൽ സഹകരിച്ചാൽ എത്ര ഗുണം ആവും..
    കൊടുത്ത കാര്യ ങ്ങൾ പറയരുത്... മുകളിൽ ഉള്ള വൻ കൊടു ത അനുഗ്രഹം ആണ്..
    വീട് ഉണ്ടാകുമ്പോൾ വലിയ മതിൽ കെട്ടി അടുത് ഉള്ള വീടുകൾക് വഴി വെച്ചു കൊടുത്തു വേണം വീട് വെച്ചു കൊടുക്കാൻ .. വഴിയും വെള്ളവും ആരും മുടക്കരുത്.....

  • @varghesepj9517
    @varghesepj9517 ปีที่แล้ว +4

    ദൈവം അവരെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏👍

  • @safeerak0077
    @safeerak0077 ปีที่แล้ว +1

    ഈ കാരുണ്ണ്യ പ്രവർത്തി കേരളത്തില്ലായിടത്തും പടർന്നു പന്തലിക്കട്ടെ. ആശംസകൾ.

  • @nehadelhi1
    @nehadelhi1 ปีที่แล้ว +6

    നാട്ടുകാരെ നിങ്ങൾക്കു ദൈവാനുഗ്രഹം ഉണ്ടാകും

  • @habibkodur4890
    @habibkodur4890 ปีที่แล้ว +3

    ഇത്തരം നന്മകൾ ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @rubeenavp6291
    @rubeenavp6291 ปีที่แล้ว +2

    ഈ നല്ല നാടിനു നന്ദി ❤❤

  • @chandrikam8641
    @chandrikam8641 ปีที่แล้ว +1

    എന്തു പറ്റി? വീഡിയോ ഒന്നും ഇടുന്നില്ലേ മോനെ ഒറ്റപാലത്ത് നിന്ന് ഒരമ്മ നിന്നെ ഒരുപാടിഷ്ടം

  • @monai3759
    @monai3759 ปีที่แล้ว +3

    എല്ലാ ആശംസകളും നേരുന്നു 🙏🙏🙏

  • @thewild1445
    @thewild1445 ปีที่แล้ว +4

    4 ലക്ഷത്തിലധികം അടച്ചഉറപ്പഉള്ള വീടുചൾ സർക്കാർ നിർമ്മിച്ച് നൽകിയത്. എത്രയെത്ര കുടുംബങ്ങളാണ് സുരക്ഷിതമായത്.

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +9

    കേരളം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഇത്തരം പ്രവർത്തികൾ വഴിയാണ്..

  • @artcreation3251
    @artcreation3251 ปีที่แล้ว

    മാഷല്ലാഹ് 🎉നന്നായി വരട്ടെ 🎉ഇങ്ങനെ ചെയ്യാൻ ഇനിയും കരിയട്ടെ 🎉

  • @abdurahimanmk4835
    @abdurahimanmk4835 ปีที่แล้ว +4

    May almighty bless and reward them all ,and you too Ashraf.

  • @ashrafvaliyakalathil6764
    @ashrafvaliyakalathil6764 ปีที่แล้ว +11

    പാവപ്പെട്ടവന് തണൽ കൊടുക്കുന്നവർ അവർക്ക് നാളെ പരലോകത്ത് അല്ലാഹുവിന്റെ തണൽ ഉണ്ടാവട്ടെ

  • @flemingdiaz
    @flemingdiaz ปีที่แล้ว +2

    Its a great job. May GOD bless each person of this helping group.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ഹായ്..... സ്നേഹം നിറഞ്ഞ പ്രിയപെട്ട... അഷ്‌റഫ്‌ ബ്രോ....നമസ്കാരം 🙏. എടത്തനാട്ടുകരയിലെ നല്ലവരായ ജനങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ.....നമസ്കാരം 🙏❤️💜💚🙏💜❤️💚🙏

  • @musthaalampady
    @musthaalampady ปีที่แล้ว

    ,, allahu avarkh khairum avarude agrahangalum niravettikodukkatte,
    Ee Video Njangalilek Ethicha Ashrafikkaykh. Thanks ❤❤❤

  • @jijosamuelaniyan9733
    @jijosamuelaniyan9733 ปีที่แล้ว +2

    സന്തോഷം സ്നേഹം ♥️🌹

  • @eajas
    @eajas ปีที่แล้ว +3

    Ettavum nalla pravarthanam🥰✌️✌️

  • @vijayanabudhabi777
    @vijayanabudhabi777 ปีที่แล้ว +4

    Great.. Job... God.. Bless.. You

  • @alibapputty5393
    @alibapputty5393 ปีที่แล้ว +1

    Ee koottaymakku iniyum orupadu karyangal cheyyan nadhan thunakkatte
    Àameen🤲

  • @rafirayan9950
    @rafirayan9950 ปีที่แล้ว

    ഇതിന് പിന്നിൽ പ്രവർത്തിച്ച നല്ലവരായ എല്ലാ ആൾക്കാർക്കും എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍

  • @hamzathpasha4064
    @hamzathpasha4064 ปีที่แล้ว +2

    Ma sha allah Ashraf Bro ❤❤❤

  • @abdulrahimkalariparambil3140
    @abdulrahimkalariparambil3140 ปีที่แล้ว

    പടച്ചവന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവാൻ പ്രാർത്ഥന.

  • @geethavn7111
    @geethavn7111 ปีที่แล้ว +1

    ഇത് ഒരിക്കലും വിൽക്കാൻ പാടില്ല എന്നും ഒരു നിബന്ധന വയ്ക്കണം. കാരണം ഗെവൺമെന്റിന്റെ വീടുകിട്ടിയവർ പിന്നീട് അത് വിറ്റ് മറ്റു നാട്ടിലേയ്ക്ക് പോയി. അവിടെയും അപേക്ഷ വയ്ക്കുന്നു.

  • @eliyaseliyas7152
    @eliyaseliyas7152 ปีที่แล้ว

    Ningal cheyyunna nallakaryangalku👏. Idine nallakaryam ennalla vilikendadu daivakaryam ennanu vilikendadu. Rogigale, pattinikare, pavangale sahayikunnavar daiva thullyaranu. Ningalku daivanugraham undagum.

  • @saneesht9356
    @saneesht9356 ปีที่แล้ว +3

    നിങ്ങടെ ചെറുപ്പം പറഞ്ഞ ആ കാലഘട്ടം ഉണ്ടല്ലോ.. പട്ടിണി അല്ല മെയിൻ. കിടക്കാൻ നല്ലൊരു വീടില്ല... ടാർ ഷീറ്റ് മേൽക്കൂര ആക്കിയ ഒരു വീട് എനിക്കുണ്ടായിരുന്നു.... പിന്നെ നിങ്ങൾ പറഞ്ഞ അതെ അനുഭവം... ഓട്, വാർക്ക അങ്ങനെ നിക്കുന്നു... ഇപ്പോഴും ചില വീടുകൾ കാണുമ്പോൾ.. സങ്കടം തോന്നാറുണ്ട്.. എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കിൽ ഇതുപോലെ ഉള്ള ആളുകൾ വേണ്ടേ... അതിനുള്ള ആളുകൾ ഇല്ല... ആരെയാ വിശ്വസിക്കുക...

  • @azogfs6914
    @azogfs6914 ปีที่แล้ว +1

    We need to raise positive vibes likes this..I appreciate your contents ❤

  • @malayali7418
    @malayali7418 ปีที่แล้ว +1

    പഴയ പോലെ അല്ല ഇപ്പോ ഉള്ള പ്രവാസികൾ അവരും പാവങ്ങൾ ആണ്..... പണ്ട് ഉള്ള പ്രവാസികൾ ക് നാട്ടിൽ വരുമാനം ഒക്കെ ഉണ്ടാക്കിട്ട് നിർത്തി പൊന്ന വരും ഉണ്ട്... . നാട്ടിൽ ബിൽഡിങ് ഉണ്ടാക്കി അതിൽ വരുമാനം നാട്ടിൽ ഇഷ്ടം പോലെ സ്വത് വേറെ ബിസ്നസ് ഒക്കെ ചെയ്യുന്ന വർ ഉണ്ട് ഇപ്പോ നാട്ടിൽ ഉള്ള പൈസ കാരോട് ആണ് പിരിവ് നടത്തേണ്ടത് പഴയ പ്രവാസികളോടും... നാട്ടിലെ പാവങ്ങളെ കാണാൻ പഴയ ആളുകളെ ഉള്ളു ഇപ്പോ ഉള്ള തലമുറക്ക് പാവങ്ങൾ ആരാ എന്ന് പോലും അറിയില്ല.... ഇനി അങ്ങോട്ട്‌ ഉള്ള കാലം വേറെ ലോകം ആണ്....

  • @YousafNilgiri
    @YousafNilgiri ปีที่แล้ว +1

    ഈ വീഡിയോ രണ്ടാം തവണ കാണാൻ വന്നവരുണ്ടോ😊👍🏻

  • @sanu7880
    @sanu7880 ปีที่แล้ว

    ഇത് കണ്ട് നമ്മൾ ഓരോരുത്തരും നമ്മുടെ നാട്ടിൽ ഒരു കൂട്ടായ്മ ഉണ്ടാക്കണം ഓരോ പ്രദേശത്തും

  • @anwar11a
    @anwar11a ปีที่แล้ว +3

    Alhmadullillah ... God Bless them !

  • @AhmedAhmed-g3r2e
    @AhmedAhmed-g3r2e ปีที่แล้ว +1

    Excel's Excellent vlogs, keep going...Ketto, ketto, ketto, ketto okyoke,okyoke?,okyoke.okyoke?

  • @jamshadpallipattajamshad2917
    @jamshadpallipattajamshad2917 ปีที่แล้ว

    ആദ്യം കാണിച്ച അമ്പലപ്പാറയിലെ ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിൽ താമസിച്ചിരുന്ന ആ കുട്ടി അയൽവക്കത്തുള്ള ടെറസിന്റെ വീട് നോക്കിയിട്ട് ചോദിക്കുമായിരുന്നു "ഉമ്മാ നമുക്കെന്നാണ് അതുപോലൊരു വീടുണ്ടാവുക."
    ഇപ്പോൾ അവനു ഒരു ടെറസിന്റെ വീടായി... അവന്റെ പ്രാർത്ഥന സ്വീകരിച്ചു