മലയാളി ആഫ്രിക്കയെ കുറിച്ച് മനസിലാക്കുന്നത് ഒരു പക്ഷേ എസ്.കെ പൊറ്റെക്കാടിന്റെ യാത്രകളിലൂടെയായിരിക്കും. അത് അക്ഷരങ്ങളിലൂടെ മാത്രമാണ്. അരുണിമ ആഫ്രിക്കയെ അതിന്റെ തനിമയോടെ ഓരോ മലയാളിയുടെയും മുന്നിൽ കാണിക്കുകയാണ്. മരുഭൂമിയിൽ AC തന്നെ തണുക്കാത്ത അവസ്ഥയുണ്ട് അപ്പോൾ ഒരു ഫാൻ പോലും ഇല്ലാതെ ഒരു രാത്രി കഴിയുക അതി സാഹസമാണ്. അരുണിമ യാത്രയെ ഇത്രയും ഗാഢമായി ഇഷ്ടപ്പെടുന്നു എന്നത് ഭയങ്കര സംഭവമാണ്. പൊതുവെ കഷ്ടപ്പാടുകൾ കാണിക്കാൻ മടിക്കുന്നവരാണ് കൂടുതലും ആർഭാടം നിറഞ്ഞ ജീവിതം കാണാണ് താല്പര്യം. എന്നാൽ കഷ്ടപ്പാടിനും ഒരു സൗന്ദര്യമുണ്ടന്ന് അരുണിമയുടെ യാത്രകൾ കാണുന്നവർക്ക് തോന്നുന്നുണ്ട്
അരുണിമ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം🥰🥰🥰 എനർജി ആ ചിരി . ഓരോ എപ്പിസോഡ് കണ്ടു കഴിയുമ്പോഴും. എന്റെ സങ്കടങ്ങൾ ഒന്നുമല്ല. കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർ ഒരുപാടുണ്ട് ഈ ലോകത്ത് അത് ലൈവായി കാണിച്ചു തന്നതിന് നന്ദി
അരുണിമ എന്ന സാഹസീകയായ യാത്രക്കാരിയെ കുറിച്ച് ഏറെ അഭിമാനം തോന്നുന്നു. എങ്ങനെയാണു ഇതിനൊക്കെ ധൈര്യം കിട്ടുന്നത്. പ്രതിസന്ധികൾ ഒറ്റക്കുള്ള യാത്രയിൽ ഉണ്ടാകും എന്ന് ഉറപ്പാണ്. അതെല്ലാം തരണം ചെയ്യാനുള്ള ആ മനസ്സുണ്ടല്ലോ! അതിനെ അംഗീകരിക്കുന്നു. ഇനിയും യാത്ര തുടരാൻ കഴിയട്ടെ
ശരിക്കും അരുണമയാണ് ജീവിതം ആസ്വദിച്ചു ജീവിക്കുന്നത് എവിടുന്നു കിട്ടി കുട്ടി നിനക്ക് ധൈര്യം ചാൾസ് ശോഭരാജ് പോലും കണ്ടിട്ടില്ല ഇത്രയും ധൈര്യം എന്നെക്കൊണ്ട് ഒന്നും പറ്റില്ല എന്നെക്കൊണ്ട് ഒന്നും കഴിയില്ല ഞാനൊരു പെണ്ണാണ് എവിടെയെങ്കിലും ഒതുങ്ങിക്കൂടേണ്ടതാണ് അങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികൾക്ക് ഒരു വലിയ മോട്ടിവേഷൻ ആണ് അരുണിമ❤❤❤❤
പൊളിച്ചോടിക്കുകയായിരുന്നു നമ്മുടെ നീഗ്രൻ സൂപ്പർ ഡ്രൈവിംഗ് ആയിരുന്നു കേട്ടോ അടിപൊളിയായി നല്ല മൂഡ് ആയിരുന്നു പിന്നെ എന്തൊക്കെയുണ്ട് വിശേഷം ഭക്ഷണം കഴിച്ചോ❤🍬🍬
മോളേ നീ എടുക്കുന്ന എഫെർട്ട് അസാധ്യം. ആഫ്രിക്കൻ വൻകരയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നതാദ്യം. നീ ഭാഗ്യവതിയാണ്, ഒറ്റക്ക് സഞ്ചരിക്കുന്നതിനുള്ള ധൈര്യം, സന്നദ്ധത ,സാഹചര്യം എല്ലാം നിനക്ക് ലഭിച്ചു. ഒരുപാട് കഷ്ടപെടുന്നു. ലോകസഞ്ചാരികളുടെ കൂട്ടത്തിൽ ചരിത്രം നിൻ്റെ പേരുകൂടി ചേർക്കട്ടെ എന്നാശംസിക്കുന്നു. നന്മകൾ നേരുന്നു. നിന്നെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
ആരുവിഇന്റെ വുടെഡോസ് കാണുമ്പോൾ ഭയകര അസൂയ ആയിരുന്നു തനിക് ഒരുപാടു സ്ഥലത്തു പോകാം, explore ചെയ്യാം, but റിയാലിറ്റി ഒരുപാടു കഷ്ടപാട് സഹിച്ചിച്ചും, ഒരുപാടു വെല്ലുവിളികളെ മറികടന്നു ആണ് ആരു ഇതെല്ലാം explore ചെയ്യുന്നതും ഞങ്ങളിലേയ്ക് എത്തിക്കുന്നതും,ആ കഷ്ടപ്പാട് ഒകെ happiness ആയി മാറുന്നതും. ഒത്തിരി സന്തോഷം ഉണ്ട് വീഡിയോസ് കാണുമ്പോഴും, താൻ സേഫ് ആയിട്ട് ഇരിക്കുന്നു എന്ന് അറിയുമ്പോഴും keep exploring dear go ahead 😇👍
ആഫ്രിക്കയിലൂടെ ഇങ്ങനെ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്തിട്ട് ഡെയിഞ്ചർ കേസുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ അത് വല്ലാത്ത ഒരു സംഭവം തന്നെയാണ്....... എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു
എല്ലാം careless ആയി കാണരുത് ....confidence നല്ലതാ പക്ഷേ over confidence നല്ലതല്ല....ഇഷ്ടം കൊണ്ട് പറയുന്നതാട്ടോ ... എപ്പോഴും carefull ആയിരിക്കുക all the best..
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. ആഫ്രിക്കയുടെ വന്യമായ ചില സൗന്ദര്യങ്ങൾ ഉണ്ട് അത് കാണിച്ചു തന്നതിന് താങ്ക്സ്....😊. ഒരു ടൂറിസ്റ്റ് പ്ലേസ് ആയിട്ടുപോലും അവിടുത്തെ ഭരണാധികാരികൾ അതിനുവേണ്ട കാര്യങ്ങൾ പ്രത്യേകിച്ച് റോഡുകളൊക്കെ ശരിയാകാത്തത് ഭയങ്കര കഷ്ടം തന്നെ😢 സാഹസം നിറഞ്ഞ ഇത്ര യാത്രകൾ അതിൻറെ സാഹസവും കൂടി വീണ്ടും ഞങ്ങളിലേക്ക് എത്തിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു🎉❤
അരുണിമെ നീ മിടുക്കിയാണ് നിൻ്റെ അവതരണവും നന്നാകുന്നുണ്ട് പക്ഷെ സ്വാഗതം പറച്ചിലിൻ്റെ ശൈലി ഒന്ന് മാറ്റണം അത് ആളെ കളിയാക്കുന്ന വിതത്തിലാണ് അതിന്നൊരുമാറ്റം വരുത്തിയെ പറ്റു അഭിനന്ദനങ്ങൾ
അരുണിമ മോളെ നിനക്ക് ആരുടെയും ബുദ്ധിമുട്ടില്ലാതെ നീ പോകുന്നുണ്ടല്ലോ ചില ആണുങ്ങൾക്ക് ചെറിയ അപസ്മാരം കുഴപ്പമുണ്ടോ അപ്പോൾ നമ്മുടെ യാത്രയ്ക്ക് തടസ്സം വരും അപ്പോൾ ശരീരം കംഫർട്ടബിളായി കൊണ്ട് നടന്നാൽ പിന്നാലെ ആരും വരാതെ നിനക്ക് പേടിയില്ലാതെ മുന്നോട്ട്

Valare santhosham❤️❤️
Love you baby girl ❤️❤️ take care and God bless you
Thanku അരുണിമ...
. വീഡിയോകൾ എല്ലാംസൂപ്പർ -ഇനിയും അടിപൊളി ഗ്രാമ കാഴ്ചകൾ വരട്ടെ
Yes 💯 തീർച്ചയായും❤
യാദൃശ്ചികമായിട്ടാണ് ഞാൻ ഈ എപ്പിസോഡ് കണ്ടത് . വളരെയധികം ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബും ചെയ്തു
Valare santhosham🥰🥰
എനിക്കും ഭയങ്കര ഇഷ്ട്ടായി
മോളെ നിന്റെ ധൈര്യം 👌സമ്മതിച്ചു സൂഷിച്ചു വേണം മുന്നേട്ട് പോകാൻ അടിപൊളി 👌🥰
Sathyam ano
ഇതിത് വരെ കഴിഞ്ഞില്ലേ??
ഈ കൊച്ച് അതൊന്നും കേൾക്കില്ലെന്നറിഞ്ഞൂടെ?? 🤔
ഇത്രയും റിസ്ക് എടുത്ത് വീഡിയോ ചെയ്യുന്നതിന് എത്ര ആശംസിച്ചാലും മതിയാകില്ല
മോൾ എത്ര risk എടുത്താണ് വീഡിയോ ചെയ്യുന്നത്. ദൈവം രക്ഷിക്കട്ടെ 🙏
Adyamayta ninte video kanunne moluu eniyum orupad yathrakal cheyanum daivam ennum koodendavum❤
Sammadhichuuttoo👍🏻🙏🏻🥰🤝🏻, adipoliiii 🥰
ഇവളെ ഈ ട്രിപ്പിന് വേണ്ടി പറഞ്ഞയച്ച രക്ഷിതാകളെ സമ്മതിക്കണം.. Big salute
അരുണിമ ഒരു സംഭവം തന്നെ ആണ്. Bold and beautiful ❤️❤️❤️
Great ഈ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു😊
അരുണിമ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം🥰🥰🥰 എനർജി ആ ചിരി . ഓരോ എപ്പിസോഡ് കണ്ടു കഴിയുമ്പോഴും. എന്റെ സങ്കടങ്ങൾ ഒന്നുമല്ല. കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർ ഒരുപാടുണ്ട് ഈ ലോകത്ത് അത് ലൈവായി കാണിച്ചു തന്നതിന് നന്ദി
❤️❤️
ഈ ധൈര്യം അപാരം ...പ്രതിസന്ധി കൾ വരുമ്പോൾ ഇത്തരം വീഡിയോകൾ കണ്ടാൽ മതി . മനസ്സിന് ധൈര്യം വരും 👍👍
Thank you ☺️
ഞാൻ ആദ്യായിട്ടതാണ് ഇങ്ങനൊരു ചാനൽ കാണുന്നത് വീഡിയോ ഓരേ പൊളി ❤️👌
🤗
സൂപ്പർ 🌹🌹🌹 17:58
Ithrayum struggle cheytha trip , engane subscribe cheyyathe irikkum... From Saudi Arabia
അരുണിമ എന്ന സാഹസീകയായ യാത്രക്കാരിയെ കുറിച്ച് ഏറെ അഭിമാനം തോന്നുന്നു. എങ്ങനെയാണു ഇതിനൊക്കെ ധൈര്യം കിട്ടുന്നത്. പ്രതിസന്ധികൾ ഒറ്റക്കുള്ള യാത്രയിൽ ഉണ്ടാകും എന്ന് ഉറപ്പാണ്. അതെല്ലാം തരണം ചെയ്യാനുള്ള ആ മനസ്സുണ്ടല്ലോ! അതിനെ അംഗീകരിക്കുന്നു. ഇനിയും യാത്ര തുടരാൻ കഴിയട്ടെ
Orupad santhosham😌orupad nanni🥰🥰
ഇതൊക്കെ കണ്ടിട്ട് എന്നും പുച്ഛത്തോടെ കമന്റ് ഇടും
ഇപ്പോഴും ഊട്ടി വരെ ഒറ്റക്ക് പോവാൻ പേടിയുള്ള ഞാൻ
ഞാനും നിങ്ങളുടെ ഫാൻ ആയി കെട്ടോ 💕💕അരുണിമ കീ ജയ് 🔥🔥🔥🔥
നിറ പുഞ്ചിരിയോടെ വളരെ ഹൃദ്യമായ വിവരണം keep it up cutie😍
SEE U TAKE CARE.....PRAYERS
Adipoli video god bless you good luck thanks ma'am,
Subscribe ചെയ്തു.. 👋ബൈ.. ആശംസകൾ
ഇത്രയും റിസ്ക് എടുത്ത് വീഡിയോ ചെയ്യുന്നതിന് എത്ര ആശംസിച്ചാലും മതിയാകില്ല.മോളെ നിന്റെ ധൈര്യം സമ്മതിച്ചു സൂഷിച്ചു വേണം മുന്നേട്ട് പോകാൻ
ഞാനും യാദൃശ്ചികമായാണ് കണ്ടത് എനിക്കും വളരെ ഇഷ്ടപ്പെട്ടു.
ശരിക്കും അരുണമയാണ് ജീവിതം ആസ്വദിച്ചു ജീവിക്കുന്നത് എവിടുന്നു കിട്ടി കുട്ടി നിനക്ക് ധൈര്യം ചാൾസ് ശോഭരാജ് പോലും കണ്ടിട്ടില്ല ഇത്രയും ധൈര്യം എന്നെക്കൊണ്ട് ഒന്നും പറ്റില്ല എന്നെക്കൊണ്ട് ഒന്നും കഴിയില്ല ഞാനൊരു പെണ്ണാണ് എവിടെയെങ്കിലും ഒതുങ്ങിക്കൂടേണ്ടതാണ് അങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികൾക്ക് ഒരു വലിയ മോട്ടിവേഷൻ ആണ് അരുണിമ❤❤❤❤
🥰😍
അടിപൊളിയാകുന്നുണ്ട് വീഡിയോസ് ❤❤🌹🌹🌹
ഈ കാഴ്ച്ചകൾ വ്യത്യസ്തങ്ങളാണ്, യഥാർത്ഥ ആഫ്രിക്കയെ മലയാളികൾക്ക് മുന്നിൽ വരച്ചു കാട്ടുന്ന അരുണിമക്ക് ഒത്തിരി സ്നേഹാദരങ്ങളോടെ അരുണിമയോടൊപ്പം ഞങ്ങളും ആഫ്രിക്കയിലൂടെ സഞ്ചരിക്കുകയാണ് 🙋💙💥🫰
😍😌
@@backpackerarunima2466 💙🫶♥️
Super dear Arunima orupade good information kittunna vedios ane. Koodathe Africayude thanathaya reethi super dear onnum parayanilla god blessu😍
ഇത്ര സ്വാതന്ദ്ര്യം തന്നു vitta തന്റെ അച്ഛനും അമ്മയ്ക്കും ❤❤❤❤❤❤❤❤❤❤❤❤❤❤
ഓരോരോ ജീവിതങ്ങൾ..... ഈ യാത്രയിൽ ഒരുപാട് ജീവിതങ്ങൾ കാണാനും പഠിക്കാനും സാധിക്കും.... ആശംസകൾ ❤️🙏
💓❤️🔥
@@backpackerarunima2466 . ഹായ് മാഡം 😍 നിങ്ങളെ മാഹിൻ ബ്രോയുടെ കൂടെ ഇപ്പോൾ കാണാറില്ലല്ലോ... Friendship ഒക്കെ വിട്ട് രണ്ടാളും പരസ്പരം പിണങ്ങിയോ ? 😍
*മാഹിൻ ബ്രോ എവിടെ.... അടിച്ചു പിരഞ്ഞിയോ*
അരുണിമ നിൻറെ നാട് എവിടെയാണ് എന്തൊരു ധൈര്യമാണ് നിനക്ക് ലഭിച്ചത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഭയങ്കര മിടുക്കി ആണെന്ന്
Accidentally saw ur videos ,gr8 wrk keep going 👧, All the best and be safe and sound.
പൊളിച്ചോടിക്കുകയായിരുന്നു നമ്മുടെ നീഗ്രൻ സൂപ്പർ ഡ്രൈവിംഗ് ആയിരുന്നു കേട്ടോ അടിപൊളിയായി നല്ല മൂഡ് ആയിരുന്നു പിന്നെ എന്തൊക്കെയുണ്ട് വിശേഷം ഭക്ഷണം കഴിച്ചോ❤🍬🍬
അരുണിമ ഒരു സംഭവം ആണ് ഇത്രയും റിസ്ക് എടുത്ത് ധൈര്യത്തോടെ യാത്ര ചെയ്യുന്ന ആദ്യത്തെ പെൺകുട്ടി അരുണിമ ആയിരിക്കും
മോളേ നീ എടുക്കുന്ന എഫെർട്ട് അസാധ്യം. ആഫ്രിക്കൻ വൻകരയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നതാദ്യം. നീ ഭാഗ്യവതിയാണ്, ഒറ്റക്ക് സഞ്ചരിക്കുന്നതിനുള്ള ധൈര്യം, സന്നദ്ധത ,സാഹചര്യം എല്ലാം നിനക്ക് ലഭിച്ചു. ഒരുപാട് കഷ്ടപെടുന്നു. ലോകസഞ്ചാരികളുടെ കൂട്ടത്തിൽ ചരിത്രം നിൻ്റെ പേരുകൂടി ചേർക്കട്ടെ എന്നാശംസിക്കുന്നു. നന്മകൾ നേരുന്നു. നിന്നെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
നിങ്ങളെ പോലുള്ള ആളുകൾ ഉണ്ടാകുബോൾ നങ്ങൾക് ഇതുപോലുള്ള കാഴ്ചങ്ങൾ കാണാൻ പറ്റുന്നു
🤗
Crazy Crazy Life ....❤😂
Crazy Crazy Wild ....❤😂
Spreading Love Happiness and Smiles ...❤😂
ARUNIMA ...❤
Great courage dear
ആശംസകൾ 🎉പ്രാർത്ഥന 🙌🚴♀️
ആരുവിഇന്റെ വുടെഡോസ് കാണുമ്പോൾ ഭയകര അസൂയ ആയിരുന്നു തനിക് ഒരുപാടു സ്ഥലത്തു പോകാം, explore ചെയ്യാം, but റിയാലിറ്റി ഒരുപാടു കഷ്ടപാട് സഹിച്ചിച്ചും, ഒരുപാടു വെല്ലുവിളികളെ മറികടന്നു ആണ് ആരു ഇതെല്ലാം explore ചെയ്യുന്നതും ഞങ്ങളിലേയ്ക് എത്തിക്കുന്നതും,ആ കഷ്ടപ്പാട് ഒകെ happiness ആയി മാറുന്നതും. ഒത്തിരി സന്തോഷം ഉണ്ട് വീഡിയോസ് കാണുമ്പോഴും, താൻ സേഫ് ആയിട്ട് ഇരിക്കുന്നു എന്ന് അറിയുമ്പോഴും keep exploring dear go ahead 😇👍
Thank you so much ☺️😍😌
അപാര ധൈര്യം തന്നെയാണ് സഹോദരീ നിങ്ങൾക്.
ആഫ്രിക്കയിലൂടെ ഇങ്ങനെ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്തിട്ട് ഡെയിഞ്ചർ കേസുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ അത് വല്ലാത്ത ഒരു സംഭവം തന്നെയാണ്....... എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു
ചേട്ടാ ഞാൻ ആഫ്രിക്കയിൽ ജീവിക്കുന്ന വ്യക്തിയാണ് ഇവിടെ ഒരു കുഴപ്പവുമില്ല നമ്മുടെ നാട്ടിലും ഇന്ത്യയിൽ ഒക്കെയാണ് പ്രശ്നം😂
എല്ലാം പുറത്തു പറയാൻ പറ്റില്ലല്ലോ
ആഫ്രിക്കയിൽ എന്താ ഇത്ര വല്യ കുഴപ്പം, ഞാനും കുറച്ചു നാളായി ആഫ്രിക്കയിൽ ജീവിക്കുന്ന ഒരാൾ ആണ് നമ്മുടെ നാടിന്റെ അത്രയും കുഴപ്പങ്ങളൊന്നും ഇവിടെയില്ല
👍👌🌹🎉
@@JohnThomas-ik9xl
like marry mother and Jesus🤣
എല്ലാം careless ആയി കാണരുത് ....confidence നല്ലതാ പക്ഷേ over confidence നല്ലതല്ല....ഇഷ്ടം കൊണ്ട് പറയുന്നതാട്ടോ ... എപ്പോഴും carefull ആയിരിക്കുക all the best..
ഇങ്ങനെയും യാത്രകൾ ചെയ്യാം... ആൽമധൈര്യം അപാരം തന്നെ. പച്ചയായ ആഫ്രിക്കൻ കാഴ്ചകൾക്ക് നന്ദി.❤
Really nice episode ❤❤❤. Keep it up. Take care of yourself 🙏🙏🙏
Arimani luv u ❤
Arunima womderfull job congratulation
You are really working hard and I am watching all your videos without fail
❤️❤️
കുട്ടിയുടെ ധൈര്യം അപാരം തന്നെ.Wishing you all the best.
ആ ഓടിയ ഓട്ടം കണ്ടപ്പോൾ. വല്ലാത്ത സങ്കടം ആയി.😥😥 എല്ലാ യാത്രകളു. സുഗകരം.ആവട്ടെ..🙏🙏 അരുണിമ..ഇഷ്ട്ടം😍😭
🤗
അരുണിമയുടെ ധൈര്യം അപാരം തന്നെ. keep it up❤
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. ആഫ്രിക്കയുടെ വന്യമായ ചില സൗന്ദര്യങ്ങൾ ഉണ്ട് അത് കാണിച്ചു തന്നതിന് താങ്ക്സ്....😊. ഒരു ടൂറിസ്റ്റ് പ്ലേസ് ആയിട്ടുപോലും അവിടുത്തെ ഭരണാധികാരികൾ അതിനുവേണ്ട കാര്യങ്ങൾ പ്രത്യേകിച്ച് റോഡുകളൊക്കെ ശരിയാകാത്തത് ഭയങ്കര കഷ്ടം തന്നെ😢 സാഹസം നിറഞ്ഞ ഇത്ര യാത്രകൾ അതിൻറെ സാഹസവും കൂടി വീണ്ടും ഞങ്ങളിലേക്ക് എത്തിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു🎉❤
Really adventures, nice presentation keep it up
അരുണിമെ നീ മിടുക്കിയാണ് നിൻ്റെ അവതരണവും നന്നാകുന്നുണ്ട് പക്ഷെ സ്വാഗതം പറച്ചിലിൻ്റെ ശൈലി ഒന്ന് മാറ്റണം അത് ആളെ കളിയാക്കുന്ന വിതത്തിലാണ് അതിന്നൊരുമാറ്റം വരുത്തിയെ പറ്റു അഭിനന്ദനങ്ങൾ
അരുണിമ നീയങ് സൂപ്പർ ആട്ടോ നിൻ്റെ ഓരോ വീഡിയോ മൊത്തം കണ്ടു നിൽക്കും
എല്ലാവരും അരുണിമിയെ കണ്ടു പഠിക്കണം ഈ യാത്ര ചെയ്യാനുള്ള ധൈര്യം 🙏🙏👌👌👍👍
എന്റെ മോളെ നന്നായി ട്ടുണ്ട് . 👌👌👌👌👌👌
ഒരു കാര്യം മനസ്സിലായി കൊതുക് ' ലോകാന്ത ജീവിയാണ് എന്നത് മനസ്സിലായി
Great molu....
സത്യത്തിൽ വളരെ ബഹുമാനം തോന്നുന്നു അരുണിമയോട് ❤
❤ entire series.. looking forward for more
ധൈര്യം സമ്മതിച്ചു. Take care.
ഒറ്റ വീഡിയോ കൊണ്ട് ഫാൻ ആയി പോയി❤❤❤
അരുണിമ മോളെ നിനക്ക് ആരുടെയും ബുദ്ധിമുട്ടില്ലാതെ നീ പോകുന്നുണ്ടല്ലോ ചില ആണുങ്ങൾക്ക് ചെറിയ അപസ്മാരം കുഴപ്പമുണ്ടോ അപ്പോൾ നമ്മുടെ യാത്രയ്ക്ക് തടസ്സം വരും അപ്പോൾ ശരീരം കംഫർട്ടബിളായി കൊണ്ട് നടന്നാൽ പിന്നാലെ ആരും വരാതെ നിനക്ക് പേടിയില്ലാതെ മുന്നോട്ട്
You are doing really good.... 😮.. All the best😊
Thank you so much 😀
God bless you dear ❤
സൂപ്പർ മോളെ ❤❤❤👍🏻👍🏻👍🏻
Nice god bless you always ❤️👍
ആ മേഘങ്ങളുടെ ഒരു ഭംഗിയെ....❤❤
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
നിങ്ങളുടെ ധൈര്യം സൂപ്പർ
🤗
Yathea muthee anhe 🥰🥰😘 arunihima 🥰🫦🫦🫦🫦🫦🫦😘😘😘👌👌👌👌👌👌👌😘😘😘😍
Adichu polichu കുടി
All the best 😊
Go ahead Arunima .We all pray for you. Good luck
Be safe.all the best wishes 👍👍👍
നീ ആളു പുലി ആണ് മോളെ . ഞാൻ സബ് cheythu❤
പിള്ളാര് തല കുത്തിയല്ലാ മറിയുന്നത് ക്കൈകുത്തിയാണ് ❤❤
Hai.arunima.oru.big.saliut
നമ്മുടെ നാട്ടിൽ പോലും പെൺകുട്ടികൾ അറിയാത്തവരുടെ വണ്ടിയിൽ കയറരുത്എന്ന് പറയുന്നുഅപ്പോഴാണ് അരുണിമ മറ്റൊരു നാട്ടിൽ അതുംആഫ്രിക്കയിൽ
ഓരോ സ്ഥലവും... വിരൽത്തുമ്പിൽ.. നമുക്ക് കണ്ടു മനസിലാക്കാൻ സാധിക്കുന്നു... So tqq
Happy journey 🎉
നമ്മുടെ പെൺകുട്ടികൾക്കു നല്ലൊരു മാതൃക യാണ് അരുണിമകുട്ടി 🥰🥰
പിന്നെ ഈൗ ivalo കൊള്ളാം ഇതിലും നല്ല girl സണ്ണി cheachi ആണ്
You are so brave but take care
Fly and enjoy your life without any barriers 😍🥰💝
Nalla ksheenam und mugath vellam kudikku nallapole❤❤
ഇത്രയും ധൈര്യം ചാൾസ് അരുണിമ👍👌
💕
എന്താണ് അവന്റെ ഉദ്ദേശം അറിയാൻ ഓടിക്കേറി വീഡിയോ കണ്ട ഞാൻ🥱🥱
Thante Oppam njanum vannottee...enikum valiya agrahama ithu pole travel cheyyan.
Serious ayi paranjatha. onnu contact cheyyan pattuvo?
നമ്മുടെ നാട്ടില്‍ ഇപ്പോഴും പുറത്തു പോകാന്‍ മടിക്കുന്ന അല്ലെങ്കില്‍ പേടി ഉള്ള പെണ്‍ കുട്ടികള്‍ ഇതൊക്കെ കാണണം . പ്രചോദനം ആവട്ടെ. ❤
naatil safe alla.
Hats off..take care..God bless.you
Vellam veenath aano njn vijarich kond poyavan adich vaayili ozhichappo veenath aanenn 😂
Super big jackfruit
മോള അല്ലാ. ഈറല് ഇനിയും മറക്കരുത് കേട്ടോ ചക്കരേ ലൗ യു അരുണാ......
Rawanda പോകണം അടിപൊളിയാണ്
ഞാൻ പോയിട്ടുണ്ട്..
Be careful
Very good presentation
Hats off
Njan ipol ivide ഒരു അടിമയായി. കാണാതിരിക്കാൻ പറ്റുന്നില്ല 😄
ചേച്ചി സൂപ്പർ
Every travel will help us to expand our vision about life,your cute smile is your great energy,congratulations 👍
Thank you 🙌
Arunima സമ്മതിച്ചിരിക്കുന്നു
കുഞ്ഞമ്മയുടെ വീട്ടി പോയ പോലെ ആണ് കണ്ണിക്കണ്ട ആഫ്രിക്ക കാരുടെ വീട്ടിൽ പോയി നിക്കുന്നത്.. സമ്മതിക്കണം നിന്നെ മോളെ