ലക്ഷദ്വീപിലെ പെരുന്നാൾ ഇങ്ങനെയാണ് ❤️ Eid in Lakshadweep - Route Records

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ലക്ഷദ്വീപിൽ മാത്രം കാണുന്ന പെരുന്നാൾ ആഘോഷക്കാഴ്ചകൾ!
    --------------------------------------
    സാദിഖിന്റെ ഹുജ്റ പള്ളി വീഡിയോ:
    • പ്രസവ വേദന കുറക്കുന്ന ...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #Lakshadweep #Eid

ความคิดเห็น • 575

  • @basheerparambath2270
    @basheerparambath2270 2 ปีที่แล้ว +35

    ലക്ഷദീപിൽ ജീവിക്കുന്നവർ ഭാഗ്യം ചെയ്തവർ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. ചെറിയ ലോകത്തു വലിയ മനുഷ്യർ. എനിക്ക് സന്നർഷിക്കാൻ ആഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്ന് ലക്ഷദ്വീപ്.വളരെ സ്നേഹമുള്ള ജനങ്ങൾ.

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 ปีที่แล้ว +231

    ലക്ഷദ്വീപിന്റെ സ്നേഹം നേരിട്ട് അറിയാൻ സാധിച്ചിട്ടുണ്ട് ❤️ഏറ്റവും നല്ല ആളുകൾ ജീവിക്കുന്ന സ്വർഗം 😍

    • @user-mc-hfwYouTube
      @user-mc-hfwYouTube 2 ปีที่แล้ว +11

      അത് കുട്ടിച്ചോർ ആക്കാൻ ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട് 😂😂

    • @sivankarolil8572
      @sivankarolil8572 10 หลายเดือนก่อน

      സ്വന്തം മതത്തിൽ പെട്ടവർ മാത്രം താമസിക്കുന്നതുകൊണ്ടാകാം പരസ്പര സ്നേഹം.ഇവിടെ ഭൂമി വാങ്ങാനും വീട് വെയ്ക്കാനും ഇന്ത്യയിലെ എല്ലാ മതസ്തരേയും അനുവദിക്കണം.ലക്ഷദ്വീപ് എന്നഈ സ്വർഗ്ഗത്തിൽ ജീവിക്കാൻ എനിക്കും അവസരം കിട്ടിയെങ്കിൽ?😢❤

    • @abidaliabdulazeez7394
      @abidaliabdulazeez7394 8 หลายเดือนก่อน

      😊😊😊😊😊😊⁰⁹⁹

  • @rasheedrck
    @rasheedrck 2 ปีที่แล้ว +82

    സ്നേഹിക്കാൻ മാത്രം അറിയുന്ന ലക്ഷ്വദീപുകാരെ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം ...😊😊

  • @jodseyksamuel7205
    @jodseyksamuel7205 2 ปีที่แล้ว +448

    എട്ട് മുസ്ലീം സഹോദരങ്ങള്‍ക്ക്‌ ഒപ്പം റാസല്‍ഖൈമയിലെ ഒരു വില്ലയില്‍ താമസിക്കുന്ന എനിക്ക് ഇത് കാണുമ്പോ വലിയ സന്തോഷം .......

    • @afsalshazz5996
      @afsalshazz5996 2 ปีที่แล้ว +23

      We r humans bro❤️

    • @BlackCat809l
      @BlackCat809l 2 ปีที่แล้ว +17

      വർഗിയം പറയുന്നവർ കാണട്ടെ

    • @mr.s7559
      @mr.s7559 2 ปีที่แล้ว +5

      Ras al khaimayile a valiya veedu

    • @rafzyraff7475
      @rafzyraff7475 2 ปีที่แล้ว +15

      ഇപ്പോളല്ലേ ഇങ്ങനെ പറയേണ്ടി വരുന്നത്..... മുൻപ് സർവ്വ സാധാരണയായിരുന്നു

    • @jodseyksamuel7205
      @jodseyksamuel7205 2 ปีที่แล้ว +7

      @@mr.s7559 കളി പറഞ്ഞതല്ല...സിനിമ ഡയലോഗ് അല്ല....

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว +34

    ലക്ഷ്വ ദീപിലെ പെരുനാൾ കാഴ്ചകൾ കണ്ടപ്പോൾ എൺപതു, തൊണ്ണൂറ് കാലഘട്ടത്തിലേക്കു മനസ്സ് ഒരു പറവയെപ്പോലെ പാറി...
    ആ ആഘോഷത്തോടപ്പം എന്റെ മനസും അവരോടൊപ്പം സഞ്ചരിച്ചു..
    എത്ര മനോഹരമായ കാഴ്ചയല്ലേ ഇത്..
    ഇതുപോലെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ....
    വെറും പച്ചയായ കുറെ മനുഷ്യർ .
    അവരുടെ അളവുറ്റാ സ്നേഹം..
    ഇതിനെ ഞാൻ ഇട്ട ഒരു പേരുണ്ട്
    "നബർ 1സ്നേഹതീരം!..
    ആ സ്നേഹ കാഴ്ചകൾ എനിക്ക് സമ്മാനിച "അഷ്‌റഫ്‌ ഇക്കയോട്..
    എങ്ങിനെ നന്ദി പറയേണ്ടത് എന്നറിയില്ല
    എന്റെ മനസ്സ് വീണ്ടും, വീണ്ടും തുടിക്കെയാണ്
    മരണം എന്നെ തേടി വരുന്നതിനു മുൻപ്
    ലഷ്വ ദീപ് ഒന്ന് കാണണം അവിടത്തെ സുന്ദരമായ കാഴ്ചകൾ കണ്ണിനു മതിവരുവോളം ആസ്വദിക്കണം, അവിടത്തെ നല്ലവരായ സഹോദരരുടെ സ്നേഹം ആവോളം
    ആസ്വദിക്കണം....

    • @BaseeraTp
      @BaseeraTp 11 หลายเดือนก่อน

      Welcome my sweet Island lakshadweep kadmath

    • @ramlabeegum7194
      @ramlabeegum7194 9 หลายเดือนก่อน

      ഇവിടത്തെ trip address വേണോ

  • @manumuthol4494
    @manumuthol4494 2 ปีที่แล้ว +39

    ലക്ഷദ്വീപ് ന്റെ ഈ മനോഹാരിത യേയും നിഷ്കളങ്കസ്നേഹത്തെയുമാണ് വർഗ്ഗീയ കാട്ടാളന്മാർ ഇല്ലാതെ യാക്കാൻ ശ്രമിക്കുന്നത് 😰😰😰

  • @mahinpb404
    @mahinpb404 2 ปีที่แล้ว +63

    ഈ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് രാത്രി 1 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിവന്നു പരിചയപ്പെട്ട നിഷ്കളങ്കനായ ആ പാവം മനുഷ്യനെയാണ്

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +2

      ❤️

    • @saifbinumer
      @saifbinumer 2 ปีที่แล้ว +6

      എല്ലാ saifulla മാരും അങ്ങനെ ആണ് ബ്രോ ..😁

    • @ashiqdzn
      @ashiqdzn 2 ปีที่แล้ว +2

      സത്യം എന്ത് പാവം മനുഷ്യൻ 🥰❤️

    • @mahinpb404
      @mahinpb404 2 ปีที่แล้ว +2

      @@saifbinumer അങ്ങനെ ആവട്ടെ 😄😄😄

    • @sirajpp2591
      @sirajpp2591 2 ปีที่แล้ว +1

      @@saifbinumer Oho .😁

  • @shazmali5212
    @shazmali5212 2 ปีที่แล้ว +26

    അഷ്റഫ് ഭായ് യുടെ വീഡിയോസ് കണ്ടതിന് ശേഷം ദ്വീപും ദ്വീപുകാരെയും വല്ലാതങ്ങ് ഇഷ്ടമായി 🥰👍

  • @noufalvadakkayil8881
    @noufalvadakkayil8881 2 ปีที่แล้ว +46

    ലക്ഷദ്വീപ് പോയി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്‌. പക്ഷെ നടക്കില്ല. എന്നാലും ഇക്കാന്റെ കൂടെ യാത്ര ചെയ്ത feel എനിക്കുണ്ട്. അതുമതി... 😍tnku..

  • @shalin5340
    @shalin5340 ปีที่แล้ว +14

    90 കളിലെ കാലം പോലെ.....നല്ല സ്നേഹവും ഒത്തൊരുമയും

    • @assupalakkad5101
      @assupalakkad5101 ปีที่แล้ว +1

      അതൊക്കെ ഒരു കാലം ആയിരുന്നു 👍👍👍

  • @suhailv8709
    @suhailv8709 2 ปีที่แล้ว +79

    ഇവിടുത്തെ വീഡിയോസിന് എന്നും ഒരു മൊഞ്ച് കൂടുതലാണ്. പെരുന്നാളും കൂടെ ആയപ്പൊ പെരുത്ത് ഇഷ്ടായി..♥️ All The Best ASHRAFKKA.. Stay happy..🥰

  • @shabintkvlogs
    @shabintkvlogs 2 ปีที่แล้ว +145

    ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ് ലക്ഷദ്വീപ്, റൂട്ട് റെക്കോർഡ്സ് ന്റെ വീഡിയോ കണ്ടിട്ടാണ് ഇങ്ങനെ ഒരാഗ്രഹം ഉണ്ടായത് 🤗🥰

    • @shaharbanbanu5376
      @shaharbanbanu5376 2 ปีที่แล้ว +5

      Njanum

    • @shabintkvlogs
      @shabintkvlogs 2 ปีที่แล้ว +3

      @@shaharbanbanu5376 inshah allaah ponam👍🏻

    • @shanavastaakkikkavu7710
      @shanavastaakkikkavu7710 2 ปีที่แล้ว +2

      Insha allhah

    • @jaseerajasi9948
      @jaseerajasi9948 2 ปีที่แล้ว +1

      Njanum ❤️yenikk pand mudhale und 7class mudhal ente oru frndund avide .yenne yokke marannittundavum 🙂avare yokke kanan aagraham und yedh dhweepilann ariyilla 😔perunnal polichu.❤️❤️❤️😍😍

    • @shabintkvlogs
      @shabintkvlogs 2 ปีที่แล้ว

      @@jaseerajasi9948 inshah allaah 👍🏻

  • @irshad.a8483
    @irshad.a8483 2 ปีที่แล้ว +7

    ഇത്രയും നിഷ്കളങ്കമായ മനുഷ്യർ ഈ ലോകത് ഉണ്ടോയെന്നുപോലും തോന്നിപോകും.
    ഇത്തിരിവയ്കിഎങ്കിലും ദ്വീപ് നിവാസികൾക് ഈദ് മുബാറക്.

  • @viewchannel7290
    @viewchannel7290 2 ปีที่แล้ว +3

    ഈ വീഡിയോയിൽ ഒറീസയിൽ വെച്ച് പാട്ടുപാടിയ ആളുടെ പാട്ട് ഒരുപാട് ചിന്തിക്കാൻ ഉള്ളതാണ് അദ്ദേഹത്തിന് ഒരു വലിയ ബിഗ് സല്യൂട്ട്

  • @rameshkg6485
    @rameshkg6485 2 ปีที่แล้ว +47

    വളരെ നന്നായിട്ടുണ്ട് കുടുംബത്തോടെ ഒപ്പം ഉള്ള ദ്വീപിലെ പെരുന്നാൾ കാഴ്ചകൾ . പശ്ചാത്തല സംഗീതമായി ദ്വീപിന്റെ തനതു നാടൻ ശീലുകൾ കേൾപിക്കാമായിരുന്നു . ആശംസകൾ, തുടർ കാഴ്ചകൾ പ്രതീക്ഷിക്കുന്നു .

  • @muhammedaslam4725
    @muhammedaslam4725 4 หลายเดือนก่อน +2

    എട്ട് വർഷം മുമ്പ് ദ്വീപിൽ പോയ അനുഭവം ഇപ്പോഴും മനസ്സിൽ പച്ചയായി നിൽക്കുന്നു...
    സ്നേഹിക്കാൻ മാത്രമറിയുന്ന കുറേ നല്ല മനുഷ്യർ ❤

  • @RashidVanimal
    @RashidVanimal 2 ปีที่แล้ว +7

    എത്ര കണ്ടാലും മതിവരാത്ത, സ്നേഹം നൽകുന്ന നാട്.. കാണണം എന്ന ആഗ്രഹമുണ്ട്... സൂപ്പർ വീഡിയോ..

  • @sathisreedharan
    @sathisreedharan 2 ปีที่แล้ว +20

    ലക്ഷദ്വീപിലെ പിറന്നാൾ ആഘോഷം ആദ്യമായിട്ടാണ് കാണുന്നത്, അഷ്റഫ് ക്കും കുടുംബത്തിനും ഒരുപാട് നന്ദിയൂം, യാത്രാ മംഗളങ്ങൾ നേരുന്നു, ഇനിയും ഇതുപോലുള്ള സാധാരണ ജനങ്ങളുടെ ജീവിതം ഞങ്ങൾക്ക് കാണിച്ചു തരും എന്ന പ്രതീക്ഷിക്കുന്നു

    • @Rojer2009yj
      @Rojer2009yj 9 หลายเดือนก่อน

      It's not a birthday celebration it's Eid Celebration 🎉

  • @shakirapoovi5315
    @shakirapoovi5315 2 ปีที่แล้ว +10

    ലക്ഷദ്വീപ് സമൂഹം മനുഷ്യർക്ക് ഒരു മാതൃകയാണ്.

  • @noufalvadakkayil8881
    @noufalvadakkayil8881 2 ปีที่แล้ว +10

    ഇക്കാന്റെ അവതരണമാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം... 😍
    എന്റെ മോൾക്കും ഇക്കാനെയും ഫാമിലിനെയും ഒരുപാട് ഇഷ്ട്ടമാണ്. ലക്ഷദീപ് അടിപൊളി...

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +32

    പുതിയ അനുഭവം, കുട്ടികൾക്ക് മറക്കാൻ പറ്റാത്തതായിരിക്കും ലക്ഷദ്വീപിലെ പെരുന്നാൾ..

  • @User34578global
    @User34578global 2 ปีที่แล้ว +3

    വളരെ സന്തോഷം ദ്വീപിലെ പെരുന്നാൾ കാണിച്ചു തന്നതിന് ഇൻഷാ അല്ലാഹ് രണ്ടുമാസം കഴിഞ്ഞിട്ട് ദ്വീപിൽ പോകാൻ പ്ലാൻ ചെയ്യുന്നുണ്ട് ആരെങ്കിലും സ്പോൺസർ ചെയ്യാൻ കിട്ടിയാൽ സന്തോഷം ഇല്ലെങ്കിൽ ഗവൺമെൻറ് ട്രിപ്പുകൾ ട്രൈ ചെയ്യണം എന്നൊരു പെരിന്തൽമണ്ണ ക്കാരൻ

    • @babucm18
      @babucm18 2 ปีที่แล้ว

      ആഗ്രഹം ഉണ്ട് പക്ഷെ പണം ഒരു വിലങ്ങു തടിയാ ...

  • @jafu0093
    @jafu0093 2 ปีที่แล้ว +13

    ആ മനുഷ്യൻ മാർ ലോകത്തിന് തന്നെ character മാതൃകയാണ് ❤️❤️❤️

  • @zakariyaafseera333
    @zakariyaafseera333 2 ปีที่แล้ว +11

    എത്ര നല്ല നിഷ്കളങ്കരായ പാവം മനുഷ്യർ നമ്മുടെ ലക്ഷദ്വീപ്കാർ ❤️❤️😥😥പെരുന്നാൾ ഒക്കെ ഒത്തുരുമയോടെ ആഘോഷിച്ചു സന്തോഷം ഒക്കെ ഒരുമിച്ചു പങ്കിട്ടു പെരുന്നാൾ ആഘോഷിക്കുന്ന പാവം ദ്വീപ്കാർ എന്നെങ്കിലും ഒരിക്കൽ ആ നല്ലവരായ ദ്വീപ്കാരെ കാണാൻ കഴിയുമെന്ന് ആശിക്കുന്നു 😊❤️

  • @muktharlak8618
    @muktharlak8618 2 ปีที่แล้ว +9

    എൻ്റെ ചറുപ്പക്കാലത്ത് ദിക്കിർ കാണാൻ പോയ ഒർമ്മയെ എനിക്കുള്ളു പക്ഷേ നീങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഉജ്ജ്റ പള്ളിയിൽ ദിക്ക്റ് കാണാൻ പോയ ഒരു ഫീൽ thanks bro

  • @salamsalamukc4939
    @salamsalamukc4939 2 ปีที่แล้ว +9

    നല്ല കാഴ്‌ചകൾ സമ്മാനിച്ച അഷ്റഫ്ക്കാക് അഭിനന്ദനങ്ങൾ ❤❤❤❤👍

  • @abuthahir8758
    @abuthahir8758 2 ปีที่แล้ว +13

    നിഷ്കളങ്കരായ ഒരു കൂട്ടം നന്മയുള്ള മനുഷ്യവർഗ്ഗം... മാഷാ അള്ളാ.... 🌹🌹🌹🌹👍👍👍❤❤❤

  • @anfarkhan
    @anfarkhan 2 ปีที่แล้ว +22

    അങ്ങനെ ദീപ് പെരുന്നാളും കണ്ടു പൊളി അനുഭവം

  • @HameedHameed-ff5rx
    @HameedHameed-ff5rx 2 ปีที่แล้ว +26

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറെ പാവങ്ങൾ 🥰🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +34

    Hi ashraf, sadiqueഇപ്പോൾ വീഡിയോ ഇടറില്ലേ?നോട്ടിഫിക്കേഷൻ ഒന്നും കാണാറില്ല ഇന്നത്തെ വീഡിയോയും അടിപൊളി .അവസാനത്തെ ദിക്ർ ഉം ദഫ് മുട്ടും എല്ലാം

  • @babushihab2625
    @babushihab2625 2 ปีที่แล้ว +44

    ശെരിക്കും ഇതാണ് പെരുന്നാൾ.. തൊണ്ണൂറുകളിലെ പെരുന്നാൾ നമ്മുടെ നാട്ടിലും ഇത് പോലെയായിരുന്നു.. ഇന്ന് ആർക്കും സമയമില്ല

    • @mubashiramubi6092
      @mubashiramubi6092 2 ปีที่แล้ว +4

      ഇന്ന് മൊബൈൽ ഫോൺ കൊണ്ടുപോയി

  • @sajeedkhan6443
    @sajeedkhan6443 2 ปีที่แล้ว +14

    ഖാദിരിയ്യ, രിഫായി റാത്തീബ് അത് ദ്വീപിൽ നിന്നാണ് കേരളത്തിലോട്ട് വന്നതെന്ന് പറയപ്പെടുന്നു
    ഖാദിരിയ്യാ റാത്തീബ് കണ്ണൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന സിറ്റി മൗല എന്ന മഹാനാണ് കൊണ്ടുവന്നത്
    ദിക്ക്ർ ഒരു സൂഫീ കർമമാണ്

  • @monai3759
    @monai3759 2 ปีที่แล้ว +4

    അപ്പു,ആദി ഹായ് മക്കളേ 😘😘😘 വളരെ മനോഹരം ആയ പെരുന്നാൾ സ്പെഷ്യൽ വ്ലോഗ് വീഡിയോ ആയിരുന്നു കാണാൻ കഴിഞ്ഞത്. ലക്ഷദ്വീപിൻ്റെ പ്രകൃതി രമണീയമായ ഭംഗിയും, നോമ്പ് തുറയും, പെരുന്നാൾ നമസ്കാരം എല്ലാം വളരെ ഒരുപാട് ഇഷ്ടപ്പെട്ടു ❣️ കണ്ണിന് കുളിർമ പകർന്ന് തരുന്ന അതിമനോഹരമായ കാഴ്ചകളും വീഡിയോയിൽ കാണാൻ സാധിച്ചു വളരെ സന്തോഷം ആയി 😊. ഫിലിപ്പൈൻസിൽ നിന്നും ഉള്ള കിടിലൻ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.

  • @aliliyana672
    @aliliyana672 2 ปีที่แล้ว +4

    പെരുന്നാൾ ദിവസം അവിടെ എത്താൻ പറ്റിയതും ഞ്ങൾക് അതു കാണാൻ കഴിഞത്തിലും thanks.

  • @levelksa2708
    @levelksa2708 2 ปีที่แล้ว +10

    ലക്ഷദ്വീപിലെ പിറന്നാൾ ആഘോഷം ആദ്യമായിട്ടാണ് കാണുന്നത്, പുതിയ അനുഭവം, ഇത്‌ ഒരു പുതിയ അറിവും പുതിയ കാഴ്ചായും ആണ്, വളരെ സന്തോഷം ദ്വീപിലെ പെരുന്നാൾ കാണിച്ചു തന്നതിന്.

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 2 ปีที่แล้ว +4

    ഇത്‌ ഒരു പുതിയ അറിവും പുതിയ കാഴ്ചായും ആണ്....
    Thanks bro ഒരു പാട് lekshaeep blogs കണ്ടിട്ടുണ്ടങ്കിലും ഇങ്ങനെ അത്യമായിട്ടാണ് കാണുന്നത്

  • @മണ്ണാർക്കാട്ടുക്കാരൻKL50

    അടുത്തത് ലക്ഷദ്വീപിലെ നബിദിനം എങ്ങനെയാണെന്ന് അറിയാൻ അതിയായ ആഗ്രഹമുണ്ട് 😍 ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ☺️

    • @ilovefriendship3574
      @ilovefriendship3574 2 ปีที่แล้ว

      Ys enikkum🥰

    • @ri_shu_zz2541
      @ri_shu_zz2541 2 ปีที่แล้ว

      വാഹന റാലി ഉണ്ടാക്കാറുണ്ട് എവിടെയോ വീഡിയൊ കണ്ടിട്ടുണ്ട്

    • @Ansadmoosa123
      @Ansadmoosa123 2 ปีที่แล้ว

      Avide nabithinam bhayangara aakhosham aanenn keettittund

    • @davidradheedar517
      @davidradheedar517 2 ปีที่แล้ว +1

      അത് ഇവിടെ സൂപ്പർ ആണ്

    • @noorunnisarm358
      @noorunnisarm358 2 ปีที่แล้ว

      evide polliyaa.. Nnadannittum und റാലി

  • @sunilkumar-gp2th
    @sunilkumar-gp2th 2 ปีที่แล้ว +11

    ചെറിയ പെരുന്നാൾ ഉഷാറാക്കി 👍

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +26

    സത്യമാണ് ഈ ഒരുമയും ഈ ചേർത്തു പിടിക്കലും ലക്ഷദ്വീപിൽ മാത്രമേ ഇന്ന് കാണാൻ സാധിക്കുന്നുള്ളൂ 🥰👍🏻

  • @nesvanourin1153
    @nesvanourin1153 ปีที่แล้ว

    നല്ലൊരു ... വീഡിയോ. ഏന്തു തന്നെയായാലും, ലക്ഷദ്വീപിൽ പോയി അവിടെ കാണാൽ സാധിക്കില്ല... സന്തോഷമുണ്ട്.

  • @khalidsumi9864
    @khalidsumi9864 2 ปีที่แล้ว +8

    നല്ല കിടിലൻ സ്ഥലംഈ വീഡിയോ കണ്ടാൽ ആരും പോകും 👌

  • @zahidmuhammad9315
    @zahidmuhammad9315 2 ปีที่แล้ว +1

    ലക്ഷദ്വീപ് എന്ന് കേൾക്കുമ്പോൾ ഓർമ വരുന്നധ് അശ്‌റഫ്‌ക്ക.. ولله احبك يا اخوي اشرف. شكرً من القلب❤️❤️❤️❤️😊😊😊

  • @rajirajeev8587
    @rajirajeev8587 2 ปีที่แล้ว +4

    Hai ashraf thakbeeril thudangiya vedio manoharamayi. Ashrafinte vediosil ettavum ishtappettathu lakshadwepilethanu.

  • @shabeebshan9492
    @shabeebshan9492 2 ปีที่แล้ว +8

    പോയതിൽ മറക്കാൻ. കഴിയാത്ത നാട്. എന്റെ ലക്ഷ ദ്വീപ്. ഇത്രയും സ്നേഹം ഉള്ള ജനങ്ങൾ വേറെ ഇല്ല.. ഇന്ഷാ allah. ഇനിയും പോവണം

  • @hamzaek2819
    @hamzaek2819 5 วันที่ผ่านมา

    ഞാൻ വളരെയധികം കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ലക്ഷദീപ്

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 ปีที่แล้ว +3

    അവിടെത്തെ പെരുന്നാൾ ഒരു വെറൈറ്റി തന്നെയാണ് 👍👍👍

  • @മിന്നൽമുരളി-ഠ9ഛ
    @മിന്നൽമുരളി-ഠ9ഛ 2 ปีที่แล้ว +3

    ❤️💙❤️💙❤️💙❤️ഒരു പെരുന്നാൾ ആഘോഷിച്ച ഫീൽ... 😍🥰🥰🥰ഇങ്ങള് വേറെ ലെവലാണ് 😍🥰🥰😍😍❤️💙❤️💙❤️💙❤️❤️💙❤️💙❤️💙❤️❤️

  • @anandanvp2443
    @anandanvp2443 2 ปีที่แล้ว +1

    താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.കൂടുതൽ ഫിലിപ്പൈൻസ് വീഡിയോകൾ പ്രതീക്ഷിക്കട്ടെ.ആശംസകൾ

  • @bestmarket6297
    @bestmarket6297 2 ปีที่แล้ว +3

    വീഡിയോ സൂപ്പർ.. മനം കുളിർക്കും കാഴ്ചകൾ..

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ ലക്ഷ ദീബ് ജനങ്ങൾ 👍👍👍സൂപ്പർ

  • @shafiev2243
    @shafiev2243 2 ปีที่แล้ว +1

    അഷ്‌റഫ്‌ ഭായ് നീ ഇപ്പോൾ ഒരു ലക്ഷ ദീപുകാരിൽ ഒരാൾ ആയിട്ടുണ്ട് കിടില്ലായി ഒന്നും പറയാൻ ഇല്ല 😘😘

  • @sadiqsadi2196
    @sadiqsadi2196 2 ปีที่แล้ว +20

    കൂടെ യാത്ര ചെയ്യുന്ന ഫീലാണ് വിഡിയോ കാണുമ്പോൾ ☺️☺️☺️

    • @sameerkamal784
      @sameerkamal784 2 ปีที่แล้ว

      അഷ്‌റഫ് വഴി, തനി വഴി

  • @ppajmal4944
    @ppajmal4944 2 ปีที่แล้ว +7

    Lakshadweep എല്ലാ dweep ലും പെരുന്നാൾ ആഘോഷങ്ങളിൽ വ്യത്യസമുണ്ട് .......

  • @nishadnbr1213
    @nishadnbr1213 2 ปีที่แล้ว +3

    മനോഹരമായ വീഡിയോ ❤ലക്ഷദ്വീപ് super.. അവതരണം super bro ❤

  • @Tirookkaran_
    @Tirookkaran_ 2 ปีที่แล้ว +3

    ❤.അത്യതികം ആഗ്രഹിക്കുന്നു പോകാൻ. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ലക്ഷദ്വീപിൽ പോകാൻ കഴിയും?
    ദയവായി ആരെങ്കിലും ഒരു explanation തരുമോ?

  • @sudhia4643
    @sudhia4643 2 ปีที่แล้ว +3

    നിങ്ങൾ. നേരിട്ട്. കണ്ട്. അനുഭവിച്ചത്. ഞങ്ങൾ. നിങ്ങളിലൂടെ. കണ്ട്. തൃപ്തരായി. 🙏🙏👍👍👍👌. സുധി. എറണാകുളം.

  • @najunajeebkl5114
    @najunajeebkl5114 2 ปีที่แล้ว +6

    നിങ്ങടെ വീഡിയോകൾ കണ്ട് ലക്ഷദ്വീപിലേക്ക് ഭാര്യയേം മക്കളേം അടുത്ത വെക്കേഷനിൽ ഒന്നു കൊണ്ടു പോവാൻ ശ്രമിക്കണം💓💓

  • @hameedillikkal3101
    @hameedillikkal3101 2 ปีที่แล้ว

    ഇതൊക്കെ കാണാൻ കാരണക്കാരനായ Mr Ashrarf hats of you and god bless your family

  • @VETTA-Wibe
    @VETTA-Wibe 2 ปีที่แล้ว

    VEDIOS KANAMENKIL AASWATHIKKANAMENKIL......ROOT RECORDS THANNE ASHRAFIKKA LOVE U........VERITTA ANUBHAVAM

  • @muhammadshafi8212
    @muhammadshafi8212 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ സൂപ്പർ ബ്രൊ ❤️

  • @firosfirufiros8520
    @firosfirufiros8520 2 ปีที่แล้ว

    *അവസാനം വന്ന ഇക്ക.... പെട്രോൾ വേണോ എന്തേലും വേണെങ്കിൽ.. പറയണട്ടോ 🥰🥰🥰🥰🥰 എന്താ സ്‌നേഹം*

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 2 ปีที่แล้ว +1

    യാത്രകളിൽ എന്നെ ഏറ്റവും സ്വാധീനിച്ച ആളാണ് അശ്റഫ്ക്ക കണാൻ ആഗ്രഹിക്കുന്ന ആൾക്കാരിൽ ഒരാളാണ് ഭാഗ്യവശാൽ മുന്പ് വീട്ടിൽവന്നപ്പൊ കാണാൻ പറ്റീല എല്ലാറ്റിനും സമയം ഉണ്ടല്ലൊ ആവുമ്പൊ നമ്മൾ കാണും INSHA'ALLAH

  • @nisabnoushad9087
    @nisabnoushad9087 2 ปีที่แล้ว +2

    ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കവരത്തി 🥰🥰🥰

  • @NasarktKandothara
    @NasarktKandothara ปีที่แล้ว

    ലക്ഷദ്വീപ് കാർക്ക് സ്നേഹിക്കുന്നത് മാത്രമേ അറിയൂ എനിക്കൊരു സ്നേഹിതൻ ലക്ഷദ്വീപകാരൻ ഉണ്ട്

  • @shabnashihab4710
    @shabnashihab4710 2 ปีที่แล้ว +1

    ഇക്കാടെ video kandathine sheshaman ee aakraham koodiyath 😍😍😍njagalkum varan vendi dua cheyyuka😍😍😍😍insha allah sadhik bro dth para video idan pleas ippam kaanarilla

  • @AJMALABDULLA
    @AJMALABDULLA 2 ปีที่แล้ว +9

    ഇവിടെ ബലിപെരുന്നാൽ ആകാൻ നേരം ആയി.. അപ്പോൾ ആണ് ഇവിടുത്തെ ചെറിയ പെരുന്നാൾ വീഡിയോ 😃

  • @krishnanravi7122
    @krishnanravi7122 2 ปีที่แล้ว +6

    ഈദ് മുബാറക്💞

  • @unnin7603
    @unnin7603 2 ปีที่แล้ว +6

    അഷ്‌റഫ്‌ ഇക്ക പൊളിച്ചു ❤❤❤❤

  • @symbolsofbeauti442
    @symbolsofbeauti442 2 ปีที่แล้ว +2

    തക്ബീർ ദ്യോനി കൾ കണ്ണ് അടച് കേട്ടാൽ ചെറുപ്പം ആയപോലെ ആണ് അന്ന് ഫിത്ർസകാത് കൊണ്ട് ഉപ്പയുടെ കു‌ടെ നാട്ടിലെ ഇടവഴികളിലൂടെ രാത്രി പോയതും പോകുമ്പോൾ പള്ളിയിൽ നിന്നും തക്ബീർ കേൾക്കും അത് എറ്റ് നമ്മളും ചൊല്ലിയതും ചുട്ട് കത്തിച്ചു കൊണ്ട് ആണ് പോകുക അതിന്റെ ചെറിയ വെട്ടത്തിൽ എല്ലാവരോടും ഈദ് മുബാറക് പറയുന്നതും എളാപ്പ മുതാപ്പ അമ്മായി എളാമ എല്ലാരുടെയും കയ്യിൽ നിന്നും പെരുന്നാൾ പൈസ എന്ന് പറഞ്ഞു പൈസ മേടിച്ചു അങ്ങാടിയിൽ പോയി പടക്കം ഒക്കെ മേടിച്ചു അത് പൊട്ടിച്ചും ഇഷാ നമസ്കാരം കഴിഞ്ഞു രാത്രി 10 11 മണി വരെ തക്ബീർ ചൊല്ലി വീട്ടിൽ എത്തുമ്പായെക്ക് ഉമ്മ പെരുന്നാൾ ദിവസം വെക്കാൻ കൊണ്ട് വന്ന പോത്ത് ഇറച്ചിയിൽ നിന്നും കുറച്ചു എടുത്ത് കർമത്തി (പപ്പായ )യുടെ കറിയും കൂട്ടി ചോറ് തിന്നും ഉമ്മ പെരുന്നാൾ തലേന്ന് ഉറങ്ങാറില്ല രാത്രി ചിരട്ട ചുട്ട് കനൽ ഇട്ടു ഇസ്തിരി പെട്ടി യിൽ ആക്കി പെരുന്നാൾ ന്ന് ഇടാൻ ഉള്ള തുണിയും കുപ്പായവും ഒക്കെ ഇസ്തിരി ഇട്ടു വച്ച്ട്ട് ഉണ്ടാവും രാവിലെ നേരത്തെ എണീക്കും രാവിലെ സുബിഹി ക്ക് പള്ളിയിൽ പോയി നമസ്കാരം കയിഞ്ഞു ഒരു 6 - 6.30 വരെ തക്ബീർ ചൊല്ലി വീട്ടിൽ വന്ന് കുളിച് പുത്തൻ തുണിയും കുപ്പായവും ഒക്കെ ഇട്ട് ബീഫ് കറിയും പുട്ടും ഒക്കെ കയിച് പള്ളിയിൽ പോകും പെരുന്നാൾ നമസ്കാര വും രണ്ട് ഖുതുബ യും ഉസ്താദ്ന്റെ പെരുന്നാൾ പ്രസംഗ വും കഴിഞ്ഞു അവിടെ കൂടിയ എല്ലാവരെയും കൈകൊടുത് കെട്ടിപിടിച്ചു സ്നേഹം പങ്കിടും ഈദ് മുബാറക് പറഞ്ഞു ഒരു 10 10.30 ആകുമ്പോൾ തിരിച്ചു പോരും പിന്നെ തറവാട്ടിലും എളാപ്പാ മുത്താപ്പാ അമ്മായി അയൽവാസി ചങ്ങായി എല്ലാവരുടെയും വീട്ടിൽ കയറി മധുരം കയിച് വീട്ടിലെക്ക് പോകും അവിടെ ഉമ്മ ബിരിയാണി ഓക്കേ വിളമ്പി നമ്മളെ കാത്തു നില്കുന്നുണ്ടാകും വയറിൽ ഒരു തുള്ളി സ്ഥലം ഇല്ലങ്കിലും കുറച്ചു ബിരിയാണി കയിച് ബാക്കി ഉള്ള പടക്കം ഒക്കെ പൊട്ടിച്ചു അവിടെ ഇരിക്കും അപ്പോയെക്കും കുടുംബക്കാരും അയൽവാസി കളും വീട്ടിൽ വന്ന് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹസംഭാഷണം ഒക്കെ നടത്തി പിരിയും പിന്നെ രാത്രി ആയി കുറച്ചു പടക്കം ഒക്കെ പൊട്ടിച്ചു ഒരു 9 10 മണി ആകുമ്പോൾ സങ്കട ത്തോടെ
    പെരുന്നാൾ കഴിഞ്ഞല്ലോ എന്ന സങ്കടം ഉമ്മാ നോട്‌ ചോദിക്കും ഇനി എന്നാണ് പെരുന്നാൾ വരുക അപ്പൊ ഉമ്മ പറയും രണ്ടു മാസം കയിഞ്ഞാൽ വലിയപെരുന്നാൾ വരും ന്ന്
    ന്നാലും ചെറിയപെരുന്നാൾ കയിഞ്ഞല്ലോ ന്ന് സങ്കടപ്പെട്ടു രണ്ടു കവിളിൽ കു‌ടി കണ്ണീർ ഒലിച്ചു ഉറങ്ങും
    ഇപ്പോഴും മാസപിറവി കണ്ട് പള്ളിയിൽ നിന്നും തക്ബീർ കേട്ടാൽ മനസ്സ് കൊണ്ട് ഞാൻ ആ 5 6 7 വയസ്സ് കാരൻ ആണ് ഇപ്പോഴും ഉമ്മയും ഉപ്പയും ചേട്ടൻ അനിയൻ എല്ലാരും എന്റെ കൂടെ തന്നെ ഉണ്ട് അവർക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് എന്നെ വിട്ടു പിരിഞ്ഞ വല്ലിപ്പ എളാപ്പ അവർക്ക് അവരുടെ ഖബർ നീ വിശാലമാക്കി കൊടുക്കണേ അല്ലാഹ് നാളെ അവരെയും ഞങളെയും നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒത്തു ചേരാൻ ഉള്ള ഭാഗ്യം അവർക്കും ഞങ്ങൾക്കും നീ നൽകണേ അല്ലാഹ്
    ലോകത്തിലെ എല്ലാ മനുഷ്യർക്കും സന്തോഷം വും സമാധാനവും ഐക്യവും സ്നേഹവും സഹോദര്യവും
    ബഹുമാനവും നിഷ്കളങ്കവും നീ നൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @yousaftanoor7312
    @yousaftanoor7312 2 ปีที่แล้ว +7

    Natural islamic culture Eid fest and dance

    • @Suneer_ahmed
      @Suneer_ahmed 2 ปีที่แล้ว

      ഇസ്ലാമിൽ എവിടെയാണ് ഇതുപോലെ ഉള്ള ആചാരങ്ങൾ ഉള്ളത്..

  • @abdhullakutty6248
    @abdhullakutty6248 2 ปีที่แล้ว +1

    പ്രാർത്ഥന അല്ലാഹുവോട് മാത്രം

  • @Aslamrcsvlog
    @Aslamrcsvlog 2 ปีที่แล้ว

    Gopro 10 ill Aanno video edutho

  • @BijuBasheer-j6l
    @BijuBasheer-j6l 8 หลายเดือนก่อน

    വളരെയിഷ്ടായി.... ഈ വീഡിയോ ...family ❤

  • @MohammedShereef-ef4mo
    @MohammedShereef-ef4mo ปีที่แล้ว

    Ashrafbai. Lakshadeepil Vaidudhi yevidannu kittunnu deisal janarator aanno ?

  • @abdulazeezazeez5304
    @abdulazeezazeez5304 2 ปีที่แล้ว

    Bro ഈ കാണുന്ന ദീപിലേക്കാക്ക്
    സന്ദർശനം നടത്താൻ
    എന്താ വഴി
    ശരിക്കും ഒന്ന് പറഞ്ഞു തരാമോ ?

  • @ajeeshvava82
    @ajeeshvava82 2 ปีที่แล้ว

    Nalla video ikka...puthuma niranja kaaryangalayirunnu ellam...🥰🥰🥰...

  • @yoonus.k7964
    @yoonus.k7964 2 ปีที่แล้ว +2

    വീഡിയോ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു❤️👌

  • @kcm5342
    @kcm5342 2 ปีที่แล้ว

    പെരുന്നാളിന് 8:30 ന് എഴുന്നേറ്റു ഫയങ്കര സംഭവം
    യുട്യൂബ് പണം തന്നെ ലക്ഷ്യം

  • @jafar117
    @jafar117 2 ปีที่แล้ว +4

    നല്ല പുതിയ അനുഭവം 🥰🥰🥰💚

  • @abdurahiman9340
    @abdurahiman9340 ปีที่แล้ว +6

    ഇസ്ലാമിക ആരാധന കർമങ്ങളും രീതികളും ശരിയായി മനസ്സിലാക്കാൻ കഴിയാതെ പോയ ആളുകളുടെ ചിലത് അള്ളാഹു ശരിയായത് ചെയ്യാൻ വഴി കാണിക്കട്ടെ

  • @sasikumarappankalathil3733
    @sasikumarappankalathil3733 7 วันที่ผ่านมา

    എല്ലാ എടത്തും വെള്ളം
    മേലെ ആകാശം
    അവിടെ അവരും ദൈവവും മാത്രം ഉള്ള ഒരു ശരിയായ സ്വർഗ്ഗ ലോകം
    അത് തന്നെ

  • @Lanuz-g9q
    @Lanuz-g9q 2 ปีที่แล้ว +2

    Video ethra long aayaalum adichu vidathey kaanaan ishtapedunna channel 🤗🤗🎊🎊

  • @sahadsahad1248
    @sahadsahad1248 ปีที่แล้ว

    നല്ല സ്‌നേഹം ഉള്ള ആളുകളാണ്
    ഞാൻ ഒരാഴ്ച അവിടെ പോയപ്പോൾ അവിടുത്തെ സുഹൃത്ത് കൾ ഒരു മാസം കഴിന്നാണ് വിട്ടത്

  • @mrcreation6122
    @mrcreation6122 2 ปีที่แล้ว +3

    kanumbol thanne santhosham 😍😍😍

  • @moideenkoya6977
    @moideenkoya6977 2 ปีที่แล้ว +4

    Ethra manoharamaya athmeeyamaya perunmal💖👍🏻

  • @PFKVLOGS
    @PFKVLOGS 2 ปีที่แล้ว +27

    വീണ്ടും എന്ഗേജ്ഡ് വിത്ത് റൂട്ട് റെക്കോർഡ്...ഇനിയെന്കിലും വീഡിയോ ചറ പറാ പോരട്ടെ

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +1

      ❤️

    • @sameerkamal784
      @sameerkamal784 2 ปีที่แล้ว +1

      ലേറ്റ് ആയി വന്താലും, ലേറ്റസ്റ്റ് ആയി വരുവേൻ

  • @amjuamjied4161
    @amjuamjied4161 ปีที่แล้ว

    😍ഞങ്ങൾ lak കാർക് സ്നേഹിക്കാൻ അറിയുള്ളു 😊😍

  • @jaleelchand8233
    @jaleelchand8233 2 ปีที่แล้ว

    ചിലരുടെ ചിരി കാണുമ്പോൾ ഇളനീർ കുടിച്ചപ്പോലെ.

  • @தமிழன்வரலாறு-ட1ன
    @தமிழன்வரலாறு-ட1ன 5 หลายเดือนก่อน

    Super video bro. Best islamic culture people

  • @thahirmohammed073
    @thahirmohammed073 2 ปีที่แล้ว +6

    Avasanam njanum ikkante videoyil vannu soortthukkale vannu 😂😂😂 23:43 aa denims shirt athanu njaaaan😂😂😁 thank you ashraf ikka✨️

  • @abdulmajeedk4489
    @abdulmajeedk4489 3 หลายเดือนก่อน

    അഷ്റഫ് ഭായി Thanks.

  • @ajmalajmal5058
    @ajmalajmal5058 2 ปีที่แล้ว +6

    you're lakshadweep vedios was awesome❤🎉🎉, after totally disaster 😭😭😭😭

  • @basheermp5810
    @basheermp5810 2 ปีที่แล้ว +3

    ഒപ്പം നടന്ന് ആസ്വദിച്ച ഫീലിംഗ്

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว +3

    മനോഹരം.... 🥰🥰🥰

  • @faisalsalmu
    @faisalsalmu 2 ปีที่แล้ว +1

    നല്ലൊരു രസം തോന്നി അഷ്റഫ് ബ്രോ പണ്ട് നമ്മുടെ നാട്ടിൽ കഴിഞ്ഞ ഒരു പെരുന്നാൾ പ്രതീതി കുറച്ചു പരിപാടികൾ ഒഴിച്ചാൽ.. യോ യോ ഫ്രീക്കൻ മാർ😄

  • @hussainmp1606
    @hussainmp1606 ปีที่แล้ว

    ലോകത്തിൽ തന്നെ കുറ്റം ങൾ ഇല്ലാത്ത rajam

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 ปีที่แล้ว

    Ee dweep name enthanu??? Minicoy dweepil nan 2 months thamasichirunnu

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +5

    വാര്യരെ ഇതു അയാളുടെ കാലമല്ലേ. ❤❤❤👍❤❤❤

  • @shafeequepnr2389
    @shafeequepnr2389 2 ปีที่แล้ว +4

    Lakshadweep veendum kanichu thannathinu Oru paadu Thanks 🥰

  • @salimsalimut2471
    @salimsalimut2471 2 ปีที่แล้ว

    നമുക്കും ഇതുപോലെ ആയാൽ മതിയായിരുന്നു. സൂപ്പറായി -