Excellent video 👌👌 Ente peramaratintee randu kambu unangipoyi. Eppo naan valavum ettu, vellavum nanachapol nannayi valarunnundu.Nangal ku avasyamaya perakka kittum.Thank you madam for this informative video 🙏🙏
Thank you, Madam. I have five pera plants. Getting fruits from two of them. No flowers in the other three. They are around one and a half years old. Please suggest a solution.
എൻ്റെ പേര ചെടിച്ചട്ടിയിലാണ് നട്ടിരിക്കുന്നത്. ആദ്യം കുറച്ച് പേരക്ക ഉണ്ടായി പിന്നീട് ഉണ്ടായതൊക്കെ കൊഴിഞ്ഞു പോയി. ഇപ്പോൾ ഒന്നും ഉണ്ടാകുന്നില്ല. മുകളിൽ വരെ (ചെടിച്ചട്ടിയുടെ) വേരാണ് '
ഞാൻ സ്വന്തം എയർലെയർ ചെയ്ത പേരതൈ വളർച്ചക്കുറ വ് കായ പിടുത്തം വളരെ കുറ വ്. വളപ്രയോഗം താങ്കൾ പറഞ്ഞ പോലെയൊക്കെ ചെയ്യുന്നുണ്ട്. എന്നിട്ടും ശെരിക്ക് റിസൾട്ട് കിട്ടുന്നില്ല.ചിലർ പറയും പൊട്ടാസിയത്തിൻ്റെ കുറവാണെന്ന്. ഉടനെ അത് ചെയ്യും.മഗ്‌നീഷ്യം സൾഫേറ്റ് 10 ഗ്രാം 1 ലീറ്റർ വെള്ളത്തിൽ തളിക്കും. ഒരു ഫലവുമില്ല. മൈക്രോ ന്യൂട്രിൻ കൊടുക്കും. വിഫലം. ഇത് പോലെ തന്നെയാണ് ചെറുനാരങ്ങയുടെ ഫലവും ഒന്നിനും വളർച്ച കിട്ടുന്നില്ല.ചെറുനാരങ്ങയുടെ ഇല ചുകന്ന് പോകുന്നു. ഇതിനൊക്കെ എന്താണ് പ്രതിവിധി.മറുപടി പ്രതീക്ഷിക്കുന്നു
പേര ചെടികൾ വാങ്ങിയ തു ഒന്നും തന്നെ വളർന്നില്ല വിത്തിൽ നിന്നും വളർന്ന 3ചെടികൾ ഉണ്ട് മാടം അതിൽ ഒന്നിൽ വലിയ മരം കായ് ച്ചിട്ടുണ്ട് കായ്കൾ വളരെ കുറച്ചു ഉണ്ടാവുന്നുള്ളു അതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ mam
Very nice video. Thank you ❤എനിക് ഒരു grape plant ഉണ്ട്. നല്ല നിലയിൽ തന്നെ പന്തലിൽ പടർന്നു കയറി. ഒരു തവണ prune ചെയ്ത് ശേഷം ചെറിയ 4-5 കുല മുന്തിരി ഉണ്ടായി. ഇപ്പൊൾ prune ചെയ്യാമോ? അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Excellent information, thank you madam
Excellent video 👌👌
Ente peramaratintee randu kambu unangipoyi. Eppo naan valavum ettu, vellavum nanachapol nannayi valarunnundu.Nangal ku avasyamaya perakka kittum.Thank you madam for this informative video 🙏🙏
Very good presentation ❤❤
Cthankyou mam🙏🏼🌹
പൊന്നി ചേച്ചീ മിക്ക നഴ്സറികളിലും ഈ സാധനങ്ങളൊക്കെ ഉണ്ട് വളങ്ങളും എല്ലാനും അവൈലബിൾ ആണ്
Kivi fruit nte vithu mulappicha thykal valarnnuvarumo please give answer madam. Hi
Very good information
Thank you madam
Thanks .
Annante pallu parikkan soothram parayamo ????
Thanks medam❤❤
ഏത് മാസമാണ് pruning ചെയ്യേണ്ടത്
Plavinda aduth tulasi undayaal prashnam undoo
Veeru varathe കിളിപ് നിറയെ വരുന്നുണ്ട് വേരില്ല പറഞ്ഞു തരാമോ ഇതിൽ പറഞ്ഞ പോലെ ലെയർ വച്ചുകെട്ടി
Thank you, Madam. I have five pera plants. Getting fruits from two of them. No flowers in the other three. They are around one and a half years old. Please suggest a solution.
Video full kannu
Mam 👌 seal. Undoo
Thanks for your super information
Apple champa poov kozhiju pokunnu.athine enthengilum pariharan undo
Add nutrient properly
Parakaiel kaduvarunnu antha chayuka
Vallamakkuka
ഒരു പ്രാവശ്യം നിറയെഉണ്ടായി. പിന്നെ ഉണ്ടാവുന്നില്ല 😍
Nutrient deficiency
Nella inam Pera Thai edannu pls😊
Allahabad safed and arka varieties
എൻ്റെ പേര ചെടിച്ചട്ടിയിലാണ് നട്ടിരിക്കുന്നത്. ആദ്യം കുറച്ച് പേരക്ക ഉണ്ടായി പിന്നീട് ഉണ്ടായതൊക്കെ കൊഴിഞ്ഞു പോയി. ഇപ്പോൾ ഒന്നും ഉണ്ടാകുന്നില്ല. മുകളിൽ വരെ (ചെടിച്ചട്ടിയുടെ) വേരാണ് '
👍👌🙏
First varunna pookkal cut cheyano mam?
Give proper nutrients for good growth
പ്രൂൺ ചെയ്യുന്ന saakha air layer ചെയ്താൽ പോരെ?
ലെയർ ചെയ്യുന്നതിന് ശാഖക്ക് pencil thickness വേണം
,prune ചെയ്യുന്ന ശാഖ എത്ര വണ്ണം ഉണ്ടായിരിക്കണം.
പേരയ്ക്ക് എന്താണ് വളം കൊടുക്കുക
Video full kannu
Fruit fly attack. Mosquitoes fly attack
ഏത് മാസത്തിലാണ് പേര പൂവിടുക
May June
ഞാൻ സ്വന്തം എയർലെയർ ചെയ്ത പേരതൈ വളർച്ചക്കുറ വ് കായ പിടുത്തം വളരെ കുറ വ്. വളപ്രയോഗം താങ്കൾ പറഞ്ഞ പോലെയൊക്കെ ചെയ്യുന്നുണ്ട്. എന്നിട്ടും ശെരിക്ക് റിസൾട്ട് കിട്ടുന്നില്ല.ചിലർ പറയും പൊട്ടാസിയത്തിൻ്റെ കുറവാണെന്ന്. ഉടനെ അത് ചെയ്യും.മഗ്‌നീഷ്യം സൾഫേറ്റ് 10 ഗ്രാം 1 ലീറ്റർ വെള്ളത്തിൽ തളിക്കും. ഒരു ഫലവുമില്ല. മൈക്രോ ന്യൂട്രിൻ കൊടുക്കും. വിഫലം. ഇത് പോലെ തന്നെയാണ് ചെറുനാരങ്ങയുടെ ഫലവും ഒന്നിനും വളർച്ച കിട്ടുന്നില്ല.ചെറുനാരങ്ങയുടെ ഇല ചുകന്ന് പോകുന്നു.
ഇതിനൊക്കെ എന്താണ് പ്രതിവിധി.മറുപടി പ്രതീക്ഷിക്കുന്നു
മണ്ണ് പരിശോധന നടത്തി വളം ചെയ്യു
ചാരം ഇട്ടുകൊടുത്താൽ പൂക്കൾ ഒത്തിരി വരും
തളിരിലയാണോ തിളപ്പിക്കുന്നത്. എത്ര ഇടണം
പേര ചെടികൾ വാങ്ങിയ തു ഒന്നും തന്നെ വളർന്നില്ല വിത്തിൽ നിന്നും വളർന്ന 3ചെടികൾ ഉണ്ട് മാടം അതിൽ ഒന്നിൽ വലിയ മരം കായ് ച്ചിട്ടുണ്ട് കായ്കൾ വളരെ കുറച്ചു ഉണ്ടാവുന്നുള്ളു അതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ mam
Very nice video. Thank you ❤എനിക് ഒരു grape plant ഉണ്ട്. നല്ല നിലയിൽ തന്നെ പന്തലിൽ പടർന്നു കയറി. ഒരു തവണ prune ചെയ്ത് ശേഷം ചെറിയ 4-5 കുല മുന്തിരി ഉണ്ടായി. ഇപ്പൊൾ prune ചെയ്യാമോ? അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Will try
After harvest just give simple pruning and add 10 kg powdered cowdung 100 GM rajphos
ഇതിന് മാത്രം നീട്ടണേ
പുവെല്ലാം ' പൊഴിഞ്ഞു പോകുന്നു
പൂവ് ഉണ്ടായി കൊഴിഞ്ഞു പോകുന്നു കായ പിടിക്കുന്നില്ല എന്താണ് പരിഹാരം ജപ്പാൻ പേരയാണ്
ഡോലോമേറ്റ്അര ചിരട്ട കടയിൽ നിന്നും മാറ്റി ഇട്ടു കൊടുക്കണം
അതിനു ശേഷം നന്നായി വളം ചെയ്യുക
കടയിൽ നിന്ന് മാറ്റി റോട്ടിൽ വെക്കണോ? 🤣
തമാശ
Sir പൊടിഞ്ഞ കാലി വളം എന്ന് പറയുന്നത് !!! ഉണങ്ങിയ ചാണകം പൊടിഞ്ഞു കിട്ടാൻ എന്തെങ്കിലും ടിപ്സ് പറഞ്ഞു തരാമോ ഉണങ്ങിയത് കട്ട കട്ടയായി ഇരിക്കുന്നു
ഞാൻ ലയർ പേര വെച്ചിരുന്നു. പിടിച്ചില്ല.
Follow scientific nutrient management
തുളസി പേരയുടെ അടിയിൽ നട്ടുപിടിപ്പിക്കണം എന്നാണ് മറ്റൊരാളുടെ വീഡിയോയിൽ നിന്ന് കേൾക്കാൻ സാധിച്ചത്.ഇതിൽ ഏതാണ് ശരി.🤔🤔🤔
@@brasilserv1281 whether the other one is the agriculture scientist go for that
@@namukkumkrishicheyyam1583 👍🌹
😂😂😂😂 p s l v rocket
ഒരു വളവും കൊടുക്കണ്ട
സ്വന്തമായി അധ്വാനിച്ച് ചെടി വളം കണ്ടെത്തട്ടെ
എന്നിട്ട് ഫലം തന്നാൽ മതി 😂
Keedanasini.karshakar.soyam.nirmikkathe.vipanikalil.kittunna.keedanasini.preyogamane.utham.
What is it's logic
Its not flesh mam its called pulp. When you talk about meat its flesh in fruits its pulp thank you