18 പട്ട തേങ്ങാണ്,, വീട്ടിൽ ഉള്ളത്,, 1st നല്ല രീതിയിൽ, ഇളനീർ തന്നു, ഇപ്പോ മച്ചിങ്ങ കുറേ വരും.. പക്ഷെ അത് കരിഞ്ഞു ഉണങ്ങി,, വീണു പൂവും... ഇത് മാറാൻ എന്താ ചെയ്യേണ്ടത്???
18 പട്ട തേങ്ങാണ്,, വീട്ടിൽ ഉള്ളത്,, 1st നല്ല രീതിയിൽ, ഇളനീർ തന്നു, ഇപ്പോ മച്ചിങ്ങ കുറേ വരും.. പക്ഷെ അത് കരിഞ്ഞു ഉണങ്ങി,, വീണു പൂവും... ഇത് മാറാൻ എന്താ ചെയ്യേണ്ടത്???.
കാണുമ്പോൾ സന്തോഷം❤❤❤
നല്ല അറിവാണ് ലഭിച്ചത്. നന്ദി. ഞാൻ എന്റെ ഒരു തെങ്ങിന് ജൈവ വളം ചേർത്തു. കുറച്ചു മഗ്‌ണിഷ്യം ചേർത്തു.ഇപ്പോൾ പച്ച ഓല വീണു പോകുന്നു. എന്തായിരിക്കും
വളം ഒരുപാട് കൂടിയാൽ ഓല തൂങ്ങി വീണുപോകും
Machiga.kozinnu.pokunnu.thegayuda.annam.kuravanu.antha.priharm.parnnutharumo❤
18 പട്ട തേങ്ങാണ്,, വീട്ടിൽ ഉള്ളത്,, 1st നല്ല രീതിയിൽ, ഇളനീർ തന്നു, ഇപ്പോ മച്ചിങ്ങ കുറേ വരും.. പക്ഷെ അത് കരിഞ്ഞു ഉണങ്ങി,, വീണു പൂവും... ഇത് മാറാൻ എന്താ ചെയ്യേണ്ടത്???
😻Vallatha. Dhurantham eee model coconut 🌴 😊
😍👍🏻
Fertilizer rooot il aano
Idendae
ഞങ്ങളുടെ വീട്ടിൽ ഒരു തെങ്ങാണ് ഉള്ളത് കായ് ഫലം കുറവാണ് ഈ ജനുവരി മാസത്തിൽവളം എന്തെങ്കിലും ചെയ്യാൻ പറ്റുമോ
തെങ്ങ് ഇതുവരെ poothilla എന്തു ചെയ്യണം
തേങ്ങ പിടിക്കുന്നില്ല ഉണ്ടാകുന്നദ് എല്ലാം കേടായി പോവുന്നു അതിന് എന്താ ണ് ഒരു മാർഗം
വേനൽക്കാലത്ത് നനയില്ലാത്ത തെങ്ങിന് രാസവളപ്രയോഗം നടത്താൻ പറ്റുമോ ഒരു സംശയം
Pattilla
Thengil. Kaya pidikkunnilla
ഉള്ളതാണോ എന്ന് പരീക്ഷിച്ചു നോക്കട്ടെ?.
നോക്കിയോ 😄
രണ്ടാമത് പറഞ്ഞ വളത്തിന്റെ പേരൊന്ന് പറയാമോ യൂറിയ കഴിഞ്ഞിട്ട് പറഞ്ഞത്
Thenginte thoop kuthunnad engine pariharikkam
ചെറിയ തൈ ആണെങ്കിൽ കീടനാശിനി ഒഴിച്ച് കൊടുത്താൽ മതി
പൂവ് മാത്രം ഉള്ളു മച്ചിങ്ങ ഇല്ല പൂവ് കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം
മച്ചിങ്ങ പൊഴിയുന്നതിനു എന്ത് ചെയ്യണം
50ഗ്രാം ബോറോൻ എങ്ങിനെയാണ് ഇടുക, ഒരു ഭാഗത്തോ അതോ വിതറി ഇടണോ? വിതറിയിടണം എങ്കിൽ എങ്ങിനെ ഇടണം?
ചുറ്റും വിതറി കൊടുക്കു
കാറ്റ് വീഴ്ച ഉള്ള തെങ്ങ് സാധാരണ തെങ്ങ് ആയ് മാറ്റാൻ endu cheyyanam.
Boron കുറവ് കൊണ്ട് വിളവ് ആകാതെ തേങ്ങാ കൊഴിയും വിഡിയോയിൽ പറഞ്ഞത് പോലെ നോക്കൂ 😍👍🏻
ഗുണമില്ലാത്ത കാമ്പ് തേങ്ങയിൽ ഉണ്ടാകുന്നു എന്തുകൊണ്ടാണ്.
ബോറോൺ എവിടെയാ കിട്ടുക
വളം വിൽക്കുന്ന കടയിൽ
തെങ്ങ് കുലച്ചിട്ടും തേങ്ങ പിടിക്കുന്നില്ല,അതിനു എന്താ ചെയ്യേണ്ടത്
ആദ്യത്തെ പ്രാവിശ്യം ഇത് normal ആണ് വളപ്രയോഗം വിഡിയോയിൽ പറഞ്ഞ പോലെ ചെയൂ
Korean cheĺlia engine ellathakkam
👍🙏
😍👍🏻
KulaDaralam Varunnund MachagaVeenupogunnu Edinnu Endanu Pradivid
വീഡിയോ പറഞ്ഞത് ചെയൂ 😍👍🏻
18 പട്ട തേങ്ങാണ്,, വീട്ടിൽ ഉള്ളത്,, 1st നല്ല രീതിയിൽ, ഇളനീർ തന്നു, ഇപ്പോ മച്ചിങ്ങ കുറേ വരും.. പക്ഷെ അത് കരിഞ്ഞു ഉണങ്ങി,, വീണു പൂവും... ഇത് മാറാൻ എന്താ ചെയ്യേണ്ടത്???.
തെങ്ങിൽ പുവ് ഉണ്ടായി വെള്ളക്ക പിടിക്കും പക്ഷെ ഒന്നുപോലും കായ് ആയി കിട്ടില്ല കോഴിങ്ങു പോകും എന്താണ് പ്രതിവിധി . ഇരുപതു വർഷം പ്രായമുണ്ട് തെങ്ങിന്
ബോറോൺ ഡെഫിഷേൻസി ആണ് ബോറോൺ നൽകൂ
ഉപ്പ് ഇട്ടു കൊടുക്കുകയോ, ഉപ്പ് കലക്കിയ വെള്ളം ഒഴിക്കുകയോ ചെയ്യുക. രണ്ടാഴ്ച കൊണ്ട് ഈ പ്രശ്നം പരിഹരിക്കാം
Thengil kulayil mechil undakunnilla. Pacha kakka podi avidea kittum.
പച്ച കക്ക ഇടരുത്
ഈ കാണിക്കുന്നത് സത്യമാണോ എങ്കിൽ എന്തു വളമാണ് അല്ലങ്കൻ എന്തു മരുന്നാണ് ചെയ്യേണ്ടത്
എന്താണ് ബോറോൺ എന്ന് പറയാമോ
ഒരു വളമാണ്
Adhiyathil korch thenga undayinu ippam undavunilla
വീഡിയോ പറഞ്ഞ പ്രകാരം ചെയൂ 😍👍🏻
ഞമ്മളുടെ തെങ്ങിനും ഭ്രാന്ത് പിടിച്ചു
കായ് പിടിക്കാറായ തെങ്ങിൽ കൂമ്പുകൾ കരിങ്ങുപോകുന്നു എന്തുണ്ട് പ്രതിവിധി
ചെല്ലി ശല്ല്യം ഉണ്ടോ എന്ന് നോക്കുക, പൊട്ടാഷ് വളം നൽകുക
thanginu,machinga,thoyichpoknnu,athanu,vi
ബോറോൺ നൽകൂ
😂😂😂😂😂😂😂
🙏🙏🙏👍👍❤️🫂🌹
😍👍🏻
ഈ തേങ്ങ കഴിക്കുന്നവന് ഭ്രാന്ത് പിടിക്കുമോ
😍👍🏻
ഭ്രാന്തുള്ളവർക് വീണ്ടും പിടിക്കില്ല ഉറപ്പ്!
സാദ്ധ്യതയുണ്ട്
😂😂😂😂😂machane chirippikkatge
😄😄
തേണ്ട തീരെ വലിപ്പം ഇല്ല
❤❤❤❤❤❤❤