MG Sreekumar, Wife Lekha | Exclusive Chat | Manorama Online

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 504

  • @sheenas2448
    @sheenas2448 4 ปีที่แล้ว +57

    സാർ ഭാര്യയെ സ്നേഹിക്കുന്ന പുരുഷനാണ് യഥാർത്ഥ മനുഷ്യൻമറ്റുള്ളവർ പറയുന്നതെല്ലാം അസൂയ ഈശ്വരൻ എന്നും ഈ സ്നേഹത്തെ അനുഗ്രഹിക്കട്ടെ

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว +3

      Absolutely true 👍🏻
      Stay Blessed 🙏🏼😇

    • @yadavprem480
      @yadavprem480 3 ปีที่แล้ว

      @@drmaniyogidasvlogs563 by

  • @sheenas2448
    @sheenas2448 4 ปีที่แล้ว +20

    എംജി സാറിന്റെ ഭാര്യഒരു നല്ല മനസ്സിന്റെ ആളാണ് ചേച്ചിയുടെ മനസ്സിൽ നന്മകൾ മാത്രമേയുള്ളൂ അതാ ചേച്ചിയോടൊപ്പം ഈശ്വരൻ ഭാഗങ്ങളെ തരുന്നത്

    • @sc-ch9be
      @sc-ch9be 3 ปีที่แล้ว +1

      Avarude past life il enthanu pattiyath ? Any idea...

    • @Prasiprasi-q9g
      @Prasiprasi-q9g 2 ปีที่แล้ว

      @@sc-ch9be അവര്ക് ഭർത്താവ് മകൾ ഉണ്ടായിരുന്നു അവരെ വിട്ട് mg ടെ കൂടെ വന്നു

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +13

    Good couple.രണ്ടുപേരുടെയും സ്നേഹം മരണം വരെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @naseemavs673
    @naseemavs673 5 ปีที่แล้ว +46

    Very good.നിങ്ങൾക്ക് രണ്ട് പേർക്കും ഇനിയും ഒരുപാട് കാലം സന്തോഷതോടെയും. സമാധാനത്തോടെയും. ജിവിക്കാൻ ദൈവം അവസരം.. നൽകട്ടെ

  • @estellelis9227
    @estellelis9227 3 ปีที่แล้ว +13

    Lovely couples ❤❤
    May God bless u abundantly .. 🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +5

    ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ......
    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്...
    😇🙏🏼😇

  • @sukumaransuku7448
    @sukumaransuku7448 6 ปีที่แล้ว +71

    താങ്കളെ യും താങ്കളുടെ പാട്ടും ഒരുപാട് ഇഷ്ടമാണ് സർ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว

      M. G.. യെ ഇഷ്ടമാണ്. പക്ഷെ
      അദ്ദേഹത്തിന്റെ ഒരു
      പാട്ടു പോലും ഇഷ്ടമല്ല.

  • @agnavpramod9965
    @agnavpramod9965 5 ปีที่แล้ว +24

    U r absolutely crct ,wedding is not an important matter but having a partner with emotional bonding is a blessing of God.. God bless you...

    • @anilajose2008
      @anilajose2008 5 ปีที่แล้ว +1

      Very true

    • @vinitar1474
      @vinitar1474 5 ปีที่แล้ว +3

      But that partner must not be a partner of someone else and parent of an innocent kid..

    • @missbond7345
      @missbond7345 4 ปีที่แล้ว

      You cant say that. Better for a nuclear family like today to separate amicable for the sake of kid rather than live in an uncomfortable marriage

  • @reejav5519
    @reejav5519 ปีที่แล้ว +5

    ഒരുപാട് കാലം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @surabhi2856
    @surabhi2856 5 ปีที่แล้ว +43

    Top singer nu sheshum vannavarundo 😍😍😍😍

  • @shylaja8984
    @shylaja8984 5 ปีที่แล้ว +43

    sir നെയും sir ന്റെ പാട്ടുകളും അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. രണ്ടുപേർക്കും നന്മകൾ നേരുന്നൂ.

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว +1

      ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ😇🙏🏼😇

  • @sunithasunitha2679
    @sunithasunitha2679 4 ปีที่แล้ว +4

    I respect sreekumarsir more because u love & care lekha much more. God bless u both.❤

  • @valappilrajeev1910
    @valappilrajeev1910 6 ปีที่แล้ว +36

    Your thoughts are very correct enjoy and enrich life with giving something to others

  • @sosammageorge3083
    @sosammageorge3083 5 ปีที่แล้ว +9

    Sir verygood ഞാനൊത്തിരി റെസ്പെക്ടചെയ്യുന്നു ഞാൻ ജീവിക്കുന്നത് യൂറോപ്പിലാണ്

  • @geethamohan3340
    @geethamohan3340 4 ปีที่แล้ว +2

    Pattu Mavinchottile ...orupadu ishttamanu 😍...MGSir ..thanks with Leksha..😍😍♥️♥️

  • @MS-vl3xn
    @MS-vl3xn 4 ปีที่แล้ว +11

    ശ്രീയേട്ടൻ ചെയ്തതാണ് ശരി. സ്നേഹിച്ച സ്ത്രീയെ കൂടെ കൊണ്ടുപോകുന്നത് വളരെ നല്ലതാണ് അതിൽ ഒരു തെറ്റും ഇല്ല.

    • @selinkk9291
      @selinkk9291 3 ปีที่แล้ว +4

      അന്യൻെറ ഭാര്യയെ തട്ടിയെടുക്കുന്നത് ഒട്ടും ശരിയല്ല.

    • @daffodilsviolet6067
      @daffodilsviolet6067 3 ปีที่แล้ว

      @@selinkk9291 husband nallavan arunnunnu urappundo

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 ปีที่แล้ว +17

    A singer who is attached to his family so much as he proudly speaks out that where-
    he goes he takes his wife along with him as this kind of action instill more confidence
    in him as he sincerely feels that she is the one who has brought accolades
    and happiness in to his life . Here M.G. Srikumar along with his wife opens up their
    hearts and speaks their life experience and it was interesting to listen to them, candidly
    airing their views.. An acclaimed singer MGS has turned out to be , he is continuing to get
    involved in the musical field as he has started a couple of musical schools to train people
    of all age groups who are interested to learn more about music and related matters. He
    has also taken a leap towards philanthropy, as he has opened a Charitable Society with
    a view to give financial assistance to those who are connected with the musical line.
    A good move by the singer , who appeared to be really matured in his thoughts and doings.

  • @anniejoy3201
    @anniejoy3201 5 ปีที่แล้ว +13

    She is a mother what about her child Is she a good.......?

  • @godislove2332
    @godislove2332 4 ปีที่แล้ว +21

    ഇപ്പോൾ വേറൊരാളിൻ്റെ അതായത് [ശ്രീ M G ശ്രീകുമാറിൻ്റെ ] ഭാര്യയായി മാറി കഴിഞ്ഞ സ്ത്രീയെ ഇപ്പോഴും "മറ്റൊരാളിൻ്റെ ഭാര്യ " എന്ന് സംബോധന ചെയ്യേണ്ട കാര്യമുണ്ടൊ.
    താലികെട്ടിയതുകൊണ്ടൊ, ലക്ഷങ്ങൾ മുടക്കി കല്യാണം കഴിച്ചതുകൊണ്ടൊ ഒന്നും പരസ്പര സ്നേഹവും മര്യാദയും ഉള്ള സ്ത്രീ പുരുഷ ബന്ധം ഉണ്ടാവണമെന്നില്ല.
    Mrs ശ്രീകുമാറിൻ്റെ ഫസ്റ്റ് മാര്യയേജ് ഒരു പരാജയമായിരിയ്ക്കണം.
    ഇവർ തമ്മിൽ ഏതോ സാഹചര്യത്തിൽ പരിചയത്തിലായി, സുഹൃത്തുക്കളായി ,പിരിയാനാവാത്ത വിധം അടുത്തു പോയി.
    എം. ജി ശ്രീകുമാർ ഒരു പ്രശസ്ത ഗായകനായതു കൊണ്ട് ഇവരുടെ ബന്ധത്തെ സമൂഹം കൂടുതൽ അസഹിഷ്ണുതയോടെ നേരിട്ടു.
    അവർ തെറ്റുകൾ ചെയ്തിട്ടുണ്ടാവാം. പക്ഷെ തുടർന്നുള്ള ജീവിതം കൊണ്ട് തെറ്റുകൾ അവർ ശരികളാക്കി മാറ്റി.
    യഥാർത്ഥ സ്ത്രീ പുരുഷസനേഹമെന്നാൽ, ശരീരങ്ങളും ജീവിത ചുറ്റുപാടും തമ്മിലുള്ള കുടിചേരലല്ല അവരുടെ ആത്മാക്കൾ അല്ലെങ്കിൽ മനസ്സ് തമ്മിലുള്ള ഉപാധികൾക്ക് വിധേയമാകാത്ത ലയനമാണ് എന്നാണ് ഇവരുടെ ജീവിതം വിളിച്ചു പറയുന്നത്.

    • @aparna.m.r7177
      @aparna.m.r7177 4 ปีที่แล้ว +1

      Lekha chechiii vere aalude wife aayirunnoo..aa tym Ivar ishttm aayathanoo

    • @krishnapriyaa.99
      @krishnapriyaa.99 ปีที่แล้ว

      ​@@aparna.m.r7177 mg yude first. Marriage aan ith, yaa

  • @bobbyrajan6923
    @bobbyrajan6923 6 ปีที่แล้ว +25

    when I was studying in arts college I used to go through the way of his house once I saw mg sreekumar with Walkman at the gate of his house and he smiled at me

  • @raghunathvp2822
    @raghunathvp2822 5 ปีที่แล้ว +15

    കല്ല്യാണം കഴിഞ്ഞിട്ട് 30 വർഷം ആവുന്നല്ലേ എന്ന MG അണ്ണന്റെ ചോദ്യത്തിന് ഭാര്യയുടെ മൂളൽ 😂😂
    സംസാരത്തിന്റെ flow പോവാതിരിക്കാൻ ഞാനും ഇതുപോലെ അറിയാത്ത കാര്യത്തിനു തലയാട്ടാറുണ്ട്.

  • @s.radhakrishnannair5474
    @s.radhakrishnannair5474 5 ปีที่แล้ว +5

    Is it her first marriage we want to know.we are very happy you both are married and leading a good life.our best wishes.

  • @jojygeorge1626
    @jojygeorge1626 2 ปีที่แล้ว +2

    God bless abundantly

  • @sajjantn9728
    @sajjantn9728 5 ปีที่แล้ว +11

    5:31🤩🤩🤩❤️❤️❤️❤️

  • @ಸುರೇಶ.ಕುಂಟಗೋಳ
    @ಸುರೇಶ.ಕುಂಟಗೋಳ 5 ปีที่แล้ว +3

    May God Bless you. Its good to know about ur charity work. All the best

  • @durgashivani6255
    @durgashivani6255 6 ปีที่แล้ว +369

    സ്വന്തം ജീവിതം സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ ഉളള ചങ്കുറ്റം വേണം,, സപ്പോർട്ട് സാർ

  • @reshmisajeev4624
    @reshmisajeev4624 3 ปีที่แล้ว +3

    Love u lekha chechi

  • @babukanjiyil9682
    @babukanjiyil9682 6 ปีที่แล้ว +17

    Love you family!!!

  • @cvscvs2597
    @cvscvs2597 6 ปีที่แล้ว +70

    വളരെ സന്തോഷം തോന്നുന്നു, നിങ്ങൾ ശെരിക്കും സ്നേഹിക്കുന്നവർ തന്നെ

  • @shazilaman9295
    @shazilaman9295 5 ปีที่แล้ว +31

    ഒരു ചെറിയ പുഞ്ചിരിയോടെ കണ്ടവർ ഉണ്ടോ?

    • @sajithss3476
      @sajithss3476 4 ปีที่แล้ว

      Nalla മനസ്സുള്ളവർ

    • @deepika-en5df
      @deepika-en5df 3 ปีที่แล้ว

      @@sajithss3476 ..ya swantham mole upekshicha yakshi

    • @adarshprakashkp3145
      @adarshprakashkp3145 3 ปีที่แล้ว

      V,,

  • @sreeramakrishnan
    @sreeramakrishnan 4 ปีที่แล้ว +6

    True! - 01:17
    But don't agree that this generation should not be doing living together. Let everyone enjoy the freedom that you had!

    • @crazycorner3396
      @crazycorner3396 4 ปีที่แล้ว +4

      But, living together nadathiya ale thanne vivaham kazhikkanam...pranayam undenkil after marriage adipoliyayi living together akkam.... partnerumayi friendship ayal mathi, ethra responsibilities nte idayilum alpam romance sookshichal mathi... Marriage life enjoy cgeyyam....

  • @fierofiero1
    @fierofiero1 4 ปีที่แล้ว +18

    Mad love... First husband eligible for a big award

  • @divyalakshmi9013
    @divyalakshmi9013 4 ปีที่แล้ว +2

    Chankoottamulla 2 vyakthikal.... very good speech... tnks both of you

    • @crazycorner3396
      @crazycorner3396 4 ปีที่แล้ว

      Jeevithathil parihasa pathramayi mariya husbandinteyum ,mathrutham nashtapetta makaludeyum vedana koodi onnu chinthichu nokkoo....

    • @divyalakshmi9013
      @divyalakshmi9013 4 ปีที่แล้ว

      @@crazycorner3396 oru sthreeyude vivaha jeevitham samaadhanavum santhoshavum kurachenkilum undenkil aa shtree kudumbam vidilla....ee parayunna ningalkariyo avar anubhavicha vedhanakale kurich....innu avark oru happy life aanennu kaanunnathinte jealous aanu mikkaaalukalkum...mattullavarude jeevithathile kuttavum kuravum kaananum parayaanum chilavazhikunna samayath swantham veedum chuttupaadum vrithiyaak ...athupole swantham jeevithathile kuravukal kandupidich thiruthaan nokuuttoo

    • @crazycorner3396
      @crazycorner3396 4 ปีที่แล้ว

      Kudumba jeevithathil oru problemsum illenkilum.. kooduthal sukham thedi,puthuma thedi pokunnavarum undallo? Bandhangalude vila ariyathavar....anganeyullavare commonize cheythu paranju enne ullooo..... enthayalum orikkalum nikathan avatha nashtangal anubhavikkendi varinnathu makkalkkanu....pinne, cheyyunna papathinte kadinyam ariyunnavan daivam mathramanu.....

  • @josephantony2999
    @josephantony2999 5 ปีที่แล้ว +66

    സ്വന്തഭർത്താവിനെ വിട്ട് മറ്റൊരാളുടെ കൂടെ ഇറങ്ങി പോയത് അത്ര very good അല്ല. എല്ലാവരും very good എന്നെഴുതി കണ്ടു. ആ മനുഷ്യന്റെ ദു:ഖം മക്കളുണ്ടങ്കിൽ അവരുടെ കണ്ണീർ ഇതൊക്കെ ശാപമായി കിടക്കും

    • @sheelasomarajan8420
      @sheelasomarajan8420 4 ปีที่แล้ว

      Correct aaa kujinea patti

    • @rajeevkashinathan4121
      @rajeevkashinathan4121 4 ปีที่แล้ว +4

      ur correct......she is not good...my neighbour...tvpm....

    • @ramlamaruthoormaruthoor4399
      @ramlamaruthoormaruthoor4399 4 ปีที่แล้ว +4

      @@rajeevkashinathan4121ഞാനിവരെ പറ്റി മോശം കാര്യങ്ങളെ കേട്ടുള്ളൂ

    • @songmannattil6991
      @songmannattil6991 4 ปีที่แล้ว +2

      പിന്നെ ഭാര്യ മക്കൾ എന്ന വിചാരം ellathavaneyum താങ്ങി നടക്കല്ലെ പണി

  • @vijayaravindran836
    @vijayaravindran836 3 ปีที่แล้ว +6

    ഇവരെപോ ലെയുള്ളവരെ കണ്ടിട്ടാണ് ഇന്ന് പെണ്ണുങ്ങൾ കുട്ടി കളെയും ഭർത്താവിനെയും വിട്ടു ഓടി പോണത്. ഇവരെ അഭിനന്ദിക്കമ്പോൾ അവരെയും അഭിനന്ദിക്കണം

  • @kusumamrajan5183
    @kusumamrajan5183 6 ปีที่แล้ว +33

    A wonderful couple. I appreciate the sanctity of your love and affection for such long time before your marriage. . 14 years was the most precious time in your life. May God bless you both abundantly for a long long happy married life.

    • @ravimv749
      @ravimv749 6 ปีที่แล้ว +1

      Kusumam Rajan

    • @raghavank7129
      @raghavank7129 6 ปีที่แล้ว +1

      V good ippozathe young generation nigale kandupadikedathanu God bless you both

    • @valsababy5600
      @valsababy5600 4 ปีที่แล้ว +1

      9.

  • @sowmyaa8541
    @sowmyaa8541 6 ปีที่แล้ว +15

    he is great..I like his straight forwardness...in top singer also, he talks from the heart

    • @rajkunjumon3517
      @rajkunjumon3517 4 ปีที่แล้ว

      Yeah so he’s showing partiality to that silly boy Sreehari 💨

  • @sindhudevi4531
    @sindhudevi4531 5 ปีที่แล้ว +24

    ഈ വലിയ മനസിന്‌ ഈശ്വരൻ നല്ലത് മാത്രം തരട്ടെ

    • @ushaudai6517
      @ushaudai6517 5 ปีที่แล้ว

      Nice

    • @ark1610
      @ark1610 4 ปีที่แล้ว +1

      Ninakkum orikkal vardhakyam varum...

  • @shinuthomas60
    @shinuthomas60 6 ปีที่แล้ว +72

    ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരാളാണ് MG പാവങ്ങളെ സഹായിക്കുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം നിങ്ങളുടെ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @JC-nd1fw
    @JC-nd1fw 5 ปีที่แล้ว +2

    MG you are 100% correct

  • @sreejaraj2785
    @sreejaraj2785 5 ปีที่แล้ว +15

    I like sreekumar chettan&Lekha chechi

  • @vijayakrishnannair5769
    @vijayakrishnannair5769 ปีที่แล้ว +2

    Now you are saying living together for 14 years and married now, but my question is she was already married and having a girl child, now the child is grown up now, but what was their life, when she left her husband and the small child, how much mental struggle the child must gone through, now you are celebrity and having enough back up from all sides, to have a living together life, normal people will not get a rented house to go for a living together life, anyway leave happy

  • @IbySabu
    @IbySabu ปีที่แล้ว +1

    Swathukkal arkku. 😮

  • @rajalakshmivinod9275
    @rajalakshmivinod9275 3 ปีที่แล้ว +2

    Made for each other,

  • @suluc2913
    @suluc2913 4 ปีที่แล้ว +1

    Ethu lekha madominde habit nallathanu athukondu happy " Happy living together life ayi...eppozhathe time ethu pole kanilla 1or 2 year...pinne ladyude habit change avum neenal vazhatte 🙏🙏🙏🙏🙏🙏🙏🙏

  • @arun26cs
    @arun26cs 5 ปีที่แล้ว +9

    star singers reality shows.. if u compare the Malayalam vs other language... other languages are always praising singers not correcting their mistakes... but malayalm show was full of corrections by mg, sarath and chitra and the outcome of those childrens towards the end or final is they are the best of the best.... kudos

  • @sherlybabu4887
    @sherlybabu4887 5 ปีที่แล้ว +4

    Yes you correct. Valathu kai cheyyunnathu idathu kai ariyaruthennanu Bibilil padippikkunnathu. God bless your charity work.

  • @rabinavn
    @rabinavn 5 ปีที่แล้ว +7

    Paavangale sahayikkunna valiya manassinu 🙏🏻

  • @sreekalasree5555
    @sreekalasree5555 5 ปีที่แล้ว +25

    മറ്റൊരാളുടെ ഭാര്യ ആണെങ്കിലും കിട്ടിയതിനു ശേഷം എപ്പോഴും ഒരുമിച്ചു kazhiyunnundallo ഭാഗ്യം ഗോഡ് bless you സർ

  • @rathnagopi1465
    @rathnagopi1465 3 ปีที่แล้ว +2

    Parasparam sneham ellade jeevikunnavar undu evide..nattukare kanikkan..

  • @saniyageorge5035
    @saniyageorge5035 5 ปีที่แล้ว +19

    സത്യം. മംഗല്യ സൂത്രത്തിലുണ്ടോ മാനസങ്ങൾക്കുള്ള ബന്ധം

    • @crazycorner3396
      @crazycorner3396 4 ปีที่แล้ว +1

      Mangalya soothrathil orikkalum avasanikkatha pranayam undavanam..athu nanmal cherkkendathanu....appol,..enthokke problems undayalum, thammilulla pranayam manasil undenkil jeevithathile ethu vishamangal kkidayilum happiness undavum,sneham undavum....

  • @jollykxavier1878
    @jollykxavier1878 7 หลายเดือนก่อน

    Congratulations mg sir and wife

  • @sebastianpapa8476
    @sebastianpapa8476 5 ปีที่แล้ว +20

    ഒരു ജാടയുമില്ലാതെനല്ല മലയാളത്തിൽ ലേഖ ചേച്ചി സംസാരിക്കുന്നു നന്മകൾ നേരുന്നു

  • @BabyMJohn
    @BabyMJohn 6 ปีที่แล้ว +42

    He is a good singer and having a different style of singing

    • @pranavpeethambaran2308
      @pranavpeethambaran2308 5 ปีที่แล้ว

      Baby.M. John

    • @satheeshsudhakaran3981
      @satheeshsudhakaran3981 5 ปีที่แล้ว

      Baby.M. John hi

    • @farsanasiraj5760
      @farsanasiraj5760 4 ปีที่แล้ว

      Pppp0pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppipppppppppppppppp000000ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp000000000000000000ppppppppppppp0pppppppppppppppppppppppppppppppppp0000000ppp0000000000p

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว

      He is not a good singer.
      I dislike his songs.

  • @mareenajomy9893
    @mareenajomy9893 6 ปีที่แล้ว +12

    Wonderful thoughts & deeds, super. A big salute

  • @nithinbabu637
    @nithinbabu637 ปีที่แล้ว

    Living Together VENAM

  • @muhammedramas7212
    @muhammedramas7212 3 ปีที่แล้ว +1

    Sir ur very lucy couple. All the best. Srilanka.

  • @aksusa100
    @aksusa100 6 ปีที่แล้ว +73

    Bharyaye cherthu nirthunna bharthavu. Athu oru bhagymanu. Daivam anugrahikkatte.

    • @Aadhivlogs4914
      @Aadhivlogs4914 5 ปีที่แล้ว +10

      Oru penninu kittunna ettavum valiya bhagyamanu ithu

    • @anilajose2008
      @anilajose2008 5 ปีที่แล้ว +1

      It is a blessing...

    • @yesudasmadona502
      @yesudasmadona502 5 ปีที่แล้ว +1

      Super

    • @rajkunjumon3517
      @rajkunjumon3517 4 ปีที่แล้ว +3

      Someone else’s wife 😂😂😂

    • @majidanoushad940
      @majidanoushad940 4 ปีที่แล้ว

      Ee baryaku veroru barthav und athariyamo

  • @shihamshiham6801
    @shihamshiham6801 5 ปีที่แล้ว +3

    Super Sri

  • @lechus7370
    @lechus7370 6 ปีที่แล้ว +3

    Great sir

  • @girijagirija7094
    @girijagirija7094 3 ปีที่แล้ว

    സൂപ്പർ ആണ്

  • @sajeevkumars9820
    @sajeevkumars9820 5 ปีที่แล้ว +6

    ശ്രീ sir നെ എനിക്കു ഇഷ്ട്ടമാണ് കാരണം ഞാൻ reavathy സ്റ്റാർ ആയത് കൊണ്ടാവാം താങ്കളും reavaty ആണ് god bless you

  • @jojygeorge1626
    @jojygeorge1626 2 ปีที่แล้ว +1

    May God give the gift of God in Christ Jesus 💗💗

  • @remyav9090
    @remyav9090 3 ปีที่แล้ว +2

    Bharyaye ishtamanennu thurannu parayunnathu polum kurachilayi kanunnavarkkidayil thankal oru nallavyekthiyanu

  • @sunilkumarkk6164
    @sunilkumarkk6164 2 ปีที่แล้ว +4

    My favrt singer❤️Lovely couples🎼🎼❤️

  • @shvlogger185
    @shvlogger185 5 ปีที่แล้ว +10

    my fvrt male singer👍👍👍😍

  • @icancookeasy2109
    @icancookeasy2109 5 ปีที่แล้ว +3

    👍👍👍👍👍👍

  • @shobhavijayan8378
    @shobhavijayan8378 4 ปีที่แล้ว +1

    Your wife is so...lucky

  • @linuphilipose2335
    @linuphilipose2335 3 ปีที่แล้ว +1

    🙏

  • @beenarasheed7308
    @beenarasheed7308 4 ปีที่แล้ว +13

    ഈ ലിവിംഗ് ടുദർ കാരണമല്ലേ താങ്കളുടെ കുടുംബം താങ്കളിൽ നിന്ന് അകന്നത് താങ്കൾ തന്നെ പറയുന്നു ലിവിംഗ് ടുഗദർ ശരിയായ രീതിയില്ലെന്ന് അതിൽ സന്തോഷം തോന്നി

  • @anilvk1720
    @anilvk1720 5 ปีที่แล้ว +1

    Good sir

  • @mm2k2uk
    @mm2k2uk 5 ปีที่แล้ว +10

    TOP SINGER PRESENTATION AMAZING ... LEGEND...

  • @travelwithammulu7761
    @travelwithammulu7761 5 ปีที่แล้ว +7

    ഇപ്പൊ ലേഖയുടെ മോൾക്ക് 26 വയസ്സ് ആയിട്ടുണ്ടാകുമല്ലോ

  • @billgates3375
    @billgates3375 3 ปีที่แล้ว

    Sirneyum chechiyeyum pattum ishttam

  • @sumisfoodworld2358
    @sumisfoodworld2358 5 ปีที่แล้ว +2

    i realy big fan MG Sreekumar sir

  • @nabeenanabee5748
    @nabeenanabee5748 5 ปีที่แล้ว +1

    Super

  • @Jithupaikadanz
    @Jithupaikadanz 5 ปีที่แล้ว +11

    Such a wonderful singer and a unique human being❤️

  • @mashoodam7312
    @mashoodam7312 6 ปีที่แล้ว +9

    Congratulations

  • @santhoshanthikad9384
    @santhoshanthikad9384 5 ปีที่แล้ว +109

    റൊമാന്റിക് ആകുമ്പോൾ പാടാറില്ല, പ്രവർത്തികാറേ ഉള്ളു മറുപടി പൊളിച്ചു.

  • @Vascodecaprio
    @Vascodecaprio 4 ปีที่แล้ว +2

    പക്ഷേ കണ്ടാൽ മൂന്നു വർഷം ആയെന്ന് തോന്നുട്ടോ കൊച്ചു കള്ളൻ ദൈവത്തെ ആദ്യമേ തന്നെ കയ്യിലെടുത്തു ല്ലേ ok..
    Happy maried ലൈഫ്.. നമ്മുടെ അണ്ണനല്ലേ stay blessed....
    താങ്കളുടെ ആ ചിരിയിൽ വീണു പോയതാണോ ഈ സിന്ദൂരം അണ്ണാ.....

  • @aswinbabu5056
    @aswinbabu5056 5 ปีที่แล้ว +38

    ഇതിൽ അഭിപ്രായം പറയാനൊന്നുമില്ല ആകെ ഉള്ള ഒരു സങ്കടം ആ കുഞ്ഞിനെ ഓർത്താണ്... വീര കഥകൾ പാടിയല്ലോ... വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു അന്നവർ.... എം ജി ടെ കൂടെ പോവുമ്പോൾ...... ചിലപ്പോൾ ആ കുഞ്ഞിനോട് ചെയ്ത പാപ ഫലമാവാം.....ഇന്നും അവര് രണ്ടു പേര് മാത്രം

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      കുഞിനേ അചഛൻ നോക്കി അമ്മ മരിച്ചാൽ അചഛൻ നോക്കില്ലേ nonsense പറയരുത്

  • @shaisypadmanabhan4032
    @shaisypadmanabhan4032 4 ปีที่แล้ว +2

    My son sleeps after hearing ur song . I tried KJY songs but he does not . Ur voice is very melodious.God bless you .

  • @geethabhadrashezone1918
    @geethabhadrashezone1918 6 ปีที่แล้ว +3

    😍😍😍😍

  • @ajithachandran8660
    @ajithachandran8660 5 ปีที่แล้ว +2

    Mg sir like

  • @asdengineeringservices7192
    @asdengineeringservices7192 6 ปีที่แล้ว +4

    Very good, May God bless you

  • @archanakrishna4285
    @archanakrishna4285 5 ปีที่แล้ว +2

    🙏👌👍

  • @jithumpa1
    @jithumpa1 4 ปีที่แล้ว +4

    4:25 cheruthayitu Lal ettane vechu

  • @meghajoseph1275
    @meghajoseph1275 5 ปีที่แล้ว +7

    Mrs Lekha...you r really lucky...

  • @SrEe93-k5
    @SrEe93-k5 5 ปีที่แล้ว +4

    Good husband. She is luckiest women in the world

  • @sunithant7444
    @sunithant7444 5 ปีที่แล้ว +2

    Sir entae aasamsakal. Sir tae pattukal valarae eshattamanae

  • @sobhasworld8086
    @sobhasworld8086 3 ปีที่แล้ว

    hai - FRie NDS - M- G_Si R - Lekha - MAPAM - ഇത്രയ്യം സംസാരിച്ചതിൽ വളരെ സന്തേഷം PATTAMbi:-

  • @gitadas2322
    @gitadas2322 4 ปีที่แล้ว

    Lovely chachy
    Snehamanahilasaramoozhiyil

  • @kishorvikram1
    @kishorvikram1 5 ปีที่แล้ว +1

    എം ജി സർ.. 😊😊😊

  • @suniadarsh5605
    @suniadarsh5605 6 ปีที่แล้ว +72

    ജീവിത കാലം മുഴുവൻമനസുതുറനു.സ്നേഹികാൻ.ഒരാൾ.ഉളളത്എതൃഭാഗൄം

  • @madhavpg2435
    @madhavpg2435 4 ปีที่แล้ว +5

    സാറിനും വൈഫിനും എന്നും നന്മയും ദീർഘായുസും ഉണ്ടാകട്ടെ

  • @mohandass.893
    @mohandass.893 6 ปีที่แล้ว +28

    MG യുടെ ഭാര്യയെ ഇടയ്ക്കു കാണുമ്പോൾ ഭാര്യയുടെ മകളെ ഒന്ന് കാണാൻ ഇപ്പോൾ നിങ്ങൾ ഇങ്ങനെയെന്നപോലെ കാണാൻ ആഗ്രഹമുണ്ട് .

    • @riyazpk3422
      @riyazpk3422 6 ปีที่แล้ว +2

      bharyaude makalo?? avark makalundo

    • @mohandass.893
      @mohandass.893 6 ปีที่แล้ว

      @@riyazpk3422 S

    • @riyazpk3422
      @riyazpk3422 6 ปีที่แล้ว

      @@mohandass.893 ...ad satyano???

    • @devarajv8709
      @devarajv8709 6 ปีที่แล้ว

      Wonderfullovestory

    • @krishnaajai4978
      @krishnaajai4978 5 ปีที่แล้ว +1

      @@animashankar6520 no M G sreekumarinte Pattu kettu ishtappettu vannathanu lekha.. Pulliye kettiyille marikkumennu paranju anu kettiyathu

  • @muralikrishnan9407
    @muralikrishnan9407 2 ปีที่แล้ว

    Ippol padipikkarumilla, same time peedippikkarum Illa. Tks chechi.

  • @reenakt7396
    @reenakt7396 5 ปีที่แล้ว +101

    ലേഖയുടെ ഭർത്താവിനെ ഉം മകളേയും വെച്ച്‌ ഒരു പരിപാടി പ്രതീക്ഷയ്കുന്നു.

    • @btsloveyourself8319
      @btsloveyourself8319 5 ปีที่แล้ว +5

      😀😀😀

    • @fasee1569
      @fasee1569 5 ปีที่แล้ว +17

      Malayaliudea thanikonam kaanikkalleaaa

    • @minivkvariyan1529
      @minivkvariyan1529 5 ปีที่แล้ว +9

      Intrst illatha jeevichichalano nallath enthinu mattullavarku vendi abhinayikanam

    • @അനിഴം
      @അനിഴം 5 ปีที่แล้ว +6

      അയാൾ വേറെ കല്യാണം കഴിച്ചു

    • @meeghujohn3290
      @meeghujohn3290 5 ปีที่แล้ว

      Heeee

  • @lekshmilachuz3801
    @lekshmilachuz3801 5 ปีที่แล้ว +1

    💖

  • @anisanthosh6490
    @anisanthosh6490 4 ปีที่แล้ว +4

    MG sir you are great