My Work Out & Diet Plan | 4K | Lekha MG Sreekumar Official

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Use this code and get 20% offer from Greens fitness studio "Lekha@321".
    Please contact 8075522489/ 7306842436
    ഓൺലൈനിലൂടെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ 👇 കാണുന്ന link ക്ലിക്ക് ചെയ്യുക
    🛑 Connect us
    1) wa.me/+9180755...
    2) wa.me/+9173068...
    3) wa.me/+9173062...
    🛑 Instagram page
    ...
    🛑Facebook page
    / greensfitnessstudio
    Greens Fitness online Programme
    🟢 Solution for weightloss, weight gain, lifestyle diseases
    🟢 Special care for PCOD/PCOS/Thyroid
    🟢 Nutritionist consultation and customised diet chart
    🟢 Daily live workout sessions / recorded sessions through WhatsApp
    🟢 Daily monitoring of workout and meals
    🟢 No equipment workout
    🟢 Steps tracking and meditation included
    🟢 Cardio, endurance & strength training
    🟢 Weekly body assessment and rewarding
    🟢 Weekly Mastermind sessions
    Contact:
    +918075522489
    “STAY SAFE AT HOME AND STAY HEALTHY ”
    Subscribe Now : bit.ly/lekhasr...
    For enquiry & business collaborations mail at lekhamgsreekumarofficial@gmail.com

ความคิดเห็น • 503

  • @ammussimplelife2315
    @ammussimplelife2315 2 ปีที่แล้ว +36

    ഹായ് ചേച്ചി ഞാൻ ഒരു മൂന്നുമാസം മുമ്പ് 79 കിലോ വെയിറ്റ് ഉണ്ടായിരുന്നു ഞാൻ വിചാരിച്ചിരുന്നു എനിക്ക് വെയിറ്റ് കുറക്കാൻ പറ്റില്ല എന്ന് നല്ല ഒരു ഡ്രസ്സ് ഇടാൻ എനിക്ക് കൊതി ആയിരുന്നു കുറച്ച് നാളുകൾ മുമ്പ് എനിക്ക് സ്വയം തോന്നി എനിക്ക് മെലിയണം എന്ന്മാത്രവുമല്ല ഞാൻ രണ്ടുനേരവും ഷുഗറിന് മരുന്ന് കഴിക്കുന്ന് ഉണ്ടായിരുന്നു എൻറെ ഷുഗർ 500നും 350 നും ഇടയിൽ ആയിരുന്നു ഞാൻ തന്നെ എനിക്കൊരു ഡയറ്റ് പ്ലാൻ ഉണ്ടാക്കി അതിന് ആദ്യം തന്നെ എൻറെ മനസ്സിനെ പാകപ്പെടുത്തി എടുത്തു ഇപ്പോൾ ഞാൻ 67 കിലോ വെയിറ്റ് ആയി ഷുഗറിന് മരുന്ന് കഴിക്കുന്നില്ല ഇപ്പോൾ എൻറെ ഷുഗർ 150 115 ഈ ലെവലിൽ ആണ് പോകുന്നത് എനിക്ക് വളരെ സന്തോഷം തോന്നിയ ദിവസങ്ങൾ ആണ് കുറച്ച് എക്സർസൈസ് ചെയ്യുന്നുണ്ട് നന്നായിട്ട് ഡയറ്റിങ് ചെയ്യുന്നുണ്ട് നടക്കാൻ പോകുന്നുണ്ട് ഇതു മാത്രമാണ് ഞാൻ ചെയ്യുന്നത് എന്തു ചെയ്യണമെങ്കിലും ആദ്യം നമ്മൾ നമ്മുടെ മനസ്സിനെ പാകപ്പെടുത്തി എടുക്കണം ഞാൻ അത് ചെയ്താൽ ശരിയാകും എന്ന ചിന്ത നമ്മളിൽ ഉണ്ടാകണം ഇത്രയും അറിവ് ചേച്ചിയും കിട്ടിയതിൽ വളരെ സന്തോഷം തോന്നുന്നു ഞാൻ എൻറെ അനുഭവം പങ്കുവച്ചു എന്നുമാത്രം

    • @azamaharin2819
      @azamaharin2819 2 ปีที่แล้ว +3

      Sugar normal aakmo thadi kurenjal? Diet enganarnnenn parayumoo pls

    • @ronuskitchen7686
      @ronuskitchen7686 2 ปีที่แล้ว +3

      Food എന്തൊക്കെ avoide ചെയ്തു

    • @sapna0070
      @sapna0070 2 ปีที่แล้ว +2

      Ammus,glad you felt to share your personal experience

    • @jcyriac5604
      @jcyriac5604 2 ปีที่แล้ว

      Diet, share ചെയ്യാമോ

    • @lincygeorge1844
      @lincygeorge1844 2 ปีที่แล้ว

      Super madem

  • @sandhyamn759
    @sandhyamn759 2 ปีที่แล้ว +18

    Health, Beauty, House ഇത്ര ഭംഗിയായി കൊണ്ടുപോകുന്ന ലേഖ ശ്രീകുമാറിന് അഭിനന്ദനങ്ങൾ. കൂടാതെ നല്ല സംസാരം.

  • @heavensworld5224
    @heavensworld5224 2 ปีที่แล้ว +28

    Chechi u r an inspiration, there is no overacting, there is no drama….. your simplicity great fan of u chechyyyyy

  • @salilaa2710
    @salilaa2710 2 ปีที่แล้ว +7

    👍 എനിക്ക് 58കഴിഞ്ഞു മോളെ
    നന്നായി മിറ്റം അടിക്കും, തറ തുടയ്ക്കും, 3 ബക്കറ്റ് തുണി കഴുകി ടെറസ്സിൽ വിരിക്കും ഇപ്പോളും നല്ല ഷേപ്പ് ഉണ്ട്, വീട്ടിലെ ചക്ക യും, മാങ്ങാ യും ഒക്കെ കഴിക്കും വാങ്ങി കഴിക്കാനുള്ള പൈസ ഇല്ല. ഞാൻ പറയുന്നത് ഇതൊന്നും എന്നെ പോലെ യുള്ള സാധാരണ കാർക്ക് അപ്രപ്യമാണ്

  • @vishnuvarnikeyam
    @vishnuvarnikeyam 2 ปีที่แล้ว +13

    നല്ല അവതരണം ചേച്ചി.ആശംസകള്‍

  • @rajisreerajisree4086
    @rajisreerajisree4086 2 ปีที่แล้ว +22

    ഇങ്ങനെയൊക്കെ പറഞ്ഞു തരാനുള്ള നല്ല മനസ്സ്, ക്ഷമ... ഒരുപാട് നന്ദി ചേച്ചി 🙏🙏😘😘

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +8

    ചേച്ചി എന്ത്‌ നല്ലതായിട്ട് ആണ് പറഞ്ഞു തരുന്നത്.

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +1

    Thanks your Diet plan vdo ..Super 🙏😘😘🤝🤝

  • @manjeetjk3687
    @manjeetjk3687 2 ปีที่แล้ว +27

    ചേച്ചി വളരെ genuine ആണ്.. 😍😍😍

  • @devaki7306
    @devaki7306 2 ปีที่แล้ว +19

    ചേച്ചി ഒരുപാടിഷ്ടം 🙏🥰വീഡിയോ ടെ ending ചേച്ചി പറയുന്നില്ലേ നിങ്ങളുടെ പ്രിയപ്പെട്ട ലേഖ
    എം ജി ശ്രീകുമാർ അത് കേൾക്കുമ്പോ ഒരു സുഖം ഉണ്ട് കേട്ടോ.ചേച്ചി ഞങ്ങളോട് അടുത്ത് നിൽക്കുന്നത് പോലെ

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  2 ปีที่แล้ว +1

      Theerchayayum. അതാ എന്റെ എനർജി. നിങ്ങളാണ് എന്റെ സപ്പോർട്

    • @devaki7306
      @devaki7306 2 ปีที่แล้ว

      @@LekhaMGSreekumarofficial Thank you ചേച്ചി 🙏

    • @hemalatha7817
      @hemalatha7817 2 ปีที่แล้ว

      Good

  • @latharajesh6174
    @latharajesh6174 2 ปีที่แล้ว +1

    Good presentation thank you so much ❤️👍🙏🎈🎈❤️❤️

  • @praseethaps5438
    @praseethaps5438 2 ปีที่แล้ว +4

    Edhil madam paranja karyangaloke very corect aanu . especially aarellundengilum healthinu valladhum patiyal nammal ottaku thanne anubavikanamenu paranjadhu very true

  • @adhyaakhilatanju5589
    @adhyaakhilatanju5589 2 ปีที่แล้ว +1

    Thanks chechi for valuable points

  • @ushathampi5695
    @ushathampi5695 2 ปีที่แล้ว +1

    Thank you mam very useful video 👍

  • @reshmiramdas9063
    @reshmiramdas9063 2 ปีที่แล้ว

    Hai mam, thank you sooo much for this vedio... Very helpful for us. God bless you🙏🙏🙏

  • @shinysaji8822
    @shinysaji8822 2 ปีที่แล้ว

    Veryinformative message chechi.thanks

  • @sherryfernandes3264
    @sherryfernandes3264 2 ปีที่แล้ว

    Hi Chechi, very good video to motivate us , thank you so much God bless 🌷🌷🌷

  • @minijoshy4565
    @minijoshy4565 2 ปีที่แล้ว +1

    Good information 👌❤️thank you dear

  • @sajancv4934
    @sajancv4934 2 ปีที่แล้ว

    Very Helpful Video... Thanks chechi 🙏

  • @lisapjoseph
    @lisapjoseph 2 ปีที่แล้ว

    Nice video chechi. Can you please show how you do make up and what products you use?

  • @bindhumolgs341
    @bindhumolgs341 2 ปีที่แล้ว

    നന്ദി ചേച്ചി. ഒത്തിരി ഉപകാരമുള്ള അറിവുകൾ തന്നതിന്

  • @sumakunni4252
    @sumakunni4252 ปีที่แล้ว

    എൻ്റെ ചേച്ചി.....നിങൾ എത്ര സിമ്പിൾ ആണ്...
    ബഹുമാനം തോന്നുന്നു.......എംജി ഭാഗ്യവാൻ ആണ്.
    .
    🎉🎉🎉🎉❤❤❤

  • @Lijo_Kerala
    @Lijo_Kerala 2 ปีที่แล้ว

    Thank you so much Lekha chechi..so briefly explaining ..will do the chicken grill in dosa tava and try..

  • @ammu1476
    @ammu1476 2 ปีที่แล้ว

    Chechi nuts and seeds agane store chyamnnu oru video chyamo

  • @induindoos4644
    @induindoos4644 2 ปีที่แล้ว

    U r great 😍😍😍😍
    Explained very well👍
    Grill machine aano kanichade ?edha brand ?

  • @anjalikl9171
    @anjalikl9171 2 ปีที่แล้ว +2

    Thank you chechi. You are a good motivator.

  • @sapna0070
    @sapna0070 2 ปีที่แล้ว

    Its a pleasure to watch you chechi. Hi chechi, just try to make your eyebrow look more natural, innu beginning of the videoyil, sheriyayi thoniyilla. Try brown eyebrow pencil or mix of brown n black. I haven't tried but I have seen in a video

  • @priyaraj5670
    @priyaraj5670 2 ปีที่แล้ว

    Hi chechi very informative vedio.. 👍 nice presentation. 🥰

  • @BreadWine123
    @BreadWine123 2 ปีที่แล้ว +1

    Good presentation chechi 👍🤝thanks for sharing

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 ปีที่แล้ว

    Thank you very much for your Good information

  • @momkidsnannu123
    @momkidsnannu123 2 ปีที่แล้ว

    Motivational for me and valuable information thank u

  • @mj5647
    @mj5647 2 ปีที่แล้ว

    Chechy useful viedo...Thank you ..🙏..Talking very nice and looking so beautiful 😍

  • @sheebaanish28
    @sheebaanish28 2 ปีที่แล้ว +2

    You rock. I just love watching u speak n the way u dress up.ur very graceful n elegant. 😍😍

  • @jayarajan3993
    @jayarajan3993 2 ปีที่แล้ว

    Legha paranja oru karyam valare ishttapettu prayam namuku koodipoyi enna thonnal venda atheniyku ishtapettu aa thonnal anu nammale kooduthal prayam thonniykunna avasthayil ethikunnathu valare nannayi ellam paranju njan jayam madam thakkali chatny ittirinnille pareekshichu njan super ayirunnu

  • @sarammaalias346
    @sarammaalias346 2 ปีที่แล้ว +10

    ഹായ് ചുന്ദരി ചേച്ചി, ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തൊരു രസമാ, ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ❤❤

  • @geetha3851
    @geetha3851 2 ปีที่แล้ว

    Mam pachakarigal vevikkathe pachaikku kazhikkan padilla yennu parayunnallo.. athu neraano pls. Reply..

  • @ArunKumar-xe5oi
    @ArunKumar-xe5oi 2 ปีที่แล้ว

    Thank you chechi.1suggestion.hair onnu ketti vaykamo.

  • @sheenaramesh9976
    @sheenaramesh9976 2 ปีที่แล้ว +2

    NICE VIDEO DEAR...

  • @riyalibu4060
    @riyalibu4060 2 ปีที่แล้ว

    I do Absolutely agree with you chechiii,,,,

  • @deepadas5066
    @deepadas5066 2 ปีที่แล้ว +1

    Mam 2 മൂക്ക് കുത്തുന്നത് എന്തിനാണ്, ആത്മീയപരമായി അതിലേതെങ്കിലും കാര്യമുണ്ടോ

  • @anjaliemiappu5273
    @anjaliemiappu5273 2 ปีที่แล้ว

    Nice video & interesting to watch.

  • @prajisudhi3368
    @prajisudhi3368 2 ปีที่แล้ว

    Chechi dress supper yellam paranju motivate cheythathinu orupad thanks

  • @gayathryv.s184
    @gayathryv.s184 2 ปีที่แล้ว

    Ma'am,,there was a great change in the presentation today.You used "we" instead of "I" today which created a oneness feeling 🙏

  • @anujoseph4656
    @anujoseph4656 2 ปีที่แล้ว +2

    Hai Lekhachechy...Such a motivational vlog....Thank you So much for sharing information about ur diet&excercise and Also about Green Fitness...🙏🏼🙏🏼Stay Healthy Dear😍😍😍

  • @vijimanesh9317
    @vijimanesh9317 2 ปีที่แล้ว +2

    Chechiyude determination ....salute to u chechi.. With lots of love, 😘😘😘

  • @jayasreenair6781
    @jayasreenair6781 2 ปีที่แล้ว +1

    Very well explained.... Thank you so much...❤️❤️❤️❤️

  • @minimols3941
    @minimols3941 2 ปีที่แล้ว +1

    Hai chechi innum beautiful ennatheyumpole❤❤❤❤❤thankyou for valuable information🥰🥰🥰🥰🥰🥰🥰

  • @abhinanth7089
    @abhinanth7089 2 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു
    മേഡത്തിന്റെ സംസാര ശൈലി ഞാൻ ഒത്തിരി ഇഷ്ടപെടുന്നു

  • @prasannakumari6654
    @prasannakumari6654 2 ปีที่แล้ว

    Hi dear..very information video aayirunnu..thank u so much..love from Malaysia..😀😍😍

  • @hnn4960
    @hnn4960 2 ปีที่แล้ว

    Hi, Chechi etra nannayi chechi samsarikkunnu.Ellavarkkum nannayi manasilakunnareetiyil. Etra simple aanu chechi.God bless you.Keep it up chechi

  • @sreelathasugathan8898
    @sreelathasugathan8898 2 ปีที่แล้ว +6

    ഈ എളിമയ്ക്ക് മുന്നിൽ നമിക്കുന്നു. ❤️❤️🥰🥰🥰🥰🥰 എംജി സർ എവിടെ. എം ജി സാറിന്റെ റെസിപ്പി കണ്ടിട്ട് കുറെ ആയി. 🌹🌹🌹🌹🌹

  • @sabithanaveenraj418
    @sabithanaveenraj418 2 ปีที่แล้ว +7

    How inspirational ❤️
    We audience are absorbing in all positive vibes from a gorgeous, positive and inspiring lady from this youtube channel🥰

  • @shezonefashionhub4682
    @shezonefashionhub4682 2 ปีที่แล้ว

    വളരെ ഉപകാരം ചേച്ചി
    കാത്തിരുന്ന വീഡിയോ
    താങ്ക്സ് ചേച്ചി 🙏🙏🙏💕💕💕💕👍👍👍👍👍👍🥰🥰

  • @ambikadevi6950
    @ambikadevi6950 2 ปีที่แล้ว +1

    Lekha eniku 85 kilo weight undu 61 years ayi 5 feet hight undu nalla thadiyund thadikurakanamennund oru advice kittiyalkollam

  • @sujazana7657
    @sujazana7657 2 ปีที่แล้ว +1

    Good presentation,love u chechi,God bless u

  • @suryas8037
    @suryas8037 2 ปีที่แล้ว +2

    First time seeing awesome 💕

  • @rodhakhalidh2074
    @rodhakhalidh2074 2 ปีที่แล้ว

    hiii chechiii wait kurakumbol face skin sagging aavunnu athinu enthenkilum paranju tharumo

  • @Tina9769
    @Tina9769 2 ปีที่แล้ว

    Awesome motivation

  • @amrithatheertham
    @amrithatheertham 2 ปีที่แล้ว

    Thank you dear Lekha chechi ❤️

  • @ratheeshvelumani3391
    @ratheeshvelumani3391 2 ปีที่แล้ว

    ചേച്ചി നല്ലൊരു കാര്യം ആണ് ഒരുപാട് പേർക്കു ഉപകാരം ആണ്

  • @roshinicantony1821
    @roshinicantony1821 2 ปีที่แล้ว

    Thank you 💕 Lekha.

  • @rajanirajan8679
    @rajanirajan8679 2 ปีที่แล้ว

    Definitely will contact them, thank you Lekha😊

  • @sobhav390
    @sobhav390 2 ปีที่แล้ว

    Very nice 👌 beautiful Thank you so much mam 🙏

  • @anithav7552
    @anithav7552 2 ปีที่แล้ว

    You are very humble

  • @shamna.kshamna.k3203
    @shamna.kshamna.k3203 2 ปีที่แล้ว

    Hii eachii video vendi wait cheyuvayirunnu

  • @iswaryachandran5837
    @iswaryachandran5837 2 ปีที่แล้ว

    Thanks chechi... 🙏

  • @sobhaapanicker2190
    @sobhaapanicker2190 2 ปีที่แล้ว

    super video 👍. God Bless🙏🌹

  • @GeethaNair-jo2kj
    @GeethaNair-jo2kj 2 ปีที่แล้ว

    Thank u very much 👍🏻❤

  • @reshmi5211
    @reshmi5211 2 ปีที่แล้ว +1

    Anthu. Rasam. Ondu. Talk..god bls u. Dear. Aunty

  • @jith594
    @jith594 2 ปีที่แล้ว

    Chechi oru positive mind ulla alanu...

  • @sijivijayakumar4372
    @sijivijayakumar4372 2 ปีที่แล้ว

    Thank you very much ❤️

  • @jayasreegopan290
    @jayasreegopan290 2 ปีที่แล้ว

    Congratulations Rejila

  • @vadekkeyiladhil5506
    @vadekkeyiladhil5506 2 ปีที่แล้ว

    Wait cheytha vedio chechiye daivam anugrahikate

  • @Remyakala85
    @Remyakala85 2 ปีที่แล้ว

    ചേച്ചിയുടെ grilled machinde perenda Lulu vil Available ano

  • @nishasunils3910
    @nishasunils3910 2 ปีที่แล้ว

    Chechi e video valare upakarapradamayirunnu🥰

  • @anuak6522
    @anuak6522 2 ปีที่แล้ว

    Hair care onnu parayamo chechi. Chechi de hair eppozhum dry aanallo. Appo hair fall ille. Shampoo etha use cheyyunne.

  • @soumyanellikkal8283
    @soumyanellikkal8283 2 ปีที่แล้ว

    Hai mam,love your program,

  • @anuragnarayanan4560
    @anuragnarayanan4560 2 ปีที่แล้ว

    Thanks.. Chechiii

  • @beenarani7906
    @beenarani7906 2 ปีที่แล้ว

    Thank you lekha🌹🌹

  • @nayanaghosh7015
    @nayanaghosh7015 2 ปีที่แล้ว

    Lekha chechiye vlogiloode orupadu manassilakkan sadhichu. what a good person you are 😍🫂🫂🫂

  • @anupama2103
    @anupama2103 2 ปีที่แล้ว

    Anti aging tips okke videos idumo

  • @anujoseph5123
    @anujoseph5123 2 ปีที่แล้ว +1

    Very motivational 🥰

  • @ranivijairaj9140
    @ranivijairaj9140 2 ปีที่แล้ว

    Nice diet plan...

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 ปีที่แล้ว

    Very good attempt to maintain your body👍

  • @smitharose3795
    @smitharose3795 2 ปีที่แล้ว

    oru.padu help ayirinu e.video chechi sugamalle

  • @Achu2229
    @Achu2229 2 ปีที่แล้ว +1

    Njan velikkum

  • @jazminesaleem2985
    @jazminesaleem2985 2 ปีที่แล้ว

    Thanku chechi veri good mesege

  • @anjanaj342
    @anjanaj342 2 ปีที่แล้ว

    Thanks

  • @neemaaneeshneemaaneesh84
    @neemaaneeshneemaaneesh84 2 ปีที่แล้ว

    I am suffering rhumatoid arthritics very painful life 😞

  • @anitakottoor4007
    @anitakottoor4007 2 ปีที่แล้ว +1

    hii mam
    mmaina other eshdamanu
    njan 29 kg kurachu anu kura safar chaiythu but eppo Happy

  • @rijosam1810
    @rijosam1810 2 ปีที่แล้ว

    Definitely will give a try.lockdown nte samayam kaanendiyirunnu

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  2 ปีที่แล้ว +1

      Pls try v useful

    • @rijosam1810
      @rijosam1810 2 ปีที่แล้ว

      @@LekhaMGSreekumarofficial thank you soo much maam for your reply..soo happy, convey our regards to Sreekumar sir too

  • @jasminshahul2417
    @jasminshahul2417 2 ปีที่แล้ว

    Chechi oru real woman anu.enik othiri ishtamanu chechide attitude.

  • @Chronicgriffin94
    @Chronicgriffin94 2 ปีที่แล้ว

    Super very nice happy ayi

  • @sumodhsamuel9497
    @sumodhsamuel9497 2 ปีที่แล้ว

    🙏👍Thank you ❤❤you are looking so cute 🙋‍♀️jeena

  • @lalyjohnson5941
    @lalyjohnson5941 2 ปีที่แล้ว

    Thanku chechi

  • @user-ir8ht7ly9i
    @user-ir8ht7ly9i 2 หลายเดือนก่อน

    നല്ല മനസ്സ് ❤❤❤❤❤

  • @NithyaNithya-ir6yw
    @NithyaNithya-ir6yw 2 ปีที่แล้ว

    Hi chechiii.❤️❤️❤️
    Thank u so much....

  • @divyamanoj3305
    @divyamanoj3305 2 ปีที่แล้ว +2

    Hai chechy

  • @sreejithkodoth9845
    @sreejithkodoth9845 2 ปีที่แล้ว +4

    Stay healthy, god bless you both 🥰

  • @hannathrafi1922
    @hannathrafi1922 2 ปีที่แล้ว

    Thankyou leka