2014 model LXI wagnor 6 years use cheythu ippo vandi koduthu. Ente oru kazhchappadil ee vandiyude menmakl 1. Athyvasym milage und 16-19 rangeil 2. Leg space nallonam und 3. Long yathrakk nalla comfortable ayittulla seating position aan . Comfort drive aan 4. Maintenance cost kuravan 5. 1.17lakh km odiyitt clutch disc marendi vannittilla 6. Brake pad ekadesham 60k km aduth kitty 7. Company tyre ekadesham 30k km kitty . 8. AC okke athyvasym Nalla cooling aan Disadvantages 1. AC yil load undenkil vandi theere valikkilla 2. Ikka paranja pole idlingil AC okke itta athyvasym vibration und 3. 80 km/h kazhinjal vandikk stability kuravn 4. Body quality kuravn 5. Ikka paranjath pole left side suspensionum caliper num cheriya work vannittund 6. Pinne full time ac yil odiyath kond anu enn thonnunnu 4 year kazhinjappol ac yude evaporater ( cooling unit ) leak ayi replace cheyyendi vannu Vere major work onnum undayitilla 🙂
താങ്കളുടെ ചാനലിൽ വാഹനങ്ങളെ പറ്റി മാത്രമേ ഞാൻ കേട്ടിട്ടുള്ളു. അനാവശ്യ കാര്യങ്ങൾ പറയുന്നവരെ ഒഴിവാക്കുക. അവർക്കു വേണ്ടി സമയം കളയല്ലേ ? താങ്കളെ സ്നേഹിക്കുന്ന വർ കൂടെ ഉണ്ട്. താങ്കളുടെ ചാനലിൽ ചോരാ കുറവുകൾ ആണ് കൂടുതലും പറയുന്നത്. അതാണ് ശരിക്കും അറിയേണ്ടത്
സഹോദരൻ പറഞ്ഞത് 101% ശരിയാണ് ഒരു പ്രവാസിയുടെ മാനസിക അവസ്ഥ ഒരു പ്രവാസിക്കേ മനസ്സിലാകൂ ഞാനും ഒരു പ്രവാസിയാണ് കഴിഞ്ഞ മുപ്പത് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ ഒരോ പ്രവശ്യം നാട്ടിൽ പോകുമ്പോഴും താങ്കൾ പറഞ്ഞ കാര്യം വിമാനം എയർപോട്ടിലേക്ക് താണ് വരുമ്പോഴുള്ള ആ സമയം വിൻ്റോയുടെ ഉള്ളിലൂടെ പുറത്തേ കാഴ്ച കാണുമ്പോഴള്ള ആ ഒരു അവസ്ഥ ഇപ്പോഴും അനുഭവിക്കുന്ന ഒരാളെന്ന നിലക്ക് ഞാൻ പറയുന്നു നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
എന്റെ 2006 മോഡൽ type 1 WagonR 1.1 ലിറ്റർ 4 cyl F10D F സീരീസ് engine. • വൈബ്രേഷൻ ഇല്ല • AC ഇട്ടാൽ പെർഫോമൻസ് കാര്യമായി കുറയില്ല. • ഫസ്റ്റ് ഗിയറിൽ ആക്സിലറേറ്റർ കൊടുക്കാതെ തന്നെ വണ്ടി മുന്നോട്ട് നീങ്ങും. ഡീസൽ വണ്ടികൾ പോലെ. • സെക്കന്റ് ഗിയറിലും ക്ലച്ച് വിട്ടാൽ engine നിന്ന് പോകില്ല. • മിക്ക കേറ്റങ്ങളും തേർഡ് ഗിയറിൽ തന്നെ ഈസി ആയിട്ട് കേറും. With AC. K series WagonR 1സ്റ്റിൽ കേറുന്ന കേറ്റം ഒക്കെ എന്റെ type1 WagonR 2/3 ഡിൽ കേറും. • 5th ഗിയറിൽ 45kph വരെ കുറഞ്ഞ സ്പീഡിൽ പോകാം. Downshift ചെയ്യാതെ 5th ഗിയറിൽ തന്നെ അത്യാവശ്യം overtake ഒക്കെ ചെയാം. • 50:50 reclining rear seats ഉണ്ട്. Bumper പ്ലാസ്റ്റിക് നല്ല കട്ടി ഉള്ളതാണ്. ബോഡിയുടെ തകിടിനും നല്ല കട്ടി ഉണ്ട്. ആകെ ഉള്ള ഒരു പ്രശ്നം ഹൈസ്പീഡ് സ്റ്റെബിലിറ്റി കുറവാണു. 90kph നു മേലിൽ കേറാൻ തോന്നില്ല.
എന്റെ വണ്ടിയുടെ റിവ്യൂ കാണാൻ ഓടിവന്നതാ അപ്പോഴാണ് ആദ്യത്തെ 5 മിനിറ്റ് സംസാരം.സഹോദരാ ഇത്രക്ക് വിവരണം ഒന്നും ആർക്കും കൊടുക്കണ്ട ആവശ്യം ഇല്ല അതുകൊണ്ടു ആരും നന്നാവാനും പോണില്ല.നമ്മൾ നമ്മുടെ കുട്ടികളെ എങ്കിലും മതം പഠിപ്പിക്കാതിരിക്കുക അതാണ് നല്ലൊരു നാളെക്കായി ചെയ്യാവുന്ന വലിയ നൻമ .
2012 model wagonr unde second hand aduthatha ! Nice vandi anu 90000 odipo aduthatha ipo 120000 ayi no issue , correct service cheyununde! Pne ipo saftey okey alochikumbo mathram kurachudi safe aaya oru vandi adukanam enne agrahikunuu
ബോഡി റോൾ, എ സി യിലുള്ള വലികുറവ്,എൻജിൻ നോയ്‌സ്,സീറ്റിങ് കഫെർട് എന്നിവ കൂടി ഉള്പെടുത്തിയെങ്കിൽ കൂടുതൽ ഉപകരപ്രതമായേനെ. 2010 ടു 2014 ഇറങ്ങിയ ആൾട്ടോ കെ10 വീഡിയോ ക്കുവേണ്ടി നല്ല വൈറ്റിങ്ങിലാണ്.
Ikka povan para ikka avanmarodu Ningada e chanelile oro video kum vendi kathirikkunna enne polulla sahodharangal orupadundivide Ningalodoppam njangalundu ningal Munpottu ponam
നിഷ്കളങ്കമായ ആ മനസ് മുഴുവൻ അദ്ദേഹം തുറന്ന് പറഞ്ഞില്ലേ...ഇനിയെങ്കിലും കാര്യങ്ങൾ വളച്ചൊടിക്കുന്ന നെഗറ്റീവ് comments ഇടാതിരിക്കുക..plz... ഇക്ക അതൊന്നും നോക്കണ്ട ഇക്ക...ഇങ്ങളെ സ്നേഹിക്കുന്ന വണ്ടിപ്രാന്തന്മാർ കൂടെ ഉണ്ട്.. ❣️❣️❣️❣️❣️❣️❣️❣️❣️❣️
ചേട്ടാ ഞാൻ ആൾട്ടോ 2007 മോഡൽ ഉപയോഗിക്കുന്നുണ്ട് ac ഇട്ടു വണ്ടി ഓടിക്കുമ്പോൾ mileage വളരെ കുറവാണു 10 km അടുത്താണ് കിട്ടുന്നത് ac ഇല്ലെങ്കിൽ ഒരല്പം കൂടുതൽ ഉണ്ടെന്നു തോന്നുന്നു അപ്പോൾ mileage കൂട്ടുവാൻ എന്തെല്ലാം ആണ് ചെയ്യേണ്ടത് spark പ്ലഗ്, distributor, throttle assembly എന്നിവയിൽ എന്തെങ്കിലും ചെയ്യാനുണ്ടോ അതോ engine ട്യൂണിങ് കുഴപ്പമാണോ ഞാൻ സ്റ്റാർട്ട് ചെയ്തു 1st ഗിയർ ഇട്ടാൽ വീഴില്ല പക്ഷെ ആക്സിലറേറ്റർ കുറച്ചു raise ചെയ്തു ഇട്ടാൽ സ്മൂത്ത് ആയി വീഴുന്നുണ്ട് പിന്നെ നിർത്തി 1st ഗിയറിൽ എടുക്കുമ്പോൾ വിറയൽ ഉണ്ട് നോർമൽ ആയി എടുക്കുമ്പോൾ, നേരെമറിച്ചു വണ്ടി സ്റ്റാർട്ട് ആയ ഉടനെ എടുക്കുമ്പോൾ വിറയൽ ഇല്ല അത് പോലെ upshift ചെയ്യുമ്പോഴും ഒരു പമ്മൽ ഉണ്ട് pls reply pls pls
Dear bro, You’re such good human being. Don’t get upset with this kind of demoralising tactics.. just focus on what you do.. open your eyes and ears to good things around you.. like thousands of your supporters... 👏👏💐
Ikka എനിക്ക് ഒരു doubt ഉണ്ട്.. അത് ഞാൻ കാറിന്റെ oil മാറിയിരുന്നു കമ്പനിയിൽ നിന്ന് 10000kmഇന്റെ ഞാൻ 1000km ഓടും മുൻപ് തന്നെ oil ചെക്ക് ചെയ്യ്തു നോക്കിയപ്പോൾ പെട്ടന്ന് oil കളർ മാറി ബ്ലാക്ക് ആകുവാൻ പോകുന്നു... ഇത് കമ്പനി oil മാറാതെ topup ചെയ്തതാണോ അതോ വണ്ടിക്ക് കംപ്ലയിന്റ് ഉള്ളത് കൊണ്ടാണോ ഇങ്ങനെ വരുന്നത്......... please reply ikka........?????????????????????????????????????????????????
സബീൻ, രാജ്യം മുഴുവൻ മതത്തിൻ്റയും, ജാതിയുടെയും മറ്റ് പലതിൻ്റെയും പേരിൽ തമ്മിൽ വിഷമതിൽ തീർക്കുന്ന ഈ സമയത്ത് വേണ്ടത് മതനിരപേക്ഷമായ കാഴ്ചപ്പാടാണ്. അതു കൊണ്ട് തന്നെ ഇത്തരം പ്രവണതകൾക്കെതിരെ മാന്യമായി പ്രതികരിക്കണം അതാണ് താങ്കൾ ചെയ്തത്. ഇനിയും അത്തരം ആൾക്കാർ വന്നാൽ അവരെ അവഗണിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുക. ഏറ്റവും പ്രധാനം ഇത്തരം പെരുമാറ്റം കൊണ്ട് താങ്കൾ നിരാശനാകരുത്. നല്ല വീഡിയോയുമായി ഇനിയും വരുക. ഒരു ചെറിയ ന്യൂനപക്ഷത്തെ ഓർത്ത് വിഷമിക്കാതെ ആത്മാർത്ഥതയോടെ മുന്നോട്ടു പോവുക.
chettante videos nan kanarund, Reviews valare nannayi detailed aanu. Pinne oru doubt, Old wagonR, Estilo, 1st gen Alto il okk ulla 1.1L 4cyl (F10D) engine maruti develop cheydathalle... ath japanese allalo Old G series engines nu sesham K series engine alle Japanese technology vannad kazhinja 6 year aayi K series wagonr use cheyyunnund Wheel bearings, Lower Arm, Rear Shockabsorber itrem panikal anu regular service allade eduthad Power full ayitulla vahanangale ishtapedunna enik ee vahanathinte power delivery ishtamaanu lower RPM (1000-1500) torque kuravayi thonnumenkilum 2000RPM nu sesham 6200RPM vare valare easy ayi keerunnund (Revv friendly aanu) Long drives il Front seat nte comfort Nice aanu 68000KM aayi ipozhum Clutch mosamillatha condition anu ennalum 70000KM il ath maran theerumanichu athupole eduth parayenda oru feature ithinte Space thanne anu... Thank You :-
Wagon r 2020.. new model... 1L aano 1.2L ആണോ നല്ലത് ...... car നല്ലതാണോ?... അതോ വേറെ option നോക്കണോ..... അങ്ങനെയെങ്കിൽ ഏതു car ആണ് നല്ലത്..... budget ഏകദേശം 6ന്റെ അടുത്ത്...... plz reply.... 😊😊😊
2014 model LXI wagnor 6 years use cheythu ippo vandi koduthu.
Ente oru kazhchappadil ee vandiyude menmakl
1. Athyvasym milage und 16-19 rangeil
2. Leg space nallonam und
3. Long yathrakk nalla comfortable ayittulla seating position aan . Comfort drive aan
4. Maintenance cost kuravan
5. 1.17lakh km odiyitt clutch disc marendi vannittilla
6. Brake pad ekadesham 60k km aduth kitty
7. Company tyre ekadesham 30k km kitty .
8. AC okke athyvasym Nalla cooling aan
Disadvantages
1. AC yil load undenkil vandi theere valikkilla
2. Ikka paranja pole idlingil AC okke itta athyvasym vibration und
3. 80 km/h kazhinjal vandikk stability kuravn
4. Body quality kuravn
5. Ikka paranjath pole left side suspensionum caliper num cheriya work vannittund
6. Pinne full time ac yil odiyath kond anu enn thonnunnu 4 year kazhinjappol ac yude evaporater ( cooling unit ) leak ayi replace cheyyendi vannu
Vere major work onnum undayitilla 🙂
5th Gear kalinu muttunnu
Ente kayyilum same 2014 lxi modela bro
എല്ലാ നെഗറ്റീവോളികൾക്കും ഇങ്ങനെ മറുപടി കൊടുക്കണ്ട സബീൻ ഇക്ക
വിജയ് പറഞ്ഞത് പോലെ
"നമ്മ വേലയെ പാത്ത് പോയിക്കിട്ടേ...... ഇറുക്കണം"
❤️❤️
#wheelsandwagen
Love ❣️ uu
എതാണ് Model
എത്രയാണ് വില ?
super bro
ആഹാ ഇങ്ങളും ഇണ്ട
താങ്കളുടെ ചാനലിൽ വാഹനങ്ങളെ പറ്റി മാത്രമേ ഞാൻ കേട്ടിട്ടുള്ളു. അനാവശ്യ കാര്യങ്ങൾ പറയുന്നവരെ ഒഴിവാക്കുക. അവർക്കു വേണ്ടി സമയം കളയല്ലേ ? താങ്കളെ സ്നേഹിക്കുന്ന വർ കൂടെ ഉണ്ട്. താങ്കളുടെ ചാനലിൽ ചോരാ കുറവുകൾ ആണ് കൂടുതലും പറയുന്നത്. അതാണ് ശരിക്കും അറിയേണ്ടത്
How to use car in flood time
th-cam.com/video/_WF-8i4yJzM/w-d-xo.html
J njju f
ഇങ്ങൾ മുൻപോട്ട് പൊ ഇക്കാ..... വണ്ടിയെ കുറിച് അറിയേണ്ടവർ മാത്രം മതി...... #vandipranthanmar ivde Comeon
How to use car in flood see video
th-cam.com/video/_WF-8i4yJzM/w-d-xo.html
❤️👍
നിങ്ങൾ ഒരു peda സാദനം തന്നെ പ്രമുഖ auto journalist കളെക്കൾ എത്രയോ മുകളിൽ ആണു നിങ്ങളുടെ സ്ഥാനം സാദാരണകാരന്റെ flywheel❤️❤️❤️❤️❤️❤️
🤣😂
2015 model സെക്കന്റ് ഹാൻഡ് എടുക്കാൻ wagonR ആണോ AltoLXI ആണോ നല്ലത്?
Its irrelevant. Just ignore them and lets focus on what we do. Great going.
We Love your realtime reviews.
Stay blessed.
Thank u sir
താങ്കളുടെ മറുപടി ഒത്തിരി ഇഷ്ടമായി bro... keep going on.. ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ സാധികുന്നുണ്ട് .. അഭിനന്ദനങ്ങൾ..
സഹോദരൻ പറഞ്ഞത് 101% ശരിയാണ് ഒരു പ്രവാസിയുടെ മാനസിക അവസ്ഥ ഒരു പ്രവാസിക്കേ മനസ്സിലാകൂ ഞാനും ഒരു പ്രവാസിയാണ് കഴിഞ്ഞ മുപ്പത് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ ഒരോ പ്രവശ്യം നാട്ടിൽ പോകുമ്പോഴും താങ്കൾ പറഞ്ഞ കാര്യം വിമാനം എയർപോട്ടിലേക്ക് താണ് വരുമ്പോഴുള്ള ആ സമയം വിൻ്റോയുടെ ഉള്ളിലൂടെ പുറത്തേ കാഴ്ച കാണുമ്പോഴള്ള ആ ഒരു അവസ്ഥ ഇപ്പോഴും അനുഭവിക്കുന്ന ഒരാളെന്ന നിലക്ക് ഞാൻ പറയുന്നു നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
Wagon r/stringery തമ്മിലുള്ള വ്യത്യാസം എന്താണ് അതൊരു ചെറിയ വീഡിയോയ്ക്ക് പറയാമോ
നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ ഇങ്ങു വന്നു ♥️
Love 💞
Njan eappozha notification varunne parannu daily kathhirikkum,,,,😍😍😍ikka 😍😍
100% same issues on my car - vibrations , bearings etc , but very practical , yet not cheap .
എന്റെ 2006 മോഡൽ type 1 WagonR 1.1 ലിറ്റർ 4 cyl F10D F സീരീസ് engine.
• വൈബ്രേഷൻ ഇല്ല
• AC ഇട്ടാൽ പെർഫോമൻസ് കാര്യമായി കുറയില്ല.
• ഫസ്റ്റ് ഗിയറിൽ ആക്സിലറേറ്റർ കൊടുക്കാതെ തന്നെ വണ്ടി മുന്നോട്ട് നീങ്ങും. ഡീസൽ വണ്ടികൾ പോലെ.
• സെക്കന്റ് ഗിയറിലും ക്ലച്ച് വിട്ടാൽ engine നിന്ന് പോകില്ല.
• മിക്ക കേറ്റങ്ങളും തേർഡ് ഗിയറിൽ തന്നെ ഈസി ആയിട്ട് കേറും. With AC. K series WagonR 1സ്റ്റിൽ കേറുന്ന കേറ്റം ഒക്കെ എന്റെ type1 WagonR 2/3 ഡിൽ കേറും.
• 5th ഗിയറിൽ 45kph വരെ കുറഞ്ഞ സ്പീഡിൽ പോകാം. Downshift ചെയ്യാതെ 5th ഗിയറിൽ തന്നെ അത്യാവശ്യം overtake ഒക്കെ ചെയാം.
• 50:50 reclining rear seats ഉണ്ട്. Bumper പ്ലാസ്റ്റിക് നല്ല കട്ടി ഉള്ളതാണ്. ബോഡിയുടെ തകിടിനും നല്ല കട്ടി ഉണ്ട്.
ആകെ ഉള്ള ഒരു പ്രശ്നം ഹൈസ്പീഡ് സ്റ്റെബിലിറ്റി കുറവാണു. 90kph നു മേലിൽ കേറാൻ തോന്നില്ല.
Mileage...?. Holding 2002 model.
മൈലേജ് എത്ര കിട്ടുന്നുണ്ട്
@@jaysonjacob7837 Normal 14-15. Highway-18
മൈലേജ് എത്ര കിട്ടും.
2008 okke nalla perfomance vandi ann k series pora
എന്റെ വണ്ടിയുടെ റിവ്യൂ കാണാൻ ഓടിവന്നതാ അപ്പോഴാണ് ആദ്യത്തെ 5 മിനിറ്റ് സംസാരം.സഹോദരാ ഇത്രക്ക് വിവരണം ഒന്നും ആർക്കും കൊടുക്കണ്ട ആവശ്യം ഇല്ല അതുകൊണ്ടു ആരും നന്നാവാനും പോണില്ല.നമ്മൾ നമ്മുടെ കുട്ടികളെ എങ്കിലും മതം പഠിപ്പിക്കാതിരിക്കുക അതാണ് നല്ലൊരു നാളെക്കായി ചെയ്യാവുന്ന വലിയ നൻമ .
മതം അല്ല പ്രശനം...... മതം സോന്ധം ലക്ഷ്യം നേടാൻ വേണ്ടി വളച്ചു ഓടിക്കുന്നത് കൊണ്ടാണ്....???
@@noufalsiddeeque4864 അതും ശരിയാണ്
Poli💪👍
👍🏽👍🏽👍🏽👍🏽🌹
Chetta first generation wagon r orikkal review cheyyamo please low budgetil available aya nalla vandi ayathu kondu satharanakkarkku upakarappedum
തുടക്കംമുതൽ അവസാനംവരെ 👌👌👌👌👌👌👌 വണ്ടിനെകുറിച്ചു നല്ലപോലെ മനസ്സിലാവുന്ന രീതിലുള്ള സംഭാഷണം അതാണ് ചേട്ടന്റെ വിജയം!!💐💐💐 ചേട്ടാ......, 😱😱 നുമ്മ പ്രവാസികൾ നിങ്ങടെ കട്ടഫാൻ😍😍😍😘😘😘😘😘😘😘
2012 model wagonr unde second hand aduthatha ! Nice vandi anu 90000 odipo aduthatha ipo 120000 ayi no issue , correct service cheyununde! Pne ipo saftey okey alochikumbo mathram kurachudi safe aaya oru vandi adukanam enne agrahikunuu
അതെ ഭായ്.. വളരെ ശെരിയാണ്.. നാട്ടിലെ എയർപോർട്ടിൽ ലാൻഡ് chyumbol ഉള്ള ആ സന്തോഷം.. അത് അനുഭവിച്ചേ അറിയാൻ പറ്റൂ ♥️🌹💪💪.. കൊല്ലം കാരൻ ഡാ 💪💪🌹♥️
വണ്ടികളെ കുറിച്ച് നിങ്ങളിലൂടെ കുറേ പഠിച്ചു ഇക്ക നന്ദി നന്ദി ♥️♥️♥️🌹വർഗീയ വാദികളെ ഒറ്റപ്പെടുത്തുക 💪💪💪
Ithum 2006, 2007 model engie Maintenance ellam orupolae ano
Please review 1.1L 4 cylinder wagon r also and compare with the next generation 1L wagon r
2011 model wagonr edukkunath nallath ano chetta reply chymo
Full support. നേരിട്ട് കണ്ടു പരിചയപ്പെടാൻ ഒരു ദിവസം വരുന്നുണ്ട്..
വണ്ടിയുടെ ഡോക്ടറെ ഒന്ന് കാണാൻ തോന്നുന്നു.. സമ്മതിച്ചു താങ്കളുടെ സംസാരം.. ഇഷ്ടം ഒരുപാട് ഉമ്മ
Love u
Hi,
2012 model waganor nu etra milage kitum ? Ente waganor nu milage kurav tonunund, entavam milage kurayan ulla reasons ?
16-17 kitanundu 2012 model vxi
പോട്ടെ ഭായി, നമ്മൾ നല്ല മനസിനുടമയാവുക എല്ലാവരെയും സ്നേഹിക്കുക, ജാതിമത ഭേദമന്യേ സ്നേഹിക്കുക
Njan use cheyyunath WAGONOR 2009il edutatanu aanu but ente favorite TATA aanu. Enengilum TATA swantamakan patumenu vishwasikunu.
Altoyum alto k10yum full same aano oru video cheyamo
നിങ്ങൾ പൊളി ആണ് ഇക്ക. 🥰
Ithu ethre model 2018 vxi ano
1.1 WagonR model oru video cheyumo
Please help WagonR ano TATA Tiago ano use cheyyan nallath
W r
2019 wagonr 1.2L koodi cheyyane
Car use cheyyunnavark valare use full anu ikkayude channel
ചേട്ടാ വളരെ ഉപകാരം ഉള്ള വീഡിയോ മാത്രം ആണ് ചേട്ടൻ ചെയ്യുന്നത്.......
oxygen sensor repair cheyyan pattumo
ekka
Ikka poli video.NEW SWIFT Allengil ignis k series 4 cyl review cheyyo please
Poli sanam annu🤩
@@vaishnavka884 YEA which car do u have.is it WagonR
@@shreyaskmurali1601 s njn use cheyunatt wagonr 2011 model annu
@@vaishnavka884kallam parayanda bro enikkariyam bronte vandi NANO ANNENNU
@@shreyaskmurali1601 satyam paranja njn ise cheyunatt hercules innde cycle annu🤣.arodum parayanda tta🤭
ചേട്ടാ, wagoner vs EECCO ഏതാണ് നല്ലത്
2um 2 vandi aanu
🙂🙂🙂🙂
2007-2008 wagon R review cheyyumo...?
orupad kathuiruna video chetta nalla avatharanm ennum ithu pole mumboottu pokan kazhiyatte alla abhinadhanm nerunnu
ബോഡി റോൾ, എ സി യിലുള്ള വലികുറവ്,എൻജിൻ നോയ്‌സ്,സീറ്റിങ് കഫെർട് എന്നിവ കൂടി ഉള്പെടുത്തിയെങ്കിൽ കൂടുതൽ ഉപകരപ്രതമായേനെ.
2010 ടു 2014 ഇറങ്ങിയ ആൾട്ടോ കെ10 വീഡിയോ ക്കുവേണ്ടി നല്ല വൈറ്റിങ്ങിലാണ്.
Bro,,,old wagonr vs old Celerio comparison cheyyan pattuo,,,?
Ikka povan para ikka avanmarodu
Ningada e chanelile oro video kum vendi kathirikkunna enne polulla sahodharangal orupadundivide
Ningalodoppam njangalundu ningal
Munpottu ponam
2009 (november)wagonR ന്റെ റിവ്യൂ ഇടാമോ ന്യൂ ജനറേഷൻ wagonR മായി പ്രകടമായ വ്യത്യാസം ഉണ്ടോ
Ekka super avatharanam. Taa Polichu.
1.1L 4cyl 2008 model wagonr review please
My car 12years 😍
Bro mailege ethra kittunund
@@umaisshajahan2046 12 -14 max
ചേട്ടാ പഴയ wagan r എടുക്കുവാണെങ്കിൽ low ബഡ്ജറ്റിൽ എതു മോഡൽ എടുക്കാം ഒന്നു പറയുമോ
2007
നിഷ്കളങ്കമായ ആ മനസ് മുഴുവൻ അദ്ദേഹം തുറന്ന് പറഞ്ഞില്ലേ...ഇനിയെങ്കിലും കാര്യങ്ങൾ വളച്ചൊടിക്കുന്ന നെഗറ്റീവ് comments ഇടാതിരിക്കുക..plz...
ഇക്ക അതൊന്നും നോക്കണ്ട ഇക്ക...ഇങ്ങളെ സ്നേഹിക്കുന്ന വണ്ടിപ്രാന്തന്മാർ കൂടെ ഉണ്ട്..
❣️❣️❣️❣️❣️❣️❣️❣️❣️❣️
ചേട്ടാ ഞാൻ ആൾട്ടോ 2007 മോഡൽ ഉപയോഗിക്കുന്നുണ്ട് ac ഇട്ടു വണ്ടി ഓടിക്കുമ്പോൾ mileage വളരെ കുറവാണു 10 km അടുത്താണ് കിട്ടുന്നത് ac ഇല്ലെങ്കിൽ ഒരല്പം കൂടുതൽ ഉണ്ടെന്നു തോന്നുന്നു അപ്പോൾ mileage കൂട്ടുവാൻ എന്തെല്ലാം ആണ് ചെയ്യേണ്ടത് spark പ്ലഗ്, distributor, throttle assembly എന്നിവയിൽ എന്തെങ്കിലും ചെയ്യാനുണ്ടോ അതോ engine ട്യൂണിങ് കുഴപ്പമാണോ ഞാൻ സ്റ്റാർട്ട് ചെയ്തു 1st ഗിയർ ഇട്ടാൽ വീഴില്ല പക്ഷെ ആക്സിലറേറ്റർ കുറച്ചു raise ചെയ്തു ഇട്ടാൽ സ്മൂത്ത് ആയി വീഴുന്നുണ്ട് പിന്നെ നിർത്തി 1st ഗിയറിൽ എടുക്കുമ്പോൾ വിറയൽ ഉണ്ട് നോർമൽ ആയി എടുക്കുമ്പോൾ, നേരെമറിച്ചു വണ്ടി സ്റ്റാർട്ട് ആയ ഉടനെ എടുക്കുമ്പോൾ വിറയൽ ഇല്ല അത് പോലെ upshift ചെയ്യുമ്പോഴും ഒരു പമ്മൽ ഉണ്ട് pls reply pls pls
800 cc alle apoll athra okke pratheshechall mathi
We love you Review , we support Brother 👍👍👍👍👍
Wagon R 2009 Lxi , Model 1st Owner, 50000km
Etra roopak vaagan pattum
You are great ❤️❤️❤️❤️❤️❤️❤️
കട്ട സപ്പോർട്ട് 👍🏻
അവരെ ഒന്നും മൈൻഡ് ചെയ്യണ്ട ഇക്ക....100ൽ 1% വരുന്ന കീടങ്ങൾ....ഇക്ക ന്റെ വീഡിയോ തുടർച്ചയായി കാണുന്ന ഒരു ഇക്കയുടെ ഫാൻ👌👌👌ഓൾ the best
Full support chetta...
Dear bro, You’re such good human being. Don’t get upset with this kind of demoralising tactics.. just focus on what you do.. open your eyes and ears to good things around you.. like thousands of your supporters... 👏👏💐
Bro 2012 cgn WagonR details tell me bro
ഇക്കാ ഇതൊന്നും നോക്കണ്ട ... ഇക്കയെ പോലെ ഇക്കാ matram.
Tiago review ഇഷ്ടായി ,എല്ലാ review s
സത്യസന്ധമായി ആദ്യമായിട്ട് tiagode review kanunne
ഒരുപാട് ഇഷ്ടം ഇക്കാ💚💚💚💚💚💚💚
ഇങ്ങള് പോളിക്ക് .... നമ്മൾ ഇൻഡ്
Sir, 1leki ne thaze ulla wegonr uddo,, (kitto)
Ikka എനിക്ക് ഒരു doubt ഉണ്ട്.. അത് ഞാൻ കാറിന്റെ oil മാറിയിരുന്നു കമ്പനിയിൽ നിന്ന് 10000kmഇന്റെ ഞാൻ 1000km ഓടും മുൻപ് തന്നെ oil ചെക്ക് ചെയ്യ്തു നോക്കിയപ്പോൾ പെട്ടന്ന് oil കളർ മാറി ബ്ലാക്ക് ആകുവാൻ പോകുന്നു... ഇത് കമ്പനി oil മാറാതെ topup ചെയ്തതാണോ അതോ വണ്ടിക്ക് കംപ്ലയിന്റ് ഉള്ളത് കൊണ്ടാണോ ഇങ്ങനെ വരുന്നത്......... please reply ikka........?????????????????????????????????????????????????
Topup cheythath aavan aan saathyatha
2006-2010 model wagin r റിവ്യൂ ചെയ്യാമോ
ഓകെ
@@KERALAMECHANIC 2013 WagonR Lxi market value parayamo?
@@KERALAMECHANICpls parayamo
നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയ :ഒരു അപകടം സംബവിക്കുബോൾ ജാതിയും മതവും നോക്കാറില്ല. എല്ലാം മനുഷ്യരാണ്.
2008 model f10d engine wagon r nte engine oil grade etha bhai?? Last time company people 0w20 grade aanu ozhichath..
Like maatre ullo..reply illey???
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി
Please explain manual gear or automatic gear better in kerala roads
Welcome Mr sabeen welcome don't mind people what his say please go ahead don't care wrong people
Ikka plz do a mechanical review on maruthi Suzuki eeco
പൊളിച്ചു കിടിലൻ മറുപടി ഞാനും ഒരു പ്രവാസിയാണ്eccoകുറിച്ച് ഒരു വീഡിയോ ഇടാമോ
Ikka വെള്ളം മുങ്ങിയ വണ്ടി എങ്ങനെ മനസ്സിലാക്കാം (flood car )
.😍😍😍" vandi pranthanmarr".....😍😍😍 sheriyaaa enikm onde 2000 model 1.1 wagon R😍😍😍 SUPERAA..
Ikka njan agrahicha waginr ithane antae kayyil ulla vandi thanku ikka
06:54 തിരക്കുള്ളവർക്ക് skip ചെയ്യാം..🙂🙂
താങ്ക്സ് മാരാർ താങ്ക്സ് 😜😜
@@ajalravi4111 chembedu chemb😃
@@harisrawframe2670 ചെമ്പ് നല്ല പാളീഷ് ചെയ്ത് അങ്ങോട്ടു കൊടുത്ത്vida 😜😜
etios liva petrol ന്റെ ഒരു വീഡിയോ ചെയ്യാമോ.maintanance ചിലവ് കാര്യങ്ങൾ ഒക്കെ.പിന്നെ മൈലേജ് ഒക്കെ ഒന്ന് ചെയ്യാമോ.
സബീൻ, രാജ്യം മുഴുവൻ മതത്തിൻ്റയും, ജാതിയുടെയും മറ്റ് പലതിൻ്റെയും പേരിൽ തമ്മിൽ വിഷമതിൽ തീർക്കുന്ന ഈ സമയത്ത് വേണ്ടത് മതനിരപേക്ഷമായ കാഴ്ചപ്പാടാണ്. അതു കൊണ്ട് തന്നെ ഇത്തരം പ്രവണതകൾക്കെതിരെ മാന്യമായി പ്രതികരിക്കണം അതാണ് താങ്കൾ ചെയ്തത്. ഇനിയും അത്തരം ആൾക്കാർ വന്നാൽ അവരെ അവഗണിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുക. ഏറ്റവും പ്രധാനം ഇത്തരം പെരുമാറ്റം കൊണ്ട് താങ്കൾ നിരാശനാകരുത്. നല്ല വീഡിയോയുമായി ഇനിയും വരുക. ഒരു ചെറിയ ന്യൂനപക്ഷത്തെ ഓർത്ത് വിഷമിക്കാതെ ആത്മാർത്ഥതയോടെ മുന്നോട്ടു പോവുക.
V good
Indica turbo review cheyyumo
ഇക്ക മെക്കാനിക്കലി And ടെക്നിക്കലിയായും , സർവീസ് കോസ്റ്റും നോക്കുമ്പോൾ മികച്ച ഒരു Compact Suv ചെയ്യാമോ . നിലവിൽ
വിൽപ്പനയിലുള്ള ഒരു വണ്ടി ചെയ്യാമോ .🙏👍
Sthiramaayi kaanarundaayirunnu..innu subscribe cheythu..maruti ignis kittumbol onnu review cheyyane
Cheyyaam
chettante videos nan kanarund, Reviews valare nannayi detailed aanu.
Pinne oru doubt, Old wagonR, Estilo, 1st gen Alto il okk ulla 1.1L 4cyl (F10D) engine maruti develop cheydathalle... ath japanese allalo
Old G series engines nu sesham K series engine alle Japanese technology vannad
kazhinja 6 year aayi K series wagonr use cheyyunnund
Wheel bearings, Lower Arm, Rear Shockabsorber itrem panikal anu regular service allade eduthad
Power full ayitulla vahanangale ishtapedunna enik ee vahanathinte power delivery ishtamaanu lower RPM (1000-1500) torque kuravayi thonnumenkilum 2000RPM nu sesham 6200RPM vare valare easy ayi keerunnund (Revv friendly aanu)
Long drives il Front seat nte comfort Nice aanu
68000KM aayi ipozhum Clutch mosamillatha condition anu ennalum 70000KM il ath maran theerumanichu
athupole eduth parayenda oru feature ithinte Space thanne anu...
Thank You :-
ika good njn firsta kannunnad ishtayy
നിങ്ങളെ മനസ്സാണ് അന്ന് നിങ്ങൾ പറഞ്ഞ വാക്കുകളിൽ തെളിഞ്ഞത് , അമ്മയെ തല്ലിയാലും രണ്ടഭിപ്രായം എന്നല്ലേ... Never mind,,,, ഇക്കാ നിങ്ങൾ Tension ആവണ്ടാ....
Njagal ekkak katta saport anu 👍
ഓർമവച്ച കാലം മുതൽ ഞാനും ഒരു വണ്ടിപ്രാന്തൻ ❤️❤️❤️❤️❤️❤️❤️
സൂപ്പർ സ്പീച്
ഇതുപോലുള്ള കുറച്ച് ___മക്കള്‍ ഉണ്ട് Bro. എല്ലായിടത്തും ജാതി നോക്കി ജീവിക്കുന്ന ഒരു വിഭാഗം.
ആ coment ഇട്ടവനു എന്റെ നടുവില്‍ നമസ്കാരം👍👍
Love you
Bro... Gulfil ayirunno nerathe ????
Old THAR details parayane.... And NEW 2020 also....
Nallath parayunathinekal ithine poraymakal eduthu paranju I really like it 💯
Wagon r 2020.. new model... 1L aano 1.2L ആണോ നല്ലത് ...... car നല്ലതാണോ?... അതോ വേറെ option നോക്കണോ..... അങ്ങനെയെങ്കിൽ ഏതു car ആണ് നല്ലത്..... budget ഏകദേശം 6ന്റെ അടുത്ത്...... plz reply.... 😊😊😊
Ikkayude workshop correct evidanu
എന്റെ വണ്ടി സ്വിഫ്റ്റ് പെട്രോൾ ആണ്.( 2012 മോഡൽ) ചിലപ്പോൾ ക്ലച്ച് നല്ല ടൈറ്റ് ആവും ചിലപ്പോൾ ലൂസും ആകുന്ന അതെന്താ കാരണം 65000 കിലോമീറ്റർ ഓടി
Chetta eeco review cheyyamo
കമന്റുകൾ പലതും വരും അതിനൊന്നും മറുപടി കൊടുക്കണ്ട
Ikka njan epo randu pravishyam vilichu ring cheyithu but cut aayi ....sugamalla
ഇക്കാ ഇതിനു ബാലൻസ് rade ഇല്ല എന്നു കേട്ടു ശരിയാണോ
Wagon r or grand i10, better?
പിതാവുന്നു മുൻപ് പൂജാതനായ മക്കളോട് പറഞ്ഞിട്ട് കാര്യം ഇല്ല ഇക്ക 😬😬😬😬😬
മലയാളം തെറ്റുകൂടാതെ എഴുതാൻ പഠിച്ചാൽ നല്ലത്
katta SUPPORT....avanmarodu pokanpara aliyaaa... priyhyi raaj paranjapole PITRUSHOONYANMAR..
Wating for 2009 Verna review
2013 model diesel swift ...3 rd gearil ore speedil povumpol vandi kuthivalikkunnuu.....plane roadillaan eth kaanunath..eth entha karanam?
Still waiting for tata sumo grande review
Wagon r ന്റെ vxi യുടെ വീഡിയോ ചെയ്യാമോ