08:29 എന്റെയും വണ്ടി WagonR ആണ് 2014 മോഡൽ vxi. കഴിഞ്ഞ വർഷം 30,000 km ഓടുമ്പോഴേക്കും അതിന്റെ radiator fan ഉം മോട്ടോർ ഉം മാറ്റേണ്ടി വന്നു. A/c cooling കുറവായിരുന്നു ഒപ്പം തന്നെ A/c ഇടുമ്പോൾ ചെറിയ സൗണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ 39,000 km ഓടി.
K series 3 cylinder engine eth year thottanu start aakunth..mileage with AC ethra kittum? Ippol ende kayyil 2004 model aanu Mileage with AC 11-12 kittunilu AC ittal pulling kurayum cheyum K serieslek update aakn aanu choykunth
Njan nale oru wagnor used car 2014 edukan pokunund. 18000 km only .360 chodikunnu. Valare kurach mathre use cheythullu, owner gulf il poyi. 360 nalla rate ano.
3clynder engine ആണ് കുടുതൽ fuel efficiency നൽകുന്നത് , മൈലെജ് test ഇത് വരെ ചെയ്യ്ത് നോക്കിയിട്ടില്ല എന്നാലും company certified mileage ന് അടുത്ത് തന്നെ ലഭിക്കു , depending upon the driving conditions
അടിപൊളി Review ആണ്. voice over പിന്നീട് ഒരു silent ആയ സ്ഥലത്ത് വച്ച് പിന്നീട് Edit ചെയ്തു ചേർത്തിരുന്നെങ്കിൽ voice വളരെ cleare ആവുമായിരുന്നു. ചിലപ്പോൾ open air-ൽ noise ഉണ്ടാവും. കാറ്റിന്റെ ശബ്ദം നമുക്ക് 6 കേൾക്കാൻ കഴിയില്ലെങ്കിലും Phone noise capture ചെയ്യും. അതാണ് ഒരു nose കേൾക്കുന്നത്.
ഹായ് ബ്രോ ഈവണ്ടി വിൽപ്പനക്കുള്ളതല്ല ഈ മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി ഒരു review പോലെ ചെയ്യതതാണ് യൂസ്ഡ് മാർക്കറ്റിൽ 2014 മോഡൽ വണ്ടിക്ക് ഏകദേശം 3.60 വരെ വില വരും നല്ല വണ്ടി ആണെങ്കിൽ
08:29 എന്റെയും വണ്ടി WagonR ആണ് 2014 മോഡൽ vxi. കഴിഞ്ഞ വർഷം 30,000 km ഓടുമ്പോഴേക്കും അതിന്റെ radiator fan ഉം മോട്ടോർ ഉം മാറ്റേണ്ടി വന്നു. A/c cooling കുറവായിരുന്നു ഒപ്പം തന്നെ A/c ഇടുമ്പോൾ ചെറിയ സൗണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ 39,000 km ഓടി.
താങ്ക്സ് കമന്റെ ചെയ്തതിന് അപ്പോൾ ഈ പ്രശ്നം മിക്ക ആൾകാർക്കും ഉണ്ടായിരിക്കാം
Thanks for your comments and support
Super video ellam kondum good work
Thanks for your support
Ithenekal nallath 2gen wagon r aan 4 silender 1098 cc engin adipoli power aaan ithine apekshich nokmbol👍🏻❤
Milege karavaan
I have 2012 model, super ....
Engine panitha vandi edutha kuzhappam undo paranjathu 15 k vare 2000 rpm odikkan anu edukuna kond entalum problem 40k oduittund lxi anu
Ithile features working aakumnathu engine ennu kanikamo?
2014 Second owner LXI 75,000 kilometers = How much kodukkanam ennu parayamo
My same car (വാഗണർ അടിപൊളി ആണ്)
I like WagonR design
Manitance kuravano ??? Edukkan agrahikkunna car anu
നല്ല review,
ഞങ്ങൾ ഒരു used wagonr വാങ്ങാൻ plan ഒണ്ട്
നല്ല condition വണ്ടി വരുമ്പോൾ വാങ്ങണം
Wagon R ഒരു നല്ല വണ്ടി ആണ് , എനിക്ക് ഇഷ്ടം അതിന്റെ ഒരു ലുക്ക് തന്നെയാണ്, സ്വപ്നം സഫലം ആകട്ടെ എന്ന് ആശംസിക്കുന്നു
@@supremedrive48 thanks ചേട്ടാ
Supper
Thanks
2012 vxi wagon r 59km ooditollo ethre rate kodukkam bro? Condition pakka
My dream car
Thanks report
Ente kayyilum 2016 wagonr undu
Suv feel athane..... 💯 mark
New subscriber ✌️✌️✌️
Thanks a lot .....
K series 3 cylinder engine eth year thottanu start aakunth..mileage with AC ethra kittum?
Ippol ende kayyil 2004 model aanu
Mileage with AC 11-12 kittunilu
AC ittal pulling kurayum cheyum
K serieslek update aakn aanu choykunth
2018-19 highway 17 to 18 city 14 to 15 depending on driving
Steeringinte aduthu kanicha tray ennu paranjath mobile vekkanulla saukaryamalla athoru bottle holder ac ittu cool cheyyan pattium😊
അത് സത്യം പറഞ്ഞാൽ ആ സമയത്ത് പെട്ടെന്ന് ഓർമ്മ കിട്ടില്ല, എന്നാലും എന്റെ വീഡിയോ കണ്ടതിന് വളരെ നന്ദി ഉണ്ട് അഖിൽ ബ്രോ
@@supremedrive48 😘😘
Nice video bro
Nice review bro..❤️
Jinu bro Thanks for your support
@@supremedrive48 ഞാനൊരു വണ്ടി കണ്ടു.
2015 വണ്ടി, ഫുൾ ഓപ്ഷൻ, 24 ഓടി .... 3:50 ചോദിക്കുന്നു
എടുക്കുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം?
വണ്ടിയുടെ കണ്ടിഷൻ നല്ലതാണെങ്കിൽ കുഴപ്പമില്ല...3 30 to 3.50
Ella vxi optinalilum mirror adjust undoo
Yes WagonR vxi ഈ മോഡൽ ന് ഉണ്ട്
2014 wagnor second owner 50000km ethra kodukanam bro .avaru 3.25 anu chodikunne
Descent price
2014 vxi 170000km ethra kodukkam price
2.5 to 270
Njan nale oru wagnor used car 2014 edukan pokunund. 18000 km only .360 chodikunnu. Valare kurach mathre use cheythullu, owner gulf il poyi. 360 nalla rate ano.
നല്ല വണ്ടി ആണെങ്കിൽ ok ആണ്
Try to negotiate 3.5
2016vxi model rate parayamo
വണ്ടി യുടെ കണ്ടിഷൻ അനുസരിച്ച് 3.60 to 3.80 വരെ കൊടുക്കാം
2014 lxi 48 km...ethra kodukkam..??
വണ്ടിയുടെ കണ്ടീഷൻ അനുസരിച്ച് 3.15 to 3.30
2014 lxi വാഗ്നോർ 4 ഓണർ 58000 km എത്ര കൊടുക്കാം
2.70 lak
@@nireekshakan4130 tnx 💖
2013 decmber month wagnor lxt....87000km...rate ethra varum
3.20 best price, condition അനുസരിച്ച് വില കൊടുക്കുക
No timige belt only chain
മെയിനായിട്ട് വണ്ടിയിൽ പണി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയുമോ ❓️ example oil change പോലെ
Ee modelil dual airbagundo
എയർ ബാഗ് ഈ വണ്ടിക്കില്ല ഇത് vxi Varient ആണ്
Wagonr 2018 vxi
40 k runing enth price kodukaam
Up to 4lak വണ്ടി കണ്ടിനാണെങ്കിൽ മാത്രം
@@supremedrive48 thankyou
2.5 kodukkam
Bro .. ഏത് year മുതലുള്ള വണ്ടിക്കാണ് മൈലേജ് കൂടുതലുള്ളത്.. 2015 നും ഇതേ same mailege ആണോ?
2010 to 2019 പിന്നെ ഇപ്പോഴുള്ള പുതിയ ഡി സയിൻ മോഡലിന് ഈ വണ്ടിയെ അപേക്ഷിച്ച് കുടുതൽ വൈലെജ് ഉണ്ട്
@@supremedrive48 👍
New wagonr 20kmpl
ഹായ് ചേട്ടാ സൂപ്പർ 2017 മോഡൽ alto800 റിവ്യൂ ചെയ്യാമോ
Sure
Ee Wagner 2014 model LXI full option ano?
Vxi
4 cyl old model ano best atho 3cyl ano.. Mileage randum thammil ethra difference undu
3clynder engine ആണ് കുടുതൽ fuel efficiency നൽകുന്നത് , മൈലെജ് test ഇത് വരെ ചെയ്യ്ത് നോക്കിയിട്ടില്ല എന്നാലും company certified mileage ന് അടുത്ത് തന്നെ ലഭിക്കു , depending upon the driving conditions
വണ്ടി ഡിമാന്റ് 4 സിലണ്ടറിനാണോ 3 സിലണ്ടറിനാണാ
4 cylinder ന് പക്ഷെ mileage നോക്കുമ്പോൾ wagon r 3 3cylinder better
4cylr 11-12, 3cyl 15-16
@@supremedrive48 power torqu 4 cylender aan❤
Used wagon r nte milege etra kanum bro
Bro:- 2013 model vxi 99000kmr ഓടി നല്ല വണ്ടി ഇപ്പോൾ എത്ര കൊടുക്കണം Pls
2 .9 വണ്ടിയുടെ കണ്ടിഷൻ പോലെ വിലയിൽ മാറ്റം വരാം
ഞാൻ 2015 wagon R ബുക്ക് ചെയ്തു 💪💪
നല്ല വണ്ടി ആണ് congrats Sarath
എത്ര ആണ് വില , നാട്ടിൽ എവിടെയാണ് സ്ഥലം
Nice
Thanks for your support
അടിപൊളി
Thanks najeeb Bhai
Super
Hai ratheesh thanks a lot your support
Bro 2011 modal vxi 70 km വില എത്ര വരും
2.5
അടിപൊളി Review ആണ്. voice over പിന്നീട് ഒരു silent ആയ സ്ഥലത്ത് വച്ച് പിന്നീട് Edit ചെയ്തു ചേർത്തിരുന്നെങ്കിൽ voice വളരെ cleare ആവുമായിരുന്നു. ചിലപ്പോൾ open air-ൽ noise ഉണ്ടാവും. കാറ്റിന്റെ ശബ്ദം നമുക്ക് 6 കേൾക്കാൻ കഴിയില്ലെങ്കിലും Phone noise capture ചെയ്യും. അതാണ് ഒരു nose കേൾക്കുന്നത്.
ഈ കാറിന്റെ വില എത്രയാണെന്ന് നിങ്ങൾ പറയാത്ത തെന്താണ് . അതെല്ലേ ജനങ്ങൾക്ക് അറിയേണ്ടത്
പൊളി
Thanks
Cheta 2014 wagonr 13000km odiyitund ,etra ratin edukkam
3.50 to 3.90 വണ്ടി നല്ല കണ്ടിഷൻ ആണെങ്കിൽ
2017 vxi 40000 km single owner..antu rate kodukam
3.8 to 3.9 k വണ്ടി നല്ലതാണെങ്കിൽ കൊടുക്കാം
.
43,000km il ac cooling low ayittundu
സൂപ്പർ👍😍
നിയമപ്രകാരമുള്ള മുന്നറിയിപ്പ്...
വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക.
Thanks
Nice👌
. വാഗനർ 2012 വരെ ഇറങ്ങിയതും 13 മുതൽ ഇറങ്ങിയ മോഡൽ തമ്മിൽ ചില വിത്യസങ്ങൾ കാണാം എന്നാൽ ഇവ തമ്മിൽ മൈലേജിന്റെ വ്യത്യസം ഉണ്ടോ .
ഉണ്ട്,2012 company certified mileage 18.9kmpl , New version 21.7(ARAI)
@@supremedrive48, new version ഏതു year തൊട്ടാണ്.
ബ്രദർ എത്രയാണ് വില... Cell #
ഹായ് ബ്രോ ഈവണ്ടി വിൽപ്പനക്കുള്ളതല്ല ഈ മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി ഒരു review പോലെ ചെയ്യതതാണ് യൂസ്ഡ് മാർക്കറ്റിൽ 2014 മോഡൽ വണ്ടിക്ക് ഏകദേശം 3.60 വരെ വില വരും നല്ല വണ്ടി ആണെങ്കിൽ
Price?
Not for sale..... just giving information ,those who are planning to buy used vagon r
If you sale give me contact number
Ok sure
@@supremedrive48 2012 wagon r eathra kodukkanam
2.7 to 3 lakh വണ്ടി നല്ല കണ്ടിഷൻ ആണെങ്കിൽ
2015മോഡൽ എത്ര യാകും 🤔😊
നല്ല വണ്ടി കണ്ടിഷന് അനുസരിച്ച് .
3.60 to Maximum 3.90
2010 no
2.45
2013 58000Km LXI above medium condition ethra max aakum bro.? Or ethraku max edukam?
Bro milege
Hai Naveen prince...16kmpl
Swift ആണോ wagnr ആണോ കൂടുതൽ ഡ്രൈവിംഗ് comfort
പഴയ സ്വിഫ്റ്റ് സൂപ്പർ അതിനെക്കാൾ സ്ഥല സൗകര്യം wagnon r
@@supremedrive48 കൂടുതൽ മൈലേജ് ഏതിനാണ്?
@@supremedrive48 ചുരുക്കി പറഞ്ഞാൽ ഫാമിലിക് കൂടുതൽ നല്ലത് wagnr എന്നല്ലേ?
Swift
Poda
suscribe alla chetta,subscribe