നിങ്ങൾ വില ഭാഗം പറയുന്നത് കാണുന്നവന്റെ പരമാവധി ക്ഷമ പരീക്ഷിച്ചിട്ടാണ് .. മേലിൽ വില സസ്പെൻസ് ആക്കി നിർത്തിയിട്ടു പറയുന്ന ഒരു കാര്യവും അത് ലൈക് ആയാലും സബ്സ്ക്രൈബ് ആയാലും ഷെയർ ആയാലും ഇനി മേൽ ചെയ്യുന്നതല്ല..!!
നിങ്ങൾ പറയുന്ന വണ്ടി 23000 km ഓടിയത് സത്യമയിരിക്കും.പക്ഷേ വണ്ടിയുടെ മോഡൽ 2007 ആണ്.ഇത്ര പഴയ ഒരു വണ്ടി ഓടിക്കുന്നത് വളരെ കുറച്ച് മാത്രമായിരുന്നു എന്ന് സാരം.വണ്ടി ഏതായാലും കൂടുതൽ കാലം വെറുതെ ഓടിക്കാതെ ഇട്ടിരുന്ന വണ്ടി ആയാലും പണി കിട്ടും. കുറച്ച് കിലോമീറ്റർ ഓടി എന്ന് പറഞ്ഞ് നിങൾ cash കൂടുതൽ പറയുന്നതിൽ ഒരു കാര്യവുമില്ല.പിന്നെ വേറൊരു കാര്യമുള്ളത് നിങൾ കാണിക്കുന്ന വണ്ടികൾ എല്ലാം തന്നെ wash ചെയ്ത് polish ചെയ്ത് കാണിക്കുന്നതാണ്.വണ്ടി കിട്ടുന്നത് പോലെ കാണിക്കാൻ ധൈര്യമുണ്ടോ.സാധാരണക്കാരന് വണ്ടി എന്നും polish ചെയ്ത് കൊണ്ട് നടക്കാൻ പറ്റില്ല.engine sound,smoke ithokke കാണിച്ച് വീഡിയോ ഇടാൻ പറ്റുമോ.
13 year 23000 km endho evdeyon idikkunna pole.......genuine aaneglm nalladh vangathadh aan car aaanengl odanm 13 kollamayi ithreyum kuranja km odiya vandi vangandirikkunnadhan nalladhu

You are right bro
360° vehicle view ആണ് ഈ വീഡിയോയുടെ highlight, മനോഹരമായി വണ്ടിയെ അവതരിപ്പിക്കാനും, പരിചയപെടുത്താനും കഴിഞ്ഞിട്ടുണ്ട്.👌
2007 വണ്ടിക്കു ഈ വില കൂടുതലാണ്.....
2008 lxi ac powr string aan accle complint und front glass replce aan ytra kodukkam
2007 model wagnor nte market vila koodi poyaal 140000 athrollu vila vayankara kooduthal aanu
Bro, formula 1 motors എവിടെയാണ് സ്ഥലം...
aluva
With the arrival of govt's scrapping policy,the prices of second hand vehicles will go down substantially in the days to come.
Actually it is happening the other way. 2 cars sold per day 😎
വില വളരെ കൂടുതലാണ്
2008 modal 125 lakinu vangi
Very good presentation. Attractive vehicle. Thank you. All the best.
👍🏼
Nice details
Same model wagonr വല്ലതും കോഴിക്കോട് കൊടുക്കാൻ ഉണ്ടോ
Is it available now ?
Chetan Naan tamilnadu aanu
Low budged la enthinum wagonr kittumo
yes. call number in description
Bro show me brezza car zdi +
Vandi sold ano ellagil plz riply
sold
Rare peace ✌
🤩
Price valare kooduthalan 2007 alle
Sunday showroom open annoo...?
yes
Yes
Skoda octavia നെ കുറിച്ച് ഒരു വീഡിയോ ചെയുവോ
Km odatha tyre angena mare 🤔🤔🤔
video full kelkuka
15.varshathil..23000.km.odiyado..
Facebook like koduthittundu 👍👏👏
✌🏾👍🏼
First cmt
First view
First like🤪
ഇപ്പോൾ ഈ വണ്ടി ഉണ്ടോ
Sale aayo bro
ഒരു ബ്ലോക്ക് lancerഡീസൽ കിട്ടാൻ ഉണ്ടോ good കണ്ടീഷൻ
Kodutho?
ഇ വില ക്ക് വറന്റ്റി ഉണ്ടോ പറയാൻ ബോൾ അതുകൂടി തരുമോ
വണ്ടി വാങ്ങാൻ എവിടെയാണ് വരേണ്ടത്
Kurichilakodu
പഴയ tyre shock up എല്ലാം മാറണ്ടി വരും
വില കുറച്ച് കൂടിപ്പോയി
Plise take a car of zantro
ഇപ്പോ വന്നിട്ടു പോയതെയുള്ളൂ.......കുറച്ചു നേരത്തെ വരാർന്നില്ലേ....!
13 year 23000 km endho evdeyon idikkunna pole.......genuine aaneglm nalladh vangathadh aan car aaanengl odanm 13 kollamayi ithreyum kuranja km odiya vandi vangandirikkunnadhan nalladhu
Your taken 10 minutes for a one waganor. It's not afordable please valuate the viewer time also.
Viewer has option to skip to next video or channel. 👍🏼
കിലോമീറ്റർ വിശ്വസിക്കാൻ കഴിയില്ല 14 വർഷമായില്ലെ
enikkum😃
👍
1.6 റെഡിയാണോ?
call number in description
👏👏👏👏
Hi
❤❤❤
Sale ayo
Ethraya.ethinda.villa
155
Wagnor r 2006 kodukan ind
Pls contact
Undo
1.85 lakh is too high
Yes
Quality also too high. 2005 zen is more than one lakh in market at present😃
Who said 2005 zen is more than 1 lakh
മീറ്റർ പിറകോട്ടു മറിച്ചവാഹനം വിലകൂടും . കുറച്ചു കിലോമീറ്റർ ഓടിയ വാഹനമേ ഇവരുടെ പക്കലു ള്ളു
@@sajeeshchathamangalam8477 we are giving garunteed cars.customers can return for same price
Enthoru buildepa samsaram onnu pettannu paranhu theerku kurippe. enteponno.....oruvandi yude revew cheyyanano itheyum decortion...alla pinne 🏃🏃
Emi?
No 2007 model
വണ്ടിക്ക് വില കൂടുതലാണ്
150,000?
ലോൺ കിട്ടുമോ
no
Price high compared to model 2007
Quality is also high compared to model 2007
13 year 23000🤔🤔🤔
Suspension മൊത്തം മാറണ്ടി വരും Tyre മാറണം
വണ്ടി കൊടുത്തോ
idhu available aaan9
150000
Adipoly vila 😂😂😂😀😀
അതായിതു 13 വർഷമായി ദിവസം ശരാശരി 4.5 km കൊള്ളാം , വിശ്വസിക്കണം
Divasam odiyillenkilo? Avashyam undenkil back ground check cheyyam
100000 rs ok
കൊടുത്തോ വണ്ടി
Hai contacting no onnu tharamo
Vandi kodutho
No
Too much
Podaa
podi
Real prise 120000
👍
Ethraya.ethinda.villa
Wagon R Lxi 2007 model nu power stearing undo? Confirm alle?
Ethraya.ethinda.villa