Better powerful engine. pocket. service .resale value. More service centre. long term use enniva nokiyal wagon r Safety mileage better look better driving dinamics and fan base ulla vandi nokiyal tiago single car matram use cheyunna oralk tiago suite cheyilla endhann Vechal parts avilablity vandi cheriya part pottiyal polum 7-14days buslo autolo nadakendi varum aa oratta karanm dream vehicle aya tata nexon edukkan pattathad ippoyum alochich tata motorsinod thanne verupp ayikn if they had better service quality and a petrol cyl engine enu ashich pokan
ഈ ക്വാളിറ്റി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്... 😊... ഏറ്റവും resale value ഉള്ള വാഹനത്തിന് quality കുറയുവോ... 😊 വെറും തെറ്റിദ്ധാരണയാണ്....10കൊല്ലം കഴിഞ്ഞും 2ലക്ഷം amount വരുന്നുണ്ടെങ്കിൽ അതിന് quality ഇല്ലായെന്നാണോ....പിന്നെ Engine ഭാഗവും ഈ ക്വാളിറ്റിയിൽ പെടുന്നതാണ് 😊
@@joshyvarghese3564 ശരിയാണ്. ടാറ്റക്ക് build quality mathre ഉള്ളുന്നു തോന്നുന്നു. Wagon r is evergreen. Best market value, durability, far better and lower cost service than tata etc my choice is WAGON R.
എന്റെ വണ്ടി vxi 1.2Ltr ആണ്.but Full option (Zxi) എടുക്കുന്നതാണു നല്ലത്.രണ്ട് എയര്‍ ബാഗുകളും entertainment system ഉം Fully adjustable mirrors ഉം back side wiper എന്നിവയുണ്ട്. Latest model's Features അറിയില്ല.2020 modelആണ് എന്റേത്.
വാഹനത്തിന്റെ weight മൈലേജിനെ ബാധിക്കുന്ന ഒന്നാണ്. വാഗൺആർ weight കുറവായതുകൊണ്ട് മൈലേജ് കിട്ടും. എന്നാൽ tiago weight കൂടുതൽ ആണ്. അതുകൊണ്ട് മൈലേജ് കുറയും. പക്ഷെ നമ്മൾ സുരക്ഷയും നോക്കണം. സുരക്ഷ നോക്കുമ്പോൾ എപ്പോഴും tiago അടിപൊളി. വാഗൺആർ അത്രയും പോരാ.
കണ്ടതിലും ഉപയോഗിച്ചതിലും ഏറ്റവും വെറുത്തിട്ടുള്ള വണ്ടിയാണ് new wagonR and S presso..കാശിനു കൊള്ളില്ല..ഒരു വളവ് വളച്ചാൽ തെന്നി മറിയും..gutter ചാടിയാൽ എല്ലാം ഊരി കയ്യിൽ🙏
വണ്ടിയുടെ എൻജിൻ പെർഫോമൻസ് suzuki super ആണ്, ഫാമിലിക്ക് ഉപയോഗിക്കാൻ അടിപൊളി, reesale value No-1, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന വണ്ടി ആണ്, വാഹനങ്ങളെ കുറിച്ച് ഒന്ന് കൂടി പഠിച്ചു പറയണം
Bro ,good video ,try to do a genuine comparison . WagonR vxi vs Tiago xz+ ,what is the logic . You compare it with Tiago XT ,that will be a justified review.yes Tiago is a nice car with good bulid quality compared to WagonR :-)😉
Bro ,good video ,try to do a genuine comparison . WagonR vxi vs Tiago xz+ ,what is the logic . You compare it with Tiago XT ,that will be a justified review.yes Tiago is a nice car with good bulid quality compared to WagonR :-)😉 From your review i noted that * tata Tiago haven't bought any overall design of the car ,just made a cosmetic enhancement ,at the front Portion and at the rear bumper ,the design remains the same 😅, WagonR though having a boxy design as it's predecessor has totally changed the overall look of the car as it's previous generation ,both interior and exterior . *.tiago XT has steel wheels as per the price of WagonR vxi *AC controls are manual for XT Tiago and wagon R vxi My final verdict, Tiago xz would be compared with swift zxi , although price difference is almost 60 k between those 2 cars ,these are real opponents
Avan kuttam parayatha oru car poolum illa bro Especially tata cars Maruthi karude vandi avanu oru kuttam poolum illa kaaranam avan maruthi vandi videos cheyyarilla
Wagonr ആണ് practicality ഉള്ള വണ്ടി. Safety, design, stability ഒക്കെ tiago ബെറ്റർ ആണ്. ബാക്കി എല്ലാം wagonr തന്നെ ആണ് better. ഇതിൽ പറയുന്ന പോലെ space ഒന്നും tiago ഇൽ ഇല്ല. Long പോകാൻ back സീറ്റിൽ comfort ഉം ഇല്ല. Boot സ്പേസ് വളരെ കുറവാണ്.
എന്റെ വാഗൻ r തട്ടിയ tiago ബാക്ക് വളഞ്ഞു പോയി. വാഗൻ ർ സീൻ ഒന്നും ഇല്ലാതെ ഇരിക്കുന്നു. ഒരു 40-70 km ഡ്രൈവിൽ സുഖം സവാരി & മൈലേജ്. ഞാൻ 6 ' ഫീറ്റ് ഉണ്ട്. വാഗൻ r ബെറ്റർ പൊസിഷൻ ആണ്. Tiago സീറ്റ് അഡ്ജസ്റ്റ് ചെയ്താലും തല ഇടിക്കും. ചെറിയ ഒരു കാർ ഓടിക്കുന്ന വൈബ് ആണ് tiago. ഞാൻ tiago ഓട്ടോമാറ്റിക് ആണ് ഓടിച്ചത്. എന്റെ കയ്യിൽ ഉള്ളത് വാഗൻ ർ 2020.
Tiago ennu parayunna vandi safetyl matre munnil ollu reliable alla service centre kuravan ulla service centres anel shokam service endhelum part vannal vandi avide itt auto vilich porendi varum 1week autoyil nadakkanm ennalum autoyil pinne 5*safety ullond kuzhapalla😂😂😂
@@musthafapalliyath5748 athindaavilla bruh. but service ottum moshan aanenn parayan pattilla kaaranam ente aduth oru Tiago ind and I am satisfied with its services
@@amark1441 srry bro najn karthi own cheyyathe verthe dialogue adikkan varunna oral anenna 50%tata fanboys aa levelil ullavara adha angane paranne tiago oru perfect vehicle anu to own service is also good except some showroom pinne good mileageum familyde safetykkum importence kodukanel tiago pakka anu
Suzuki il ninnum good service kitti purath irangumbo oru bus idichal manasilakum nalla service alla safety aanu important ennu ,alla ith manasilakumbo angu paralokath aayirikkum🤣🤣
മാരുതിയുടെ വണ്ടി ഒന്നു തട്ടിയാൽ പപ്പടം പോലെ പൊടിഞ്ഞു പോകും എന്നാൽ അത് ഷോറൂമിൽ പണിക്കു വെച്ചാൽ ഇൻഷൂർ കാരൻ അതിന്റെ ഒരു സാധനത്തിനു വിലയും തരില്ല ശരിക്ക് അനുഭവമുള്ള കൊണ്ട് പറയുന്നത്
Tiago❤️🔥
Proud moment ❤️
Proud owner of Tiago 🔥
Kollamo bro vangan. Thalparyam und
ധൈര്യ പൂർവം എടുക്കാം ബ്രോ ഞാനും ടിയാഗോഓണർ ആണ്
❤️
ഇപ്പോളും അത് തന്നെയാണോ ആപിപ്രായം.മൈലേജ് തീരെ കുറവാണ് .ഔട്ടോമാറ്റിക് ന്റെ ഗിയര് അറിയാതെ ഡൗൻ ആകുന്നു എന്ന് പറയുന്നത് കേട്ടു.ശരിയാണോ
@@biologyclass3557 dairyamayi vangu bro one year ayi no problem
Swift Dzire ന്റെയും Tata tiago Door തുറന്നുനോക്കിയപ്പോൾ ഉള്ള വ്യത്യാസമാണ് ആദ്യമായി എന്നെ ഒരു Tiago Fan ആക്കിയത്❤️
Mee too aa door adakumpol power feel athode wagon r book cancel chythu Tiago eduthu
@@sajayannair6750 ❤️❤️❤️
Segment athalla
മൈലേജ് 15ഉള്ള tiago
@@kannanvinayaka5438 👍
Using Tiago XZ+, from 2019. Great car.
Mileage എന്നാ കിട്ടുന്നുണ്ട്
Entry level cars ill tiago nalla option anne nalla stability, safety, look, comfort, handling, feactures okke unde kodukunma paisa kke ulla mothal unde enikke tiago ill ettavum ishtapettathe handling & music system 💥
Quality നോക്കിയാൽ Tiago. പോകറ്റു നോക്കിയാൽ wagon r....
😄
Better powerful engine. pocket. service .resale value. More service centre. long term use enniva nokiyal wagon r
Safety mileage better look better driving dinamics and fan base ulla vandi nokiyal tiago single car matram use cheyunna oralk tiago suite cheyilla endhann
Vechal parts avilablity vandi cheriya part pottiyal polum 7-14days buslo autolo nadakendi varum aa oratta karanm dream vehicle aya tata nexon edukkan pattathad ippoyum alochich tata motorsinod thanne verupp ayikn if they had better service quality and a petrol cyl engine enu ashich pokan
ഈ ക്വാളിറ്റി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്... 😊... ഏറ്റവും resale value ഉള്ള വാഹനത്തിന് quality കുറയുവോ... 😊 വെറും തെറ്റിദ്ധാരണയാണ്....10കൊല്ലം കഴിഞ്ഞും 2ലക്ഷം amount വരുന്നുണ്ടെങ്കിൽ അതിന് quality ഇല്ലായെന്നാണോ....പിന്നെ Engine ഭാഗവും ഈ ക്വാളിറ്റിയിൽ പെടുന്നതാണ് 😊
@@joshyvarghese3564 ശരിയാണ്. ടാറ്റക്ക് build quality mathre ഉള്ളുന്നു തോന്നുന്നു. Wagon r is evergreen. Best market value, durability, far better and lower cost service than tata etc my choice is WAGON R.
@@ajaygcl4031 no doubt.. അത് കൊണ്ടാണല്ലോ എപ്പോഴും hot selling 🤷♀️
New model 1.2L wagon r Super.❤️❤️
Ente new 1.2 L Zxi aanu.
വണ്ടി എങ്ങനെ ഉണ്ട് ബ്രോ
എന്റെ വണ്ടി vxi 1.2Ltr ആണ്.but Full option (Zxi) എടുക്കുന്നതാണു നല്ലത്.രണ്ട് എയര്‍ ബാഗുകളും entertainment system ഉം Fully adjustable mirrors ഉം back side wiper എന്നിവയുണ്ട്. Latest model's Features അറിയില്ല.2020 modelആണ് എന്റേത്.
ലേറ്റസ്റ്റിൽ എല്ലാം ഉണ്ട്
Tiago പൊളി ആണ്. ജീവന് വില ഇല്ലാത്ത മാരുതി!!
വാഹനത്തിന്റെ weight മൈലേജിനെ ബാധിക്കുന്ന ഒന്നാണ്. വാഗൺആർ weight കുറവായതുകൊണ്ട് മൈലേജ് കിട്ടും. എന്നാൽ tiago weight കൂടുതൽ ആണ്. അതുകൊണ്ട് മൈലേജ് കുറയും. പക്ഷെ നമ്മൾ സുരക്ഷയും നോക്കണം. സുരക്ഷ നോക്കുമ്പോൾ എപ്പോഴും tiago അടിപൊളി. വാഗൺആർ അത്രയും പോരാ.
First time I got a good comparison video from drivefy, hats off .
I like your comparison
Thanks a lot
Super presentation 👍
Tiago ❤️
Serikum ignis aaitum Tiago main competition !
Good video
Ignis & tiago comparison idu
Nice review man you are not bragging like others that’s good keep it up
Thanks
Good comparison 👍👍
Thanks 👍
@@Drivefy Tiago or tigor?
മൈലേജ് വേണമെന്നുള്ളവർ മാരുതി💩
ജീവൻ വേണമെന്നുള്ളവർ tata🔥
പിന്നേ മാരുതി എടുത്തവർ എല്ലാവരും ഇപ്പൊൾ പരലോകത്തണല്ലോ.... കൊറേ ഉരുക്ക് കച്ചവടക്കാർ😂
Driving padichath tata tiagoyill🥰
Ella karyangalum eduth paranju 👏
Especially build quality
Thanks
Wagon r സൂപ്പർ
WagonR for my grandpa and Tiago for me 🔥🔥🔥😎
Haha
മുത്തച്ഛനെ പെട്ടന്ന് കൊല്ലാൻ ആണോ?
@@Dashamuulam 😂😂😂😂😂
@@Dashamuulam 😂😂😂😂🙏🤣
😀😀😀
കണ്ടതിലും ഉപയോഗിച്ചതിലും ഏറ്റവും വെറുത്തിട്ടുള്ള വണ്ടിയാണ് new wagonR and S presso..കാശിനു കൊള്ളില്ല..ഒരു വളവ് വളച്ചാൽ തെന്നി മറിയും..gutter ചാടിയാൽ എല്ലാം ഊരി കയ്യിൽ🙏
ശെരിയാണ്
@@Drivefy poli
Ithe sariyano
100%
ഞാൻ കണ്ടതിൽ വച്ചു ചളി വണ്ടി &സർവിസ് tiago വൈബ്രേറ്റർ.. 😂
Good video bro🥰
pakshe maintanance varumbol tiago kampaniyil koduthittu varendi varum
സ്റ്റാർ നല്ലത് തന്നെ... പക്ഷെ, engine refinment അത് suzuki നമ്പർ 1.. പിന്നെ സർവീസ് അതും suzuki തന്നെ..
Any update about CNG with automatic transmission Tiago ??
No updates for now.
ഹായ് 🌹👍
ടയർ റിലെ എയർ പ്രഷർ മീറ്ററിൽ
അറിയാൻ പറ്റുമോ പ്ലീസ്
ഇല്ല .Tiago ku tyre pressure monitoring system ഇല്ല. Aftermarket വക്കണ്ടി വരും
Tata❤️
WagonR ❤
If Car means engine, resale value, and space - Wagon R 🔥🔥🔥
If Car means safety, design and handling - Tiago 🔥🔥🔥
Wagnor 👍👍
Nta ponney ellam kollam ahh back ground music ozhikv aak bro🙏
Sure
Nee wagon r vxi alle test drive cheyditollu zxi onnu comparechey pinne i felt like u r trying to degrade wagon r on purpose
Njanum book chaithu nale kittum vandi...👍
Which
ഏതാണ്
Tiago സുരക്ഷിതത്വമുള്ള വണ്ടി 👌, വേഗണർ തകരാപാട്ട വണ്ടി
വണ്ടിയുടെ എൻജിൻ പെർഫോമൻസ് suzuki super ആണ്, ഫാമിലിക്ക് ഉപയോഗിക്കാൻ അടിപൊളി, reesale value No-1, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന വണ്ടി ആണ്, വാഹനങ്ങളെ കുറിച്ച് ഒന്ന് കൂടി പഠിച്ചു പറയണം
Ellam sariyanu. But eppo saftey anu ellarum nokkunathu.
Maruti Suzuki s most cars are 0 stars on safety!
Bro ,good video ,try to do a genuine comparison . WagonR vxi vs Tiago xz+ ,what is the logic . You compare it with Tiago XT ,that will be a justified review.yes Tiago is a nice car with good bulid quality compared to WagonR :-)😉
Bro ,good video ,try to do a genuine comparison . WagonR vxi vs Tiago xz+ ,what is the logic . You compare it with Tiago XT ,that will be a justified review.yes Tiago is a nice car with good bulid quality compared to WagonR :-)😉
From your review i noted that
* tata Tiago haven't bought any overall design of the car ,just made a cosmetic enhancement ,at the front Portion and at the rear bumper ,the design remains the same 😅, WagonR though having a boxy design as it's predecessor has totally changed the overall look of the car as it's previous generation ,both interior and exterior .
*.tiago XT has steel wheels as per the price of WagonR vxi
*AC controls are manual for XT Tiago and wagon R vxi
My final verdict,
Tiago xz would be compared with swift zxi , although price difference is almost 60 k between those 2 cars ,these are real opponents
As we are beginners availablity of cars are limited to us.
Tiago yum waganor in thamil anayum eliyum thamil illa difference Ann , maruthi mileage mathram nokiyal pora safety is the 1 st thing
True
For indians they need only profit rather than life. They dont think without breathing money is nothing
Why can’t you stop the music when talking
Ith Dileep p g kittt ulloru adi pole thonnunnuu😂😂😂
ഹഹഹ സത്യം
Avan kuttam parayatha oru car poolum illa bro
Especially tata cars
Maruthi karude vandi avanu oru kuttam poolum illa kaaranam avan maruthi vandi videos cheyyarilla
new tiago XTA owner..❤️❤️❤️
Enganundu bro vandy
Wagonr uyir🥰🥰🥰🥰
ടിയാഗോ എൻജിൻ വൈബ്രേഷൻ കൂടുതലാണ്
1st gen Tiago aanu engine vibration, epo varunna Tiago, new engine mount aanu, so vibration ella.
Proud owner tiago
Cameraman super 👍👍👍
Wagonr🥰🥰🥰
❣Tiago 🇮🇳
എത്ര കിടന്നു ചാടിയാലും Susuki യുടെ മുകളിൽ പോകില്ല, Sale No 1
Wagonr ആണ് practicality ഉള്ള വണ്ടി. Safety, design, stability ഒക്കെ tiago ബെറ്റർ ആണ്. ബാക്കി എല്ലാം wagonr തന്നെ ആണ് better. ഇതിൽ പറയുന്ന പോലെ space ഒന്നും tiago ഇൽ ഇല്ല. Long പോകാൻ back സീറ്റിൽ comfort ഉം ഇല്ല. Boot സ്പേസ് വളരെ കുറവാണ്.
പറയാൻ tiago , പക്ഷേ സ്വന്തമായി വാങ്ങാനാണെങ്കിൽ അത് വാഗൻറെ തന്നെ ...
🤣🤣🤣
Price ....
Tiago xz+ 7.2L
എന്റെ വാഗൻ r തട്ടിയ tiago ബാക്ക് വളഞ്ഞു പോയി. വാഗൻ ർ സീൻ ഒന്നും ഇല്ലാതെ ഇരിക്കുന്നു. ഒരു 40-70 km ഡ്രൈവിൽ സുഖം സവാരി & മൈലേജ്. ഞാൻ 6 ' ഫീറ്റ് ഉണ്ട്. വാഗൻ r ബെറ്റർ പൊസിഷൻ ആണ്. Tiago സീറ്റ് അഡ്ജസ്റ്റ് ചെയ്താലും തല ഇടിക്കും. ചെറിയ ഒരു കാർ ഓടിക്കുന്ന വൈബ് ആണ് tiago. ഞാൻ tiago ഓട്ടോമാറ്റിക് ആണ് ഓടിച്ചത്. എന്റെ കയ്യിൽ ഉള്ളത് വാഗൻ ർ 2020.
Wagon r in kozhappamilla...pakshe Tiago valanju poi😂😂😂 aahda mwone...ninne Njaan vishwasichu....😂
Tiago is a legend
Proud tiago xz+ owner
Very nice car
Kannadachu edukku oru kuzhappavum illa
Tata Tiago amt എങ്ങനെ കൊള്ളാമോ
It's good
You tube king Ta.Ta on road 🤴maruthi ye ullu mone
Tiago safety wise🔥🔥 pakshe complaints orupadu kettittumundu. Eduthavar thanne paranju kettu. Mathramalla annum innum Tatayude service😒. Anganokke nokkiyal Wagon r thanne better aayi thonnum. Puthiya Tiago enganund✌🏼️
Puthiya Tiago pazhayathil ninnu nalla maatam undu. Pazhayathil ninnu vibration nalla maatam undu
No problem for me
Proud owner of tiago 💪
Puthiya tiago pwli nte kayyil und xz 2 months kazinju
Tiago 👍👍👍💜💜👍
Baleno koode cheyyamo
Super comparison...
Thanks
Wagn R Poli
Tiago ennu parayunna vandi safetyl matre munnil ollu reliable alla service centre kuravan ulla service centres anel shokam service endhelum part vannal vandi avide itt auto vilich porendi varum 1week autoyil nadakkanm ennalum autoyil pinne 5*safety ullond kuzhapalla😂😂😂
Edo verum kett parichayam maathram vech thann veruthe mandatharam parayalle
@@amark1441 ennal bro vandide oru part complait ayitt spot repair cheyd kittiya arelum kanich tha
@@musthafapalliyath5748 athindaavilla bruh. but service ottum moshan aanenn parayan pattilla kaaranam ente aduth oru Tiago ind and I am satisfied with its services
@@amark1441 srry bro najn karthi own cheyyathe verthe dialogue adikkan varunna oral anenna 50%tata fanboys aa levelil ullavara adha angane paranne tiago oru perfect vehicle anu to own service is also good except some showroom pinne good mileageum familyde safetykkum importence kodukanel tiago pakka anu
Suzuki il ninnum good service kitti purath irangumbo oru bus idichal manasilakum nalla service alla safety aanu important ennu ,alla ith manasilakumbo angu paralokath aayirikkum🤣🤣
Tata 😍😍😍😍
Pappadam maruthi 😫😫
Iam Tiago limited edition owner ❤️
NRG ആണോ ബ്രോ
I have Tata tiago xz+ 19 model but no milege 14/ 15
Check it out with a good service center..
Usually Tiago gives good mileage.
Long drive povumo trip set cheythu noku
മൈലേജ്?
Which one
@@Drivefy both
നല്ല വ്യക്തതയുള്ള വീഡിയോ
Tata power ✌🏻✌🏻
Tiago❤️🔥
കൊനകൊണന്ന് മുടിഞ്ഞ സ്വരം
Njaan Tiago eduthu..
Good choice
Tiago owner😁😁😁
Tata company എത്ര തന്നു
2 lacks
Nannayi pokkunnund tiago
Tiago❤️
Best comparison
adipoli👌
ആ മണിയടി (BG music) ബോറടിപ്പിച്ചു
Will change
Ariyilla uncle 😁
Wagon r തന്നെ കിടു
Do a drag race !!
Tata tiago ❤❤
Wagonr
WagonR inu etrayaanu star rate
വാഗണാർ 👍👍👍👍👍👍
Without ac wagonr 23 mileage kittunond
Good.
TATA 💙💙💙💙💙💙
Tiago kku power steering ano?
Yes. Electronic power steering
Wagon r super super
Wait ulla vandikalk safety koodum enn ara paranje
Tiago has 4 star in NCAP crash test
OK WHOT IS NCAP?
Google it
ഞാൻ new 2021 celorio book ചെയ്തു
Wrong choice
@@Drivefyy???
Wagen r 💗💗❤❤❤❤❤❤❤👌👍👍👍👍tiago waste.......you are tata agent.....no millage and no resale value tiago
3.5 laks second hand tiago edutha ente frnd vittath 4 lak inu aan pandathe tata alla ipo milage koravan ath paranjath sathyam
Kaalam maripozi tata super star azyi high international standard car aanu ipo irakundhu nigal papdvum kazivhruno😁
@@shyamlalchandhu3061 200rs for petrol by 2023.mileage is crucial bro
Tiago TATA ❤❤❤❤❤❤
മാരുതിയുടെ വണ്ടി ഒന്നു തട്ടിയാൽ പപ്പടം പോലെ പൊടിഞ്ഞു പോകും എന്നാൽ അത് ഷോറൂമിൽ പണിക്കു വെച്ചാൽ ഇൻഷൂർ കാരൻ അതിന്റെ ഒരു സാധനത്തിനു വിലയും തരില്ല ശരിക്ക് അനുഭവമുള്ള കൊണ്ട് പറയുന്നത്
വെറുതെ തള്ളാതെ.... ഇലക്ട്രിക് വരെ ഇറകിയിട്ട് ഇവിടെ ഈ ടിയാഗോ, വെറും പെട്രോൾ വെച്ച് wagonr ഒരുമാസം വിൽക്കുന്നത് 15K 😂
❤️
Tiago XT owner.
Chettan
Aalukale pattikatheda, Wagoner top variant alloys und..
ഓട്ടോമാറ്റിക് വാഗ്ണർ 12 മൈലേജ് കിട്ടുന്നുള്ളു
Background Music over aanu
New tiago xta owner ♥♥♥♥
Ride quality after sales market and mileage better in Wagon R
Ignis is the best
aara camera 👍🏻👍🏻