@@sanusu2517 വണ്ടി അടിപൊളി ആണ് ഹൈവേ 19.1 വരെ കിട്ടിയിട്ടുണ്ട് പിന്നെ സാധാ റോഡ് എപ്പോ കിട്ടുന്നത് 16 to 17 ആണ് എടുത്ത് one month 10 to 12 കിട്ടിയത് അത്യത്തെ സർവീസ് കഴിഞ്ഞപ്പോ 14 to 15 പിന്നെ 17 18 എങ്ങനെ കിട്ടി തുടങ്ങി
@@sanusu2517 പിന്നെ എടുക്കുന്നത് അല്ലെ ഫുൾ ഓപ്ഷൻ എടുത്തുകൂടെ ZXI + അതിൽ ആകുമ്പോ കൂടുതൽ ഓപ്ഷൻ ഓക്കേ ഉണ്ടാകും ഇനി ഒരു വണ്ടി കുടി എടുക്കാൻ പ്ലാൻ ഉണ്ട് അപ്പൊ ZXI + നോക്കുന്നെ
@@sanusu2517 എന്റെ കയ്യിൽ 2020 മോഡൽ VXI 1.0 ആണ്... ഇപ്പോൾ 35000 km ഓടി... എനിക്ക് ലാസ്റ്റ് മലപ്പുറം to ആലപ്പുഴ പോയി വന്നപ്പോൾ 18km ആണ് മൈലേജ് കിട്ടിയത്... സിറ്റി 15 - 16 കിട്ടുന്നുണ്ട്... പുതിയ വണ്ടിയിൽ എൻജിൻ വ്യത്യാസമുണ്ട്... മൈലേജ് കൂടുതലാണ്... ലോങ്ങ് ഡ്രൈവ് കുഴപ്പമില്ല... പക്ഷെ ഒറ്റക്ക് ഓടിക്കുമ്പോൾ എനിക്കു നല്ല ക്ഷീണം തോന്നാറുണ്ട്...
അടുത്ത് നടന്നു വരുന്ന അപകടങ്ങൾ കാണുമ്പോൾ alto, celerio, wagon r തുടങ്ങി എൻട്രി ലെവൽ മാരുതി വാഹനങ്ങൾ ഒഴിവാക്കുന്നത് ആകും അഭികാമ്യം. നമ്മൾ എത്ര ശ്രദ്ധിച്ചു വണ്ടി ഓടിച്ചാലും എതിരെ വരുന്നവൻ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ അപകടത്തിൽ പെടും. മാരുതി വണ്ടികൾ വാങ്ങണം എന്ന് ആഗ്രഹമുള്ളവർ കുറഞ്ഞപക്ഷം മാരുതിയുടെ Ignis മുതൽ ഉള്ള മോഡലുകൾ നോക്കുക, ടിയായോ, പഞ്ച്, കൈഗർ, അൽട്രോസ് തുടങ്ങിയവയും 10 ലക്ഷത്തിൽ താഴെ 4/5 സ്റ്റാർ സേഫ്റ്റി ഉള്ളവയാണ്. മൈലേജ് എന്നതിലുപരി സ്വന്തം കുടുംബത്തിൻറെ ജീവനെ പ്രാധാന്യം നൽകുക
സുഹൃത്തേ താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ താങ്കൾ പറഞ്ഞ മാരുതി വാഹനങ്ങൾ വാങ്ങുന്നത് തികച്ചും വളരെ സാധാരണക്കാർ ആണ് അവർ ഈ safty മാത്രം നോക്കി ആയിരിക്കില്ല ഒരു വാഹനം വാങ്ങുന്നതിന് അവരുടെ അടുത്ത് ഉള്ള സർവീസ് center, maintenance cost എന്നിവ മൈലേജ് പോലെ ഉള്ള കാര്യങ്ങൾ നോക്കി ആയിരിക്കും വാഹനം വാങ്ങുന്നത്.....എന്ന് വെച്ചാൽ ടാറ്റാ വാഹനങ്ങൾ മോശമാണ് എന്ന് അല്ല എൻ്റെ sister de വാഹനം Tata Tiago aanu athil satisfied um aanu pakshe മാരുതി ടെ service network ൻ്റെ aduth വരില്ല Tata യുടെത്.....pinne മാരുതി ടെ service aanu ഏറ്റവും മികച്ചത് എന്ന് അല്ല ഞാൻ ഉദ്ദേശിച്ചത്.....മരുതിക്കും ഉണ്ട് service issues ഒക്കെ....... അത് എന്ത് കൊണ്ട് ഒരു വാർത്ത ആകുന്നില്ല അല്ലെങ്കിൽ എന്ത് കൊണ്ട് social media il viral aakunila enn enik ariyilla Tata de um മാരുതി ടെ service issues നേരിട്ട് അറിയുന്ന അനുഭവമുള്ള ആളാണ് ഞാൻ അത് കൊണ്ട് സേഫ്റ്റി എന്ന് ഒറ്റ കാരണം കൊണ്ട് മരുതിടെ വാൻഹങ്ങൾ എടുക്കരുത് TATA എടുക്കുക എന്ന് ആരോടും recommend cheyyaruth ഓരോരുത്തർക്കും അവരുടെ ആവശ്യത്തിനും സൗകര്യത്തിനും അനുസരിച്ച് ഏത് വാഹനം വേണം എന്ന് തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുക .......Tata crash test rating vech nalla pole marketing cheyunath kond aanu ellavarum ee safety മുഖ്യം എന്ന് പറഞ്ഞ് Tata ye ഉയർത്തികാണിക്കുനത്..... NB: ഞാൻ Tata ye allenkil maruti ye degrade ചെയ്യാനോ ഉയർത്തികാണിക്കനോ അല്ല ഈ comment chyethath pala video കളിലും പലരും ഇത് പോലെ. Tata വാഹങ്ങൾ safety maatram പറഞ്ഞ് മാരുതി എടുക്കരുത് എന്ന് comment ചെയ്യുന്നത് ആയി കണ്ടിട്ടുണ്ട് അത് കൊണ്ട് പറഞത് ആണ് ട്ടോ 😀
@@rajeshbabukaranthurmavoor6745 Tlaking Cars ആണോ വാഹന ലോകത്തെ അവസാന വാക്ക്. ടാറ്റ വണ്ടികൾ അപകടത്തിൽ പെട്ടിട്ടും യാത്രക്കാർ രക്ഷപ്പെട്ട വാർത്തകൾ അനവധി ഉണ്ട്
താങ്കൾ അവതരിപ്പിക്കുന്നതായിട്ടല്ല എനിക്ക് തോന്നിയത് നല്ല ഒരു അധ്യാപകനെ പോലെ പഠിപ്പിച്ചു തരുകയായിരുന്നു
കൊള്ളാം വളരെ നന്നായിട്ടുണ്ട്
എല്ലാം നല്ല വ്യക്തമായി മനസ്സിലാവുന്നുണ്ട്...സ്കൂളിൽ പഠിക്കുന്ന ഓർമ...അടിപൊളി ചേട്ടാ...
എന്തായാലും ലൈക് അടിച്ചേക്കാം 👍🏻
ഞാൻ സബ്സ്ക്രൈബ് നേരത്തെ ചെയ്തു. നല്ല അവതരണം ആണ് താങ്കളുടെ.
Super avatharanam kalakki bro🎉🎉🎉
Subscribe ചെയ്തു ലൈക് അടിച്ചു 🥰
Ertige new model കുറിച്ച് ഒരു വിവരണം ഇടാമോ
Zxi+ 1.2 red and black ags book cheythu
Engane unde vandi
ലൈക് അടിച്ചു പൊട്ടിച്ചിട്ടുണ്ട് ഇനി തിരിച്ചു ഒരു ലൈകും കമന്റും തന്നെ ചേട്ടാ
നല്ല വിവരണം 💞💞💞
Neet and clear comparison
🙏.നന്ദി
VXI എടുത്തു അടിപൊളി 💛💛💛💛
Njn vxi aanu kazhinja ee month book cheythe
Thankalude opinion paryamo
Long pokarundo
City il engane mileage kittund
@@sanusu2517 വണ്ടി അടിപൊളി ആണ് ഹൈവേ 19.1 വരെ കിട്ടിയിട്ടുണ്ട് പിന്നെ സാധാ റോഡ് എപ്പോ കിട്ടുന്നത് 16 to 17 ആണ്
എടുത്ത് one month 10 to 12 കിട്ടിയത് അത്യത്തെ സർവീസ് കഴിഞ്ഞപ്പോ 14 to 15 പിന്നെ 17 18 എങ്ങനെ കിട്ടി തുടങ്ങി
@@sanusu2517 പിന്നെ എടുക്കുന്നത് അല്ലെ ഫുൾ ഓപ്ഷൻ എടുത്തുകൂടെ ZXI + അതിൽ ആകുമ്പോ കൂടുതൽ ഓപ്ഷൻ ഓക്കേ ഉണ്ടാകും ഇനി ഒരു വണ്ടി കുടി എടുക്കാൻ പ്ലാൻ ഉണ്ട് അപ്പൊ ZXI + നോക്കുന്നെ
@@sanusu2517 എന്റെ കയ്യിൽ 2020 മോഡൽ VXI 1.0 ആണ്... ഇപ്പോൾ 35000 km ഓടി... എനിക്ക് ലാസ്റ്റ് മലപ്പുറം to ആലപ്പുഴ പോയി വന്നപ്പോൾ 18km ആണ് മൈലേജ് കിട്ടിയത്... സിറ്റി 15 - 16 കിട്ടുന്നുണ്ട്... പുതിയ വണ്ടിയിൽ എൻജിൻ വ്യത്യാസമുണ്ട്... മൈലേജ് കൂടുതലാണ്... ലോങ്ങ് ഡ്രൈവ് കുഴപ്പമില്ല... പക്ഷെ ഒറ്റക്ക് ഓടിക്കുമ്പോൾ എനിക്കു നല്ല ക്ഷീണം തോന്നാറുണ്ട്...
@@the_yellow_ghost_in_2.01L aano
അടുത്ത് നടന്നു വരുന്ന അപകടങ്ങൾ കാണുമ്പോൾ alto, celerio, wagon r തുടങ്ങി എൻട്രി ലെവൽ മാരുതി വാഹനങ്ങൾ ഒഴിവാക്കുന്നത് ആകും അഭികാമ്യം. നമ്മൾ എത്ര ശ്രദ്ധിച്ചു വണ്ടി ഓടിച്ചാലും എതിരെ വരുന്നവൻ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ അപകടത്തിൽ പെടും. മാരുതി വണ്ടികൾ വാങ്ങണം എന്ന് ആഗ്രഹമുള്ളവർ കുറഞ്ഞപക്ഷം മാരുതിയുടെ Ignis മുതൽ ഉള്ള മോഡലുകൾ നോക്കുക, ടിയായോ, പഞ്ച്, കൈഗർ, അൽട്രോസ് തുടങ്ങിയവയും 10 ലക്ഷത്തിൽ താഴെ 4/5 സ്റ്റാർ സേഫ്റ്റി ഉള്ളവയാണ്. മൈലേജ് എന്നതിലുപരി സ്വന്തം കുടുംബത്തിൻറെ ജീവനെ പ്രാധാന്യം നൽകുക
സുഹൃത്തേ താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ താങ്കൾ പറഞ്ഞ മാരുതി വാഹനങ്ങൾ വാങ്ങുന്നത് തികച്ചും വളരെ സാധാരണക്കാർ ആണ് അവർ ഈ safty മാത്രം നോക്കി ആയിരിക്കില്ല ഒരു വാഹനം വാങ്ങുന്നതിന് അവരുടെ അടുത്ത് ഉള്ള സർവീസ് center, maintenance cost എന്നിവ മൈലേജ് പോലെ ഉള്ള കാര്യങ്ങൾ നോക്കി ആയിരിക്കും വാഹനം വാങ്ങുന്നത്.....എന്ന് വെച്ചാൽ ടാറ്റാ വാഹനങ്ങൾ മോശമാണ് എന്ന് അല്ല എൻ്റെ sister de വാഹനം Tata Tiago aanu athil satisfied um aanu pakshe മാരുതി ടെ service network ൻ്റെ aduth വരില്ല Tata യുടെത്.....pinne മാരുതി ടെ service aanu ഏറ്റവും മികച്ചത് എന്ന് അല്ല ഞാൻ ഉദ്ദേശിച്ചത്.....മരുതിക്കും ഉണ്ട് service issues ഒക്കെ....... അത് എന്ത് കൊണ്ട് ഒരു വാർത്ത ആകുന്നില്ല അല്ലെങ്കിൽ എന്ത് കൊണ്ട് social media il viral aakunila enn enik ariyilla Tata de um മാരുതി ടെ service issues നേരിട്ട് അറിയുന്ന അനുഭവമുള്ള ആളാണ് ഞാൻ
അത് കൊണ്ട് സേഫ്റ്റി എന്ന് ഒറ്റ കാരണം കൊണ്ട് മരുതിടെ വാൻഹങ്ങൾ എടുക്കരുത് TATA എടുക്കുക എന്ന് ആരോടും recommend cheyyaruth ഓരോരുത്തർക്കും അവരുടെ ആവശ്യത്തിനും സൗകര്യത്തിനും അനുസരിച്ച് ഏത് വാഹനം വേണം എന്ന് തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുക .......Tata crash test rating vech nalla pole marketing cheyunath kond aanu ellavarum ee safety മുഖ്യം എന്ന് പറഞ്ഞ് Tata ye ഉയർത്തികാണിക്കുനത്.....
NB: ഞാൻ Tata ye allenkil maruti ye degrade ചെയ്യാനോ ഉയർത്തികാണിക്കനോ അല്ല ഈ comment chyethath pala video കളിലും പലരും ഇത് പോലെ. Tata വാഹങ്ങൾ safety maatram പറഞ്ഞ് മാരുതി എടുക്കരുത് എന്ന് comment ചെയ്യുന്നത് ആയി കണ്ടിട്ടുണ്ട് അത് കൊണ്ട് പറഞത് ആണ് ട്ടോ 😀
Regarding Global N Cap crush test see talking Cars, N Cap inte ഉടായിപ്പ് manassilavum
@@rajeshbabukaranthurmavoor6745 Tlaking Cars ആണോ വാഹന ലോകത്തെ അവസാന വാക്ക്. ടാറ്റ വണ്ടികൾ അപകടത്തിൽ പെട്ടിട്ടും യാത്രക്കാർ രക്ഷപ്പെട്ട വാർത്തകൾ അനവധി ഉണ്ട്
@@prashnamboothiri1 Bro Oru Kadutha Tata Fan... Alle...???
7 Varshamyi Veetil Swift Ondu . Ithinidayil 2thavana Apakadam Undayittum Ondu Athyavshyam Nalla Reethiyil Ulla Accident Aaanu Undayathu Njanaglk Onnum Sambavichittilla. Pinne... Road il Kooduthalum Maruthi Vandikal Ullathukond Athu Accident Aaavunnathu Swapavikamaanu. Talking Cars Alla Vaahana lokathe Last Vakk But Avar Parayyunna Pointil Karyam Undu..@Talking Cars
Maruthi Vandikalde Service Nte karyathil No Tension "Pakshe Tata Vandikalde Karyam Angane Aaano...??"
karanam Tiago Ulla Oru relative Ondu Ayaal Thanne... Tata Service ne kurichu Paranjtha...
Lxi eduthu modified cheyyannam
Adipoli vidio 😊
Nice video
Thank you !👏
💕💕💕💕👍
Wagon r vxi or kiger non turbo rxt
Etha edukkuva
👍😃super🎉
Machane inghale video poliyaaa
Tnkz bro
Vxi.zxi comparison cheyyamo
Is there a seat height adjustment in any model of wagon r
No
In VXi electrically adjustable ORVM
Broo vxi 1.2L engine available an... Njn use cheyyunath 4cylinder vxi 1.2 L an... Athil Steering controls available an athan or change...
Ignis video please
Koodeyunde bro…❤️
Ignis zeata cheyyamo
Wagoner zxi price lum koduthal anno swift vxi
Super
good explanation...
Very good presentation
Hai Visakh bro tata tiago xt vs xz+ video cheyyo plz
Set aakkam
Airbags randilum undo
wagoner topend modelinu etra bro price 🤔🤔🤔
Next video zxi and zxi+ review a request
Wheels and wagen and Our VV entertainment in one frame 5:02
😁😁😁😁😁
Athu engane മനസിലായി bro
എന്ത്?
Central lock randilum und😊
ORVM Lxi variant change cheyyan pattille
Hiii
Ignis videos
Stering Kandrol illa LXI Bt VXI Und😎
Well explained
Like aduchu
😍
Good 👍 info
Wagon r ip kurachood features varenda kalam kazhinju. Ithrayum janapreethi ulla vahanam ipolum oru old school type aanu. 🤦
Nice viedo bro👌
Zxi vs zxiplus
👍🏻👍🏻👍🏻
Good Video..keep going.
❤❤❤
Vxi is good
മൂന്നര ലക്ഷത്തിന്റെ ഉള്ളിൽ സെക്ക ന്റ് vxi wacnerകിട്ടുമോ
ഇപ്പൊൾ multi colour വരുന്നില്ലേ
Ath top endil mathrame dual tone kitoollu🙂
👍
👌
Vv entertainment fanse like adee 😘
Wagon r tour ഇറങ്ങി
Zxi.zxi+
👍👍👍👍👍👍👍
Vxi ku alloy wheels ethraya price...
25 k ആകുമായിരിക്കും bro
👍👍👍👍😊
👏🏽👏🏽👏🏽
Expecting Swift or wagoner comparison
Does lxi variant has power steering?
ആദ്യം - 2 ലക്ഷം രൂപ അടച്ച് വണ്ടി എടുത്താൽ 5 വർഷത്തേക്ക് Emi എത്ര വരും. അറിയുന്നവർ പറയു .
8000-8500rs
Bro njan vxi book cheyithu extra fitting reverse camera & spoiler showroom IL cheyunnathano nallathu
Car engane und?
Mileage parnjilla
Likes machha
✌🤩
നമസ്തേ... ഒരു സാധാരണകാരൻ വണ്ടി എടുക്കണം എങ്കിൽ എന്തൊക്കെ പ്രൂഫ് ആവശ്യം വരും..
ആധാർ
Pancard
കരം അടച്ച രസീത്
Bank statement
ഇതൊക്കെ ആണ് ബ്രോ വേണ്ടിവരുക
Subscribe ഉം ചെയ്തു like ഉം അടിച്ചു
Zxi 1.2 ബുക് ചെയ്തു .
VXI തന്നെ ആണ്.... Except engine...
@@AngelVisionKerala 🙄🙄. ഇതിനെപ്പറ്റി വല്യ ധാരണ ഒന്നും ഇല്ല അല്ലെ?
@@bestshorts2875 ഏതിനെ പറ്റി? പുറത്ത് കറുത്ത ഒരു സ്റ്റിക്കറും (250RS), steering ൽ സ്വിച്ചും (2500RS) വച്ചാൽ ZXI ready... 🤣🤣🤣
Accident ayal nalla pani kittum.. ഇനിയുള്ള കാലം വാഹനം വാങ്ങുമ്പോൾ അല്പം സേഫ്റ്റി കൂടെ നോക്കണം...
@@tinseldhose9518 chettante car eth brand inte aanu?
ലൈക്ക് അടിച്ചു
Subscribe പണ്ടേ ചൈത താ
അവതരണം സൂപ്പർ എല്ലാ വീഡിയോസും കാണാറുണ്ട്
♥️♥️♥️♥️
Wagonr vxi 1 litre onroad price ethra
കാണാൻ തീരെ ലുക്ക് ഇല്ല
ബാക്ക് വൈപ്പർ വിഎക്സ്ഐ മാത്രമേ ഉള്ളൂ
ചേട്ടാ suzuki de spelling mistake und tto notification il thanne ath sradhikkum 😀
Aah kandu njan അത് ഗവുനിച്ചില്ല
Chetta enu ezhuthiyathilum speling mistak und 😬
@@arundas8657 athe njn karuty theri vilichatanenn
@@arundas8657 😬 danks guys 😀
@@metergaugevlogs ഞാൻ എന്നും video kaanarullatha innum ravile notification kandapo ah mistake pettan കണ്ണിൽ പെട്ടു അത്ത comment chythth ah comment il mistake ULLATH njaum arinjila urakkathil ninn ezhunetathe ഉണ്ടായിരുന്നുള്ളൂ 😁😁😁
Like adichittu akunila
Bro engine dual VVT ano?
മിസ്റ്റേക്ക്
കണ്ടു bro♥️♥️♥️
ടിന്നിന്റെ പെട്ടിയാണ് ബിൽഡ് ക്വാളിറ്റി ഇല്ല
Wilson Jessica Johnson Michael Moore Barbara
❤❤❤🥰🥰🥰😍😍😍👌👌👌
Vxi 1.2 liter engine aanu
വാഗണാർ സൂപ്പർ: പക്ഷെ മൈലേജ് കുറവാണ്
1.2 mileage und
20 മേലേ highway കിട്ടും. City milege oodikkunna pole irikkum
@@bestshorts2875 എനിക്ക് 14 കിട്ടുന്നു with Ac.ഫുൾ അടിച്ച് ചെയ്തപ്പോൾ ശരാശരി 12 ആണ് കിട്ടിയത്
@@anwarsithara658 city or highway?
Enik average 19 kitunund. Long drive 22 oke kitunnund. 1.2 litre Engine.
കാറിന്റെ ലോറി etc....വീഡിയോ മാത്രം അല്ലാതെ ബൈക്ക് ന്റെ യും സ്കൂട്ടർന്റെയും വീഡിയോ ചെയ്യാൻ നോക്ക് broo yamaha, Hero honda etc.......
നോക്കണം bro
ഇനിയും നല്ല വീഡിയോസ്ന് ആയി waiting anu...😍💕
മാരുതിയുടെ ഓണസദ്യ ഉടായിപ്പാ. ഉളള cash discount കൂടി ഓണത്തിന് wagna r ന് Cut ചെയ്തു
നല്ല അവതരണം ❤❤❤❤
Next video zxi and zxi+ review a request
👍👍👍👍👍
👌
Next video zxi and zxi+ review a request
Next video zxi and zxi+ review a request
Next video zxi and zxi+ review a request