@@anupmanohar3762 110 വരെ ഓടിക്കാം പക്ഷെ വണ്ടി 70 വരെ കണ്ട്രോൾ ആണ് അതിനു മുകളിലേക്ക് ചവിട്ടേണ്ടി വന്നാൽ വണ്ടി തീരുമാനിക്കും എവിടെ നിൽക്കണം എന്ന്.... വണ്ടി യുടെ സ്റ്റാർ ഒക്കെ ആലോചിക്കേണ്ടതുണ്ട്.
ഞാൻ എടുത്തു 2024 വൺ ലിറ്റർ പക്ഷേ ഇപ്പോൾ ഒരു കൺഫ്യൂസ് എടുക്കാമായിരുന്നു എന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കുറച്ച് സമാധാനമായി ഞാൻ എൺപതിൽ പോയിരുന്നു ഒരു പ്രശ്നവുമില്ല
ഞാൻ യൂസ് ചെയ്യുന്നത് waganr 1.2 L VXI AGS 2020 model ആണ് കഴിഞ്ഞ ആഴ്ച എന്റെ വൈഫിന്റെ അച്ഛന് വേണ്ടി എടുത്തത് waganr Zxi plus 1.2 L AGS 2022 model 👌👌👍 പവർഫുൾ കാറാണ് വാഗണർ പുതിയ മോഡൽ
1.2 is 4 cylinder engine, so it's more refined and silent yet has more power. But body roll is an issue for new wagon r , expecially when we take corners with minimal speed. Its depends upon the driver.
@@ananthus6436 you get adequate amount of power in k10c too,k12 is more powerful but wagonrs dynamics aren't suted for that atleast maruthi could have given it a wider session of tyres for that added perfomance
@@Doomprofessor bro wagonr post 100 oodichittundoo wobble cheyyum athu kore power undaitto refined aayitto karyam illa aa powerine thanganolla handilingvenam tiago, ignis okke ethra well engneered aanu.
Car stabilizer pro use cheythal mathi .. njan ente 2020 santro il use cheyyunnundu.. nalla stability undu .. cornering okke vyathyasam kandu ariyam athra difference undu.
ഇ വണ്ടിയുടെ engine piston ഒരു കോട്ടിങ് വരുന്നുണ്ട്, അത് മറ്റൊരു കമ്പനി ആണ് അത് ചെയ്തു കൊടുക്കുന്നത്, അത് കൊണ്ട് എൻജിൻ ഹീറ്റ് കുറയും, അതും മൈലേജ് കൂടുന്നതിൽ ഒരു ഘടകം അതാണ്.
Beat diesel glow plug work avunilla Temperature sensor disconnect cheyyumbo work akum Replaced: glow plug control module, coolant temperature sensor, glow plugs Still same problem
ഞാൻ 2021 1.2 vxi wagonR ഉപയോഗിച്ചു വരുന്നു,5100 km ആയി,എനിക്ക് മൈലേജ് 16km ആണ് കിട്ടുന്നത്,ബോഡി ക്വാളിറ്റി വളരെ മോശം, നമ്മൾ വണ്ടിയിൽ ചാരിനിന്നാൽ ബോണറ്റ് ഉൾപ്പെടെ ചിളങും,പെയ്റ്റിങ് ക്വാളിറ്റി വളരെ മോശം,ഒരൊറ്റ കോട്ട് പെയ്റ്റിങാണുള്ളത്,ഒരു ചെറിയ പുൽചെടി മുട്ടിയാൽ വണ്ടിയുടെ പെയ്ന്റ് പോറൽ വരും,A/cകുളിങ് കുറവാണ്,.
1 ആയാലും 1.2 ആയാലും പപ്പടം ആണ് രണ്ടും ...കാശ് ഉള്ളവന് മാരുതി 4 star safety ഉള്ള ബ്രേസ കൊടുക്കും , കാശ് ഇല്ലാത്തവന് പപ്പടവും പാവപ്പെട്ടവന്റെ ജീവന് വില ഇല്ല !! ....വളരെ മോശം traffic culture ഉള്ള കേരളത്തില്‍ പപ്പടങ്ങള്‍ കൊണ്ട് റോഡില്‍ ഇറങ്ങാതിരിക്കുക ..Minimum 4 star safety ഉള്ള വണ്ടികള്‍ മാത്രം വാങ്ങുക ..ആരും ഇടിക്കാന്‍ അല്ല വണ്ടി ഓടിക്കുന്നത് , പക്ഷെ ഈ ഡയലോഗ് ബ്രേസയോ ഗ്രാന്‍ഡ് വിടാരയോ വില്‍ക്കാന്‍ നേരം എന്ത് കൊണ്ട് മാരുതി executive മിണ്ടുന്നില്ല ? അന്നേരം safety യെ പറ്റി വാചാലര്‍ ആകും ...വില കുറഞ്ഞ വണ്ടികളുടെ കാര്യം വരുമ്പോള്‍ , വണ്ടി ഇടിക്കാന്‍ അല്ല ഓടിക്കുന്നത് , സമയം ആകുമ്പോള്‍ പോകാന്‍ ഉള്ളവര്‍ മേല്പ്പോട്ട് പോകും എന്നൊക്കെ ആണ് സംസാരം.... ശക്തമായ അപകടം നടന്നാല്‍ വോള്‍വോ കാര്‍ ആണെങ്കിലും ചിലപ്പോള്‍ ആരെയും ജീവനോടെ കിട്ടി എന്ന് വരില്ല ..എന്നാല്‍ ചെറിയ അപകടങ്ങള്‍ , അവിടെ safety ഉള്ള വണ്ടികളില്‍ ഉള്ളവര്‍ക്ക് പരിക്കിന്റെ ആഴം ജീവ ഹാനി ഇവ കുറയാന്‍ നല്ല ഒരു സാധ്യത ഉണ്ട് ..അതാണ് safety - safety എന്ന് പറയുന്നത് ...Wagon R ന്റെ വിലയ്ക്ക് safety ഉള്ള വണ്ടികള്‍ 5 star ഉള്ള Punch ഉള്‍പ്പടെ മാര്‍ക്കറ്റില്‍ വേറെ ഉണ്ട് ..അവ പരിഗണിക്കുക, safety മാത്രം അല്ലം മോശം റോഡിലെ യാത്രാ സുഖം , മികച്ച handling , കുറഞ്ഞ maintenance ഇതൊക്കെ ഉണ്ട് ... സാധാരണക്കാരന്റെ ജീവന് അവര്‍ വില കൊടുക്കുന്ന കാലത്ത് safety കൂട്ടിയ ശേഷം ഇവ നമുക്ക് വാങ്ങാം ..ഗോകുലം ഉള്‍പ്പടെ കിടിലന്‍ സര്‍വീസുകള്‍ ഇപ്പോള്‍ TATA യ്ക്ക് ഉണ്ട് , ദാ ഇപ്പോള്‍ ടൊയോട്ടയുടെ famous നിപ്പോണ്‍ ഗ്രൂപ്പ് TATA സര്‍വീസ് തുടങ്ങുകയാണ് .....Ford Figo ഉള്‍പ്പടെ ഉള്ള വണ്ടികള്‍ safety ഉള്ളവ ആയിരുന്നു അവര്‍ നിര്‍ത്തി ... ഇന്ന കമ്പനി എന്ന് പറയുന്നില്ല , 4 star minimum അത് ഉറപ്പ് വരുത്തുക ...safety ഉള്ള നിസാന്‍ magnite ഞാന്‍ എഴുതാത്തത് അതിന്റെ Handling, steering feedback, യാത്രാ സുഖം ഇതൊക്കെ മോശം ആയത് കൊണ്ടാണ് ..Honda Amaze ഉം നല്ല വണ്ടി ആണ് പക്ഷെ വില കയറി പോകും യാത്രാ സുഖം Handling ഇതൊക്കെ ലേശം കുറയും ..10 ലക്ഷം വരെ Budget ഉള്ളവര്‍ക്ക് കണ്ണും പൂട്ടി TIago EV എടുക്കാം ..ചുരുക്കത്തില്‍ വേറെ ഏതു വണ്ടി എടുത്താലും മാരുതി പപ്പടം ഒഴിവാക്കുക
@@Doomprofessor Land Rover ഉം Jag ഉം ഒക്കെ കയ്യില്‍ ഉള്ള TATA യ്ക്ക് ഒരു 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഇറക്കാന്‍ ഗതി ഇല്ല എന്ന് കരുതരുത് ...ഇതില്‍ basic fact മാത്രം നോക്കിയാല്‍ മതി ..TATA യുടെ ഡീസല്‍ കാറുകള്‍ Altroz, Nexon എല്ലാം 4 സിലിണ്ടര്‍ ആണ് എല്ലാം കിടിലന്‍ വണ്ടികള്‍ ആണ് അതില്‍ ആര്‍ക്കും സംശയം ഇല്ല ..പക്ഷെ....പെട്രോളില്‍ വരുമ്പോള്‍ കഥ മാറും , കാരണം , 5 star/4 star body weight ഉള്ള TATA കാറുകളില്‍ 4 സിലിണ്ടര്‍ 1200 cc പെട്രോള്‍ എഞ്ചിന്‍ വെച്ചാല്‍ , weight നന്നായി കൂടും , വണ്ടി വലിക്കില്ല , മൈലേജും കുറയും .ultra ശോകം ആവും .. അപ്പോള്‍ 1500 ആക്കേണ്ടി വരും , അപ്പോള്‍ വലിവ് കിട്ടും പക്ഷെ മൈലേജ് നന്നായി കുറയും , വിലയും കൂടും ...അത്രയും വില കൊടുത്ത് മൈലേജ് ഇല്ലാത്ത വണ്ടി ആരും വാങ്ങില്ല ...അത് കൊണ്ടാണ് XUV 300, Ford Figo, Aspire, Skoda slavia, Magnite, Polo petrol തുടങ്ങി safety body weight ഉള്ള വണ്ടികള്‍ എല്ലാം 3 സിലിണ്ടര്‍ പെട്രോള്‍ ഉപയോഗിക്കുന്നതും I10, i20, swift തുടങ്ങി പപ്പട Body ഉള്ള വണ്ടികള്‍ 4 cylinder ഉപയോഗിക്കുന്നതും , കാരണം Body weight ഇല്ല ..so 4 സിലിണ്ടര്‍ വെച്ചാല്‍ മൈലേജ് പ്രശ്നം വരില്ല performance കൂടുതല്‍ ആയി തോന്നുകയും ചെയ്യും .Bs6 ലേക്ക് വന്നപ്പോള്‍ ഇപ്പോള്‍ വളരെ സ്മൂത്ത് ആയിട്ടുണ്ട് TATA പെട്രോള്‍ എഞ്ചിന്‍ ...ഓടിച്ചു നോക്കുക
ചേട്ടാ..... വണ്ടിയുടെ എ ഞ്ചിൻ... ഒക്കെ...ഈ വണ്ടിക്ക്.. വല്ല .. സേഫ്റ്റി യും ഉണ്ടോ..... അ തും കൂടി പറയാമായിരുന്നു......... വെറും പപ്പടം പോലെ ഉ ള്ള വണ്ടി അ ല്ലേ... ഇ ത്.... ചേട്ടൻ സത്യം പറ.......
പ്രായമായവർ ക്ക് ആണെങ്കിലും അല്ലാത്തവർക്കാണെങ്കിലും waganr ബെസ്റ്റ് ആണ് നല്ല സ്‌പൈസ് ഡിക്കി സ്‌പൈസ് ഇതൊന്നും ആ വിലയിൽ മറ്റൊരു വണ്ടിയിലും കിട്ടില്ല പിന്നെ മൈലേജ് അതും ബെസ്റ്റ്
@@prayaglal6527 Brezza ഫുൾ ഓപ്ഷൻ diesel 12.5 ലക്ഷത്തിന് കിട്ടിയിരുന്നു....6,7 വർഷം മുൻപ്... ഇപ്പൊ ഒരു feature ഉം ഇല്ലാത്ത VXI ക്ക് കൊടുക്കണം 11ലക്ഷം... 🙄
ഞാൻ അന്വേഷിച്ചിരുന്നു കുറഞ്ഞത് 80k ഡൗൺപേയ്മെന്റ് വരും. സിബിൽ 750 താഴെ ആണെങ്കിൽ 1 L ഒക്കെ ആകും. ഞാൻ alto 800 എടുത്തു. സിബിൽ 710. 75000 ഡൗൺപേയ്മെന്റ് ചെയ്തു. 7 വർഷം 6870 അടവ്. വാഗണാർ 5000 manthly അടയ്ക്കുന്നതിന് ഡൗൺപേയ്മെന്റ് കൂടുതൽ വേണ്ടിവരും.
Pexa Customer App Link :
bit.ly/3XaNzDp
Pexa Whatsapp Support:
wa.me/919745401234
website :
www.pexaapp.in
¹
താങ്കളിൽ നിന്നും വാഗണാർ 1ലിറ്റർ നല്ല എൻജിൻ എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം💛 നൻമകൾ നേരുന്നു
1.2 anu nallatu
1.2 aan bro nallath. Mileage vengill 1.0 mathi. Pakshe 1.2 engine Balenoill vare use aakunna engine aanu
2015 model എന്റെ വീട്ടിൽ ഉണ്ട് നല്ല വണ്ടിയാണ്.70 സ്പീഡ് വരെ ഓടിക്കാം നല്ല.ഫാമിലി വാഹനം.
Waibreshan ഉണ്ടൊ
@@zubairvk5792 നല്ല വേണ്ടിയാണ് 3 സിലിണ്ടർ ന്റെ വൈബ്രേഷൻ ഉണ്ടാകും 4 സിലിണ്ടർ എടുക്കുന്നത് ഒന്നുകൂടി നല്ലത് അന്ന് 4 സിലിണ്ടർ ഇല്ല.
1.2 110km/ hr വരെ കേറിയിട്ടുണ്ട് straight ഹൈവേയിൽ.... സൂപ്പർ power, stable ആണ്. Turning വരുമ്പോൾ സ്പീഡ് കുറച്ചാൽ മതി. നല്ല comfort ആണ് long drive നു
@@anupmanohar3762 110 വരെ ഓടിക്കാം പക്ഷെ വണ്ടി 70 വരെ കണ്ട്രോൾ ആണ് അതിനു മുകളിലേക്ക് ചവിട്ടേണ്ടി വന്നാൽ വണ്ടി തീരുമാനിക്കും എവിടെ നിൽക്കണം എന്ന്.... വണ്ടി യുടെ സ്റ്റാർ ഒക്കെ ആലോചിക്കേണ്ടതുണ്ട്.
Adipwoli Sabin ikka.... Oru complete family car thanne aanu WagonR
ഞാൻ യൂസ്ഡ് കുറെ നോക്കി അവസാനം lxi വാഗണാർ 1ലിറ്റർ പുതിയവണ്ടി വാങ്ങി നിങ്ങളുടെ വീഡിയോ കൂടി കണ്ടപ്പോൾ സമാധാനമായി
ഓൻറോഡ് എത്ര ആയി ഭായ്
@@tinytech6160 640.ൽ 30ഓഫർ കിട്ടി lxi
Milage ethra und
@@mubashirthottungal11 ലോഗ് ആണെങ്കിൽ 18.19-16500ഓടി
Dual vvt with dual jet
Its mainly associated mainly with mileage not for performance oriented❤️
ശെരിക്കും multi purpose vehicle, വീട്ടു കാര്യം , കട , അത്യാവശ്യം 2 ചാക്ക് സിമൻ്റ് . ഒരു ചാക്ക് അരി, 2 പഴ ക്കുല, എയർപോർട്ട് ഒക്കെ പോകാം
Long ട്രാവൽ പോകാനും മോശം അല്ല ❤
ഞാൻ എടുത്തു 2024 വൺ ലിറ്റർ പക്ഷേ ഇപ്പോൾ ഒരു കൺഫ്യൂസ് എടുക്കാമായിരുന്നു എന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കുറച്ച് സമാധാനമായി ഞാൻ എൺപതിൽ പോയിരുന്നു ഒരു പ്രശ്നവുമില്ല
2013 ആണ് ഞാൻ ഉപയോഗിക്കുന്നത്... ഒരു ഫാമിലിക്ക് അനുയോജ്യമായ വാഹനം ആണ് wagon r...
Yes ഇക്ക.
പുതിയ cars um ചെയ്യണം,
Because അതിൻ്റെ Mechanical sides um kude അറിയണം.
Normally review ചെയ്യുന്നവർക്ക് അതൊന്നും പറയാൻ അറിയില്ല
Yes dear
endekayill ullath 2008 model 4 cylender wagonr aan sill full set🥰
ഞാൻ യൂസ് ചെയ്യുന്നത് waganr 1.2 L VXI AGS 2020 model ആണ്
കഴിഞ്ഞ ആഴ്ച എന്റെ വൈഫിന്റെ അച്ഛന് വേണ്ടി എടുത്തത് waganr Zxi plus 1.2 L AGS 2022 model 👌👌👍 പവർഫുൾ കാറാണ് വാഗണർ പുതിയ മോഡൽ
Abu...bro.. Great video....
ചേട്ടാ zxi plus steering hard ano?
oru finger കൊണ്ട് തിരിക്കാൻ പറ്റുമോ??
ഇക്കാ ഞാനും ഫാമിലിയും 1.2 അടൂർ to മൈസൂർ പോയിട്ടുണ്ട് ഒരു ടയേടും ഇല്ല
😍😍😍
ചെന്നൈ to പത്തനംതിട്ട, തിരിച്ചും പോകാറുണ്ട്... സൂപ്പർ comfort ആണ്.
Yes
1.0 alle nallath kaaranam 1.2 aanengil poolum ee vaahanam highspeedil ippolum unstable aanu nalla boadyrollum ondu 1.2 nokkunna oral engine il onnu compramise akkiyal tiago edukkam ichirrode chelavakkiyal ignis kittun nalla handilerum nalla practicalum aaya oru vandi. Jst my openion❤️
1.2 is 4 cylinder engine, so it's more refined and silent yet has more power. But body roll is an issue for new wagon r , expecially when we take corners with minimal speed. Its depends upon the driver.
@@ananthus6436 you get adequate amount of power in k10c too,k12 is more powerful but wagonrs dynamics aren't suted for that atleast maruthi could have given it a wider session of tyres for that added perfomance
ignis nte next engine ithaanu… pinne waganor pole spacious and confortable aaya vandiyil.. 4 cilynder venam ennullavarkku ithu choose cheyyam.. 4 cylindernte smooth power and refinement enthayalum 3 cylinderil kittoolallo.. pinne tiago verum tholvi aanu.. serivive worst.. 100 nte mele poyal vande motham generator on aakkiya pole aanu.. accelatoril kayari nikkanam ennale vandi neengu.. 4 cyl ennum best aanu..
@@Doomprofessor bro wagonr post 100 oodichittundoo wobble cheyyum athu kore power undaitto refined aayitto karyam illa aa powerine thanganolla handilingvenam tiago, ignis okke ethra well engneered aanu.
Car stabilizer pro use cheythal mathi .. njan ente 2020 santro il use cheyyunnundu.. nalla stability undu .. cornering okke vyathyasam kandu ariyam athra difference undu.
1.2 വിനു 24 കെഎം per litr, 1.0 21 pee litr
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു....👍
നമസ്കാരം സമിലെ ഈ വാഗനാർ എടുക്കാൻ ഒരു അവസരം കിട്ടിയാൽ രണ്ട് വാഹനത്തിൽ നിന്നും ഏത് എടുക്കും തീർച്ചയായും മറുപടി എനിക്ക് തരണം
1ലിറ്റർ 1.2ലിറ്റർ same പെർഫോമൻസ് ആണ് രണ്ടും യാത്ര വൈബ് സൂപ്പർ ആണ് 🌹🌹
WAGON R 4Cylinder1.2L il AC CONDENSOR fan undo? Atho Radiator fan thanne ano use cheyyunnathu?
Sabin Bhai Valare Detailed Video👍👍👍👍👍
ഇ വണ്ടിയുടെ engine piston ഒരു കോട്ടിങ് വരുന്നുണ്ട്, അത് മറ്റൊരു കമ്പനി ആണ് അത് ചെയ്തു കൊടുക്കുന്നത്, അത് കൊണ്ട് എൻജിൻ ഹീറ്റ് കുറയും, അതും മൈലേജ് കൂടുന്നതിൽ ഒരു ഘടകം അതാണ്.
Vapour deposition of mos2
Beat diesel glow plug work avunilla
Temperature sensor disconnect cheyyumbo work akum
Replaced: glow plug control module, coolant temperature sensor, glow plugs
Still same problem
9947370386 what's up cheyyu
Reply
, superb. വീഡിയോസ് കാണാറുണ്ട്. Keep it up
2022 new model wagon r enganeyund book cheyyan pova aanu ee week
Thanks
1.2 ആണോ 1 ആണോ മൈലേജിൽ മുമ്പൻ ac ഇട്ട് ഓടണമെങ്കിൽ ഏതാണ് നല്ലത്
1.2 ആണ് റിലൈബിൾ
Wagoner ano tiago ano kuduthal better onnu aragilum paranju tharamo plzz
Waganer
@@KERALAMECHANIC thanks chetta
വളരെ നല്ല അവതരണം 🥰🥰🥰
Stabilizer rod illathath enth kondanu chetta...
Swift num matt vandikalkum ellam indallo...
Ath ozhivakiyath vere enthelum reason kond ano?
New model Aromatic edukka am ennudd
4 cylinder 1.2 is simply better
Yes
താങ്ക്സ് ബ്രോ
അവതരണം പൊളി 👌👌👌👍👍👍🙏🙏🙏
ഈ തുകക്ക് ഹെഡ് റെസ്റ് കൂടി ആകാമായിരുന്നില്ലേ
പുതിയ Alto K10 നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
ECU remapping ne
Kurichu video cheyyumo
Ook
Very good information
To be honest driver and and co passenger seat shoogam anu long journeyil. Nalla nadu vedhana eduthu. Pinnil irikan sugam undu.
എല്ലാ സമയത്തും Ac ഇട്ടു വാഹനം ഓടിച്ചാൽ... എഞ്ചിൻ ലൈഫ് കുറയുമോ ഒരു ചെറിയ വീഡിയോ ചെയ്യോ മെക്കാനിക് kakka
Yes cheyyaaam
എങ്കിൽ ഗൾഫിൽ ഉള്ള വണ്ടിക്ക് ഒക്കെ എന്നും എൻജിൻ പണി വരണമല്ലോ
@@uservyds😂😂😂😂😂
വേഗത 60-70 അതാണ് ഇവന്റെ മെയിൻ,80 ന് മേലോട്ട് പറത്തിയാൽ മോൻ ആദ്യ വാണിങ്ങം തരും എന്നിട്ടും തിരിയാത്തവർക്ക്....
കണ്ട് തന്നെ അറിയണം 😊
റോഡ് കണ്ടിഷൻ വെച്ച് 110 വരെ easy ആയി കേറിയിട്ടുണ്ട്... നല്ല stable ആണ് straight റോഡിൽ
Suzuki vandikal kaatinte dishayil odichaal nalla mileage kittum👍
Good 👍
നല്ല തീരുമാനം നല്ലതുടക്കമാവട്ടെ
3 cylinder engine 4 cylinder ആക്കാൻ പറ്റുമോ??
ഇല്ല 😊
🙏
😅😅😅
New ecco review cheyamo
Ikka astar carinte oru video idumoo plzzz
79000 km ആയിട്ടും wagon r 2016 nte clutch മാറിയിട്ടില്ല, ഇപ്പോളും സ്മൂത്ത് & പെർഫെക്ട് ആയി വർക്ക് ചെയ്യുന്നു.
എന്റെ 2010 wagon r 1.05ആയി എപ്പോഴും ക്ലച്ച് ok 🌹🌹
Keep it up man
ഓടിക്കുന്ന ആളിന്റെ കഴിവാണ്
Njan 1.2 lk അയപ്പോൾ മാറ്റി
@@repozit6524 how much it costs
safty new wagon r nu illallo ikka. old wagon r body nallathalle. milage kuravanu ennulla problom mathrave ullu.
Grand i 10 nios ano swift ano better automatic
ഓട്ടോമാറ്റിക് i10 ആണ് ബെറ്റർ
Ok 👍
ഞാൻ 2021 1.2 vxi wagonR ഉപയോഗിച്ചു വരുന്നു,5100 km ആയി,എനിക്ക് മൈലേജ് 16km ആണ് കിട്ടുന്നത്,ബോഡി ക്വാളിറ്റി വളരെ മോശം, നമ്മൾ വണ്ടിയിൽ ചാരിനിന്നാൽ ബോണറ്റ് ഉൾപ്പെടെ ചിളങും,പെയ്റ്റിങ് ക്വാളിറ്റി വളരെ മോശം,ഒരൊറ്റ കോട്ട് പെയ്റ്റിങാണുള്ളത്,ഒരു ചെറിയ പുൽചെടി മുട്ടിയാൽ വണ്ടിയുടെ പെയ്ന്റ് പോറൽ വരും,A/cകുളിങ് കുറവാണ്,.
Baleno vandiyum same avastha aanu..Bonet lock full veennillel okke speedil poyal Bonet okke ponghi varum😐
പെയിന്റിംഗ് ഒരു നല്ല പോരായ്മ ആണ് vagon r ലെ
Ikka celerio video cheyooo
Odikkan തീരെ കൊള്ളില്ല, 1.2 🤝🤝👍🏻👍🏻🔥🔥
Ikka skoda rapid cheyyumo
എസ്
Good🌹
Alto exchaji chsti vxi automatic adutu
Exch ഏത് model? എത്ര off കിട്ടി?
Kaanumbol randum orupole untallo ithengane manasilaakum 3cylinder etha 4 cylinder etha ennu
Steering control unit ullad1.2
💛LXI വാഗണാറിൽ ടയർ സൈസ് 14 ആക്കാൻ പറ്റുമോ💛 ഗുണമാണോ
പറ്റും
1 ആയാലും 1.2 ആയാലും പപ്പടം ആണ് രണ്ടും ...കാശ് ഉള്ളവന് മാരുതി 4 star safety ഉള്ള ബ്രേസ കൊടുക്കും , കാശ് ഇല്ലാത്തവന് പപ്പടവും പാവപ്പെട്ടവന്റെ ജീവന് വില ഇല്ല !! ....വളരെ മോശം traffic culture ഉള്ള കേരളത്തില്‍ പപ്പടങ്ങള്‍ കൊണ്ട് റോഡില്‍ ഇറങ്ങാതിരിക്കുക ..Minimum 4 star safety ഉള്ള വണ്ടികള്‍ മാത്രം വാങ്ങുക ..ആരും ഇടിക്കാന്‍ അല്ല വണ്ടി ഓടിക്കുന്നത് , പക്ഷെ ഈ ഡയലോഗ് ബ്രേസയോ ഗ്രാന്‍ഡ് വിടാരയോ വില്‍ക്കാന്‍ നേരം എന്ത് കൊണ്ട് മാരുതി executive മിണ്ടുന്നില്ല ? അന്നേരം safety യെ പറ്റി വാചാലര്‍ ആകും ...വില കുറഞ്ഞ വണ്ടികളുടെ കാര്യം വരുമ്പോള്‍ , വണ്ടി ഇടിക്കാന്‍ അല്ല ഓടിക്കുന്നത് , സമയം ആകുമ്പോള്‍ പോകാന്‍ ഉള്ളവര്‍ മേല്പ്പോട്ട് പോകും എന്നൊക്കെ ആണ് സംസാരം....
ശക്തമായ അപകടം നടന്നാല്‍ വോള്‍വോ കാര്‍ ആണെങ്കിലും ചിലപ്പോള്‍ ആരെയും ജീവനോടെ കിട്ടി എന്ന് വരില്ല ..എന്നാല്‍ ചെറിയ അപകടങ്ങള്‍ , അവിടെ safety ഉള്ള വണ്ടികളില്‍ ഉള്ളവര്‍ക്ക് പരിക്കിന്റെ ആഴം ജീവ ഹാനി ഇവ കുറയാന്‍ നല്ല ഒരു സാധ്യത ഉണ്ട് ..അതാണ് safety - safety എന്ന് പറയുന്നത് ...Wagon R ന്റെ വിലയ്ക്ക് safety ഉള്ള വണ്ടികള്‍ 5 star ഉള്ള Punch ഉള്‍പ്പടെ മാര്‍ക്കറ്റില്‍ വേറെ ഉണ്ട് ..അവ പരിഗണിക്കുക, safety മാത്രം അല്ലം മോശം റോഡിലെ യാത്രാ സുഖം , മികച്ച handling , കുറഞ്ഞ maintenance ഇതൊക്കെ ഉണ്ട് ...
സാധാരണക്കാരന്റെ ജീവന് അവര്‍ വില കൊടുക്കുന്ന കാലത്ത് safety കൂട്ടിയ ശേഷം ഇവ നമുക്ക് വാങ്ങാം ..ഗോകുലം ഉള്‍പ്പടെ കിടിലന്‍ സര്‍വീസുകള്‍ ഇപ്പോള്‍ TATA യ്ക്ക് ഉണ്ട് , ദാ ഇപ്പോള്‍ ടൊയോട്ടയുടെ famous നിപ്പോണ്‍ ഗ്രൂപ്പ് TATA സര്‍വീസ് തുടങ്ങുകയാണ് .....Ford Figo ഉള്‍പ്പടെ ഉള്ള വണ്ടികള്‍ safety ഉള്ളവ ആയിരുന്നു അവര്‍ നിര്‍ത്തി ...
ഇന്ന കമ്പനി എന്ന് പറയുന്നില്ല , 4 star minimum അത് ഉറപ്പ് വരുത്തുക ...safety ഉള്ള നിസാന്‍ magnite ഞാന്‍ എഴുതാത്തത് അതിന്റെ Handling, steering feedback, യാത്രാ സുഖം ഇതൊക്കെ മോശം ആയത് കൊണ്ടാണ് ..Honda Amaze ഉം നല്ല വണ്ടി ആണ് പക്ഷെ വില കയറി പോകും യാത്രാ സുഖം Handling ഇതൊക്കെ ലേശം കുറയും ..10 ലക്ഷം വരെ Budget ഉള്ളവര്‍ക്ക് കണ്ണും പൂട്ടി TIago EV എടുക്കാം ..ചുരുക്കത്തില്‍ വേറെ ഏതു വണ്ടി എടുത്താലും മാരുതി പപ്പടം ഒഴിവാക്കുക
tiago, punch, nexon, altroz ellam saftey de kaaryathil kollam enkilum petrol enginte karyathil valare shogamaanu.. 3 cylinder enginaanu ippazhum kodukkanathu.. nala ory petrol engine tatayude cheru vandikalil illa ennullathu oru poraayma aanu.. saftey nte karyathil maruthi ne nhan anukoolikkunnillenkilum.. engine best aanu.. 1200cc 4 cylinder 90ps power 18+ mileage tharunna vere ethu petrol engine undu ivide????
@@Doomprofessor Land Rover ഉം Jag ഉം ഒക്കെ കയ്യില്‍ ഉള്ള TATA യ്ക്ക് ഒരു 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഇറക്കാന്‍ ഗതി ഇല്ല എന്ന് കരുതരുത് ...ഇതില്‍ basic fact മാത്രം നോക്കിയാല്‍ മതി ..TATA യുടെ ഡീസല്‍ കാറുകള്‍ Altroz, Nexon എല്ലാം 4 സിലിണ്ടര്‍ ആണ് എല്ലാം കിടിലന്‍ വണ്ടികള്‍ ആണ് അതില്‍ ആര്‍ക്കും സംശയം ഇല്ല ..പക്ഷെ....പെട്രോളില്‍ വരുമ്പോള്‍ കഥ മാറും , കാരണം , 5 star/4 star body weight ഉള്ള TATA കാറുകളില്‍ 4 സിലിണ്ടര്‍ 1200 cc പെട്രോള്‍ എഞ്ചിന്‍ വെച്ചാല്‍ , weight നന്നായി കൂടും , വണ്ടി വലിക്കില്ല , മൈലേജും കുറയും .ultra ശോകം ആവും .. അപ്പോള്‍ 1500 ആക്കേണ്ടി വരും , അപ്പോള്‍ വലിവ് കിട്ടും പക്ഷെ മൈലേജ് നന്നായി കുറയും , വിലയും കൂടും ...അത്രയും വില കൊടുത്ത് മൈലേജ് ഇല്ലാത്ത വണ്ടി ആരും വാങ്ങില്ല ...അത് കൊണ്ടാണ് XUV 300, Ford Figo, Aspire, Skoda slavia, Magnite, Polo petrol തുടങ്ങി safety body weight ഉള്ള വണ്ടികള്‍ എല്ലാം 3 സിലിണ്ടര്‍ പെട്രോള്‍ ഉപയോഗിക്കുന്നതും I10, i20, swift തുടങ്ങി പപ്പട Body ഉള്ള വണ്ടികള്‍ 4 cylinder ഉപയോഗിക്കുന്നതും , കാരണം Body weight ഇല്ല ..so 4 സിലിണ്ടര്‍ വെച്ചാല്‍ മൈലേജ് പ്രശ്നം വരില്ല performance കൂടുതല്‍ ആയി തോന്നുകയും ചെയ്യും .Bs6 ലേക്ക് വന്നപ്പോള്‍ ഇപ്പോള്‍ വളരെ സ്മൂത്ത് ആയിട്ടുണ്ട് TATA പെട്രോള്‍ എഞ്ചിന്‍ ...ഓടിച്ചു നോക്കുക
ഈ വണ്ടിക്ക് 7.50 കൊടുക്കുന്നത് നഷ്ടമാണ് അല്ലേ....? 😯😯
7.50 ന് നല്ല Middle option വണ്ടികൾ വല്ലതും കിട്ടുമോ....?🤔🤔
@@manuabraham2070 Punch
ടാറ്റയുടെ മുതലാളി സൈറസ് മിനിസ്ട്രി ഉപയോഗിച്ചത് പോലെ ബിഎംഡബ്ല്യു ആണ്
Super 💕💕💕💕
Super bro
Thanks
Please make a mechanical review of Suzuki Super Carry Petrol.
Veriety presentation
Thank u
Bolero 2015 , M2DcRi 2500 cc
Clech plate marunnathinu ethra rupa akum.+ ( with service cost)?....
Spear 6000to8000
Laber 1800to2300
Thanks brooo
Wnr ethu edukana Para bro...1.0 or1.2
1.2
ചേട്ടാ civicnu എത്ര km അകുമ്പോ timing chain മാറ്റണം
Chetta reply tharavo
1:2 വഗോൻ ർ നേ കാൽ നല്ലത് ഇഗ്‌നിസ് അല്ലെ
സ്ഥലസൗകര്യം നോക്കുകയാണെങ്കിൽ വാഗണർ ആണ് നല്ലത്
@@KERALAMECHANIC tks
ഇഗ്നിസ് പവ്വർ ഫുൾ ആണ്. + 3 star സേഫ്റ്റിയും.
@@maheshtk4599 tks
@@maheshtk4599 wagan rum same engine thanne anu 90 horse power und
സബിൻക്കാ,
മാരുതി സിയാസ്, ബലേനോ
പുതിയത് ചെയ്യാൻ ശ്രമിക്കണേ
🙏
Ook dear
നൈസ് വീഡിയോ സിബിൻ Thanks
ഹായ് സബിൻ ഭായ് 🤝uae അൽ ഐൻ നിന്നും.....
💕❣️💕
സാദിക് 👍 നല്ല തീരുമാനം 😃സാരഥി നല്ല സർവീസ് ആണ്
Single strechil etra km continuous ayit waganor okke drive chyan patum ?
ഞാൻ 2012 il single സ്ട്രെച്ചിൽ പളനി to കാസറഗോഡ് ഓടിച്ചിട്ട് , fully loaded
@@abhilashtkr thanks bro❤️
@@nikhilsaji1128 130 വരെ പോയിട്ടുണ്ട് പക്ഷെ കയറ്റം കേറാൻ ഒക്കെ ശോകം ആണ് Ac ഇട്ടിട്ട്
@@abhilashtkr Adh andha kaalam(3 cylinders). Ippol 4 cylinders car avail aanallo,Sabin ikka power ellam paranjadh kettu nnu pradheekshikunnu
@@abhilashtkr Technology also changed a lot
4 cylinder only👍🏻
ഒന്നും നോക്കിയില്ല 2019 മാർച്ചിൽ 1.2 L എടുത്തു 👍
❤️
Amt ആണോ എങ്ങനെ ഉണ്ട്
ചേട്ടാ..... വണ്ടിയുടെ എ ഞ്ചിൻ... ഒക്കെ...ഈ വണ്ടിക്ക്.. വല്ല .. സേഫ്റ്റി യും ഉണ്ടോ..... അ തും കൂടി പറയാമായിരുന്നു......... വെറും പപ്പടം പോലെ ഉ ള്ള വണ്ടി അ ല്ലേ... ഇ ത്.... ചേട്ടൻ സത്യം പറ.......
സഹോ ഇപ്പൊ ഇറങ്ങുന്ന മാരുതി വണ്ടികളിൽ മുൻപ് ഉള്ളതിനെ കാൾ ബെലം ഉണ്ട്.എൻജിൻ നല്ലതാണ്.സത്യത്തിൽ ഈ എൻജിൻ കൊണ്ടാണ് മാരുതി ഇപ്പൊ പിടിച്ചു നിൽക്കുന്നത്
4cylinder is better
Ignition on ആകാതെ car ഇന്റെ battery use ചെയ്താൽ ബാറ്ററി പെട്ടന്ന് drain ആകുമോ
Eg:- nammal oru vacuum cleaner upayogichal .............
വണ്ടി സ്റ്റാർട്ട് ആക്കാതെ അധികമായി ഇലക്ട്രിക്കൽ എക്വിപ്മെന്റ്സ് ഉപയോഗിക്കുന്നത് പ്രശ്നമാണ്
1 ltr a / c യിൽ കയറ്റം കയറുമ്പോൾ വലിക്കത്തില്ല എന്നു പറയുന്നു
1.2 വിനെ പോലെ വലിക്കുള്ള
1.2 നല്ലത്
Renault Triber വീഡിയോ ചെയ്യാമോ
Cheyyaam
Review or comparison ennokke paranjaaal ethaaaanu
😘😘
Wagnor 1.2 ആണോ അതോ Tiago ആണോ നല്ലത്..... For mileage???
പ്രായമായവർ ക്ക് ആണെങ്കിലും അല്ലാത്തവർക്കാണെങ്കിലും waganr ബെസ്റ്റ് ആണ് നല്ല സ്‌പൈസ് ഡിക്കി സ്‌പൈസ് ഇതൊന്നും ആ വിലയിൽ മറ്റൊരു വണ്ടിയിലും കിട്ടില്ല പിന്നെ മൈലേജ് അതും ബെസ്റ്റ്
WagnR ന്റെ മിഡ് വേരിയന്റ് വിലക്ക് Baleno എടുക്കാവുന്നത് അല്ലെ?
Wagon r
Tiago weight ഉണ്ട്, safety ആണ്... കൊള്ളില്ല,,
Wagon ർ weight ഉം കനവും ഇല്ല മൈലേജ് കിട്ടും.. Direct hit ഒഴിവാക്കുക..
മാന്യമായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല
Brother,,, fiat punto deselനെക്കുറിച്ചോരു വീഡിയോ ചെയ്യാമോ... വാങ്ങാനാണ്... താങ്കൾ പറഞ്ഞാൽ വിശ്വാസമാണ്...
ഞാൻ പൂന്തോയുടെ വീഡിയോ ചെയ്തിട്ടുണ്ട്
Chetto location evideya share cheyyamo
Kollam kottiyam
Hai sabeenekka nan oru pravasiyan alto eduthitt 2 varsham akunnu free sarvees kayinjitt 1 varsham akunnu ath kond oyil mariyekkam enn karuthi vilichappol paranjath 4500 rupayan flag braik pad okka maranam ennan parayunnath ethokke marandathundo ake odiyath 6500 km an extant varandi eduthittilla ath edukkanum insoor b2b akkanum vendikoodi ane vilichath ath oru thettaya theerumanam ayirunnonn oru samshayam sarvisil avar parayunnath okka cheyyanam enn undo flag okka eppol marano replay prathikshikkunnu vidiyo kandittulla parijayame ullu vengilum Karine kurich ariyunnavarod chothiccittalle kariyam ullu KL 57 💪
Namakku set aakaam brow
Okay
ഇക്ക swift vvt swift ddis തമ്മിൽ ഉള്ള ഒരു comparison ചെയ്യാമോ 😇
Ook
@@KERALAMECHANIC 😇😇😍
New Baleno video.
Cheyyaaam
👍🥰
👍
മിലൻ എന്നാ ചെയുന്നു ബ്രോ
എല്ലാം നിർത്തി
@@KERALAMECHANIC ജോബ് വലതു ആയോ
Yes.
@@KERALAMECHANIC hmmmm എല്ലാം ശെരിയാകും ❤️❤️❤️❤️❤️
❤❤👏🏻👏🏻
Very good and useful
Swift num wagnor num same engine ആണോ വരുന്നത്
❤️
💞💞🌷🌷💖
സാദിക്ക്ന് ഒരായിരം താങ്ക്സ്
🖤
Maruti 🔥 providing value for money vehicles
7 വർഷം മുൻപ്. 5 ലക്ഷത്തിൽ കിടന്ന wagonR ന് ഇപ്പോൾ 8 ലക്ഷം ആണ് വില...
@@AngelVisionKerala 5 year ile vandi anno bro 2023 il sale vechakkunnath? 5 years munna olla tax rate same anoo?
@@prayaglal6527 ടാക്സ് അല്ലെങ്കിലും ഷോറൂം വിലയിൽ ഒരു മര്യാദ വേണ്ടേ???
@@prayaglal6527 Brezza ഫുൾ ഓപ്ഷൻ diesel 12.5 ലക്ഷത്തിന് കിട്ടിയിരുന്നു....6,7 വർഷം മുൻപ്... ഇപ്പൊ ഒരു feature ഉം ഇല്ലാത്ത VXI ക്ക് കൊടുക്കണം 11ലക്ഷം... 🙄
🌹🎉🎉🌷🌷
ഒരു 60000, രൂപ കൊണ്ട് 1,2 wagon r ഇറക്കാൻ പറ്റുമോ ❓️
Monthly 5000 വച്ചു അടവ് അടക്കാൻ കഴിയുന്ന രീതിയിൽ ആണെങ്കിൽ ഒന്ന് നോക്കാമായിരുന്നു
Sadil Ney vilikku