ഇതിൽ തെറ്റുണ്ട്. ഉദാഹരണം - 150 യൂണിറ്റ്. Kseb ഒരു മാസത്തെ റീ ഡിങ്ങിന് (75 unit)കണക്കാക്കി 2 കൊണ്ട് ഗുണിക്കുകയാണ് ചെയ്യുന്നത്. 50 unit x 3.15= 157.5, 25 unit x 3.95= 98.75 Total 256.5 2 months 256.5 x 2 = 513 ED - 51.30 താങ്കൾ പറഞ്ഞത് 513 നു പകരം 449.5 ആണ്. എന്റേത് തെറ്റാണെങ്കിൽ തിരുത്തുക. Please.
കണക്കുകൾ വളരെ കൃത്യം , super 🙏🙏🙏
കൃത്യമായിരിക്കും... അല്ലെ....
പക്ഷെ, ഒരു യൂണിറ്റിനു എത്ര റേറ്റ് എന്നതുകൂടെ ഉള്‍പ്പെടുത്തിയാല്‍ നല്ലത്...
1-100 യൂണിറ്റിനു എത്രയാണ് റേറ്റ് വരുന്നത്..? 100-150 യൂണിറ്റിനു എത്രയാണ് റേറ്റ് വരുന്നത്..? 150-200 യൂണിറ്റിനു എത്രയാണ് റേറ്റ് വരുന്നത്..? അങ്ങനെ....
@@icfkuwait6807 0:44
എന്റെ ബില്ല് കൂടിയ നിരക്ക് ( താങ്കളുടെ വീഡിയോയിൽ ഉള്ള rate )വെച്ചു കൂട്ടിയിട്ടും ശരിക്ക് കിട്ടുന്നില്ല.
How much charge for agriculture connection..
Fc Rs 15 /Kw CC 2.30/Unit
@@revealofpseudo1999 thaks
വളരെ ഉപകാരപ്രദമായ അറിവ്..
കൂട്ടത്തില്‍ ഒരു യൂണിറ്റിനു എത്ര റേറ്റ് എന്നതുകൂടെ ഉള്‍പ്പെടുത്തിയാല്‍ നല്ലത്...
1-100 യൂണിറ്റിനു എത്രയാണ് റേറ്റ് വരുന്നത്..? 100-150 യൂണിറ്റിനു എത്രയാണ് റേറ്റ് വരുന്നത്..? 150-200 യൂണിറ്റിനു എത്രയാണ് റേറ്റ് വരുന്നത്..? അങ്ങനെ....
1-100=3രൂപ .15പൈസ
100-200=3.95
200-300=5.00
300-400=6.80
400-500=8.00
നോൺ ടെലിസ്കോപിക്
500-600=6.20
600-700=7.00
700-800=7.35
800-1000=7.60
Above 1000=8.50
@@revealofpseudo1999 ithil paragath pole anenkil 100 unit nu 390 Rupa 66 Paisa varile bro
@@kannansmiju1003 ithile amount subsidy kizhicha amount aanu.
@@revealofpseudo1999 oru prev bill vech oru video cheyumo
👍🏻
👍👍👍👌👌👌
👌👌👌🥰🥰
ഇത് ഗാർഹിക ഉപഭോക്താക്കളുടെ മാത്രമാണോ?
അതെ
ഇതിൽ തെറ്റുണ്ട്. ഉദാഹരണം - 150 യൂണിറ്റ്. Kseb ഒരു മാസത്തെ റീ ഡിങ്ങിന് (75 unit)കണക്കാക്കി 2 കൊണ്ട് ഗുണിക്കുകയാണ് ചെയ്യുന്നത്.
50 unit x 3.15= 157.5,
25 unit x 3.95= 98.75
Total 256.5
2 months 256.5 x 2 = 513
ED - 51.30
താങ്കൾ പറഞ്ഞത് 513 നു പകരം 449.5 ആണ്.
എന്റേത് തെറ്റാണെങ്കിൽ തിരുത്തുക. Please.
240 യൂണിറ്റ് വരെ subsidy ഉണ്ട്. ഇതിൽ കാണിച്ചിരിക്കിന്നത് subsidy കിഴിച്ച amount ആണ്.
കൂടിയ നിരക്ക് പൂർണ്ണമായും രണ്ട് മാസത്തിനു ശേഷമാണ് വരിക. അതായത് august 26 മുതൽ.
Pz new charge
Ok
@@revealofpseudo1999 thank sir
😂
താങ്ങൾ പറയുന്നത് തെറ്റ്
ഏതാണ് തെറ്റ് ചൂണ്ടികാണിക്കൂ.
ഈ കണക്ക് തെറ്റ് ആണ്. രണ്ട് മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 50x3.15x2=315 രൂപ എനർജി ചാർജ് വരും
ഇതിൽ പറയുന്ന നിരക്ക് ഗവ: സബ്‌സിഡി കുറച്ചിട്ടുള്ള നിരക്കാണ്.സബ്‌സിഡി കുറച്ചാൽ ഒരു യൂണിറ്റിന് 3 രൂപ 15 പൈസ വരികയില്ല.