1 യൂണിറ്റ് കൂടിയാൽ 536 രൂപ പോകും | KSEB കറൻ്റ് ചാർജ്ജ് കണക്കാക്കുന്നതെങ്ങനെ l

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 261

  • @joyp.a9362
    @joyp.a9362 8 หลายเดือนก่อน +80

    ഞാൻ പണം കൊടുത്തു വാങ്ങിയ മീറ്ററിന് എല്ലാ മാസവും മുടങ്ങാതെ വാടക വാങ്ങുന്ന സ്ഥാപനം

  • @HashimOK-em3rx
    @HashimOK-em3rx 8 หลายเดือนก่อน +59

    KSEB ഉപഭോക്താക്കൾ കൊടതിയെ സമീപിക്കുകയാണ് വേണ്ടത് ഇത് കൊള്ളയാണ്

    • @sreekumarvu6934
      @sreekumarvu6934 8 หลายเดือนก่อน +4

      The method of reading calculation should be verified by courts

  • @vinut3368
    @vinut3368 8 หลายเดือนก่อน +57

    താങ്കൾ പൊതുജനത്തിന് വളരെ ഏറെ ഉപകാരമാണ് താങ്കളുടെ വീഡിയോയിലൂടെ ചെയ്തു കൊണ്ടിരിക്കുന്നത്.

  • @SureshKumar-dh3lu
    @SureshKumar-dh3lu 8 หลายเดือนก่อน +44

    കെഎസ്ഇബി എത്രയും പെട്ടെന്ന് പൊതുജനങ്ങളുടെ ആവശ്യപ്രകാരം സ്വകാര്യവൽക്കരണം നടത്തണം ഇവരുടെ ധാഷ്ട്യം മറ്റുള്ളവരുടെ കാശിന് ഏതൊരു വിലയും ഇല്ലാതെ ജോലി ചെയ്യാതെ ശമ്പളം മേടിക്കാനുള്ള പുതിയ തന്ത്രങ്ങളും ജനങ്ങളുടെ തലയിൽ

    • @aneeshaneesh4526
      @aneeshaneesh4526 6 หลายเดือนก่อน

      നിങ്ങൾ മറ്റ് സംസ്ഥാനങ്ങളുടെ കരണ്ട് ബില്ല് കണ്ടിട്ടുണ്ടോ? sir ഇല്ലെങ്കിൽ ഒന്ന് കണ്ട് നോക്കൂ ഏതാണ്യൂണിറ്റിന് പൈസ കുറവ് എന്നത്

  • @ishaqibraheem8090
    @ishaqibraheem8090 8 หลายเดือนก่อน +55

    എല്ലാവരും സംഘടിച്ച് കേസ് കൊടുത്ത് ബില്ലിംഗ് മാസത്തിലാക്കണം.

    • @ayishahanna4418
      @ayishahanna4418 8 หลายเดือนก่อน

      2 മാസത്തേക്ക് ബില്ലടക്കാൻ 25 ദിവസം സാവകാശം കൊടുത്തിട്ട് അടക്കാത്ത മഹാൻമാർ ആണ് മാസ ബില്ല് 10 ദിവസം കൊണ്ട് അടക്കുന്നത്. അന്തവും കുന്തവും ഇല്ലാത്ത കുറെ ആളുകൾ സോഷ്യൽ മീഡിയയിൽ പൊട്ടത്തരം എഴുതിവിടും. അത് കേട്ട് കുറെ സാധുക്കൾ ഇങ്കിലാബുമായി വരും.

    • @RaghavanRaghunathan
      @RaghavanRaghunathan 8 หลายเดือนก่อน

      മണ്ടത്തരം എഴുന്നെള്ളിക്കാതെ.

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 7 หลายเดือนก่อน +1

      ശരാശരി കണക്കാക്കിയാലുm മതി.

    • @naadan751
      @naadan751 5 หลายเดือนก่อน +1

      ​@@RaghavanRaghunathanഅതാതു മാസം ബില്ലൂ കിട്ടി പണമടച്ചാൽ എന്താ കുഴപ്പം?

    • @renjum-i7u
      @renjum-i7u 3 หลายเดือนก่อน +1

      അതെ ഈ പറ്റിക്കുന്നത് അവസാനിപ്പിക്കണം

  • @yousuf.palakkal
    @yousuf.palakkal 8 หลายเดือนก่อน +7

    വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണവും.. Thanks bro.

  • @prakashansheela6806
    @prakashansheela6806 8 หลายเดือนก่อน +11

    വളരെ പ്രസക്തമായ കാരൃ ങ്ങളാണ് പങ്ക് വെച്ചത് നന്ദി

  • @Sanitha.KKallinkeel
    @Sanitha.KKallinkeel 8 หลายเดือนก่อน +66

    പിടിച്ചുപറിക്കാർ സംഘം ചേർന്ന് ജോലിചെയ്യുന്ന സ്‌ഥാപനം.

    • @josephni3419
      @josephni3419 7 หลายเดือนก่อน

      M😊

    • @lovemykeralam8722
      @lovemykeralam8722 7 หลายเดือนก่อน +1

      ഉപയോഗിക്കാതിരുന്നാൽ പോരെ കറണ്ട് ബിൽ വരില്ല. ഉപയോഗിച്ചാൽ പണം അടക്കണം

    • @emurali55
      @emurali55 6 หลายเดือนก่อน

      ​@@lovemykeralam8722വന്നല്ലോ അന്തംകമ്മി

    • @Guss12144
      @Guss12144 6 หลายเดือนก่อน

      അവനവൻ ഉപയോഗിച്ചതിന് അടച്ചാൽ പോരേ.. Kseb ക്ക് കക്കാൻ കൂടി പൊതുജനങ്ങൾ അടക്കണോ ​@@lovemykeralam8722

  • @mgsuresh6181
    @mgsuresh6181 8 หลายเดือนก่อน +7

    വളരെ ഉപകാരപ്രദമായ വിഷയം .പൊതു ജനം ഒന്നിച്ച് നിന്ന് Monthly bill ആക്കുവാൻ പോരാടണം.❤❤

  • @abdulrahiman7435
    @abdulrahiman7435 8 หลายเดือนก่อน +144

    താങ്കൾ എന്തു പറഞ്ഞാലും KSEB പുതിയ രീതികൾ കണ്ടു പിടിച്ചു കൊണ്ടിരിക്കും. മറ്റുള്ള കാര്യങ്ങളിൽ കണ്ട് പിടുത്തം ഒന്നും ഇല്ലെങ്കിലും പൊതു ജനങ്ങളെ ഏതെല്ലാം വിധത്തിൽ ചൂഷണംചെയ്യാം എന്ന കാര്യത്തിൽ അവർ PHD എടുത്തവരാണ്!

    • @azeez9780
      @azeez9780 8 หลายเดือนก่อน +10

      അന്താരാഷ്ട്ര മാർകെറ്റിൽ കുറയുന്നതിന്റെ ഒരു %മാണ് ഇവിടെ കൂടുന്നത്

    • @rajanam1956
      @rajanam1956 8 หลายเดือนก่อน +17

      ഇടതില്ലെങ്കിൽ
      ഇന്ത്യയില്ല
      KSEB ഇല്ലെങ്കിൽ
      കൊള്ളയടിയില്ല

    • @antonyf2023
      @antonyf2023 8 หลายเดือนก่อน +7

      പെൻഷൻ കണക്കാക്കുന്ന സോഫ്റ്റ്‌ വെയർ തന്നെ തെറ്റിച്ചു ഇട്ടിരിക്കുവാ.. എന്നാണ് പറയുന്നത്...

    • @vijayanvt3067
      @vijayanvt3067 8 หลายเดือนก่อน +1

      Right

    • @sundarji4162
      @sundarji4162 7 หลายเดือนก่อน +1

      2000 രൂപയുടെ ബില്ല്‌ ആണെങ്കിൽ ഒരു ദിവസത്തെ ചെലവ് ശരാശരി 33 രൂപ.ഒരു ചായയ്ക്ക് 12 രൂപ.

  • @jomonjoseph4894
    @jomonjoseph4894 8 หลายเดือนก่อน +25

    ഈ വിഷയത്തിൽ ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതരണം വളരെ നന്ദി

    • @nedumpullimediasuresh
      @nedumpullimediasuresh  8 หลายเดือนก่อน +1

      Thanku sir 😍

    • @mohandascheeralath3375
      @mohandascheeralath3375 6 หลายเดือนก่อน

      അദ്ദാണ്... ഈ സർക്കാർ ആയതാണ് പ്രശ്നം.... ഏത് സർക്കാർ വന്നാലും KSEB ഒരുപോലെ യാണ് മണ്ണെണ്ണ വിളക്കിൽ പോലും വെട്ടം കാണാൻ യോഗ്യതയി ല്ലാത്തവന് കരണ്ട് കിട്ടി ആലുള്ള പ്രശ്നമാണ്.... എല്ലാവർക്കും വൈദ്യുതി എന്ന സർക്കാർ നയം തെറ്റാണു......😂

  • @ummervellali2780
    @ummervellali2780 8 หลายเดือนก่อน +4

    വളരെ സത്യസന്ധമായി അവതരിപ്പിച്ചു thanks

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 8 หลายเดือนก่อน +11

    വൈദ്യുതി ഉപയോഗം കഴിയുന്നത്ര കുറക്കണം എന്നു പരസ്യങ്ങളിലൂടെയും ഫോണിലൂടെയും എലെക്ട്രിസിറ്റി ബോർഡ്‌ ആഹ്വാനം ചെയ്യുമെങ്കിലും അവരുടെ ഉള്ളിലിരുപ്പ് കൂടുതൽ ഉപയോഗിച്ച് ഉയർന്ന സ്ലാബിൽ എത്തിച്ചു ഞെക്കിപിഴിയുക എന്നതാണ്.

  • @abdusalam1478
    @abdusalam1478 8 หลายเดือนก่อน +4

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഞാൻ ഒരു പ്രവാസി ആയിരുന്നു.2month കറന്റ് ബില്ല് 3000 ത്തിനു മുകളിൽ ആയിരുന്നു. നാട്ടിൽ വന്ന ശേഷം ആദ്യം ചെയ്ത പണി ഉപയോഗിക്കുന്ന റൂമികളിലെ ഫാൻ മൊത്തം bldc ആക്കി. പഴയ ഫാൻ bldc ആക്കാൻ 1800 രൂപ ( 1 ഫാനിനു )പിന്നെ ചെയ്ത പണി താങ്കൾ പറഞ്ഞത് പോലെ ഫ്രിഡ്ജ് വൈകുന്നേരം 6to10പിഎം വരെ ഓഫ്‌ ചെയ്തിടും. ഉറങ്ങാൻ പോകുമ്പോൾ ഓണാക്കും.. പിന്നെ താങ്കൾ പറഞ്ഞത് പോലെ ഇടക്കിടക്കു മീറ്റർ പോയി നിരീക്ഷിക്കും. ഇപ്പോൾ 800 രൂപയിൽ കൂടാറല്ല 2 മാസത്തെ ബില്ല്. ഇന്ന് may 15. ഈ മാസത്തെ ബില്ല് 2000 ത്തിനു മുകളിൽ ഉണ്ടാകും. ഇന്ന് മീറ്റർ നോക്കിയപ്പോൾ 400 നു മുകളിൽ ആയിട്ടുണ്ട്. കാരണം ഒരു ac വെച്ചിട്ടുണ്ട് ചൂട് കാരണം. ചെറിയ കുട്ടികളുണ്ട്. അവർക്ക്‌ ചൂട് കാരണം ഉറങ്ങാൻ കഴിയാത്തത് കൊണ്ട്. ഇപ്പോൾ ac യിട്ട് എല്ലാവരും ഒരു റൂമിലാണ് കിടക്കുന്നത്. അത് കൊണ്ട് ഈ 2 മാസം (ഏപ്രിൽ മെയ്‌ ) മാത്രം ബില്ല് കുറച്ചു കൂടും. സാരമില്ല കൊല്ലത്തിൽ 2 മാസത്തെ ബിലല്ലേ..... അതും സഹിക്കാൻ പറ്റാത്ത ചൂടും... എന്നാലും മീറ്റർ നിരീക്ഷണം ഞാൻ നിർത്തൂല. ഞമ്മളാരാ mon😂...500 യൂണിറ്റിന് മുകിൽ പോകുല.... താങ്കളുടെ വിഡിയോ ഒരു പാട് പേർക്ക് ഉപകാരപ്പെടും... ആദ്യം വേണ്ടത് ഉപയോഗമുള്ള റൂമികളിലെ ഫാനുകൾ bldc ആക്കുക. ഫ്രിഡ്ജ് 6 to 10 പിഎം വരെ ഓഫാക്കുക. Peek ടൈമിൽ പ്രതേകിച്ചു ടാങ്ക് നിറക്കാൻ മോട്ടോർ ഇടരുത്. അതൊക്കെ 6 മണിക്ക് മുന്പേ അടിച്ചു നിറച്ചിടുക. എന്നാൽ കറൻറ് ബിൽ എന്ന നമ്മളെ വട്ടം ചുറ്റിക്കുന്ന വലിയ ബാധ്യത യിൽ നിന്നും രക്ഷപ്പെടാം...

  • @prakashelavanthara6637
    @prakashelavanthara6637 6 หลายเดือนก่อน +1

    നല്ല അവതരണം
    ഉപകാരപ്രദം

  • @manojar7546
    @manojar7546 8 หลายเดือนก่อน +19

    എത്രയും പെട്ടെന്ന് സ്വകാര്യവൽക്കരണം നടത്തണം റിലയൻസ്പോലുള്ള വർ നമുക്ക വൈദ്യുതി തരാൻ രംഗത്ത് വരും .അതോടു കൂടി | KSEB ക്ക് പൂട്ടു വീഴും

    • @josephvarughese1754
      @josephvarughese1754 6 หลายเดือนก่อน

      കേന്ദ്രത്തിൽ എല്ലാം കൊടുത്തു. ഇനിയും കേരളത്തിൽ ഉള്ളതും കൊടുക്കാനാണോ. അവസാനം bsnl ജിയോ പോലെ ആകാനാണോ.

    • @abdulazeezmckizhakkoth6536
      @abdulazeezmckizhakkoth6536 6 หลายเดือนก่อน

      ശരിയാണ്. മെബൈൽ കണക്ഷൻ സ്വാകാര്യ കബനിക്കാർ കൂട്ടി-അവസാനം BSNL തന്നെ. കുറfi​@@josephvarughese1754

    • @naadan751
      @naadan751 5 หลายเดือนก่อน

      പൊട്ടിയെ കൊടുത്തു ഭ്രാന്തിയെ വാങ്ങിയാൽ എങ്ങിനെയിരിക്കും?

  • @haneefaalakkal5612
    @haneefaalakkal5612 8 หลายเดือนก่อน +1

    വളരെ ഉപകാരപ്പെട്ടു താങ്ക്യൂ

  • @muhameedarimi3511
    @muhameedarimi3511 8 หลายเดือนก่อน +2

    ഉപകാര പ്രദമായ നല്ല വിഡിയോ
    Thanks '

  • @Ksvisionindia
    @Ksvisionindia 8 หลายเดือนก่อน +22

    ഓരോ മാസത്തെ ബിൽ റീഡിങ് എടുക്കുകയാണെങ്കിൽ ആളുകൾക്കു ലാഭം ആണ് രണ്ട് മാസത്തിൽ റീഡിങ് എടുത്താൽ kseb ക്ക് ലാഭം. ഇതിനുള്ള പോംവഴി prepaid മീറ്റർ ആക്കുകയാണ്. താങ്കളുടെ വീഡിയോ ജനങ്ങൾക്ക്‌ വളരെ ഉപകാരപ്രദം ആണ്.

    • @nedumpullimediasuresh
      @nedumpullimediasuresh  8 หลายเดือนก่อน +1

      👍😍🙏

    • @autodriver5911
      @autodriver5911 8 หลายเดือนก่อน +1

      ഇനി ഒരു മാസത്തെ റീഡിംഗ് ആണ് എടുക്കുന്നത് എങ്കിൽ യൂണിറ്റ് റേറ്റ് കൂടും ,രണ്ട് മാസ റീഡിംഗ് റേറ്റ് ആയിരിക്കും ഇപ്പോഴത്തെ യൂണിറ്റ് റേറ്റ്,

    • @NadarshaAbulvahid
      @NadarshaAbulvahid 8 หลายเดือนก่อน +1

      അത് എങ്ങിനെയാണ്.ഒരുമാസം 250 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ 3 മാസം 500 യൂണിറ്റ് ഉപയോഗിക്കാം അതിൽ എന്താ പ്രത്യേകത.???

    • @Ksvisionindia
      @Ksvisionindia 8 หลายเดือนก่อน

      @@NadarshaAbulvahid 501 യൂണിറ്റ് വന്നാൽ എല്ലാ യൂണിറ്റിനും ഒരേ റേറ്റ് അല്ലെ ഒരു മാസം മിക്കവര്ക്കും 500 യൂണിറ്റിൽ കൂടാൻ സാധ്യത കുറവാണ്.500 കഴിഞ്ഞാൽ സ്ലാബ് സിസ്റ്റം ഉണ്ടാകില്ല.

    • @nedumpullimediasuresh
      @nedumpullimediasuresh  8 หลายเดือนก่อน +1

      ഒരു മാസം 500 അല്ല രണ്ടു മാസം 500

  • @anandavallyvo7771
    @anandavallyvo7771 8 หลายเดือนก่อน +12

    വളരെ ഉപകാരപ്രദമായി. ബോറടിപ്പിക്കാതെ കാര്യം വ്യക്തമാക്കി.👌

    • @nedumpullimediasuresh
      @nedumpullimediasuresh  8 หลายเดือนก่อน +1

      🙏😍👍

    • @muhammedcp6293
      @muhammedcp6293 8 หลายเดือนก่อน

      Matistatel erunoori unity ni freeyani mati statel evada rastekarkum udogastan markum orupaneyum adukada shabalam janagala kollayadekunu

  • @vijayantp384
    @vijayantp384 8 หลายเดือนก่อน +43

    സർ,മീറ്ററിന്റെ പണം കണക്ഷന്റെആദ്യംഅടക്കുന്നുണ്ട്. പിന്നീട് രണ്ടു വർഷം മുമ്പ് എക്സ്ട്രാ തുക വീണ്ടും അടച്ചു .എന്നിട്ടും രണ്ടുമാസത്തിലൊരിക്കൽ മീറ്റർ റന്റ് ഈടാക്കി കൊണ്ടി രിക്കുന്നു. ഇത് കേരളമാണൊ മറ്റ് വൻകരകളിൽ പെട്ട രാജ്യമാണൊ ? കുറെ വർഷങ്ങളായി ആർക്കും സമരം വേണ്ട. "ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം."

    • @subramaniank4089
      @subramaniank4089 8 หลายเดือนก่อน +2

      UK😚

    • @AnnieThomas-nk7fk
      @AnnieThomas-nk7fk 8 หลายเดือนก่อน

      E3❤​@@subramaniank4089

    • @tckalamkodu-kk4wu
      @tckalamkodu-kk4wu 8 หลายเดือนก่อน +3

      ഉഖാണ്ട മൊബൈൽ വന്നു പ്രതികരണശേഷി നഷ്ട പ്പെട്ടു

    • @muhameedarimi3511
      @muhameedarimi3511 8 หลายเดือนก่อน

      ഇത് കേരളമായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് മറ്റു ള്ള സ്ഥലങ്ങളിലൊന്നും ഇങ്ങനെ സംഭവിക്കാറില്ല
      നാം വലിയ വിദ്യാഭ്യാസമു ള്ളവരാണെന്ന് മേനി പറയുന്ന
      ഒന്നും അറിയാത്ത മരമണ്ടന്മാരാണ് നാം
      എന്നല്ലാതെ എന്തു പറയാൻ.....
      അത് അധികൃതർ ചുഷണം ചെയ്യുന്നു.!!!

    • @abdulazeezmckizhakkoth6536
      @abdulazeezmckizhakkoth6536 6 หลายเดือนก่อน

      ഉഗാണ്ട .

  • @HM-familyvlog
    @HM-familyvlog 8 หลายเดือนก่อน +16

    വേനലിൽ മാസ റീഡിങ് ആക്കണം. ജനങ്ങൾ

  • @salampazheri8644
    @salampazheri8644 หลายเดือนก่อน

    ഗുഡ് ഇൻഫർമേഷൻ, ഏതു സർക്കാർ വന്നാലും ഈ ബോർഡ് ഇങ്ങനെയൊക്കെ തന്നെയാ പോവുകയുള്ളൂ പുതിയ പുതിയ ജല വൈദ്യുത പദ്ധതികൾ ആണവ നിലയങ്ങൾ മറ്റു പല മേഖലകളിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഒന്നും കേരളത്തിൽ നടക്കില്ല വരും തലമുറയെക്കുറിച്ച് ആർക്കും ഒരു ആശങ്കയുമില്ല എന്റെ കാര്യം ഇപ്പോഴും നന്നായി നടക്കണം കഷ്ടം

  • @soorajcb1595
    @soorajcb1595 8 หลายเดือนก่อน +7

    കറക്റ്റ് രണ്ടുമാസം കൂടുമ്പോഴാണ് മീറ്റർ റീഡിങ് എടുക്കുന്നതെങ്കിൽ ഇത് ശരിയാണ് ചിലപ്പോൾ രണ്ട് മാസം കഴിഞ്ഞ് 10 ദിവസം ഒക്കെ കഴിഞ്ഞിട്ട് വരും അപ്പോൾ നമ്മൾ പറയുന്ന 500 യൂണിറ്റ് ചിലപ്പോൾ കഴിഞ്ഞു പോകും

  • @nazumudeenn9481
    @nazumudeenn9481 8 หลายเดือนก่อน +1

    Very useful information.Thank you.

  • @mohammedkutty9478
    @mohammedkutty9478 7 หลายเดือนก่อน

    വളരെ ഉപകാരം 👍🏻🌹

  • @radhikac1460
    @radhikac1460 8 หลายเดือนก่อน +4

    നല്ല വിവരണം.👍👍👍

  • @habishareefshareefnbs8652
    @habishareefshareefnbs8652 5 หลายเดือนก่อน +1

    Sir super video 👍👌

  • @azeez9780
    @azeez9780 8 หลายเดือนก่อน +4

    അന്താരാഷ്ട്ര വിപണിനയിൽ കുറയുന്നതിനു ആനുപാതികമായാണ് ഇവിടെ കൂടുന്നത്. KSEB 😊എന്ന് മാറ്റി KCKB (kerala charge koottal board)എന്ന് പേരിടണം

  • @jamalkerala1445
    @jamalkerala1445 7 หลายเดือนก่อน

    Excellent and informative ❤

  • @mohamedbasheerkc2060
    @mohamedbasheerkc2060 8 หลายเดือนก่อน +4

    നന്ദി. വളരേ നന്ദി. വീണ്ടും ഇതു്പോെലെയുള്ളത് പ്രതീക്ഷിക്കുന്നു

  • @rakahmed1670
    @rakahmed1670 8 หลายเดือนก่อน +8

    ആരാന്റെ മുടക്ക് മുതലിന് വാടക യും രണ്ടു തരം ഫ്യൂവൽ ടാക്സും പിടിച്ചു പറിക്കാൻ ഇത്രയും തലതിരിഞ്ഞ വൻമാർ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ 😂😂😂😂😂

    • @abdulazeezmckizhakkoth6536
      @abdulazeezmckizhakkoth6536 6 หลายเดือนก่อน

      ഉണ്ട് -കേരളത്തിൽ - ദൈവത്തിൻ്റെ നാടല്ലെ.

  • @umarulfarook7234
    @umarulfarook7234 8 หลายเดือนก่อน +4

    ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മനസിലാകും KSEB യുടെ ജനകീയ കൊള്ള സംഘത്തിലെ കാണാമറിമായം

  • @CHI_DHU_
    @CHI_DHU_ 4 หลายเดือนก่อน +1

    നമ്മൾ കാശ് കൊടുത്തു വാങ്ങുന്ന മീറ്ററിന് നമ്മൾ വാടക കൊടുക്കേണ്ട അവസ്ഥയാണ് കേരള ജനതയ്ക്ക് ഉണ്ടാക്കുന്നത്

  • @PreethiCV-gx8ut
    @PreethiCV-gx8ut 7 หลายเดือนก่อน

    നല്ല ഒരു അറിവ് 👍

  • @hamsak2289
    @hamsak2289 8 หลายเดือนก่อน +10

    കേരളത്തിലെ ഇലക്ട്രിക് സിറ്റി അത് പിന്നെ പറയണോ അത് കൊള്ള അവർ ഉണ്ടാക്കുന്ന കണക്ക് വേറെ ഒരു കണക്ക് പഠിപ്പിച്ചിരുന്ന ആൾക്കും പിടി കിട്ടി ല്ല അത് ഒരു പിടി കിട്ടാ പുള്ളി യാണ്

    • @rajanam1956
      @rajanam1956 8 หลายเดือนก่อน

      ഞങ്ങ പൊതുമേഖല
      ചംർച്ചിക്കുന്നു
      മോദി വിക്കുന്നു
      ദ താ
      പോയിന്റ്

  • @akmal6125
    @akmal6125 8 หลายเดือนก่อน +4

    ഇലക്ട്രിസിറ്റി ജീവനക്കാർ പലപ്പോഴും റീഡിംഗ് എടുക്കാൻ കാലതാമസം വരുത്തുന്നു അങ്ങനെ റീഡിംഗ് യൂണിറ്റ് കൂടാറുണ്ട് ഇതിന് എന്താണ് വഴി കറക്ട് രണ്ട് മാസത്തെ റീഡിംഗ് നമ്മൾ നോട്ട് ചെയ്തു കാണിച്ചാൽ സ്വീകരിക്കുമോ അതോ പരാതിപ്പെടാൻ പറ്റുമോ

  • @ayur4233
    @ayur4233 8 หลายเดือนก่อน

    ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ കണക്ക് കൂട്ടൽ ആണ് KSEB യുടേത്. എനിക്ക് ഈ മാസം കിട്ടിയ ബില്ലും ഉപയോഗിച്ച യൂണിറ്റും തമ്മിൽ ഹരിച്ചപ്പോൾ ഒരു യൂണിറ്റിന് 19.98 രൂപയാണ് വിളവരുന്നത്.

  • @muckadackalmathew9889
    @muckadackalmathew9889 8 หลายเดือนก่อน +1

    The bill should be monthly to prevent robbing of consumers with bimonthly bills. Most of the people do not understand the robbery behind the billing.
    The Staff should be reduced to 50% if salary cannot be reduced 50%. No employee should be eligible for pension as they are paid for the work they do.

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 8 หลายเดือนก่อน +1

    ഇന്ന് രാവിലെ മഴ പെയ്തു.
    വളരെ ഉപകാരപ്രദമായ വിവരങ്ങൾ ആണ് താങ്കളുടെ വീഡിയോകൾ...
    അഭിനന്ദനങ്ങൾ...

  • @CPYchannals
    @CPYchannals 8 หลายเดือนก่อน +7

    വൈദ്യുതി ഉപയോഗത്തെകുറിച്ച് മനസ്സിലാകാത്ത രണ്ട് കാര്യങ്ങൾ. 1 പീക്ക് ടൈമിലും അല്ലാത്തസമയത്തും ഉള്ള കറണ്ട് ഉപയോഗവും തമ്മിൽ എന്താണ് വത്യാസം? 2 എന്തൊക്കെ കാണക്ട്ചെയിതിട്ടുണ്ടെ ലും അതിന്റെ ഉപയോഗം അനുസരിച് മീറ്ററിൽ കാണിക്കുമല്ലോ. അതി നാണല്ലോ മീറ്ററ് വച്ചിട്ടുള്ള ത്. അപ്പോൾ കണക്ടട് ലോഡ് കാണിക്കണം എന്നത് എന്ത്(ദുരു)ഉദ്ദേശം ആ ണെന്ന് മനസ്സിലാവുന്നില്ല. [അറിയാവുന്നവർ ദയവായി കമന്റ് ചെയ്യുമല്ലോ?]

    • @nyvinravikumar5601
      @nyvinravikumar5601 8 หลายเดือนก่อน

      അതേയ് ഈ പീക്ക് hour ഇൽ കറന്റ് ബില്ലിംഗ് കൂട്ടുകയാണ് ബോർഡ്‌ ചെയ്യുന്നത് ഇത് എല്ലാവർക്കും അറിയില്ല. ഇക്കാര്യം, ബോർഡിൽ വർക്ക്‌ ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞു അറിഞ്ഞതാ, ശരിയാണോ എന്ന് kseb യിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്ല പരിചയം ഉണ്ടെങ്കിൽ അന്വേഷിക്കുക. കൃത്യമായ വിവരം കിട്ടും. ഓക്കേ n താങ്ക്സ്

    • @anudr.5878
      @anudr.5878 8 หลายเดือนก่อน

      വൈകുന്നേരം ലൈറ്റുകൾ എല്ലാം ഇടും എല്ലാ റൂമിലും ഫാൻ ഇടും, ഗേറ്റിലും മറ്റും ലൈറ്റ് ഇടും വീടിന് വെളിയിൽ ഉള്ള ലൈറ്റ് ഇടും ഹീറ്ററിൽ ഫുഡ്‌ ഉണ്ടാക്കും ഇതൊക്കെ 7 മണിക്കും 10 മണിക്കും ഇടയിൽ ആയിരിക്കും.. ഉറങ്ങാൻ പോകുമ്പോൾ ഒരു ഫാൻ ഒക്കെയേ സാധാരണക്കാരൻ ഉപയോഗിക്കു.. ഉപയോഗം കൂടിയ 7 മുതൽ 10 വരെ ഉള്ള സമയം പീക്ക് ടൈം ആണ്.. എല്ലാ വീടുകളിലും കൂടി ആകുമ്പോൾ KSEB പീക്ക് ലോഡ് ടൈം എന്ന് പറയുന്നു. കണ്ണക്റ്റഡ് ലോഡ് ബില്ലിന്റെ മുകൾ ഭാഗത്തു കാണിചിരിക്കും. കണക്ഷൻ എടുക്കുമ്പോൾ നമ്മൾ ആവശ്യം ഉള്ള ലോഡ് കാണിക്കും അതിനു അനുസരിച്ചു ഡെപ്പോസിറ്റ് തുക കൂടും..

    • @CPYchannals
      @CPYchannals 8 หลายเดือนก่อน

      @@anudr.5878 ശരി! അപ്പോൾ (മീറ്ററ് ഉൾപ്പെടെ )പണം കൊടുത്ത് സാധനങ്ങൾ വാങ്ങി അത് കണക്ട് ചെയ്യുന്നതിന് ഒരു dposit തുക അധികം കൊടുക്കണം കറണ്ട്കാശ് വേറെ കൊള്ളാം! ഫാനുകളും ഫ്രിഡ്ജ്ഉം ഉപയോഗക്കുന്ന ഒരു സാധാരണ വിട്ടിൽ എത്ര യായിക്കും കണക്ടഡ് ലോഡ് എന്ന് പറയാമോ?

  • @PhantomPailey1971
    @PhantomPailey1971 8 หลายเดือนก่อน +7

    അവർ പലേമാർഗ്ഗത്തിലും നമ്മുടെ കൈയ്യിൽ നിന്നും ഈടാക്കും അതൊന്നും ചോദ്യം ചെയ്യാൻ പ്പോയാൽ ഒരുകാര്യവുമില്ല അവർ ചൂഷണം ചെയ്യുന്നവരാണ് ജനങ്ങളെ

  • @vinodkumarmv2900
    @vinodkumarmv2900 8 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ video

  • @swamymr176
    @swamymr176 7 หลายเดือนก่อน

    My suggession if the rate for each slab may be taken to that unit there after for balance in excess next slab rate please give your statement in this way

    • @swamymr176
      @swamymr176 7 หลายเดือนก่อน

      Give reply to sugession

  • @vasudevanparameswaran1619
    @vasudevanparameswaran1619 8 หลายเดือนก่อน +1

    Well explained. Thanks.

  • @advikan5040
    @advikan5040 8 หลายเดือนก่อน +1

    Very useful video in this time...👍👍👍

  • @sreesakthisakthi7518
    @sreesakthisakthi7518 6 หลายเดือนก่อน

    If meter is reader monthly bill almost all homes will definitely reduced to half for sure

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 7 หลายเดือนก่อน

    Very nice explanation

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 8 หลายเดือนก่อน +1

    ചേട്ടാ ഈ fuel ചാർജ് അവർ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗ്യാസിന്റെ തുക ആണോ?

  • @jayansidea
    @jayansidea 8 หลายเดือนก่อน +1

    In Keralam, all are Problem. Better to use ur own SOLAR, BATTERY, Inverter. Off the main switch.

  • @pattatmohanan2628
    @pattatmohanan2628 8 หลายเดือนก่อน +1

    Very good sir very useful

  • @chandrank2117
    @chandrank2117 7 หลายเดือนก่อน

    Very informative

  • @mkadamkutty3885
    @mkadamkutty3885 8 หลายเดือนก่อน +5

    😮മീറ്ററിന്റെ പൈസ ആദിയം അടക്കുന്നുണ്ടാല്ലോ പിന്നെ വീണ്ടും ചാർജ് ഈടാക്കുന്നു ആലിബാബ

  • @swamymr176
    @swamymr176 7 หลายเดือนก่อน

    Thanks Give any solution to this problem

  • @rkad3422
    @rkad3422 8 หลายเดือนก่อน +1

    Karantu thinnunna current charge, smart meter smart aayi electricity upabhoktaakaale smart aayi njekkippizhiyunnu, adhika chargukal vereyum. Summer vannappol summardham ozhivakkaan bharanaadhikaari naadu vittu. Nalla bharanaadhikaarukal!!!

  • @antonyf2023
    @antonyf2023 8 หลายเดือนก่อน +1

    ബിൽ കളക്ട്ടറിന്റെ കളികൾ എങ്ങനെ അവസാനിപ്പിക്കും?

  • @basheerc5471
    @basheerc5471 8 หลายเดือนก่อน +4

    Ac ഉപയോഗിക്കുമ്പോ എത്ര യൂണിറ്റ് വരുന്നുണ്ട്

    • @nedumpullimediasuresh
      @nedumpullimediasuresh  8 หลายเดือนก่อน +2

      Ethra ton,nammal set cheyyunna temp....athine ellam depend cheyyum

  • @isree71
    @isree71 8 หลายเดือนก่อน +1

    എത്രയും വേഗം സ്വകാര്യവൽക്കരിക്കുക.

  • @tvscariah1304
    @tvscariah1304 8 หลายเดือนก่อน +2

    ഒരുമാസം 176 യൂണിറ്റ് ഉപയോഗിച്ച് എനിക്ക് നോണ്‍ ടെലസ്കോപ്പിക്കാവുന്നതെങ്ങനെ. ഫിക്സഡ് ചാർജ് ആയി കഴിഞ്ഞമാസം 75 രൂപ ഈ മാസം 150 രൂപ. സി ബി ചോദിച്ചാൽ അവർക്കൊന്നും അറിയില്ല അവർക്ക് മേളിൽ നിന്ന് വരുന്നതാണ്

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 8 หลายเดือนก่อน

      പത്താം ക്ലാസ്സ്‌ പാസ്സ് ആയവന് തന്നെ ഒന്നും അറിയില്ല പിന്നെ അല്ലെ പാസ്സ് ആകാത്തവൻ

  • @sundarlokesan3465
    @sundarlokesan3465 8 หลายเดือนก่อน +1

    കേരളത്തിലെ ജനങ്ങളെ കൊള്ള അടിക്കുന്ന പൊതു മേഖല സ്ഥാപനം, മറ്റു സംസ്ഗാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ KSEB, ഈടാക്കയുനനത് അഞ്ചിരട്ടി ചാർജ്

  • @narayanankutty5973
    @narayanankutty5973 7 หลายเดือนก่อน

    നമ്മൾ ഇതുപോലുള്ള മീഡിയയിൽ വാചകം എഴുതീട്ട് കാര്യം ഇല്ല നമ്മൾ ഈ കൊള്ളക്കെതിരായി കൂട്ടായി ഒരു തീരുമാനം എടുത്തു അതനുസരിച്ചു നമ്മൾ മുന്നോട്ടു പോകണം. അല്ലെങ്കിൽ ചോദിക്കാനും പറയാനും ആരും ഇല്ല. ഇതു കൂടി വരും.

  • @soorajs8371
    @soorajs8371 8 หลายเดือนก่อน

    Thanks bro ❤

  • @balachandranpillaig8026
    @balachandranpillaig8026 7 หลายเดือนก่อน

    Thanks

  • @hamsak2289
    @hamsak2289 8 หลายเดือนก่อน +3

    കുറെ കൂടുതൽ വാങ്ങി യാൽ ഹോൾ സെയിൽ ആണ് എവിടെ യും കാണാൻ കഴിയും പിന്നെ
    അളവുകൾ നടത്തുന്ന ഉപകരണങ്ങൾ വിതരണം ചെയ്യാൻ പോകുന്ന ആൾക്കാർ നാഴി ഇടങ്ങഴി പറ വെള്ളിക്കോൽ ലിറ്റർ അളവ് പാത്രത്തിൽ ഒന്നും ഉപകരണങ്ങൾ ക്ക് വാടക വാങ്ങാറില്ല,!!!! മീറ്റർ എത്ര മാസം കടന്നു പോയി എന്നാലും വാടക കുറച്ചു അളവിൽ വാങ്ങി കൂടുതൽ വാങ്ങി എന്നാലും ഒരേയൊരു വാടക

  • @adharshs4765
    @adharshs4765 7 หลายเดือนก่อน +1

    കറണ്ട് ബില്ല് വന്നതും calculatorum തമ്മിൽ നല്ല വ്യത്യാസം

  • @sajeevanvm8812
    @sajeevanvm8812 8 หลายเดือนก่อน

    Ee varshathe kodum choodine prakruthi kshophangalude list il peduthi adhika current bill eedakkaruthu.

  • @AbdulSathar-c7d
    @AbdulSathar-c7d 8 หลายเดือนก่อน

    Very good information

  • @narayananvenkitaraman2070
    @narayananvenkitaraman2070 8 หลายเดือนก่อน

    Very useful information

  • @ummerk4432
    @ummerk4432 8 หลายเดือนก่อน +1

    1450 രൂപ അടച്ചിരുന്ന എനിക്ക് കുറച്ചു യൂണിറ്റ് കൂടിയതുകൊണ്ട് കുവൈത്ത് എന്നൊരു രൂപമായി നാലിൽ ഒരു ഭാഗം കരണ്ട് കൂടിയപ്പോൾ പൈസ ഇരട്ടിയും അതിൻറെ പകുതിയും കൂടിപ്പോയി ഈ സിസ്റ്റം മാറ്റണം എത്ര ഉപയോഗിച്ചാലും ഒരു യൂണിറ്റ് എത്ര രൂപ എന്ന കണക്കിൽ വരണം 100 യൂണിറ്റിന് 100 രൂപ ആകുമ്പോൾ 700 യൂണിറ്റ് 150 രൂപ ആകണം കറണ്ട് ചില്ലറയും ഹോൾസെയിൽ പോകുന്ന പോലെ തന്നെ ആവണം

  • @swamymr176
    @swamymr176 7 หลายเดือนก่อน

    Give your oppinion

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 8 หลายเดือนก่อน +1

    നമ്മൾ എങ്ങനെ കരുതിയാലും kseb പുതിയ പുതിയ കണ്ടു പിടുത്തം കൊണ്ട് വരും എങ്ങനെ കൊള്ള നടത്തി പണം അടിപ്പിക്കാൻ പറ്റും... എന്ന്... പിരിച്ചു വിട്ട് സ്വകാര്യ മേഖലയിൽ ആകുവാൻ സമയം കഴിഞ്ഞു... മറ്റു സ്റ്റേറ്റുകളിൽ ഇങ്ങനെ ബിൽ ഇല്ല
    .

  • @yesudaskannookadan4135
    @yesudaskannookadan4135 8 หลายเดือนก่อน

    Very good explanation

  • @vijayadastm1055
    @vijayadastm1055 8 หลายเดือนก่อน +1

    Very good 👍🏻

  • @ummarcm8544
    @ummarcm8544 7 หลายเดือนก่อน

    സാർ താങ്കൾ ഇത്രയും സംസാരിച്ചതിൽ അറിവ് തന്നതിൽ വളരെ നന്ദി ❤ പക്ഷേ താങ്കൾക്ക് പറയാമായിരുന്നു കരണ്ട് ബില്ല് മാസത്തിൽ കൊടുക്കണം ആവശ്യപ്പെടണം എന്ന് മാസാമാസം റീഡിങ് എടുത്ത് ബില്ല് കൊടുത്താൽ ഉപഭോക്താക്കൾക്ക് വളരെ സൗകര്യമായിരിക്കും ഉപയോഗിക്കുന്ന യൂണിറ്റും കുറഞ്ഞു കിട്ടും അതിൽ നിന്ന് ജനങ്ങൾക്ക് രക്ഷപ്പെടാം മാസത്തിൽ ബില്ല് കിട്ടാൻ വേണ്ടി നമ്മൾ ഉപഭോക്താക്കൾ ഉപഭോക്ത കോടതിയിൽ പോകുകയും മറ്റു ചെയ്യണം ആദ്യം വൈദ്യുതി മന്ത്രിയെ സമീപിച്ച് ഈ കാര്യം ബോധിപ്പിക്കണം ഇങ്ങനെ മാസത്തിൽ എടുത്താൽ ഒരു ജീവനക്കാരനിക്ക് ജോലിയും കിട്ടും ഒരു തൊഴിലാളിക്ക് ജോലിയും ആയല്ലോ🙏

    • @nedumpullimediasuresh
      @nedumpullimediasuresh  7 หลายเดือนก่อน +1

      സർ , മാസത്തിൽ ബില്ലെടുക്കുക എന്ന ത് സർക്കാർ കാലങ്ങളായി ചെയ്യുന്നതാണ്. നമ്മൾ മാസത്തിലാക്കണം എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. മാസത്തിലാക്കിയാൽ സാധാരണക്കാർക്ക് അനുഗ്രഹമാകും. പക്ഷേ സർക്കാർ അതിൽ മാറ്റം വരുത്തില്ല. കാരണം ലാഭം സർക്കാരി നാണ്. ഇനി റീചാർജ്ജ ബിൾ സിസ്റ്റം വരുമെന്ന് കേൾക്കുന്നു അത് വന്നാൽ കുറെ പ്രശ്നങ്ങൾ കുറയും

  • @nsankaranarayananpotty450
    @nsankaranarayananpotty450 5 หลายเดือนก่อน

    1992 ൽ സപ്ലൈ കിട്ടിയത് ആണ് ഓരോ മാസവും 30 രൂപ വാടക കൊടുക്കുകയാണ് 11000രൂപ കൊടുത്തു കഴിഞ്ഞു എന്ന് ഇതു തീരും

  • @usmanalavi9786
    @usmanalavi9786 4 หลายเดือนก่อน

    Njan oru sadaranakkarananu kazivulla yatryo janangalundu kodathiyil povu oru vihitam njanum taram

  • @SreekumarMadhavannair
    @SreekumarMadhavannair 7 หลายเดือนก่อน +4

    ഈ മുടിഞ്ഞ ബോർഡ് നിർത്തലാക്കണം. വല്ല പ്രൈവറ്റ് പാർട്ടിക്ക് കൊടുക്കണം. യുഡിഎഫും എൽഡിഎഫും ഇത് സമ്മതിക്കില്ല.

  • @Ali-zy3si
    @Ali-zy3si 8 หลายเดือนก่อน

    ഇങ്ങന യൊക്കെ കൊള്ളയടിക്കാൻ വേണ്ടിയാണ് നമ്മൾ വൃത്തി കെട്ട രാഷ്ട്രീയക്കാരെയൊക്കെ വോട്ട് ചെയ്ത് അധികാരം ഏൽപ്പിക്കുന്നത് അങ്ങനെ ഇവർ ഈ പറഞ്ഞ രീതിയിൽ ജന ക്ഷേമം ഉറപ്പാക്കുന്നത്

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju5298 7 หลายเดือนก่อน

    Kazhinja masam moonnu divasam kazhinjanu reeding eduthath

  • @hussain.m9867
    @hussain.m9867 8 หลายเดือนก่อน

    K.S.E.B. Means kollaruthatha sevanam cheyunna erappalikalude board

  • @hami...hameed6698
    @hami...hameed6698 8 หลายเดือนก่อน +1

    കറന്റ് ബില്ല്. മാസത്തിൽ ഒരിക്കൽ ആക്കാതെ 2 മാസത്തിലൊരിക്കൽ . ആക്കിയത് തന്നെ. ജനത്തെ കൊള്ളയടിക്കാനല്ലേ.🤐

  • @mmkoya59
    @mmkoya59 8 หลายเดือนก่อน +1

    Eppolethee latest KSEB unit charge rate ethra

  • @MohanAmbat-z1v
    @MohanAmbat-z1v 8 หลายเดือนก่อน +1

    When the gas cylinder s price increases the CPM supporters are blaming Modiji. But when the electricity charges increased no CPM supporters not blaming the CM or the present Govt.

  • @RafeequePallikkandy
    @RafeequePallikkandy 8 หลายเดือนก่อน

    Well information bro.. Very good tks💚👍

  • @learntodriveall3848
    @learntodriveall3848 หลายเดือนก่อน

    1 unit carendinu ethraya paisa varunnedhu sir,

    • @nedumpullimediasuresh
      @nedumpullimediasuresh  หลายเดือนก่อน

      Oro unit price parayaan budhimuttaanu..pala rate und.

  • @ealiastharayil8850
    @ealiastharayil8850 6 หลายเดือนก่อน

    10-ാം തീയ്യതി എടുത്തിരുന്ന Reading 11ാം തിയതി വന്നാൽ മതി.

  • @sureshchandre4977
    @sureshchandre4977 8 หลายเดือนก่อน +2

    സർക്കാർ അംഗീകൃത കൊള്ളയടി😂

  • @shanawazkhan1144
    @shanawazkhan1144 8 หลายเดือนก่อน

    T O D meter നെ പറ്റി വിശദി ക്കരിക്കാമോ

  • @prajeeshka
    @prajeeshka 8 หลายเดือนก่อน +4

    2750രൂപ വരുന്ന എനിക്ക് 5950രൂപ ആണ് ഇത്തവണ വന്നത് മീറ്റർ ചെക്ക് ചെയ്‌തു പക്ഷേ കുഴപ്പമില്ല എന്നാണ് അവർ പറയുന്നത് പക്ഷേ ഞങ്ങൾ പഴയതിനേക്കാൾ ശ്രദ്ധിച്ചു ആണ് ഉപയോഗിക്കുന്നത് 🤔ഇനി എന്ത് ചെയ്യാനാ..😥

  • @Lakshyammadhetharatham
    @Lakshyammadhetharatham 6 หลายเดือนก่อน +1

    പണ്ടാരം അടങ്ങിയ ഒരു ഗവണ്മെന്റ് ആയല്ലോ ഈ സർക്കാർ..... 😔guys please don't vote next time for this government... 🙏 ഇവർ പാവങ്ങളെ ആത്മഹതിയിലേക്കു നയിക്കും 😡

  • @saneeshk.k3035
    @saneeshk.k3035 6 หลายเดือนก่อน

    LT 1A എന്താണ്

  • @humanbeing3030
    @humanbeing3030 8 หลายเดือนก่อน

    നമ്മൾ കണ്ട്രോൾ ചെയ്ത് 500ൽ താഴെ നിർത്തിയാൽ ആ മാസത്തിൽ 5 ദിവസം താമസിച്ചു റീഡിങ് എടുക്കും. അപ്പോൾ നമ്മൾ ആരായി?

  • @JoseMampuzhackal
    @JoseMampuzhackal 7 หลายเดือนก่อน

    ഒരു കണക്ഷൻ കട്ടു ചെയ്യണമെങ്കിൽ എത്ര രൂപKSEBയ്ക്കും കൊടുക്കണം.? എന്തൊക്കെ നടപടികൾ ഉണ്ട്?

  • @hami...hameed6698
    @hami...hameed6698 6 หลายเดือนก่อน

    ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ. ബ്രോ . കഴിഞ്ഞ മാസത്തെ എന്റെ വീട്ടിലെ കരണ്ട് ഉപയോഗം. 2 മാസത്തേത്. : 391. യൂണിറ്റ് . ഞാൻ അടച്ച തുക.. 2931.🤔 അതെന്താണങ്ങനെ

  • @johnythomas7852
    @johnythomas7852 7 หลายเดือนก่อน

    15 -10 തീയതി Reading എടുത്താൽ പിന്നെ വരുന്നത് 23.10 തിയതി ആ പിന്നെ വരുന്നത് 25 -ാം തിയതി അങ്ങനെ അവര് നമ്മളെ പറ്റിക്കം

  • @vijeshtp9820
    @vijeshtp9820 8 หลายเดือนก่อน

    600 unit mukalil ethrayaa

  • @antonychowalloor6255
    @antonychowalloor6255 8 หลายเดือนก่อน

    എന്തായാലും ഇപ്പോൾ കെഎസ്ഇബി ഈടാക്കുന്ന രീതി വലിയ കൊള്ളയാണ്. രണ്ട് മാസം കൊണ്ട് 300യൂണിറ്റ് വന്നാൽ ഒരു മാസം 150ആണ് വരുന്നത്. ആ 150ന് ഇപ്പോൾ അവർ ഈടാക്കുന്ന രീതിയിൽ വലിയ തരികിടയാണ് നടത്തുന്നത്.

  • @thulasidharanpk4601
    @thulasidharanpk4601 8 หลายเดือนก่อน

    KSEB നമ്മളെ പലതും പറഞ്ഞ് പറ്റി ച്ചു കൊണ്ടിരിക്കും വിട്ടിൽ വെട്ടം വെണ്ടേ അത് കൊണ്ട് KSEB എന്തു കാണിച്ചാലും ജനം പ്രതികരിക്കില്ല പ്രതികരിക്കുന്ന വർ മണ്ടരാകും

  • @radhakrishnannair2589
    @radhakrishnannair2589 8 หลายเดือนก่อน

    Good vedio, super

  • @Naazcreations1
    @Naazcreations1 8 หลายเดือนก่อน

    👌👌👌👍👍👍👍