ഏപ്രിൽ ഒന്നിനും മാർച്ച് 31 നും ഇടയിൽ ഉപയോഗിച്ച വൈദുതി ബിൽ കൃത്യമായി എങ്ങിനെ കണക്കാക്കും ചില കൺസുമേഴ്സിന് DECEMBER, FEBRUARY, APRIL,JUNE,AUGUST,OCTOBER എന്നീ 6 മാസങ്ങളിൽ ആണ് ബിൽ കിട്ടുന്നത് , അതും ഒന്നാം തീയതി തന്നെ ബിൽ കിട്ടുകയില്ല , ചിലർക്ക് ഏപ്രിൽ 5 നോ, ഏപ്രിൽ 16 നോ ,ഏപ്രിൽ 26 നോ ആയിരിക്കും . ബിൽ കിട്ടുന്നത് . മറ്റു ചിലർക്ക് JANUARY, MARCH, MAY,JULY,SEPTEMBER,NOVEMBER എന്നീ മാസങ്ങളിൽ ആണ് , അപ്പോൾ എങ്ങിനെ നിങ്ങൾ പറയുന്നത് പോലെ കണക്കാക്കും , അത് കൂടി ഒന്ന് വിശദമാക്കണം
അത് നിങ്ങൾ തമ്മിലുള്ള agrement അനുസരിച്ചാണ്. വാടകക്കാർ അടക്കുന്നില്ലെങ്കിൽ cd refund ഉം cd interestum ഓണർക്ക് നൽകണം ഇതെല്ലാം kseb നൽകുന്നത് ബില്ലിൽ കുറവ് വരുത്തിയാണ്.
👍👍👍👌👌👌
ഇത് അടച്ചില്ലെകിൽ പ്രശ്നമുണ്ടോ, കറന്റ് ബില്ല് മാത്രം gpay വഴി അടച്ചാൽ കുഴപ്പമുണ്ടോ?
Adakkanam.acd kku installment labhikkum.
ഏപ്രിൽ ഒന്നിനും മാർച്ച് 31 നും ഇടയിൽ ഉപയോഗിച്ച വൈദുതി ബിൽ കൃത്യമായി എങ്ങിനെ കണക്കാക്കും ചില കൺസുമേഴ്സിന് DECEMBER, FEBRUARY, APRIL,JUNE,AUGUST,OCTOBER എന്നീ 6 മാസങ്ങളിൽ ആണ് ബിൽ കിട്ടുന്നത് , അതും ഒന്നാം തീയതി തന്നെ ബിൽ കിട്ടുകയില്ല , ചിലർക്ക് ഏപ്രിൽ 5 നോ, ഏപ്രിൽ 16 നോ ,ഏപ്രിൽ 26 നോ ആയിരിക്കും . ബിൽ കിട്ടുന്നത് . മറ്റു ചിലർക്ക് JANUARY, MARCH, MAY,JULY,SEPTEMBER,NOVEMBER എന്നീ മാസങ്ങളിൽ ആണ് , അപ്പോൾ എങ്ങിനെ നിങ്ങൾ പറയുന്നത് പോലെ കണക്കാക്കും , അത് കൂടി ഒന്ന് വിശദമാക്കണം
ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ലഭിച്ച 6 ബില്ലാണ് കണക്കാക്കുക.
വാടകക്ക് താമസിക്കുന്നവർ അടക്കേണ്ടതുണ്ടോ
അത് നിങ്ങൾ തമ്മിലുള്ള agrement അനുസരിച്ചാണ്. വാടകക്കാർ അടക്കുന്നില്ലെങ്കിൽ cd refund ഉം cd interestum ഓണർക്ക് നൽകണം ഇതെല്ലാം kseb നൽകുന്നത് ബില്ലിൽ കുറവ് വരുത്തിയാണ്.
@@revealofpseudo1999 onnude thelichu patayamo
@@revealofpseudo1999 1 year ayi vadakkar thamasikkunnu apol acd aranu kodukkendathu vadakakaro athi ownero