കറന്റ് ബില്ല് !! അറിയേണ്ടത് എല്ലാം.... | All Details About Electricity Bill | MasterTech Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 205

  • @ameerikkafansisters
    @ameerikkafansisters 4 ปีที่แล้ว +26

    ഉപകാരപ്രദമായ വീഡിയോ.. പക്ഷേ ശബ്ദം വളരേ കുറവാണ്..
    ഞങ്ങൾക്ക് ഇത്തവണ 11985₹കരണ്ട് ബില്ല് വന്നു.. ഭയങ്കര ടെൻഷൻ ആയിരുന്നൂ... ഇപ്പോ കാര്യങ്ങൾ വളരെയധികം വ്യക്തമായി..ഇതിന് വേണ്ടി കുറേ വീഡിയോ കണ്ടു.. പക്ഷേ ഇത്രയും വിശദമായ വിവരണമില്ലായിരുന്നൂ... നന്ദി സഹോ

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      😍😍

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      Thanku for supporting comment
      ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിക്കുന്നു.... 😍

  • @sjsj346
    @sjsj346 10 หลายเดือนก่อน +1

    വളരെ വളരെ ഉപകാര പ്രദമായ വീഡിയോ താങ്കൾക്ക് എന്റെ അഭിനന്ദനം അറിയിക്കുന്നു

  • @an.ma007
    @an.ma007 4 ปีที่แล้ว +5

    നല്ല രീതിയിൽ പറഞ്ഞു തന്നു, ഒരുപാട് പേരുടെ സംശയം തീർക്കാൻ ഇത് സഹായമാകും...

  • @asrafmkv4122
    @asrafmkv4122 4 ปีที่แล้ว +7

    100%ഉപകാരം ഉള്ള ഒരു വീഡിയോ

  • @sreekandannair1597
    @sreekandannair1597 9 หลายเดือนก่อน +8

    ഇപ്പോൾ 2024 ഉള്ള kseb ചാർജിനെ കുറിച്ച് വീഡിയോ വേണമായിരുന്നു

  • @adithiadhi1473
    @adithiadhi1473 2 ปีที่แล้ว

    A meter buttonil ariyate kuttykal press cheythu problem enthengilum undo plzzzzz replayyyyyyy

  • @vinithakr7664
    @vinithakr7664 4 ปีที่แล้ว +2

    Ac use cheyumbo engane charge kurakyan patum enn parayamo?

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      Ac ഉപയോകിമ്പോ 24°C (human confort) ഇൽ ഉപയോക്കുക,
      രാത്രിയിൽ sleeping mode or Energy mode പരമാവധി ഉപയോഗിക്കുക.....

  • @ram-xc9bb
    @ram-xc9bb 10 หลายเดือนก่อน

    Ethra masatha bill ananne engana ariyan pattum bro?

  • @muhammedajnasmavilakandy8501
    @muhammedajnasmavilakandy8501 4 ปีที่แล้ว +3

    Below 450 unit vararullathu. March to May above 1200 Anu vannathu (2 months reading) . Complite line parishodichu. Yenikk kittiyekunna vivaram. Neutral kudi amiithamayi voltage varunnu yennathanu. Neutral + earth check cheythal below 1.5v Anu vendathu. Athu 3 vare akaamennum parayunnu.athinu mukalil poyal athu leakage Anu yennanu arinnathu.yenikkithu eppol 9v Anu kanikkunnathu.athu transformer ninnanu yennum kandethi. aduthulla veedu kalilum check cheythu .avideyum ethanu awastha. Avarkum bill kuduthalanu vannathu. Engane neutral kudi voltage kadathivittal amiithamayi read avumo yennulla chodyathinu KSEB reply thannilla. KSEB CUSTOMER CARE contact cheythu avarkum athine kurichu dharana yilla. Arkengilum ethumayi banthapettu yenthenkilum ariyum yenkil Namukk oru paruthi Vare E amitha billinte Awasthaye kurich manasilakaaam.

    • @muhammedajnasmavilakandy8501
      @muhammedajnasmavilakandy8501 4 ปีที่แล้ว

      You have any idea reply me

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      Thanku... എനിക്കും ഇത് പുതിയ അറിവാണ്
      അവിടെ എല്ലാ വീട്ടിലും ഇതുപോലത്തെ പ്രോബ്ലം ഉണ്ടെങ്കിൽ അത് kesb കാർകെ പരിഹരിക്കാൻ കഴിയൂ
      SO, kesb ഇൽ കംപ്ലയിന്റ് ചെയ്യൂ
      ഇനി ഞൻ കൂടുതൽ അന്നെഷിച്ചു details പറഞ്ഞു തരാം.....

    • @muhammedajnasmavilakandy8501
      @muhammedajnasmavilakandy8501 4 ปีที่แล้ว

      @@MasterTechMalayalam4U thanks Bro

    • @hashas7084
      @hashas7084 4 ปีที่แล้ว +1

      Bro thankal parayunnathu shari anenkil janangalude sredhayil kond varanam (use social medias)

  • @yaseenbinyoosufali8791
    @yaseenbinyoosufali8791 9 หลายเดือนก่อน +1

    എന്റെ വീട് ചെറിയ വീട് ആണ് AC ഉൾപ്പെടെ എല്ലാ വിട്ടു ഉപകാരങ്ങളുമുണ്ട് പക്ഷെ 400 മുതൽ 650 യൂണിറ്റ് കറണ്ട് എടുക്കുന്നു.അതായത് 2800 മുകളിലാണ് ബിൽ.വീട് വെച്ച് ഇത്ര ബിൽ വരൻ പാടില്ല.6000 രൂപ അടച്ച മാസം ഉണ്ട്.തുടർന്ന് കെഎസ്ഇബി അധികൃതരുമായി അന്വേഷണം നടത്തിയപ്പോൾ കരണ്ട് ബിൽ കൂടുതലാണ് വീട്ടിൽ എവിടെ ലീക്കേജ് ഉണ്ട് എന്നൊക്കെ പറയുന്നുണ്ട് പക്ഷേ ലീക്കേജ് എല്ലാം നോക്കിയിട്ട് ഒന്നും കാണാൻ കഴിയുന്നില്ല. വൈദ്യുതി ബില്ല് വളരെ കൂടുതലാണ് ഇത് കണ്ടെത്താൻ എന്താണ് ചെയ്യേണ്ടത് വീടിൻറെ വലുപ്പം അനുസരിച്ച് ഇത്ര കൂടുതൽ ബില്ല് വരാൻ പാടില്ല. അഞ്ചുവർഷം ആയിട്ടുള്ള വീട് വെച്ചിട്ട്

  • @basheerpulimoottil8148
    @basheerpulimoottil8148 4 ปีที่แล้ว +4

    This happened due to change to a higher slab rate to all units as exceeded billing for more than 60 days.Sri.NS Pillai Chairman KSEB is an able administrator. This can be cleared by a special team in each section office in a war foot manner.

  • @abuareekode9333
    @abuareekode9333 4 ปีที่แล้ว +2

    Good . GO ahead 😍😍😍

  • @pratheeshprasad4906
    @pratheeshprasad4906 4 ปีที่แล้ว +1

    unit 945 anenkil athengne nammal calculate cheyum...??

  • @christyneha0078
    @christyneha0078 3 ปีที่แล้ว +1

    What is fixed charge?

  • @athunsvijay2531
    @athunsvijay2531 3 ปีที่แล้ว +1

    Thank u you ikka... valare upakarapettavideo

  • @nandhukrishna8249
    @nandhukrishna8249 ปีที่แล้ว +1

    Thanku❤️

  • @gopikasreenandhanam2051
    @gopikasreenandhanam2051 4 ปีที่แล้ว

    Ente veetil Ac illa ake ollathu oru pazhanjan fridge light fan pump set mathramanu but 3000 rupayanu bill varunnathu🙄

  • @aneena4579
    @aneena4579 7 หลายเดือนก่อน

    2024 ലെ Consumption - Fixed charge ഒന്നു പറയാമോ please?

  • @hashimmon9658
    @hashimmon9658 2 ปีที่แล้ว

    I need one help

  • @ashrafyam
    @ashrafyam 3 ปีที่แล้ว

    Oru power bank cherge cheyyumbol ethra initt pokum

  • @saleehe1163
    @saleehe1163 4 ปีที่แล้ว +3

    വീഡിയോ - Sound-up ചെയ്തു റെക്കോഡ് ചെയ്യുക.

  • @ijajulhaque5291
    @ijajulhaque5291 ปีที่แล้ว

    Load 1kv,2kv randinum rate maattam undakumo

  • @ronsamuel8996
    @ronsamuel8996 4 ปีที่แล้ว +1

    Its really helpful, but i have a doubt njangalude bill il LOAD -4KW ennaanu kaanunnathu baakki bill il ellam 2KW aanu

  • @musthafamustha1265
    @musthafamustha1265 2 ปีที่แล้ว

    Corrent bill adaykathe ഫ്യൂസ് ഊരി യൽ പിന്നെ എന്തു ചെയ്യും ബ്രൂ
    Onnu പറയാമോ

  • @jithinpbm8832
    @jithinpbm8832 4 ปีที่แล้ว +2

    Meter status OK aanu.. Angane aanenkil bill-il pinne DL adjustment amount kodukkendathundo ?

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      DL adj എന്നാൽ
      തൊട്ടു മുമ്പത്തെ തവണ റീഡിങ്ഹ് എടുക്കാതെ (ഒരു ആവറേജ് )ബില്ല് ആയിരിക്കും വന്നത്
      അതിൽ ശരിക്കും ഉള്ളതിനേക്കാളും കുറവാണ്
      ആ കുറവ് വന്ന എമൗണ്ട് ആണ് dl adj.....

    • @jithinpbm8832
      @jithinpbm8832 4 ปีที่แล้ว +1

      @@MasterTechMalayalam4U ഉപഭോക്താവിന്റെ കാരണം മൂലം (വീട്/സ്ഥാപനം അടച്ചിടുകയോ മറ്റോ) മീറ്റർ റീഡിങ് എടുക്കാൻ പറ്റാതെ വന്നാൽ അതിനുള്ള ചാർജ്ജ് അടുത്ത തവണയിലെ ബില്ലിനൊപ്പം ചേർക്കുനാനതാണ് ഈ ചാർജ്ജ് എന്നാണ് അറിയാൻ കഴിഞ്ഞത്... ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      അതേ ഇതുപോലത്തെ കാരണങ്ങളാൽ റീഡിങ് എടുക്കാതെ തന്നെ ഒരു bill (ആവറേജ് )അവർ ഇടും
      അത് ശരിക്കും ഉള്ളതിനേക്കാൾ കുറവാണെങ്കിൽ dl adj (പോസിറ്റീവ് വാല്യൂ )
      ആവറേജ് ശരിക്കും ഉള്ളതിനേക്കാൾ കുറവാണെങ്കിൽ (dl adj -ve value)ആയിരിക്കും

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      Door lock adjustment യെന്നാണ്

    • @vijeshduka2739
      @vijeshduka2739 2 ปีที่แล้ว

      DL എന്നാണ് ബില്ലിൽ വന്നിട്ടുള്ളത്.. curr unit ഉം എഴുതിയിട്ടില്ല അപ്പൊൾ kseb ഓഫീസിൽ കൊണ്ട് കാണിച്ചാൽ ബില്ലിൽ എന്തെങ്കിലും മാറ്റം വരുമോ..

  • @Wint234
    @Wint234 4 หลายเดือนก่อน

    Bill amount rs
    Annual acd
    Payable rs
    എന്താണ്

  • @gpsundarammahesh4228
    @gpsundarammahesh4228 4 ปีที่แล้ว

    What is arrears account?

  • @latheef5
    @latheef5 ปีที่แล้ว

    good explanation But AVG not explained properly and how to get avg value

  • @aneena4579
    @aneena4579 7 หลายเดือนก่อน

    Thank you for the information ❤❤❤

  • @captain.family_321
    @captain.family_321 6 หลายเดือนก่อน

    ഇത്തവണത്തെ കറന്റ്‌ ബില്ല് ഇൽ annual ACD എന്നു ഉണ്ടല്ലോ അത് ന്താ..??

  • @sheebasahari9129
    @sheebasahari9129 4 ปีที่แล้ว +1

    Above 500units nu charges..pls parayamo

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว +1

      Above 500 units
      7.90 per units

    • @sheebasahari9129
      @sheebasahari9129 4 ปีที่แล้ว

      @@MasterTechMalayalam4U thnks

    • @mkhaneefa
      @mkhaneefa 4 ปีที่แล้ว

      @@MasterTechMalayalam4U അല്ല.. 500 മുതൽ 600 വരെ5.80 ..600 മുതൽ700 വരെ6.60 .. 700 മുതൽ800 വരെ6.90 800 മുതൽ1000 വരെ 7.10... 1000 ത്തിന് മുകളിൽ 7.90 ഇങ്ങനെയാണ് വരിക..

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว +2

    എന്റെ കോൻസെമ്ഷൻ 618 ആവറേജ് 256 പക്ഷെ 628 വെച്ച് ഗുണിച്ചപ്പോ കൂടുതൽ 4000 നു മുകളിൽ എന്നാൽ എനര്ജി ചാർജ് 1223 അതെങ്ങനെ യാ 500 നു മുകളിൽ 7രൂപ അല്ലെ.... പിന്നെ എനർജി ചാർജ് എന്താ എങ്ങനെ

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      618 *7 ഇങ്ങനെ അല്ല...
      ഒരോ 100ഇന്നും ഒരോ ചാർജ് ആണ്
      500മുകളിൽ ഉള്ള യൂനിറ്റിന്ന് 6.90

    • @MARUBHOOMI
      @MARUBHOOMI 4 ปีที่แล้ว

      @@MasterTechMalayalam4U ഞാൻ 600 വരെ ഉള്ളത് സെപ്പറേറ്റു ഗുണിച്ചും 4000 നു മുകളിൽ വരുന്നു ബില്ല് ആണെങ്കിൽ 1700 മുകളിലെ ഉള്ളു അപ്പോ lock ഡൌൺലോഡ് ആയപ്പോ ആവറേജ് ന്റെ റേറ്റിൽ ഇട്ടതാകുമോ നിങ്ങൾ പറഞ്ഞത് എന്റെ ബില്ലിൽ തല തിരിഞ്ഞാണല്ലോ കിട്ടുന്നത്
      എന്റെ bill
      Curre previ cons Avrg
      870 252 618 258
      Filed charge 140
      Meter rent 14.28
      Energy ചാർജ് 1223.56
      Duty 122.26
      Fuel surc 30.90
      ***********************
      ബില്ല് amount 1531.00
      DL adg(doar lock ) 326.00
      Advanc -94
      ================
      1763
      ഇവിടെ എനർജി ചാർജ് എങ്ങനെയാണ് കൂട്ടുക എന്ന് ഒന്ന് പറഞ്ഞു തരാമോ ഇതിൽ കുറവാണ് കാണിക്കുന്നത് യഥാർത്ഥത്തിൽ കൂടുതൽ ആണ് എനിക്കു കിട്ടുന്നത്

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว +1

      @@MARUBHOOMI ഇത് അവർ വീട്ടിൽ വന്നു റീഡിങ് check ച്യ്താണോ ബില്ല് തന്നത്
      അല്ലൻങ്കിൽ ഇത് അവേറ്റേജ് ആയിരിക്കും

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      Check ച്യ്ത ഇട്ട ബില്ല് ആണെങ്കിൽ
      എനിക്ക് എനിക്ക് idea കിട്ടുന്നില്ല...

    • @MARUBHOOMI
      @MARUBHOOMI 4 ปีที่แล้ว +1

      @@MasterTechMalayalam4U അത് തന്നെ യായിരിക്കും എന്റെ സംശയം ലോക്ക് ഡൌൺലോഡ് അല്ലെ - 258 ആണല്ലോ 4.8 കൊണ്ട്.. ഗുണിച്ചപ്പോ ശരാശരി കിട്ടുന്നുമുണ്ട്... പിന്നെ വന്നതാണോ, റീഡിങ് ചെയ്തതാണോ, ആവറേജ് ആണോ എന്നൊക്കെ, .. ചോദിക്കാൻ... ആൾ ഉണ്ടായിട്ടു വേണ്ടേ ആരെങ്കിലും പുറത്തിറങ്ങി നോക്കുമോ ആരെങ്കിലും വന്ന് ഉള്ളിൽ കയറും പിന്നെ പോയിക്കഴിഞ്ഞാൽ ഈ പെണ്ണുങ്ങൾ പുറത്തിറങ്ങു..
      ആ സമയത്ത് അതൊക്കെ ചോദിക്കുന്നത് ഒന്ന് നല്ലതായിരിക്കും അതിനെ... വീട്ടിൽ എപ്പോ.. പിന്നെ ഞാൻ ഇവിടെ ദുബായിലും... എല്ലാത്തിനും പിന്നെ പണത്തിന് നമ്മളെ വേണമല്ലോ... എന്നാൽ ഇതൊക്കെ ഒന്ന് ചോദിച്ചറിഞ്ഞു വരാൻ പറഞ്ഞാലോ അതിനെയൊന്നും ആവശ്യമില്ല എന്ത് ചെയ്യാൻ... ഇന്ന് എല്ലാ സൗകര്യങ്ങളുമുണ്ട് വീട്ടിലിരുന്ന് വരെ കാൽക്കുലേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കെഎസ്ഇബിയിൽ ഉണ്ട്, അതു പോലും നോക്കില്ല മീറ്ററിനെ അടുത്തേക്ക് പോലും പോകില്ല.. അത്യാധുനിക സൗകര്യമുള്ള ഈ സമയത്തും നിന്നിലേക്കാണ് നമ്മുടെ സ്ത്രീകൾ പോകുന്നത്..

  • @vishnu0405
    @vishnu0405 11 หลายเดือนก่อน

    2024 rate vethyasam undo brother?

  • @kalliyathrahim2317
    @kalliyathrahim2317 ปีที่แล้ว

    I don't agree with chart. For example my consumption is 304 unit energy charged 1259.64. But as per your chart this should much higher for being more than 300 unit

  • @Anuaishu-r5b
    @Anuaishu-r5b 3 ปีที่แล้ว +1

    Sur charge kooduthal varunath entha

    • @Muneera_12
      @Muneera_12 5 หลายเดือนก่อน

      Enik acd 405 vannu

  • @muzammilkv5250
    @muzammilkv5250 4 ปีที่แล้ว +2

    Bro, എന്താണ്‌ slab,
    അതുപോലെ എന്താണ്‌ Average, Average shesham അങ്ങനെയാണ് rate Change ആവുക,
    എത്ര unit vere ആണ്‌ Average.?

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว +1

      Slab എന്നാൽ
      ആദ്യ 100 യൂനിറ്റിന്ന് ഒരു ചാർജ്
      പിന്നെത്തെ (101 to 200) 100 യൂനിറ്റിന്ന് വേറെ ചാർജ് ......
      ഇങ്ങനെ ഓരോന്നിനും വേറെ വേറെ ചാർജ് ആണ് ഇതിന്നാന്ന് slab എന്ന് പറയുന്നത്......

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว +1

      ആവറേജ് എന്നാൽ ഒരു ശരാശരി ഉപയോഗം

    • @muzammilkv5250
      @muzammilkv5250 4 ปีที่แล้ว

      @@MasterTechMalayalam4U tnx

  • @muhammedrabeehm5337
    @muhammedrabeehm5337 4 ปีที่แล้ว +3

    Thank you

  • @donvjose18
    @donvjose18 8 หลายเดือนก่อน

    Broo current updatiion idamoo

  • @shajihiohs8090
    @shajihiohs8090 4 ปีที่แล้ว +3

    ഒരു സംശയം ചോദിക്കട്ടെ. ആരുംReply തന്നിട്ടില്ല. 4 മാസത്തെ ബില്ലിൽ അവസാന 2 മാസബിൽ Amount ആണല്ലോ തന്നിട്ടുള്ളത്. മുൻ 2 മാസത്തേത് Arrear ഉം DL adj ആയും കാണിക്കുന്നു. എന്നാൽ Arrear + DL adj എന്നത് എന്ത് കൊണ്ട് അവസാന രണ്ട് മാസബില്ലിനേക്കാൾ അതായത് ബില്ലിൽ കാണിക്കുന്ന Bill amount നേക്കാൾ കൂടുന്നു.രണ്ടും തുല്യമായല്ലേ കിട്ടേണ്ടത്

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว +1

      Arrear എന്നാൽ, മുൻപ് അടക്കാൻ ബാക്കി ഉള്ള എല്ലാ മാസത്തേതും ചേർത്താണ് കാണിക്കുക
      DL adj എന്നാൽ, മുൻപ് ഏതേലും മാസത്തെ ബിൽ റീഡിങ് എടുക്കാതെ ഇട്ട ബില്ലിൽ ഇനിയും അടക്കാൻ ഉള്ള എമൗണ്ട് ആണ്
      Total= bill amount +arrears+ dl adj
      (Advance ഉണ്ടെങ്കിൽ അത് കുറക്കുക )

    • @shajihiohs8090
      @shajihiohs8090 4 ปีที่แล้ว

      clear ആയില്ല. ഈ 4 മാസം മാത്രമേ അടക്കാനുള്ളൂ. പിന്നെന്തിനാണ് അതിൽ Arrear ഉം DL Adjastment. മാത്രമല്ല Arrear എന്നു കാണിക്കുന്നത് KSEB ഓൺലൈനായി അടക്കാൻ പറഞ്ഞ സംഖ്യ അടക്കാത്തതു കൊണ്ടാണ്. താങ്കൾ ഇതിനെ കുറിച്ച് വ്യക്തമായി പഠിച്ചിട്ടില്ല അല്ലെ

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว +1

      KSEB customer care NO: 1912
      ഈ നമ്പറിൽ വിളിച്ച് വിശദമായി ചോദിക്കാവുന്നതാണ്....

    • @shajihiohs8090
      @shajihiohs8090 4 ปีที่แล้ว

      Kkkk

  • @jaisonancy3525
    @jaisonancy3525 10 หลายเดือนก่อน

    Square ti carg anthn

  • @aravindr2526
    @aravindr2526 ปีที่แล้ว

    Load endhanu ??
    C demand endhanu ??

  • @Shamseerfarzeena
    @Shamseerfarzeena 4 ปีที่แล้ว +3

    Hloo onnu reply cheyuo
    Bill amount 3743
    DL adj 1891
    Advance 127
    Payable 5507
    Ethann bill. kazhinja month already adachirunnu pinenthe ethrayum adhikam.. normally 2000 aan veraru

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      DL adj എന്നാൽ കഴിഞ്ഞ മാസത്തെ ബില്ല് ആവറേജ് ബില്ല് ആണ് ഇട്ടത്, അത് ശരിക്കും ഉള്ളതിനേക്കാൾ 1891രൂപ കുറവാണ് (അതുകൊണ്ടാണ് dl adj 1891 rs വന്നത് )
      Advance എന്നാൽ നിങ്ങളുടെ 127 rs അവരുടെ അടുത്ത് അതികം ഉള്ളതാണ് (2000 അടച്ചതിൽ, കഴിഞ്ഞ മാസത്തെ ബില്ല് amount യടുത്തതിന്റ ബാക്കി )
      അപ്പോ total 👇
      3743+1891-127=5507

    • @sheebasahari9129
      @sheebasahari9129 4 ปีที่แล้ว

      @@MasterTechMalayalam4U Ee DL Adj enganeya avr calculate chythe?

    • @sheebasahari9129
      @sheebasahari9129 4 ปีที่แล้ว

      Eniku normally 2200 to 2500 rupees vare aanu varinnathu... ee lockdwn time il bill ellathe 2000 adachu enitum eppo DL Adj nu parannu 1550 koodi vannu... orikalum angane varaan chance ella... anganeya evar ee DLAdj calculate chyyinne...
      Pinne ee total units used lockdwn time le koodi anello..... angane akumbol rate per units calculation wrong alle.... karanam athil kurachu units lockdwn time le alle....?

    • @rajanivr2857
      @rajanivr2857 4 ปีที่แล้ว +1

      Haii

    • @rajanivr2857
      @rajanivr2857 4 ปีที่แล้ว

      Fixed charge. 280
      Meter rent 14
      Energy charges 1459
      Duty. 145
      Fual. 19
      Bill amount. 1919
      Dl Adj . 1345
      Arrears. 450
      Surcharge 1
      Payable. 3716
      Normale njagalk 600 varunnathe

  • @musthafamustha1265
    @musthafamustha1265 2 ปีที่แล้ว

    Corrent bill adaykathe ഫ്യൂസ് ഊരി യൽ പിന്നെ എന്തു ചെയ്യും ബ്രോ
    Onnu പറയാമോ

    • @maanuvalanchere9686
      @maanuvalanchere9686 ปีที่แล้ว

      ഇരുട്ടത്തിരിക്കാം

  • @sheebasahari9129
    @sheebasahari9129 4 ปีที่แล้ว +2

    Ethil 500 unit vare ale ullo

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      500 ഇനു മുകളിൽ യൂനിറ്റിന്ന് 7.90 രൂപ

  • @aboomoozhikkal9363
    @aboomoozhikkal9363 4 ปีที่แล้ว +3

    വീഡിയോയിൽ സബ്സിഡി സംബന്ധിച്ച് പറഞ്ഞത് ശരിയല്ല എന്ന് തോന്നുന്നു.
    പ്രതിമാസം 120 (ദ്വൈമാസം 2×120=240) യൂണിറ്റിന് താഴെ ഉപഭോഗം ഉള്ളവർക്ക് ആദ്യത്തെ 80 യൂണിറ്റിന് 35 പൈസയും (28 രൂപ) പിന്നീട് വരുന്ന 240 യൂണിറ്റ് (240--80=160) വരെ 50 പൈസയും (80×0.35=28)+(160×0.50=80)
    കൂടി ആകെ 108 രൂപയും Fixed charge ൽ 40 രൂപയുമടക്കം 148 രൂപയാണ് ആകെ സബ്സിഡി ലഭിക്കുക

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว +1

      നമ്മൾ അത് deatil ആയി പറഞ്ഞിട്ടില്ല...
      നിങ്ങൾ പറഞ്ഞത് ശരി ആണ്.....
      Thanks for your valuable comment...

  • @muhammedalungal2207
    @muhammedalungal2207 4 ปีที่แล้ว +3

    superattoo

  • @deepuzach4897
    @deepuzach4897 4 ปีที่แล้ว +1

    Pwolli Macha thanks alot💓💓

  • @sarafumk3297
    @sarafumk3297 4 ปีที่แล้ว +1

    Nice aa tta 👌😘

  • @foodrider9908
    @foodrider9908 4 ปีที่แล้ว +2

    Nice presentation...!😊
    Everything is clear and perfectly explained..👍👍

  • @alsafaalsafa5882
    @alsafaalsafa5882 4 ปีที่แล้ว +3

    പൊളിച്ചു

  • @ABCD-rq2uk
    @ABCD-rq2uk 4 ปีที่แล้ว +1

    Very informative video✌

  • @muneermp7166
    @muneermp7166 4 ปีที่แล้ว +1

    Polichu💓💓💓

  • @assafchukkan6021
    @assafchukkan6021 4 ปีที่แล้ว +1

    Informative👏👏

  • @goodgood-qi5gu
    @goodgood-qi5gu 4 ปีที่แล้ว +1

    Njan parayam thozhil sagakal off ayirunnu ardhanalayngal off ayirunnu adukondu kseb varumanam kuranju udane pavangalude karutharuthu shapam kseb k udane varum

  • @nasheedaaflal5794
    @nasheedaaflal5794 3 ปีที่แล้ว +1

    മൊത്തം 225 unit യൂസ് ചെയ്താൽ 1191രൂപ ബില്ല് വരുമോ

    • @nasheedaaflal5794
      @nasheedaaflal5794 2 ปีที่แล้ว

      അങ്ങനെ വന്നെങ്കിൽ ബില്ല് kseb ഓഫീസിൽ കാണിച്ചിട്ട് ബില്ലടകുക

  • @krishnadasthodiyil6216
    @krishnadasthodiyil6216 4 ปีที่แล้ว +2

    Good bro

  • @gopakumart.r.7170
    @gopakumart.r.7170 6 หลายเดือนก่อน

    ആവറേജ് എത്ര മാസത്തെ എന്ന് പറഞ്ഞില്ല.

  • @aneesm9669
    @aneesm9669 3 ปีที่แล้ว

    Thank you for this useful information❤️

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว +3

    ബില്ലിന്റെ അവസാനം calculation ചെയ്ത ഭാഗത്തു ഒരു "അഡ്വാൻസ് " എന്നിട്ട് ഒരു സംഖ്യയും അതെന്താണ് സത്യത്തിൽ??? മുമ്പ് കുറക്കാനുള്ള യൂണിറ്റോ അതോ കുറക്കാനുള്ള പൈസയോ????

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว +1

      Ithinu munb adachathil extra ulla amount ann ath
      Ath ipo ulla billil kurach ayirikum total undavuka....

    • @MARUBHOOMI
      @MARUBHOOMI 4 ปีที่แล้ว

      @@MasterTechMalayalam4U മ്മ്

  • @anoopas7457
    @anoopas7457 4 ปีที่แล้ว +1

    sound kuravanu

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      Next videos il nannakum.....
      Plz subscribe and stay with us.....

  • @khamaruayoobkhamaruayoob1838
    @khamaruayoobkhamaruayoob1838 9 หลายเดือนก่อน

    Helpful 👍🏻

  • @raoufcr7313
    @raoufcr7313 4 ปีที่แล้ว +2

    Good

  • @just4yaseer
    @just4yaseer 3 ปีที่แล้ว

    Advance എങ്ങനെ വരുന്നു എന്ന് പറയാമോ

  • @abdulgafoor9771
    @abdulgafoor9771 4 ปีที่แล้ว +1

    Super. Thanks

  • @9946241084
    @9946241084 4 ปีที่แล้ว +1

    Nice explanation

  • @BhavithaPavithran
    @BhavithaPavithran 4 ปีที่แล้ว +3

    Current 635
    Prev. 68
    Cons 567
    Avg 184
    Energy charge 1086.79
    Duty 108.58
    Bill amount 1348
    DL adj 750
    Why there is huge difference between prev and cons

    • @BhavithaPavithran
      @BhavithaPavithran 4 ปีที่แล้ว

      Pls reply

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      ഒന്നെങ്കിൽ നിങ്ങൾ അത്രയും UNITS ഉപയോഗിച്ചിട്ടുണ്ടാവും
      OR
      Check your meetor staus
      അത് ok ആണ് എന്ന് ഉറപ്പ് വരുത്തുക
      SF എന്നാണ് എങ്കിൽ മീറ്റർ കംപ്ലയിന്റ് ആയിരിക്കും ( if it SF, then inform to KSEB)
      Current wiring കണ്ണക്ഷനിൽ എവിടേലും short circuit ഉണ്ടായാലും ഇങ്ങനെ അതികം കാണിക്കാൻ സാദ്യത ഉണ്ട് (അതികം ഉപയോകിച്ചിട്ടില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ , wiring കണക്ഷനിൽ short circuit ഉണ്ടോ എന്ന് check ചെയ്ത് ready ആക്കുക )

    • @BhavithaPavithran
      @BhavithaPavithran 4 ปีที่แล้ว +1

      @@MasterTechMalayalam4U thank you...meter status ok ennu billil und..atu allathe evde nokkam

    • @BhavithaPavithran
      @BhavithaPavithran 4 ปีที่แล้ว +1

      അധികം ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പുണ്ട്

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      എങ്കിൽ ഒരു എലെക്ട്രിഷനെ കൊണ്ട് വീട്ടിലെ വയറിങ് short circuit ഉണ്ടോ എന്ന് check ചെയ്ത് നോക്കൂ....
      അതുപോലെ Kseb ഇൽ ഒന്ന് കംപ്ലയിന്റ് ചെയ്യുന്നതും നല്ലതാണ്.....

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว +1

    എന്റേത് ഇന്ന് കൺസെമ്ഷൻ 618 വന്നു പക്ഷെ ഫിക്സിഡ് ചാർജ് 140 വന്നിട്ടുള്ളൂ

    • @mkhaneefa
      @mkhaneefa 4 ปีที่แล้ว

      നാല് മാസത്തെ ഉപയോഗമാകും 618 .. രണ്ട് മാസത്തിന്309 യൂണിറ്റ്. രണ്ട് മാസം.300 മുതൽ400 വരെ ഉപയോഗിക്കുന്നവർക്കാണ്140 ഫിക്സഡ് ചാർജ്.. രണ്ട് മാസം618 യൂണിറ്റ് ഉപയോഗിച്ചാൽ ഫിക്സഡ് ചാർജ് 220 രൂപ വരും.. മൊത്തം ബിൽ4800 രൂപയോളം വരും...

  • @shahulngt5385
    @shahulngt5385 4 ปีที่แล้ว +1

    Gd informations👍

  • @vinoyantony
    @vinoyantony 4 ปีที่แล้ว +3

    Very informative.. 👏
    FS@10Ps/unit
    ED
    MR
    എന്നിങ്ങനെ കുറച്ചു charges മുൻപത്തെ ബില്ലിൽ ഉണ്ട്‌.. എന്തൊക്കെയാണെന്ന് ഒന്ന് പറഞ്ഞു തരാവോ

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      സോറി broh late reply
      ഈ കാണിച്ചത് എനിക്ക് ശരിക്ക് അറിയില്ല ഞാൻ
      അന്നെഷിച് പഠിച്ചിട്ടു പറയാം...

    • @vinoyantony
      @vinoyantony 4 ปีที่แล้ว +1

      @@MasterTechMalayalam4U no issue bro.. i got it.. അതൊരു ഡൌൺലോഡ് ചെയ്ത ബില്ല് ആയിരുന്നു.. അത് കൊണ്ട് 'FS' fuel surcharge, 'MR' meter rent.. എന്നിങ്ങനെ ആയിരുന്നു.. ആദ്യം മനസിലായില്ല..

  • @sreelekhavs3299
    @sreelekhavs3299 4 ปีที่แล้ว +2

    Good information brother....Thanks a lot

  • @soorajtech
    @soorajtech ปีที่แล้ว

    LT- 1 DOM enna ullath A missing anu

  • @shineshajimathew9056
    @shineshajimathew9056 ปีที่แล้ว

    Informative video

  • @yasirareekode
    @yasirareekode 4 ปีที่แล้ว +1

    Broo👍👍👍♥

  • @manickanvm8495
    @manickanvm8495 3 ปีที่แล้ว

    ഞങ്ങൾക്ക് ഈ പ്രാവശ്യം കറണ്ട് ബില്ല് വന്നു അതിൽ previous bill adjustment ennu പറഞ്ഞു 969 രൂപ kseb add ചെയ്തിരിക്കുന്നു എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ

    • @sajuc2979
      @sajuc2979 ปีที่แล้ว

      കൊള്ളയടി

  • @ThomasFrancis-t4f
    @ThomasFrancis-t4f ปีที่แล้ว

    Good information

  • @krishnendhuanuraj7454
    @krishnendhuanuraj7454 4 ปีที่แล้ว

    Very good presention

  • @aliareekode1225
    @aliareekode1225 4 ปีที่แล้ว +2

    👌👌👌

  • @aishwaryaaishu8380
    @aishwaryaaishu8380 5 หลายเดือนก่อน

    എത്ര മാസം കൂടുമ്പോൾ കറൻ്റ് ബിൽ വരും

  • @muhammedalijouharmk5962
    @muhammedalijouharmk5962 4 ปีที่แล้ว +1

    Good video

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് എന്റെ ബില്ലിൽ തല തിരിഞ്ഞാണല്ലോ കിട്ടുന്നത്
    എന്റെ bill
    Curre previ cons Avrg
    870 252 618 258
    Filed charge 140
    Meter rent 14.28
    Energy ചാർജ് 1223.56
    Duty 122.26
    Fuel surc 30.90
    ***********************
    ബില്ല് amount 1531.00
    DL adg(doar lock ) 326.00
    Advanc -94
    ================
    1763
    ഇവിടെ എനർജി ചാർജ് എങ്ങനെയാണ് കൂട്ടുക എന്ന് ഒന്ന് പറഞ്ഞു തരാമോ ഇതിൽ കുറവാണ് കാണിക്കുന്നത് യഥാർത്ഥത്തിൽ കൂടുതൽ ആണ് എനിക്കു കിട്ടുന്നത്

    • @mkhaneefa
      @mkhaneefa 4 ปีที่แล้ว +1

      ഇത് നാല് മാസത്തെ ബിൽ ആണ് ഉപയോഗം618 യൂണിറ്റ്... രണ്ട് മാസത്തിന്309 യൂണിറ്റ്. രണ്ട് മാസം 309 യൂണിറ്റ് ഉപയോഗിച്ചാൽ1531 രൂപ വരും.. നാല് മാസത്തിന്3062 രൂപ.. അതിൽ നിന്ന് താങ്കൾ കഴിഞ്ഞ മാസം അടച്ച തുക കുറച്ചുള്ളതാണ് ഈ ബിൽ... ഡോർ ലോക് അഡ്ജസ്റ്റ് കാണുന്നുണ്ടെങ്കിൽ അത് നാല് മാസത്തെ ബിൽ ആയിരിക്കും..

    • @MARUBHOOMI
      @MARUBHOOMI 4 ปีที่แล้ว

      @@mkhaneefa - അത് എന്നോട് പറഞ്ഞു രണ്ടുമാസം എടുക്കാത്ത രണ്ടുമാസം എടുത്തത്. എന്നാൽ ബിൽ വന്നത് അവസാനത്തെ മെയ്-ജൂൺ എന്ന ഡേറ്റ് ഇട്ടാണ്, പക്ഷേ പ്രീവിയസ് റീഡിങ് ഫെബ്രുവരിയിലാണ് കാണിക്കുന്നത് അതും, ജൂണിലെ റീഡിങ് ആണ് കാണിക്കുന്നത് അപ്പോൾ നാലുമാസത്തെ റീഡിങ് ഉണ്ട് എന്നോട് ഒരു വീഡിയോയും പറഞ്ഞു മറ്റൊരാൾ

    • @mkhaneefa
      @mkhaneefa 4 ปีที่แล้ว

      @@MARUBHOOMI ലോക് ഡൗൺ കാരണം മുമ്പത്തെ റീഡിംഗ് എടുക്കാൻ പറ്റിയിട്ടുണ്ടാകില്ല.. കഴിഞ്ഞ മാസം റീഡിംഗ് എടുക്കാതെ ആവറേജ് ബിൽ ആവും തന്നിട്ടുണ്ടാവുക.. ബില്ലിൽ DL ADJ. ഉണ്ടെങ്കിൽ അത് നാല് മാസത്തെ ബിൽ ആകും.. പക്ഷെ ബില്ലിലെ ഡേറ്റ് രണ്ട് മാസത്തേതാകും.. അതാണ് ആർക്കും പെട്ടെന്ന് മനസ്സിലാവാത്തത്...

  • @muhammedrabeehm5337
    @muhammedrabeehm5337 4 ปีที่แล้ว +1

    Super

  • @basheervkd3235
    @basheervkd3235 8 หลายเดือนก่อน

    ഒരു യൂണിറ്റിന് എത്ര രൂപയാണ്

  • @gouryananth3920
    @gouryananth3920 3 ปีที่แล้ว

    Vaa thurannu uchathil parayu

  • @rudhrakrishna4781
    @rudhrakrishna4781 4 ปีที่แล้ว +2

    Bill amount: 3648
    DL Adj:681
    Advance:90
    Surcharge:1.00
    Payable:4240
    Chetaa ithntha ithreyum amount.
    Kazhnja masam Advance aayi 840 adachu. Onn rply tharo

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      Kayinja masam 840 advance adachittum athil 681 adakkan ini balance undd athann dl adj 681

    • @MasterTechMalayalam4U
      @MasterTechMalayalam4U  4 ปีที่แล้ว

      ഈ അവസാനത്തെ 2മാസത്തെ ബില്ല് ആണ് 3648
      ലോക്ക് ഡൌൺ ആയതുകൊണ്ട് കറന്റിന്റെ ഉപയോഗം കൂടിയതുകൊണ്ടായിരിക്കും ഇത്രയും വന്നത്

  • @kearala
    @kearala 4 ปีที่แล้ว +2

    👌👌👌👍👍👍

  • @PradeepThayyil
    @PradeepThayyil 4 ปีที่แล้ว +2

    👍 👍

  • @ajmalmn2218
    @ajmalmn2218 3 ปีที่แล้ว

    Thanks bro

  • @Saleempp673
    @Saleempp673 2 ปีที่แล้ว

    മീറ്ററിൽ കാണിക്കുന്ന യൂണിറ്റിനനുസരിച്ചല്ലേ ബില്ല് ഇടുക. എ.സിക്ക് പ്രത്യേക ബില്ല് ഈടാക്കാറുണ്ടോ ?
    ചോദിക്കാൻ കാരണം, ബില്ല് ഇടാൻ വന്നാപ്പാൾ ഇവിടെ എസി ഉണ്ടല്ലേ എന്ന് പ്രത്യേകം ചോദിച്ചിരുന്നു. അതിന് ശേഷമാണ് ബില്ല് കൂടിയത്.

  • @salihpurekkal9685
    @salihpurekkal9685 4 ปีที่แล้ว +2

    👍👍👍👍👍👍👍👍

  • @ramdas-vv1ip
    @ramdas-vv1ip 6 หลายเดือนก่อน +1

    എടൊ എന്താ ഏഴു എന്നു പറയാൻ സാധിക്കാത്തതു? പ്ലീസ് വീഡിയോസ് ഇടരുത്

  • @arishaash2068
    @arishaash2068 3 ปีที่แล้ว

    Ty bro

  • @prayan_A_nair2021
    @prayan_A_nair2021 3 ปีที่แล้ว

    Informativw

  • @thomasmv851
    @thomasmv851 ปีที่แล้ว

    Poda, acd / adj ithu enthanu, ithu salary kodukan njagalude kayil ninum vangunathano

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว +1

    മീറ്റർ MM പറഞ്ഞു അടിയിലെ പറയാതെ നേരെ തായ്ക്ക് പോയി... രണ്ടു മൂന്നു വരി വിട്ടുപോയി

  • @Mhdmusthaf
    @Mhdmusthaf 4 ปีที่แล้ว +1

    💪💪

  • @syamalas9116
    @syamalas9116 4 ปีที่แล้ว

    കൊള്ളാം

  • @najeebreferee7200
    @najeebreferee7200 ปีที่แล้ว

    സർചാർജ് എന്നാൽ എന്താണ് ചെങ്ങായി.. Due tate ന് മുന്നേ ബിൽ അടച്ചിട്ടില്ലെങ്കിൽ അതിൻ്റെ പലിശയാണ്

  • @shahnasheri6602
    @shahnasheri6602 4 ปีที่แล้ว +1

    👍👍👍

  • @francispeter5424
    @francispeter5424 4 ปีที่แล้ว +1

    Kseb കുറെ പേരെ വാടകക്ക് വെച്ചിട്ടുണ്ട്.. ന്യായീകരിക്കാൻ

  • @jabirroshan855
    @jabirroshan855 4 ปีที่แล้ว +2

    ♥️🙌🙌🙌🙌🙌