Bro Dadyയുടെ സെറ്റില്‍ നടി നേരിട്ട അതിക്രമം; Prithvirajനെതിരെ ആഞ്ഞടിച്ച് Sreejith Panicker

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 703

  • @kidsvlog8517
    @kidsvlog8517 2 หลายเดือนก่อน +517

    ലെ പൃഥ്വിരാജ്, അഭിപ്രായം പറഞ്ഞും പോയി, കേൾക്കാത്ത പോലെ നിൽക്കാം 😂

    • @Sheeja-zs2pu
      @Sheeja-zs2pu 2 หลายเดือนก่อน +14

      😂😂😂😂😂

    • @nizasajas9886
      @nizasajas9886 2 หลายเดือนก่อน +8

      😅😅😅

    • @ramyasujith2296
      @ramyasujith2296 2 หลายเดือนก่อน +7

      😂😂

    • @KsRajamma
      @KsRajamma 2 หลายเดือนก่อน +1

      😅👍😘😘😘​@@Sheeja-zs2pu

    • @mvk279
      @mvk279 2 หลายเดือนก่อน +1

      😂

  • @sankarN84
    @sankarN84 2 หลายเดือนก่อน +292

    Brilliant points by Sreejith Panicker 👍

    • @youtire
      @youtire 2 หลายเดือนก่อน

      ഇനിയെഗിലും private സംഘടനയോ മാങ്ങാത്തൊലിയോ ഉണ്ടാക്കാൻ അനുവദിച്ചുടാ. എല്ലാം സർക്കാർ നിയന്ദ്രികെട്ടെ. പകരം പുതിയ സംഘടന രുപികരിക്കണം A. M. M. A & W. C. C. വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Artists Legal Authority under Kerala Government. മാത്രമല്ല ഇൻവെസ്റ്റർസ് (PRODUCERS) ന് സേഫ്റ്റിയും ഉറപ്പാക്കാം. അതോടെ ആർട്ടിസ്റ്റിന്റെ കളികളും ഇല്ലാതെയാകും Government ന് നല്ല വരുമാനവും കിട്ടും. പിന്നെ കള്ളപ്പണം നിയന്ദ്രിക്കുകയു ചെയ്യാം അല്ലാതെ 30 രൂപയുടെ മദ്യം 120% നിഘുതി മേടിച്ച് പാവപ്പെട്ട കൂലിപ്പണിക്കാർക്ക് അല്ല പണികൊടുക്കേണ്ടത്.

  • @euginbruno6509
    @euginbruno6509 2 หลายเดือนก่อน +431

    പൃഥ്വിരാജ് അല്ലെങ്കിലും ഇങ്ങനെ ഒരവസരത്തിൽ എല്ലാം തികഞ്ഞവനെ പോലെ അമ്മയെ കുറ്റം പറഞ്ഞു, ആളാവാൻ നോക്കാതെ പാക്വതയോടെ പെരുമാറാണമായിരുന്നു.... കിട്ടിയ അവസരം പെണ്ണുങ്ങളുടെ മുന്നിൽ ആളാവാൻ ഉപയോഗിച്ചു..സ്വന്തം സെറ്റിൽ തന്നെ ഇങ്ങനെ ക്രൂരമായ സംഭവം നടന്നിട്ട് ഇയ്യാൾ എന്ത് കുന്തമാ ചെയ്തത്.. എന്നിട്ടാണ് മീഡിയയയുടെ മുന്നിൽ വന്നിരുന്നു തള്ളുന്നത്....

    • @Soumya.k-k6p
      @Soumya.k-k6p 2 หลายเดือนก่อน +11

      Sariyane avante ammayum odukathe thallane

    • @TheRajansai
      @TheRajansai 2 หลายเดือนก่อน +5

      he speaks only nothing more and over hyped actor

    • @sameerashemi-h9h
      @sameerashemi-h9h 2 หลายเดือนก่อน +23

      പിന്നെ. പൃഥ്യുരാജിന്. ആരൊക്കെ അവിഹിതതിന്നു പോവുന്നു എന്ന് നോക്കി പിന്നാലെ നടക്കുന്നതല്ലേ പണി

    • @selmaantony7868
      @selmaantony7868 2 หลายเดือนก่อน +11

      ​@@sameerashemi-h9hഓക്കേ, പക്ഷെ, ഇങ്ങനെ പറയാൻ പാടില്ലായിരുന്നു.

    • @taewithsuga5312
      @taewithsuga5312 2 หลายเดือนก่อน

      pulli arinjittillenkilo?manager nod paranju ennalle paranjath. Pulli ithinu engine prethikarikkunn nokkam

  • @anu_jv
    @anu_jv 2 หลายเดือนก่อน +356

    പ്രഥ്വിരാജ് ഇതിനെ പറ്റി ഒന്നും സംസാരിക്കതു എന്തുകൊണ്ട്?? Amma യുടെ general സെക്രട്ടറി ഒക്കെ പിന്നെ ആകാം ആദ്യം ഈ കേസ് ഇൽ അഭിപ്രായം എന്താണ്??

    • @ajmalroshan5441
      @ajmalroshan5441 2 หลายเดือนก่อน +25

      Avan swantham karyam zindbad aann😂

    • @DRACULA_KING_
      @DRACULA_KING_ 2 หลายเดือนก่อน +7

      പീഡന വീരന്മാരെ പൊക്കാൻ പൃഥ്വിരാജ് സ്വന്തം പോലീസ് സ്റ്റേഷൻ ഒന്നും നടത്തുന്നില്ല..ഇതുവരെ അഭിനയിച്ച് കൂടെ വന്നവരിൽ പലരും പെട്ടു..സിദ്ദിഖ്, ജയസൂര്യ...രഞ്ജിത്ത് തുടങ്ങിയവർ..അക്കൂട്ടത്തിൽ ഒരാള് കൂടി..ഇവരെ എല്ലാവരെയും കൂടി ചേർത്താണ് അയാള് പറയേണ്ടത് പറഞ്ഞത്..ഇവരെ ഒക്കെ ഈ മേഖലയിൽ സംരക്ഷിച്ച് നിർത്തിയത് amma ആണ് പേരെടുത്ത് പറയണം എന്ന് എന്താണ് നിർബന്ധം

    • @Messiah12340
      @Messiah12340 2 หลายเดือนก่อน +4

      Correct 👍

    • @vijayakumark.p2255
      @vijayakumark.p2255 2 หลายเดือนก่อน +5

      ​@@DRACULA_KING_ഹലോ മട്ടാഞ്ചേരി

    • @JayarajKnpy-cm9wn
      @JayarajKnpy-cm9wn 2 หลายเดือนก่อน +2

      വാർത്ത സമ്മേളനം നടന്നപ്പോൾ ഇതിനെപറ്റി എന്താ ഒരുത്തനും ചോദിക്കാഞ്ഞേ അപ്പോൾ ചോദിക്കാതെ ഇപ്പോൾ ചർച്ചചെയ്തിട്ട് റേറ്റിങ് കൂട്ടാനാണോ

  • @shimodkumar9484
    @shimodkumar9484 2 หลายเดือนก่อน +41

    അവസരസത്തിനൊത്തു നിറം മാറുന്ന വ്യക്തിയാണ് പൃഥ്യരാജ്.. 😄🤣

  • @Abc76353
    @Abc76353 2 หลายเดือนก่อน +335

    CAA യ്ക്ക് എതിരെയും, ലക്ഷദ്വീപ് വിഷയങ്ങൾക്കെതിരെയും പ്രതികരിക്കാം ഇതിൽ പ്രതികരണമില്ല 🤔

    • @NajeevEdavanaparambu
      @NajeevEdavanaparambu 2 หลายเดือนก่อน +9

      അമ്മയുടെ പ്രസിഡണ്ടും ആ സിനിമയിൽ അഭിനയിച്ചിരുന്നു😂😂

    • @ashasreekumar8359
      @ashasreekumar8359 2 หลายเดือนก่อน

      ​മോഹൻലാൽ നിർമ്മാതാവും അഭിനേതാവുമാണ്. സംവിധായകൻ പൃഥഅവീരാജാണ്.സഹസംവിധായകനാണ് പീഡിപ്പിച്ചത്.സംവിധായകനാണ് തന്റെ അസിസ്റ്റന്റിനെ വെക്കുന്നത്.പീഡീപ്പിക്കപ്പെട്ട പെൺകുട്ടി സംവിധായകനോടാണ് പരാതി പറഞ്ഞത്.നിർമ്മാതാവിനോടല്ല.

    • @abhishekm967
      @abhishekm967 2 หลายเดือนก่อน +8

      ​@@NajeevEdavanaparambu Now he is an ex-president.

    • @nimmyannjoy3379
      @nimmyannjoy3379 2 หลายเดือนก่อน +16

      ​@@NajeevEdavanaparambubut prithviraj parayunnath ayalude set ayalude controlil anennanu,so he should be answerable

    • @sunilnambiar007
      @sunilnambiar007 2 หลายเดือนก่อน +4

      someone have problems coz he was supported Lakshadweep movement..

  • @jijumon5627
    @jijumon5627 2 หลายเดือนก่อน +219

    ശ്രീജിത്ത് പണിക്കർ പൊളിച്ചു..... രാഹുൽ ഈശ്വർ ഔട്ടായെതിൽ വളരെ സന്തോഷം

    • @tigerg8867
      @tigerg8867 2 หลายเดือนก่อน +2

      😂😂

    • @itsabi97
      @itsabi97 หลายเดือนก่อน

      Rahul verum pottan anu

    • @pradeepk9394
      @pradeepk9394 หลายเดือนก่อน

      I never watch the discussion,if Rahul Ishwar is their.
      Useless fellow 😡

  • @susminjimmy2936
    @susminjimmy2936 2 หลายเดือนก่อน +96

    Well said Mr. Sreejith 👏👏

  • @fghhtkl9339
    @fghhtkl9339 2 หลายเดือนก่อน +279

    അടുത്ത അമ്മയുടെ പ്രസിഡണ്ട് ആകാൻ പറ്റിയ വ്യക്തിയാണ് പീഡന വീരനെ സംരക്ഷിക്കുന്ന ഇവൻ

    • @gamerwithfifa6624
      @gamerwithfifa6624 2 หลายเดือนก่อน +9

      Evanum peedakana

    • @MrTheBlack912
      @MrTheBlack912 2 หลายเดือนก่อน

      vendathath parayalle manda nee news nare kandathano aah penkuttyude mozhi nok aayale samrakshichath oru LDF sthanarthi aanu allathe prithviraj alla .. ee penkutty caseinu poyath 2 varsham kazhijanu appozhanu ee penkutty prithvirajine ariyikunath.. appol thanne ayyale ozhivaki ennum parayunund ... so avashyamillathe veruthe ooronnu parayaruth

    • @TheRajansai
      @TheRajansai 2 หลายเดือนก่อน +1

      People like parvathy should be the president and not mohan lal or his chamchas

    • @nimmyannjoy3379
      @nimmyannjoy3379 2 หลายเดือนก่อน +9

      ​@@TheRajansaibest Parvathy mattoru over hype muthal anu,pavam pidicha junior artist ine washroom use cheyyan polum sammathikkathaval,irattathappinte asathy

    • @TheRajansai
      @TheRajansai 2 หลายเดือนก่อน +1

      @@nimmyannjoy3379 she is not over hyped actresses she is a very good actress about other issues you wrote I can’t comment on that may be you are in film industry

  • @Abdulmajeed-q2g
    @Abdulmajeed-q2g 2 หลายเดือนก่อน +153

    സത്യ മായ നൃീക്ഷണം ആണ് ശ്രീജിത്ത് പണികരുടെ അഭിപ്രായം ബിഗ് സല്യൂട്ട്

  • @mariyamamathayi9120
    @mariyamamathayi9120 2 หลายเดือนก่อน +30

    മമ്മുക്ക. എവിടെ. പോയി ഞാൻ. ഒന്നും അറിഞ്ഞില്ല. രാമനാരായണ 😂

  • @sreeharisreekumar7994
    @sreeharisreekumar7994 2 หลายเดือนก่อน +236

    പ്രിത്വിരാജിന്റെ double standard നിലപാട് തുറന്ന് കാട്ടിയ ശ്രീജിത്ത്‌ പണികർക്ക് അഭിനന്ദനങ്ങൾ ❤️

    • @SunnyJessy-r7r
      @SunnyJessy-r7r 2 หลายเดือนก่อน +1

      Olakka

    • @sumodbdaniel
      @sumodbdaniel 2 หลายเดือนก่อน

      Ed naari komaali pettane nyaayikarikkum...Ivan aaru?

    • @youtire
      @youtire 2 หลายเดือนก่อน

      ഇനിയെഗിലും private സംഘടനയോ മാങ്ങാത്തൊലിയോ ഉണ്ടാക്കാൻ അനുവദിച്ചുടാ. എല്ലാം സർക്കാർ നിയന്ദ്രികെട്ടെ. പകരം പുതിയ സംഘടന രുപികരിക്കണം A. M. M. A & W. C. C. വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Artists Legal Authority under Kerala Government. മാത്രമല്ല ഇൻവെസ്റ്റർസ് (PRODUCERS) ന് സേഫ്റ്റിയും ഉറപ്പാക്കാം. അതോടെ ആർട്ടിസ്റ്റിന്റെ കളികളും ഇല്ലാതെയാകും Government ന് നല്ല വരുമാനവും കിട്ടും. പിന്നെ കള്ളപ്പണം നിയന്ദ്രിക്കുകയു ചെയ്യാം അല്ലാതെ 30 രൂപയുടെ മദ്യം 120% നിഘുതി മേടിച്ച് പാവപ്പെട്ട കൂലിപ്പണിക്കാർക്ക് അല്ല പണികൊടുക്കേണ്ടത്.

  • @Abhijith1
    @Abhijith1 2 หลายเดือนก่อน +86

    രായപ്പനെ വിശ്വസിക്കാൻ പറ്റില്ല ഒരു കുറുക്കൻ ആണ്

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +2

      Lakshadeep jihade 😂😂

    • @akhilunnikrishnan1921
      @akhilunnikrishnan1921 2 หลายเดือนก่อน

      വേറെ ഒരുത്തൻ ലോകത്തു കാണില്ല... അത്ര നല്ല മൊയ്‌ന്ദ് ആണ്

    • @premyjos
      @premyjos 2 หลายเดือนก่อน

      Well said👍👍👍

    • @sivakkumar7530
      @sivakkumar7530 2 หลายเดือนก่อน

      😂

  • @കണാരൻഫാൻ
    @കണാരൻഫാൻ 2 หลายเดือนก่อน +42

    Well said, @panicker 👍

  • @theguardian5060
    @theguardian5060 2 หลายเดือนก่อน +80

    Sreejith sir 100 percent correct 😊

  • @malabiju1980
    @malabiju1980 2 หลายเดือนก่อน +119

    Prithviraj double stand 😅😅

  • @Artemis201
    @Artemis201 2 หลายเดือนก่อน +52

    രാജപ്പൻ & മട്ടാഞ്ചേരി മാഫിയ 'അമ്മ' പിടിച്ചടക്കാൻ ഉള്ള തന്ത്രപരമായ നീക്കം .. 🤔

  • @chrifejacob3149
    @chrifejacob3149 2 หลายเดือนก่อน +107

    ഓന്ത്‌ രായപ്പൻ പാവാട 😍😍

    • @ranippaulose8756
      @ranippaulose8756 2 หลายเดือนก่อน

      കൊട്ടേഷൻ കൊടുത്തോ പീഡിപ്പിച്ചോ വല്ലവന്റേം പെണ്ണുമ്പിള്ളേ അടിച്ചെടുത്തോ 😄

  • @kukku1415
    @kukku1415 2 หลายเดือนก่อน +62

    അയ്യോ അണ്ണാ ഞാൻ ആണ് അടുത്ത പ്രസിഡന്റ 😂

  • @subrahmanianwarrior5162
    @subrahmanianwarrior5162 2 หลายเดือนก่อน +74

    Serious atrocities happen in Prithivi's Work Place,Yet he talks like an IDEALIST.

  • @lathas6302
    @lathas6302 2 หลายเดือนก่อน +71

    Srijit points are very important and that girl should get justice immediately .

  • @savariya833
    @savariya833 2 หลายเดือนก่อน +39

    കിട്ടുന്ന അവസരത്തിൽ ആളാകാൻ വേണ്ടി മസിൽ പിടിച്ച് കുറച്ച് ഡയലോഗ് അടിക്കും.. ഞാൻ സ്ത്രീക്ക് ഒപ്പം ആണ് എന്ന വളഞ്ഞ നിലപാടും..😂😂😂

    • @OMAR-ge9lr
      @OMAR-ge9lr หลายเดือนก่อน +1

      Trade mark : muscle pidichu punch dialogue adichu kannurutti pedipikunna oru gajaraja fraud.. ellavarum ennem ente baryenem pedichonam ennu avanu nirbandham aanu. 24 manikoorum njan njan njan enna parasyam aanu. achan chathalum amma petalum avanu athokke punch dialogue adikan olla avasaram matram aanu. avane kandal odane nikkaril mullunna kore malayali vaazhakalum 🤮

  • @sajeshkumarcc4380
    @sajeshkumarcc4380 2 หลายเดือนก่อน +5

    ലക്ഷദ്വീപിലെ തെങ്ങിന് പെയിന്റ് അടിച്ചതിന് വരെ പ്രതികരിച്ചവന് സ്വന്തം പടത്തിൽ ഒരുവൾക്ക് ഉണ്ടായ ദുരനുഭവത്തെ കുറിച്ച് മിണ്ടാൻ നാവില്ല.

  • @saraswathigopakumar7231
    @saraswathigopakumar7231 2 หลายเดือนก่อน +26

    ശ്രീജിത്ത്‌ പണിക്കർ പറയുന്നത് 100% correct. ദിലീപിന്റെ കാര്യത്തിൽ ആദ്യം വന്നത് ഇയാളല്ലേ (പ്രിത്വിരാജ് )

    • @AnittAsibi-x4v
      @AnittAsibi-x4v 2 หลายเดือนก่อน +8

      അതുപിന്നെ ദിലീപിന്റെ തകർച്ചക്ക് പിന്നിലെ
      Main brain ഇവൻ അല്ലയോ......appo ആൾക്കാരെ പറ്റിക്കണ്ടേ

    • @premyjos
      @premyjos 2 หลายเดือนก่อน +2

      Dileepinte uyarcha cinema field asooyayundu, prithvi aanu aadyam ethirthathu, appol,manju WCC groupil main aayi, pinne manjuvinum prithviyude filmilum kayatti, bhavana, parvathi,Revathi idehathodoppam.. Vere actors illa.. Ini dileepine purathakkiyathu oru plan aano?

  • @sudheerkolavayal4123
    @sudheerkolavayal4123 2 หลายเดือนก่อน +122

    പൃഥ്വിരാജ് ഈ കാര്യത്തിൽ ഒരു മണ്ണാങ്കട്ടയും ചെയ്തിട്ടില്ല പക്ഷേ അദ്ദേഹം വിചാരിക്കുന്നത് ഞാൻ സമ്പൂർണ്ണമായ ഒരു മനുഷ്യനാണെന്ന്. ഷക്കീല പറയുന്നു പൃഥ്വിരാജ് മാന്യൻ അല്ല എന്ന്

    • @sajeesh_mali
      @sajeesh_mali 2 หลายเดือนก่อน +6

      മോശം അഭിനയം നടത്തിയിട്ടും നല്ല നടനുള്ള അവാർഡ് കിട്ടിയ ഒരാൾ എന്ത് മാനാനിലയിൽ എത്തും?

    • @tiktokfavorite3070
      @tiktokfavorite3070 2 หลายเดือนก่อน +11

      ​@@sajeesh_maliപ്രിത്വിരാജ് വലിയ നടൻ ഒന്നും അല്ല, പുള്ളിക്ക് പല limitations ഉണ്ട് പക്ഷെ ആടുജീവിതത്തിൽ ഗംഭീരം ആയ അഭിനയം തന്നെ ആണ് കാഴ്ച വെച്ചത്.. അതിനാണ് award കിട്ടിയത്, അല്ലാതെ പുള്ളിയുടെ മറ്റു സിനിമകളിലെ കൂതറ അഭിനയത്തിന് അല്ല

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 2 หลายเดือนก่อน +3

      ശ്രീജിത്ത്‌ പണിക്കർ ❤❤❤

    • @jayachandrangopal9117
      @jayachandrangopal9117 2 หลายเดือนก่อน

      ആടു ജീവിതം ഫാൻസി ഡ്രസ് അല്ലേ.അതിൽ എന്തഭിനയം ഇരിക്കുന്നു ​@@tiktokfavorite3070

    • @pksanupramesh178
      @pksanupramesh178 2 หลายเดือนก่อน

      ഷക്കീല ❤ വിശ്വസിക്കാം

  • @bennybenny5447
    @bennybenny5447 2 หลายเดือนก่อน +89

    ചുരുക്കം പറഞ്ഞാൽ ആരും തന്നെ ഒഴിവില്ല

    • @aruns3907
      @aruns3907 2 หลายเดือนก่อน +3

      Chackochan is there whom we can trust

  • @sunilj1295
    @sunilj1295 2 หลายเดือนก่อน +58

    Sreejith Panikkar...you are absolutely 100% right

  • @jinishibu8814
    @jinishibu8814 2 หลายเดือนก่อน +65

    എന്തു മാന്യനായിരുന്നു..... അമ്മ സംഘടനയിൽ ഇവനൊക്കെ ഇരുന്നാൽ സിനിമ തന്നെ നിന്നുപോകും

  • @rajeevvattoli4334
    @rajeevvattoli4334 2 หลายเดือนก่อน +31

    അങ്ങനെ നിലപാട് രായപ്പനും പെട്ടു 😂😂😂😂

    • @JayarajKnpy-cm9wn
      @JayarajKnpy-cm9wn 2 หลายเดือนก่อน

      എവിടെ പെട്ടു.

  • @veeveecreations2281
    @veeveecreations2281 2 หลายเดือนก่อน +12

    Double stand ഉള്ള വ്യക്തി ആണ് രാജപ്പൻ.
    ഇഹ്... ഇഹ്......... ഇഹ്

  • @prakashchungathpaul2662
    @prakashchungathpaul2662 2 หลายเดือนก่อน +41

    അങ്ങിനെ Bro Dady Bra Dady ആയി😊

    • @bharathyanoob7390
      @bharathyanoob7390 2 หลายเดือนก่อน +1

      🤣🤣🤣👌🏼

    • @Antham_Kammi
      @Antham_Kammi 2 หลายเดือนก่อน +1

      ഈ കമൻ്റിൽ തന്നെ നിൻ്റെ സ്ത്രീ വിരുദ്ധത വ്യക്തമാണ്. നിൻ്റെ അമ്മ ഉൾപ്പെടെയുള്ള സ്ത്രീകൾ ഉപയോഗിക്കുന്ന അടിവസ്ത്രം ആണ് ബ്രാ. നിൻ്റെ തോന്നിയത് പോലെ പരിഹസിക്കാൻ ഉപയോഗിക്കേണ്ടതില്ല

  • @jatheeshjatheeshpc1647
    @jatheeshjatheeshpc1647 2 หลายเดือนก่อน +6

    ഗുരുവായൂർ അമ്പല നടയിൽ സിനിമ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റ് കൾക്ക് വളരെ മോശം അനുഭവം ഉണ്ടായത് ആയി പത്രങ്ങളിൽ തന്നെ വന്നിരുന്നു ഇത് രായപ്പൻ അറിഞ്ഞില്ല

  • @subeeshm4815
    @subeeshm4815 2 หลายเดือนก่อน +45

    പണിക്കർ 👏👏👏👏👍👍👍👍

    • @projecto3941
      @projecto3941 หลายเดือนก่อน

      കുണ്ണർ

  • @wdeepesh
    @wdeepesh 2 หลายเดือนก่อน +9

    ലൂസിഫർ സിനിമയിലും മുൻപ് റിപ്പോർട്ട്‌ വന്നിരുന്നു

  • @jeringeorge2273
    @jeringeorge2273 2 หลายเดือนก่อน +41

    പുറത്താക്കിയാൽ മതിയോ? അത് അറിഞ്ഞിട്ട് complaint ചെയ്തോ ????? നിങ്ങളുടെ set ൽ കുറ്റം ചെയ്തവന് ശിക്ഷ ഉറപ്പാക്കാൻ എന്ത് നടപടി സ്വീകരിച്ചു??????? അത് അറിഞ്ഞിട്ട് മറച്ചു വച്ച നിങ്ങൾ ചെയ്തതും കുറ്റം ആണ്.... അവനെ പുറത്താക്കിയതോടു കഴിഞ്ഞോ?????

    • @Antham_Kammi
      @Antham_Kammi 2 หลายเดือนก่อน +3

      ശിക്ഷ ഉറപ്പാക്കുന്ന കാര്യം നോക്കേണ്ടത് പോലീസും സർക്കാരും ആണ് പൃഥ്വിരാജ് അല്ല

    • @jeringeorge2273
      @jeringeorge2273 2 หลายเดือนก่อน +1

      @@Antham_Kammi ആ കുട്ടി director നോട് പരാതിപ്പെട്ടപ്പോൾ അത് പോലീസ് നെ അറിയിച്ചാൽ അല്ലെ അവർ അറിയൂ . മറച്ചു ഒതുക്കി വച്ചാൽ അറിയതില്ലല്ലോ ?

    • @Antham_Kammi
      @Antham_Kammi 2 หลายเดือนก่อน

      @@jeringeorge2273 ഡയറയറിനോട് അറിയിച്ചപ്പോൾ എടുത്ത പ്രാഥമിക നടപടി ആണ് അയാളെ സെറ്റിൽ നിന്ന് പുറത്താക്കി എന്നത്.

    • @jeringeorge2273
      @jeringeorge2273 2 หลายเดือนก่อน +2

      @@Antham_Kammiഅത് മതിയോ ആ ചെയ്ത ക്രൂരതക്ക് ????? അവിടെ നടന്നത് പോലീസ് ൽ റിപ്പോർട്ട് ചെയ്യേണ്ടത് ആ സംവിധായകൻ അല്ലെ ????? സാധാരണ ബലാത്സംഗം അല്ല ഈ കേസ് ഡ്രഗ്സ് ഇഷ്യൂ സഹിതം ഉള്ളതല്ലേ ?????

    • @Antham_Kammi
      @Antham_Kammi 2 หลายเดือนก่อน

      @@jeringeorge2273 ബ്രോ ഡാഡിയുടെ സ്റ്റേ സൈറ്റിൽ വച്ചാണ് ഇത് നടന്നത്. പൃഥ്വി ഇത് അറിയുന്നത് എംബുർആൻ്റെ ഷൂട്ട് സമയത്ത് ആണ്. അറിഞ്ഞപ്പോൾ തന്നെ പുറത്താക്കി. പിന്നെ പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ , ജൂനിയർ ആർട്ടിസ്റ്റ് ഒക്കെ സപ്ലൈ ചെയ്യുന്നത് ഏജൻസികൾ ആണ്. അവരുടെ താമസ സ്ഥലത്ത് സംവിധായകന് എന്ത് കാര്യം. നിർമ്മാതാവിന് ആണ് സൗകര്യങ്ങൾ ഒരുക്കാൻ ബാധ്യത ഉള്ളത്. ഷൂട്ട് ചെയ്യുന്ന ലോക്കേഷൻ ആണ് സംവിധായകൻ്റെ ഉത്തരവാദിത്തം. ഇനി എങ്ങനെ എങ്കിലും പൃഥ്വിയെ ടാർഗറ്റ് ചെയ്യണം എന്നുണ്ടെങ്കിൽ ഗോ ഓൺ

  • @mustafakemal718
    @mustafakemal718 2 หลายเดือนก่อน +12

    100 % support Sreejith Panicker. Why didn't Rayappan report this crime to the Police.

  • @Rose-kc4rt
    @Rose-kc4rt 2 หลายเดือนก่อน +4

    ജ്യൂസ്‌ കുടിച്ചു ബോധം പോയെങ്കിൽ അ സെറ്റിലുള്ള എല്ലാവരും സംശയിക്കണം

  • @binoyjohnmotivationalspeaker3
    @binoyjohnmotivationalspeaker3 2 หลายเดือนก่อน +15

    ഇവന്മാര് മൊത്തം പോക്കാണ്.. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി.. കൃ ഷ്ണകുമാർ നടൻ ഒരു പരാതി പറഞ്ഞായിരുന്നു..

  • @ancyjacob4517
    @ancyjacob4517 2 หลายเดือนก่อน +30

    He cannot even make sure safety in his own workplace then how could he talk like a perfectionist in front of media?

    • @jubimathew3169
      @jubimathew3169 2 หลายเดือนก่อน +3

      That’s what’s called acting

    • @supersaiyan3704
      @supersaiyan3704 2 หลายเดือนก่อน +1

      He spoke like a corporate leader. Knows how to handle questions. You gotta give that to him.

    • @SanjaiKrishna-mm2eh
      @SanjaiKrishna-mm2eh 2 หลายเดือนก่อน +2

      Actor for a reason

    • @jubimathew3169
      @jubimathew3169 2 หลายเดือนก่อน

      @@supersaiyan3704 his major was something related

  • @santhithomas4623
    @santhithomas4623 2 หลายเดือนก่อน +28

    Prithiraj is fake. He is the #1 bootlicker of Mohanlal and Mammootty.

    • @DevaDas-ly3zn
      @DevaDas-ly3zn หลายเดือนก่อน

      ഫേക്ക് പൃഥ്വിരാജ് അല്ല നട്ടെല്ലില്ലാത്ത മന്ദബുദ്ധി ലാലപ്പനും മമ്മൂട്ടിയും പിന്നെ ചെമ്പു ഗോപിയും

  • @thampikumarvt4302
    @thampikumarvt4302 2 หลายเดือนก่อน +11

    സോണിയാ മൽഹാർ !!
    ഇവർ ഏതു സിനിമയിൽ ആണ് അഭിനയിച്ചത് !?

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 2 หลายเดือนก่อน +3

    CONGRATULATIONS SREE SREEJITH ❤

  • @ambikaramachandran4370
    @ambikaramachandran4370 2 หลายเดือนก่อน +2

    Well said

  • @satheeshkumarks6362
    @satheeshkumarks6362 2 หลายเดือนก่อน +3

    Very well said Mr. Sreejith

  • @Msndh218
    @Msndh218 2 หลายเดือนก่อน +32

    P R പ്രതി തന്നെ അറിഞ്ഞു കൂട്ടുനിന്നതുകൊണ്ട്.

  • @jyothipv9361
    @jyothipv9361 2 หลายเดือนก่อน +16

    പൃഥ്വിരാജ് മമ്മൂട്ടിയെയും മോഹൻലാലിനെയും എല്ലാരേയും ഒതുക്കാൻ ചാൻസ് കിട്ടിയപ്പോ ആ കസേരയിൽ നോട്ടമിട്ടു.. ഇന്ന് പറഞ്ഞത് നാളെ പറയില്ല അതാണ്‌ സ്വഭാവം എന്ത് പറഞ്ഞാലും അയാളുടെ സിനിമയ്‌ക്ക് ഗുണം ആവണം.
    വാചകമടി അല്ല പ്രവർത്തിയാണ് മുഖ്യം..
    അതിനു ശേഷം എല്ലാവരെയും ഭരിക്കാൻ വന്നാൽ മതി.

  • @mohammedrafeeq8401
    @mohammedrafeeq8401 2 หลายเดือนก่อน +13

    എല്ലാവരും ഉഡായിപ്പ് ആണല്ലെ

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 หลายเดือนก่อน +2

    😂😂
    പൃഥ്വിരാജ് വായ തുറന്നില്ല എങ്കിലും ആർക്കും കുഴപ്പം ഇല്ലല്ലോ....
    പുള്ളിക്ക് മോഹൻലാലിൻ്റെ മാർക്കറ്റ് ഇല്ലല്ലോ....
    മമ്മൂട്ടി സാറിന് ഇപ്പോള് തീരെ മാർക്കറ്റ് പോയോ?
    ഒരൊറ്റ എണ്ണം പോലും ക്യാമറയും കൊണ്ട് പോകുന്നത് കാണുന്നില്ലല്ലോ...?
    😓😓😓

  • @sureshkumarkb4893
    @sureshkumarkb4893 2 หลายเดือนก่อน +10

    അവനൊരു കള്ളൻ ആണ് ഞാൻ വലിയ ആളാണെന്ന് കാണിക്കാൻ മാത്രം പണിക്കർ പറഞ്ഞത് കറക്ട് ആണ്

  • @vinododampully1661
    @vinododampully1661 2 หลายเดือนก่อน +8

    Prithviraj Is a Silent killer

  • @shibujonz
    @shibujonz 2 หลายเดือนก่อน +16

    ശ്രീജിത്ത് പണിക്കർ ആഞ്ഞടിക്കാൻ കാരണം അയാളുടെ ആത്മാർത്ഥത ആണെന്ന് വിശ്വസിക്കാൻ കഴിയില്ല. പക്ഷെ പൃഥ്‌വിരാജ് നിലപാട് ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കണം.

    • @Abc76353
      @Abc76353 2 หลายเดือนก่อน +1

      ഇവിടുള്ള 90%ആളുകൾക്കും ശ്രീജിത്ത്‌ പണിക്കരുടെ ആത്മാർത്ഥതയിൽ സംശയമില്ലാത്ത സ്ഥിതിക്ക് തനിക്ക് കുറച്ച് സംശയമൊക്കെയാകാം.

    • @jijokr7168
      @jijokr7168 2 หลายเดือนก่อน

      Eeni enth nilapad.... famous ayaa Nadi mar arunnay noki aanay........Raju ntea vittil nadannalum...raju vinum crime cheytha alukalayum vechu section vechu case edukannam.... Amma yil eethinu aathiray action edukannam....eeethrayum serious case WCC onnum kandilaa....

  • @prajeeshxrd
    @prajeeshxrd 2 หลายเดือนก่อน +43

    പണിക്കരുടെ ഒരു പോസ്റ്റ്‌ വേണ്ടി വന്നു ഇംഗ്ലീഷ് കടുവക്ക് വാ തുറക്കാൻ.... വാ തുറന്നു വലിയ ഡയലോഗ് ഒക്കെ അടിച്ചിട്ട് പോയി... ഇനി വീണ്ടും തുറക്കണേൽ വലിയ ബുദ്ധിമുട്ടാണ്...

  • @KrishnapremM-nx5nf
    @KrishnapremM-nx5nf 2 หลายเดือนก่อน

    Well said 👍 👌

  • @Salim12350
    @Salim12350 2 หลายเดือนก่อน +2

    Bro ഡാഡിയുടെ സെറ്റിൽ ചതിയിലൂടെ sprit ൽ മയക്കു മരുന്ന് കൊടുത്തു പീഡിപ്പിച്ചു.ആരൊക്കെ പീഡിപ്പിച്ചു എത്ര പേർ. മലയാള സിനിമയിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ കുറ്റകൃത്യം.ഇതുവരെ ഉണ്ടായിരുന്നത് വാതിലിൽ മുട്ടൽ, പിന്നെ സഹകരണം ഒക്കെ ആയിരുന്നു.പ്രിത്വിരാജ് പോലീസിൽ പരാതി കൊടുക്കാൻ പറയാതിരുന്നത് ഗുരുതര തെറ്റ്‌. പ്രതിക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തത് പോലെ ആയി.

  • @santhoshjoseph7473
    @santhoshjoseph7473 2 หลายเดือนก่อน +10

    സിനിമ ലോകത്തു കൊള്ളാവുന്ന ഒരാളെ ഉള്ളു എന്നാണ് എന്റെ അഭിപ്രായം. Jagadhesh👍

    • @sunilkochin
      @sunilkochin 2 หลายเดือนก่อน

      ഇനി ചാർമ്മിള വായ് തുറക്കട്ടെ അപ്പോൾ അറിയാം

    • @linguafranca1790
      @linguafranca1790 หลายเดือนก่อน

      Angerokke ithokke nadakkunnathu arinjittum enth mangatholiya cheythittullathu,ellaam purathu vannappol Valiya dialogue adichu,athu thanne

  • @Varsha1991deaf
    @Varsha1991deaf 2 หลายเดือนก่อน

    ❤yes..❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 หลายเดือนก่อน +8

    എന്തായാലും സിനിമാ രംഗം നാറാൻ ഇനിയെന്ത്? സാസ്കാരികകേരളം എന്ന പറയാൻ ഇനി എങ്ങനെ?സർക്കാർ ഇപിയെ ബലിയാടാക്കി സിനിമ ഫ്രാഡുകൾക്ക് മറപിടിച്ച് രക്ഷിക്കുന്നു ഇത് അപഹാസ്യം

  • @sarath_babu
    @sarath_babu 2 หลายเดือนก่อน +2

    ശ്രീജിത്ത്‌ പണിക്കർ is a genius ❤️

  • @SreejithG.K
    @SreejithG.K 2 หลายเดือนก่อน +19

    അല്ലേലും വായി താളം അടിക്കാൻ സിനിമാ ക്കരെ കഴിഞ്ഞേ ഒള്ളൂ..

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 หลายเดือนก่อน

    പോത്ത് രായപ്പൻ സ്വയം എന്തോ ആണെന്ന രീതിയിൽ പൊക്കിപ്പറഞ്ഞത് പൊളിച്ചടുക്കി ..... കൂടാതെ രണ്ടു തരത്തിലുള്ള നിലപാടും....😏

  • @johnsonap6625
    @johnsonap6625 2 หลายเดือนก่อน +1

    വ്യക്തമായ നിലപാട് ഇല്ലാത്ത നടൻ ആണ് രാജ്.

  • @geetharavindranath5323
    @geetharavindranath5323 2 หลายเดือนก่อน +5

    All eyeing president position!!

  • @RajanValsan
    @RajanValsan 2 หลายเดือนก่อน +11

    മലയാളികളുടെ ഭാഗ്യം സിൽക്ക് സ്വര്ഗം പൂകിയത്

  • @kalasunder6818
    @kalasunder6818 2 หลายเดือนก่อน +3

    Wery well said Srijith sir 100%

  • @krishnamurali81
    @krishnamurali81 2 หลายเดือนก่อน +5

    രായപ്പപ്പാ

  • @OMAR-ge9lr
    @OMAR-ge9lr หลายเดือนก่อน +1

    Sreejith 👏🏻

  • @puttus
    @puttus 2 หลายเดือนก่อน +2

    എന്റെ വർക്ക് സ്പേസിൽ റേപ്പ് നടന്നു എന്നതുകൊണ്ട്.. മറ്റെല്ലായിടത്തും റേപ്പ് നടക്കുന്നില്ല - എന്നെനിക്ക് അഭിപ്രായമില്ല.
    - രായപ്പൻ

  • @binoyjohnmotivationalspeaker3
    @binoyjohnmotivationalspeaker3 2 หลายเดือนก่อน +11

    വളരെ വലിയ കേസ്...

  • @Iam_iam4
    @Iam_iam4 2 หลายเดือนก่อน +4

    മലയാളികളുടെ കാശ് തിന്നിട്ട് മലയാളികളെ തന്നെ പുച്ഛിക്കുന്ന വ്യക്തി 🤴 👑

  • @angel0fangelsangel504
    @angel0fangelsangel504 2 หลายเดือนก่อน +2

    😊രാജപ്പൻ ഒരു ഉണക്ക കൊപ്രാ കൊരങ്ങത്തിയെയും കെട്ടി സിനിമാ നടിമാരുടെ റേപ്പുമായി ബിസിയായി നടക്കുന്നു😂

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 2 หลายเดือนก่อน

    👍👍👍👍👍👍👍

  • @adarshsudheesh6566
    @adarshsudheesh6566 2 หลายเดือนก่อน +2

    രായപ്പനെ നമ്പാതെ,,,

  • @puttus
    @puttus 2 หลายเดือนก่อน +2

    ഒരു ഗ്യാപ്പിൽ നെെസായി രായപ്പൻ ഒന്നു ഷെെൻ ചെയ്തതാ....
    പെട്ടു 😂😂😂😂

  • @prakashkr139
    @prakashkr139 หลายเดือนก่อน

    Sreejith panicker, you are correct
    ഈ പ്രശ്നത്തിൽ അദ്ദേഹം ഒരു നടപടിയും എടുത്തില്ല..
    അദ്ദേഹം അറിഞ്ഞില്ല എന്ന് പറയുന്നത്, ഒരു ചെറിയ സെറ്റ് പോലും നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിവില്ല എന്ന് തെളിയിച്ചു തരുകയാണ്.
    അദ്ദേഹം അന്നത്തെ വാർത്താസമ്മേളനത്തിന് മറുപടി പറഞ്ഞതനുസരിച്ചു നീതി പുലർത്തണം..

  • @hareeshmadathil
    @hareeshmadathil 2 หลายเดือนก่อน +1

    Raju Mon. Valiya police kalikkunnu..

  • @Yes-d9u
    @Yes-d9u 2 หลายเดือนก่อน +5

    രായപ്പോ പെട്ടല്ലോ 😂😂😂

  • @arunbabu826
    @arunbabu826 2 หลายเดือนก่อน +3

    Exactly prithviraj should answer against this

  •  2 หลายเดือนก่อน +1

    അതെ പ്രിത്വി കാക്കാൻ മാർക്ക് (മൻസൂർ റഷീദ്)എതിരെ നിന്നാൽ സുശാന്ത് Singh Rathore നേ പോലെ...കൊന്നു കെട്ടിതൂക്കും ഇവിടുത്തെ parallel government and economy. അങ്ങേരുടെ കൂടി പോക കാണണോ?

  • @sajipp3932
    @sajipp3932 2 หลายเดือนก่อน +21

    പ്രിഥ്വിരാജിൻ്റെ ധീരമായ നിലപാട് ഈ കേസിൽ പ്രതീക്ഷിക്കുന്നു.....🙏

    • @gamerwithfifa6624
      @gamerwithfifa6624 2 หลายเดือนก่อน +5

      Nest name raju😂😂

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 2 หลายเดือนก่อน +1

      ഇത്രയും കാലം പ്രകടിപ്പിക്കാത്ത ധീരതയാണോ ഇനി കാട്ടുന്നത്

    • @JayarajKnpy-cm9wn
      @JayarajKnpy-cm9wn 2 หลายเดือนก่อน

      ഈ കേസ് അന്വേഷിക്കട്ടെ ഇങ്ങനെ നടന്നിട്ടുണ്ടോ എന്ന് അറിയണമല്ലോ. ചുമ്മാ ആരോപണം ആണെങ്കിലോ നഗ്ന ഫോട്ടോ എടുത്തു അയച്ചു എന്ന് പറയുന്നുണ്ടല്ലോ അപ്പോൾ അത് തെളിവ് അല്ലെ അപ്പോൾ കേസ് എടുക്കാഞ്ഞേ എന്തെ 2022 നടന്ന സംഭവം ആണല്ലോ ഈ ഒരു തെളിവ് പോരെ അവനെ അറസ്റ്റു ചെയ്യാൻ

    • @anu7982
      @anu7982 2 หลายเดือนก่อน

      Thanik naanam aavunnille ineem avante nilapad choikyan, ayalku ee karyangal oke arinjirunu ,aa parathi paranjavar budhimutt indayapol thanne ee mandane ariyicjirunnu ,but pulli selfish aaya kond aarum ariyathe othukki theerthu prathik kootu ninnu.

    • @TheVijeshvijay
      @TheVijeshvijay 2 หลายเดือนก่อน

      അതെ പുള്ളി സിനിമയിൽ കാണുന്ന പോലെ നിയമം കയ്യിൽ എടുത്ത് അവനെ അടിച്ചിടും കേസ് ഉള്ള ദിവസം മാത്രം കോടതിയിൽ കൊണ്ടുവരും.. വീണ്ടും അടച്ചിടും...
      എന്തുവാടെ.. ചെയേണ്ട സമയത്ത് ചെയാതെ ഇനിയും നിലപാട് ആയിരിക്കും വേണ്ടത്

  • @SheebaSudheer-o8v
    @SheebaSudheer-o8v 2 หลายเดือนก่อน +12

    പൃഥ്വീരാജങ്ങിനെ തെളിഞ്ഞ് നിക്കണ്ടാന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു😂

  • @VysakhanS11827
    @VysakhanS11827 2 หลายเดือนก่อน +5

    ഹരിയും🥰 കൃഷ്ണനും ഇല്ലാതെ എന്ത് സിനിമ!!!

  • @beauty9369
    @beauty9369 2 หลายเดือนก่อน +6

    ഈ സർക്കാർ, മുഗo നോക്കാതെ നടപടി എടുക്കും ( മുകേഷ് ഒഴികെ ) ഗോവിന്ദ ചാമി

  • @Salim12350
    @Salim12350 2 หลายเดือนก่อน +12

    മട്ടാഞ്ചേരി മാഫിയയുടെ വളർത്തു പുത്രൻ ഷേവ് ലക്ഷദീപ്. ആരൊക്കെ ഇങ്ങേർക്ക് ഫിനാൻസ് ചെയുന്നു.

  • @shybivs9600
    @shybivs9600 2 หลายเดือนก่อน +1

    മട്ടാഞ്ചരി സംഘങ്ങളെ കൂടി ചോദ്യം ചെയ്യൂ. എല്ലാം പുറത്ത് വരും. WCC ഉൾപ്പെടെ അവരുടെ കീഴിലാണ്.

  • @familyclub90
    @familyclub90 2 หลายเดือนก่อน +1

    Enthu kond sthrikku work placil correct safety nd security koduthilla.....case edukkanam, no safty at work place....😅

  • @truthmatters3860
    @truthmatters3860 2 หลายเดือนก่อน

    Shame.

  • @Magnate1992
    @Magnate1992 2 หลายเดือนก่อน

    Mr. Sreejith, well done. 👏🏼👏🏼

  • @deepa_unnithan
    @deepa_unnithan 2 หลายเดือนก่อน +1

    Prithviraj ഈ film ന്റെ director ആയി ഇരിക്കെ assisstant director ഇൽ നിന്നും ഈ നടിക്ക് പീഡനം cash 6 ലക്ഷം രൂപ ഒക്കെ ഇയാളുടെ കൈയിൽ ആവുകയും ഒക്കെ ചെയ്തു. എന്നാൽ ഇതിൽ ഇടപെട്ട് ഒന്ന് സംസാരിക്കാനോ അവരുടെ പ്രശ്നം solve ചെയ്യണോ താല്പര്യം കാണിച്ചില്ല... ഇതിൽ ഈ നടി എങ്ങനെ ഇതിൽ പെട്ടുപോയി എന്നറിയില്ല. ഇവരുടെ husband um ഇത് കാരണം ഇവരെ വിട്ട് പോയി... ഈ പറഞ്ഞ prithviraj ന്റെ responsibility എന്താണ് ഇതിൽ കാണിച്ചത്... Prithviraj press meet ഇൽ കുറെ dialogues പറയുന്നത് കെട്ട്.. എന്റെ responsibility ഇവിടേംകൊണ്ട് അവിടേംകൊണ്ട് തീരുന്നില്ല എന്നൊക്കെ... സ്വന്തം direction ഇൽ നടന്ന film ഇൽ എന്താണ് ഇങ്ങനെ ഒരു അശ്രദ്ധ ഉണ്ടായതു

    • @Alwinnnhh
      @Alwinnnhh 2 หลายเดือนก่อน

      Ayaal pinnaale nadann chodhichit veno ee sambhavam ariyaan.Empuraan nte set il vechaan Avar ariyichath polum.Nerathe ariyichalalle athinanusarich nadapadiyedukkan pattoo.Pinne kuttam theliyikkendath police aahn.Prithviraj alla.Prathiye pidikkendathum Prithvi alla police aahn.Case thadanj vechittillallo,,nadannindirikkualle.

  • @priyasooraj7714
    @priyasooraj7714 2 หลายเดือนก่อน +1

    Super ,enthoru dialogue ayirunnu channelil vannirunu

  • @balaviji6199
    @balaviji6199 2 หลายเดือนก่อน +1

    സ്വപ്നാകൂട് പിന്നെ തമിഴ് സിനിമ പാരിജാതം ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഉണ്ടായിരുന്ന പ്രശനങ്ങൾ മറക്കരുത് രായപ്പാ

    • @anusabu2154
      @anusabu2154 2 หลายเดือนก่อน

      Athentha

    • @balaviji6199
      @balaviji6199 2 หลายเดือนก่อน

      @@anusabu2154 സ്വപ്നകൂടിൽ അഭിനയിക്കുമ്പോൾ മീര ജാസ്മിനും ആയി ഇഷ്ട്ടത്തിൽ ആയി കല്യാണം കഴിക്കാമെന്ന് പറഞ്ഞു മീരയുടെ അച്ഛൻ പ്രശ്നം ഉണ്ടാക്കി അന്നത്തെ മംഗളം വാരിക്കയിൽ ഈ പ്രശ്നങ്ങൾ വന്നതായിരുന്നു. പിന്നെ തമിഴ് മൂവി പാരിജാത്തിൽ അഭിനയിക്കുമ്പോൾ അതിലെ നായികയോട് അടുപ്പം കാണിച്ചു ആ നടി ആത്മഹത്യക്ക് ശ്രമിച്ചതാ. (തമിഴ് സംവിധായകനും നടനുമായ ഭാഗ്യരാജിന്റെയും പൂർണ്ണിമയുടെയും മകൾ ആയിരുന്നു ആ നടി പിന്നെ മോഹൻലാലിന്റെ ഫോട്ടോഗ്രാഫിൽ അഭിനയിച്ചു

  • @sreekumarkp1058
    @sreekumarkp1058 2 หลายเดือนก่อน +1

    Good points, Sreejith Panikkar

  • @jacobc5412
    @jacobc5412 2 หลายเดือนก่อน

    അഞ്ഞടി ഈ കേസ് കളിൽ സാധാരണ മാണ് .

  • @pksanupramesh178
    @pksanupramesh178 2 หลายเดือนก่อน

    പൃഥ്വിരാജിന് പഴയതു ഒന്നും ഓർമ്മയില്ല.. അസുഖത്തിന്റെ പേര് മറന്നു 😂😂😂😂😂

  • @Magnate1992
    @Magnate1992 2 หลายเดือนก่อน

    Where is Prithvi?

  • @gde508
    @gde508 2 หลายเดือนก่อน +3

    പ്യഥി അപ്പം കണ്ടവനെ ഉപ്പ എന്ന് വിളിക്കുന്നവനാണ്

    • @jishnu1115
      @jishnu1115 2 หลายเดือนก่อน

      Entai ninte appane keri engaan appa ennvilicho😂😂😂😂

  • @SreejaAdv
    @SreejaAdv 2 หลายเดือนก่อน +1

    Evante kudumbam motham penpillare daivam koduthittundu. Athinokke ee gathy varathirikkan prarthicho.. Bro yum Daddyyum... Ellaaaa pattikalum.

  • @puttus
    @puttus 2 หลายเดือนก่อน +10

    രായപ്പൻ അമ്മയുടെ പ്രസിഡന്റ് ആകുന്നതാ നല്ലത്.. ഇവന് ഭംഗിയായി വേട്ടക്കാരെയും വേട്ടയും ഒളിപ്പിച്ചു നിർത്താൻ കഴിയും😊

  • @reenachacko921
    @reenachacko921 2 หลายเดือนก่อน

    Hat's off to Mr. പണിക്കർ ❤❤❤❤🎉🎉🎉🎉

  • @sajeshalapad3389
    @sajeshalapad3389 2 หลายเดือนก่อน

    👏👏👏

  • @shivprasad3391
    @shivprasad3391 2 หลายเดือนก่อน +2

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ ശ്രീ ശ്രീജിത്ത് പണിക്കര്‍.❤❤❤❤