ഏഷ്യ ഭൂഖണ്ഡത്തെ മൊത്തമായി നിരീക്ഷിക്കുന്ന ഇന്ത്യയുടെ വമ്പൻ ചാര താവളമേത്...?

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ค. 2023
  • #indianarmy #spy #history
    1962 -ലെ ചൈനീസ് ആക്രമണം നടന്നത് സ്വന്തം സൈനിക , ഇൻറ്റലിജൻസ് സംവിധാനങ്ങളുടെ പോരായ്‌മകൾ മൂലമാണെന്ന് ബോധ്യപ്പെട്ട ഇന്ത്യ, പിറ്റേ വർഷം{1963 } ഇവയിൽ എല്ലാം തന്നെ സമഗ്രമായ നവീകരണങ്ങൾക്ക് തയ്യാറെടുത്തു ...അന്ന് രാജ്യത്തിൻറ്റെ പ്രധാന ഇൻറ്റലിജൻസ് ഏജൻസിയായിരുന്ന ഐബി{ INTELLIGENCE BUREAU} യിൽ ആയിരുന്നു കേന്ദ്ര സർക്കാർ കൂടുതൽ മാറ്റങ്ങൾ ഉദ്ദേശിച്ചിരുന്നത്

ความคิดเห็น • 278

  • @noufalnoufi6283
    @noufalnoufi6283 ปีที่แล้ว +143

    ഇത് നിർമിച്ചത് ആരും അറിയണ്ടിരിക്കാനോ കാണാതിരിക്കാനോ അല്ല...
    ഇവിടേക്ക് എത്തിപെടാനുള്ള ദൂരം അതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത് അതുകൊണ്ടാണ് അതിനെ ചാര താവളം എന്നൊക്കെ പറയുന്നത് ചൈനക്കും പാകിസ്താനും മറ്റുള്ള രാജ്യങ്ങൾക്കും അവിടെ എത്തിപ്പെടാൻ പ്രയാസമാണ് സാധ്യമല്ല എന്ന് തന്നെ പറയാം കര നാവിക വ്യോമ മേഖലയിൽ കൂടി അവിടെ എത്താൻ പറ്റില്ല പക്ഷെ ലോക രാജ്യങ്ങളുടെ satalite ഇൽ കൂടി ഇത് എല്ലാവർക്കും അറിയാം....
    അമേരിക്കയുടെ area 51 ഇതുപോലെ തന്നെയാണ് എന്ന് വെച്ച് അത് ആർക്കും അറിയില്ല എന്നാണോ അല്ല എല്ലാവർക്കും അറിയാം പക്ഷെ അവിടെ എത്തിപ്പെടാൻ പറ്റില്ല അത്രയേ ഉള്ളു കാര്യം...
    എന്റെ നാടായ കണ്ണൂർ ജില്ലയിലെ ഏഴിമല, കർണാടക ഗോവ അതിർത്തിയിൽ ഉള്ള കാർവർ, ഇതൊക്കെ രാജ്യത്തിന്റെ രഹസ്യ സൈനിക തവളങ്ങൾ ആണ് എന്ന് വെച്ച് ഇത് ആർക്കും കാണാൻ പറ്റില്ല എന്നല്ല അർത്ഥം google earth ഇൽ സേർച്ച്‌ ചെയ്താൽ ഇതൊക്കെ കാണാൻ പറ്റും കാണുന്നതിൽ അല്ല കാര്യം അവിടെ എത്തിപെടാനോ അതിനെ തകർക്കാൻ പറ്റാത്തതോ ആയ സ്ഥലം ആണ്...
    എന്തായാലും നമുക്ക് അഭിമാനിക്കാം നമ്മുടെ രാജ്യത്തെ കാത്തു സംരക്ഷിക്കുന്ന ഇതുപോലെയുള്ള സ്ഥലങ്ങൾ ഇനിയും ഉണ്ടാവട്ടെ...
    ഇനിയും ഉണ്ടാവണം 👍❤️

    • @Chanakyan
      @Chanakyan  ปีที่แล้ว +20

      ജയ് ഹിന്ദ് സഹോദര 🇮🇳🇮🇳

    • @noufalnoufi6283
      @noufalnoufi6283 ปีที่แล้ว +11

      @@Chanakyan ജയ് ഹിന്ദ് bro 👍

    • @akashjolly2983
      @akashjolly2983 ปีที่แล้ว +6

    • @readymixrmqllc7137
      @readymixrmqllc7137 ปีที่แล้ว +4

      jail hind

    • @thomasthalayolaprmp99
      @thomasthalayolaprmp99 ปีที่แล้ว +6

      മണിപ്പൂർ വീക്ഷിക്കാനുള്ള ഒന്നും ഇല്ലേ? 🤭

  • @sreejith.s2330
    @sreejith.s2330 ปีที่แล้ว +17

    അപ്പോൾ ഒരു കാര്യം ഉറപ്പാ ഇതിനേക്കാൾ എത്രയോ aduvanced അയ system ഇന്ത്യക്കുണ്ടായട്ടായിരിക്കും.. ഇതുപോലെ ഉള്ള കാര്യങ്ങൾ ഒരുപാടു channeസിൽ കാണിക്കുന്നുണ്ട് എന്നിട്ടു defence ഒന്നും പറയുന്നില്ല അപ്പോൾ ഒരു കാര്യം തീർച്ച നമ്മള് think ചെയുന്നതിനേക്കാൾ വലുതാണ് നമ്മുടെ security technology.. ഇതൊക്കെ അതിൽ ഒന്നുമല്ല എന്നതാണ് യാഥാർഥ്യം 😍😍

  • @ProudIndian577
    @ProudIndian577 ปีที่แล้ว +45

    Proud of our country🥺
    Proud to be an Indian😭❤️🇮🇳

    • @Chanakyan
      @Chanakyan  ปีที่แล้ว +6

      Jai Hind 🇮🇳🇮🇳

    • @ProudIndian577
      @ProudIndian577 ปีที่แล้ว +5

      @@Chanakyan Jai Hind❤️🇮🇳

  • @RAPTORxSTREET_
    @RAPTORxSTREET_ ปีที่แล้ว +26

    Developing country😼🔥

  • @user-ko6uh6vf9g
    @user-ko6uh6vf9g ปีที่แล้ว +20

    സൂപ്പർ 👍😄🇮🇳

  • @muhsina4613
    @muhsina4613 ปีที่แล้ว +56

    കബഡ രാഷ്ട്രീയക്കാരുടെ വർഗീയതയും വിഭാഗിയതയും ഒന്ന് മാറ്റിയാൽ ഭാരതം എത്ര സുന്ദരം.🇮🇳🇮🇳🇮🇳🇮🇳❤❤❤❤

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +4

      💯🇮🇳❤️

    • @akj10000
      @akj10000 ปีที่แล้ว +3

      കബഡ അല്ല കപട അല്ലെങ്കില്‍ കപഡിയലെ കബഡ ആകും

    • @anilkumariks9266
      @anilkumariks9266 ปีที่แล้ว +1

      ▪︎രാജ്യം ആദ്യം രാജ്യത്തിന്റെ കടമ ശരിക്ക് ചെയ്യണം ! ( ഏത് രാജ്യമായാലും ) എല്ലാ പൌരന്‍മാര്‍ക്കും
      തുല്യ അവകാശം ! തുല്യനീതി !
      ജാതി പരമായോ ..മതപരമായോ..ലിംഗ പരമായോ ..ഒന്നിന്റെ പേരിലും വിവേചനം പാടില്ല ! രാജ്യത്തിന്റെ നീതി പുസ്തകത്തിലും ക്ഷേമ പദ്ധതികളിലും
      അത് പോലെയാകണം !
      ▪︎ഭരണഘടനയിലും അത് വ്യകതമായി എഴുതണം ! അങ്ങനെയുള്ള രാജ്യത്തെ പൌരന്‍മാര്‍ വിശ്വസിക്കണം ! സേനേഹിക്കണം !
      ▪︎അത്തരം ഒരു രാജ്യത്തെ
      സ്നേഹിക്കുകയും ബഹുമാനിക്കുകയും
      ചെയ്യാത്തവനെ രാജ്യദ്രോഹിയായി കണക്കാക്കി വധശികഷക്ക് വിധേയമാക്കണം !
      ▪︎അത് തിരിച്ചും രാജ്യത്തിനും
      ബാധകമാകണം ! രാജ്യത്തെ പൌരന്‍മാരെ ജാതി,മത,പരമായും
      ലിംഗപരമായും സര്‍വ്വ കാര്യങ്ങളിലും
      വിവേചനവും ..പല നിയമങ്ങളും ചിലര്‍ക്ക് മാത്രം ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്ന തുല്യത ഇല്ലാത്ത ഭരണഘടനയുള്ള ..
      രാജ്യത്തെയും വധശിക്ഷക്ക്
      വിധേയമാക്കണം ! എന്നുവച്ചാല്‍
      നശിപ്പിക്കണം !
      അത്തരം ഒരു രാജ്യം ഭൂമിക്ക്തന്നെ ഭാരം !
      അത് ഭൂമിയില്‍ നിലനില്‍ക്കാന്‍ പാടില്ല !

    • @sparkvava1054
      @sparkvava1054 ปีที่แล้ว +4

      @@anilkumariks9266 അള്ളാഹു ഏക നായ ദൈവം ക്രൂരനും ചതിയനും കൊലപാതകിയുമാണ് എന്നതിൽ സംശയമില്ല മക്കളേ എനിയ്ക്ക്,,,,,

    • @sparkvava1054
      @sparkvava1054 ปีที่แล้ว +3

      അള്ളാഹു ഏക നായ ദൈവം ക്രൂരനും ചതിയനും കൊലപാതകിയുമാണ് എന്നതിൽ സംശയമില്ല മക്കളേ എനിയ്ക്ക്,,,,,

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +6

    Superb 🔥 very informative! Thank you

    • @Chanakyan
      @Chanakyan  ปีที่แล้ว +2

      Glad it was helpful! 🙏🏿

  • @sunilt146
    @sunilt146 ปีที่แล้ว +9

    But these Rohingyans, Bangladeshis freely entering into India is not detected by these system. They are more dangerous than any other weapon system of any. Elephant need not to fear jackals and wolves. But must fear ants.

  • @manudominic276
    @manudominic276 ปีที่แล้ว

    Very informative thank u❤️

    • @Chanakyan
      @Chanakyan  ปีที่แล้ว

      Glad it was helpful!

  • @shirosk1881
    @shirosk1881 ปีที่แล้ว +6

    അടിപൊളി അവതരണം 👍

    • @Chanakyan
      @Chanakyan  ปีที่แล้ว

      നന്ദി 🙏🏿🙏🏿

  • @satheesansatheesan3545
    @satheesansatheesan3545 ปีที่แล้ว +6

    Manipurine kurich oru history video edannam

  • @libinkakariyil8276
    @libinkakariyil8276 ปีที่แล้ว +8

    Unexpected subject 🎉

  • @Amalgz6gl
    @Amalgz6gl ปีที่แล้ว +8

    INDIA 🇮🇳❤️🔥

  • @vktravelogue2349
    @vktravelogue2349 ปีที่แล้ว +28

    കേരളത്തെ മാത്രം ഒന്നു നിരീക്ഷിക്കാൻ കഴിയുമോ.?
    ഉമ്മറത്ത് നടക്കുന്ന കാര്യങ്ങൾ നേരെ ഒന്ന്‌ നോക്കിയാൽ നന്നായി😢

  • @aswinkrishnar2685
    @aswinkrishnar2685 ปีที่แล้ว +2

    Kudos for researching and presenting in a standard manner 🎉

  • @wayoflife2197
    @wayoflife2197 ปีที่แล้ว +11

    ഇനി ഇപ്പൊ അറിയാൻ ആരും ബാക്കി ഇല്ല 😌

  • @pariyarathbalakrishnan4384
    @pariyarathbalakrishnan4384 ปีที่แล้ว

    Very informative video 🎉🎉🎉

    • @Chanakyan
      @Chanakyan  ปีที่แล้ว

      Glad it was helpful! ❤❤❤

  • @manudevsasimanu9046
    @manudevsasimanu9046 ปีที่แล้ว

    Eath app vachitta bro video edit cheyyunne?

  • @soumya_gopinath
    @soumya_gopinath ปีที่แล้ว +23

    ഈ താവളത്തെ കുറച്ച് ലോകത്തിലെ ആർക്കും അറിയില്ല..🤫🤫🤐🤐 ഞാൻ ആരോടും പറയില്ല..

    • @calvin6395
      @calvin6395 ปีที่แล้ว +5

      പറയണ്ട പറഞ്ഞാൽ അന്ന് തീർന്ന് നീ 😆😆

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +2

      ആർക്കും അറിയാത്ത രഹസ്യം😆😂

    • @Fakruddeen01
      @Fakruddeen01 ปีที่แล้ว

      🤣

    • @shajisivaraman
      @shajisivaraman ปีที่แล้ว

      Parayanda

    • @RobinAustralia
      @RobinAustralia 11 หลายเดือนก่อน

      സൗമ്യ നുണച്ചി ആണ്

  • @antonyainchel6187
    @antonyainchel6187 ปีที่แล้ว +1

    Great I Love My INDIA

  • @rahull.r195
    @rahull.r195 ปีที่แล้ว

    👍👍👍 good information

  • @devadathtk9937
    @devadathtk9937 ปีที่แล้ว

    Super. Jai Hind ❤❤

  • @aniani4206
    @aniani4206 ปีที่แล้ว +6

    INDIA Super ❤❤❤❤

  • @Rohanhhh159
    @Rohanhhh159 ปีที่แล้ว +5

    Jai Hind 🇮🇳

  • @godofsmallthings4289
    @godofsmallthings4289 ปีที่แล้ว +147

    ങ്ങാ.....ഇനി ഈ ചാരതാവളതിൻ്റെ കാര്യം youtube il ഇട്ട് ലോകം മൊത്തം അറിയിച്ചോ😂😂😂😂

    • @manu-dk6dv
      @manu-dk6dv ปีที่แล้ว

      നീ മുറിയൻ അല്ലെ

    • @Rajesh-wg5pl
      @Rajesh-wg5pl ปีที่แล้ว +3

      😆😆😆😆😆

    • @ajuarjun9741
      @ajuarjun9741 ปีที่แล้ว +5

      Oru TH-cam chanel nu ithu kittuna tharathil alla raw ithoke undakiyitundavuka ennu aadhyam manasilakuka oru youtubechanel nu kandethan kazhiyuna onnayitavila ippo ithu undavuka

    • @vivekrsekhar
      @vivekrsekhar ปีที่แล้ว

      Thudangiya kalathu secret arinu epo etra varsham kayinju, ipo namalku ariyathe evidelum pudhiya item kannum

    • @jasircm8853
      @jasircm8853 ปีที่แล้ว +1

      😁😁😁

  • @ajayunnithan6576
    @ajayunnithan6576 10 หลายเดือนก่อน

    Good work ❤

    • @Chanakyan
      @Chanakyan  10 หลายเดือนก่อน

      Thanks 🔥

  • @g11akshaypeteraugustine94
    @g11akshaypeteraugustine94 ปีที่แล้ว

    Operation megdooth oru video chyamo

    • @Chanakyan
      @Chanakyan  ปีที่แล้ว

      ചെയ്തിട്ടുണ്ട് th-cam.com/video/BlSEReYn0e0/w-d-xo.html

  • @deepubabu3320
    @deepubabu3320 ปีที่แล้ว

    Good video Jai hind 🇮🇳🇮🇳🇮🇳

  • @arjunk1464
    @arjunk1464 ปีที่แล้ว

    Ganga aircraft hijack RAW Operation kurcho video chezyamoo

    • @Chanakyan
      @Chanakyan  ปีที่แล้ว +2

      ചെയ്തിട്ടുണ്ട്..th-cam.com/video/prHSSXUGrVU/w-d-xo.html

  • @user-uy5nq3gr6d
    @user-uy5nq3gr6d ปีที่แล้ว +2

    🇮🇳❤️

  • @CS-wz9mz
    @CS-wz9mz ปีที่แล้ว +2

    👍

  • @sarinkumar2390
    @sarinkumar2390 ปีที่แล้ว

    Superb ❤

  • @SunilKumar-gd1qy
    @SunilKumar-gd1qy ปีที่แล้ว +3

    You ve disclosed one of the most secret informations related to our country s security to the whole world.

    • @dawoodkhandavid636
      @dawoodkhandavid636 ปีที่แล้ว

      Everyone knows already

    • @ZmMLDS7434
      @ZmMLDS7434 ปีที่แล้ว

      പോയി മാപ് എടുത്തു നോക്ക് മണ്ടാ , എല്ലാവര്ക്കും അറിയുന്ന കാര്യമാണ് ഇത്

  • @muralidharan5696
    @muralidharan5696 ปีที่แล้ว

    Super സത്യം

  • @Astroboy66
    @Astroboy66 ปีที่แล้ว +3

    Jai hind 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  ปีที่แล้ว

      Jai Hind 🇮🇳🇮🇳

  • @ashwindas6814
    @ashwindas6814 ปีที่แล้ว +4

    ജയ് ഭാരത്🧡🧡🧡

    • @Chanakyan
      @Chanakyan  ปีที่แล้ว

      ജയ് ഹിന്ദ്

  • @suryasurya-lo7ps
    @suryasurya-lo7ps ปีที่แล้ว

    🙏👍നന്ദി.

  • @iamallwin7265
    @iamallwin7265 ปีที่แล้ว +2

    ✴️

  • @sindhumaneesh2618
    @sindhumaneesh2618 ปีที่แล้ว +3

    Fast 😍

  • @darkmoon3478
    @darkmoon3478 ปีที่แล้ว +2

    Old voice???

  • @manjuvinu3820
    @manjuvinu3820 ปีที่แล้ว

    സൂപ്പർ 🎉

  • @krishnakumar-yw7fm
    @krishnakumar-yw7fm ปีที่แล้ว +3

  • @hitheshyogi3630
    @hitheshyogi3630 ปีที่แล้ว +1

    🙏🙏

  • @sheebannv5851
    @sheebannv5851 ปีที่แล้ว

    സൂപ്പർ

  • @mohandaskunnath7080
    @mohandaskunnath7080 ปีที่แล้ว +1

    🇮🇳👍

  • @SomarajanK
    @SomarajanK ปีที่แล้ว +2

    Very informative presentation ❤❤❤

    • @Chanakyan
      @Chanakyan  ปีที่แล้ว +2

      Thanks a lot ❤❤

  • @rajansudararaj4361
    @rajansudararaj4361 ปีที่แล้ว +1

    Best 🌹🌹🌹🌹

  • @SunilKumar-ho5ln
    @SunilKumar-ho5ln ปีที่แล้ว +1

    കൊള്ളാം.
    ചേർക്കുക
    സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് SFF
    ഫോട്ടോ ഇല്ല വിശദാംശങ്ങൾ ഇല്ല
    ഏകദേശം 50000 സേന
    വളരെ വിപുലമായ കമാൻഡോ ഫോഴ്സ്
    പ്രത്യേക പരിശീലനം
    Very special weapons
    ലോകോത്തര നിലവാരം
    PM - RAW-ന് കീഴിൽ നേരിട്ട് Chakrata Utter Kand
    Also started Mr. KAO after Indo China war
    One Malayala was also head once

  • @koyickal1
    @koyickal1 ปีที่แล้ว +2

    I m proud of my country,,, now i work in germany,, please all indians collect money from your working country and sent all it to indian economy,,, before south korea and japan did it for their awaking economy,,, for the country..... now i say The Future is INDIA invest before other guys of countries from europe and USA would deposit,,,,, JAI HIND

  • @ajokgeorge2394
    @ajokgeorge2394 ปีที่แล้ว

    Appol pulvama attack engane undayi

  • @MaheshKumar-vk8xj
    @MaheshKumar-vk8xj ปีที่แล้ว +2

    🎉

  • @AtisansPoovanmala
    @AtisansPoovanmala ปีที่แล้ว +2

    😊

  • @tijovarghese7621
    @tijovarghese7621 ปีที่แล้ว +3

    😍

  • @user-im8cg8oi1y
    @user-im8cg8oi1y 3 หลายเดือนก่อน

    ഇത്തരം രഹസ്യ വിഷയങ്ങൾ രഹസ്യമായി തന്നെ ഇരിക്കേണ്ടവയല്ലെ ???

  • @vaseemahammadkvaseem793
    @vaseemahammadkvaseem793 ปีที่แล้ว

    India I love you

  • @vinrajkr9188
    @vinrajkr9188 ปีที่แล้ว

    👍❤

  • @Jesusme356
    @Jesusme356 2 หลายเดือนก่อน

    Eni. Ethu. Ellaavareyum. Arikkum. Ethokkey rehasyamaakki vekkendathally.

  • @Sughamthanne
    @Sughamthanne ปีที่แล้ว

    Bro vedio kurachu peettanu idumo

    • @Chanakyan
      @Chanakyan  ปีที่แล้ว

      ഇടാം ഗോപി ❤❤

  • @adithyans22
    @adithyans22 ปีที่แล้ว

    Bro why so delay? don't repeat it

  • @francis9563
    @francis9563 ปีที่แล้ว

    Very good

  • @arunpm1054
    @arunpm1054 ปีที่แล้ว +2

    രാജ്യസുരക്ഷയെ പറ്റിയുള്ള ഇത്തരം highly classified and confidential details എന്തിനാണ് പരസ്യപ്പെടുത്തുന്നത് ?

    • @ZmMLDS7434
      @ZmMLDS7434 ปีที่แล้ว

      പോയി മാപ് എടുത്തു നോക്ക് മണ്ടാ , എല്ലാവര്ക്കും അറിയുന്ന കാര്യമാണ് ഇത്

  • @sajinsaji3430
    @sajinsaji3430 ปีที่แล้ว +2

    We miss that old sound

  • @althu-i2v
    @althu-i2v ปีที่แล้ว +1

    🔥❤❤❤

  • @sunithaprasanna6608
    @sunithaprasanna6608 ปีที่แล้ว +1

    Jai hind. Jai jawan

    • @Chanakyan
      @Chanakyan  ปีที่แล้ว

      Jai Hind 🇮🇳🇮🇳

  • @rvmedia5672
    @rvmedia5672 ปีที่แล้ว

    ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🧡🧡

    • @Chanakyan
      @Chanakyan  ปีที่แล้ว

      ജയ് ഹിന്ദ്

  • @AGR251
    @AGR251 ปีที่แล้ว

    Anakk ithokke evidnnu kitti

  • @vijeshtvijesh390
    @vijeshtvijesh390 ปีที่แล้ว

    👍👍🇮🇳🇮🇳

  • @Saifuddeenmuhammed
    @Saifuddeenmuhammed ปีที่แล้ว

    Oh !

  • @ravindranparakkat3922
    @ravindranparakkat3922 ปีที่แล้ว +3

    👍👍👍👍👍🤝🤝🤝🤝👌👌👌🙏🌹

  • @jincysvlog9505
    @jincysvlog9505 ปีที่แล้ว

    🇮🇳

  • @vaisakhm5232
    @vaisakhm5232 ปีที่แล้ว +3

    സോവിയറ്റ് ❤

  • @user-tg7qd3uo3p
    @user-tg7qd3uo3p ปีที่แล้ว

    good

  • @asokan.k.k8211
    @asokan.k.k8211 ปีที่แล้ว

    But those infiltrated to manipur from Myanmar is not captured

  • @user-rs1qh7rb7d
    @user-rs1qh7rb7d 4 หลายเดือนก่อน

    Ok👍💯⭐✨✨✨✨✨

  • @ousephau1338
    @ousephau1338 ปีที่แล้ว

    Goodfight

  • @saratsaratchandran3085
    @saratsaratchandran3085 3 หลายเดือนก่อน

    So what are doing here exposing and publishing it!?

  • @rappelputhenveetil5344
    @rappelputhenveetil5344 4 หลายเดือนก่อน

    India that time Great 👍

  • @Shanku.
    @Shanku. ปีที่แล้ว +2

    എവിടെ, എവിടെ ജോബി ബ്രോ ❤

  • @user-bu8qk9em1r
    @user-bu8qk9em1r 3 หลายเดือนก่อน

    ❤❤❤ bharath ❤

  • @dsosys
    @dsosys ปีที่แล้ว

    JIs might be using it for finding the exact people causing the riots in Manipur. 😅

  • @SunilKumar-mc9fy
    @SunilKumar-mc9fy 6 หลายเดือนก่อน

    Ethrayum vivaram ellatha evanokke rajiyadheoham alle ethokke varthayakkunne

  • @KLv5220
    @KLv5220 ปีที่แล้ว

    Jai Hind🎉

    • @Chanakyan
      @Chanakyan  ปีที่แล้ว

      Jai Hind 🇮🇳

  • @sharatherrorz7898
    @sharatherrorz7898 10 หลายเดือนก่อน

    ജെയ്‌ ഭാരത് ജെയ്‌ ജവാൻ....

  • @haridhar8620
    @haridhar8620 ปีที่แล้ว

    Ho bhayankaram.

  • @victorwilliam1606
    @victorwilliam1606 10 หลายเดือนก่อน

    Great , jai Nehru ji jai india

  • @jacobgeorgejohn8929
    @jacobgeorgejohn8929 4 หลายเดือนก่อน

    So now around 5000km square inside china😊

  • @mohammedrashad9883
    @mohammedrashad9883 ปีที่แล้ว

    ❤❤

  • @benjos9030
    @benjos9030 ปีที่แล้ว

    Adi poli.. Ellam poorthiyayi..🤣🤣🤣🤣🤣🤣🤣

  • @amxKL01
    @amxKL01 ปีที่แล้ว

    ❤❤❤

  • @lcsmecheril6966
    @lcsmecheril6966 ปีที่แล้ว

    These should never be published in TH-cam.😮

  • @hamzaca2262
    @hamzaca2262 ปีที่แล้ว

    എ ന്താ യാലും ഞാൻ അറിയില്ല

  • @augustinjoseph947
    @augustinjoseph947 ปีที่แล้ว +1

    മണിപ്പൂരിൽ നടക്കുന്നത് കാണാൻ മാത്രം പറ്റില്ല ,അതാണ് അവസ്ഥ

    • @girivindnair698
      @girivindnair698 7 หลายเดือนก่อน

      അതിലെ മണി ഒന്ന് മാറ്റി നോക്കെയേ

    • @sadasivanp773
      @sadasivanp773 4 หลายเดือนก่อน

      Vivaramillatha nee ithonnum
      Aalojikkanda mandan Pakru
      Nee Po mone dinesha athinu
      Vere alkar unde appie

  • @ashakademberi2928
    @ashakademberi2928 ปีที่แล้ว

    Jai Hind💪

    • @Chanakyan
      @Chanakyan  ปีที่แล้ว

      Jai Hind 🇮🇳

  • @jayapradeep.s
    @jayapradeep.s ปีที่แล้ว +2

    ജയ് ഭാരത് 💪

  • @josephkakanattu8251
    @josephkakanattu8251 ปีที่แล้ว

    💪💪💪👍

  • @Tony.733
    @Tony.733 ปีที่แล้ว +6

    അവിടെ ഒരു ന്യൂക്ലിയർ ബോംബ് വീണാൽ തീർന്നു 😳

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +2

      അത് പിന്നെ എവിടെ വീണാലും അങ്ങനെ തന്നെ

  • @sajithsajith122
    @sajithsajith122 ปีที่แล้ว +2

    Manipoor kittumo

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว

      രാജ്യദ്രോഹി, ഇങ്ങനെ ചോദിക്കാമോ 😀

  • @dondilbhai
    @dondilbhai 4 หลายเดือนก่อน

    1975 വണ്ടികൾ ഉപയോഗിക്കാമായിരുന്നു. ..

  • @rgnathnath3607
    @rgnathnath3607 11 หลายเดือนก่อน

    Why u giving publicity to the secret area. ?.it is danger no ?

  • @ajjose7294
    @ajjose7294 3 หลายเดือนก่อน

    ഇങ്ങനെയാണോ ഒരു ചാര താവളത്തിൻ്റെ സംരക്ഷണം.ഇവിടെ ഒരു ചാര താവളം ഉണ്ടെന്ന് ലോകത്തിന് വെളിപ്പെടുത്തി അതിൻ്റെ പ്രസക്തി നഷിപ്പിച്ചില്ലേ