ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി - Santhosh Pandit Interview About Hema Committee Report

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 775

  • @MovieManBroadcasting
    @MovieManBroadcasting  4 หลายเดือนก่อน +75

    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    WhatsApp Now wa.me/919526300400
    WhatsApp Now wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    1 ലക്ഷത്തിൽപരം successful Students
    നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

  • @seebams3278
    @seebams3278 4 หลายเดือนก่อน +311

    ഈ മനുഷ്യനെ അറിയാൻ വൈകിപ്പോയി... എല്ലാവരും പുച്ഛത്തോടെ കണ്ടതാ.... Well said 🙏🙏

    • @santhosh.palavila1057
      @santhosh.palavila1057 4 หลายเดือนก่อน +12

      അതാണു സിനിമാ ഫീൽഡ്.. സത്യം ഇതൊക്കെ തന്നെയാണ്..ഇത് മലയാള സിനിമയിൽ മാത്രം അല്ല... ഇന്ത്യയിലെ എല്ലാ ഭാഷാ സിനിമാ ഫീൽഡും ഇതിനേക്കാൾ മോശം ആണ്...തെലുങ്കിലോ ഹിന്ദിയിൽ ആരും ഇത്ര നാറാൻ നിൽക്കില്ല എന്നതാണ് വാസ്തവം

    • @satheesanperinjeri4440
      @satheesanperinjeri4440 3 หลายเดือนก่อน +3

      S പണ്ഡിറ്റ്‌ സൂപ്പർ ആണ്

    • @valyriansteel5985
      @valyriansteel5985 3 หลายเดือนก่อน +1

      good...dont judge a book by its cover.

    • @rajappank5760
      @rajappank5760 2 หลายเดือนก่อน

      @@satheesanperinjeri4440 കേരളത്തിലെ സൂപ്പർ സ്റ്റാർ രജനികാന്ത് 😃😃😃😃😃

  • @moonsun431
    @moonsun431 4 หลายเดือนก่อน +296

    കുറേ മിമിക്രി ക്കാർ ഒരു പ്രമുഖ ചാനലിൽ ഇരുന്ന് പരമാവധി കളിയാക്കുകയും അപമാനിക്കുകയും ചെയ്ത മഹാന്മാരെ നിങ്ങളാണ് ഇത് കേൾക്കേണ്ടത്.. ഇതിന്റെ കാൽഭാഗം വിവരത്തോടെ സംസാരിച്ചു കാണിക്കാൻ നിങ്ങൾക്ക് പറ്റോ..... ചാനൽ ഹെഡ്‌ഡും ഇത് കാണുക... ഇതാണ് സൂപ്പർസ്റ്റാർ 💐

    • @Lini-ps7gk
      @Lini-ps7gk 3 หลายเดือนก่อน +10

      സത്യം👌

    • @umeshthugfamily
      @umeshthugfamily 3 หลายเดือนก่อน +5

      വളരെ വലിയ സത്യം 👍👍👍

    • @saumyajoy8135
      @saumyajoy8135 3 หลายเดือนก่อน +1

      സത്യം 👌🏻👌🏻👌🏻

    • @anithashaji7134
      @anithashaji7134 3 หลายเดือนก่อน +1

      Correct 👌👌

    • @NijilP-m5z
      @NijilP-m5z 2 หลายเดือนก่อน +3

      കാര്യങ്ങൾ വസ്തു നിഷ്ഠ മായിട്ട് പറയാൻ സൂപ്പർ സ്റ്റാർ ആകണമെന്നില്ല. വിവരവും സാമൂഹിക വീക്ഷണവും മതി. അത് സന്തോഷ്‌ പണ്ഡിറ്റ് എന്ന യാൾക്ക് ഉണ്ട് 😁👍

  • @sajiththomas9408
    @sajiththomas9408 4 หลายเดือนก่อน +256

    ഒരു ഇന്റർവ്യൂ ഇൽ വന്നു ചോദിക്കുന്ന ചോദ്യങ്ങളോടെ എങ്ങനെ മാന്യമായി കാണുന്നവരെ വെറുപ്പിക്കാതെ അവർക്കു മനസിലാവുന്ന രീതിയിൽ മറുപടി പറയാം എന്ന് ഇങ്ങേരുടെ interviews കണ്ടാൽ മതി great person 💎

  • @kunjuzzzworld1831
    @kunjuzzzworld1831 4 หลายเดือนก่อน +235

    മലയാളിയെ ഒന്നു ഇരുന്ന് ചിന്ദിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ.... വിവരമുള്ള മനുഷ്യൻ 👍🏻👍🏻👍🏻

  • @gokulj-rga
    @gokulj-rga 4 หลายเดือนก่อน +80

    സന്തോഷ് പണ്ഡിറ്റ് നല്ലൊരു വ്യക്തി തന്നെ. നമ്മൾ അറിയാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

  • @RajanChinnan
    @RajanChinnan 4 หลายเดือนก่อน +379

    ഇത്രയും അറിവ് പൂർവ്വം ഈ ഹേമ കമ്മിറ്റിയെ പറ്റി വേറെ ആരും വിശകലനം ചെയ്തതായി അറിയില്ല സന്തോഷ് പണ്ഡിറ്റ് വെറും ഹീറോ അല്ല സൂപ്പർ ഹീറോ ആണ് എല്ലാ വിധത്തിലും.

    • @aswinvishnu
      @aswinvishnu 4 หลายเดือนก่อน +4

      Padmapriya yude interview onnu kand nok

    • @nisharamjith2851
      @nisharamjith2851 4 หลายเดือนก่อน +2

      Super hero

    • @santhosh.palavila1057
      @santhosh.palavila1057 4 หลายเดือนก่อน +5

      ആളുടെ രൂപത്തിൽ അല്ല കാര്യം... അവൻ്റെ അറിവിൽ ആണ്...എന്ന് സാരം

    • @AnilKumar-xp7uo
      @AnilKumar-xp7uo 3 หลายเดือนก่อน +2

      ഗാഡ്ഗിൽ റിപ്പോർട്ടായാലും ഹേമാ കമ്മിറ്റി റിപ്പോർട്ടായാലും പുള്ളിക്കാരൻ വായിച്ചിട്ടുണ്ട്. വേറാരും റിപ്പോർട്ട് കണ്ടിട്ടു പോലുമില്ല. 😂😂

  • @krishnenthup8994
    @krishnenthup8994 4 หลายเดือนก่อน +146

    ഒരു പരിധിയിൽ കവിഞ്ഞ താരാരാധന നല്ലതല്ല.... എന്ന് ചുരുക്കം... Well said👏🏻സന്തോഷ്‌ sir 👍🏻

  • @sandhyavp8954
    @sandhyavp8954 4 หลายเดือนก่อน +119

    സന്തോഷ്‌ പണ്ഡിറ്റ്‌ 👍🏻👍🏻👍🏻👍🏻🎉🎉🎉great!!!!👍🏻👍🏻👍🏻👍🏻
    അവതാരകൻ പണ്ഡിറ്റിനു സംസാരിക്കാൻ നല്ല ടൈം കൊടുത്തു. ഗ്രേറ്റ്‌!!!!👍🏻👍🏻👍🏻 ഇങ്ങനെ ആവണം അവതാരകൻ!

    • @diesel23ny
      @diesel23ny 2 หลายเดือนก่อน

      0l

    • @diesel23ny
      @diesel23ny 2 หลายเดือนก่อน

      P ppl

  • @HolyWarrior-4U
    @HolyWarrior-4U 4 หลายเดือนก่อน +114

    സത്യസന്ധതയോടെ, പക്ഷം പിടിക്കാതെ, നന്നായി കാര്യങ്ങൾ പറഞ്ഞു 👍👍❤

  • @nijilram8725
    @nijilram8725 4 หลายเดือนก่อน +453

    ഇദ്ദേഹം പറഞ്ഞത് എല്ലാം സത്യസന്തമായ കാര്യം ആണ്.
    Great santhosh ji❤️

    • @viswanathanp2247
      @viswanathanp2247 4 หลายเดือนก่อน

      Lyyytttt👏🥰🥰🥰uyyyuiiiiiiiiuyt❤❤

    • @shineshine4616
      @shineshine4616 4 หลายเดือนก่อน +2

      എന്തോന്ന് ഇവൻ ഒരു വട്ട് കേസ്..ഇവനോടിപ്പോ ഇതാരെങ്കിലും ചോദിച്ചോ.. വിജയശ്രീ മരിച്ചതിന്റെ ശാപമാണോ ഇതൊക്കെ 😊

    • @shobhak1568
      @shobhak1568 4 หลายเดือนก่อน +3

      Yes പുള്ളി പറയുന്നതാണ് അതിന്റെ കറക്റ്റ്

    • @UmaLokanath
      @UmaLokanath 4 หลายเดือนก่อน +4

      ​@@shineshine4616 you are wrong. He is intelligent.

    • @Jinstpkd
      @Jinstpkd 3 หลายเดือนก่อน +3

      ​@@shineshine4616 ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് കേൾക്കുന്ന നിങ്ങൾക്ക് അങ്ങേര് പറഞ്ഞത് ഒന്നും മനസ്സിലായിട്ടില്ല

  • @anjanaashok6643
    @anjanaashok6643 3 หลายเดือนก่อน +16

    സഭ്യമായ ഭാഷ. ആഴത്തിൽ ഉള്ള ചിന്ത 🙏🏼 respect Man

  • @santhakunjumon2325
    @santhakunjumon2325 4 หลายเดือนก่อน +648

    അറിവുള്ള ആൾ ആണ് സന്തോഷ്‌. സന്തോഷ്‌ എപ്പോഴും കാര്യങ്ങൾ നന്നായി മനസ്സിൽ ആക്കി പഠിച്ചതിന് ശേഷം ആണ് സംസാരിക്കുന്നത്.. എന്ന് തോന്നുന്നു..

    • @indian936
      @indian936 4 หลายเดือนก่อน +14

      Thonnuvalla Sathyam Aanu .

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 4 หลายเดือนก่อน +7

      പറയണത് സത്യം

    • @mithunnarayanan696
      @mithunnarayanan696 4 หลายเดือนก่อน +13

      ഇയാൾക്കു അപാര ബുദ്ധിയാണ് ❤️❤️🙏😄

    • @indian936
      @indian936 4 หลายเดือนก่อน +2

      @@mithunnarayanan696Sondam Kazhivulla Anu Ahamnkaram Kaanilla Aarbhadavum Kaanilla .ATHANU E Valiya Manushane Mattullavaril Ninnum Verittu Kanendad .

    • @abhishekabhi6870
      @abhishekabhi6870 4 หลายเดือนก่อน +2

      Sathyam

  • @clintonjose4189
    @clintonjose4189 4 หลายเดือนก่อน +83

    താങ്കളുടെ ചില മറുപടികൾ താങ്കളുടെ ചില ദീർഘവീക്ഷണം എനിക്കിഷ്ടായി

  • @verticmight7752
    @verticmight7752 4 หลายเดือนก่อน +85

    ഞാൻ മനസ്സിൽ ഓർത്തത് തന്നെ യാണ് സന്തോഷേട്ടൻ പറയുന്നത്... 👌

  • @RadheeshCr
    @RadheeshCr 4 หลายเดือนก่อน +52

    He is absolutely genuine & perfect person 🎉 salute Mr santosh pandit 🎉🎉🎉🎉🎉

  • @ananthutg9494
    @ananthutg9494 4 หลายเดือนก่อน +167

    എന്ത് കൃത്യവും വ്യക്തവുമായാണ് ഇദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യുന്നത്...

  • @peelipeeluus5356
    @peelipeeluus5356 4 หลายเดือนก่อน +99

    കേരളം ഒന്നടങ്കം കോമാളി എന്ന് വിളിച്ചു കളിയാക്കിയ വെക്തി, എന്നാൽ ഇന്ന് ഇദ്ദേഹത്തെ ആരും അങ്ങനെ വിളിക്കുന്നില്ല, ശെരിയായ ഹീറോയിസം ഇതാണ്.
    സമൂഹം ഒന്നായി ആക്രമിച്ചപ്പോൾ അദ്ദേഹം കാണിച്ച ആത്മ നിയന്ത്രണം ഓരോ വ്യക്തിയും ജീവിതത്തിൽ കൊണ്ടുവരേണ്ടതാണ്. റിയൽ ഹീറോ 🤝🤝

  • @SathiKumari-ul7jl
    @SathiKumari-ul7jl 4 หลายเดือนก่อน +24

    ഇദ്ദേഹം പറയുന്നതെല്ലാം വളരെ സെരിയാണ്. വിവരമുള്ള സന്തോഷ്.

  • @babukpkp
    @babukpkp 4 หลายเดือนก่อน +58

    സന്തോഷിന്റെ പടം വിജയിപ്പിക്കണം 🎉

    • @ananthanvidyadharan8223
      @ananthanvidyadharan8223 4 หลายเดือนก่อน +7

      അത് മാത്രം പറയരുത്😢😢😢

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം 4 หลายเดือนก่อน

      അതിൽ നിന്നുള്ള വരുമാനത്തിലാണ് ചാരിറ്റി നടത്തുന്നത് എന്തുകൊണ്ട് കണ്ടുകൂടാ ?​@@ananthanvidyadharan8223

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 4 หลายเดือนก่อน +41

    ഇദ്ദേഹത്തെ പണ്ടേ ഇഷ്ടമായിരുന്നു, പലർക്കും പുഛമായിരുന്നു ഇവരെ. കാര്യങ്ങൾ നന്നായി മനസ്സിലാക്കി വ്യക്തതയോടെ ദീർഘവീഷണത്തോടെ സംസാരിക്കുന്ന നിങ്ങൾ ഗ്രേറ്റ് ആണ്

  • @rajagopalank1661
    @rajagopalank1661 4 หลายเดือนก่อน +211

    സന്തോഷ്‌ നിങ്ങളാണ് സൂപ്പർ സ്റ്റാർ, സിനിമയിൽ മാത്രമല്ല എല്ലാം ഇടത്തിലെയും എല്ലാം രംഗത്തിലെയും സൂപ്പർ സ്റ്റാറാണ് 🥰👌👏👍❤️

    • @GangaReghunath
      @GangaReghunath 4 หลายเดือนก่อน +1

      😅😮😅😅😊

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ 4 หลายเดือนก่อน +2

      ഏതേലും പടം കണ്ടിരുന്നോ

    • @rahultnnambiar9251
      @rahultnnambiar9251 4 หลายเดือนก่อน +1

      Field il ulla kaalaththolam ithe pole irikkanam. Pakshe, iyaal oru vamban thanne. 🤗🤗

    • @rajagopalank1661
      @rajagopalank1661 4 หลายเดือนก่อน +7

      @@ക്രിസ്റ്റഫർ ഒരു പടവും പണ്ഡിറ്റിന്റെ കണ്ടിട്ടില്ല എല്ലാവരും പണ്ഡിറ്റിന്റെ സിനിമ കണ്ടിട്ടാണ് മോശം അപിപ്രായം പറയുന്നത് എന്നാൽ ഞാൻ പണ്ഡിറ്റിൽ കാണുന്നത് എല്ലാവരെയും സഹായിക്കാനുള്ള പണ്ഡിറ്റിന്റെ നല്ല മനസ്സിനെയാണ് സൂപ്പർ സ്റ്റാർ പദവി കൊടുക്കുന്നത്

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ 4 หลายเดือนก่อน

      @@rajagopalank1661 പിന്നെ നിങ്ങൾ സിനിമയിൽ മാത്രമല്ല സൂപ്പർ സ്റ്റാർ എന്ന്‌ പറഞ്ഞതോ

  • @sparks9031
    @sparks9031 4 หลายเดือนก่อน +55

    സത്യം...സന്തോഷിനെ ഒരുപാട് കളിയാക്കിയവരിൽ ഒരാളാണ് ഞാൻ..but ഇപ്പോൾ ഞാൻ തിരുത്തുന്നു..ശരിയായ വീക്ഷണം..❤❤

    • @pushpan.n6414
      @pushpan.n6414 3 หลายเดือนก่อน

      ജാനും

    • @RatheeshKrishnankutty-tg5zf
      @RatheeshKrishnankutty-tg5zf 2 หลายเดือนก่อน

      Welcome 🎉

    • @shaheenanv4976
      @shaheenanv4976 2 หลายเดือนก่อน

      സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയവർ മഹാ വിഡ്ഢികളാണെന്ന് മനസ്സിലായി. അവർക്ക് പക വിദ്വേഷം കാപട്യം അസൂയ അതിലുപരി വിവരക്കേട് എല്ലാം അറിയും എന്ന് നടിക്കുന്നു പക്ഷേ ഒന്നും അറിയില്ല . അതാണ് കുറ്റം പറയുന്ന ആളുകൾ അസൂയക്കും മരുന്നില്ല കേട്ടോ ? ഇനി തന്നെ എങ്കിലും ഒരാളെ അപമാനിക്കാൻ ശ്രമിക്കരുത് .❤

  • @safwanvnr
    @safwanvnr 4 หลายเดือนก่อน +94

    നമ്മൾ ഇദ്ദേഹത്തെ കളി ആക്കാൻ കാരണം ഇയാളുടെ അറിവിന്റെ ഒരംശം പോലും നമ്മൾക്ക് ഇല്ലാഞ്ഞിട്ടാണ് ഇയാളുടെ തിങ്ങ്ങ് പോകുന്നത് ഹൈകോർട്ടിൽ ലീഡിങ് അഡ്വാക്കറ്റ് പോലും കുട്ടിയാൽ കൂടാത്തതാണ് He His very very brilliant mhan 🎉🎉🎉🎉

  • @ManjumolePowleena
    @ManjumolePowleena 4 หลายเดือนก่อน +145

    എത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു 👌👌😍❤️❤️

  • @NijilP-m5z
    @NijilP-m5z 2 หลายเดือนก่อน +4

    കാര്യങ്ങൾ വ്യക്തവും വസ്തു നിഷ്ഠവും ആയിട്ടുള്ള നിരീക്ഷണബുദ്ധിയോടെയുള്ള വിശകലനം. അതാണ് ഈ ഇന്റർവ്യൂ വിൽ സന്തോഷ്‌ പണ്ഡിറ്റ് ൽ നിന്ന് കണ്ടത്... ഗുഡ് 👍

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 4 หลายเดือนก่อน +22

    വിഷയത്തിൻ്റെ എല്ലാ വശങ്ങളും സ്പർശിച്ച് deep ആയി സംസാരിച്ചത് സന്തോഷ് മാത്രം.👍😢

  • @shanifasal4535
    @shanifasal4535 3 หลายเดือนก่อน +5

    നല്ല അറിവുള്ള മനുഷ്യൻ 👍👍👍

  • @sherlyShaji-k2j
    @sherlyShaji-k2j 4 หลายเดือนก่อน +15

    ഇതാണ് യഥാർത്ഥ കാഴ്ചപ്പാട്.

  • @shreesnook
    @shreesnook 4 หลายเดือนก่อน +16

    What a man.!! 🙏😊എന്തൊരു അറിവാണ്.

  • @sunil-ep8hs
    @sunil-ep8hs 4 หลายเดือนก่อน +31

    പൊളിച്ചു 👍👍👍സന്തോഷ്‌ G❤

  • @Gauthammalayaligamer
    @Gauthammalayaligamer 4 หลายเดือนก่อน +90

    മലയാള സിനിമലോകത്തുള്ള 80% ആളുകളും ഈ മനുഷ്യനെതിരെ എന്തെല്ലാം പറഞ്ഞു. ഈ മനുഷ്യന്റെ പക്വത കണ്ട് പഠിക്ക്

  • @_Greens_
    @_Greens_ 4 หลายเดือนก่อน +39

    @Movieman you have been a great listener throughout this interview., giving him space to talk!👏

  • @tomykurian3424
    @tomykurian3424 3 หลายเดือนก่อน +6

    സന്തോഷേ താങ്കളാണ് സൂപ്പർ സ്റ്റാർ. Well said. 👍🏻👍🏻👍🏻

  • @SYLVESTER897
    @SYLVESTER897 4 หลายเดือนก่อน +47

    ഇതാണ് സത്യം ......!
    അല്ലാതെ സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയല്ല .
    പ്രതികാരം തീർക്കാൻ ഒരവസരം അത്രയേയുള്ളൂ.

  • @Vishnu-jc8wd
    @Vishnu-jc8wd 4 หลายเดือนก่อน +22

    ഒരു നല്ല വ്യക്തി ❤

  • @Kumar84717
    @Kumar84717 4 หลายเดือนก่อน +23

    വാസ്തവം സന്തോഷ് പണ്ഡിറ്റ് 👍👌🥰

  • @aminabi8366
    @aminabi8366 4 หลายเดือนก่อน +64

    ഇയാളെ എന്തിനാണ് കളിയാക്കുന്നത്.ഇത്രയും നന്നായി ഒരു കാര്യം വിശകലനം ചെയ്യാൻ ഉള്ള കഴിവ്. ഈമനുഷ്യനേ സമ്മതിച്ചു കൊടുത്തേ തീരൂ.❤❤

  • @chikkuchikkus3978
    @chikkuchikkus3978 3 หลายเดือนก่อน +3

    ഞാൻ കണ്ടതിൽ മാന്യൻ ആയ വ്യക്തി സന്തോഷ്‌ പണ്ഡിറ്റ്‌ വളരെ മനോഹരം സംഭാഷണം 👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼

  • @theresajohn7961
    @theresajohn7961 4 หลายเดือนก่อน +51

    നന്നായി മനസ്സിലക്കിയുള്ള സംസാരം. അറിവ്👌

  • @Simnashwinworld
    @Simnashwinworld 4 หลายเดือนก่อน +38

    അദ്ദേഹം പറഞ്ഞത് ബുദ്ധിയുള്ളവർക്ക് മനസിലാക്കുള്ളു എന്നാലും പറഞ്ഞതിൽ 100%ഞാൻ യോജിക്കുന്ന ഒരു കാര്യം സിനിമ ക്കാർക്ക് ഒരുപാട് സ്ഥാനം കൊടുക്കരുത് എന്ന് അത് സത്യം ആണ് നമ്മുടെ പൈസ കൊണ്ട് ആണ് അവര് ഇങ്ങനെ ആകുന്നെ, എന്നിട്ടോ നമ്മളെ കാണുമ്പോൾ പേടിച്ചു ഓടുന്നു, ആൾക്കാരെ കാണാതെ ഒളിച്ചു caravanil ഇരിക്കുന്നു, അവർ നടക്കുന്നിടത്തു ഒരു പതിനായിരം ആളുകൾ കാവൽ നടക്കുന്നു ഈ, പിന്നെ ഫോട്ടോ എടുക്കാൻ വേണ്ടി തിക്കും, തിരക്കും എന്തിനു നമ്മളെ പോലെ ഉള്ള ഒരാൾ ആണ് അതും, അവരുടെ കഥാപാത്രങ്ങളെ ആണ് നമ്മൾ ഇഷ്ടപ്പെടുന്നത്, നമ്മുടെ വ്യക്തിത്തം കളഞ്ഞു ഒരാളുടെയും പുറകെ ഓടി ഫോട്ടോ എടുക്കാൻ ഒന്നും പോകരുത്, ആദ്യമേ തന്നെ സിനിമ യിൽ തുടങ്ങുമ്പോൾ തന്നെ ജനങ്ങൾ ഉള്ള സ്ഥലത്ത് ഇവര് ഇറങ്ങി നടന്നു നോക്കട്ടെ അപ്പോ ആരും ശല്യം ചെയ്യില്ല ഇവരെ ഇങ്ങനെ ഒക്കെ കാണുമ്പോ ആണ് ആളുകൾ ഓടിചെല്ലുന്നത്, മണി ചേട്ടനെ കണ്ടു പഠിക്കണം ഷൂട്ടിംഗ് ഇല്ലാത്ത പോ അവിടെ എല്ലാം ഉണ്ടാകും റോഡിൽ, കടയിൽ ഒക്കെ എനിക്ക് ആളുകൾ ഇവരെ കാണുമ്പോ കാണിക്കുന്നത് കാണുമ്പോൾ അറപ്പ് ആണ് തോന്നുന്നത് നമുക്ക് ഒരു വില ഉണ്ട് അത് കളയരുത് ആരുടെ മുൻപിലും

    • @jeevajohn9911
      @jeevajohn9911 4 หลายเดือนก่อน +2

      💯

    • @balankulangara
      @balankulangara 3 หลายเดือนก่อน +2

      അതെ നമ്മളില്ലെങ്കിൽ അവരില്ല

    • @appsjp8408
      @appsjp8408 3 หลายเดือนก่อน +1

      പറഞ്ഞിട്ടു കാര്യമില്ല.. ഇത് ഒരിക്കലും മാറില്ല

  • @lathajosephgrace
    @lathajosephgrace 4 หลายเดือนก่อน +6

    How much beautifully he convey the matters .Very nice attitude.

  • @jessyhameed763
    @jessyhameed763 4 หลายเดือนก่อน +19

    വഴി തെറ്റി സിനിമയിലെത്തിപ്പോയ ഒരാൾ.. യഥാർത്ഥത്തിൽ പല മേഖലകളിലും ഇദ്ദേഹത്തിന് വലിയ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. സിനിമാക്കാരൻ എന്ന നിലയിൽ പ്രത്യേകിച്ച് ഇദ്ദേഹത്തോട് മമതയൊന്നുമില്ല. ഒരു നല്ല മനുഷ്യനെന്ന നിലയിൽ വളരെയിഷ്ടം ❤

  • @sudhamokeri7045
    @sudhamokeri7045 3 หลายเดือนก่อน +6

    പണ്ഡിറ്റ് ജീ' grate ഇത് പോലെ ചിന്തിക്കുന്ന കമ്മിറ്റിയും സമൂഹവും , സർക്കാരുമാണ് നമ്മൾക്ക് വേണ്ടിയിരുന്നത്

  • @anuragchikku2156
    @anuragchikku2156 3 หลายเดือนก่อน +5

    കണ്ട് വന്നതല്ല തേടി വന്നതാണ്... സന്തോഷ്‌ പണ്ഡിറ്റ് ഇന്റർവ്യൂ 🔥💥

  • @vishalworld8338
    @vishalworld8338 4 หลายเดือนก่อน +207

    അന്നും ഇന്നും ടാർഗറ്റ് ചെയ്യുന്നേ മോഹനലാലിനെ തന്നെ ആണ്..... അയാൾ പക്ഷെ ഇവിടെ കാണും.

    • @VISHNU-ke8rh
      @VISHNU-ke8rh 4 หลายเดือนก่อน +27

      Lalettan❤

    • @trader.1446
      @trader.1446 4 หลายเดือนก่อน +15

      ഏട്ടൻ നന്നായി പെണ്ണുങ്ങളെ കൈകാര്യം ചെയ്യും എന്നത് കൊണ്ട് ഏട്ടനെ ആരാധിച്ച കുറെ ഫാൻസിനെ എനിക്കറിയാം. അവരൊക്കെ ഇപ്പൊ ഏട്ടന് വേണ്ടി കരയുന്നത് കാണുമ്പോൾ😢😢😢

    • @mrmadiyan
      @mrmadiyan 4 หลายเดือนก่อน +2

      A10nn kalikanum ariyam nikanum ariyam

    • @amalraj4285
      @amalraj4285 3 หลายเดือนก่อน

      കിണ്ടി പുള്ളി aanayalaum പെണ്ണായാലും അധികം ഇടപെടാൻ പോകാറില്ല പൊതുവെ shy type ആണ് പുള്ളി ആവശ്യത്തിനു മാത്രേ മിണ്ടുള്ളു... അത് മാത്രം അല്ല ആണായാലും പെണ്ണായാലും പുള്ളി അങ്ങനെ ആരുടേം body ൽ വെറുതെ പോലും പിടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. അവർ ഇങ്ങോട്ട് വന്നു പിടിച്ചാൽ പുള്ളിയും piidikkum അല്ലാതെ പുള്ളി കുറച്ച് മാറി കൈ 2 ഉം മുന്നിൽ ketti ആണ് nikkaru.. ആണായാലും പെണ്ണ് ആയാലും മോനെ, മോളെ എന്നുള്ള വിളി.. മലയാളത്തിൽ ഏത് നടന്റെ പേരാണ് ഒരിക്കലും list ൽ വരില്ല എന്ന് ഉറപ്പുള്ളത് എന്ന് ചോദിക്കുമ്പോ ആദ്യം പറയേണ്ടത് പുള്ളിടെ പേരാണ്...​@@trader.1446

  • @Asha-lt4xe
    @Asha-lt4xe 4 หลายเดือนก่อน +22

    Well said 👍

  • @susanbaby2317
    @susanbaby2317 4 หลายเดือนก่อน +6

    Clever man salute to Santhosh Pandit

  • @sarath_babu
    @sarath_babu 4 หลายเดือนก่อน +60

    ഇത് തുടങ്ങി second day തന്നെ എനിക്ക് മനസ്സിലായി മോഹൻലാലിനെ അനാവശ്യം ആയി target ചെയ്യുന്നു എന്ന്.

    • @stt5176
      @stt5176 3 หลายเดือนก่อน +4

      മോഹൻലാലിനെതിരെ 3-4 വര്ഷങ്ങളായി വലിയരീതിയിൽ PR വർക്ക്‌ നടക്കുന്നു.

  • @sujathaan7225
    @sujathaan7225 4 หลายเดือนก่อน +12

    Santhosh you are brilliant and absolutely correct

  • @retheeshcr9983
    @retheeshcr9983 4 หลายเดือนก่อน +4

    Well said Santhosh Pandit.. Salute U Sir 🙏🏾

  • @chandlerminh6230
    @chandlerminh6230 4 หลายเดือนก่อน +57

    Santhosh ji is the Walking Encyclopedia of Keral.
    People like him are the future of Bharat.

  • @joyjoseph9072
    @joyjoseph9072 4 หลายเดือนก่อน +63

    സന്തോഷ് സത്യം പറയുന്നു

  • @viji4824
    @viji4824 4 หลายเดือนก่อน +99

    സത്യം. ലാലേട്ടനെ തകർക്കാൻ ആണ് ഇവരൊക്കെ ശ്രമിക്കുന്നത്.
    അതിന് ഇവർ എന്ത് കളിയും കളിക്കും .ആളെ ഇറക്കും..
    പക്ഷെ ഇപ്പോൾ ആൾക്കാർക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട്.

    • @vineethaap2844
      @vineethaap2844 4 หลายเดือนก่อน +7

      Theerchayayum

    • @priyadersiniv8305
      @priyadersiniv8305 4 หลายเดือนก่อน +5

      സത്യം....

    • @abvknam1416
      @abvknam1416 3 หลายเดือนก่อน +2

      സത്യം

  • @zztop1985
    @zztop1985 4 หลายเดือนก่อน +3

    Santosh pandit.❤❤ Super observation 🎉🎉

  • @JAYANTHIVinod-g3p
    @JAYANTHIVinod-g3p 3 หลายเดือนก่อน +2

    സന്തോഷ്‌ സർ. നിങ്ങൾ പറഞ്ഞ ത് വളരെ ശരി യാണ്.

  • @Jideshdaniel4084
    @Jideshdaniel4084 3 หลายเดือนก่อน +2

    സന്തോഷ് പണ്ഡിറ്റ് സർ വിവരവും, വിവേകവുമുള്ള യഥാർത്ഥ പണ്ഡിറ്റ് തന്നെയാണ് ❤❤❤👌

  • @alicesebastian3318
    @alicesebastian3318 4 หลายเดือนก่อน +6

    Well said sir 💯

  • @priyasunil4604
    @priyasunil4604 4 หลายเดือนก่อน +71

    ഇനി ഇദ്ദേഹത്തെ ആരും കളിയാക്കരുത് ....നല്ല മനസ്സുള്ള ഒരു വ്യക്തിയാണ് സന്തോഷ്.

    • @iveyxvr49
      @iveyxvr49 3 หลายเดือนก่อน +2

      Nalla manas undenkilum ellenkilum aareyum
      Kaliyakaruth ,ath maanailakanulla commonsense venam manasilayo

  • @valsammavk4743
    @valsammavk4743 4 หลายเดือนก่อน +6

    Santhosh sir your are brilliand

  • @gopalankp5461
    @gopalankp5461 3 หลายเดือนก่อน +1

    Sri Santhosh pandit we are proud of you. God bless you for giving us these speeches for us.

  • @renjithalu
    @renjithalu 4 หลายเดือนก่อน +36

    പണ്ഡിറ്റ്‌ വളരെ കൃത്യമായി ചിന്തിച്ചു പറയുന്നു എന്ന് ആണ് എനിക്ക് തോന്നിയത്

  • @HappyGouldianFinch-ck2nk
    @HappyGouldianFinch-ck2nk 4 หลายเดือนก่อน +22

    Santhosh ഏട്ടൻ കാര്യങ്ങൾ തുറന്ന് പറയാനുള്ള അതെഹത്തിന്റെ വികാരം അതു മാസ്സ് ആണ്

  • @Images1
    @Images1 3 หลายเดือนก่อน +2

    അവതാരകൻഅക്ഷരസ്ഫുടതയോടുകൂടി സംസാരിയ്ക്കാൻ ശ്രമിയ്ക്കു🙏🏽
    സന്തോഷ് പണ്ഡിറ്റ് താങ്കൾ ഒരു പ്രസ്ഥാനം തന്നെയാണ്❤

  • @_Greens_
    @_Greens_ 4 หลายเดือนก่อน +16

    Hats offf to you man! 🫡

  • @MrZeroWater
    @MrZeroWater 4 หลายเดือนก่อน +19

    പറഞ്ഞത് കുറേയേറെ സത്യമെന്നു തോന്നുന്നു

  • @interiordubai23
    @interiordubai23 4 หลายเดือนก่อน +9

    ഇത്രയും വിവരം ഉള്ള നിങ്ങളെ ആണല്ലോ പണ്ഡിറ്റേ നമ്മൾ കോമാളി എന്ന് കളിയാക്കിയത്. ... എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.... 🙏 well analised and presented cleverly.... If we read between lines we can understand what this all about. ..✌️

  • @rasheedcsrasheedcs3805
    @rasheedcsrasheedcs3805 2 หลายเดือนก่อน

    ♥️Santhosh pandit ♥️you are a great person man.... You have a beautiful Heart as well as you stand only for the 💕💕💕TRUTH 💕💕💕...

  • @Anil-sh6ru
    @Anil-sh6ru 4 หลายเดือนก่อน +7

    Supper sandhosh ❤❤❤❤❤

  • @vyshnavysandeep6355
    @vyshnavysandeep6355 4 หลายเดือนก่อน +10

    Nalla anchor❤❤

  • @jishamv898
    @jishamv898 4 หลายเดือนก่อน +18

    Pandit Suuper

  • @Shiju.sShiju
    @Shiju.sShiju 4 หลายเดือนก่อน +12

    ഞാൻ സന്തോഷ് പണ്ഡിറ്റിനെ ഫുൾ സപ്പോർട്ട് ചെയ്യുന്നു. ഇനി തിയറ്ററിൽ പോയി സിനിമ കാണുന്നെങ്കിൽ. സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമയെ ഞാൻ കാണു... സന്തോഷ് പണ്ഡിറ്റ്❤❤❤❤

  • @sharmilaappu4926
    @sharmilaappu4926 3 หลายเดือนก่อน +2

    യഥാർത്ഥ വിവരണം 🙏

  • @VISHNU-ke8rh
    @VISHNU-ke8rh 4 หลายเดือนก่อน +8

    Lalettan❤

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 4 หลายเดือนก่อน +5

    Santhosh pandit u said the truth big salute

  • @DavidShawn-hp6vy
    @DavidShawn-hp6vy 4 หลายเดือนก่อน +34

    സന്തോഷിന് എക്സ്ട്രീം സീരിയസ് റോൾ നന്നായി കൈകാര്യം ചെയ്യാൻ പറ്റും. ആരെങ്കിലും ഒരു റോൾ കൊടുത്ത് നോക്കൂ.

  • @MsSanson-os2zs
    @MsSanson-os2zs 3 หลายเดือนก่อน +1

    Pandit is a very brilliant person,we should listen to all his speeches......

  • @sindhuck1449
    @sindhuck1449 4 หลายเดือนก่อน +15

    സന്തോഷ് ജി❤❤❤❤❤❤❤ very good Reply

  • @moneykuten
    @moneykuten 3 หลายเดือนก่อน +6

    സന്തോഷ് മലയാളിയുടെ നഷ്ടമായ സാമാന്യ ബുദ്ധിയെ ഉണർത്താൻ കഠിന പ്രയത്നം ചെയ്യുന്ന മിടുക്കനാണ്.

  • @ranjithmarakkath1239
    @ranjithmarakkath1239 4 หลายเดือนก่อน +73

    ലാലേട്ടന്റെ ഒപ്പം ❤❤❤

    • @kamalav.s6566
      @kamalav.s6566 4 หลายเดือนก่อน +3

      ലാലേട്ടൻ ആരെയും അങ്ങോട്ട്‌ ചെന്ന് ആരെയും ഉപദ്രവിച്ചിട്ടില്ല , എന്തിനാണ് ഇദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതു ,

    • @King-mv6yd
      @King-mv6yd 3 หลายเดือนก่อน +1

      Nice padamaanu

  • @jayeshpkrishnan
    @jayeshpkrishnan 4 หลายเดือนก่อน +3

    You are great man sir🎉🎉🎉🎉

  • @sreerajtp3685
    @sreerajtp3685 4 หลายเดือนก่อน +27

    വിജയശ്രീയുടെ മരണത്തെക്കുറിച്ച് പറഞ്ഞത് കറക്റ്റ് ആണ്. രണ്ട് നിർമാതാക്കൾ തമ്മിലുള്ള പ്രശ്നത്തിൻ്റെ പേരിലാണ്.അവരെ ബ്ലാക്ക് മെയ്ൽ ചെയ്തതും അവർ ആത്മഹത്യ ചെയ്തതും.

  • @antonykj1838
    @antonykj1838 4 หลายเดือนก่อน +88

    സിനിമ ഒരു എന്റർടൈൻമെന്റ് ആണ് പക്ഷെ നടി, നടൻ മാരോടുള്ള ആരാധന ആരോഗ്യകരമായ ചിന്താ രീതി അല്ല. സന്തോഷ് നല്ല അഭിപ്രായം 👍👍

    • @lachu-o4s
      @lachu-o4s 3 ชั่วโมงที่ผ่านมา

      Athe

  • @sindhusreekumar3559
    @sindhusreekumar3559 4 หลายเดือนก่อน +7

    Karyangal vyakthavum sathya sandhavum pakshapatha rahiyhavum aayi parayunnu. Santhosh ji big salute....

  • @Arrange-d9x
    @Arrange-d9x 4 หลายเดือนก่อน +56

    Well said santhoshji👏👏

  • @pachoosworld2098
    @pachoosworld2098 4 หลายเดือนก่อน +3

    Njan adhyamayittanu idhehathinte interview full aayitt kanunnath❤

  • @abelisac4971
    @abelisac4971 4 หลายเดือนก่อน +11

    ബുദ്ധിമാൻ 🥰🥰

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 4 หลายเดือนก่อน +6

    Wow after 38 minutes ❤️👌🏻

  • @A_Train
    @A_Train 4 หลายเดือนก่อน +8

    This man is spitting hot fire! 🔥🔥

  • @UmaLokanath
    @UmaLokanath 4 หลายเดือนก่อน +1

    Spot on 👌👌

  • @sandhyaMol-w9w
    @sandhyaMol-w9w 4 หลายเดือนก่อน +2

    ഇതാണ് സത്യം 👍

  • @r.n.i.9127
    @r.n.i.9127 3 หลายเดือนก่อน +1

    You are really a Pandit, congratulations.

  • @saneeshsanu1380
    @saneeshsanu1380 4 หลายเดือนก่อน +59

    ഇങ്ങേര് പറഞ്ഞതെല്ലാം കറക്ട് ആണ്. ഏത് കാര്യത്തിലും ഇദ്ദേഹം തന്നായി പഠിച്ചാണ് കാര്യങ്ങൾ പറയുന്നത്.👍🫡

  • @anandakrishnanpr7372
    @anandakrishnanpr7372 4 หลายเดือนก่อน +24

    I respect you sir❤

  • @SarathKrishnaS
    @SarathKrishnaS 4 หลายเดือนก่อน +6

    Well Said Santhosh Pandit🤝

  • @ponnuskunjus8493
    @ponnuskunjus8493 4 หลายเดือนก่อน +10

    സത്യം

  • @muraleedharanmm2966
    @muraleedharanmm2966 4 หลายเดือนก่อน +23

    ഒറ്റയാൾ പോരാട്ടം നടത്തുന്ന പണ്ഡിറ്റാണ് സന്തോഷ് പണ്ഡിറ്റ് അഭിനന്ദനം .....
    മണ്ണും ചാണവും തിരിച്ചറിയാത്ത നപുംസക വർഗ്ഗം😂😂😂😂
    പണ്ഡിറ്റ്👌💪💪💪👏🌹

  • @vijayasidhan8283
    @vijayasidhan8283 3 หลายเดือนก่อน

    Very well spoken. Hat's off to Shri Santosh Pandit

  • @SairaBanu-vb7pw
    @SairaBanu-vb7pw 3 หลายเดือนก่อน

    Sandosh panditji.. Great. 👍. Well said. 🙏👍🌹

  • @sherlyrajan6072
    @sherlyrajan6072 4 หลายเดือนก่อน +12

    Though he looks like a comedian he talks sensibly.

    • @phyllisstanly7302
      @phyllisstanly7302 4 หลายเดือนก่อน +2

      Yeah...the real FACTS...mostly majority of us will use some note pad or the anchor will ask questions so that the guest will answer it according to their question...but here Santosh Sir...didn't use any of these....he was just spiting true facts just straight ahead...
      He is such great person...👌✨