BiggBoss | കൂടെ കിടക്കണം ഷെയറും കൊടുക്കണം മോഹൻലാലും നാറുമോ ..?ഗുരുതര ആരോപണവുമായി അഖിൽ മാരാർ

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2024
  • BiggBoss - Akhil Marar | കൂടെ കിടക്കണം ഷെയറും കൊടുക്കണം മോഹൻലാലും നാറുമോ ..?ഗുരുതര ആരോപണവുമായി അഖിൽ മാരാർ | i2i NEWS
    Watch the full video for more details.
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet" #biggbossmalayalam6 #akhilmarar #akhilmararbiggboss
    #akhilmarar #akhilmararbiggboss #biggbossmalayalam6 #biggbosswinner #shobhaviswanath #nadiramehrin #nadiramehrinfans #shiju #episodereview #akhilmarar #omarlulu #mohanlal #drrobinradhakrishnan #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 1.6K

  • @essavlog.
    @essavlog. หลายเดือนก่อน +618

    ഈ പരിപാടിയിൽ ദുരൂഹതയുണ്ട്. അഖിൽ മാരാർ പറഞ്ഞത് സത്യമാണ്. മദ്യം പണം പെണ്ണ് ഇതാണ് ബിഗ് ബോസ് ടീമിന്റെ ഉദ്ദേശം..

    • @bba_babba
      @bba_babba หลายเดือนก่อน +9

      ❤❤❤❤

    • @daisykoshy2454
      @daisykoshy2454 หลายเดือนก่อน +18

      Njanum ithu thanne anu sathyam satyam anu Akhil marar ..,.penkuttikal enthinu inginethe paisa ku vendi ee pekoothinu pokunnu..

    • @sahidasalim1754
      @sahidasalim1754 หลายเดือนก่อน +3

      💪💯👍🤲👌❤️❤️❤️❤️❤️❤️

    • @varghesephilip358
      @varghesephilip358 หลายเดือนก่อน

      Ìòò⁸ì​@@daisykoshy2454

    • @georgejohn6293
      @georgejohn6293 หลายเดือนก่อน

      എന്തു ഒക്കെ കാണിച്ചയാലും കട്ടിലിൽ കിടന്നായാലും ഉടനെ ഫിലിം സ്റ്റാർ ആകാം എന്നാണ് ഈ കൂതറകളുടെ വിചാരം .

  • @ubaidnowshad276
    @ubaidnowshad276 หลายเดือนก่อน +125

    ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ഇത്രയും നല്ല ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല, അഖിൽ നിങ്ങൾ ബഹുമതികൾ അർഹിക്കുന്നു നിങ്ങൾ ധൈര്യവനും സത്യ സന്ദനുമാണ്.... ❤️❤️❤️...

  • @VargheseKA-up5sy
    @VargheseKA-up5sy 29 วันที่ผ่านมา +225

    ഇനി എങ്കിലും മോഹൻലാലിന് ഈ നാണംകെട്ട പരിപാടി നിർത്തിക്കൂടെ. അഖിൽ മാറാർക്ക് അഭിനന്ദനങ്ങൾ 😊

    • @user-vm3lo8cz8m
      @user-vm3lo8cz8m 18 วันที่ผ่านมา +2

      എന്തിന് അഭിനന്ദനങ്ങൾ പ്രേധികരികണ്ട സമയത്ത് പ്രേധികാരികണം.

  • @Sheejabiju2021
    @Sheejabiju2021 9 วันที่ผ่านมา +24

    അഖിൽ മാരാർ എന്ന വ്യക്തി നല്ല ഒരാളാണ് ഇതുപോലുള്ള കാര്യങ്ങൾ വിളിച്ചു പറയാനുള്ള ധൈര്യം ഉള്ളതിന് താങ്ക്യൂ ❤

  • @ThekkanStories
    @ThekkanStories หลายเดือนก่อน +436

    അഖിൽ സുപ്പർ❤❤❤പറയാനുള്ളത് ചങ്കൂറ്റത്തോടെതന്നെപറയണം👍👍👍

    • @sheeja-sm3jt
      @sheeja-sm3jt หลายเดือนก่อน +2

      👍🏻👍🏻👍🏻❤️❤️❤️❤️

    • @kanakammaps9967
      @kanakammaps9967 หลายเดือนก่อน +1

      👌👌👌👌👌

    • @user-zf4jg1jm9q
      @user-zf4jg1jm9q 19 วันที่ผ่านมา +1

      സിബിനെ പുറത്താക്കിയതു വളരെ തെറ്റാ ണന്നു എല്ലാവക്കും മനസ്സിലായിറ്റുണ്ടു അങ്ങനെയാണെങ്കിൽ എത്രപേർ പല സീസണിലും പോകേണ്ടിയിരുന്നു റോബിനും സിബിനും ഒക്കെ മനപൂവ്വം പുറത്താക്കിയതാണന്നു തോന്നി ഈ പരിപാടിയുടെ സത്യo വഴി മാറി പോകുന്നതായി പ്രേക്ഷകർക്കു തോന്നിപോകുന്നു

    • @sureshkp7825
      @sureshkp7825 7 วันที่ผ่านมา

      അഖിൽ സുപ്പർ

  • @jahangheermoosa5685
    @jahangheermoosa5685 หลายเดือนก่อน +237

    പണം കിട്ടിയാൽ പഞ്ചായത്ത് കക്കൂസിന്റെ വച്ചർ ആയിട്ടു വേണമെങ്കിലും പോകുന്ന രീതിയിലേക്ക് മോഹൻലാൽ തരംതാഴരുത്. സത്യം ഉറക്കെ പറയുന്ന അഖിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ.

    • @anandapadmanabhan9453
      @anandapadmanabhan9453 28 วันที่ผ่านมา +2

      Para naari, never expected from him.

    • @janardhanannambiar684
      @janardhanannambiar684 26 วันที่ผ่านมา

      ബിഗ് ബോസ് വെറും ത***** തരം

  • @user-pk3oj3sw9d
    @user-pk3oj3sw9d หลายเดือนก่อน +93

    നന്ദി മാരാരെ ഇത്രയും ജനങ്ങളോട് തുറന്നു പറത്തതിന്

  • @sheebasabu4061
    @sheebasabu4061 หลายเดือนก่อน +199

    നീയാടാ മോനെ ആൺകുട്ടി 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @reghunathkurup6754
    @reghunathkurup6754 หลายเดือนก่อน +250

    ഇതുപോലെ ആവണം പുതുതലമുറയിലെ ചെറുപ്പക്കാർ ഇതിൽ ഒരു അംശം ആകാൻ എനിക്കും സാധിക്കുന്നതിൽ സന്തോഷം നിങ്ങൾക്കൊപ്പം ഈശ്വരന്മാരു ഉണ്ടാകും അഖിൽ മാരാർ❤❤❤❤❤❤❤❤❤

    • @manjurajendran9179
      @manjurajendran9179 หลายเดือนก่อน +2

      👍👍👍👍

    • @jacobgeorge5484
      @jacobgeorge5484 หลายเดือนก่อน +1

      Someone fearing , girls will throw baby from apartment ? 😢😢😢

  • @santhoshkumarp5783
    @santhoshkumarp5783 หลายเดือนก่อน +312

    ഈ പ്രോഗാമിലൂടെ മോഹൻലാൽ അദ്ദേഹത്തിൻ്റെ വിലകളഞ്ഞു സമൂഹത്തെ ദുഷിപ്പിക്കുന്ന ഈ ആഭാസത്തരം നിർത്തലാക്കണം.

    • @parthivsuresh4185
      @parthivsuresh4185 หลายเดือนก่อน +5

      YES

    • @shanilkumarc.p.4192
      @shanilkumarc.p.4192 หลายเดือนก่อน +9

      ലാലപ്പൻ്റെ തനിനിറം ശ്രീനിവാസൻ
      Drസരോജ് കുമാർ എന്ന പേരിൽ സിനിമയിലൂടെ കാണിച്ചിട്ടുണ്ട്😂😂😂😂😂😂

    • @shiny3853
      @shiny3853 หลายเดือนก่อน

      Ppppppppppppppppppp😮😅
      😢😢🎉​@@parthivsuresh4185

    • @shajan2663
      @shajan2663 28 วันที่ผ่านมา

      😢​@@parthivsuresh4185

  • @devirathi6570
    @devirathi6570 หลายเดือนก่อน +426

    വേശ്യാലയം നടത്തികൂടെ. സ്വന്തം കാര്യവും നടക്കും പണവും വരാം. അഖിൽ ധൈര്യപൂർവം മുന്നോട്ട്. അക്രമത്തിനും അനീതിയ്ക്കും നേരെ ആരെങ്കിലും വേണം. തെണ്ടിത്തരം ആണ് കാണിക്കുന്നത്. അഖിൽ. ❤❤❤❤❤❤

    • @vincentkoodalay9936
      @vincentkoodalay9936 29 วันที่ผ่านมา +8

      നിങ്ങൾ പറഞ്ഞത് സത്യമാണ്,

    • @ushasruti8254
      @ushasruti8254 28 วันที่ผ่านมา +6

      Satyam

    • @muhazinali2235
      @muhazinali2235 9 วันที่ผ่านมา +1

      സത്യം

    • @Haleel-pn4cw
      @Haleel-pn4cw 7 วันที่ผ่านมา

      Sathyam

  • @aliasmp2109
    @aliasmp2109 หลายเดือนก่อน +474

    അണ്ണാൻ മൂത്താലും മരം കയറ്റം നിർത്തില്ല. മോഹൻലാലിന്റെ കാര്യവും അങ്ങനെ തന്നെ.

    • @user-vl8lz6bi4o
      @user-vl8lz6bi4o หลายเดือนก่อน +27

      അത് എല്ലാവർക്കും അറിയാം.. പിന്നെ നടൻ ആയ കാരണം മിണ്ടുന്നില്ല എന്ന് മാത്രം

    • @ipekurian4372
      @ipekurian4372 หลายเดือนก่อน +17

      Koletten

    • @sureshsuresht9257
      @sureshsuresht9257 28 วันที่ผ่านมา +3

      കാലൊടിഞ്ഞാൽ നിർത്താൻ മതിയായിരിക്കും 😄എന്നാലും ചുമ്മാ മരത്തേലേക്കും നോക്കി ഇരിക്കാം 🤣🤣

    • @ushasruti8254
      @ushasruti8254 28 วันที่ผ่านมา +3

      Mohanlal wrong fellow

    • @user-vl8lz6bi4o
      @user-vl8lz6bi4o 27 วันที่ผ่านมา

      @@ushasruti8254 തീർച്ചയായും ഒരു സംശയവും ഇല്ല.. ഒരു സാധാരണകാരൻ ആന്നെങ്കിൽ വിളിച്ചു കൂവാൻ എല്ലാവരും ഉണ്ടാകും മോഹൻലാൽ ആയാൽ എന്ത് ചെയ്താലും ഒരു കുഴപ്പവും ഇല്ല.. അതാണ് ലോകം.. പക്ഷെ ഒടുവിൽ ദൈവം പിടിക്കും അപ്പോൾ രക്ഷപെടാൻ പറ്റില്ല.. അതാണ് ഒരു പ്രശ്നം

  • @shylajas2652
    @shylajas2652 26 วันที่ผ่านมา +42

    എന്ത് മെസ്സേജ് ആണ് ബിഗ്‌ബോസ് ജനങ്ങൾക് നൽകുന്നത് ഇത്രയും പറഞ്ഞ അകിലിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nancymary3208
      @nancymary3208 8 วันที่ผ่านมา +1

      ❤❤❤❤❤❤

  • @BanuMathi-cw9cc
    @BanuMathi-cw9cc หลายเดือนก่อน +192

    അഖിൽ മാരാർ താങ്കളെ പോലെ കുറെ ചെറുപ്പക്കാർ ഉണ്ടായാൽ കേരളം നന്നാകും 🎉🎉🎉🎉❤️❤️❤️🙏👌👌👌👌

    • @christyprinson6714
      @christyprinson6714 หลายเดือนก่อน +5

      കേരളം മാത്രമല്ല...നമ്മുടെ രാജ്യം രക്ഷപെടും

  • @mohamedalimt1662
    @mohamedalimt1662 หลายเดือนก่อน +114

    അഖിൽ ആൺകുട്ടി
    New Gen പിന്തുടരേണ്ട നട്ടെല്ലുള്ള യുവാവ്
    Thanks

    • @mathewgeorge6523
      @mathewgeorge6523 หลายเดือนก่อน +1

      അവനു കിട്ടേണ്ടതെല്ലാം നേരത്തെ കിട്ടി. 😜ഈ തെണ്ടിക്ക് അറിയില്ലേ. നേരത്തെ എന്തെ നേരത്തെ പറഞ്ഞില്ല 😳😳😡😡😷

  • @user-um2mi7vl3d
    @user-um2mi7vl3d หลายเดือนก่อน +350

    വയസ്സനയായപ്പോൾ നാറാൻ ഓരോ വേഷങ്ങൾ.. ഇയാൾക്ക് ഇനിയെങ്കിലും ഒതുങ്ങിക്കുടരൂ തോ ?

    • @retheeshcku6424
      @retheeshcku6424 29 วันที่ผ่านมา +4

      സൽമാൻ ഖാൻ ആണെന്ന വിചാരം

    • @anandapadmanabhan9453
      @anandapadmanabhan9453 28 วันที่ผ่านมา +2

      If he take rest who will give him money and pleasure.

  • @theresamathew1401
    @theresamathew1401 หลายเดือนก่อน +284

    ലാലിനെപോലെ രണ്ടും കെട്ടവൻ വേറെയില്ല. സിനിമാക്കർ പൈശാചിക വൈകൃതങ്ങൾ ആണ്.

    • @psivakumar1485
      @psivakumar1485 หลายเดือนก่อน +2

      Should be....he may also be aware of inner part...

    • @indiancommando5749
      @indiancommando5749 หลายเดือนก่อน +2

      തെരേസേ,നിന്നെ മോഹൻലാൽ എന്താണ് ചെയ്തത് എന്ന് ഒന്ന് വിശദീകരിച്ചു പറയാമോ... ഇങ്ങനെ പറഞ്ഞതിൽ എന്തൊക്കെയോ ഉണ്ടല്ലോ...അനുഭവത്തിൽ നിന്നും പറഞ്ഞത് തന്നെ...😊😊😊

    • @rpk3010
      @rpk3010 29 วันที่ผ่านมา

      ​@@indiancommando5749നായികയായും ഉപനായിക ആയും ലാൽസാറിന്റെ സിനിമയിൽ അഭിനയിച്ച്. പിന്നീട് അഭിനയത്തോട് തന്നെ വെറുത്തുപോയ എത്രയോ... സ്ത്രീകൾ ഉണ്ട്. (പേര് ചോദിക്കരുത്. പറയില്ല.

    • @MariyaMary-te5ls
      @MariyaMary-te5ls 29 วันที่ผ่านมา +7

      ​@@indiancommando5749അനുഭവിച്ചാൽ മാത്രമേ ഒരാൾ എങ്ങനെ ഉള്ള ആളാണെന്ന് പറയാൻ കഴിയുക ഉള്ളോ ചേട്ടാ 😡😡മോഹൻ ലാലിന്റെ കൂടുതൽ കൊണവതിയാരം ഇങ്ങോട്ട് വിളമ്പണ്ട അയാൾ എത്തരക്കാരൻ ആണെന്ന് ഓരോ മലയാളിക്കും അറിയാം 😏😏😡😡😡😡😡

    • @AjithaAjitha-pz4uz
      @AjithaAjitha-pz4uz 8 วันที่ผ่านมา +2

      കോഴി, ലാൽ

  • @maneeshnk9615
    @maneeshnk9615 29 วันที่ผ่านมา +46

    അഖിൽ മാരാർ നീയാണ് യഥാർത്ഥ ആൺകുട്ടി....❤👍🏻😳😮👍🏻🫵🏿🙄

  • @suloganapg2619
    @suloganapg2619 หลายเดือนก่อน +22

    മോനെ ധൈര്യപൂർവ്വം മുന്നോട്ടുപോകുക. പൊളിച്ചെഴുത്തിന് ഒരുപാട് താങ്ക്സ്❤

  • @pradeepkk5532
    @pradeepkk5532 หลายเดือนก่อน +130

    കുടുംബമായി ബിഗ് ബോസ് കാണാൻ പറ്റാത്ത ഒരു പരിപാടി 50 ദിവസം അവതരിപ്പിച്ച മോഹൻലാൽന്റെ റാങ്ക് Lt col, ഇ പദവി കോർട്ട് മാർഷലിൽ കുടി എടുത്തു കളയുക (ഇതു ഇന്ത്യൻ ആർമിയുടെ Lt col റാങ്കിനെ ബഹുമാനിക്കുന്നത് കൊണ്ട്
    മാത്രം )

    • @rokku7253
      @rokku7253 หลายเดือนก่อน

      ഇയാളുടെ ആ col റാങ്ക് തിരിച്ചെടുക്കണം

    • @anandapadmanabhan9453
      @anandapadmanabhan9453 28 วันที่ผ่านมา +4

      A shame to our Army.

  • @Veenasabu1234
    @Veenasabu1234 หลายเดือนก่อน +198

    ലാലിൻ്റെ കേണൽ പദവി തിരിച്ചെടുക്കണം നീതിക്ക് നിരക്കാത്ത രീതിയിൽ ആണ് ancharing ചെയ്യുന്നത്

    • @Assupulikal
      @Assupulikal หลายเดือนก่อน

      AVAN UOOLAYAN ENDE KENAL OLAKAYAN KENAL POOLU KENAL

    • @nishadnishu4499
      @nishadnishu4499 29 วันที่ผ่านมา +1

      Ellathilum onnaaman laalapan pennupidichalum enthe cheythalum nammak koyapamilla athoke venam nallakaryama 😂

    • @anandapadmanabhan9453
      @anandapadmanabhan9453 28 วันที่ผ่านมา +1

      It is too late, take away all the awards given him.

  • @jayajayaprakash767
    @jayajayaprakash767 9 วันที่ผ่านมา +8

    അഖിൽ നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ രോമാഞ്ചണ്ടായി,അഖിലേ നീ മുത്താട 👍🏻👍🏻👍🏻

  • @SajiniKp-uy9kf
    @SajiniKp-uy9kf 23 วันที่ผ่านมา +6

    മാരാരെ സൂപ്പർ 👍👍👍👍. ഈ ചങ്കുറ്റത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🤝🤝

  • @sheebasabu4061
    @sheebasabu4061 หลายเดือนก่อน +82

    അഖിൽ മാരർ കീ ജയ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padmavathypadma2916
    @padmavathypadma2916 หลายเดือนก่อน +136

    . ബിഗ് ബോസ് എന്ന പരിപാടി തുടക്കം മുതൽ എനിക് തോന്നിയതാണ് ഇത് ഒരു വ്യത്തികെട്ട പരിപാടിയാണ് ഒരു നീല വാരമില്ലാത്ത പരിപാടിയാണെന്ന് ഒരു അഴിഞ്ഞാട്ടം

  • @salamkinara8841
    @salamkinara8841 หลายเดือนก่อน +262

    ഈ പരിപാടി ദുരൂഹമാണ് സിബിഐ അന്വേഷണം അനിവാര്യം. മാരാർ പറഞ്ഞത് ഗൗരവപൂർവ്വം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണേണ്ടതുണ്ട്

    • @user-dy1iy5kp9x
      @user-dy1iy5kp9x หลายเดือนก่อน +11

      പരസ്യമായ അഴിഞ്ഞാട്ടത്തിന് പ്രമുഖ
      നടനും ചാനലും കുടപിടിക്കുന്നു.എന്തു തെമ്മാടിത്തരം കാട്ടിയാലും അതിനെ പിൻതുണക്കാനും പങ്കെടുക്കാനും കുറെപ്പേർ... ഇവർക്ക് പണത്തിനും പ്രശസ്തിക്കും വേണ്ടി.... നാണം കെട്ട വർഗ്ഗം.....

    • @sindhusuresh3006
      @sindhusuresh3006 วันที่ผ่านมา

      സത്യം ഇതിനൊക്കെ തുള്ളാൻ പെണ്ണുങ്ങളും നികുന്നല്ലോ

  • @prabhakaranvallithundil9140
    @prabhakaranvallithundil9140 หลายเดือนก่อน +21

    മോഹൻലാൽ ഇതിൽനിന്നും മാറണം താങ്കളുടെ വില കളയരുത്

  • @jivanprakash1569
    @jivanprakash1569 หลายเดือนก่อน +14

    എന്റെ അതെ സംസാര രീതിയിൽ അഖിൽ മാരാർ 💪💪💪💪. ഇന്ത്യൻ പ്രസിഡന്റ്‌ ആയാലും പറയാനുള്ളത് തുറന്ന് പറയണം 💪

  • @jinugasal380
    @jinugasal380 หลายเดือนก่อน +243

    എല്ലാ കാര്യം തുറന്നു പറയുന്നതാണ് അഖിൽ അതുകൊണ്ടുതന്നെയാണ് അഖിലിനോട് എല്ലാവർക്കും ഇഷ്ടം ഒരുപാട് ഇഷ്ടമാണ് നിന്നെ

    • @radhasnair9475
      @radhasnair9475 หลายเดือนก่อน +5

      Marar super👍👍👍

    • @Usha.J-ei8xy
      @Usha.J-ei8xy หลายเดือนก่อน +3

      അതെ .. ❤️👍💪

    • @reemareema8917
      @reemareema8917 หลายเดือนก่อน


      ̊

    • @sirajn6718
      @sirajn6718 หลายเดือนก่อน

      J​@@Usha.J-ei8xy

    • @annavarghese7107
      @annavarghese7107 หลายเดือนก่อน

      Jjk😊kop

  • @satishlal906
    @satishlal906 หลายเดือนก่อน +391

    അഖിൽ നീയാണ് ആൺ കുട്ടി. നട്ടെല്ലുള്ളവൻ. ഇതു പോലെ ചങ്കൂറ്റത്തോടെ അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം ഓരോ ചെറുപ്പക്കാരനും

    • @shajisudson5057
      @shajisudson5057 หลายเดือนก่อน +1

      '

    • @radhapanicker5606
      @radhapanicker5606 28 วันที่ผ่านมา +3

      Ee koppu paripadi njan orikkalum kanarilla ,ente veettukaraum

    • @ushasruti8254
      @ushasruti8254 28 วันที่ผ่านมา +2

      Akhil marark bigg salute once again

  • @asifkalpaka6572
    @asifkalpaka6572 หลายเดือนก่อน +48

    ഇപ്പോഴത്തെ ബിഗ് ബോസ് കണ്ട് കാണുന്നതിനേക്കാൾ നല്ലത് ബ്ലൂ ഫിലിം കാണുന്നതാണ്😂😂

  • @AbdulAziz-zp5iw
    @AbdulAziz-zp5iw หลายเดือนก่อน +26

    ഇത് അഖിൽ മാരാർ പറയുന്നത് കൊണ്ട് ധൈര്യമായി വിശ്വസിക്കാം,നിലപാടുള്ള വെക്തിമു ൻഅനുഭവം.

  • @alexandere.t9998
    @alexandere.t9998 หลายเดือนก่อน +219

    മോഹൻലാൽ ചീഞ്ഞു നാറുന്നു.

    • @gopeshcalicut4359
      @gopeshcalicut4359 27 วันที่ผ่านมา

      മമ്മുട്ടി ഫാൻ🤣😂🤣😂🤣

  • @jeemonjeemonk
    @jeemonjeemonk หลายเดือนก่อน +125

    ചോദിക്കുന്ന പണം കിട്ടും പിന്നെ അതും കിട്ടും ഇത് രണ്ടുമാണ് മോഹൻലാലിന് വേണ്ടത്😂😂😂

  • @naseernaseer5976
    @naseernaseer5976 หลายเดือนก่อน +10

    സത്യം തുറന്നു പറഞ്ഞു വളരെ നല്ല കാര്യം

  • @jyothip1561
    @jyothip1561 หลายเดือนก่อน +31

    ഇങ്ങനെയുള്ള ചെറുപ്പക്കാർ ഇനിയും വരണം അഹിൽ മാരാർ you are great

  • @jayanthammadp989
    @jayanthammadp989 หลายเดือนก่อน +72

    👏👏 👍 തന്റേടത്തോടെ കാര്യം മനസ്സിലാക്കി. ജനം കൂടെ ഉണ്ട്. ഉണ്ടാകണം. കമ്മ്യൂണിറ്റി ക്ലീൻ ആകണം. ഇത് സുന്ദര കേരളമാണ്. കോമാളി അല്ല. 🙏🙏🙏

  • @kochinmusikzone3440
    @kochinmusikzone3440 หลายเดือนก่อน +97

    മോഹൻലാൽ എന്ന നടനെ നമ്മൾ മലയാളികൾ ഇഷ്ടപെടുന്നു. അയാളുടെ വ്യക്തിത്വത്തെ അതുപോലെ മലയാളികൾ ഇഷ്ടപെടാത്തത് ഇത്തരം പ്രവർത്തികൾ കൊണ്ടാണ്

    • @giridhar5603
      @giridhar5603 หลายเดือนก่อน

      th-cam.com/video/X4WdvzALioI/w-d-xo.htmlsi=EIgBB3xHvqHkLGzg

  • @mercybiju4403
    @mercybiju4403 28 วันที่ผ่านมา +7

    ബിഗ് ബോസ് തുടങ്ങിയപ്പോൾ വലിയ എന്തോ ആണെന്നോർത്ത് കണ്ടു തുടങ്ങി എന്നാൽ ഇപ്പോൾ കാണുമ്പോഴേ ഇഷ്ടമല്ല കുറെ അഹങ്കാരികളായ പെൺപിള്ളാരും ആൺപിള്ളേരും കൂടി വഴക്കുണ്ടാക്കുക അതാണ് ബിഗ് ബോസ്

  • @nishraj456
    @nishraj456 10 วันที่ผ่านมา +3

    Superb Akhil. Hatsoff to ur courage. Everyone should come forward and raise ur voice like this for the fake show and fake people, show the courage like Akhil Marar. We love bro.

  • @suji404
    @suji404 หลายเดือนก่อน +162

    മോഹൻലാലിനും മകനും മകളും ഇല്ലേ ഇയാൾക്കും ഇയാളുടെ ഭാര്യക്കും മക്കൾക്കും നാണം മാനവും തോന്നുല്ലേ പൈസ മാത്രം മതിയോ ഇവറ്റകൾക്കെല്ലാം

    • @SarojaDevi-ww5ms
      @SarojaDevi-ww5ms หลายเดือนก่อน +15

      ഭാര്യയും മക്കളും എന്ത് ചെയ്യും അച്ഛനും മകനും തമ്മിലുള്ള ബന്ധവും സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് മനസിലാവില്ലേ

    • @basheernikarthil2174
      @basheernikarthil2174 หลายเดือนก่อน +11

      നാണം കെട്ടും പണം നേടിക്കൊണ്ടിൽ നാണക്കേടാ പണം തീർത്തുകൊള്ളും

    • @user-lx9ko6wi9n
      @user-lx9ko6wi9n หลายเดือนก่อน +13

      മോനെന്നു പറയുന്ന ആ ചെക്കൻ എന്തോ വശ പിശകിലാണ് വല്ലപ്പോഴും ഒന്നോ ഒറ്റയോ പടത്തിൽ അവനെ പിടിച്ചു വലിച്ചു കൊണ്ട് വന്ന് അഭിനയിപ്പിക്കും അച്ഛനുമായും വീടുമായും അടുപ്പമുള്ള ഒരു മകനല്ല അതുപോലെ ഭാര്യ അവരെ മുൻപൊന്നും അയാളോടൊപ്പം പൊതു ഇടങ്ങളിൽ കണ്ടിട്ടേയില്ല ഈ അടുത്ത് മോൻ്റെ സിനിമാ കഥയും പറഞ്ഞ് Interview ഉണ്ടായിരുന്നു

  • @vanajamukundan7145
    @vanajamukundan7145 หลายเดือนก่อน +818

    ഒറ്റ സീസൺ കാണാത്ത ഒരാൾ ആണ് ഞാൻ നോക്കാനേ തോന്നാറില്ല

  • @NandakumarJNair32
    @NandakumarJNair32 28 วันที่ผ่านมา +28

    ശ്രീ. മോഹൻലാലിന് കോടികളുണ്ടെങ്കിലും, ഇപ്പോഴും പണത്തോട് ഒടുങ്ങാത്ത ആർത്തി തന്നെ. ഒരു മകനും മകളും ഉള്ളത്, എങ്ങും എത്താതെ വാറ്റിത്തിരിഞ്ഞ് നടക്കുന്നു. സമപ്രായക്കാരായ കുട്ടികൾ കുടുംബമൊക്കെ ആയി അന്തസ്സായി ജീവിക്കുന്നു. കഷ്ട്ടം !!!.

  • @tunesmediasahanchirayinkil5914
    @tunesmediasahanchirayinkil5914 หลายเดือนก่อน +13

    അഖിൽതാൻ പറഞ്ഞത് ശരിയാണ്തെമ്മാടി പരിപാടി കാണാതിരിക്കാൻ വേണ്ടിഞാൻ വീട്ടിൽ ടിവി ചാർജ് പോലും ചെയ്യുന്നില്ലമടുപ്പ് തുണിയില്ലാത്ത പരിപാടികൾകുടുംബസമേതം കാണുന്ന ഒരു അവസ്ഥ

  • @raimadams
    @raimadams หลายเดือนก่อน +52

    ഓഷോ യെ പിന്തുടരുന്ന ലാലപ്പൻ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും,
    ഒരിടക്ക് മഞ്ജു വാര്യരായിട്ട് വലിയ കൂട്ടായിരുന്നു,
    പക്ഷെ സ്ത്രീ ലാംബടനയായിരുന്ന ദിലീപിനെ തിരിച്ചറിഞ്ഞ മഞ്ചുവിന് ലാലപ്പനെ തിരിച്ചറിയാൻ കൂടുതൽ സമയം വേണ്ടിവന്നില്ല🙏

  • @user-fp1iz7pl8f
    @user-fp1iz7pl8f หลายเดือนก่อน +321

    ഇത് തന്നെയാണ് എനിക്കും ചോതികാനുള്ളത് മോഹൻലാലിന് ഇത്ര ആർത്തിയ, മഹാനടൻ മഹാനാറി, ഇയാൾക്ക് വേറെ ഒരു പണിയും ഇല്ലേ??? ഇത്ര നാണംകെട്ട ഒരു പരിപാടി ഒന്ന് നിർത്തിക്കൂടെ?

  • @meharbankurikkal7897
    @meharbankurikkal7897 หลายเดือนก่อน +9

    അഖിൽ സൂപ്പർ അനീതി കൾക്കെതിരെപ്രതികരിക്കണം 👍

  • @user-ub6ps1lb9c
    @user-ub6ps1lb9c หลายเดือนก่อน +12

    മുധുകാടിനെ മിണ്ടൻ പറ്റാത്ത അവസ്ഥ യുണ്ടയെങ്കിൽ ഇനിയും ഒരുപാട് ആളുകൾ വരും

  • @anum2683
    @anum2683 หลายเดือนก่อน +82

    നന്മകൾ നേരുന്നു. താങ്കളുടെ തൻ്റേടം അംഗീകരിക്കുന്നു.

  • @koshyoommen3639
    @koshyoommen3639 หลายเดือนก่อน +220

    ഞാൻ ഇന്നുവരെ ഈ പ്രോഗ്രാം കണ്ടിട്ടില്ല

    • @jacobmani9553
      @jacobmani9553 หลายเดือนก่อน +5

      Njanum bro

    • @Usha.J-ei8xy
      @Usha.J-ei8xy หลายเดือนก่อน +4

      അഖിൽ 💪💪💪
      അഖിൽ 💯💯💯സത്യം
      നീതിമാൻറെ കൂടെ
      ഞാനും ണ്ട് .. 👍👍💪

    • @dreamsideas6195
      @dreamsideas6195 หลายเดือนก่อน +3

      Me too

    • @jinuknr999
      @jinuknr999 หลายเดือนก่อน +6

      ഞാനും കണ്ടിട്ടില്ല

    • @nithinaknithin9603
      @nithinaknithin9603 หลายเดือนก่อน +5

      ഞാനും ഇതുവരെ കണ്ടിട്ടില്ല

  • @krishnadas8353
    @krishnadas8353 หลายเดือนก่อน +11

    ഇത്രയും വൃത്തികെട്ട ഒരു വ്യക്തിക്ക് കേണൽ പദവി കൊടുത്തത് തീർത്തും തെറ്റാണ്, കഴിയുമെങ്കിൽ അത് തിരിച്ചെടുക്കണം ആ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കണം

  • @chandramathiammachandramat2850
    @chandramathiammachandramat2850 หลายเดือนก่อน +23

    നമ്മുടെ മമ്മുക്കയാണേൽ കേരളം മുഴുവൻ എഴുതിക്കൊടുത്താലും പോവൂല്ല ഇത്ര തരം താഴ്ന്നുപോയല്ലൊ ലാലേട്ടൻ കഷ്ടം

    • @beejeesmedicals8136
      @beejeesmedicals8136 28 วันที่ผ่านมา +1

      appozhum snehamkondu ulla aa ettan vittittilla

  • @girijadevi3869
    @girijadevi3869 หลายเดือนก่อน +52

    നിഷ്പക്ഷതയോടെ വിഷയം അവതരിപ്പിക്കുന്ന അഖിൽ മാരാർ❤❤🎉

  • @houriesmedia8567
    @houriesmedia8567 หลายเดือนก่อน +44

    Akhil marar ❤❤❤❤❤❤

  • @user-xo8wx4zb3m
    @user-xo8wx4zb3m หลายเดือนก่อน +10

    മോഹൻലാലെ തനിക്ക് എതിന്റെ കേട പൈസ ഉണ്ടാക്കാൻ വേറെ വഴിയില്ലായിരുന്നോ ഞാൻ ഈ ചാനൽ കാണേറേയില്ല. രണ്ട് എപ്പിസോട് ഞാൻ കണ്ടു അന്നേരം ഞാൻ തീരുമാനിച്ചുഇത് ആഭാസൻമാരുടെ ചാനൽ

  • @user-zf4jg1jm9q
    @user-zf4jg1jm9q 19 วันที่ผ่านมา +10

    അഖിൽ മാരാർ പറഞ്ഞതിനെ 100 ശതമാനം അനുകൂലിക്കുന്നു

  • @gopinathannairmk5222
    @gopinathannairmk5222 หลายเดือนก่อน +48

    ഇത്രയും നിലവാരം കുറഞ്ഞ ഒരു പരിപാടി
    മോഹൻലാൽ എന്തിനാന്ന് അവതിരിപ്പിക്കുന്നത്?
    ഒരു പക്ഷേ, വൻത്തുക പ്രതിഫലം മോഹിച്ചായിരിക്കാം.

    • @leo9167
      @leo9167 หลายเดือนก่อน

      നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം, അപ്പോം തിന്നാം എണ്ണേം തേക്കാം. അതായത് ധാരാളം കാശും കിട്ടും, പിന്നെ പല സുഖങ്ങളും ഫ്റീയായി അനുഭവിക്കാം.

    • @dineshkrisahnan9929
      @dineshkrisahnan9929 27 วันที่ผ่านมา

      ITHRYUM KKKAAALAM ABHINAYICHU NEDIYA ELL NALLA NAMES NASHTAMAAAYILLA, ATHU ENI ORIKKALUM THIRICHU KONDUVARAAN SADHIKILLA, FOR SURE,

  • @nishanthnedumbassery3736
    @nishanthnedumbassery3736 หลายเดือนก่อน +95

    അഖിൽ മാരാർ ഒരു തീയാണ്

  • @sivadasan9619
    @sivadasan9619 หลายเดือนก่อน +21

    ബിഗ് ബോസ് നിരോധനം ഏർപ്പെടുത്തണം

  • @riyasurendaran8937
    @riyasurendaran8937 9 วันที่ผ่านมา +3

    രാത്രിയായിൽ ബഹളമായം ഒരു മാന്യതയുമില്ല സംസ്കാരസൂന്യമായ സംസാരം ഒരിക്കലും പൊതുജനങ്ങൾക്ക് മുന്നിൽ കാണിക്കാൻ പറ്റിയതല്ല

  • @girijadevi3869
    @girijadevi3869 หลายเดือนก่อน +87

    മോഹൻ ലാലിന് വേണമെങ്കിൽ ഈ Show യിൽ നിന്നും സ്വയം ഒഴിവാകാമല്ലോ.

    • @Chank3113
      @Chank3113 หลายเดือนก่อน +9

      18 കോടി ചുമ്മാതെ കിട്ടുമോ?
      അതും ഒരു risk ഉം ഇല്ലാതെ!!!!

    • @en-ww4cw
      @en-ww4cw หลายเดือนก่อน +2

      ​@@Chank3113why he is crazy about money

    • @gopeshcalicut4359
      @gopeshcalicut4359 27 วันที่ผ่านมา +1

      ശരിയാണ്

  • @saumyavarghese4482
    @saumyavarghese4482 หลายเดือนก่อน +51

    മലയാളം ബിഗ്ഗ് ബോസ്സ് നിർത്തലാക്കുക

  • @prasadvarghese3023
    @prasadvarghese3023 หลายเดือนก่อน +4

    അകിൽ മരാറ് സൂപ്പർ സത്യസന്തൻ 🙏🏻🙏🏻🌹🌹🌹🌹

  • @rajannairg1975
    @rajannairg1975 หลายเดือนก่อน +8

    Bigboss means " anhinava vesyalayam" .. ജന്മനാ കിട്ടുന്ന ചില സ്വഭാവ വിശേഷങ്ങള്‍ എത്ര വലിയവന്‍ ആയാലും മാറില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഈ Mohanan ..

  • @manoharankarumathil7613
    @manoharankarumathil7613 หลายเดือนก่อน +75

    മോഹന്ലാലെ മമ്മുട്ടിയെ കണ്ടുപഠിക്ക് ആണത്തം വേണം

    • @anithasreekumar1087
      @anithasreekumar1087 5 วันที่ผ่านมา

      എന്റെ ഇക്കയെ കണ്ടു പഠിക്കൂ ലാലു

  • @babuvarghese7520
    @babuvarghese7520 หลายเดือนก่อน +185

    നേടി എടുത്ത പേരും
    പുകഴുമെല്ലാം മോഹൻ ലാൽ വെറുതെ കളഞ്ഞു കുളിച്ചു.
    ഷെയിം!ഷെയിം!!
    😢😢😢

    • @MoneyuncountedV4victory
      @MoneyuncountedV4victory หลายเดือนก่อน +4

      Nedi eduth pari, purakil aalundenkl enthu chetta tharavym aakam bhai

    • @antonygeorge8274
      @antonygeorge8274 หลายเดือนก่อน

      മോഹൻലാൽ എന്ന ചെറ്റയുട ഫിലിം കാണരുതേ

  • @mathewneendoor1456
    @mathewneendoor1456 หลายเดือนก่อน +5

    അഖിൽ താങ്കൾക്ക ഒരു ബിഗ് സല്യൂട്ട്

  • @Manavalan.009
    @Manavalan.009 29 วันที่ผ่านมา +10

    ബിഗ്‌ബോസ് 🔥
    വല്യ കളിക്കാരൻ 🔥
    ആറാടുകയാണ് കേരളം 🔥
    ലാലപ്പൻ അഴിഞ്ഞാടുകയാണ് 🔥

  • @ushakumari-oc3rw
    @ushakumari-oc3rw หลายเดือนก่อน +237

    ഈ വൃത്തികെട്ട പരിപാടി അവതരിപ്പിക്കാൻ നിന്നപ്പോൾ മോഹൻലാൽ മാറി

    • @abeyjohn8166
      @abeyjohn8166 หลายเดือนก่อน +5

      illuminati programe

    • @mvmv2413
      @mvmv2413 หลายเดือนก่อน +5

      ​@@abeyjohn8166അരമനകളും ധൂർത്തു സഭ നേതാക്കളുമോ? 😂😂

    • @mas9008
      @mas9008 หลายเดือนก่อน

      കറക്ട് ​@@abeyjohn8166

    • @user-vu1ry4cb9m
      @user-vu1ry4cb9m หลายเดือนก่อน

      ഒറ്റകണ്ണൻ .... ലോകത്ത് വരുന്നതിനു വേണ്ടി സമൂഹത്തിനെ ദുഷിപ്പിക്കേണ്ടത് ഇല്ലുമിനാട്ടികൾക്ക് അത്യാവശ്യമാണ് ( ദജ്ജാൽ ) + ഇല്ലുമിനാറ്റി = ജൂതആഭിചാരം

    • @bijoypillai8696
      @bijoypillai8696 29 วันที่ผ่านมา +2

      അതിനു മുൻപും അയാള് അങ്ങനെ തന്നെയാണ്... പൊതു ജനം പറയുന്നു..

  • @munavarpv2343
    @munavarpv2343 หลายเดือนก่อน +139

    മോഹൻലാലിനെപ്പോലെ സിനിമയിൽ പൈസക്കും മദ്രാസിക്കും ആർത്തിയുള്ള വേറെ ആരും ഇല്ല. അതുകൊണ്ടാണല്ലോ കുട്ടികളൊക്കെ അഭിനയിക്കേണ്ട ഐസ്ക്രീം പരസ്യത്തിൽ പോലും അഭിനയിക്കുന്നത്.

    • @stylesofindia5859
      @stylesofindia5859 หลายเดือนก่อน +4

      സത്യം

    • @rauter828
      @rauter828 หลายเดือนก่อน

      അയാളുടെ stardom ആണ് ഈ പരിപാടികൾക്ക് വിളിക്കാൻ കാരണം.നാറിയ കുറേ മുസ്ലിം പെൺകുട്ടികൾ അഴിഞ്ഞാടി (കുടുംബം പുലർത്താൻ) ഈ പ്രോഗ്രാം മോശമാക്കി .

    • @suryajh4880
      @suryajh4880 17 วันที่ผ่านมา +1

      Ub o😅

    • @suryajh4880
      @suryajh4880 17 วันที่ผ่านมา +1

      Aghil Marat😊😂 jai

    • @chithrakrishnan9797
      @chithrakrishnan9797 12 วันที่ผ่านมา

      😂

  • @Jayamol-ds2ny
    @Jayamol-ds2ny 24 วันที่ผ่านมา +7

    ബിഗ് ബോസ് കുട്ടികളും കുടുംബവും ഉള്ളവർ കാണരുതേ

  • @OmanaRajan-hx4om
    @OmanaRajan-hx4om หลายเดือนก่อน +30

    ശരിയാണ് സിബിനെ പ്രേക്ഷകർ ഒരുപാടു ഇഷ്ടപെട്ട ഒരു ഗെയിംറാണ്

  • @bindhusukumaran4316
    @bindhusukumaran4316 หลายเดือนก่อน +45

    റോബിൻ വിളിച്ചു പറഞ്ഞപ്പോൾ റോബിനെ സൈബർ അറ്റാക്ക് ആയിരുന്നു

  • @user-zw8dm6lx1r
    @user-zw8dm6lx1r 28 วันที่ผ่านมา +3

    Akhil go ahead
    don't worry about anything
    we are alwsys with

  • @jijdreams3780
    @jijdreams3780 7 วันที่ผ่านมา +2

    പറഞ്ഞ കാര്യങ്ങളെല്ലാം വളരെളവാസ്തതവമായ കാര്യങ്ങൾ. ഈ ചങ്കുറ്റം അതാണ് ഓരോരുത്തരും അനുകരിക്കേണ്ടത്.സിനിമയിൽ ഒരു ചാൻസ് ചോദിച്ചിൽ ചിലർ ഇത് തന്നെയാണ് കാണിക്കുന്നത്. അതിനൊക്കെ സമ്മതമല്ലെന്ന് പറഞ്ഞാണൽ പിന്നീട് ചാൻസ് കിട്ടുന്നുമില്ല. ചോദ്യങ്ങൾ ചോദിച്ചാൽ ഇവരുടെയൊക്കെ അഡ്രസ് പിന്നീട് കാണത്തുമില്ല. .ഇതിനൊക്കെ സമ്മതിക്കാത്ത കലാകാരികൾ എവിടെയും എത്തുന്നുമില്ല.അതിനാൽ .ഇതിനൊക്കെ ഇത് പോലെ പ്രതികരിക്കണം അഭിനന്ദനങ്ങൾ ഡിയർ.🙏❤️

  • @JJA63191
    @JJA63191 หลายเดือนก่อน +36

    Akhil Maraar perfectly explained

  • @rajijayakumar4846
    @rajijayakumar4846 หลายเดือนก่อน +52

    ഞാനും ഇന്നുവരെ ഈ Programme കണ്ടിട്ടില്ല.

  • @vathakatens
    @vathakatens หลายเดือนก่อน +6

    Is there anyone who has not seen a single episode of this Series. ?

  • @remadevicg8262
    @remadevicg8262 29 วันที่ผ่านมา +2

    Thanks❤❤❤❤❤

  • @archanarajeesh6018
    @archanarajeesh6018 หลายเดือนก่อน +45

    മാരാർ ♥️♥️♥️എന്റെ വോട്ട് വെറുതെയായില്ല മാറാരെ.. ഇപ്പം വോട്ട് ചെയ്യാറില്ല ഈ സിസ്സൻ കാണാറില്ല മാരാർ ♥️♥️♥️

    • @sheejadamodaran1791
      @sheejadamodaran1791 หลายเดือนก่อน +2

      Ethoke thanneyanu Robinodum çheythathy

  • @mathewkodiyatt718
    @mathewkodiyatt718 หลายเดือนก่อน +61

    സീസൺ ഒന്ന് കാണുന്നതിന് എതിരെ ഞാനും വീട്ടുകാരും തമ്മിൽ കലഹിച്ചിരുന്നു. ഏഷ്യാനെറ്റ്നു കത്തും എഴുതിയിരുന്നു. മോഹൻലാലിന് നാണം ഇല്ലൈ ഇതിൽ anchor ആകാൻ.

  • @user-gn6rn7bg6k
    @user-gn6rn7bg6k หลายเดือนก่อน +2

    That's why മമ്മൂട്ടി denied the bigg Boss offer such gentle soul

  • @user-xc2tu1ik2h
    @user-xc2tu1ik2h หลายเดือนก่อน +4

    അഖിൽ ഏട്ടൻ പറയുന്നത് സത്യം 👍👍👍👍👍👍👍

  • @Rajii670
    @Rajii670 หลายเดือนก่อน +86

    ജാസ്മിൻ ഇതുകൊണ്ട് തന്നെയാണ് കോഴി ബിഗ് ബോസ്സ് ഇവളെ സപ്പോർട്ട് ചെയ്യുന്നത്.

    • @rpk3010
      @rpk3010 29 วันที่ผ่านมา +2

      അവൾ നല്ല കളിക്കാരിയാണ്. അതുകൊണ്ട് ആണ് അവളെ പുറത്താക്കാത്തത്

  • @78535
    @78535 หลายเดือนก่อน +125

    50 ദിവസം കഴിഞ്ഞിട്ടും ജാസ്മിൻ ജാഫർ പുറത്തു പോവാത്തത് കൊണ്ട്, 2 ദിവസം കൂടുമ്പോൾ കുളിക്കുകയും സ്പ്രേ അടിക്കാതിരിക്കുകയും ചെയ്യുന്ന ജാസ്മിൻ പുറത്തു പോവുന്നത് വരെ തിങ്കൾ മുതൽ വെള്ളി വരെ ഉള്ള episodes കാണുകയില്ല എന്ന് തീരുമാനിച്ചവർ ഉണ്ടോ?

    • @praveenpappachan8098
      @praveenpappachan8098 หลายเดือนก่อน +2

      Illa

    • @geethurajeev7398
      @geethurajeev7398 หลายเดือนก่อน +3

      Cheruppu oori eriyan mathrame pattullu e seasonil.

    • @smnair3168
      @smnair3168 หลายเดือนก่อน +3

      കാണും. വോട്ട് അവൾക്ക് കൊടുക്കാതെ ഇരിക്കുക

    • @sumaks2345
      @sumaks2345 หลายเดือนก่อน

      ജാസ്മിനും ഒരുവട്ടം ഇടപാട് കാണും അതായിരിക്കും ഇത്രയൊക്കെ കൊള്ളരുതായ്മ കാണിച്ചിട്ടും അവളെ കളയാതെ നിർത്തിയിരിക്കുന്നത് സിബിൻ ജാസ്മിൻ നേരെ കാണിച്ചത് കൊണ്ടാണ് സിബിനെ ഇ ത്ര ആക്ഷേപിച്ചു പുറത്താക്കിയത്

    • @rpk3010
      @rpk3010 29 วันที่ผ่านมา +5

      അവൾ ആണ് സംഘാടകരുടെ കളിക്കാരി അവസാനമേ പുറത്താക്കൂ....

  • @user-jw2fm1yi5i
    @user-jw2fm1yi5i 21 วันที่ผ่านมา +2

    സുകുമാർ അഴീക്കോട് ഇവനെ പറ്റി പറഞ്ഞതു വളരെ സത്യം.

  • @ASBBA
    @ASBBA 9 วันที่ผ่านมา +2

    സഹോദരാ...സദ്ഗുരുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ❤?

  • @jollysunny2123
    @jollysunny2123 หลายเดือนก่อน +25

    Akhile big salute ❤❤❤

  • @ubaidnowshad276
    @ubaidnowshad276 หลายเดือนก่อน +9

    അഖിൽ u r a no. 1 hero, salute u, and hat's off

  • @shaijithek8438
    @shaijithek8438 หลายเดือนก่อน +39

    സിബി നിനെപോലെ ഒരു ചെനുപ്പക്കാരനെ പുറത്താക്കിയത് വലിയ കളിയായിപ്പോയി......
    സത്യങ്ങൾ തുറന്ന് പറഞ്ഞതിന്❤🙏🏻 നാറിയ കളികൾ നല്ല ഒരു കണ്ടസ്റ്റൻ്റ് ആയിരുന്നു സിബിൻ

  • @chandrashekharmenon5915
    @chandrashekharmenon5915 หลายเดือนก่อน +1

    Appreciate your bold stance 👌👍

  • @Abus955
    @Abus955 หลายเดือนก่อน +2

    Nalla chunakuttan Akhil marar Monu God Bless you 🙏 ♥️

  • @littlelife3467
    @littlelife3467 หลายเดือนก่อน +15

    Akhil Marar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chinammadath
    @chinammadath หลายเดือนก่อน +23

    അഖിലിന് ലാലിനെ പറയാൻ പേടിയാണ്, ലാൽ അവരുടെ കയ്യിലെ കളിപ്പാട്ടം എന്നൊക്കെ പറഞ്ഞു ഒപ്പിക്കുകയാണ് ഇപ്പൊ. എല്ലാവര്ക്കും അറിയാം ലാൽ അവിടെ പണത്തിനു വേണ്ടി മാത്രം ഒന്നുമല്ല ആഴ്ചയിൽ രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നത് എന്നും

  • @jayaprakashkk1717
    @jayaprakashkk1717 หลายเดือนก่อน +2

    well said Akhil Marar.Hats off to you,Boy.

  • @vasanthiradhakrishnan5239
    @vasanthiradhakrishnan5239 หลายเดือนก่อน +1

    A big salute to akhil mon.well done and you said it. Reapect you love you .may god bless you.🎉🎉🎉🎉🎉🎉🎉

  • @user-ob4io6bk8v
    @user-ob4io6bk8v หลายเดือนก่อน +55

    കലി കാലം,, പണം , പെണ്ണുമാണ് 99.999% ആൾകാർക്കും വേണ്ടത്, 🌹🙏കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം 🌹🙏

  • @angel0fangelsangel504
    @angel0fangelsangel504 หลายเดือนก่อน +66

    സിനിമയിലും ,സീരിയലിലും ,ഇത് പോലെ ഉള്ള ഷോയിലും ഉള്ളതെല്ലാം പുണ്യാളരല്ല പിഴച്ചതല്ലാത്ത കൊച്ച് കുട്ടികൾ പോലുമില്ല എന്ന് എല്ലാവർക്കുമറിയാം😂
    പ്രത്യേകം പറയേണ്ട കാര്യമില്ല

    • @cmntkxp
      @cmntkxp หลายเดือนก่อน +1

      സത്യം...സത്യം... കോഴിക്കോട്ട് കാരി ഒരു പെണ്ണ് ഫ്രൈഡേ ഫിലിം കാരന് മായി സെക്സ് ഫോർ opportunity ചെയ്ത ഒരു പെണ്ണ് instagram ല് മറ്റോരു സ്ത്രീയെ എന്തോ വിഷയത്തിൽ ത വിളി ആണ് വിളിക്കുന്നത്

    • @user-vu1ry4cb9m
      @user-vu1ry4cb9m หลายเดือนก่อน +1

      👍👍

    • @marykuttyjohn2358
      @marykuttyjohn2358 29 วันที่ผ่านมา +2

      Ee show thanna kollilla

    • @angel0fangelsangel504
      @angel0fangelsangel504 29 วันที่ผ่านมา

      @@marykuttyjohn2358 🙆🙊😉😭🤣

  • @user-ny8vn4zc1x
    @user-ny8vn4zc1x 29 วันที่ผ่านมา +4

    ആ പറഞ്ഞത് സത്യമാ സത്യമാണ്😅 മോഹൻലാലിന്ന് നല്ലത് നക്ഷത്ര വേശ്യാലയത്തിന്റെ ബ്രാന്റ് അംബാസിഡർ ആകയാണ് ഇതിലും ഭേദം

  • @gamingwithaslam5593
    @gamingwithaslam5593 หลายเดือนก่อน +9

    ലാലേട്ടൻ ആ പ്രോഗ്രാമിൽ അഭിനയിക്കുന്നത് കാണുമ്പോ പെറ്റ തള്ള സഹിക്കില്ല. പെൺകുട്ടികൾ ഡാൻസ് ചെയ്യുമ്പോ സ്പീഡിൽ കണ്ണുകൾ അടച്ചു തുറക്കുന്നത് ലാലേട്ടൻ ചെയ്യുന്നത് കാണുമ്പോ അയ്യോ 🙏🙏🙏