'365 ദിവസവും സെക്സ് ആവശ്യമുള്ള ഒരുപാട് നടന്മാര്‍ നമുക്കിടയിലുണ്ട്'; Alleppey Ashraf | Hema committee

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 670

  • @nisthark2944
    @nisthark2944 4 หลายเดือนก่อน +586

    എന്നെ പീഡിപ്പിച്ചു എന്ന് പറയാൻ ഇവർക്ക് ധൈര്യമുണ്ട് എന്നാൽ പീഡിപ്പിച്ചവന്റെ പേര് പറയാൻ ഇവർക്ക് ധൈര്യമില്ല ഞാൻ നാണം കെട്ടാലും എന്നെ പീഡിപ്പിച്ചവൻ നാണം കെടാൻ പാടില്ല എന്നാണോ ഞങ്ങൾ മനസ്സിലാക്കേണ്ടത്.

    • @smithanair7258
      @smithanair7258 4 หลายเดือนก่อน +5

      👍

    • @allinair4613
      @allinair4613 4 หลายเดือนก่อน +29

      പീഡിപ്പിച്ചവൻ അന്നവർക്ക് പ്രിയപ്പെട്ടവരായിരുന്നു അതാണ്

    • @AthiraJasmine-k8r
      @AthiraJasmine-k8r 4 หลายเดือนก่อน +114

      അല്ല. ആ പേര് പറഞ്ഞാൽ ജീവൻ കാണില്ല എന്നാണ് മനസ്സിൽ അക്കേണ്ടത്

    • @VishnuAjith22
      @VishnuAjith22 4 หลายเดือนก่อน +27

      Samoohathil nilayum vilayum ullavark ethire paranjal jeevan pokuvo enna pedi anu avark

    • @midhunjayaraj4831
      @midhunjayaraj4831 4 หลายเดือนก่อน +2

      Well asked

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 หลายเดือนก่อน +49

    നിലപാട് തുറന്ന് പറഞ്ഞ അഷറഫ് ചേട്ടന് അഭിനന്ദനങ്ങൾ💐

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน

      ഒലക്ക, അണ്ടിയുള്ള ആണുങ്ങൾക്കു 365 ദിവസവും sex വേണ്ടിവരും

  • @sherlyudayakumar1466
    @sherlyudayakumar1466 4 หลายเดือนก่อน +75

    നമ്മുടെ നാട്ടിൽ നിയമങ്ങൾ ഉണ്ടെങ്കിലും, ആരും നിയമം പാലിക്ക പെടുന്നില്ല. നല്ല കാഴ്ച പാടുള്ള,,, ബോധവും,,,, വിവരവും ഉള്ള ഭരണകർത്താക്കൾ വരട്ടെ.

    • @zvp-e9j
      @zvp-e9j 4 หลายเดือนก่อน +2

      ഇവിടെ ഏത് ഭരണകർത്താക്കൾ വന്നാലും ഒരു പുല്ലും നടക്കാൻ പോവുന്നില്ല... ക്യാഷ്, പവർ ഇതൊക്കെ ഉള്ള കാലത്തോളം ... ഇവിടത്തെ നിയമം ഒരു ചുക്കും ചെയ്യില്ല

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 4 หลายเดือนก่อน +2

      അതിന് ബോധവും വിവരവും ഉള്ള ജനങ്ങളും വേണം.

  • @sunnygeorge7570
    @sunnygeorge7570 4 หลายเดือนก่อน +359

    അമ്മയുടെ പേര് മാറ്റണം. കോഴി കൂട് എന്ന് ആക്കണം. ചിതലിടലും. മുട്ട ഇടലും കോഴി കൂട്ടിലാണല്ലോ നടകുന്നത്.😂

    • @abinsebastian1500
      @abinsebastian1500 4 หลายเดือนก่อน +1

      😂😂😂

    • @josejose-je6xu
      @josejose-je6xu 4 หลายเดือนก่อน +2

      🤣🤣🤣🤣🤣🤣🤣🤣

    • @mktvm3839
      @mktvm3839 4 หลายเดือนก่อน

      Kammi Mukesh, koneshan ivae aanu main 😂😂😂😂

    • @manutdranjuranjith
      @manutdranjuranjith 4 หลายเดือนก่อน

      😂😂😂

    • @VijuBalakrishnan
      @VijuBalakrishnan 4 หลายเดือนก่อน +1

      AmmA❌ MaamA✅

  • @theoratorshuhaib3184
    @theoratorshuhaib3184 4 หลายเดือนก่อน +44

    വിവരമില്ലാത്തവനെ മന്ത്രി യാക്കിയാൽ അവൻ പലതും വെളിവില്ലാതെ വിളിച്ചുപറയും കാര്യങ്ങൾ അർത്ഥശങ്കക്ക്‌ ഇടമില്ലാതെ വെട്ടി തുറന്നു പറഞ്ഞ ശ്രീ ആലപ്പി അക്ഷറഫിന് അഭിനന്ദനങ്ങൾ 👍❤

    • @ashrafahamedkallai8537
      @ashrafahamedkallai8537 4 หลายเดือนก่อน +2

      വിവരം ഉള്ളത് കൊണ്ടാണ് വയനാടി നെ മൂടിയത് അപ്പോൾ ആർക്കാ ബുദ്ദി ?

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 3 หลายเดือนก่อน

      നട്ടെല്ലുള്ള ഭരണാധി കാരികൾ വേണം... ചങ്ക് ഒന്നുമതി നട്ടെല്ല് വേണം.. മുകേഷ് സിദ്ദിഖ് ഇടവേള..ബാബു രഞ്ജിത്ത്. ബാബുരാജ് ഇവർ ഒക്കെ ആയിയെണ്ണണം...

    • @theoratorshuhaib3184
      @theoratorshuhaib3184 2 หลายเดือนก่อน

      @@ashrafahamedkallai8537 ആദ്യം മലയാള അക്ഷരങ്ങൾ തെറ്റ്‌ കൂടാതെ എഴുതുവാൻ പഠിക്കുക,, ബുദ്ദി യല്ലാ , ബുദ്ധി

  • @ajayansadanandan2338
    @ajayansadanandan2338 4 หลายเดือนก่อน +56

    101% ശരിയാണ് സാർ പറഞ്ഞത്... ഇത്തരം പോക്റിത്തരം കാണിക്കുന്നവേട്ടാവളിയൻമാരെപിടിച്ചകത്തിടണം....

  • @manoj177252
    @manoj177252 4 หลายเดือนก่อน +167

    സജി ചെറിയാൻ പറയുന്നു റിപ്പോർട്ട്‌ വായിച്ചില്ല എന്ന്, സിദ്ദിഖ് പറയുന്നു രണ്ടു വർഷം മുമ്പ് ചർച്ച നടത്തി എന്ന്. ആരാണ് കളവ് പറയുന്നത്

    • @Parethan
      @Parethan 4 หลายเดือนก่อน +3

      മന്ത്രി പറയുന്നു റിപ്പോർട്ടിലേ ശുപാർശകൾ നടപ്പാക്കുമെന്ന്. വായിക്കാതെ എങ്ങനെ ശുപാർശകൾ നടപ്പിലാക്കും

    • @nithinprasad864
      @nithinprasad864 4 หลายเดือนก่อน +8

      ഇത് ഒത്തുകളി ആണെന്ന് ആർക്കാണ് മനസ്സിലാവാത്തത്😂

    • @radhakrishnanpm924
      @radhakrishnanpm924 4 หลายเดือนก่อน

      സജി ചൊറിയൻ​@@moncypauldanieldaniel149

    • @mpr1313
      @mpr1313 4 หลายเดือนก่อน

      മന്ദ്രിയാകും കള്ളൻ..

    • @SabuXL
      @SabuXL 4 หลายเดือนก่อน

      ഛീ.അത് ആരെങ്കിലും സമ്മതിക്കുമോ ചങ്ങാതീ..?😊
      ​@@aabraham4966

  • @amalandrews7158
    @amalandrews7158 4 หลายเดือนก่อน +33

    മലയാളം പോലുള്ള small industryil പോലും ഇതാണ് അവസ്ഥ എങ്കിൽ Tamil, hindi, telugu industry okkke എന്തായിരിക്കും അവസ്ഥ.❓❓

  • @joseabraham2951
    @joseabraham2951 4 หลายเดือนก่อน +66

    സ്നേഹത്തോടെ, പരസ്പരം സഹകരിച്ചു
    ചെയ്താൽ ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യം 😂❤

    • @Jithin-f2m
      @Jithin-f2m 4 หลายเดือนก่อน +10

      അതെ പിന്നെ ശരീരത്തിന് നല്ലത്.... തൈമാനം സംഭവിക്കാത്ത അവയവങ്ങൾ... എനിക്ക് ദിവസവും വേണം പറ്റുന്നത്ര വൈഫ്‌ സഹകരിക്കും... ഇപ്പൊ പ്രവാസം വന്ന വഴി മറക്കാതെ ഇപ്പൊ കയ്യിൽ എല്ലാം 🙏🏻

    • @Roo4544
      @Roo4544 4 หลายเดือนก่อน

      😂😂😂​@@Jithin-f2m

    • @Parethan
      @Parethan 4 หลายเดือนก่อน +2

      ​@@Jithin-f2mജഗതി പറഞ്ഞ പോലെ ഇപ്പൊ കൈപ്പണി ആണല്ലേ

    • @lisaonline-v3x
      @lisaonline-v3x 3 หลายเดือนก่อน

      Kali kazhinju kalam marumbol evlumar kalu marum - sex is DeVine

  • @ruariza8997
    @ruariza8997 4 หลายเดือนก่อน +7

    Adyamayi oru strong opinion kettu!

  • @Rajesh41045
    @Rajesh41045 4 หลายเดือนก่อน +44

    അമ്മ സംഘടനയിലുള്ള എല്ലാവരെയും വന്ദ്ധീകരിക്കണം

    • @Briogus
      @Briogus 4 หลายเดือนก่อน

      😂😂

    • @Dhanya_Ajay
      @Dhanya_Ajay 4 หลายเดือนก่อน +1

      😂😂😂

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน +1

      അസൂയയാണല്ലേ?

    • @Sam-zb9ew
      @Sam-zb9ew 4 หลายเดือนก่อน

      Ella virthkedkallum kandu asthikunnu manymaryoo 😅

  • @Openviewpublications
    @Openviewpublications 4 หลายเดือนก่อน +4

    A big salute to Ashraf sir for your honest stand on the issue.

  • @കാമുകേഷ്
    @കാമുകേഷ് 4 หลายเดือนก่อน +113

    അമ്മ യുടെ പേര് KAMAM (കേരള അഡൽസ് മെൻസ് അക്ടർസ് മാർക്കറ്റിങ് ) അഥവാ "കാമം " എന്നാക്കിയിരിക്കുന്നു

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih 4 หลายเดือนก่อน +3

    Very good speak Mr asharat sir❤

  • @Keralaforum
    @Keralaforum 4 หลายเดือนก่อน +3

    Well said.

  • @RamaChandran-z7h
    @RamaChandran-z7h 4 หลายเดือนก่อน +3

    💯 correct

  • @Sinuc914
    @Sinuc914 2 หลายเดือนก่อน +3

    പീഡിപ്പിച്ചത് ഏതെങ്കിലും പെണ്ണ് വിളിച്ച് പറഞ്ഞാൽ മലയാളി പറയും ആദ്യം കിടന്നു കൊടുത്ത് പിന്നെ വിളിച്ച് പറഞ്ഞു എന്നും അവൾ വേശ്യയാണ് എന്നും എന്ത് ലോകമാണിത്😮😮😮

  • @abdusatharc7862
    @abdusatharc7862 4 หลายเดือนก่อน +17

    നട്ടെല്ലില്ലാത്ത സർക്കാർ ഭരിക്കുമ്പോൾ എല്ലാം കോംപ്രമൈസ്..... സെറ്റ് 🙏

  • @kalyan.g9264
    @kalyan.g9264 4 หลายเดือนก่อน +3

    Well said Ashraf

  • @nirmalpk6223
    @nirmalpk6223 4 หลายเดือนก่อน +7

    Should make an online confidential poll for actressses...please give the details on that...all directors and actors will be there including allepey ashraf...

  • @sijojosesijojose7454
    @sijojosesijojose7454 4 หลายเดือนก่อน +3

    അഷറഫിന്റെ ഉദാഹരണം അടിപൊളി.... സ്വന്തമായി ഭാര്യ ഉള്ളപ്പോഴും കൂടെ അഭിനയിക്കുന്ന നടിമാരെ ഒക്കെ കീപ് ആയി വച്ചുകൊണ്ടിരുന്ന എം ജി ആർ ഉത്തരവിട്ടത് ആനക്കാര്യം 😊😊😊

  • @knrajendran6871
    @knrajendran6871 4 หลายเดือนก่อน +9

    ഇനി സംവിധായകരെ പറ്റിയും അന്വേഷണം വേണം.

  • @ratheesh6211
    @ratheesh6211 4 หลายเดือนก่อน +3

    Totally agree with alleppey ashraf

  • @Arayan-n1c
    @Arayan-n1c 4 หลายเดือนก่อน +3

    സ്ത്രീ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം.
    അതിനായി ഞങ്ങൾ
    വനിതാ മതിൽ കെട്ടും
    ആരുപ്പോ ആർത്തവം ആഘോഷിക്കും
    ചുംബന സമരം നടത്തും.
    ശബരിമലയിൽ ബിന്ദു അമ്മിണിയെയും കനക ദുർഗയെയും കയറ്റും.
    പോരെ?

  • @RajagopalP-i4v
    @RajagopalP-i4v 4 หลายเดือนก่อน +3

    Alleppey
    Asharaf❤❤❤❤❤

  • @NevaNeva-qd8ll
    @NevaNeva-qd8ll 4 หลายเดือนก่อน +2

    Ashraf sir❤

  • @Sivd-i1s
    @Sivd-i1s 4 หลายเดือนก่อน +4

    കോൺക്ലെവ് എന്ന് പറയുന്നത് ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി ഒരു കോൺഫിഡൻഷ്യൽ മീറ്റിംഗ് ആണ്. അതിൽ ഒതുക്കിത്തീർക്കൽ ആണ് ഉദ്ദേശിക്കുന്നത്. അപ്പൊ പരാതിയും കേസും ഒന്നും വരില്ല.

  • @JOSE.T.THOMAS
    @JOSE.T.THOMAS 4 หลายเดือนก่อน +4

    വെള്ളിവെളിച്ചവും
    പ്രശസ്തിയുമുള്ള മറ്റൊരു ലോകമാണ്
    മാധ്യമലോകം
    അവിടേയും ഒരു കമ്മിറ്റി വേണം 😢

  • @asokkumarmn9442
    @asokkumarmn9442 4 หลายเดือนก่อน +26

    എല്ലിൻ്റെ ഇടയിൽ വറ്റ് കുത്തുന്ന രോഗം.കഠിമായ ചികിത്സ ആവശ്യമുണ്ട്.ചങ്ങലയ്ക്കും ഭ്രാന്തായാൽ എന്തു ചെയ്യും.

  • @rudranelayath601
    @rudranelayath601 4 หลายเดือนก่อน +3

    ഇദ്ദേഹത്തിന് വിവരം ഉണ്ട്. ഇദ്ദേഹത്തെപോലെ ആവണം ഓരോരുത്തരും. ആര് എന്തു തെറ്റു ചെയ്താലും MGR ചെയ്തപോലെ അകത്തിടണം, അതുതന്നെപോരാ, നല്ല ശിക്ഷയും കൊടുത്താൽ ഇതേമാതിരി തെറ്റുകൾ ചെയ്യില്ല.

  • @shasjamuhammad6008
    @shasjamuhammad6008 4 หลายเดือนก่อน +5

    Amma എന്ന പേര് മാറ്റി malayala സിനിമ വെടി കോഓപ്പറേറ്റീവ് സൊസൈറ്റി എന്നാക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം

  • @Black-hq6ow
    @Black-hq6ow 4 หลายเดือนก่อน +13

    ഇവനൊക്കെ ഇത്രയും കാലം എവിടെ ആയിരുന്നു.. ഇതിൽ ഏറ്റവും രസം എന്നെ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്ന് പലരും പറയുന്നു പക്ഷേ അവരുടെ പേര് എന്താണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ യുളൂ.... പ്രമുഖൻ......

    • @zinshadp9337
      @zinshadp9337 4 หลายเดือนก่อน +2

      മലയാള സിനിമയിൽ പ്രമുഖൻ എന്ന പേരുള്ള ഒരു നടൻ പുതുതായി വന്നു കഴിഞ്ഞാൽ പിന്നെ ഇവരെന്തു പേര് വിളിക്കും 😂

  • @knrajendran6871
    @knrajendran6871 4 หลายเดือนก่อน +13

    സംവിധായകർ രക്ഷപെട്ടു എന്ന് കരുതണ്ട... ജാഗ്രതൈ!

  • @Jebinkrishna-u1c
    @Jebinkrishna-u1c 3 หลายเดือนก่อน +1

    എന്റെ നാട്ടുകാരൻ ആണ് സിനിമ മന്ത്രി. അയാളെ ഒന്നും ആരും അനുകൂലിക്കില്ല. എന്ത് ഭരണാധികാരികൾ ആണിപ്പോൾ.

  • @KM-zh3co
    @KM-zh3co 4 หลายเดือนก่อน +37

    പേര് പറയാൻ ധൈര്യമില്ലങ്കിൽ ഈ ചർച്ച ഇവിടെ നിർത്തണം...

  • @RS-qr7oc
    @RS-qr7oc 4 หลายเดือนก่อน +62

    Power Group : ഇടവേള babu, mohanlal, mamooty, Mukesh, Dileep, Ganesh, Diector Suresh, priyadarshan, Director unnikrishnan, Director Renjith.

    • @farisfaris1803
      @farisfaris1803 4 หลายเดือนก่อน +2

      ദിലീപ് ഇക്ക ലാൽ നോ

    • @RS-qr7oc
      @RS-qr7oc 4 หลายเดือนก่อน +16

      @@farisfaris1803 thilakan nte 2010 interview il clear aayi parayunnund.. trivandrum team- mohanlal, suresh,priyadarshan maayi ulla clash.. പിന്നെ mamooty yumaayi thilakante clash, athu solve cheyyaan aanu ustaad hotel il dulqur inte koode act cheyaan invite cheythathu ennu.. dileep ine മീശമാധവന്‍ ile നായകന്‍ ennanu visheshipichathu.. dileep oruthanaanu thilakan ne field out aakkiyathu.. thilakan nu vendi sumsaarichaa Director vinayan neyum ഒതുക്കി..

    • @pramodlv994
      @pramodlv994 4 หลายเดือนก่อน

      Avaru 3 perum undd,athanu main reason ​@@farisfaris1803

    • @_Dreamgirl
      @_Dreamgirl 4 หลายเดือนก่อน +2

      Sibilal, director hariharan

    • @Excel123rr
      @Excel123rr 4 หลายเดือนก่อน

      Almost ay😂😂

  • @shajipnair3164
    @shajipnair3164 4 หลายเดือนก่อน +2

    അടിപൊളി

  • @shijikk9874
    @shijikk9874 4 หลายเดือนก่อน +14

    ഇവരുടെ പാർട്ടിയിലെ പീഡനം നോക്കാൻ നേരം ഇല്ല അപ്പോഴാ സിനിമയിലെ പീഡനം

  • @PrasadTC-m9w
    @PrasadTC-m9w หลายเดือนก่อน +1

    The REAL HERO congratulations

  • @Director-h5t
    @Director-h5t 4 หลายเดือนก่อน +4

    കമൽ ഹാസൻ ആണ് no. 1

  • @tomimathachan
    @tomimathachan 4 หลายเดือนก่อน +98

    തുർക്കി ജാമായിരിക്കും ഇഷ്ട ഭക്ഷണം 😂😂😂

  • @annievincent3744
    @annievincent3744 4 หลายเดือนก่อน +3

    'കോൺക്ളേവ്' ഒത്തുതീർപ്പിനുള്ള അവസര൦

  • @abdulazees3161
    @abdulazees3161 4 หลายเดือนก่อน +5

    നിങ്ങൾ ഇവരുടെ പേര് എഴുതി കാണിക്കുന്നത് പൊളിച്ചു A. M. M. അദ് മതി പരിശുദ്ധ മക്കപെട്ട അമ്മ എന്ന പേര് വേണ്ട

  • @prasadprasad5096
    @prasadprasad5096 4 หลายเดือนก่อน +3

    ആരെങ്കിലും എഴുതി കൊടുക്കുന്ന പഞ്ച്ഡയലോഗ് വിടുവായിൽ പറഞ്ഞ് സിനിമയിൽ കൈയ്യടി നേടിയ വീരന്മാർ ഇപ്പോൾ വാ തുറക്കാത്തതെന്താണ'

  • @shinithshinith891
    @shinithshinith891 4 หลายเดือนก่อน +15

    ഈ വിവാദം കത്തിച്ചു നിർത്തി വായനാട് ദുരിതാശ്വസ ഫണ്ട് അർഹതപ്പെട്ടവർക്ക് കൊടുക്കാതെ വക മാറ്റി ചിലവഴിക്കാനും സാധ്യത ഉണ്ട്. നമ്മൾ അത്കൂടി ശ്രദ്ധിക്കണം. ഇതിനെപ്പോലെ പ്രധാനപ്പെട്ട വിശയമാണ് എല്ലാം നഷ്ട്ടപ്പെട്ട ഒരു ജനതയുടെ അതിജീവനത്തിനുള്ള അവകാശം. മാധ്യമങ്ങൾ അതിൽ കൂടി ശ്രദ്ധ കേന്ദ്രികരിക്കണം.

    • @ManojKumar-nh8gw
      @ManojKumar-nh8gw 4 หลายเดือนก่อน +3

      Ethu correct

    • @anoopthaivalappil2571
      @anoopthaivalappil2571 4 หลายเดือนก่อน

      Athe athu thanneyanu udhesham . wayanad sambhavavum mullaperiyaar sambhavavum mukki

    • @SabuXL
      @SabuXL 4 หลายเดือนก่อน

      ​@@ManojKumar-nh8gwപഴയ കാലം അല്ല ചങ്ങാതീ.
      അങ്ങനെ മറച്ചു വയ്ക്കാൻ ഒന്നും ആകില്ല.❤

  • @79Dnivara
    @79Dnivara 4 หลายเดือนก่อน +4

    അതിപ്പൊ എല്ലാവർക്കും ആവശ്യം ആണ്.

  • @arjunanshiji678
    @arjunanshiji678 4 หลายเดือนก่อน +3

    സുമൻ ശരിയാണ് പറഞ്ഞത്

  • @anilgeorge7088
    @anilgeorge7088 6 วันที่ผ่านมา

    Yes yes

  • @kkumar391
    @kkumar391 4 หลายเดือนก่อน +4

    ഇവിടെ MGR അല്ല പിണൂ ആണ് ...ഒരു ചുക്കും നടക്കാൻ പോകുന്നില്ല ... ഇവർ തന്നെ ജയിച്ചു കൊണ്ടിരിക്കും ..

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 4 หลายเดือนก่อน +44

    ആ പേരൊക്കെ ഒന്ന് വരട്ടെ... പുറത്ത്...

    • @trueman1727
      @trueman1727 4 หลายเดือนก่อน +3

      Ezhuthi വെച്ചോ... പേര് വരില്ല....!!

    • @Abcdefg.1234-y1q
      @Abcdefg.1234-y1q 4 หลายเดือนก่อน

      Poretre porettw😂😂

  • @cfpkochi
    @cfpkochi 4 หลายเดือนก่อน +2

    ആലപ്പി അഷ്‌റഫ്‌ ❤

  • @unnimachu7408
    @unnimachu7408 หลายเดือนก่อน +1

    ലെവന്റെ യൊക്കെ പേര് പറയു സർ... ചുമ്മാതെ അതും ഇതും ഒക്കെ പറയല്ലേ... തെളിവ് സഹിതം ബോധ്യപ്പെടുത്തണം

  • @illusartanddesign7062
    @illusartanddesign7062 4 หลายเดือนก่อน +47

    ചില സ്റ്റാറുകളുടെ ഡ്രൈവർ വരെ കോടീശ്വരൻ ആയി... എന്തായിരിക്കും കാരണം.... ഹംസം ആയിരുന്നിരിക്കും ഈ ഡ്രൈവർ... എന്താണ് മമ്മൂട്ടിയുടെ ഡ്രൈവർ കോടീശ്വരൻ ആയില്ല? ഇതുപോലെ എല്ലാവരും പറയുന്ന 15 ഇൽ ഒരാളുടെ കൂടെ എപ്പോളും ഒരു മൂന്നാം ലിംഗക്കാരൻ ഉണ്ട് എന്തായിരിക്കും കാരണം ഇത് തന്നെ ആണ് കാരണം മാമ പണിയാണ് അയാളുടെ മെയിൻ പണി...

    • @vyshakhanand7586
      @vyshakhanand7586 4 หลายเดือนก่อน +17

      മമ്മൂട്ടിയുടെ makeup man കോടീശ്വരൻ ആണ്..

    • @stylesofindia5859
      @stylesofindia5859 4 หลายเดือนก่อน +8

      മുക്കാൽ മുക്കയ്ക്ക് സാമാനം പൊങ്ങാത്തതിന് 😂😂😂😂😂🤣🤣😂😂😂😂

    • @SirajSiru-cc3yj
      @SirajSiru-cc3yj 4 หลายเดือนก่อน

      ​@@stylesofindia5859എന്തോന്നെടെ പറയുന്നേ... സാധനം പൊങ്ങുന്നവർ ഒക്കെ കണ്ട പെണ്ണുങ്ങളെ കളിച്ചു നടക്കൽ ആണോ 😡

    • @zinshadp9337
      @zinshadp9337 4 หลายเดือนก่อน +4

      കറക്റ്റ് അതുകൊണ്ടാണ് പേടി പനി വന്നത് 😂

    • @rameshkolothodirameshraj5548
      @rameshkolothodirameshraj5548 4 หลายเดือนก่อน +4

      ലാലപ്പന്റെ ഡ്രൈവർ കോടീശ്വരൻ ആയത് പോലെ 😂

  • @Jhfhj-f3g
    @Jhfhj-f3g 4 หลายเดือนก่อน +16

    ആലപ്പി അഷറഫിന് എല്ലാവരുടെ സെക്സിനെ പറ്റി നല്ല അറിവാണ് അയാൾക്ക് മാത്രം ഒരു വികാരവുമില്ല ബാക്കിയെല്ലാവരെപ്പറ്റി നല്ല അറിവാണ്

    • @CharlyThomas-e8d
      @CharlyThomas-e8d 4 หลายเดือนก่อน +3

      ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഇവനും കൊട്ടാരക്കര ബൈജുവും ന്യായികരണ തൊഴിലാളികൾ ആണ്.

  • @sajithlalsajithlal5029
    @sajithlalsajithlal5029 4 หลายเดือนก่อน +2

    Gud afternoon രാവിലെ തനെ നല്ല വർത്ത് കൊടുത്ത് ഈ ചാനൽ വൻ കുതിപ്പിലേക്ക്

  • @eskutts
    @eskutts 4 หลายเดือนก่อน +12

    Naughty America, Naughty Kerala.😁🤣😄

  • @jishasuji7563
    @jishasuji7563 4 หลายเดือนก่อน +3

    പരാതി പെട്ട വരുടെ കേസ് അനേഷിക്കണം തെറ്റ് ഇനി ആവർത്തിക്കരുത്

  • @sasidharannairb8372
    @sasidharannairb8372 4 หลายเดือนก่อน +2

    അവസരം ചോദിച്ചു വരുന്ന വരോടല്ലാതെ വഴിയെ പോകുന്നവരോടാ ണോ ചോദിക്കണ്ടത്.

  • @hk4848
    @hk4848 4 หลายเดือนก่อน +11

    ആ നടിയുടെ ഉണക്കാനിട്ട നീല ജട്ടി കട്ടുകൊണ്ടു പോയത് ആര് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇതുവരെ ആരും കേൾക്കാത്ത ഇതുവരെയും ആരും പറയാത്ത ആ ഞെട്ടിക്കുന്ന മഹാ സത്യങ്ങളായി ഇത് ഒരു റിപ്പോർട്ടർ ചാനൽ എക്സ്ക്ലൂസീവ്

    • @zinshadp9337
      @zinshadp9337 4 หลายเดือนก่อน

      😂

    • @zinshadp9337
      @zinshadp9337 4 หลายเดือนก่อน

      മലയാളത്തിലെ ജട്ടി മണപ്പിക്കൽ വീരന്മാരെ അന്വേഷിച്ചു പോയാൽ മനസ്സിലാകും ആരാണെന്ന്😂

  • @shajeefparackal2028
    @shajeefparackal2028 4 หลายเดือนก่อน +33

    മലയാള സിനിമാ നടന്മാരെ മുഴുവനും, മലയാളികൾ വിലക്കണം

    • @parishanalakath442
      @parishanalakath442 4 หลายเดือนก่อน

      @@shajeefparackal2028 അല്ലെങ്കിൽ തന്നെ അന്യ സംസ്ഥാനത്തെ ആളുകളെ കൊണ്ട് നിറഞ്ഞു

    • @User123_00__
      @User123_00__ 4 หลายเดือนก่อน

      Angane alla venddath ethil pednnavare otta peduthanam bakki ullavarude padam kananam enitt oru padam kittathe kidann mogganam

    • @vntimes5560
      @vntimes5560 หลายเดือนก่อน +1

      എന്നിട്ട് നമ്മക്ക് മലയാള സിനിമ മുഴുവ മുസ്ലീംവൽ ക്കരിക്കണം

  • @sibinchandran1564
    @sibinchandran1564 4 หลายเดือนก่อน +2

    Sathyam

  • @udayankunnath9813
    @udayankunnath9813 4 หลายเดือนก่อน +2

    ഇത്തരക്കാർ അഭിനയിക്കുന്ന സിനിമ കാണാതിരിക്കുക

  • @vaishnavatheertham4171
    @vaishnavatheertham4171 4 หลายเดือนก่อน +9

    പതിനഞ്ചു കിളവന്മാരും രാഷ്ട്രീയ കാരും തമ്മിൽ ഒത്തുകളിക്കുന്ന

  • @santhoshprakash9817
    @santhoshprakash9817 4 หลายเดือนก่อน +4

    Well said Mr. Ashraf🎉

  • @brightsides9400
    @brightsides9400 4 หลายเดือนก่อน +9

    മാനുഷിക നിയമങ്ങൾക്ക് കീഴ്പ്പെടാത്ത ആഭാസമാരെ ദൈവം ന്യായം വിധിക്കും.
    വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. (എബ്രായർ 13:4)

  • @RavijiItaly
    @RavijiItaly 4 หลายเดือนก่อน +26

    🤔... സിനിമാ ലോകത്തെ
    ജനങ്ങൾക്ക് ഭയം
    ആയത് കൊണ്ടായിരിക്കാം,
    പലരും അവരുടെ കഴിവുകൾ സോഷ്യൽ മീഡിയയിൽ പ്രകടിപ്പിച്ച്
    പ്രശസ്ഥർ ആകുന്നത് ! 👍😄

  • @RajeshR-p3q
    @RajeshR-p3q 4 หลายเดือนก่อน +36

    മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ കോഴി 😂😂😂😂

    • @stylesofindia5859
      @stylesofindia5859 4 หลายเดือนก่อน +1

      മുക്കാൽ മുക്കയ്ക്ക് സാമാനം പൊങ്ങാത്തതിന്
      ലാൽ എന്ത് വേണം
      മദ്രസ വാണ മേ

    • @mohamedthayath9411
      @mohamedthayath9411 4 หลายเดือนก่อน +5

      MUKESH, SIDDIQUE, RANJITH,

    • @mehaboobkp5887
      @mehaboobkp5887 4 หลายเดือนก่อน +3

      30 കൊല്ലം മുൻപ് കോഴി അതിന് ശേഷം ഇങ്ങോട്ട് വന്ന് കെടുക്കുന്നു എത്തിച്ച് കൊടുക്കുന്നവൻ ആൻറണി പെരുപാമ്പ്!

    • @juliansam
      @juliansam 4 หลายเดือนก่อน

      ഒന്ന് കോഴി മറ്റേത് കുണ്ടൻ.. Crct തന്നെ 😅

    • @ShajiM-u3k
      @ShajiM-u3k 4 หลายเดือนก่อน

      ഒന്ന് പോടാ പൂറി മോനേ കുണ്ണേലെ കാര്യം പറയാതെ

  • @digitalmachine0101
    @digitalmachine0101 4 หลายเดือนก่อน

    Correct

  • @rejani.c.r125
    @rejani.c.r125 4 หลายเดือนก่อน +1

    👌👍

  • @TksainTksain
    @TksainTksain 4 หลายเดือนก่อน +1

    365 ദിവസവും സെക്സസിനു പറ്റിയ ശരീരമല്ല
    സ്‌ശ്രീകളudeth ത് 😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤

  • @gopisaiju6493
    @gopisaiju6493 4 หลายเดือนก่อน +2

    ഇക്ക 1996 കളിൽ കോടമ്പാക്കം ബ്രൗൺ സ്റ്റോൺ അപ്പാർട്മെന്റിൽ A7 ൽ താമസിച്ചുണ്ടല്ലേ

  • @kpdinesannagaroor2148
    @kpdinesannagaroor2148 4 หลายเดือนก่อน +1

    ഈ അഭിപ്രായം അമ്മ സംഘടനയിൽ നാളിതുവരെ പറയാൻ ഈ മാന്യൻ തയ്യാറായിട്ടുണ്ടോ...??

  • @Wilson-Rosh
    @Wilson-Rosh 4 หลายเดือนก่อน

    സത്യം

  • @pushkalashaji5678
    @pushkalashaji5678 4 หลายเดือนก่อน +1

    Good

  • @mmustafah3926
    @mmustafah3926 4 หลายเดือนก่อน +1

    മൊത്തത്തിൽ പറഞ്ഞാൽ സിനിമ ലോകം വേശ്യലയം ആണല്ലേ കഷ്ടം 🤭🤭🤭🤭

  • @user-wb5ol9wk2o
    @user-wb5ol9wk2o 4 หลายเดือนก่อน

    Exactly

  • @usmanpookkatt
    @usmanpookkatt 4 หลายเดือนก่อน +1

    താങ്കൾക് ഈ നടന്മാരുടെ പേര് അറിയാമെങ്കിൽ പറഞ്ഞൂടെ എന്തിന് നിങ്ങൾ പേടിക്കുന്നു ആരെയാണ് നിങ്ങൾ ഭയക്കുന്നത്. പുറത്ത് പറയാൻ ചങ്കുറ്റമില്ല എന്ന്.

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 4 หลายเดือนก่อน +3

    ഇതിൽ അവതാരക ചോദിക്കുന്ന ഒരു കാര്യം നടിമാർ പീഡിപ്പിക്കപ്പെട്ട കാര്യം വളരെ നിസ്സാരമായി കാണുന്നു എന്ന് ഞാനൊരു കാര്യം പറയട്ടെ എന്നും നടക്കുന്ന കാര്യം നമുക്ക് എന്തായി തോന്നും സർവ്വസാധാരണം അത് വലിയ പ്രശ്നമുള്ള കാര്യമായിട്ട് തോന്നില്ല അത് ഒരാൾ കൊല്ലുന്ന കാര്യമാണെങ്കിൽ പോലും ഇപ്പോൾ നമ്മുടെ സിനിമയിൽ ഏതു സിനിമ എടുത്താലും അതിൽ സംസാരിക്കുന്നത് ഡയറക്ടറായിട്ട് സെക്സ് ആണ് സെക്സ് സംസാരിക്കാമെങ്കിൽ അത് മറവിൽ പ്രവർത്തിക്കുന്നതിന് എന്താണ് കുഴപ്പം അതാണ് അവർ ചിന്തിക്കുന്നത്

    • @mylifemyjourney6365
      @mylifemyjourney6365 4 หลายเดือนก่อน

      പരസ്യമായി കാണിക്കുന്നതും അത് തന്നെയല്ലേ പിന്നെ എന്ത് തേങ്ങാ കുല വിചാരിച്ചിട്ട ഇവരൊക്കെ സിനിമയിൽ പോകുന്നത്

  • @bijuonatt1052
    @bijuonatt1052 4 หลายเดือนก่อน

    മലയാളീ എന്നും വേട്ടക്കാരന്റെ ഒപ്പം എല്ലാത്തിനും കാരണം പ്രതികരണശേഷി ഇല്ലാത്ത നമ്മൾ . വേറെ എവിടെയെങ്കിലുമാണെങ്കിൽ ജനജീവിതം സത്‌സംഭിക്കില്ലേ ? പ്രതികരിക്കാത്ത ഓരോ നടിയും
    നടനും കുറ്റക്കാർ. അന്നും എന്നും ഇപ്പോഴും!!!

  • @nancysayad9960
    @nancysayad9960 2 หลายเดือนก่อน +1

    M.G.R 🔥

  • @manojkt548
    @manojkt548 หลายเดือนก่อน

    അതെന്താ പരാതി കൊടുത്താൽ??
    പരാതിയും കൊടുക്കണം, അന്വേഷണവും വേണം
    രാജ്യത്തെ നിയമമനുസരിച്ചല്ലേ ഗവൺമെൻ്റിന് പ്രവർത്തിക്കാനാവൂ

  • @mylifemyjourney6365
    @mylifemyjourney6365 4 หลายเดือนก่อน +1

    ഒരു ഉളുപ്പും ഇല്ലാതെ എല്ലാം വിളിച്ചു പറയുന്ന നടിമാർക് അവരെ പീഡിപ്പിച്ചവരുടെ പേര് പറയാൻ ബുദ്ധിമുട്ട്

    • @vineetha6942
      @vineetha6942 4 หลายเดือนก่อน

      Ithrem kaalam ramaayanam motham paranju kaettittu ippo kooraayanam ennu vaayikkunna paripaadi aanu iyaalu cheyyunne.
      Why are you so blind and deaf to the why of things?

  • @prasanthbalan2355
    @prasanthbalan2355 4 หลายเดือนก่อน

    ശരിയാണ് ഭയമാണ് വേണ്ടത് 👍

  • @sajnashihab5246
    @sajnashihab5246 4 หลายเดือนก่อน

    🔥🔥

  • @manuelmevada3508
    @manuelmevada3508 3 หลายเดือนก่อน

    How frightened people are to give honest opinions !

  • @BABURAJNARAYANAN-c8v
    @BABURAJNARAYANAN-c8v 4 หลายเดือนก่อน +2

    സുമൻ ശെരി ആണ് അകത്തു കിടന്ന്

  • @brain7636
    @brain7636 4 หลายเดือนก่อน +1

    മലയാള സിനിമ ഇങ്ങനെ ആണെങ്കില്‍ ബ്ലൂ ഫിലിം അഭിനയിക്കുന്ന ഫെമിനിസ്റ്റ് കളുടെ ഒക്കെ അവസ്ഥ എന്തൊരു മോശം ആയിരിക്കും 😢

  • @sibymadhavan4378
    @sibymadhavan4378 4 หลายเดือนก่อน +2

    പേര് പറയു എന്തിനാ പേടിക്കുന്നത് നിങ്ങൾ പറഞ്ഞാൽ ഗവണ്മെന്റ് ഇടപെടും കേസ് എടുക്കും

  • @vijayanmpvijay1052
    @vijayanmpvijay1052 หลายเดือนก่อน

    Athe❤

  • @susannamathew3812
    @susannamathew3812 3 หลายเดือนก่อน

    അതിനാണല്ലോ സിനിമയിലേക്ക് വരുന്നത്.ഇഷ്ട്ടം പോലെ പീഡിപ്പിച്ചു കൊന്നാൽ പോലും ആരും ഒന്ന് ചെയ്യില്ല.Hema കമ്മിറ്റി യെ ഒതുക്കാൻ ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട്.വീഡിയോ ഇട്ടവരെ hate സ്പീച് വീഡിയോ ആണ് ഇറക്കുന്നത്.

  • @RT-pb8fo
    @RT-pb8fo 4 หลายเดือนก่อน

    എല്ലാം നേരിടാൻ ഞങ്ങൾ തയ്യാറാണ് ,ഞങ്ങൾ സ്വാഗതം ചെയ്യുന്നു, കാരണം സർക്കാർ ഞങളെ രക്ഷിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് . 😛

  • @aneeshk7122
    @aneeshk7122 4 หลายเดือนก่อน

  • @saifunneesa9785
    @saifunneesa9785 4 หลายเดือนก่อน

    ബല്ലാത്ത ആരോഗ്യമുള്ള ഹമ്ക്ക് കള്

  • @kalakala6043
    @kalakala6043 4 หลายเดือนก่อน

    എന്തായാലും വയനാടും ദുരന്തവും ഫണ്ട് ശേഖരണവും ഹേമ റിപ്പോർട്ട് വന്നതോടെ മുഖ്യന് അനുകൂലമായി

  • @SunilKumar-wp7vc
    @SunilKumar-wp7vc 4 หลายเดือนก่อน

    അത് എല്ലാവരും അത് പോലായി മാറി... ചാനൽ anchor പേര് പറയേണ്ട സ്ഥാനത്തു പറയാതെ eacape ആകുന്നു.. Why? Same problem അതാണ് പ്രശനം ഗുരുതരമായി മാറുന്നത്

  • @shrpzhithr3531
    @shrpzhithr3531 4 หลายเดือนก่อน

    സത്യം...
    80 കളുടെ തുടക്കത്തിൽ സുമൻ ബ്ലൂ ഫിലിം പിടിച്ച് VHS വഴി ഇറക്കിയിരുന്നു
    ഒരുപാട് കാലം ജയിലിൽ കിടന്നു..

    • @martinantony2785
      @martinantony2785 4 หลายเดือนก่อน

      Pawan enthina kandannthu ippo pillerude mobileil vare undu

  • @ArjunA-nj4hg
    @ArjunA-nj4hg 4 หลายเดือนก่อน +5

    താല്പര്യമുള്ളവർ സെക്സ് ചെയ്യുന്നത് തെറ്റ് അല്ല പെണിൻറ സമമദം ഇല്ലാതെ ചെയ്യാൻ കഴിയില്ല അത് വികസനം ഉണ്ടാവില്ല അപോൾ ആരാണ് തെറ്റ് കാർ

  • @girishgiri3534
    @girishgiri3534 2 หลายเดือนก่อน

    എനിക്ക് ഒന്ന് ചോദിക്കാനുണ്ട്. ആലപ്പി അഷറഫ് ഇപ്പോൾ ഇരുന്നു വാചാലനാകുന്നു സിനിമാനടൻ ജോസ് പ്രകാശ്, കെ പി ഉമറോ ഉണ്ടായിരുന്നെങ്കിൽ തന്റെ നാവു വേളിൽ വരുമായിരുന്നോ.

  • @kaveedu
    @kaveedu 4 หลายเดือนก่อน +5

    ഇത് പോലെ A.M.M.A എന്ന് തന്നെ ഉപയോഗിക്കുക

  • @ShylaBeegumShyla
    @ShylaBeegumShyla หลายเดือนก่อน

    MGR ജയലളിത യെ നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ