അടുക്കള ചെറുതായതുകൊണ്ട് തിരക്കും ബഹളവും വലുതായി തോന്നും🥰😍🙏🏻

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 110

  • @saleenathekkattil8750
    @saleenathekkattil8750 6 หลายเดือนก่อน +10

    എന്ത് നല്ല മക്കൾ എന്ത് കൊടുത്താലും ഒരു പരാദിയും ഇല്ല. രാവിലെ ചോറ് കഴിയുന്ന മക്കൾ. മീൻ ചോദിയ്ക്കില്ല. ദൈവ അനുഗ്രഹിയ്ക്കട്ടെ

  • @user-qf2so4pm8u
    @user-qf2so4pm8u 6 หลายเดือนก่อน +8

    എല്ലാ വേദന യും ഉള്ളിൽ കൊണ്ട് നടക്കുന്ന അമ്മ ❤

  • @sasikandathil3014
    @sasikandathil3014 6 หลายเดือนก่อน +10

    സുകന്യ വളരെ നല്ല കുട്ടിയ മിടുക്കി ആരെങ്കിലും ഏതെങ്കിലും പറഞ്ഞാലും സുകന്യ മയിന്റ് ചെയ്യാൻ നിൽക്കേണ്ട 👍🏾

  • @vinithavinayan7384
    @vinithavinayan7384 6 หลายเดือนก่อน +10

    ഇവിടെ എനിക്കു ഒരു അസൂഖം വന്നാൽ പണി കഴിഞ്ഞു റസ്റ്റ്‌ എടുകാം.. നമ്മളും ഒരു.. മനുഷ്യൻ ആണ്... അസൂഖം വന്നാൽ റസ്റ്റ്‌ എന്ന പരിഗണന ഇല്ല.. അമ്മായിഅമ്മ ആയാൽ ഇങ്ങനെ വേണം.. നല്ല ഒരു അമ്മ... ഇങ്ങനെ തന്നെ മുന്നോട്ട് പോകണം.. പോകും... ചെറിയ കുട്ടികൾ ഉള്ളപ്പോ.. പണി കഴിയുന്ന വരെ അവർ നോക്കും.. അത് കഴിഞ്ഞാൽ.. പിന്നെ ഞാൻ തന്നെ നോക്കണം.. Suganye.
    അതൊക്കെ ഒരു ഭാഗ്യം ആണ്... നിങ്ങൾ ഒത്തൊരുമിച്ചു ഇങ്ങനെ മുന്നോട്ട് പോകട്ടെ 👌🏻👌🏻👌🏻💖💖💖🥰🥰🥰🥰

  • @anithak9836
    @anithak9836 6 หลายเดือนก่อน +6

    Nonstick paan il ingane spoon itt ilakkalle...kaanumbozhe entho pold

  • @manjubinubabu
    @manjubinubabu 11 วันที่ผ่านมา

    Kichutta😘😘😘😘

  • @Shilnas-et8lj32
    @Shilnas-et8lj32 6 หลายเดือนก่อน +11

    പ്രസി ച്ചേച്ചി cooking ellathond ഒരു ഐശ്വര്യം illa ❤

  • @aaamizzu
    @aaamizzu 6 หลายเดือนก่อน +39

    ചോറ് മാത്രം ആണ് പ്രധാനഭക്ഷണം. കുട്ടികൾ ഒക്കെ വളരുന്ന പ്രായം അല്ലെ, നല്ല പോലെ പച്ചക്കറി, മീൻ ഒക്കെ കൊടുക്കുക. അതല്ലേൽ പറമ്പിലെ തന്നെ ഇലകൾ, ചേമ്പ് ഒക്കെ കൊണ്ട് കറികൾ വെക്കാമല്ലോ. വെറും ചോറ് കൊണ്ട് വയർ നിറയുകയല്ലേ ഉള്ളു ? പോഷകാംശം ഒക്കെ കിട്ടണ്ടേ കുട്ടികൾക്ക്.. രക്തക്കുറവ്, വിളർച്ച മുതലായവ വരാതെ ഇരിക്കാൻ മറ്റുള്ളവയും കൊടുക്കണേ....

    • @geethaarya397
      @geethaarya397 6 หลายเดือนก่อน +3

      👍♥️♥️. Veagam maurum. , God bless you ❤❤❤❤

    • @Absree2000
      @Absree2000 6 หลายเดือนก่อน +5

      Nattin purathokke athikam aganeyan...evening palaharam undakki kodukkum..athokke avar avarku pattum pole cheyyatte...ravile school time el kondupovanulla chorum, curryum,pslaharagalum okke undakkan pattillalo..ellarum ullathalle athavum..pinne edakkalle kanunnullu ellam kaxhikunnundavum ..

    • @RealmeRealme-xn2kp
      @RealmeRealme-xn2kp 6 หลายเดือนก่อน +1

      ഇതന്നെ 😊

  • @kannurtheyyam3531
    @kannurtheyyam3531 6 หลายเดือนก่อน +2

    അമ്മ 🥰 അനി യുടെ പാചകം സൂപ്പർ 👌🏻👌🏻പ്രസി വേഗം അസുഖം മാറട്ടെ 🙏🏻

  • @sobhav3508
    @sobhav3508 6 หลายเดือนก่อน +6

    Prasi parayunnathu onnum kelkan vayya. Ake bahalam. Appol voice pinnedu koduthal mathy. Allengil vedieos nte clarity pogum

  • @jayaramakrishnan6961
    @jayaramakrishnan6961 6 หลายเดือนก่อน +8

    പ്രസീത പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല ട്ടോ.ശരിക്ക് കേൾക്കുന്നില്ല.എങ്ങനെയുണ്ട് വയ്യായ്ക കുറഞ്ഞോ🥰🥰

  • @SruthiSruthi-wz4nh
    @SruthiSruthi-wz4nh 6 หลายเดือนก่อน +2

    എനിക്കൊരുപാടിഷ്ടായി
    നിങ്ങളുടെ അമ്മയെ. Convey my regards to Amma.

  • @kavithapanikar1806
    @kavithapanikar1806 6 หลายเดือนก่อน +4

    Pakal upayokikkunna dress rathri mattunnathu nalla sheelam anu pressi.

  • @joswinsunny8454
    @joswinsunny8454 6 หลายเดือนก่อน +2

    Adukkalyil Nilathu irunnu bhakshnm kazhicha Aa pazhya kalam orma vannu poyi 😍😍innathe video kandapo..❤❤❤ennathe video super ayirunnu 💖💖😍💖💖

  • @PreethiVenugopal-i6f
    @PreethiVenugopal-i6f 6 ชั่วโมงที่ผ่านมา

    Kichuttaaa

  • @sreelathabalagopalan
    @sreelathabalagopalan 6 หลายเดือนก่อน +2

    Prasikk enthanu pattiyath. Pavam❤❤❤❤❤amma sukanya Ani pavam❤❤❤❤

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 6 หลายเดือนก่อน +2

    സൂപ്പർ 👏👌👌👌

  • @fitha1889
    @fitha1889 6 หลายเดือนก่อน +1

    Saralla,ellam,marum ❤❤

  • @radhaedakkara4969
    @radhaedakkara4969 6 หลายเดือนก่อน +1

    Praseetha, 😂sughamayo, Anilum, Ammayumanallopachakam❤❤❤❤

  • @jayasreenair3973
    @jayasreenair3973 6 หลายเดือนก่อน +2

    Nice Video, love u all❤❤ prassi vegham Sukham avan prathikkam tto, Kongad ningalude adutha sthalam ano?

  • @sudhapk6610
    @sudhapk6610 6 หลายเดือนก่อน +3

    Prasee ippol eggane yud kuravudo❤❤

  • @beenathomas35
    @beenathomas35 6 หลายเดือนก่อน +1

    Nalla Sundari amma ❤

  • @LathaM-o5b
    @LathaM-o5b 6 หลายเดือนก่อน +2

    അമ്മ പാവം

  • @Babu-c.o
    @Babu-c.o 6 หลายเดือนก่อน +6

    നല്ല ഫാമിലി എപ്പോളും ഹാപ്പി ആയിരിക്കട്ടെ

  • @lalkrishna501
    @lalkrishna501 6 หลายเดือนก่อน +1

    Dears ❤❤❤Ellam ok akkum, tensan akkarthu ok❤❤❤❤

  • @lizziejohny8730
    @lizziejohny8730 6 หลายเดือนก่อน +1

    Great family ❤❤❤❤

  • @AmbilyShibu-y8e
    @AmbilyShibu-y8e 6 หลายเดือนก่อน +2

    ഹായ് കുഞ്ചൂസ് ഫാമിലി ❤️❤️❤️❤️

  • @simihameed
    @simihameed 6 หลายเดือนก่อน +4

    മുട്ട ചിക്കുന്നതിന്റെ ഒച്ചയിൽ പ്രസീദ പറഞ്ഞത് ഒന്നും മനസിലായില്ല. പ്രസീദയ്ക്ക് ഡോക്ടർ റസ്റ്റ് പറഞ്ഞോ ? അത് കൊണ്ടാണോ അടുക്കളയിൽ കയറാത്തത് ?
    തൊണ്ട സ്കാനിങ് ഒന്നും പേടിക്കേണ്ട കാര്യം ഇല്ല. റേഡിയോ ഐസോടോപ്പ് സ്കാൻ ആണോ പറഞ്ഞത്?? അതോ എം ആർ ഐ ആണോ?

  • @SunijaCs
    @SunijaCs 6 หลายเดือนก่อน +4

    മൈക്ക് ഇല്ലാതെയാണോ ചേച്ചി സംസാരിക്കുന്നത്, അതുകൊണ്ടാണോ ഒന്നും കേൾക്കുന്നില്ല.

  • @latharaghunath6903
    @latharaghunath6903 6 หลายเดือนก่อน +3

    Innu presi parayunath ottum kelkunnilla

  • @shihabpang3788
    @shihabpang3788 6 หลายเดือนก่อน +1

    സൂപ്പർ, കുടുംബം

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 6 หลายเดือนก่อน +4

    Prasi chechi vallathe sheenichu poyi face vallathe irikkunu ellam marum vishamikkada

  • @Vibrantvision24
    @Vibrantvision24 6 หลายเดือนก่อน +2

    15:20

  • @MiniThambi-y3t
    @MiniThambi-y3t 6 หลายเดือนก่อน +1

    Prassi sugayo. Ethra kuttigalanu prasikku.sugannyaakku ethra kuttigalundu

  • @lakshmirajeev8931
    @lakshmirajeev8931 6 หลายเดือนก่อน +7

    Chechi enthegilum ellam cheyu.verea problem onum udagila.enthegilum joli cheyth nadakanegil tension udagila.kitchenil kayaru.pinea doctor rest onum parajitilalo.kuttygalk agea budhimuttu agilea alegil.

    • @bindhusuresh9255
      @bindhusuresh9255 6 หลายเดือนก่อน +2

      പ്രസീതക്ക് ഭയങ്കര പേടിയാ ചെറിയ കാര്യങ്ങൾ മൈൻഡ് ചെയ്യരുത് ആക്റ്റീവ് ആയി നടക്കണം

    • @lakshmirajeev8931
      @lakshmirajeev8931 6 หลายเดือนก่อน +3

      Athea veruthea irikathea cooking ellam cheyu.varunathu varatea chechi.enik kandit oru problem thonunila.

    • @bindhusuresh9255
      @bindhusuresh9255 6 หลายเดือนก่อน

      @@lakshmirajeev8931 😂

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน +1

      Dr റെസ്റ്റ് പറഞ്ഞിട്ടുണ്ട് അതാ ചെയ്തത്

    • @sudhaanand8038
      @sudhaanand8038 6 หลายเดือนก่อน +1

      Praseeda സംസാരം കേട്ടിട്ട് അസുഖം മാറിയ പോലെ ഉണ്ട്. എന്ടെങ്കിലും അടുക്കളയിൽ ചെയ്യൂ. ടെൻഷൻ മാറും.

  • @shaynikp2928
    @shaynikp2928 6 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @devivibindevivibin9888
    @devivibindevivibin9888 6 หลายเดือนก่อน +1

    Super ❤❤❤

  • @anithakr5906
    @anithakr5906 6 หลายเดือนก่อน +2

    Kunjungal ellarum koodi nice family

  • @DileepKumar-m6c
    @DileepKumar-m6c 6 หลายเดือนก่อน +1

    Super video. 👍
    എല്ലാം മാറിയോ പ്രസീത.. 🙏

  • @turbo7719
    @turbo7719 6 หลายเดือนก่อน +1

    Hai kunchoos family 😍😍😍😍

  • @kalaprakash459
    @kalaprakash459 6 หลายเดือนก่อน +1

    Epo endhi oru free aaya poleyaathonune Nala relax aayi adhanu onu poyi noku

  • @shilpasreekumarnair
    @shilpasreekumarnair 6 หลายเดือนก่อน +5

    Chechiku bed rest paranjndo endha sherikum vayayka? ?

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน +1

      പറഞ്ഞിട്ടുണ്ട്

  • @mrudusanthanvlog2022
    @mrudusanthanvlog2022 6 หลายเดือนก่อน

    🥰🥰🥰

  • @VishnuR-w1d
    @VishnuR-w1d 6 หลายเดือนก่อน +1

    ❤❤❤❤❤❤

  • @sreekasaragod3312
    @sreekasaragod3312 6 หลายเดือนก่อน

    ചേച്ചി നിങ്ങളുടെ നാട്ടിലെ spl food ഉണ്ടാക്കി കാണിക്കാവോ

  • @Klm531
    @Klm531 6 หลายเดือนก่อน +15

    എന്തായാലും സുഗന്യ ഒരു പാവമാണ്. എല്ലാവർക്കും praseedene പോലെ കഴിവും തന്റെടവും കിട്ടോ. ആ കുട്ടി മര്യാദ ഉള്ള ആളാണ്‌ 🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน +1

      നിങ്ങൾക്ക് തെറ്റി പ്രസിക്ക് ഒരു തൻ്റെടവുമില്ല പേടി കുടുതലാ😍😍

    • @Klm531
      @Klm531 6 หลายเดือนก่อน +8

      @@Kunchoosfamily കാണുന്ന ഞങ്ങൾക്ക് മനസിലാവും 🤣😂🤣.

    • @sasikandathil3014
      @sasikandathil3014 6 หลายเดือนก่อน +7

      അതെ സുകന്യ നല്ല കുട്ടിയ അന്നേ തോന്നിയിരുന്നു

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน

      @@Klm531 സന്തോഷം നേരിട്ട് കാണാതെ അറിയാതെ എന്നെ എൻ്റെ വീട്ടുക്കാരെക്കാൾ മനസിലാക്കാൻ പറ്റുന്നുണ്ടല്ലോ🥰

    • @kavithapanikar1806
      @kavithapanikar1806 6 หลายเดือนก่อน +1

      ​@@Kunchoosfamilyപ്രസി തൻ്റേടവും കഴിവും ഒരു മോശം കാര്യമായിട്ട് കാണണ്ട....... ഇന്നത്തെക്കാലത്ത് ജീവിക്കുവാൻ ഇതൊക്കെ അത്യാവശ്യമാണ്.

  • @prasannak2261
    @prasannak2261 6 หลายเดือนก่อน +2

    പ്രസീദ അസുഖം വേഗം കുറയാൻ ഈശ്വരനോട് പ്രാർത്ഥിക്കാം കേട്ടോ |

  • @subhajayakrishnan2537
    @subhajayakrishnan2537 6 หลายเดือนก่อน +1

    Prasi evide

  • @SajithaKuttan-z3f
    @SajithaKuttan-z3f 6 หลายเดือนก่อน +1

    How are you

  • @shajithashamsudheen3367
    @shajithashamsudheen3367 6 หลายเดือนก่อน +1

    👍👍❤️

  • @sujashalu8621
    @sujashalu8621 6 หลายเดือนก่อน +1

    Hi ❤❤❤

  • @reenashibu9222
    @reenashibu9222 6 หลายเดือนก่อน +1

    ആ പാൻ മുഴുവൻ മെറ്റൽ സ്പൂൺ vachaanallo ഇളക്കുന്നത് 🥹🥹🥹

  • @SasibrindaKR
    @SasibrindaKR 6 หลายเดือนก่อน +1

    ❤❤❤

  • @kalaprakash459
    @kalaprakash459 6 หลายเดือนก่อน +1

    Presitha epo enganeyund saarilaa exercise must aayum cheyu jiminu poyal madhi njan pokund enikum kore physical problems undayirunu kovid vanadhinu shesham

  • @tprahana1879
    @tprahana1879 6 หลายเดือนก่อน +1

    👍

  • @Pushpaja.cPushpa
    @Pushpaja.cPushpa 6 หลายเดือนก่อน +1

    അസുഖം മാറിയോ ❤

  • @nirmalavk4488
    @nirmalavk4488 6 หลายเดือนก่อน +1

    👍👍👍👍👍👍🙏💐👌👏🌹

  • @shibumani1994
    @shibumani1994 6 หลายเดือนก่อน

    👍 👍 👍

  • @valsalaaravindan9514
    @valsalaaravindan9514 6 หลายเดือนก่อน +2

    ഫുഡ്‌ സമയം തെറ്റി കഴിച്ചാൽ അസുഖങ്ങൾ നമ്മളെ തേടി വരും.. രാത്രി അസമയത്തു നോൺ ഫുഡ്‌ കഴിക്കരുത്..

  • @reenafriji5600
    @reenafriji5600 6 หลายเดือนก่อน +1

    ❤❤❤😂😂

  • @sasikumari4064
    @sasikumari4064 6 หลายเดือนก่อน +4

    Enthanu. Parayunnathu
    Onnum. Manasilakunnolls

  • @dhanalakshmiv1520
    @dhanalakshmiv1520 6 หลายเดือนก่อน +1

    Njan adyamayi kanukaya ningalude chanal.ningalude veed evideya

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน

      പാലക്കാട്

  • @butterfly3937
    @butterfly3937 6 หลายเดือนก่อน +2

    Enthoram chora edukunnee 😂

  • @reejarajan3635
    @reejarajan3635 6 หลายเดือนก่อน +1

    Hi

  • @princechacko6832
    @princechacko6832 6 หลายเดือนก่อน +1

    Sukanya oru channel thudangu

  • @nirmalavk4488
    @nirmalavk4488 6 หลายเดือนก่อน +1

    👍👍👍👍👍👍👍👍🙏💐👌👏🌹🎁

  • @bindhusuresh9255
    @bindhusuresh9255 6 หลายเดือนก่อน +10

    പ്രസീത പറയുന്നത് ഒന്നും മനസിലാകുന്നില്ല

  • @nishavasudevan5448
    @nishavasudevan5448 6 หลายเดือนก่อน +5

    പ്രസിചേച്ചീ സുഖമായോ

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน

      കുറവുണ്ട്

  • @SajithaKuttan-z3f
    @SajithaKuttan-z3f 6 หลายเดือนก่อน +1

    Hiiiiiiiiiii

  • @ReenaReenasurendren
    @ReenaReenasurendren 6 หลายเดือนก่อน +2

    സൂപ്പർ

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 6 หลายเดือนก่อน +2

    ഞങ്ങൾ ഒക്കെ അണുകുടുബമായി കഴിയുന്നവരാണ് അതാ ഒച്ചയും ബഹളമൊക്കെ കേൾക്കുമ്പോൾ എന്തോ പോലെ ജീവിത സാഹചര്യം മാറിയല്ലോ പക്ഷെ കുട്ടികളെ നന്നായി നോക്കുക അവരുടെ ഭക്ഷണം പഠിത്തം പെരുമാറ്റം ഒക്കെ

  • @SindhuTM-l3u
    @SindhuTM-l3u 6 หลายเดือนก่อน +1

    ഫ്രീസറില്‍ വച്ചിരുന്ന ന മതി

  • @afrinsworld9527
    @afrinsworld9527 6 หลายเดือนก่อน +2

    Ennum vidieo venam oru filim kaanunna pole unde

  • @praneshmangalath857
    @praneshmangalath857 6 หลายเดือนก่อน

    Nalla kuttikal pavam oru complaint parayilla nannaavatte ellarum prasitum sukanya yum ammayum ellarum pavama

  • @sudhac5507
    @sudhac5507 6 หลายเดือนก่อน +1

    Super video pressi all the best

  • @abhinandkv4077
    @abhinandkv4077 6 หลายเดือนก่อน +2

    ഹായ് പ്രസീത

  • @renukakv981
    @renukakv981 6 หลายเดือนก่อน +5

    ഹായ് കുഞ്ഞൂസ് ഫാമിലി. സുഖമായോ പ്രസീ. കിടക്കുയെന്നോ പ്രസീ. പ്രസീ ഇല്ലാത്തത് കൊണ്ട് ഒന്നും നടക്കുന്നില്ല അല്ലേ പ്രസീ പ്രാർത്ഥിക്കാം കേട്ടോ. സുഖനിക്ക് പാചകം അറിയില്ലേ അവൾ എന്താ നോക്കി നില്കുന്നത്. പാവം അമ്മ പണി എ ടുത്ത്. പ്രസീ ക്ക് സുഖമില്ലാത്തത് കൊണ്ട് എ ല്ലാവരും ക്കും വിഷമം ആയി അല്ലേ. വേഗം സുഖിമാവാൻ പ്രാർത്ഥിക്കാം

  • @deepasasikumar9314
    @deepasasikumar9314 6 หลายเดือนก่อน +1

    Haii 🎉🎉🎉🎉

  • @minigopinathan7806
    @minigopinathan7806 6 หลายเดือนก่อน +1

    അമ്മ 🥰🥰

  • @__toc__xii__c2451
    @__toc__xii__c2451 6 หลายเดือนก่อน +1

    ഹായ് ചേച്ചി നമ്പർ തരുമോ 🥰🥰🥰

  • @sreelathamohan2758
    @sreelathamohan2758 6 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 หลายเดือนก่อน +1

    ❤️❤️❤️❤️

  • @sairasulthana4342
    @sairasulthana4342 6 หลายเดือนก่อน +1

    ❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @ushanair5493
    @ushanair5493 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @bijumon8552
    @bijumon8552 6 หลายเดือนก่อน +1

    ❤❤❤

  • @RajiJagadeesh-dj1ri
    @RajiJagadeesh-dj1ri 3 หลายเดือนก่อน

  • @rajithakr7045
    @rajithakr7045 6 หลายเดือนก่อน +1

    ❤❤❤❤❤