നെഗറ്റീവ് പറയാൻ ഒന്നുമില്ല സാധാരണക്കാരുടെ ജീവിതം ആണ്.. ആർക്കും ഉപദ്രവം ഇല്ലാത്ത, ഉള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ കാണിക്കുന്നു.... അതിപ്പോ കാണാൻ താല്പര്യം ഇല്ലാത്തവർ കാണാതിരിക്കുക നെഗറ്റീവ് പറയാതെ ഇരിക്കുക.. എനിക്കിഷ്ടം ആയി ഒരുപാട് 💞💞
എല്ലാം അടിപൊളി സ്വർണത്തിനേക്കാൾ ഭംഗിയുണ്ട്. സ്വർണ്ണം പോയിതൊക്കെ വാങ്ങാൻ പറ്റട്ടെ ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ ആയുസ്സ് ആരോഗ്യം സബത്ത് സമാധാനം എല്ലാഉണ്ടാകട്ടെ ❤️🙏🏻🥰
വീഡിയോ ബോറായി എന്നുപറയുന്നവർ കാണാതിരിക്കുക, ഇത് അവരുടെ ജീവിതമാണ് പറയുന്നത്, മനസ്സുണ്ടെങ്കിൽ സ്വീകരിക്കുക 🙏കുട്ടി, എനിക്ക് നിങ്ങളെ അറിയില്ല, വീഡിയോസ് വല്ലപ്പോഴൊക്കെ കാണും, സാരല്ല്യ, എല്ലാം ശരിയാവും. 🙏🙏🙏🙏
മുഖകുരു മാറാൻ ഗ്ലീസറിൻ, റോസ് വാട്ടർ, സാമാസംമം കൈയിൽ എടുത്ത് മിക്സ് ചെയ്ത് മുഖത്ത് തേക്കുക, കൈയിലും കാലിലും ഒക്കെ തേക്കാം, രണ്ടിനും കൂടെ 200 രൂപയിൽ താഴെ മാത്രമെ വിലയുള്ളു
സ്വർണ്ണ വളയുടെ കൂടെ കുപ്പി വള ഇട്ടാലും കുപ്പി വളക്ക് തന്നെ ആണ് അഴക് എനിക്കു ഭയങ്കര ഇഷ്ടം ആണ് കുപ്പിവളകൾ ❤️❤️ പ്രസിത ചേച്ചിക്ക് മാല, കമ്മൽ,കുപ്പിവള, മോതിരം, കൊലുസ്, മിഞ്ചി ഉണ്ട് എന്നാണ് എനിക്കു തോന്നുന്നത് പക്ഷേ മൂക്കുത്തി മാത്രം ഇല്ല അതു കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു എന്ന് തോന്നി ❤️❤️
@@Kunchoosfamilyമൂക്ക് കുത്തുന്നത് ഒരു വിധം ആളുകൾക്കൊക്കെ ദേഷ്യം ആണ് എന്താ കാരണം എന്നറിയില്ല.. പക്ഷെ യൂട്യൂബിൽ തന്നെ കുറച്ചു നാൾ മുൻപ് ഒരു വീഡിയോ കണ്ടിരുന്നു സ്ത്രീകളുടെ ഐശ്വര്യം തന്നെ മൂക്കുത്തി ആണ്.. ദേവിമാർക്കൊക്കെ മൂക്കുത്തി ഉള്ളത് കണ്ടിട്ടില്ലേ.. എന്റെ വീട്ടിലും ആർക്കും ഇഷ്ടം ഇല്ലായിരുന്നു മൂക്കുത്തി.. കല്യാണം കഴിഞ്ഞപ്പോൾ കുത്താം എന്ന് കരുതി അപ്പോൾ കെട്ടിയോനും ഇഷ്ടം അല്ല.. പിന്നെ 3 വർഷം കഴിഞ്ഞപ്പോൾ പുള്ളിയോട് പിണങ്ങി ഞാൻ പോയി മൂക്ക് കുത്തി.. അങ്ങനെ വീട്ടിൽ വന്നു.. ആദ്യം കുറച്ച് ദേഷ്യപെട്ടെങ്കിലും പിന്നീട് അങ്ങേർക്കും ഇഷ്ടം ആയി... മൂക്കുത്തി ഏതാണ്ട് അശ്ലീലം പോലെ ആണ് മിക്കവര്ക്കും അങ്ങനെ അല്ലാട്ടോ.. പണ്ടുള്ള മിക്ക അമ്മമാരും മൂക്ക് കുത്തിയിട്ടുണ്ട്.. അതൊരു ഭംഗിയാണ്
നെഗറ്റീവ് പറയാൻ ഒന്നുമില്ല സാധാരണക്കാരുടെ ജീവിതം ആണ്.. ആർക്കും ഉപദ്രവം ഇല്ലാത്ത, ഉള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ കാണിക്കുന്നു.... അതിപ്പോ കാണാൻ താല്പര്യം ഇല്ലാത്തവർ കാണാതിരിക്കുക നെഗറ്റീവ് പറയാതെ ഇരിക്കുക..
എനിക്കിഷ്ടം ആയി ഒരുപാട് 💞💞
🥰🥰🥰🥰❤️
എല്ലാം അടിപൊളി സ്വർണത്തിനേക്കാൾ ഭംഗിയുണ്ട്. സ്വർണ്ണം പോയിതൊക്കെ വാങ്ങാൻ പറ്റട്ടെ ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ ആയുസ്സ് ആരോഗ്യം സബത്ത് സമാധാനം എല്ലാഉണ്ടാകട്ടെ ❤️🙏🏻🥰
🥰🥰🥰🥰🥰❤️
പാലക്കാ മാല അടിപൊളി 👌👌👌.ചേച്ചിയുടെ കൈയ്യിൽ കുപ്പിവളയിട്ടത് കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ...
🥰🥰🥰🥰❤️
കൊച്ചു കൊച്ചു സന്തോഷങ്ങൾ ❤
🥰🥰❤️
വീഡിയോ ബോറായി എന്നുപറയുന്നവർ കാണാതിരിക്കുക, ഇത് അവരുടെ ജീവിതമാണ് പറയുന്നത്, മനസ്സുണ്ടെങ്കിൽ സ്വീകരിക്കുക 🙏കുട്ടി, എനിക്ക് നിങ്ങളെ അറിയില്ല, വീഡിയോസ് വല്ലപ്പോഴൊക്കെ കാണും, സാരല്ല്യ, എല്ലാം ശരിയാവും. 🙏🙏🙏🙏
കല്യാണത്തിൽ മുൻപ് ഞാനും ഒത്തിരി കുപ്പി വള ഇടുമായിരുന്നു , പിന്നെ സ്വർണ്ണം ഇനിയും ഉണ്ടാകം വിഷമിക്കണ്ട❤❤❤
ആണോ❤️ സുഖമാണോ
തുറന്നു പറയുന്നത് വളരെ നല്ല സ്വഭാവം ആണ് ഞാനും അങ്ങനെ തന്നെ ആണ്
❤️🥰
നമുക്ക് ഉള്ളത് നമുക്ക് വലിയ സ്വത്ത്. അല്ലേ
പൊന്നുംകുടത്തിന് പൊട്ടു വേണോ? തക്ക സമയത്തു ആവശ്യം അനുസരിച്ചു ഈശ്വരൻ സ്വർണമായും പണമായും തന്ന് അനുഗ്രഹിച്ചോളും. ഈശ്വരനെ മുറുകെ പിടിച്ചോളൂ. നല്ലത് വരും.
🥰🥰🥰🥰❤️
Kammalukal nalla bhangiyundu ♥️♥️♥️🎉🎉🎉
🥰🥰❤️
ആവശ്യത്തിന് വീഡിയോ ചെയ്യുക ബോർ ആക്കരുത്
നെഗറ്റീവ് കമന്റ് ഇടാൻ വേണ്ടി മാത്രം വന്നോളും ചിലത് സ്വയം കഴിവും ഇല്ല ഉള്ളവരെ കുറവും പറയും കഷ്ട്ടം
എല്ലാവരുടെയും ജീവിതം ഇങ്ങനെ തന്നെ ഒക്കെ ആണ് ട്ടൊ
Prasee super kammals
And all ornaments❤
🥰🥰🥰❤️
Epol kayyil ettirikkunna
Kuppivala nannayittunde
🥰🥰🥰❤️
എല്ലാം നന്നായിട്ടുണ്ട്. ❤❤
🥰🥰❤️
ചേച്ചീ ഇത് പൊലെ ഉളള വീഡിയോ വേണ്ട ഇത് നോട്. താല്പര്യം ഇല്ല . കുടുംബം അതാ അണ് വലുത് അവര് എല്ലാവരും ഉളള വീഡിയോ ഇട് ചേച്ചീ pls
തീർച്ചയായും🙏🙏
കുപ്പിവളകൾ എനിക്കും ഒരുപാട് ഇഷ്ടമാണ് അതുപോലെതന്നെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളും
🥰❤️
ജോലി ഇല്ലാത്ത പ്പോൾ കിടന്നു റങ്ങുക എന്തൊരു ബോറാണ്❤❤
Vedio ishttai 😊 pinne negative comment idunnavarod sadharnakarkk ithokke pathu 100 pavan onnum kanikkan pathille ithokke ann njnangade santhoshsm ollath alle kanikkan pathu ath kond bore anenkill vedio kanan nikkaruth 🙂
ആദ്യം കണ്ടപ്പോ ഞാനോർത്തു കല്പന ചേച്ചി ആണെന് കല്പനക്ക് ഉർവശിയിൽ ഉണ്ടായ പോലെ 😍
എനിക്കും പേര് എഴുതിയ ലോകറ്റ് ആണ് ഇഷ്ടം
സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് ട്ടോ പാലക്കാടൻ സ്ലാങ് സൂപ്പർ
Vedio superrr❤
🥰🥰❤️
Kichutta❤❤❤..Super...
🥰🥰❤️
Ponnumkudathinendhina vere ponnu presithanney patharamattalley ❤❤❤❤❤❤❤❤❤❤❤
🥰🥰🥰❤️
🥰🥰
Yallam nannayittunde
👍
🥰🥰❤️
ചേച്ചിയുടെ ജ്വല്ലറി കളക്ഷൻ super
നല്ല സംസാരം 🥰🥰🥰❤❤
Super kammalukal❤
🥰🥰🥰❤️
എന്റെ യും ആഗ്രഹം ഇത് തന്നെയാണ് നമ്മുടെ താലി മാറ്റത്തിരിക്കുക എന്റെ 23 വർഷം ആയി ഞാൻ മരിക്കുന്നവരെ ഈ താലി തന്നെ വേണം എന്നാനാഗ്രഹം
🥰🥰🥰🥰❤️
Ethra ageil ayirunnu marriage. Epo ethra age ayi
Hello Prasee Nalla sundariya.
Enthum nannayi cherum.
Vishamikkenda kto.
Nalla manasu alliyo?
Nannayi varum.❤❤
🥰❤️
Prasi mukathu karutha padundallo kuru vannadaano
മുഖകുരു വന്നതാ
മുഖകുരു മാറാൻ ഗ്ലീസറിൻ, റോസ് വാട്ടർ, സാമാസംമം കൈയിൽ എടുത്ത് മിക്സ് ചെയ്ത് മുഖത്ത് തേക്കുക, കൈയിലും കാലിലും ഒക്കെ തേക്കാം, രണ്ടിനും കൂടെ 200 രൂപയിൽ താഴെ മാത്രമെ വിലയുള്ളു
👍 നല്ല ഓർണമെൻറ്സ് 😊
Chechikku ethra vayassyi parayan pattumo
32
Chechy ini ശ്രദ്ധിക്കുട്ടോ ഇത്തിരി നീണ്ട് പോയി
Davani udutha video yil 32 vayasse aayittullu ennalle paranjathu. 15 vayassil aayirinno kalyanam?
😂😂😂 32 orikalum alla
പ്ലസ്ടു നീ കല്യാണം കഴ്ഞ്ച്ചെങ്കിൽ.34aayallo😄
സ്വർണ്ണ വളയുടെ കൂടെ കുപ്പി വള ഇട്ടാലും കുപ്പി വളക്ക് തന്നെ ആണ് അഴക് എനിക്കു ഭയങ്കര ഇഷ്ടം ആണ് കുപ്പിവളകൾ ❤️❤️ പ്രസിത ചേച്ചിക്ക് മാല, കമ്മൽ,കുപ്പിവള, മോതിരം, കൊലുസ്, മിഞ്ചി ഉണ്ട് എന്നാണ് എനിക്കു തോന്നുന്നത് പക്ഷേ മൂക്കുത്തി മാത്രം ഇല്ല അതു കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു എന്ന് തോന്നി ❤️❤️
മൂക്ക് കുത്താൻ ഏട്ടൻ സമ്മതിക്കുന്നില്ല
Kuppivalakkanu azhaku
Ucharalvelakk varumo eantevaka prasikk cheriyoru gift 🎁,njan ucharalnu varum kananthonnunnund ,kandal bagyam ,eanikkum kuppivalakalod oru prathyeka eshtamanu, jewellery collection adipoli ,enn vere aareyum kandilla ,ammakkum sukanyakkum ,makkalssinum ,eattanmarkkum okke sughamalle
@@jayasreekutty1660 എല്ലാവർക്കും സുഖംമാണ് എവിടെ വീട്
@@Kunchoosfamilyമൂക്ക് കുത്തുന്നത് ഒരു വിധം ആളുകൾക്കൊക്കെ ദേഷ്യം ആണ് എന്താ കാരണം എന്നറിയില്ല.. പക്ഷെ യൂട്യൂബിൽ തന്നെ കുറച്ചു നാൾ മുൻപ് ഒരു വീഡിയോ കണ്ടിരുന്നു സ്ത്രീകളുടെ ഐശ്വര്യം തന്നെ മൂക്കുത്തി ആണ്.. ദേവിമാർക്കൊക്കെ മൂക്കുത്തി ഉള്ളത് കണ്ടിട്ടില്ലേ.. എന്റെ വീട്ടിലും ആർക്കും ഇഷ്ടം ഇല്ലായിരുന്നു മൂക്കുത്തി.. കല്യാണം കഴിഞ്ഞപ്പോൾ കുത്താം എന്ന് കരുതി അപ്പോൾ കെട്ടിയോനും ഇഷ്ടം അല്ല.. പിന്നെ 3 വർഷം കഴിഞ്ഞപ്പോൾ പുള്ളിയോട് പിണങ്ങി ഞാൻ പോയി മൂക്ക് കുത്തി.. അങ്ങനെ വീട്ടിൽ വന്നു.. ആദ്യം കുറച്ച് ദേഷ്യപെട്ടെങ്കിലും പിന്നീട് അങ്ങേർക്കും ഇഷ്ടം ആയി... മൂക്കുത്തി ഏതാണ്ട് അശ്ലീലം പോലെ ആണ് മിക്കവര്ക്കും അങ്ങനെ അല്ലാട്ടോ..
പണ്ടുള്ള മിക്ക അമ്മമാരും മൂക്ക് കുത്തിയിട്ടുണ്ട്.. അതൊരു ഭംഗിയാണ്
Chechi veedevideyaa kalladikode ano
Thaale maala super
🥰🥰🥰❤️
Chechi...❤❤❤❤❤
Hai,parsi faceil black dot undallo kadalamave,rosewater apla chayyu
🥰❤️
Valichu neetti parayumbol back adichu pokum bore
Plus2vinte examinu munpu kalyanam kazhinju ennu paranju athentha angane paranjathu
❤❤❤God bless
🥰❤️
Appol. Praseethakku 35. Vayasayi. Kannum
Achodaaa,sarilaa ende Presiii elaaam bagavan tharum
🥰🥰🥰❤️
Yavedyakoo fancy undo avideyaokkey kuppi vala kittum
🥰❤️
കുപ്പി വള എനിക്കും ഇഷ്ട്ട ചേച്ചി.
🥰❤️
❤❤❤
🥰🥰🥰❤️
എ ല്ലാ വ രു ഡേ അ വ സ് തഅ ദ് തന്നെ
എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ അത്യാവശ്യം പണയം വായുക്കും അതിന് എന്താ
🥰🙏
Praseetha good❤❤❤, pine head pain OK ayo
കുറവുണ്ട്
കുറവുണ്ട്
Ende veede kalladikode panayampadam ane
Ninghlk. Panghunda illa ninghlk nalonam prayam kanikkunnu
Ingane valich neettiparayandavashyam illa.boran .
സോറി🙏🙏
ഞാനും വിചാരിച്ചു,
Athinentha visathamayi paranjathalle
അവർക്ക് മനസിലായത് കൊണ്ടാണ് സോറി പറഞ്ഞത്
ഇവരെന്തു പറഞ്ഞു...അത്ര ബോറല്ല ല്ലോ..ചെല എണ്ണങ്ങൾ കാണിക്കണ കണ്ടാൽ..😢😢😢
caption തന്നെ..ഉദാ...ഞെട്ടരുത്..😅😅😅ബൊദം കേട്ടുവീഴും..😊😊
Davani alla mole... Dhaavani anu
🥰🥰🥰🥰🥰🥰❤️
എന്റെ പൊന്നോ ഇവിടെ സ്ഥലത്തിന് ഒരു സെന്റിന് 5 ലക്ഷo😮 അവിടേക്ക്എ ങ്ങനും വരാം 😊
Hai praseetha❤
Hai
Boranutto
Chechiku oru 34 or 35 kanum sure
🥰🥰🥰❤️
@@Kunchoosfamily sheri alle but chechi oru videoyil 32 ennu paranjirunnu but athalla ennu anik thonni anu njan msg ettorunnu but age doesn’t matter
@@shilpasreekumarnair 33 വയസായി ട്ടോ
16 vayasil marg kazhinjoo
രണ്ടും വേറെ വേറെ കളറും ആണ് ഡിസൈനിന്നും വ്യത്യാസം ഉണ്ടോ
ഉണ്ട്
ഓ ഞാൻ കരുതി സ്വർണ്ണാന്ന്
ബോറാവാൻ thudangi😄
😅borane epol paripadi😅😅😅
Good
Thanks
Open സംസാരം ❤
🥰🥰🥰❤️
Supper ❤❤
Thanks 🤗
Enthina ingane valich neettunnath
എന്താണ് അനിയനെ സതിയേട്ടൻ എന്ന് വിളിക്കുന്നത്
Chechi evide padichathu school
കുപ്പിവളക്കൾക്ക് ഉള്ള ഭംഗി വേറെ എന്തിനുണ്ട്
🥰🥰🥰❤️
❤❤❤❤❤❤👍👍👍👍
🥰❤️
Endayum may 6 but 7 years
🥰❤️
Etra വയസ് ആയപ്പോ കല്യാണം..
Kuppivala black colour super aaanu
Road gold anallae ellam. Enthokkae kananam bhagavanae😂😂
Ttto tto bore ayi
പാലക്കാടൻ സംസാരം കേൾക്കാൻ നല്ല സുഖം 🥰🥰🥰🥰
0:29
Kammali nailpolishadichu
ജ്വലറികളക്ഷൻ വീഡിയോ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വീട് എല്ലാവർക്കും കൂടിയാണോ പുതിയ വീട്
samsaram kurakanam
കണങ്കാൽ എവിടെ
ഡാവണി അല്ല ചേച്ചി ദാവണി
Suppr🎉🎉
🥰❤️
💞💞💞
🥰❤️
ENIYUM DEYUVAM THARUM GOLD AAVISATHINU UPAYOGAIKAN AANU ❤❤❤❤❤❤❤😂😂😂😂❤❤❤
🥰❤️
🥰❤️
🥰🥰🥰
🥰❤️
Nice video
Thanks
Super prassi❤❤❤❤🥰
🥰🥰🥰🥰❤️
Nice video friends
32, vayssaa
അല്ല
Ethra makalla, kure kuttikal undalloveetil
3 മക്കൾ അനിയനും 3 മക്കൾ
Adi poli
Super❤️❤️❤️
Face cream thekkarundo prasi
ഇല്ലPCOD ഉണ്ട്
👍❤️
ഇന്ന്. ആരെയും കണ്ടില്ലല്ലോ... ആഭരണങ്ങൾ ഏല്ലാ. സുപ്പർ....
❤️❤️❤️🥰