ആദ്യദിവസം തന്നെ ഇങ്ങനെയൊക്കെയാണ്🥰😍🙏 കുഞ്ഞുണ്ണി സ്കൂളിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 195

  • @sajisajimol9595
    @sajisajimol9595 7 หลายเดือนก่อน +9

    Sontham amma aduthu nikumbol ammammma food kori kodukunu,valiyamma enna thekunu,eduthu konjikunu engil nigalude manasile snhem ethra mathramundenu ariyunu,sopna thulymaya ee life epozhum nila nilkate❤❤❤

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน

      😍🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @smithavt2768
    @smithavt2768 7 หลายเดือนก่อน +16

    എന്തിനാ എല്ലാരും ഇങ്ങനെ നെഗറ്റീവ് കമന്റ്‌ ഇടുന്നത്. നാട്ടിൻപുറത്തു ജീവിക്കുന്നവർ ഇങ്ങനെയൊക്കെ തന്നെയാണ്. എപ്പോഴും ചെരുപ്പ് ഇട്ടു നടക്കാനൊന്നും ആരും മെനക്കേടാറില്ല. പിന്നെ അവരുടെ സാമ്പത്തിക സ്ഥിതിക്കു അനുസരിച്ചു അവർ ജീവിക്കുന്നു. അവർ ആ വീട്ടിൽ എത്ര സന്തോഷത്തിടെയാ കഴിയുന്നത്. അതിനപ്പുറം എന്ത് വേണം ♥️

    • @joswinsunny8454
      @joswinsunny8454 7 หลายเดือนก่อน +3

      Correct 💯💯❤❤

    • @vlogtube8349
      @vlogtube8349 7 หลายเดือนก่อน +2

      അതെ എല്ലാവർക്കും ഇവരോടെന്താണാവോ . വേറൊരു ചാനലിനെയും ഇത്ര huert ചെയ്യുന്നില്ല.

  • @nassema4870
    @nassema4870 7 หลายเดือนก่อน +18

    നാട്ടുമ്പുറത്തു കാരിയും നിഷ്കളങ്കയും ആയ പ്രസീത.... നെഗറ്റീവ് കമന്റ്‌ കളാണ് നമ്മുടെ വളർച്ചയ്ക്ക് ഏറ്റവും നല്ല വളം.. ❤️💕💕

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน

      😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sreekumariks9820
      @sreekumariks9820 7 หลายเดือนก่อน

      പ്രസീതക്ക് അല്ല നെഗറ്റീവ് കമൻ്റ്സ്, സുകന്യ ക്കാണ്, സുകന്യ childish aayitu act ചെയ്യുന്നു ,ജോലി ചെയ്യാതിരിക്കാൻ

  • @ponnusann
    @ponnusann 5 หลายเดือนก่อน +1

    എനിക്ക് ചേച്ചീനെ ഒരുപാട് ഇഷ്ട്ടം ആയി അമ്മുട്ടി അച്ചൂട്ടി ❤️🥰🥰

  • @SiniyasiniSini
    @SiniyasiniSini 11 วันที่ผ่านมา

    എനിക്ക് പ്രസി ചേച്ചീനെ വളരെ ഇഷ്ടം ആണ് നല്ലരു വീട്ടമ്മായാണ്

  • @sumadayanand-h8v
    @sumadayanand-h8v 6 หลายเดือนก่อน +3

    Nattumpurathe samsaram kekkan enthe resa enthe bahumanathodaya samsarikkune pressi oru pavam veettammaya❤❤❤❤❤

  • @abithasandeep2313
    @abithasandeep2313 7 หลายเดือนก่อน +3

    കുട്ടികളേ ഒരുക്കുന്നത് കാണാൻ നല്ല രസം. കുട്ടിക്കാലം ഓർമവന്നു

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 7 หลายเดือนก่อน +20

    നാട്ടിൻ പുറത്തു ജീവിക്കുന്നവരുടെ ജീവിതത്തെ വിമർശിക്കുന്നവർ ഒരു കാര്യം ഓർക്കണം അവർ പല പരിമിതികൾ ക്കുള്ളിലും കഴിയുന്നവരാണ് എല്ലാ കാര്യങ്ങളും പുറത്തിറങ്ങി ചെയേണ്ടി വരുമ്പോൾ അവർക്കു ചെരുപ്പിടാനും ഉരാനും എപ്പോളും ബുദ്ധിമുട്ട് ഉണ്ടാവും ഇങ്ങനെയൊക്കെ ജീവിച്ചിട്ടും അവർക്കു ഒരു പ്രശ്നം ഇല്ലല്ലോ മറ്റുള്ളവർക്കാണ് കുഴപ്പം..

    • @kalaprakash459
      @kalaprakash459 7 หลายเดือนก่อน

      Karym parayumbol endhaanu vimarshanam ennu parayune kashtam

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +12

      ആരുടെയും നിർദ്ദേശം കേട്ടിട്ടല്ലല്ലോ ഇത്രയും കാലം ഞങ്ങൾ ഇങ്ങനെ ഒരുമിച്ച് ജീവിച്ചത്
      നാളെയും അങ്ങനെ തന്നെ ജീവിക്കും
      ഇത്രയും കാലം സംസാരിച്ചതെങ്ങിനെയാണോ അങ്ങനെ തന്നെ സംസാരിക്കും
      അനുകരിക്കുന്നതോ അഭിനയിക്കുന്നതോ അല്ല
      ജീവിക്കുന്നതാണ് വീഡിയോ ഇതുപോലെത്തനെ ഇനിയും വരും
      ഞങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടി. 😍😍🥰🥰🙏🙏🙏🙏

    • @joswinsunny8454
      @joswinsunny8454 7 หลายเดือนก่อน +3

      Nalla Marupadiya chechii❤❤🔥🔥💯💯

    • @vlogtube8349
      @vlogtube8349 7 หลายเดือนก่อน

      അടിപൊളി പ്രസി.👌👌 കട്ട സപ്പോർട്ടുമായി കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് പോവു .👍

    • @sillytalkz5306
      @sillytalkz5306 7 หลายเดือนก่อน

      😍​@@Kunchoosfamily

  • @turbo7719
    @turbo7719 7 หลายเดือนก่อน +2

    Prasi eni thirakodu thirakkayirikum. Amma nalla help cheyunnud. Sukanya sundari aayitund. Kuttipattalam - all the best . Yellarum padichu nalla uyarangalil yethatte.🙏🙏❤️❤️

  • @anithakr5906
    @anithakr5906 หลายเดือนก่อน

    Ormakale varshangal munnilekku kondupoyi, makkal school il povumbol tea thanukkathathukondu kudikkathe pokum , randuperum midukkarayi, ee makkalum nannayivarum🥰

  • @bijisuresh2701
    @bijisuresh2701 7 หลายเดือนก่อน +1

    കുട്ടിസിനു എല്ലാവർക്കും all the best❤❤❤

  • @sudhac5507
    @sudhac5507 7 หลายเดือนก่อน +2

    Super kuttikal allavarkum swagatham

  • @jayasreenair3973
    @jayasreenair3973 7 หลายเดือนก่อน +3

    Makkal ellam School il poyappol Veedu urangi alle, pavam kuttikal, Evide Mumbail 15 nu anu School turakkuka, love u all❤❤

  • @sreelathamohan2758
    @sreelathamohan2758 7 หลายเดือนก่อน +2

    All the best മക്കളെ ❤️❤️❤️

  • @SikhaSiva
    @SikhaSiva 7 หลายเดือนก่อน +5

    Matte chechi nalla hair care an🤣

  • @godsgrace5905
    @godsgrace5905 7 หลายเดือนก่อน +1

    Manoharam ...orupadu sneham ❤❤❤❤

  • @lekhamohan736
    @lekhamohan736 7 หลายเดือนก่อน +2

    All the best makkale❤❤❤

  • @PaulThomas-to1hr
    @PaulThomas-to1hr 7 หลายเดือนก่อน +31

    ചെരുപ്പ് ഇടാതെ നടക്കുന്നതാ നല്ലതു അങ്ങനെ ശീലിക്കുന്നത് നല്ലതു എന്തുകൊണ്ടന്നാൽ കാലിന്റെ പത്തികൾക്ക് blood circulation ഉണ്ടാകും ഇപ്പോൾ ചെരുപ്പ് ഇട്ടു ശീലിക്കുന്നവർക്ക് ചെരുപ്പ് ഒന്ന് ഊരി നടക്കാൻ വയ്യ കാലിനു വേദന വരും

    • @miniani6692
      @miniani6692 7 หลายเดือนก่อน

      സത്യം

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +1

      അതൊന്നും പറയുന്നവർക്കറിയില്ല
      എന്തെങ്കിലും ഒരു കുറ്റമെങ്കിലും പറയുക
      🤣🤣😂 അതും ഒരു സന്തോഷം🤣🤣

    • @PaulThomas-to1hr
      @PaulThomas-to1hr 7 หลายเดือนก่อน +2

      @@Kunchoosfamily സന്തോഷം കുറേക്കഴിയുമ്പോൾ inselt ആയി തോന്നും പിന്നേ പ്രതികരിക്കാൻ thonnum

  • @meenaram8055
    @meenaram8055 7 หลายเดือนก่อน +1

    Best wishes to all school going students 👍👍❤

  • @ushavijayan9073
    @ushavijayan9073 7 หลายเดือนก่อน

    Ella Makkalsinum All the best🎉🎉🎉

  • @sandhyaplakkal1937
    @sandhyaplakkal1937 7 หลายเดือนก่อน +3

    ഇനി രാവിലെ നല്ല തിരക്കായിരിക്കും

  • @lakshmis6956
    @lakshmis6956 7 หลายเดือนก่อน

    Sukanyaa kutti 🥰❤️All the best kutti mani 🥰❤️

  • @lakshmis6956
    @lakshmis6956 7 หลายเดือนก่อน +1

    Prasi sound adachoo kangi vellom ozhichaa kazhukiyal mathi tharan marum😊

  • @DileepKumar-m6c
    @DileepKumar-m6c 7 หลายเดือนก่อน +1

    Super video.. 👍

  • @rajiretheesh2323
    @rajiretheesh2323 7 หลายเดือนก่อน +34

    ഓരോ യൂട്യൂബേർസ് എന്തൊക്കയോ മോശം വീഡിയോ ചെയ്യുന്നുണ്ട്. ഇവരുടെ കമന്റ്‌ മൊത്തം ഇവരെ കുറ്റം പറയുന്ന comments ആണല്ലോ. അവരുടെ അടുക്കള പെയിന്റടിക്കണം. ഈ comment ഇടുന്നവർ അവർക്ക് കുറച്ചു cash കൊടുക്ക്, അവർ ചെയ്തോളും അതൊക്കെ. അല്ലാതെ കുറ്റം പറയാൻ മാത്രമാണോ ഈ channel കാണുന്നത്. എങ്കിൽ കാണാതെ ഇരുന്നാൽ പോരെ.. ചെരുപ്പ് use ചെയ്യുന്നില്ല എന്നൊക്കെ കണ്ടു. നമ്മുടെ ഒക്കെ നാട്ടിൻ പുറത്ത് ഇങ്ങനെ ഒക്കെ ആണ്, ഓടിപ്പോയി പുറത്തു നിന്ന് ഒരു സാധനം എടുക്കണം എങ്കിൽ അപ്പോ ചെരുപ്പ് ഇട്ടൊന്നും പോകാൻ ആരും നിക്കില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നിങ്ങൾ ചെയ്തോളു. അല്ലാതെ കുറ്റം പറയാൻ ആയിട്ട് എന്തിനാ വരുന്നത്.
    ഇത് പറയുമ്പോ എന്നെ പഞ്ഞികിടണ്ട, ഞാൻ ഇവരുടെ റിലേറ്റീവോ, സബ്സ്ക്രൈബ്റോ അല്ലാട്ടോ, വീഡിയോ ഇടക്ക് നോക്കും

    • @BindhuVictor-p8w
      @BindhuVictor-p8w 7 หลายเดือนก่อน +2

      ഒരു കാര്യം നിങ്ങൾ കുറച്ചു കൊടുത്ത് സഹായിക്കു അല്ലാത്ത മറ്റുള്ളവരെ വിമർശിക്കാൻ നിക്കല്ലേ കമെന്റ് ബോക്സ് കമെന്റ് ഇടാൻ ഉള്ളതാ അല്ലെങ്കിൽ അവർ സോഷ്യൽ മീഡിയയിൽ വരരുത് കകുറെ നന്മ മരങ്ങൾ

    • @BindhuVictor-p8w
      @BindhuVictor-p8w 7 หลายเดือนก่อน +1

      നിങ്ങളും നിങ്ങള്ക്ക് ഇഷ്ടം ഉള്ളത് ചെയ്യുക നിങ്ങൾ എന്തിന് ഇപ്പൊ ഇതിനു മറുപടി പറയാൻ വന്നത്

    • @rajiretheesh2323
      @rajiretheesh2323 7 หลายเดือนก่อน +3

      @@BindhuVictor-p8w ഈ id യിൽ നിന്ന് തന്നെ ആണ് മോശം comment വന്നത് എന്ന് എല്ലാർക്കും അറിയാം, കുശുമ്പ്, കുന്നായ്മ, അല്ലാതെ എന്ത് പറയാൻ, comment ബോക്സ് എന്തും പറയാൻ ഉള്ളത് അല്ല, ഒന്ന് പോടെ

    • @rajiretheesh2323
      @rajiretheesh2323 7 หลายเดือนก่อน

      @@BindhuVictor-p8w njn ഒന്നിനും മറുപടി പറഞ്ഞത് അല്ല, നിങ്ങൾ ആണ് ചൊറിഞ്ഞത്

    • @BindhuVictor-p8w
      @BindhuVictor-p8w 7 หลายเดือนก่อน

      @@rajiretheesh2323 നിങ്ങൾ അല്ലെ എന്റെ comentinu മറുപടി പറഞ്ഞത് അവർക്കു പ്രശ്നം ഇല്ല പിന്നെ നിങ്ങൾ എന്തിനാ ചൊറിയാൻ നിക്കുന്നെ ഒന്ന് po

  • @statusworld3539
    @statusworld3539 7 หลายเดือนก่อน +2

    വീഡിയോ സൂപ്പർ

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 7 หลายเดือนก่อน +1

    അടിപൊളി 👌

  • @manjuarun9711
    @manjuarun9711 7 หลายเดือนก่อน +2

    Eppol muttathirangiyal chappal ettu nadakkan paranju manasilakkikodukkanam eppazhe ethokko parsnnju kodukkansm nammal valarnnakalalamalla evar valarnnukondrikkunnathu nanajamudi chikaruthu chukunnagil valiya pallukalulla cheep oupayogikkanam

  • @sreejabiju2712
    @sreejabiju2712 7 หลายเดือนก่อน +23

    സുകന്യയാ ട്ടാണ് പറയാനുള്ളത് ഈ കുടുംബത്തിലുള്ളവർ ഒന്നിനും പറയുന്നില്ലാന്നു വെച്ച് ഒന്നും ചെയ്യാതിരിക്കരുത് അവനവന്റെ കെട്ടിയോനും മക്കൾക്കും ഭക്ഷണം കൊടുക്കാനുള്ളതിന് മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കരുത് മൂന്നു മക്കളുടെ അമ്മ യല്ലേ നിയ്

  • @krinsiskitchen3740
    @krinsiskitchen3740 7 หลายเดือนก่อน +5

    aa irayil enthelum vannu kidannal ariyula to onnu adumkiperkikkali

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 7 หลายเดือนก่อน +15

    Social media യിൽ കയറിയാൽ negative comments നു നേരെ മുഖം ചുളിക്കിയിട്ട് കാര്യമില്ല നല്ലതു പറയണമെങ്കിൽ നല്ലതാകണം

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +1

      പറഞ്ഞോള്ളൂ മുഖം ചുളിക്കില്ല സന്തോഷമെയുള്ളൂ നെഗറ്റിവ് കമൻ്റുക്കൾക്ക്🥰🥰

    • @sweetstyle3566
      @sweetstyle3566 7 หลายเดือนก่อน +2

      കാണാത്തിരുന്നമതിയല്ലോ 🤔🤔🤔

    • @prasannasuresh3854
      @prasannasuresh3854 7 หลายเดือนก่อน +5

      ഇവർ റീച്ച് ഉണ്ടാക്കുവാനാണ് ഇതൊക്കെ ചെയ്യുന്നത്......
      ഇവിടെ നെഗറ്റീവ് കമൻ്റസ് വരുമ്പോൾ നല്ല റീച്ച് ഉണ്ട്......
      ഇതൊരു സൈക്കോളിക്കൽ മൂവ് ആണ്......
      അവരെ ഒന്നും പറയരുത് അവർക്ക് ആരേയും എന്തും പറയാം ..
      പ്രത്യേകിച്ച് വീഡിയോയിൽ കൂടെ അവർ അതിനു മറുപടി പറയും......
      എനിക്ക് ഇവരുടെ വീഡിയോ നല്ല ഇഷ്ടമായിരുന്നു.
      പക്ഷേ ഈയിടയായി കൂടുതൽ വെറുപ്പിക്കുന്നു.
      ഇപ്പോൾ ഞാൻ കമൻ്റസ് മാത്രം വായിക്കും......
      കുറച്ചു നേരം ചിരിക്കാൻ വകയുണ്ട്.
      ഇപ്പോൾ ഇവിടെ ചിലർ വരും...
      സപ്പോർട്ടേഴ്സ് & റിലേറ്റീവ്സ് .....

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +4

      @@prasannasuresh3854 എല്ലാവരും വീഡിയോ ചെയ്യുന്നത് റിച്ച് ന് വേണ്ടി തന്നെയാ ഒരാളെ ത്വപ്തിപെടുതി നമ്മുക്ക് ജീവിക്കാൻ കഴിയില്ല ഞങ്ങളുടെ പരിധിക്ക് ഉള്ളിൽ ഉള്ള വീഡിയോ ചെയ്യുന്നു ഇഷ്ടമുണ്ടെങ്കിൽ കാണാം ഇല്ലെങ്കിൽ🙏 അറിയാത്ത ഒരാളെ വെറുതെ കുറ്റങ്ങൾ പറയുന്നത് ശരിയല്ല എല്ലാവരും എല്ലാം തികഞ്ഞവർ ആണോ🙏🙏🙏

  • @suchithrathazheveetil9114
    @suchithrathazheveetil9114 7 หลายเดือนก่อน

    Super video 👍👍👍 🌹🌹🌹🌹🌹

  • @aaamizzu
    @aaamizzu 7 หลายเดือนก่อน +3

    മനസ്സ് നിറഞ്ഞൊരു വീഡിയോ. മക്കൾ സ്‌കൂളിൽ പോണത് കാണാൻ നല്ല രസം. കുഞ്ഞുണ്ണി സ്‌കൂളിൽ കരഞ്ഞില്ലന്നു വിചാരിക്കുന്നു.

  • @ShamseenaabdulatheefSham-zs6kh
    @ShamseenaabdulatheefSham-zs6kh 7 หลายเดือนก่อน +1

    Nigalude samsaram ellarum orumichu fd kazikkunnathum kke kananum lifestyle um kke nalla ishttaaa kaanaan😍😍😍

  • @padmininair8856
    @padmininair8856 7 หลายเดือนก่อน

    Kuttikalam ormavarunu❤❤

  • @Sarithamadhu-m9f
    @Sarithamadhu-m9f 7 หลายเดือนก่อน +1

    Hai pressikkutty ❤❤❤❤❤❤

  • @Salu_sana
    @Salu_sana 6 หลายเดือนก่อน

    Njangalum angane thanneyan parayaa

  • @SunijaCs
    @SunijaCs 7 หลายเดือนก่อน +2

    കുഞ്ഞുണ്ണിയെ അടുത്തുള്ള സ്കൂളിൽ തന്നെയാണോ ചേർത്തത് ❤️

  • @VarijakshiK
    @VarijakshiK หลายเดือนก่อน

    Prrsine aarum onnum parayanda avalude chanel avlk ishtamullath parayum kelkandathvar nokanda

  • @saradhaunni1674
    @saradhaunni1674 7 หลายเดือนก่อน +2

    Njanum veetil chappelonnum edarilla, anthinà ingane allatinum kuttem mathrem kanunne, allavarum orepole aavillallo?

  • @kalaprakash459
    @kalaprakash459 7 หลายเดือนก่อน +2

    Achunde hair cut chaido?

  • @VinodhiniSasi-n8i
    @VinodhiniSasi-n8i 7 หลายเดือนก่อน +2

    Ellavarkum all the best

  • @madhukp7488
    @madhukp7488 7 หลายเดือนก่อน +1

    ഹായ്❤❤

  • @chitravlogs1515
    @chitravlogs1515 7 หลายเดือนก่อน

    പ്രസി കുട്ടികളെ ഒരുക്കുമ്പോൾ കൂട്ടികാലത്തു എന്റെ കുഞ്ഞമ്മ ഇതു പോലെ ഒരുക്കി വിടും അത് ഓർമ്മ വന്ന് മുല്ലപ്പൂ ഒത്തിരി ഉണ്ടേ അല്ലേ ഈ തിരക്കിലും videao എടുത്ത videao കൊള്ളാം സൂപ്പർ

  • @saifudeenp4544
    @saifudeenp4544 7 หลายเดือนก่อน +4

    ഇന്നെങ്കിലും കുഞ്ഞുണ്ണിയുടെ. അച്ഛനെ. വിഡിയോ യിൽ. കണ്ടല്ലോ 😂😂

    • @sillytalkz5306
      @sillytalkz5306 7 หลายเดือนก่อน +1

      സത്യത്തിൽ പ്രസീത ക്ക് എത്ര മക്കൾ ആണ്

  • @santhoskumar4365
    @santhoskumar4365 7 หลายเดือนก่อน +3

    👍🏻

  • @susheela8125
    @susheela8125 7 หลายเดือนก่อน +2

    Alltha best makkal

  • @sreekumariks9820
    @sreekumariks9820 7 หลายเดือนก่อน +16

    Sukanya എന്താ കുട്ടികളെ പോലെ ,ഉത്തരവാദിത്തം ഇല്ല ,എല്ലാം പ്രസി adjust ചെയ്യുന്നു, 🤔 സുകണ്യയെ കൊണ്ട് കുറച്ചൊക്കെ ജോലി ചെയ്യിക്കുക, മടിച്ചി പാറു

    • @Yadhu-e5k
      @Yadhu-e5k 7 หลายเดือนก่อน +5

      Athe 3 കുട്ടികൾ ഉണ്ടായിട്ടും schooil പോകുന്ന കുട്ടിയെ പോലെ സുകന്യ പെരുമാറുന്നു അങ്ങനെ അഭിനയിക്കുവാനോ എനിക്കൊന്നും അറിയില്ലെന്ന് വളരെ ബോറാണ് സുകന്യ

  • @Adithyan2018
    @Adithyan2018 7 หลายเดือนก่อน +6

    ഒരു സിനിമ കാണുന്ന ഫീൽ.. Nad നാട്ടിൻ പുറം

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +1

      🥰🥰🥰🙏❤️

  • @lalkrishna501
    @lalkrishna501 7 หลายเดือนก่อน

    ❤❤❤❤Dears

  • @anjusvlogs5500
    @anjusvlogs5500 7 หลายเดือนก่อน

    Nice vlogs

  • @radhaedakkara4969
    @radhaedakkara4969 7 หลายเดือนก่อน +2

    Makkalkschooldinaashamsakal❤❤Sughanyaku, kuttikaleschoolilayakkande😂

  • @snehaharshith7938
    @snehaharshith7938 7 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tprahana1879
    @tprahana1879 7 หลายเดือนก่อน +1

    Nice

  • @Karthika617
    @Karthika617 7 หลายเดือนก่อน +13

    ഒരു നാണം ഇല്ലാതെ കുറ്റം കണ്ടെത്തുന്ന കുറെ മനുഷ്യർ കഷ്ടം 🙏🙏🙏

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +1

      🥰🥰🙏😍😍

  • @ambilio3578
    @ambilio3578 7 หลายเดือนก่อน +1

  • @statusworld3539
    @statusworld3539 7 หลายเดือนก่อน +1

    വീഡിയോ ഇല്ലേ

  • @sahadevanvythiri4134
    @sahadevanvythiri4134 7 หลายเดือนก่อน +5

    ചായ അരിപ്പ പ്ലാസ്റ്റിക്കിൻ്റേത് മാറ്റണേ... ശരീരത്തിന് ദോഷം ചെയ്യും.

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +2

      ജ്യൂസ ടി യ്ക്കുമ്പോൾ എടുക്കാൻ വാങ്ങിയതാ
      😍😍🙏🙏

    • @sahadevanvythiri4134
      @sahadevanvythiri4134 7 หลายเดือนก่อน

      @@Kunchoosfamily ok 👍

  • @UshaDevi-vr3cy
    @UshaDevi-vr3cy 7 หลายเดือนก่อน +2

    ഇനി വീട് ഉറങ്ങും മക്കൾ elllengil

  • @jayasree597
    @jayasree597 7 หลายเดือนก่อน +5

    Hai ❤❤

  • @ZubaidaMysore
    @ZubaidaMysore 7 หลายเดือนก่อน +5

    faist comend

  • @ShamnaummerHamnuhenzu
    @ShamnaummerHamnuhenzu 7 หลายเดือนก่อน

    ❤❤😊😊😊😊

  • @statusworld3539
    @statusworld3539 7 หลายเดือนก่อน +2

    കുട്ടികളുടെ സ്കൂൾ വിശേഷങ്ങൾ പറയണേ

  • @sainabavaliady4586
    @sainabavaliady4586 2 หลายเดือนก่อน

    എൻ്റെ പേര് സൈനബ ഞാൻ പെരിന്തൽമണ്ണയിൽ നിന്നാണ് പ്രസിയുടെ നമ്പർ ഞാൻ എത്ര സോക്കിട്ടും കിട്ടുനില്ല ഒരു മരുന്നിൻ്റെ ആവശ്യത്തിനാണ് ഒന്നു പറഞ്ഞ തരാമോ

  • @hemachandrankarumbathil8154
    @hemachandrankarumbathil8154 3 หลายเดือนก่อน

    3:48

  • @statusworld3539
    @statusworld3539 7 หลายเดือนก่อน +3

    നാളത്തെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യാ കുട്ടികൾ സ്കൂളിൽ പോയതിന്റെ വിശേഷം അറിയാൻ

  • @RadhamaniNair-l2j
    @RadhamaniNair-l2j 7 หลายเดือนก่อน +8

    സുകന്യയുടെ ഭർത്താവ് എന്ത് സുന്ദരൻ ആണ് ❤

    • @rashijami1541
      @rashijami1541 7 หลายเดือนก่อน +2

      😂സുകന്യ ഭർത്താവിനെ സൂക്ഷിച്ചോ ആരാധകർഒക്കെ ആയി

    • @RadhamaniNair-l2j
      @RadhamaniNair-l2j 7 หลายเดือนก่อน

      @@rashijami1541 😆😆😁

    • @preethanair9127
      @preethanair9127 7 หลายเดือนก่อน

      @@rashijami1541 കറക്റ്റ്

    • @prasannasuresh3854
      @prasannasuresh3854 7 หลายเดือนก่อน +1

      സത്യം.....
      നല്ല ഭംഗിയുണ്ട് കാണാൻ.....
      ഇടക്ക് ഒന്നു വന്ന് വീഡിയോ ഒന്ന് ഉഷാറാക്കൂ സതി യേട്ടാ

  • @rsrujikoott6502
    @rsrujikoott6502 7 หลายเดือนก่อน +11

    സുകന്യകും കൂടി പണിയിൽ കൂടാം കേട്ടോ, അമ്മയും, പ്രസി എല്ലാവരും ബിസി സുകന്യ മാത്രം ഫ്രീ 😂😂😂😂

    • @rashijami1541
      @rashijami1541 7 หลายเดือนก่อน +2

      അങ്ങനെ പറയരുത് രണ്ട് ചെറിയ കുട്ടികഇല്ലെ അവർക്ക് അവരെ നോക്കൽ തന്നെ ഒരു വലിയ ട്ടാസ്ക്കല്ലെ എൻ്റെ അവസ്ഥ ഇപ്പോൾ അങ്ങനെയാ അത് അനുഭവിക്കുന്നവർക്കെ അത് മനസ്സിലിക്കാൻ പറ്റു കുഞ്ഞിന് ഫുഡ് കൊടുക്കാൻതന്നെ വേണം കുറെസമയം

    • @sanithachinju9901
      @sanithachinju9901 7 หลายเดือนก่อน

      Ok ട്ടോ 😂

  • @VilasiniEPKNair
    @VilasiniEPKNair 7 หลายเดือนก่อน

    കുട്ടികൾക്ക് സ്കൂൾ ഉള്ള ദിവസം അവർ പോന്നവരെ തിരകവുമല്ലേ

  • @__toc__xii__c2451
    @__toc__xii__c2451 7 หลายเดือนก่อน

    🥰🥰

  • @Nazar-xt5mr
    @Nazar-xt5mr 7 หลายเดือนก่อน +1

    Hi

  • @nirmalavk4488
    @nirmalavk4488 7 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍🙏💐👌👏🎁🌹

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 หลายเดือนก่อน +1

    Ellavarum poyal vedurangi

  • @lishabalan2422
    @lishabalan2422 7 หลายเดือนก่อน

    Hai❤❤❤p

  • @Muhammed_hanan.c.p
    @Muhammed_hanan.c.p 7 หลายเดือนก่อน +2

    Prasik yethramakkala
    Sukaniyak yethramakkala

  • @anukhanna8064
    @anukhanna8064 7 หลายเดือนก่อน

    Hai

  • @sobhag3702
    @sobhag3702 7 หลายเดือนก่อน +11

    മുല്ലപ്പൂ ചൂടി ആശുപത്രിയിൽ പോയാൽ എന്താ കുഴപ്പം, ആശുപത്രി പരിസരം സുഗന്ധം ആവും

    • @HemaMalini-bi1co
      @HemaMalini-bi1co 7 หลายเดือนก่อน

      😱😱😱

    • @jayakrishnajayakrishna7841
      @jayakrishnajayakrishna7841 7 หลายเดือนก่อน +1

      👍

    • @preethanair9127
      @preethanair9127 7 หลายเดือนก่อน

      🤔

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +1

      എന്തെങ്കിലും ഒരു കുറ്റം ഒരു സന്തോഷത്തിന്🤣🤣😄😄😍😍🥰🥰🙏🙏 ചിലരങ്ങനെയാണ്
      അവര് പറയട്ടേന്നെ😄🤣🤣

  • @shijinoby5763
    @shijinoby5763 7 หลายเดือนก่อน +6

    Sukanya madichi😮

  • @Manjusunill-ko3pi
    @Manjusunill-ko3pi 7 หลายเดือนก่อน +38

    പ്രസിയുടെ സംസാരം ഇത്തിരി ഓവർ ആണ് ട്ടോ

    • @SindhuChandrika-b4y
      @SindhuChandrika-b4y 7 หลายเดือนก่อน +4

      സത്യം

    • @afrinsworld9527
      @afrinsworld9527 7 หลายเดือนก่อน +3

      Ella nalla samsaram

    • @Ann-gha
      @Ann-gha 5 หลายเดือนก่อน +1

      Nalla samsaram aanutto chechi❤️‍🩹

  • @VinishaVini-w7l
    @VinishaVini-w7l 7 หลายเดือนก่อน +2

    കഞ്ഞിയാണോ. നന്നായി. ഷീണം ഉണ്ടാവില്ല

  • @preethanair9127
    @preethanair9127 7 หลายเดือนก่อน +2

    പ്രസി നനഞ്ഞ മുടി ചീകാതെ കയ്യ് വെച്ച് മുടി ചീകി ചെട എടുക്കുക , അല്ലെങ്കിൽ മുടി മൊത്തവും പറിഞ്ഞെ വരും, ചീപ്പ് വച്ചു ചീകുമ്പോൾ .

  • @shonisajeesh2145
    @shonisajeesh2145 7 หลายเดือนก่อน +6

    മുല്ലപ്പൂ ചൂടി ആശുപത്രിയിൽ പോവുമോ 🤣

  • @sreejaranjith2966
    @sreejaranjith2966 7 หลายเดือนก่อน +2

    വീടിന്റെ ഉള്ളിൽയിരുന്നു ഭക്ഷണം കഴിക്കണം😂

    • @sanithachinju9901
      @sanithachinju9901 7 หลายเดือนก่อน

      Sery 😂

    • @Kuttanvarkalakuttanvarkala
      @Kuttanvarkalakuttanvarkala 7 หลายเดือนก่อน +1

      പുറത്തു ഇരുന്നു ഭക്ഷണം കഴിച്ച ആരെങ്കിലും കടികുമൊ.🤣🤣🤣

    • @babualanallur8188
      @babualanallur8188 7 หลายเดือนก่อน

      ​@Kuttanva😂rkalakuttanvarkala

  • @jayaramakrishnan6961
    @jayaramakrishnan6961 7 หลายเดือนก่อน +6

    മുല്ലപ്പൂ ചൂടിആരും ആസ്പത്രിയിലേക്ക് പോകില്ല പ്രസീത.😅😅

    • @chithra7747
      @chithra7747 7 หลายเดือนก่อน +2

      Angane valla rule indo

    • @RadhamaniNair-l2j
      @RadhamaniNair-l2j 7 หลายเดือนก่อน

      😂😂

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน

      🤣🤣🤣🤣🤣🤣

  • @sajithnk4270
    @sajithnk4270 7 หลายเดือนก่อน +2

    പ്രസി യുടെ age പറയുമോ

    • @vlogtube8349
      @vlogtube8349 7 หลายเดือนก่อน

      എന്തിനാ ജോലി കൊടുക്കാനാണോ? കഷ്ടം .

    • @sajithnk4270
      @sajithnk4270 7 หลายเดือนก่อน

      @@vlogtube8349 age അല്ലേ ചോദിച്ചത് ജാതി ഒന്നും അല്ലല്ലോ. അവരുടെ പ്രായം കൂടുതൽ ആയത് കൊണ്ട് ചോദിച്ചത് അല്ല. അറിയണം തോന്നി. Age ചോദിക്കുന്നത് കുറ്റം ആണോ. കഷ്ട്ടം

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน

      34

    • @sajithnk4270
      @sajithnk4270 7 หลายเดือนก่อน

      @@Kunchoosfamily thanks 👍🏻👍🏻

  • @BindhuVictor-p8w
    @BindhuVictor-p8w 7 หลายเดือนก่อน +48

    ഇത് എന്താ നിങ്ങൾ ആരും ചെരുപ്പ് ഇടാതെ നടക്കുന്നെ എന്നിട്ട് ആ കാല് വെച്ചു അല്ലെ അടുക്കളയിൽ കേറുന്നേ നെഗറ്റീവ് അല്ലാട്ടോ നിങ്ങള്ക്ക് എന്തെങ്കിലും കമെന്റ് ഇട്ടാൽ നെഗറ്റീവ് ആണെന്ന് പറയും കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +6

      ഒരിക്കലും നെഗറ്റിവ് എന്നു പറയില്ല ചിലർ വെറുതെ കുറ്റങ്ങൾ മാത്രമെ കാണു അതാ ചെരുപ്പ് അതികം പുറത്ത് ഇടാറില്ല ഇനി ശ്രദ്ധിക്കാം🥰🥰🥰🥰🥰

    • @BindhuVictor-p8w
      @BindhuVictor-p8w 7 หลายเดือนก่อน +2

      @@Kunchoosfamily ok

    • @Aji12s
      @Aji12s 7 หลายเดือนก่อน +29

      അവർ ചെരിപ്പ് ഇടുകയോ ഇടാതിരിക്കുകയോ ചെയ്‌തോട്ടെ..... നിങ്ങൾക്കെന്താ.... ഞാനും ഇതുപോലെ നാട്ടിൻപുറത്തു ജനിച്ചു വളർന്നതാ... ഞങ്ങൾ ആരും നിങ്ങളുടെ പോലെ ചെരിപ്പിട്ടിട്ടൊന്നും അല്ല നടന്നിരുന്നത്..... പാടത്തും പുഴയിലും ഓടി ചാടി ചെരുപ്പിടാതെ ആണ് കളിച്ചു നടന്നിരുന്നത്.... നിങ്ങൾ മറ്റുള്ളവരുടെ കാര്യം നോക്കി തല പുകക്കേണ്ട.... നിങ്ങൾ നന്നായി വളർന്നാൽ മതി.... ഓരോ ഉപദേശകർ വന്നോളും ഞെളിഞ്ഞു കൊണ്ട്..... ഇവർ പാവങ്ങൾ ആയത് കൊണ്ട് മറുത്തൊന്നും പറയില്ല എന്ന് വിചാരിച്ചു എന്തും വന്ന് പറയാം എന്ന ഭാവം ആണ് മുതലാളിമാർക്ക് 😏

    • @RadhamaniNair-l2j
      @RadhamaniNair-l2j 7 หลายเดือนก่อน +3

      @@Kunchoosfamilyപാചകം ചെയുമ്പോൾ അടുപ്പിൽ ചവിട്ടി നിൽകല്ലേന് നിങ്ങളോട് എത്ര തവണ സ്നേഹത്തോടെ പറഞ്ഞു തന്നിട്ട് ഉം നിങ്ങൾ ശ്രെധികം എന്ന് പറഞ്ഞിട്ടും ഇപ്പോളും അത് തന്നെ അല്ലെ ചെയ്തോണ്ട് ഇരിക്കുന്നത് ..

    • @sanithachinju9901
      @sanithachinju9901 7 หลายเดือนก่อน +3

      നിങ്ങൾ ആരാ അവരെ നന്നാക്കാൻ. ഒരു ഉപദേശം 😂😂😂​@@RadhamaniNair-l2j

  • @harithap7225
    @harithap7225 7 หลายเดือนก่อน +17

    പ്രസി സംസാരം കുറച്ചു മതിയാക്ക് നിങ്ങൾ ആണോ അവിടുത്തെ ammayiyama

    • @vivekkv9150
      @vivekkv9150 7 หลายเดือนก่อน +3

      നിങ്ങളാണോ

    • @aparnar480
      @aparnar480 7 หลายเดือนก่อน +4

      അമ്മായിയമ്മ മാത്രേ മിണ്ടാൻ പാടുള്ളോ

    • @sanithachinju9901
      @sanithachinju9901 7 หลายเดือนก่อน

      ആണെങ്കി 😂

    • @sanithachinju9901
      @sanithachinju9901 7 หลายเดือนก่อน +4

      അമായിഅമ്മക് ന്തു ആവാമോ

    • @Absree2000
      @Absree2000 7 หลายเดือนก่อน +2

      Samsarikkathe action kanichal mathiyoo ...kashtam ksnukayum venam kuttam parayum venam..

  • @XhxjxDndnnd
    @XhxjxDndnnd 7 หลายเดือนก่อน +2

    Over, aanengil, ningalkanannjlkkanda, presichechiyude, eesamsaramaanuee, vedioyoyudehighlight

    • @Ann-gha
      @Ann-gha 5 หลายเดือนก่อน

      Atheyy❤

  • @miniskaiview8032
    @miniskaiview8032 7 หลายเดือนก่อน +18

    ഒരാൾ എത്ര നേരമായി മുടിയിൽ എണ്ണ തേക്കുന്നു. മറ്റെല്ലാരും പണി യായി ഓടി കളിക്കുന്നു ആ പെണ്ണിന് നാണമില്ലേ. ഇങ്ങനെ ഒന്നും ചെയ്യാതിരിക്കാൻ

    • @Anukrishnanand
      @Anukrishnanand 7 หลายเดือนก่อน

      Enthina chechiye iganeyoke parayunne chechi parayunnathinu oru kuzhappavunillla prassi chechi spr pavangal enthenkilum kanichal kuttam, video edukumbol eganeyokeya

    • @ashishpthomas7723
      @ashishpthomas7723 7 หลายเดือนก่อน +1

      sukanya vlog alla ethu athukonda athine athikam kanikkathathu okk

    • @sanithachinju9901
      @sanithachinju9901 7 หลายเดือนก่อน

      Ok😂😂

  • @vinithababu6738
    @vinithababu6738 7 หลายเดือนก่อน +1

    ഈറൻമുടിഇങ്ങനെചീന്തരുത് മുഠിപൊട്ടിപോകും

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 7 หลายเดือนก่อน +7

    Full'naghtiv. Ayathkont. Comment.box.ennala.off😊😊😊

    • @Kunchoosfamily
      @Kunchoosfamily  7 หลายเดือนก่อน +1

      ഇന്നലെത്തെ വീഡിയോ കണ്ടു നോക്കൂ കമൻ്റ് ഓഫാണോന്ന് ചെയ്യാത്ത കാര്യങ്ങൾ പറയുന്നത് നല്ലതല്ല ട്ടോ🙏

    • @RadhamaniNair-l2j
      @RadhamaniNair-l2j 7 หลายเดือนก่อน

      @@Kunchoosfamilyകമന്റ് ബോക്സ് ഒന്നും ഓഫ് അല്ല ❤ നിങ്ങൾ മാനത്തു നോക്കി ആണോ പറയുന്നത്

    • @SandhyaPavithran-m1g
      @SandhyaPavithran-m1g 7 หลายเดือนก่อน

      Ennalatha. Vidio. Alla. Sorry.

  • @sreelathabalagopalan
    @sreelathabalagopalan 7 หลายเดือนก่อน

    Prasi phon nambar tharumo

  • @MithraSanghamitra
    @MithraSanghamitra 7 หลายเดือนก่อน +1

    All the best makkale❤

  • @VishnuR-w1d
    @VishnuR-w1d 7 หลายเดือนก่อน +1

    ❤❤❤❤

  • @rajithakr7045
    @rajithakr7045 7 หลายเดือนก่อน

    🥰🥰🥰🥰

  • @bininair215
    @bininair215 7 หลายเดือนก่อน +1

    Hai❤

  • @minnalagru
    @minnalagru 7 หลายเดือนก่อน +1

    Hi

  • @nirmalavk4488
    @nirmalavk4488 7 หลายเดือนก่อน

    👍👍👍👍👍👍🙏💐👌👏🌹🎁

  • @sujasuja3138
    @sujasuja3138 7 หลายเดือนก่อน +1

    🥰🥰🥰

  • @shaynikp2928
    @shaynikp2928 7 หลายเดือนก่อน

    ❤❤❤❤