2 years aayittum oru doctorne consultant cheithille ithokke nokande ani etta wife ne ningal alle care cheyyandath sukanya kurachu koodi active aavanam sukanyayude chanel allenkilum eppozhum parayunnundallo sukanyakku onnum ariyillennu vijarichal ellam padikkam but mattoraal cheyyanundenna thonalaanu madi pidippilkunnath ningalkum nale ottakku jeevikenda saahacharyam undayallo praseetha thaamasam maarille take care prasee 😊😊😊
Prasi ku vaiyandayapol ulla bhudimuttu . Ani &. Amma yellam cheythallo. Joint family junam ethanu. This family is extraordinary . Always keep smiling & happy.love you all kunchoos family.❤❤❤❤
എക്സൈസ് എന്തെങ്കിലും ചെയ്യു ചേച്ചി..വീട്ട് പണി ചെയ്യുന്നത് കൊണ്ട് ആയില്ല.. വയറ്റിൽ കൊഴുപ്പ് ആണ് എങ്കിൽ അത് വയറിന് ആയാസം ഉള്ളത് പോലെ എന്തെങ്കിലും ചെയ്താൽ കുറേ ഭേദം ആവും.. നടത്തം നല്ലൊരു വ്യായാമമാണ്.. ഒരു കി.മീ എങ്കിലും ഒരു ദിവസം 👍🏻
പ്രസി ഞാൻ ഈ അവസ്ഥ വന്നു സർജറി കഴിഞ്ഞ ആൾ ആണ് ഒരാളും ഹെല്പിന് ഇല്ലായിരുന്നു പ്രസിക്ക് വീട്ടിൽ ഇഷ്ടം പോലെ ആളുണ്ടല്ലോ ഇതൊന്നും അത്ര കാര്യം ആക്കണ്ട എന്തിനാ എപ്പോഴും വയ്യ എന്ന് പറയുന്നത്
നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളായി മാറി ഞാന്‍ അതും സൗദിയിലെ ദമ്മാം നിന്നും. എന്നെ പോലെ സാധാരണ കാരായ വീടുകളില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ കാണുന്നത് ഒത്തിരി ഇഷ്ട്ടം
ഈ വീഡിയോ കാണുമ്പോൾ എന്തെങ്കിലും പറയാൻ തോന്നുന്നു സുകന്യ ഹെൽപ് ചെയ്യാതെ നിക്കുന്ന കാര്യം തന്നെ പ്രസിനെ കാണുമ്പോൾ തന്നെ അറിയാം വയ്യാത്തത് ഈ അവസ്ഥ കുറച്ചു ബുദ്ധിമുട്ട് ഉള്ളത് തന്നെ ഈ സുകന്യ ഒന്നും അറിയാത്ത പെണ്ണ് ആണോ ആ പെൺ കുട്ടികൾ ചെയുന്ന ജോലി പോലും അതിന് അറിയത്തില്ല നിങ്ങൾ ഇനി എന്നെ ചീത്ത പറഞ്ഞാലും ശെരി
ഈ വീഡിയോ ആകെ 18 മിനുട്ട് അല്ലെ ഉള്ളു. ആ പതിനെട്ട് മിനുട്ടിൽ ആ വീട്ടിലെ ജോലി ഒന്നും സുകന്യ ചെയ്യുന്നില്ല എന്ന വിധി വന്നു കഴിഞ്ഞോ ? ചാനൽ ഓണർ സുകന്യ അല്ലല്ലോ, പ്രസീദ അല്ലെ ? അപ്പൊ വീഡിയോ ചെയ്തു ഇടേണ്ട ജോലി പ്രസീദയുടേം അനിയുടെയും അല്ലെ ? അതിലിപ്പോ സുകന്യ പണിയെടുത്തു കാണിക്കുക എന്നത് നിർബന്ധം ഇല്ലല്ലോ
Channal ivarde aan. Ivarde content thanne cooking aan. So athine vendi suganya nthine pani edukansm. Its a 20 min video don't judge them according to youtube videos.
നിങ്ങളുടെ വീടിനടുത്ത് മുസ്ലിം വീടുകൾ ഇല്ലേ, ഇവിടെ മഞ്ചേരിയിൽ ഒക്കെ, ഓണം, വിഷു, പെരുന്നാൾ ഒക്കെ വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ക്ഷണം ഉണ്ടാവും പ്ര ത്യാ കിച്ചും കുട്ടികൾക്കു അത് വളരെ സന്തോഷം ആണ്
രണ്ടു വർഷമായി പീരിയഡ്‌സ് ഇല്ലന്നോ 😳😳നല്ല ഒരു ഗെയ്നോകോളജിസ്റ്റിനെ കാണിക്കു.. മരുന്ന് കറക്റ്റ് കഴിക്കണം.. പ്രസി.. മക്കളെ വളർത്തി ഒരു നിലയിൽ എത്തിക്കണ്ടേ.. ശ്രദ്ധിക്കണം കേട്ടോ മോളെ..
ഹായ് ചേച്ചി and അനി ചേട്ടാ ചേട്ടൻ കുറേ കൂടി ചേച്ചിയെ ശ്രെദ്ധിക്കണം കാര്യം നിങ്ങൾ ഒരു കൂട്ടു കുടുംബം പോലെ ആണ് താമസിക്കുന്നത് so എല്ലാരും ഒരേപോലെ കൂടി പണികൾ ചെയ്യണം especially മെയിൻ ആളു വയ്യാതെ ഇരിക്കുമ്പോൾ നിങ്ങളെ പോലെ തന്നെ ഒരു മരുമോൾ ആണ് സുകന്യ കുഞ്ഞാണ് കുട്ടി ആണ് എന്നു പറഞ്ഞു ഒരു പണിം എടുകേം ഇല്ല എടുപ്പികേം ഇല്ല so bad to see thiz “അവർ കുഞ്ഞൊന്നും അല്ല 3 മക്കളുള്ള അമ്മ എങ്ങനെ കുഞ്ഞാകും ഇപ്പോൾ വയ്യാത്ത അമ്മ and ചേട്ടൻ പണി എടുക്കുന്നു പുള്ളികാരി സ്‌ക്രീനിൽ പോലും ഇല്ല atleast വയ്യാത്തപ്പോൾ എങ്കിലും എന്തെങ്കിലും ചെയ്യുക കുഞ്ഞുണ്ട് അതിനു 2 വയസാകാറായില്ലേ പിന്നെ എന്താ മുതിർന്നവർ നോക്കിക്കോളും അല്ലെങ്കിൽ തന്നെ ആ കുഞ്ഞു എപ്പോഴും നിങ്ങള്ടെ കൂടെ പണികൾ ചെയുമ്പോൾ കാണാം ഞാൻ ഇത്രേം പറഞ്ഞത് ചേച്ചിടെ മുഖം കണ്ടിട്ടു സങ്കടം വന്നു നല്ല വയയ്ക ഉണ്ട് take care നല്ല ഒരു private ഹോസ്പിറ്റലിൽ കൊണ്ടുപോയി കാണിക്കു ചേച്ചിയെ ഇത് pcod related ആകും, ,,ok Take care ❤️
Veetile Ella pani yum chechi ottak cheyth vayyandaayathaan …Baki ullorok Cherya help ok ulluuu..chechi thanneyaan main karyangalok cheyunnath …Ath kanunnavark manasilaavum chechi Angane kandarinju Nikana aalaayath Sukanya nannayi muthaledukunnund …athra thanne …vayyandaaytpolm oru paniyum Sukanya cheyunillaa…Innalathe video lu kandu fridge clean aaakan achu nod parayunnath…athentha sukanya ku cheyaan areele?onno rando Ela mathram veenukidakunna road thoothuvaarunnathaano sukanya ku valya pani ???
എൻ്റെ മുത്തശ്ശി ആശുപത്രിയിൽ ആണ്, ഇപ്പോൾ ഏകഥേഷം 10000 തോളം ചിലാവായി, കുറച്ച് പൈസ ആവിഷ്യമുണ്ട്, തന്ന് സഹായിക്കാമോ 😢😢 എൻ്റെ മുത്തശ്ശി നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്, വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ടാണ് നിങ്ങളോട് ചോതിക്കുന്നത് 😔😔
എന്താണ് മറുപടി തരേണ്ടതെന്നറിയില്ല മുന്നിലൊരു വഴിയില്ലാത്തതുകൊണ്ടാണ് ചോദിച്ചതെന്നും മനസ്സിലായി 😍 അസുഖവും ആശുപത്രിയുമായി നടക്കുകയാണ് ഞങ്ങളും🥰🙏 ആഴ്ച്ചയിൽ ഒന്നോരണ്ടോ പണിയും യൂറ്റൂബിൽ നിന്ന് രണ്ട് മാസത്തിൻ കിട്ടുന്ന ചെറിയ വരുമാനത്തിൽ ഒതുങ്ങി കൂടുന്നു. ഇടയ്ക്ക് വരുന്ന ആശുപത്രി ചിലവുകൾ എല്ലാം താളം തെറ്റിക്കുന്നു. 26 ാം തിയാണ് 'യൂറ്റൂബിൽ നിന്ന് കിട്ടാറുള്ളത് കിട്ടുകയാണെങ്കിൽ തീർച്ചയായും നിങ്ങളുമായി ബന്ധപ്പെടാം❤❤❤🥰🥰
@@Kunchoosfamily സഹായിക്കാൻ സ്വന്തം കുടുംബക്കാർ പോലും മുന്നോട്ട് വരാതേയിരുന്നപോഴാണ് മുത്തശ്ശീ നിങ്ങളോടൊന്ന് ചോതിക്കാൻ പറഞ്ഞത്, ഞാൻആദ്യം കാര്യമായി എടുത്തില്ലെങ്കിലും പിന്നെ ഒന്ന് ആലോചിച്ച് കൊണ്ട് നിങ്ങളോട് ചോദിച്ചു, ഈ മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല 🙂❤️❤️ വളരെ നന്ദിയുണ്ട്❤️❤️🩹
ഒരുപാട് വരുമാനമുള്ള സെലിബ്രിറ്റികളുടെ ചാനലുകളിൽ കേറി ചോതിക്ക്..ഈ പാവങ്ങളോട് തന്നെ വേണോ..അവർ പണം എടുത്ത് വച്ച് ഇല്ലായ്മ അഭിനയിച്ച് വീഡിയോ ഉണ്ടാക്കുന്നവരല്ല
ഞാൻ എന്താണ് പറ്റിച്ചത് നിങ്ങളെ എല്ലാവരും നിങ്ങളെ പോലെ അല്ല ഞാൻ കുറുക്കൻ ചെന്നായ ആണെങ്കിൽ നിങ്ങൾക്ക് കുഴപ്പമെന്നും ഇല്ലല്ലോ എൻ്റെ 2 വീട്ടുക്കാർക്കും കുഴപ്പമില്ല നിങ്ങളുടെ സ്വഭാവം നല്ലതാണ് ല്ലേ നിങ്ങളെ പോലെ എല്ലാവരെയും കാണരുത്
How could you call another person a fox? Haven't you seen her doing all the work in her house? If she says she is not well, does it bother you? Is she a member of your family whose dialogues bother you and avrude dialogue kettu pattikapedannu? How could you write a rude comment to another woman who is suffering physically or in any other way? I feel sorry for the people staying with you; if you could be this rude to a person from a TH-cam video, what would the condition of the people living with you? " Treat others as you want others to treat you."
ഞാൻ എന്നും നിങ്ങളുടെ വീഡിയോ ഉറങ്ങുന്നതിനു മുൻപ് കാണും. എനിക്ക് വളരെ ഇഷ്ട്ടമാണ് ഈ കുടുംബത്തെ❤
😍😍😍🥰❤️
2 years aayittum oru doctorne consultant cheithille ithokke nokande ani etta wife ne ningal alle care cheyyandath sukanya kurachu koodi active aavanam sukanyayude chanel allenkilum eppozhum parayunnundallo sukanyakku onnum ariyillennu vijarichal ellam padikkam but mattoraal cheyyanundenna thonalaanu madi pidippilkunnath ningalkum nale ottakku jeevikenda saahacharyam undayallo praseetha thaamasam maarille take care prasee 😊😊😊
❤️❤️❤️❤️🥰
Prasi ku vaiyandayapol ulla bhudimuttu . Ani &. Amma yellam cheythallo. Joint family junam ethanu. This family is extraordinary . Always keep smiling & happy.love you all kunchoos family.❤❤❤❤
❤️🥰
എക്സൈസ് എന്തെങ്കിലും ചെയ്യു ചേച്ചി..വീട്ട് പണി ചെയ്യുന്നത് കൊണ്ട് ആയില്ല.. വയറ്റിൽ കൊഴുപ്പ് ആണ് എങ്കിൽ അത് വയറിന് ആയാസം ഉള്ളത് പോലെ എന്തെങ്കിലും ചെയ്താൽ കുറേ ഭേദം ആവും.. നടത്തം നല്ലൊരു വ്യായാമമാണ്.. ഒരു കി.മീ എങ്കിലും ഒരു ദിവസം 👍🏻
ഹായ് ഫാമിലി. എന്താ പ്രസീ വല്ലാതെ ഇരിക്കുന്നു സുഖമായോ ഡോക്ടറെ കാണിക്കു ഇരിക്കുന്നത് കാണുബോൾ വല്ലാത്ത വിഷമം എവിടെ നമ്മുടെ സുകന്യ
❤️🥰
Chechi nalloru gynaecologist ne kanutto vachondirikkalle orupad sneham kond paraunnadha
❤️🥰
Dears, suberrrr ayi pine dears Ellam video support und dears, eid mubarak wishes ❤❤❤
Thanks a lot
അമ്മ മക്കളെ ഒരേ പോലെ കൊണ്ട് പോകുന്നു.. പാവം ❤
Hi, വീഡിയോ ഇഷ്ടമായി ❤️❤️❤️
Sujatha സൂപ്പർ അടിപൊളി❤️❤️❤️❤️
പ്രസി ആക്ടീവ് അല്ലാത്തത് കൊണ്ട് ഒരു രസം ഇല്ല❤❤
🥰🥰🥰❤️
Chechi
Nalla Doctorine kanu
Ellam sheriyavum
❤️🥰
ഇൻഷാ അള്ളാ, ജനാർദ്ദന സ്വാമിയേ ഇവർക്ക് തുണ ആയിരിക്കണമേ
❤️🥰
Get well soon. Eid Mubarak Kunjoos family
Same to you
കഴിക്കുന്ന മരുന്നിന്റെ efct കൊണ്ടാവും മുഖത്തു നല്ല ക്ഷിണം ഉണ്ട് എല്ലാം ശരിയാകും ഹാപ്പി ആയി ഇരിക്കു ❤🫰🏻
❤️🥰
❤❤ഹായ് കുഞ്ചൂസ് ഫാമിലി ❤️❤️❤️❤️❤️
❤️🥰
Nice Video ❤ Take care Prassi❤❤ Chicken Curry okke undakkan Suchitra ye koodi padippichu kodukkane😅😅
❤️🥰
പ്രസി ഞാൻ ഈ അവസ്ഥ വന്നു സർജറി കഴിഞ്ഞ ആൾ ആണ് ഒരാളും ഹെല്പിന് ഇല്ലായിരുന്നു പ്രസിക്ക് വീട്ടിൽ ഇഷ്ടം പോലെ ആളുണ്ടല്ലോ ഇതൊന്നും അത്ര കാര്യം ആക്കണ്ട എന്തിനാ എപ്പോഴും വയ്യ എന്ന് പറയുന്നത്
🥰😍
ഹായ് പ്രസിയേച്ചി... മുഖം വല്ലാതിരിക്കുന്നു. നന്നായി റസ്റ്റ് എടുക്കൂ ട്ടോ..
❤️🥰
എല്ലാം ശരിയാകും പ്രസി❤❤❤
All the best, God bless your family
❤️🥰
Get well soon Prasi 🙏🙏🙏
സുകന്യ ക്ക് coconut ചിരവി കൂടെ പാവം അമ്മയെ കൊണ്ട് ചിരവിക്കൂടെ സുകന്യ
പ്രസീത ഈ അവസ്ഥയിലൂടെ ഞാനും പോയതാ,i know your situation, so u must take rest.
❤️🥰
ചേച്ചിയുടെ അസുഖം വേഗം മാറട്ടെ 🙏
Eid mubarak
Pressi fruits kazhiku blood undagaan naladha pine dats kazhiku honey add chaiditt pls take care your health my dear
😍🥰❤️
Njan first
❤️🥰
Hi enikk ningade familye othiri ishttam
സൂപ്പർ ❤️❤️❤️
Prasi chechi dr kaniku usharavatte
😍🥰❤️
Nalla sheenam undallo prasiku
🥰❤️
Checheede samsaram kelkana njan vedeo kanunathu
Hai presi super kudubam
Tovino nte sound
നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളായി മാറി ഞാന്‍ അതും സൗദിയിലെ ദമ്മാം നിന്നും. എന്നെ പോലെ സാധാരണ കാരായ വീടുകളില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ കാണുന്നത് ഒത്തിരി ഇഷ്ട്ടം
🥰🥰🥰🥰❤️🙏
Asugum ellaam maarum food kazhikkanum kettoo
🥰❤️
ഈ വീഡിയോ കാണുമ്പോൾ എന്തെങ്കിലും പറയാൻ തോന്നുന്നു സുകന്യ ഹെൽപ് ചെയ്യാതെ നിക്കുന്ന കാര്യം തന്നെ പ്രസിനെ കാണുമ്പോൾ തന്നെ അറിയാം വയ്യാത്തത് ഈ അവസ്ഥ കുറച്ചു ബുദ്ധിമുട്ട് ഉള്ളത് തന്നെ ഈ സുകന്യ ഒന്നും അറിയാത്ത പെണ്ണ് ആണോ ആ പെൺ കുട്ടികൾ ചെയുന്ന ജോലി പോലും അതിന് അറിയത്തില്ല നിങ്ങൾ ഇനി എന്നെ ചീത്ത പറഞ്ഞാലും ശെരി
ഈ വീഡിയോ ആകെ 18 മിനുട്ട് അല്ലെ ഉള്ളു. ആ പതിനെട്ട് മിനുട്ടിൽ ആ വീട്ടിലെ ജോലി ഒന്നും സുകന്യ ചെയ്യുന്നില്ല എന്ന വിധി വന്നു കഴിഞ്ഞോ ? ചാനൽ ഓണർ സുകന്യ അല്ലല്ലോ, പ്രസീദ അല്ലെ ? അപ്പൊ വീഡിയോ ചെയ്തു ഇടേണ്ട ജോലി പ്രസീദയുടേം അനിയുടെയും അല്ലെ ? അതിലിപ്പോ സുകന്യ പണിയെടുത്തു കാണിക്കുക എന്നത് നിർബന്ധം ഇല്ലല്ലോ
സുഗന്യ ഫാൻ 😂😂😂
Enikum athanya parayanullle... Suganya pani edukkunnath orikkalum kandittilla.. ithrayum valuthaile ippalum cheriya kuttine polaya kaliyokkke
@@simihameed🎉
Channal ivarde aan. Ivarde content thanne cooking aan. So athine vendi suganya nthine pani edukansm. Its a 20 min video don't judge them according to youtube videos.
Vedio nannayitundu
Get well soon❤❤
🥰❤️
Hai super vedeo ❤❤
എല്ലാം ശരിയാകും ട്ടോ 🥰👍👍
പ്രസി പിരിയഡ് ഇങ്ങനെ
വൈകുന്നത് നല്ലതല്ല 😢😢എനിക്ക് ഒരു ആയ്ച്ച വൈകിയാൽ തന്നെ ഭയങ്കര ബുദ്ധിമുട്ടാ
❤️🥰
എനിക്കും ഇങ്ങനെ 😔ആണ് പ്രസീ😔😔അവസ്ഥ കുറെ ഹോസ്പിറ്റലിൽ കാണിച്ചു.. കണക്കു തന്നെ... സഹിക്കുക
നിങ്ങളുടെ വീടിനടുത്ത് മുസ്ലിം വീടുകൾ ഇല്ലേ, ഇവിടെ മഞ്ചേരിയിൽ ഒക്കെ, ഓണം, വിഷു, പെരുന്നാൾ ഒക്കെ വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ക്ഷണം ഉണ്ടാവും പ്ര ത്യാ കിച്ചും കുട്ടികൾക്കു അത് വളരെ സന്തോഷം ആണ്
ഇവിടെ അടുത്ത് ഇല്ല
P C O D yude preshnam endenkil engane undaakum athina weight,thadiyum kurachaal sariyaakum food nallavannam control cheythaal sariyaakum
❤️🥰
Onnem kelkunnilato.
🥰
Haiii aniyettan suppara ttaaaa😂
❤️🥰
Super ❤❤❤❤
Big thanks
Prasi sugamayo
Hi chechi
❤️❤️❤️❤️
Veed evieya
പാലക്കാട്, കോങ്ങാട്
Njn thadukassery aannu chechi
രണ്ടു വർഷമായി പീരിയഡ്‌സ് ഇല്ലന്നോ 😳😳നല്ല ഒരു ഗെയ്നോകോളജിസ്റ്റിനെ കാണിക്കു.. മരുന്ന് കറക്റ്റ് കഴിക്കണം.. പ്രസി.. മക്കളെ വളർത്തി ഒരു നിലയിൽ എത്തിക്കണ്ടേ.. ശ്രദ്ധിക്കണം കേട്ടോ മോളെ..
ശ്രദ്ധിക്കാം
നല്ല ഒരു dr കാണു പ്രസീത...
കാണിക്കണം
കിഴി പൊറോട്ട അടിപൊളി
❤️🥰
Well soon
🥰❤️
എന്തഇങ്ങനെഉഷാർക്കുറവ്
Super video 😊😊😊😊
Thanks 🤗
ഹായ് ചേച്ചി and അനി ചേട്ടാ ചേട്ടൻ കുറേ കൂടി ചേച്ചിയെ ശ്രെദ്ധിക്കണം കാര്യം നിങ്ങൾ ഒരു കൂട്ടു കുടുംബം പോലെ ആണ് താമസിക്കുന്നത് so എല്ലാരും ഒരേപോലെ കൂടി പണികൾ ചെയ്യണം especially മെയിൻ ആളു വയ്യാതെ ഇരിക്കുമ്പോൾ നിങ്ങളെ പോലെ തന്നെ ഒരു മരുമോൾ ആണ് സുകന്യ കുഞ്ഞാണ് കുട്ടി ആണ് എന്നു പറഞ്ഞു ഒരു പണിം എടുകേം ഇല്ല എടുപ്പികേം ഇല്ല so bad to see thiz “അവർ കുഞ്ഞൊന്നും അല്ല 3 മക്കളുള്ള അമ്മ എങ്ങനെ കുഞ്ഞാകും ഇപ്പോൾ വയ്യാത്ത അമ്മ and ചേട്ടൻ പണി എടുക്കുന്നു പുള്ളികാരി സ്‌ക്രീനിൽ പോലും ഇല്ല atleast വയ്യാത്തപ്പോൾ എങ്കിലും എന്തെങ്കിലും ചെയ്യുക കുഞ്ഞുണ്ട് അതിനു 2 വയസാകാറായില്ലേ പിന്നെ എന്താ മുതിർന്നവർ നോക്കിക്കോളും അല്ലെങ്കിൽ തന്നെ ആ കുഞ്ഞു എപ്പോഴും നിങ്ങള്ടെ കൂടെ പണികൾ ചെയുമ്പോൾ കാണാം ഞാൻ ഇത്രേം പറഞ്ഞത് ചേച്ചിടെ മുഖം കണ്ടിട്ടു സങ്കടം വന്നു നല്ല വയയ്ക ഉണ്ട് take care നല്ല ഒരു private ഹോസ്പിറ്റലിൽ കൊണ്ടുപോയി കാണിക്കു ചേച്ചിയെ ഇത് pcod related ആകും, ,,ok
Take care ❤️
ആശുപത്രി പോയിട്ടില്ല നാളെ പോകണംസുഖമാണോ🥰🥰
@@Kunchoosfamily അതെ ചേച്ചി, face കണ്ടു വിഷമം ആയി ആകെ വിളർച്ച ആയി
Hi prasi
🥰❤️
ഇത് എന്തു പലഹാരം. ഇതിന്റെ പേര് പറയാമോ പ്രസീ
❤️🥰
Super bro
❤❤❤ you
Consult a good doctor its important
🥰❤️
Hai❤❤❤
പൊറോട്ട സൂപ്പർ 👍👌 പ്രസി പെട്ടെന്ന് ഡോക്ടറെ കാണുക❤️❤️😊
❤️🥰
❤😍
First🎉
Super super
Thank you
First Dr kaanikuu enit treatment start cheyu
🥰🥰🥰😍❤️
അസുഖം ഭേദം ആവട്ടെ. നല്ല ഗൈനെക്കോളജിസ്റ് നെ കാണിക്കുട്ടോ
❤️🥰
Etta enikkum tharaavo
❤️🥰
👍👍👍👍👍👍👍🙏💐👌👏🌹
ഒരു ഗൈനക്കോളജിസ്റ്റ് ന് കാണു പ്രസീ
കാണിച്ചു
സൂപ്പർ 👌 💞💞💞
🥰❤️
👌
👌🏻👍🏻🫶🏻❤️
Prasi, Sukanya, panipidichukidapilano😂Ammayum, Aniyumkoodipachakam, cheyunnu😢
❤️🥰
Hai
പ്രസി തടി kuranju
❤️🥰
പ്രസി എന്തുപറ്റി നല്ല ക്ഷീണം തോന്നുന്നുണ്ട്.
Veetile Ella pani yum chechi ottak cheyth vayyandaayathaan …Baki ullorok Cherya help ok ulluuu..chechi thanneyaan main karyangalok cheyunnath …Ath kanunnavark manasilaavum chechi Angane kandarinju Nikana aalaayath Sukanya nannayi muthaledukunnund …athra thanne …vayyandaaytpolm oru paniyum Sukanya cheyunillaa…Innalathe video lu kandu fridge clean aaakan achu nod parayunnath…athentha sukanya ku cheyaan areele?onno rando Ela mathram veenukidakunna road thoothuvaarunnathaano sukanya ku valya pani ???
E sukanya pavam pavam enn Chilar comment idana kanumpo Satyathil deshyam thonaar…sukanyade kuttik nadakaan Paakam aayalloo…Athinte Peru parnj paniyedkaathe irikunnath sheryallaaaa…kuteeene nokaan bakiyullaaa kuttykale elpichalpore..
Sukanya pani edukunidavilla tadivechu irikunnu
എല്ലാം ശരിയാകും പ്രസി എന്റെ മോൾക്കും ഇങ്ങിനായിരുന്നു
❤️🥰
നല്ലൊരു ഗൈനക്കിനെ കാണിക്കൂ പ്രസീ. കണ്ടിട്ടു വിഷമം തോന്നുന്നു. '. പ്രസി യുടെ കലപില ഇല്ലെങ്കിൽ വീഡിയോ ഒരു രസമില്ല
😍🥰❤️
Chechi Vayazhika mari elle..muhathu nalla sheenm thonnudu..Nallonm rest eduku💖💖💖❤️
🥰😍
Onnu parayoo
പ്രസി കന്നൽ കണി ചു തരേ
പ്രസീ.. യോഗ ചെയ്യൂ..നല്ല മാറ്റമുണ്ടാകും..
വി ടി യോസ വ്ണ്ട് ഉണ്ടായിരുന്നില്ല.ഒന്നും കേട്ടില്ല
Super chicken curry
Thank you so much
പ്രസീത ചേച്ചി ക്ക്. നല്ലക്ഷിണം. ഉണ്ട്. മുഖം. കണ്ടാലറിയാം. പാവം. ചേച്ചി
❤️🥰
ഒറ്റപ്പാലം അശ്വനിയിൽ നല്ല ഒരു ഡോക്ടർ ഉണ്ട് ലേഖ നാരായണൻ കാണിച്ചു നോക്കു
ആണോ പോവാം
@@Kunchoosfamily athe nalla doctor aanu ente delivery nokkiya doctora onnu poyi kanu
പ്രസിക്ക് നല്ല ക്ഷീണം ഉണ്ട്
നല്ലപോലെ വയ്യ
അസുഖം കുറവായോ എല്ലാം പെട്ടെന്ന് മാറട്ടെ
🥰❤️
Prasi sugamayilla
❤️🥰
Hai prasi sugayille
Prasikku enthu patti?
കുഴപ്പമില്ല
❤❤❤❤
എൻ്റെ മുത്തശ്ശി ആശുപത്രിയിൽ ആണ്, ഇപ്പോൾ ഏകഥേഷം 10000 തോളം ചിലാവായി, കുറച്ച് പൈസ ആവിഷ്യമുണ്ട്, തന്ന് സഹായിക്കാമോ 😢😢 എൻ്റെ മുത്തശ്ശി നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്, വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ടാണ് നിങ്ങളോട് ചോതിക്കുന്നത് 😔😔
എന്താണ് മറുപടി തരേണ്ടതെന്നറിയില്ല മുന്നിലൊരു വഴിയില്ലാത്തതുകൊണ്ടാണ് ചോദിച്ചതെന്നും മനസ്സിലായി 😍 അസുഖവും ആശുപത്രിയുമായി നടക്കുകയാണ് ഞങ്ങളും🥰🙏 ആഴ്ച്ചയിൽ ഒന്നോരണ്ടോ പണിയും യൂറ്റൂബിൽ നിന്ന് രണ്ട് മാസത്തിൻ കിട്ടുന്ന ചെറിയ വരുമാനത്തിൽ ഒതുങ്ങി കൂടുന്നു.
ഇടയ്ക്ക് വരുന്ന ആശുപത്രി ചിലവുകൾ എല്ലാം താളം തെറ്റിക്കുന്നു. 26 ാം തിയാണ് 'യൂറ്റൂബിൽ നിന്ന് കിട്ടാറുള്ളത് കിട്ടുകയാണെങ്കിൽ തീർച്ചയായും
നിങ്ങളുമായി ബന്ധപ്പെടാം❤❤❤🥰🥰
@@Kunchoosfamily സഹായിക്കാൻ സ്വന്തം കുടുംബക്കാർ പോലും മുന്നോട്ട് വരാതേയിരുന്നപോഴാണ് മുത്തശ്ശീ നിങ്ങളോടൊന്ന് ചോതിക്കാൻ പറഞ്ഞത്, ഞാൻആദ്യം കാര്യമായി എടുത്തില്ലെങ്കിലും പിന്നെ ഒന്ന് ആലോചിച്ച് കൊണ്ട് നിങ്ങളോട് ചോദിച്ചു, ഈ മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല 🙂❤️❤️ വളരെ നന്ദിയുണ്ട്❤️❤️🩹
ഒരുപാട് വരുമാനമുള്ള സെലിബ്രിറ്റികളുടെ ചാനലുകളിൽ കേറി ചോതിക്ക്..ഈ പാവങ്ങളോട് തന്നെ വേണോ..അവർ പണം എടുത്ത് വച്ച് ഇല്ലായ്മ അഭിനയിച്ച് വീഡിയോ ഉണ്ടാക്കുന്നവരല്ല
ജോലി എടുത്ത് മുത്തശ്ശിയെ നോക്കൂ
തെണ്ടി ശീലിക്കാതെ
നല്ല ആരോഗ്യമില്ലേ
പ്രസി ശരിക്കും കുറുക്കനാണ് എല്ലാവരെയും ഡയലോഗ് അടിച്ചു പറ്റിക്കുന്ന തനി കുറുക്കൻ ചെന്നായ
😡😡😡😡🤬🤬🤬🤬🤬🤬😡😡😡😡
😮😮😮😮
ഞാൻ എന്താണ് പറ്റിച്ചത് നിങ്ങളെ എല്ലാവരും നിങ്ങളെ പോലെ അല്ല ഞാൻ കുറുക്കൻ ചെന്നായ ആണെങ്കിൽ നിങ്ങൾക്ക് കുഴപ്പമെന്നും ഇല്ലല്ലോ എൻ്റെ 2 വീട്ടുക്കാർക്കും കുഴപ്പമില്ല നിങ്ങളുടെ സ്വഭാവം നല്ലതാണ് ല്ലേ നിങ്ങളെ പോലെ എല്ലാവരെയും കാണരുത്
അടിപൊളിയാ 😘😘
How could you call another person a fox? Haven't you seen her doing all the work in her house? If she says she is not well, does it bother you? Is she a member of your family whose dialogues bother you and avrude dialogue kettu pattikapedannu? How could you write a rude comment to another woman who is suffering physically or in any other way? I feel sorry for the people staying with you; if you could be this rude to a person from a TH-cam video, what would the condition of the people living with you? " Treat others as you want others to treat you."
Super ❤️❤️
❤❤❤❤❤
❤️❤️❤️❤️❤️