||അമ്മ അമ്മായിമ്മ ||Amma Ammayimma||Sanju&Lakshmy||Malayalam Comedy||Ultimate Fun|എന്തുവായിത് ||

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 870

  • @sanjuandlakshmy3952
    @sanjuandlakshmy3952  4 หลายเดือนก่อน +40

    LuvLap Galaxy Convertible Car Seat for Baby & Kids from 0 Months to 7 Years (Black)
    amzn.in/d/09xwnmiH

  • @blackbutterfly7180
    @blackbutterfly7180 5 หลายเดือนก่อน +1489

    സത്യം പറഞ്ഞാൽ ചെറുക്കനെ പറ്റി അന്വേഷിച്ചില്ലേലും വീട്ടുകാരുടെ സ്വഭാവം ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും 😂😂

    • @anshidaansi6371
      @anshidaansi6371 5 หลายเดือนก่อน +10

      sathiyam

    • @ChinchunNair
      @ChinchunNair 5 หลายเดือนก่อน +90

      നാട്ടുകാരുടെയും സ്വന്തം മക്കളുടെയും അടുത്ത് കാണിക്കുന്ന സ്വഭാവമല്ലലോ മരുമകളുടെ അടുത്ത്... ആർക്കും പ്രവചിക്കൻ പറ്റില്ല.. അനുഭവിച്ചു തന്നെ അറിയണം

    • @blackbutterfly7180
      @blackbutterfly7180 5 หลายเดือนก่อน +12

      @@ChinchunNair ennalum chilarudeyok manasilakum ente ammayi ammak odukathe naav aanu ath ellarkum ariyam njan ariyan vaiki poyi🤪 father n lw silent attack aanu kandal panja pavam aanu

    • @sreejajc8904
      @sreejajc8904 5 หลายเดือนก่อน

      Sathyam ❤

    • @Farseenakp
      @Farseenakp 5 หลายเดือนก่อน

      Sathyam💯

  • @jubnamansoor3310
    @jubnamansoor3310 5 หลายเดือนก่อน +534

    എന്റെ അമ്മായിയമ്മയുമായി താരതമ്യം ചെയുമ്പോൾ ഇതിൽ ഉള്ള അമ്മമാർ ഒകെ എത്ര സോഫ്റ്റ് അന്ന്. ഇത് വെറുമൊരു എന്റർടൈൻമെന്റ് വീഡിയോ അന്നെങ്കിലും ഞാൻ അടക്കമുള്ള പല പെൺകുട്ടികളും അമ്മമാർ കാരണം ഒരുപാട് അനുഭവിക്കുന്നുണ്ട്. എന്നെങ്കിലും രക്ഷപെടുമായിരിക്കും. വീഡിയോ ഒത്തിരി ഇഷ്ടമായി. ഈ കഷ്ടപ്പാടിന് ഇടയിൽ എല്ലാം മറന്ന് ഇത്തിരിനേരം ചിരിക്കാൻ അവസരം തരുന്ന നിങ്ങൾക് നന്ദി.

    • @suhailp6360
      @suhailp6360 5 หลายเดือนก่อน +2

      😢😢😢

    • @shifajoshy8601
      @shifajoshy8601 4 หลายเดือนก่อน +3

      Athe...ithonnum onnum alla 😊

    • @greeshmaa8752
      @greeshmaa8752 4 หลายเดือนก่อน +1

      അതെ

  • @dhanishanittor7929
    @dhanishanittor7929 5 หลายเดือนก่อน +437

    എല്ലാ അമ്മായിയമ്മയേയും ഓരോ സ്പൂൺ വീതം ചേർത്താൽ എന്റെ അമ്മായിയമ്മ ആയി 😁😁😁

    • @duduzzmom
      @duduzzmom 4 หลายเดือนก่อน +4

      Enteyum😂😂

    • @skyfall8203
      @skyfall8203 4 หลายเดือนก่อน +1

      😂😂

    • @mangliill
      @mangliill 4 หลายเดือนก่อน

      എൻറെ പൊന്നോ എങ്ങനെ സഹിക്കുന്നു??

    • @dhanishanittor7929
      @dhanishanittor7929 4 หลายเดือนก่อน

      @@mangliill 😁😁😁

    • @riya-jz1fb
      @riya-jz1fb 4 หลายเดือนก่อน +1

      Entem😂😂😂😂

  • @ALEX-kr8du
    @ALEX-kr8du 5 หลายเดือนก่อน +2222

    എന്തുകൊണ്ടാണു കേരളത്തിൽ ഇത്രയും വൃദ്ധസദനങ്ങൾ ഉള്ളതെന്നും, യുവജനങ്ങൾ ഇന്ത്യ വിട്ടു പോകുന്നെന്നും കുറേക്കാലമായി ഒരു സംശയം ഉണ്ടായിരുന്നു, അതിനുള്ള ഉത്തരം കിട്ടി....

    • @sanjuandlakshmy3952
      @sanjuandlakshmy3952  5 หลายเดือนก่อน +54

      😅😅😅😅😅😅😅😅

    • @mariyafrancis4465
      @mariyafrancis4465 5 หลายเดือนก่อน +12

      😂😂😂

    • @amalathiruvickal4514
      @amalathiruvickal4514 5 หลายเดือนก่อน +4

      😂😂

    • @girijamd6496
      @girijamd6496 5 หลายเดือนก่อน +183

      ഞാൻ മുറ്റം അടിച്ചതിൻ്റെ പിന്നാലെ അമ്മായിയമ്മ വീണ്ടും മുറ്റം അടിക്കും. മോശക്കാരി ആക്കാൻ വേണ്ടി😮

    • @sandhyadeepak7253
      @sandhyadeepak7253 5 หลายเดือนก่อน +30

      ​@@girijamd6496correct aane athenthu reethi aanena manasilavathe avar virthi illadhe endhu cheydhalum kuzhapamilla nammal endhelum cheydhal ende ponno mugam kananam...

  • @deepthisuneesh118
    @deepthisuneesh118 5 หลายเดือนก่อน +67

    ലാസ്റ്റ് അമ്മായിയമ്മ പൊളിയാട്ടോ..
    എവിടെയൊക്കെയോ ഒരുസാധൃശ്യം.... ഇത് തികച്ചും യാദൃശ്ചികം മാത്രമാണോ.... അതോ എന്റെ ലൈഫ് തന്നെയാണോ എന്ന് തോന്നി..... ഇതുപോലെ മരുമക്കളെ കുറ്റപ്പെടുത്തിയിട്ട് ഇവർക്കൊക്കെ എന്തു കിട്ടാനാണോ എന്തോ......എന്നാലുമെന്റെ ലക്ഷ്മി സൂപ്പർ അഭിനയമാണ് തന്റെ... പാർവതിയും പൊളിചൂട്ടാ.......god bless you....... 😊

  • @Kavery_Das
    @Kavery_Das 5 หลายเดือนก่อน +164

    എന്റെ അമ്മയും ഫ്രണ്ട്‌ലി ആണ്. അമ്മായിഅമ്മ എന്നൊരു തോന്നൽ പോലും ഇല്ല.. എന്റെ അമ്മ പോലും എന്റെ കൂടെ ഇത്ര കട്ടയ്ക് കൂടെ നിൽക്കില്ല .. കല്യാണം കഴിഞ്ഞിട്ട് 5 yrs ആയി അന്നും ഇന്നും ഒരുപോലെ..❤❤❤

  • @n3zzzmom977
    @n3zzzmom977 4 หลายเดือนก่อน +18

    ഏറ്റവും അവസാനത്തേത് അങ്ങ് നീക്കി വെച്ചേര്.. അത് അച്ചിട്ടാ.... പുറമെ ചിരി അകമേ കരി... പ്ലേറ്റ് മാറ്റാൻ ഇങ്ങനെ ഒരു സാധനം ലോകത്തില്ല..😂😂

  • @rahulsubrahmanian8510
    @rahulsubrahmanian8510 5 หลายเดือนก่อน +194

    ജോലി ഒക്കെ ആയിട്ട് സെറ്റൽഡ് ആയിട്ട് മതി കുഞ്ഞുങ്ങൾ ഒക്കെ.. കല്യാണം കഴിഞ്ഞിട്ട് 4 വർഷം alle ആയിട്ടുള്ളു എന്ന് പറയുന്ന അമ്മായി അമ്മയെ ഞാൻ aadhyam ആയിട്ട് ആണ് കാണുന്നത് ട്ട 😂😂😂

    • @Riswana-96
      @Riswana-96 5 หลายเดือนก่อน +3

      അയ്യോ.. ഉണ്ട്.....

    • @bindhubiju3318
      @bindhubiju3318 5 หลายเดือนก่อน +2

      Angane und

    • @Aiswarya-zw7yz
      @Aiswarya-zw7yz 4 หลายเดือนก่อน +2

      Eth polthe okey und ipozhum monu chelav koodule evideyum und oru saadanam ഒരു സ്ത്രീ ആണോ ഇവർ അമ്മയാണോന്ന് തോന്നിയ ഒരുപാട് നിമിഷം ഉണ്ട് 😢

    • @Riswana-96
      @Riswana-96 4 หลายเดือนก่อน +2

      @@Aiswarya-zw7yz mind ചെയ്യണ്ട ടോ... വിവരം ഇല്ല അത്ര തന്നെ...

    • @ammuu12345
      @ammuu12345 4 หลายเดือนก่อน +2

      Njanum adyam aayt kanuva 2month kazhinja odane hospital pokan paranja ammayiamma ond😂etra daridryam anelum kunju nirbandham annu

  • @vanajakumari7016
    @vanajakumari7016 5 หลายเดือนก่อน +453

    എന്തൊക്കെ പറഞ്ഞാലും പാർവതിടെ ആ ജിൽ, ജിൽ പ്രകടനം കാണുമ്പോൾ , ഒന്നും പറയാനില്ലേ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🌹

  • @asfiyascreations
    @asfiyascreations 4 หลายเดือนก่อน +29

    No satisfaction അമ്മായിയമ്മ അതാണ് ഇവിടെയുള്ളത്.

  • @sreeneethu9502
    @sreeneethu9502 หลายเดือนก่อน +2

    ഇതുപോലെ ആയിരുന്നു എന്റെ അമ്മായി അമ്മ..... രണ്ടു അടുക്കള ആയി അങ്ങനെ കുറെ ഏറെ പ്രശ്നങ്ങൾ..... അങ്ങനെ ഞങൾ ഒരു തീരുമാനമെടുത്തു ഇനി നിന്നാൽ അമ്മായിഅമ്മ മരുമകൾ മകൻ അടിച്ചു പിരിയും... അങ്ങനെ വീട് വച്ചു മാറി.... അപ്പോൾ ഞങ്ങളെ തേടി വന്നു അപ്പോഴാ ആ സ്നേഹത്തിന്റെ അകൽച്ച അവർക്കു മനസിലായി തുടങ്ങിയത്.... അവസാനം ഏട്ടൻ എന്നേം മക്കളേം ഒറ്റക്കാക്കി ജീവിതം അവസാനിപ്പിച്ചു..... കടം ഉണ്ടയിരുന്നു എന്നാൽ ആ കടം ഇപ്പോളും ഉണ്ട് എന്റേം എന്റെ മക്കളുടെ തലയ്ക്കു മീതെ... ഞാൻ ഇത്രക്കും സപ്പോർട്ട് ചെയ്ത് കൂടെ നിന്നിട്ട് സ്വർണം വരെ ഞാൻ എന്റെ ഭർത്താവ് നായി കൊടുത്തു അതൊക്കെ പോട്ടെ ന്നു പറഞ്ഞു എനിക്ക് ഏട്ടൻ മാത്രം മതീന്ന് പറഞ്ഞു.... എന്നിട്ടും എന്നെ വിട്ട് പോയി..... ഇപ്പോൾ ഞാൻ വിചാരിക്കുന്നു എല്ലാം സഹിച്ചു അവിടെ നിന്നാൽ മതിയായിരുന്നു എന്നു.... ഇപ്പോൾ ഞാൻ മാത്രമാണ് തെറ്റുകാരി..... എന്തെല്ലാം അവരുടെ വീട്ടുകാർ പറഞ്ഞു സഹിച്ചു ക്ഷമിച്ചു... ഇപ്പോഴും ജീവിക്കുന്നു ഞങ്ങളുടെ മക്കൾക്കു വേണ്ടി മാത്രം.... അവരെ വളർത്തി വലുതാക്കി safe ആക്കി വേണം എനിക്ക് ഏട്ടന്റെ അടുത്ത് പോകാൻ....😢

  • @Black-yk2xy
    @Black-yk2xy 5 หลายเดือนก่อน +87

    ഇത് ഒക്കെ കാണുമ്പോൾ ഞാൻ ലക്കി ആണ്... 😍 എന്റെ അമ്മ ( അമ്മായിഅമ്മ ) പാവം ആണ്

  • @anujoseph6785
    @anujoseph6785 5 หลายเดือนก่อน +133

    Parvathykku ethu dress um cherum , ethu role cheythalum
    Super, amazing

  • @raseenanoushadS
    @raseenanoushadS 5 หลายเดือนก่อน +44

    Friendly അമ്മായി അമ്മ super എന്റെ സ്വപ്നത്തിലെ അമ്മായി അമ്മ 😄😄🥰

  • @YunusmangaloreMangalore
    @YunusmangaloreMangalore 3 หลายเดือนก่อน +10

    അമ്മായി അമ്മമാരെ കുറ്റം പറയുന്ന നല്ലവരായ കൊറേ മരുമക്കളെ കമൻ്റ് ബോക്സിൽ കാണുന്നു...
    ഭാവി മരുമക്കളുടെ ഭാഗ്യം..
    മരുമക്കളെ മനസ്സിലാക്കുന്ന അമ്മായി അമ്മമാർ 😊😊

  • @bhasma78
    @bhasma78 5 หลายเดือนก่อน +120

    Reel : friendly അമ്മായിയമ്മ 🤩
    Real : ബാക്കിയുള്ള അമ്മായിയമ്മമാർ 😒

  • @renjinisudheesh4019
    @renjinisudheesh4019 5 หลายเดือนก่อน +62

    എല്ലാ രീതിയിൽ ഉള്ള അമ്മായി അമ്മ മാരെയും ഇഷ്ടം ആയി.. Natural acting ❤️❤️❤️😍😍എല്ലാവരും സൂപ്പർ 🥰

  • @jeethupantony5273
    @jeethupantony5273 5 หลายเดือนก่อน +260

    Friendly mother in law ne kandappo kothiyayi. Njan anganoru mother in law aayirikum in future 😊

    • @sanjuandlakshmy3952
      @sanjuandlakshmy3952  5 หลายเดือนก่อน +7

      👌🏻😘👌🏻😘

    • @anoopmohan770
      @anoopmohan770 5 หลายเดือนก่อน +4

      enta ammayum friendly anu 😌 inst id paranja njn msg ayakam 😅😌

    • @jeethupantony5273
      @jeethupantony5273 5 หลายเดือนก่อน +17

      @@anoopmohan770 Husband samathikoola chetta 😂

    • @funtimewithappustuttus4873
      @funtimewithappustuttus4873 5 หลายเดือนก่อน

      😂😂😂

    • @sinirajan3612
      @sinirajan3612 5 หลายเดือนก่อน

      Ugyiu❤

  • @Lakshmi_menon123
    @Lakshmi_menon123 5 หลายเดือนก่อน +134

    Lakshmi chechi ithenthu bhaavicha athrem naturality abhinayathinu ... Super ♥️🧿

  • @sandhyasahadevan2179
    @sandhyasahadevan2179 5 หลายเดือนก่อน +21

    ലക്ഷ്മിയെ എന്തെ സിനിമയിൽ അഭിനയിക്കാൻ വിളിക്കാത്തത് സൂപ്പർ അഭിനയം 🙏🏽🙏🏽🙏🏽 സമ്മതിച്ചു 🥰🥰🥰🥰🥰

    • @vibilav8795
      @vibilav8795 4 หลายเดือนก่อน

      സിനിമയിൽ ഉണ്ട്
      movie: ഒരു തെക്കൻ തല്ലു കേസ്

  • @Poombatta12
    @Poombatta12 5 หลายเดือนก่อน +257

    ഫ്രണ്ട്‌ലി ഒഴികെ ബാക്കി എല്ലാം കൂടെ ചേർന്നതാ എന്റെ അമ്മായിയമ്മ 😂

  • @santhakumari9174
    @santhakumari9174 5 หลายเดือนก่อน +61

    കുറച്ചു നാളായല്ലോ സഞ്ജുവിനെ കണ്ടിട്ട്.... ലക്ഷ്മിയും പാറുവും തകർത്തു ♥️♥️♥️

  • @fbivlogskochi4850
    @fbivlogskochi4850 5 หลายเดือนก่อน +50

    എൻ്റെ അമ്മായിഅമ്മ ഫ്രണ്ട്ലിയായിരുന്നു പക്ഷെ മരണപ്പെട്ടു എനിക്ക് ഇന്നും തീരാ നഷ്ടമാണ് എൻ്റെ മമ്മി😢😢

  • @kirancc81
    @kirancc81 5 หลายเดือนก่อน +6

    Friendly അമ്മായി അമ്മ........സങ്കല്പ്പമായിരിക്കും.😅😅😅😅

  • @essarbr5222
    @essarbr5222 5 หลายเดือนก่อน +21

    എന്റെ ammayithalla, അമിട്ട് സാധനം.... കോനുഷ്ട് കുശ് മാന്ധം......

    • @sangee9653
      @sangee9653 5 หลายเดือนก่อน +1

      😂

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 5 หลายเดือนก่อน +46

    3rd അമ്മായിഅമ്മ സൂപ്പർ. സ്വപ്നത്തിൽ മാത്രം 😍😍

  • @thinkwithmeimsuhana
    @thinkwithmeimsuhana 5 หลายเดือนก่อน +95

    ഇതിപ്പോൾ ഏതാ ഒന്ന് എടുത്ത് പറയേണ്ടേ ഓരോന്നും ഒന്നിനൊന്നു മെച്ചം 👌🏻👌🏻 എൻ്റെ ലച്ചു പൊളിച്ചടുക്കി friendly അമ്മായിഅമ്മ ആഗ്രഹം 😁കിട്ടുന്നത് last വന്നില്ലേ അത് പോലെതയൊക്കെയാ പുറമെ ചിരിക്കും നമ്മൾ ഒന്നും മറിയം നമ്മളെ ആയിരം കുറ്റംപറയും ohh ബാക്കിയൊക്കെ സഹിക്കാം പരദൂഷണം അത് മാത്രം സഹിക്കാൻ പറ്റില്ല എന്റെപൊന്നുമക്കളെ 🤭❤️

    • @BindhuPaul-w4m
      @BindhuPaul-w4m 5 หลายเดือนก่อน +2

      Correct

    • @sanjuandlakshmy3952
      @sanjuandlakshmy3952  5 หลายเดือนก่อน +1

      👍🏻👍🏻💕💕

    • @Dreams-jm7hl
      @Dreams-jm7hl 5 หลายเดือนก่อน +1

      അത് ശരിയാണ് നമ്മളെ കുറിച്ച് മറ്റുള്ളവരോട് മോശമായി പറയും കേൾക്കുന്നവർ നമ്മളോട് പറഞ്ഞു തരുമ്പോൾ വെറുപ്പ് തോന്നും...

  • @sandraratheesh9238
    @sandraratheesh9238 5 หลายเดือนก่อน +25

    എല്ലാ അമ്മായിയമ്മമാരും പൊളി. പാറു നല്ല super മരുമകൾ തന്നെ 😍😍

  • @athulism
    @athulism 5 หลายเดือนก่อน +76

    ആ മൂന്നാമത്തേത് എന്റെ അമ്മായി അമ്മയാ... ഫ്രണ്ട്‌ലി.. എല്ലാ ഉഡായിപ്പിനും കൂടെ നിക്കും.. 😂

  • @abdushami5727
    @abdushami5727 5 หลายเดือนก่อน +33

    എന്തുവാ ഈ കാണിച്ചു വെച്ചേക്കുന്നത് എല്ലാ അമ്മായിഅമ്മമാരും പൊളിച്ചു 😜🫰🏼

  • @aishafathzz6899
    @aishafathzz6899 5 หลายเดือนก่อน +11

    Mera ammayiamma be like😂😂.. pokaan erangumbo enn varum eppo varum ... Engane varum.. ennokke .. nammal avarude oppam poke aanel eppo vannaalum poyaalum preshnamila.. ethil aa chettan ath manasilakke engilum und eth athumilla.. avarude hide face ente ikkakk manasilakila.. avarkk thanne ikkade karyangalokke cheyyanam ennitt aarelum varumbo njan cheyyullenn parayum.. cheythaaloo ann mukavum veeppichoru erutham und😂😂😂😂😂

  • @anjaly2805
    @anjaly2805 5 หลายเดือนก่อน +34

    ശെരിക്കും ഇങ്ങനുള്ള അമ്മമാർ ഉണ്ടോ..?? കണ്ടിട്ട് കല്യാണം കഴിക്കാൻ കൂടി പേടിയാവുന്നു 😮😮😮

    • @athirabaneesh924
      @athirabaneesh924 4 หลายเดือนก่อน +7

      Sure... 100il 90 ingana..... Lottery poleya mole..... Live ur life.... Don't sacrifice for others😊😊😊

    • @nish4083
      @nish4083 4 หลายเดือนก่อน

      Of course yes…ente ithilum bheegariyaaaaa🤦‍♀️😈

  • @Zoom-ev8jz
    @Zoom-ev8jz 5 หลายเดือนก่อน +12

    ഫ്രണ്ട്‌ലി അമ്മായി അമ്മ അടിപൊളി 👍🏿👍🏿👍🏿😂. 😂😂ബാക്കി ഉള്ളതിനെ എടുത്തു എങ്ങോട്ടെങ്കിലും എറിയണം.

  • @SivaparvathiParvathi-vc8ii
    @SivaparvathiParvathi-vc8ii 5 หลายเดือนก่อน +48

    ഒരു നിമിഷത്തേക്ക് ലക്ഷ്മി ചേച്ചി എന്റെ അമ്മായിയമ്മ ആണെന്ന് അങ്ങ് വിചാരിച്ചു പോയി........ സൂപ്പർ ലക്ഷ്മി ചേച്ചി അഭിനയിച്ചത് എല്ലാരും സൂപ്പർ പാർവതി ചേച്ചി സൂപ്പർ 😊😊😊😊

  • @Afiafri321
    @Afiafri321 5 หลายเดือนก่อน +785

    Lakshmi ചേച്ചിക്ക് സിനിമയിൽ chance ക്കിട്ടണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ എനെ പോലെ🤩❤️‍🔥
    ആദ്യമായിട്ടാ ഇത്ര likes thank you so much guys🥹🤗

    • @sanjuandlakshmy3952
      @sanjuandlakshmy3952  5 หลายเดือนก่อน +14

      👌🏻😘👌🏻😘

    • @ashapraveen0003
      @ashapraveen0003 5 หลายเดือนก่อน +2

      Sure അല്ലെ.... കിട്ടും

    • @kings6365
      @kings6365 5 หลายเดือนก่อน +2

      YENIKU இவர் YELLAVARUM CINIMAYIL VARANAM YENNANU AAGRAHAM,,, YELLAVARUM POLI ALLAE,? YELLARUM SOOPER🙏🙏🙏

    • @anuantony9656
      @anuantony9656 5 หลายเดือนก่อน +4

      Chechi oru filmil undallo.. Film marannu🫣

    • @kings6365
      @kings6365 5 หลายเดือนก่อน

      @@anuantony9656 ok

  • @saafimajeed7607
    @saafimajeed7607 5 หลายเดือนก่อน +17

    Paravathy vannapol lekshmichechide aaa energy thirchvannu super combo 😅😅

  • @Gayathri--
    @Gayathri-- 5 หลายเดือนก่อน +30

    😂Natural acting, lekshmi and parvathy kidilam acting😍

  • @vanajakumari7016
    @vanajakumari7016 5 หลายเดือนก่อน +37

    ലക്ഷ്മി ഇച്ചേയീ.. മരുമോക്ക് കൊക്കപ്പുഴുന്റെ അസുഹമാണെന്ന് തോന്നുന്നു, അതാ ഇത്ര ആർത്തി.. 😄

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 5 หลายเดือนก่อน +2

    നമ്മുടെ നാട്ടിൽ ശരിക്കും നടക്കുന്ന കാര്യം എല്ലാം ആണ് ഇവർ അവതരിപ്പിക്കുന്ന 😂😂😂... ലക്ഷ്മി ചേച്ചി അമ്മായി അമ്മ വേഷം ചേരും 👍👍👍👍

  • @Kochu1212
    @Kochu1212 5 หลายเดือนก่อน +20

    അവസാനത്തെ രണ്ടു അമ്മായിയമ്മ ചേർന്നതാ എന്റെ മൊതല് 😂😂😂.
    എന്തായാലും ലക്ഷ്മി അമ്മായിയമ്മയും പാറു മരുമോളും തകർത്തു 👍😍

  • @prithvi969
    @prithvi969 5 หลายเดือนก่อน +6

    ലക്ഷ്മി ചേച്ചി സൂപ്പർ, പാറു പൊളിച്ചു, കൂടെ നിന്ന ചെക്കന്മാർ കിടു, എപ്പിസോഡ് turbo 🔥

  • @susansony6012
    @susansony6012 5 หลายเดือนก่อน +30

    എങ്ങനെ ഇതുപോലെ അഭിനയിക്കാൻ സാധിക്കുന്നു.... 🥰🥰എല്ലാവരും ഒരുപോലെ super ആയി അഭിനയിക്കുന്നത് കാണാൻ സാധിക്കുന്നത് നിങ്ങടെ വീഡിയോ ഇൽ ആണ്

  • @fasilfaisi3441
    @fasilfaisi3441 5 หลายเดือนก่อน +23

    ആഷിഖ് ബ്രോ കലക്കി😂😂😂😂ലക്ഷ്മി ചേച്ചി പാറു ചേച്ചി നിങ്ങൾ ചിരിപ്പിച്ചു ഒരു വഴി ആക്കി 😂😂😂

  • @sidrathulmunthaha2705
    @sidrathulmunthaha2705 4 หลายเดือนก่อน +1

    അമ്മായി അമ്മ ... ആ പൂതനയെ ഓർത്തു.. അടിച്ചു വാരൽ കണ്ടപ്പോ 😇😇

  • @unknownuser1700
    @unknownuser1700 5 หลายเดือนก่อน +4

    3 rd ഒഴികെ ബാക്കി എല്ലാം ഇത്തിരി ആയിട്ട് ഉള്ളവരെ കണ്ടിട്ടുണ്ട്... വീട്ടിൽ ഉൾപ്പടെ 😅..

  • @johnboscopj2691
    @johnboscopj2691 5 หลายเดือนก่อน +3

    രണ്ടാമത്തെ അമ്മായിയമ്മ correct എൻ്റെ അമ്മായി അമ്മയെപോലെതന്നെ

  • @GuardianAngel2023
    @GuardianAngel2023 5 หลายเดือนก่อน +149

    പാർവ്വതി പറക്കോട് സിനിമയിൽ എത്തും വൈകാതെ....

    • @sanjuandlakshmy3952
      @sanjuandlakshmy3952  5 หลายเดือนก่อน +5

      👌🏻🥰🥰

    • @udayakumarudayakumar4321
      @udayakumarudayakumar4321 5 หลายเดือนก่อน +7

      ലക്ഷ്മി എപ്പോഴേ സിനിമയിൽ എത്തി.. സഞ്ജുവും ലക്ഷ്മിയും ഫിലിം ആർട്ടിസ്റ്റുകൾ ആണ്.. പാർവതി പറക്കോട് നെ ആണോ ഉദ്ദേശിച്ചത്.

    • @Sigma123-q4n
      @Sigma123-q4n 5 หลายเดือนก่อน

      Oh oru artis​@@udayakumarudayakumar4321

  • @kishorkumar-tn8is
    @kishorkumar-tn8is 5 หลายเดือนก่อน +82

    ബെഡ്‌റൂമിൽ കട്ടിലിന്റെ അടിയിലൂടെ ലക്ഷ്മി വരുമെന്ന് പ്രതീക്ഷിച്ചു 😎

    • @sanjuandlakshmy3952
      @sanjuandlakshmy3952  5 หลายเดือนก่อน +1

      ❤️‍🩹👆🏻👆🏻👆🏻

    • @sreejashaji3157
      @sreejashaji3157 5 หลายเดือนก่อน

      ❤️❤️❤️🥰🥰🥰

    • @nijakuriyakose6016
      @nijakuriyakose6016 5 หลายเดือนก่อน +2

      Pandonnu curtain nde edennu vannatha😂😅

    • @kishorkumar-tn8is
      @kishorkumar-tn8is 5 หลายเดือนก่อน

      @@nijakuriyakose6016 അതാണ് അപ്പൊ നമ്മൾ ട്വിസ്റ്റ്‌ പ്രതീക്ഷിക്കും 😎

  • @Rahnamarzu
    @Rahnamarzu 5 หลายเดือนก่อน +3

    ഒന്നര വർഷമായി കല്യണം കഴിഞ്ഞിട്ട് എന്റെ അമ്മ ഭയങ്കര friendly ആണ്... കമന്റ്സ് കാണുമ്പോൾ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് മനസ്സിലായി.... 🤗
    എന്റെ കാര്യത്തിൽ എന്റെ husband നു മാത്രമേ കൈകടത്താൻ ഞാൻ അധികാരം കൊടുത്തിട്ടൊള്ളു എന്തെങ്കിലും ഉണ്ടേൽ just അമ്മയെയും അച്ഛനെയും അറിയിക്കും കൂടുതൽ അടുപ്പിക്കാതെ limit ഇട്ട് നമ്മൾ നമ്മളായി തന്നെ നിന്നാൽ മതി 💯💯

  • @cholakkaransfamily6909
    @cholakkaransfamily6909 5 หลายเดือนก่อน +3

    ആദ്യ ത്തെയും രണ്ടാമത്തെയും അമ്മായിഅമ്മ എന്റെ അമ്മായിഅമ്മ യുടെ തനി പകർപ്പ് 😂😂

  • @soumyanair4199
    @soumyanair4199 5 หลายเดือนก่อน +18

    Both u ladies nailed it..... Now m confused in which category my ammaiamma falls, nywayz not in the friendly one😂😂😂

  • @ponnuch333
    @ponnuch333 4 หลายเดือนก่อน +3

    ഞാൻ കെട്ടുന്നില്ല guys..🥲🥲🥲

  • @FathimaJebin-P.
    @FathimaJebin-P. 5 หลายเดือนก่อน +4

    Friendly ammaayiyamma ,mikka penkuttikaldem swapnathile ammayiyamma

  • @saranyadileep190
    @saranyadileep190 5 หลายเดือนก่อน +12

    My ammayiamma.. Serikkum inganeya.. Chettan thamasa paranju ente tholil one day kai vechapol appol kayari vathiladachu.. Pine food kazhikan polum thuranilla.. Chettan kenji kenji amma.. Ammee.. Ennu mongikondirikka.. Purathirangiyal ammayem konde pokavu.. Mrg kazhinju adyayit filminu poyapol koodevaranam ennu paranju.. Koode memede monem kooti vannu.. Enit film kanand theatre il irunurangukayayirunu.. Ingane ulla vikrasukalanu.. Mari thamasichapola samadanam ayath.. Illenkil vazhakundakippikanum salyam cheyanum no 1 anu..

    • @surumi8654
      @surumi8654 5 หลายเดือนก่อน

      Ithokeyane highly toxic... kuthithiripundakan oru mole koodi undenkil pinne parayukayum venda

  • @sruthilayam7534
    @sruthilayam7534 5 หลายเดือนก่อน +4

    എന്തൊരു അടിപൊളി അഭിനയം ആണ് രണ്ടുപേരും.. കലക്കി 👌👌👌👌💖💖

  • @Ardra_mohan
    @Ardra_mohan 5 หลายเดือนก่อน +8

    ദേ 1st one എൻ്റെ അമ്മായിഅമ്മ 💯😂😂

  • @apkhighlights9549
    @apkhighlights9549 5 หลายเดือนก่อน +1

    சத்தியமா சிரிப்பை அடக்க முடியல 😂😂😂

  • @everydayforjesus885
    @everydayforjesus885 3 หลายเดือนก่อน

    എന്റെ ലക്ഷ്മി എനിക്ക് ഇനിയും ഇങ്ങനെ ചിരിക്കാൻ വയ്യാ.
    God bless U❤

  • @aswathy7585
    @aswathy7585 5 หลายเดือนก่อน

    ഏതു role ഉം ലക്ഷ്മിയുടെയും പാറുവിന്റെയും കൈയിൽ ഭദ്രം 👌

  • @riyasramshi6321
    @riyasramshi6321 5 หลายเดือนก่อน +10

    ലാസ്റ്റുള്ളതു എന്റെ അമ്മായമ്മ 😂

  • @SALINI466
    @SALINI466 5 หลายเดือนก่อน +39

    😛എല്ലാ ടൈപ് വെറൈറ്റി അമ്മായി അമ്മയെയും ഇഷ്ട്ടപ്പെട്ടു 👍👍😛 കൂടുതൽ ഇഷ്ടപ്പെട്ടത് കോംപ്ലക്സ് അമ്മായി അമ്മയാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣😛

  • @suruma143
    @suruma143 5 หลายเดือนก่อน +2

    Anubhavichathinte okke amshangal und..to the original lyf

  • @fathimanavas9396
    @fathimanavas9396 5 หลายเดือนก่อน +10

    Unsatisfied ammayamma same choolum kond warum😂

  • @juliejoji7633
    @juliejoji7633 5 หลายเดือนก่อน +3

    ലക്ഷ്മി ചേച്ചി & ഫാമിൽ..... മിക്കവാറും ഫിലിം എടുക്കും.... കോമഡി 😂 ആക്ടിങ് സൂപ്പർ ❤

  • @Achayathii
    @Achayathii 5 หลายเดือนก่อน +5

    ലക്ഷ്മി ചേച്ചി എന്താ അഭിനയം, 😘😘😘

  • @sasilekhal4233
    @sasilekhal4233 5 หลายเดือนก่อน +7

    😂😂😂😂super👌👌👌 ലക്ഷ്മിയും പാർവതിയും 👌❤️❤️❤️❤️❤️

  • @jyothiap550
    @jyothiap550 5 หลายเดือนก่อน +13

    Ellarum nannayitund👍
    Lakshmi and parvathy😂👌

  • @sheejabr7179
    @sheejabr7179 5 หลายเดือนก่อน +39

    ഹായ് ലക്ഷ്മി അടിപൊളി പെർഫോമൻസ് നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഞാൻ കണ്ടു 🤣🤣🤣🤣🤣🤣🥰🥰🥰👌👌👌👍👍👍ആംഗ്രി അമ്മായി അമ്മയായിട്ടുള്ള പെർഫോമൻസ് കലക്കി കേട്ടോ 👍👍👍👍

  • @sruthin5177
    @sruthin5177 5 หลายเดือนก่อน +2

    Cherukkan-te swabhavam,joli aneshikyunathu pole ayalude ammayude swabhavam joli aneshikyunathu nannayirikyum.new Gen ammayiammar ethu pole avathe erikyate.parvathy-Lakshmi combo kidu❤❤❤

  • @SICUTZZZ
    @SICUTZZZ 2 หลายเดือนก่อน +2

    Oru ammayiamma illeki entha athillum best oru 8ta pani tharuna ammayiappan undallo😂

  • @Relaxwidme803
    @Relaxwidme803 5 หลายเดือนก่อน +1

    ഇതിന്റ idakku നിക്കുന്ന കെട്ട്യോന്മാരുടെ അവസ്ഥ എന്റെ പൊന്നോ 🤣🤣🤣🤣

  • @Sreela-h2o
    @Sreela-h2o 5 หลายเดือนก่อน +5

    Sooooper ....Adipoli video...onnum parayaanilla...enthu rasaa ningalude acting ❤️❤️❤️❤️❤️🥰🥰🥰🥰🥰🤩🤩🤩🤩🤩😘😘😘😘😘

  • @riyakt4172
    @riyakt4172 5 หลายเดือนก่อน +8

    Super ningal adipoliya ningalude videos oke super ini inganette videos idanam tto chechiyum chettanum super aann

  • @vishnupriyaponnu711
    @vishnupriyaponnu711 4 หลายเดือนก่อน +1

    Powlichu 🥰🥰, othiri ishtappettu 😂😂😂😂❤

  • @rajikp7977
    @rajikp7977 5 หลายเดือนก่อน +7

    സൂപ്പർ ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു 😂😂😂

  • @ayishashajahan496
    @ayishashajahan496 5 หลายเดือนก่อน +2

    Friendly ammayimmaye kanditt kothiyagunnu

  • @shameershamon3439
    @shameershamon3439 5 หลายเดือนก่อน +1

    കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി. അമ്മച്ചി ഇന്നുവരെ അമ്മായിഅമ്മ എന്ന തോന്നൽ തന്നിട്ടില്ല. പക്ഷെ ഞാൻ എപ്പോഴും കളിയാക്കും..

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 หลายเดือนก่อน +2

    *what a performance by lakshmi💯😂🔥*

  • @aiswaryasoman5975
    @aiswaryasoman5975 4 หลายเดือนก่อน +1

    Friendly ammayiamma superrrr

  • @shemeershemeervayakkal3554
    @shemeershemeervayakkal3554 4 หลายเดือนก่อน +1

    പൊളി പൊളി കലക്കി 👍🏻👍🏻👍🏻

  • @prs5481
    @prs5481 4 หลายเดือนก่อน

    Last എന്റെ അമ്മായി അമ്മ ഒരു മാറ്റവും ഇല്ല 😆

  • @swathi123-v2p
    @swathi123-v2p 5 หลายเดือนก่อน +3

    My ammaayimmaa is spotteddd😆😆last one🤣🤣🤣🤣🤣

  • @HasnaAshik-om9dr
    @HasnaAshik-om9dr 5 หลายเดือนก่อน

    എൻ്റെ ammayiyammakku എല്ലാ കാര്യങ്ങളും ഉണ്ട്😂😂😂😂😂😂😂 ഫ്രണ്ട്‌ലി അമ്മായിയമ്മ ഒഴിച്ച് 😂😂😂😂

    • @Siji-wl9yc
      @Siji-wl9yc 4 หลายเดือนก่อน

      നിങ്ങളൊക്കെ എങ്ങനെ survive cheyyunnu

  • @RamsadRamsad-yo5yw
    @RamsadRamsad-yo5yw 2 หลายเดือนก่อน

    ഇതൊക്കെ പണ്ട്. ഇപ്പൊ നേരെ തിരിച്ചാണ് 😂

  • @Siji-wl9yc
    @Siji-wl9yc 4 หลายเดือนก่อน

    പത്തനംതിട്ടയിൽ എല്ലാർക്കും ഈ കയ്യാട്ടം ഉണ്ടോ സംസാരിക്കുമ്പോൾ ഇമീൻ അമ്മായിയാമ്മമാർക് ലക്ഷ്മി sprobservation❤️

  • @Ayshhhhh-t7c
    @Ayshhhhh-t7c 5 หลายเดือนก่อน

    Friendly ammayamma swapnangalil maathram 😂😂😂😂😅😅

  • @amruthaarun3474
    @amruthaarun3474 5 หลายเดือนก่อน +1

    ഇതിലെ ഫ്രണ്ട്‌ലി അമ്മായിഅമ്മ ആണ് എന്റെ ❤ 'അമ്മ ക്കു നാട്ടുകാരും വീട്ടുകാരും ഇഷ്യൂ ഇല്ല നമ്മൾ നമ്മടെ ഇഷ്ടത്തിന് ജീവിക്കുന്നു പറയും ..,,.. നമ്മക്കും ഫ്രീഡം ഉണ്ട് എന്തിനും ..... ആകെ ഒരു പ്രേശ്നമേ ഉള്ളു പുള്ളി de മോനെ ഞാൻ പൊന്നുപോലെ കൊണ്ട് നടക്കണം 😂😂😂😂😂😂😂😂വേണേൽ പുട്ടിനു പഴത്തിന്റെ തൊലി വരെ പൊളിച്ചു കൊടുത്താൽ അത്രയും സന്ദോഷം 😂😂ഒറ്റ മോൻ effect😊

  • @shabanabasheer813
    @shabanabasheer813 4 หลายเดือนก่อน +2

    Ithil onnum pedatha orennam ividund ,ethanu inamennu oru youtubersum ith vare kand pidichitilla,enik thanne manasilayitilla😂😂

  • @AMRUTHAANIL-fl9wv
    @AMRUTHAANIL-fl9wv 5 หลายเดือนก่อน +2

    Ente ivdethe muthalum friendly ozhich ellam😂😂😅

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 5 หลายเดือนก่อน +1

    എന്തിനാ കെട്ടിക്കുന്നത് വേറെ ആൾക്കാരെ ആക്കി കൊടുക്കണം. അവർ നിക്കില്ല പൊക്കോളും. പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും 😁😁😁😁

  • @Mubashira-d9p
    @Mubashira-d9p 4 หลายเดือนก่อน

    പുറമെ ചിരി അമ്മായിയമ്മ polich,😁😁😁

  • @farooqueabdulla123
    @farooqueabdulla123 5 หลายเดือนก่อน +4

    Ithinekkalum appuram ind ammayamma ith verum simple 😮😇

  • @ha_ri_tha_hari
    @ha_ri_tha_hari 5 หลายเดือนก่อน +3

    No satisfaction 💯sathym 🙂paradoooshanam😂

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm 5 หลายเดือนก่อน

    അടിപൊളി ഞാൻ ഫ്രണ്ട്ലി അമ്മയായിരിക്കും സത്യം എനിക്ക് കിട്ടിയത് അവസാനത്തെ അമ്മായിയമ്മയാണ് 🥹അവസാനം വയസായപ്പോ നോക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ

  • @chippyvishnu923
    @chippyvishnu923 4 หลายเดือนก่อน +1

    Ente ammayiammeda epic dialogue njn prasavicha ente ponn mon😅

  • @Memyselfsahlana
    @Memyselfsahlana 4 หลายเดือนก่อน +1

    No satisfaction ammayiamma 😂

  • @harithaarunharithaarun9796
    @harithaarunharithaarun9796 4 หลายเดือนก่อน +1

    Last vannatha ente ammayiamma😂

  • @RubeenahamzaRubeenashahal
    @RubeenahamzaRubeenashahal 2 หลายเดือนก่อน

    That friendly mother in laww😩💗

  • @Sammlp
    @Sammlp 5 หลายเดือนก่อน +54

    ഈ രണ്ട് പെണ്ണുങ്ങൾ കൂടെ കലക്കുവാണല്ലോ 😆😆
    ആണുങ്ങളും കൊള്ളാം..
    ആ മൂത്ത പുരുഷൻ എന്ത്യേ ഇന്ന്‌ 🤔