ഈ റെസിപ്പി ഒത്തിരി ഇഷ്ടമായി! ഓട്സ് മുടങ്ങാതെ കഴിക്കുന്ന ഒരാളാണ് ഞാൻ! സത്യത്തിൽ അത് മടുത്തു എന്നു തന്നേ പറയാം, അപ്പോഴാണ് ഈ വ്യത്യസ്ത രീതി കാണുന്നത്! ഇത് ഒന്നു പരീക്ഷിച്ചിട്ടു തന്നെ ബാക്കി കാര്യം, ഓട്സും ഒന്നു കഴുകുന്നത് നല്ലതാണ്! ചട്നിയിലും ഒരു പുതുമ തോന്നി രണ്ടും sure ആയി ചെയ്തു നോക്കി വരാട്ടോ! നല്ല വ്യക്തവും ലളിതവുമായ അവതരണം. ആശംസകൾ ഫിലിപ്പ്സ് എരിയൽ സെക്കന്തരാബാദ്
കൊള്ളാം healthy protein rich dosa വളരെ ഈസി ആയി ഉണ്ടാക്കിയല്ലോ ഇത് ശെരിക്കും ഇഷ്ടം ആയി ഞാനും ഇത് പോലെ ചെയ്തു നോക്കട്ടെ ഡിയർ കുട്ടികൾക്കും ഒത്തിരി ഇഷ്ടം ആകും
ധാരാളം പ്രോട്ടീൻ ഫൈബർ ഒക്കെ അടങ്ങിയ നല്ലൊരു breakfast ആയിരുന്നു.പയറുവർഗ്ഗങ്ങൾ എല്ലാം ശരീരത്തിന് വളരേ നല്ലതാണ്. കൂടേ ഓട്സ് ചേർന്നപ്പോൾ കൂടുതൽ healthy ആയി
ഈ റെസിപ്പി ഒത്തിരി ഇഷ്ടമായി!
ഓട്സ് മുടങ്ങാതെ കഴിക്കുന്ന ഒരാളാണ് ഞാൻ! സത്യത്തിൽ അത് മടുത്തു എന്നു തന്നേ പറയാം, അപ്പോഴാണ് ഈ വ്യത്യസ്ത രീതി കാണുന്നത്! ഇത് ഒന്നു പരീക്ഷിച്ചിട്ടു തന്നെ ബാക്കി കാര്യം, ഓട്സും ഒന്നു കഴുകുന്നത് നല്ലതാണ്!
ചട്നിയിലും ഒരു പുതുമ തോന്നി രണ്ടും sure ആയി ചെയ്തു നോക്കി വരാട്ടോ! നല്ല വ്യക്തവും ലളിതവുമായ അവതരണം.
ആശംസകൾ
ഫിലിപ്പ്സ് എരിയൽ സെക്കന്തരാബാദ്
Thank you 🙏
Nalla super healthy dosa... Sure ayittum try cheyyunind... ❤️
Nalla recipe👍🏻healthy anu❤️try cheyyunokkum❤️
Super ... breakfast recipe valare nannayittundu oru varityundu nalla healthy tasty preparation theerchayayum undakkum thanks
❤️
nalla adipoli protien rich dosa anallo valare nalla breakfast recipe valare nannayittundu its looks really healthy and tasty
as usual came up with an excellent healthy recipe..loved it..vl try for sure...oats kondu oru unique recipe thanne aanu...gud share
Adipoli easy and healthy recipe
Thanks for sharing enjoyed watching , very nutritious breakfast recipe😊
Nalla protein rich aayitulla oru breakfast recipe anallo, it looks so delicious and easy to prepare too, enthayalum ithupole try cheiythu nokundu
breakfast recipe valare nannayittundu oru varityundu nalla healthy tasty preparation aanallo enthayalum ithupole undaakki nokkunnund
nalla healthy breakfast perfact preparation ithupole undaakki nokkunnund .gud share
nalla adipoli protien rich dosa anello valare nalla breakfast recipe valare nannayittundu enthayalum ithupole undaakki nokkunnund
കൊള്ളാം healthy protein rich dosa വളരെ ഈസി ആയി ഉണ്ടാക്കിയല്ലോ ഇത് ശെരിക്കും ഇഷ്ടം ആയി ഞാനും ഇത് പോലെ ചെയ്തു നോക്കട്ടെ ഡിയർ കുട്ടികൾക്കും ഒത്തിരി ഇഷ്ടം ആകും
Healthy breakfast recipe valare nannayttund.. Valare nalla avatharanam anu.. Ningalude recipes oke try cheyarund especially breakfast recipes.. Ellam valare helathy m tastym ayathanu.. Good sharing..
protein rich and nutritious aayitulla breakfast....nalloru recipe aayiurnnu....an amazing share
Super and fluffy dosa. Ethra nutritious aaya oru breakfast enthaayalum onnu undaakkanamello. Thanks dear
വളരെ useful ആയ ഒരു വീഡിയോ. ബ്രീക്ഫാസ്റ്റ് അടിപൊളി തന്നെ. നാളെ അത്താഴത്തിനു ഉണ്ടാക്കണം. Thanks
Nutritious and protein rich breakfast recipe.. Healthy breakfast recipe. I will try it
Valare healthy ayittulla breakfast
High Protein recipe
Ithu kollallo poshakangalude kalavara thanneyanallo enthayalum ithupole undaakki nokkunnund
Very nutritious recipe, surely I will try it dear
protein rich and nutritious breakfast. good share
Valare healthy ayittulla protien rich aayittulla breakfast recipe aanallo. Tjeetchauayum ithupole indakki nokkanam.
Oatsnte koode engane cherthu kazhittilla..Nalla healthy breakfast recipe aanallo...Try cheytu nokkum
Nalla healthy breakfast anallo undakki kanichath enikk chatni undakkunnath ishtayi
healthy protein rich dosa ശെരിക്കും ഇഷ്ടം ആയി nalloru recipe aayiurnnu...
Superb. Enthayalum undkkum
sharikum healthyum tastyum ayittulla breakfast aanallo theerchayayum undakki nokkunnund
high protien breakfast assalayittundu healthy recipe
valare nannayittundu enthayalum ithupole undaakki nokkunnund
Protein rich fibre rich breakfast!! Diabetic friendly .Easy to prepare.Crispy Dosa.👌👌.
നൈസ് 👍🏻
Crispy and nutritious. Will try it
Very nice recipe ❤
Protein kalavara ayitulla nalloru Breakfast Recipe anu share cheythath...ith kazhichal vishappum marum sheenam marum athrayk nalla healthy anu
Firstly seen new friend. Very healthy breakfast ❤
🙏❤️
ധാരാളം പ്രോട്ടീൻ ഫൈബർ ഒക്കെ അടങ്ങിയ നല്ലൊരു breakfast ആയിരുന്നു.പയറുവർഗ്ഗങ്ങൾ എല്ലാം ശരീരത്തിന് വളരേ നല്ലതാണ്. കൂടേ ഓട്സ് ചേർന്നപ്പോൾ കൂടുതൽ healthy ആയി
Good afternoon
Good afternoon 🙏
Dr 😅descridiscription box ൽ സാധനങ്ങ ളുടെ അളവ് കൂടി ഇട്ടാൽ നന്ദായിരിക്കും
ittittunde😊🙏
Idly ondakkan pattumo❤
8 hrs ferment cheythathinu sesham idli undakkam
നിലക്കടല. വറുത്തതോ. പച്ചയോ
Pacha