നിസ്സാരമല്ല ഇതിൻറെ ഗുണങ്ങൾ/ഇനിയാരുംSprouts വേണ്ടെന്നു പറയില്ല/Protein Rich Nutritious Breakfasts

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 69

  • @sankarij3386
    @sankarij3386 8 หลายเดือนก่อน +5

    Valareyadhikom poshaka gunangal ulla protein rich puttu aanallo ithu...mulappicha payaru vargangal kazhikkumbol 4 iratti gunangal aanu kittunnathu..payaru vargangal kazhikkathavarkkum ith ishtamavum

  • @smithakrishna5384
    @smithakrishna5384 8 หลายเดือนก่อน +1

    പുട്ട് എന്തായാലും ട്രൈ ചെയ്യും. ദോശ ഉണ്ടാകാറുണ്ട്. Be quick recipies ellam nalla useful recipies ആണ്. അതുപോലെ അവതരണവും. Thank u.......

  • @jasminegeorge2396
    @jasminegeorge2396 8 หลายเดือนก่อน +1

    Variety aaytulla recipe aayrunnu..Othiri gunangal ulla ee recipe..Try cheytu nokkam

  • @beenanv3734
    @beenanv3734 8 หลายเดือนก่อน +2

    Heslthy Puttum, dosayum...adipoli..super👌👌👌

  • @noelaroma1036
    @noelaroma1036 8 หลายเดือนก่อน +1

    nutritious and healthy breakfast recipe.will try .. great upload

  • @raihanabyan8976
    @raihanabyan8976 8 หลายเดือนก่อน

    വളരെ വളരെ വെറൈറ്റി ആയിട്ടുള്ള നല്ല നല്ല വിഭവങ്ങളും അതും വളരെ ഹെൽത്തി ആയിട്ടുള്ള ടേസ്റ്റി ആയിട്ടുള്ള ചാനലിൽ ഉള്ളത് വളരെ ഇഷ്ടമാണ് എല്ലാ വീഡിയോ കാണാറുണ്ട് എല്ലാ വീഡിയോയും ചെയ്തു നോക്കാറുണ്ട് ഈ റെസിപ്പി ചെയ്തു നോക്കുന്നുണ്ട്

  • @ayishasidheek9922
    @ayishasidheek9922 8 หลายเดือนก่อน

    Mulappicha cherpayar kodulla puttu adipoliyanallo. Valare healthyum tastyumayittulla nalloru breakfast recipe aan. Theerchayayum ithupole undakki nokkanam.

  • @spv258
    @spv258 8 หลายเดือนก่อน

    പയർകൊണ്ട് പുട്ടുണ്ടാക്കിയത് നന്നായിട്ടുണ്ട് sprouts healthin valare nallathan...try chaithu nokkatto

  • @zarahmol8666
    @zarahmol8666 8 หลายเดือนก่อน

    Valare gunam ulla onnannu cherupayar eth sherikum mulappichu thanne kazhikkanam njanum eth pole cheythu nokkatte dear

  • @Sharmiszedsvlog
    @Sharmiszedsvlog 8 หลายเดือนก่อน

    Oru veraity video ayirunnu kandath nannayittund video inganeyokkey undakki nokkunnund

  • @nikita-c4r9u
    @nikita-c4r9u 8 หลายเดือนก่อน

    valare protein content ulla sprouts vechu thayyarakkiya ee oru breakfast kollato...oru variety aayitulla puttu recipe..njan cheythu nokkkunnundu

  • @mydreamz1751
    @mydreamz1751 8 หลายเดือนก่อน +1

    മുളപ്പിച്ച പയർ കൊണ്ട് ഉണ്ടാക്കിയ പുട്ട് അടിപൊളി ആണല്ലോ. ധാരാളം പ്രോട്ടീൻ ഫൈബർ ഒക്കെ അടങ്ങിയ മുളപ്പിച്ച പയർ എങ്ങനെ കഴിച്ചാലും വളരെ നല്ലതാണ്.ധാരാളം antioxidents അടങ്ങിയ ഒന്നാണ് മുളപ്പിച്ച പയർ Verity unique recipe aayirunnu.

  • @foodbloger7838
    @foodbloger7838 8 หลายเดือนก่อน

    mulapicha pazhar vechu ingne oru recipe double benefits kittum thanks share recipe

  • @najiaslam6132
    @najiaslam6132 8 หลายเดือนก่อน

    pazhar mulapicha recipe enik othiri ishtapettu mulappicha pazhar double benefits anu thanks share recipe

  • @pichipoo7652
    @pichipoo7652 8 หลายเดือนก่อน

    nalla healthy ayittulla breakfast nannayittund theerchayayum ithupole cheythu nokkum

  • @salhamilu3009
    @salhamilu3009 8 หลายเดือนก่อน

    Mulappicha cherupayar kondu undakkiyedutha sooper tasty panjipoloru puttu ishttayi try cheyyum

  • @jenisthomas6376
    @jenisthomas6376 8 หลายเดือนก่อน

    mulappicha payar valare nallathane njanum eppolum undakkarunnde ee reethiyil cheythu nokkunnude nalloru video ayirunnu

  • @desiappu1
    @desiappu1 8 หลายเดือนก่อน +1

    Wooww you have shared very full nutritious breakfast recipe 👍 I really loved this recipe...will definitely try...!!

  • @rijysmitheshwe2210
    @rijysmitheshwe2210 8 หลายเดือนก่อน

    Mulapicha payar kondu prepare cheiytha ee breakfast recipes valare healthy and delicious aanu, valare athikam nutritious aayitulla ee recipes enthayalum try cheiythu nokkundu

  • @jackandjill2839
    @jackandjill2839 8 หลายเดือนก่อน

    nalla nutricious aaya breakfast recipe aanallo ith.....sprouts healthin valare nallathan...try chaithu nokkatto

  • @Vijay-ls9eq
    @Vijay-ls9eq 8 หลายเดือนก่อน

    nalla tasty aaya breakfast recipe aanallo .try chaithu nokkatto thanks for share

  • @resmishiju8445
    @resmishiju8445 8 หลายเดือนก่อน

    sprouted green gram കൊണ്ടുള്ള പുട്ടും ദോശയും അടിപൊളി തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @sabeenac.i4077
    @sabeenac.i4077 8 หลายเดือนก่อน

    വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്.. തീർച്ചയായും ഇതുപോലൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്

  • @kuttuse
    @kuttuse 8 หลายเดือนก่อน

    Njan dosa undaki noki..tasty anu..pakshe parathan eluppamalla

  • @sherlysreehari5352
    @sherlysreehari5352 8 หลายเดือนก่อน

    Wow adipoli, try cheyyanam

  • @natureexplorer5802
    @natureexplorer5802 8 หลายเดือนก่อน

    mulappicha payar kond undakkunna recipe valare healthy aayirikkum...breakfast undakkan pattiya healthy recipe kollatto

  • @lifeismykitchen4399
    @lifeismykitchen4399 8 หลายเดือนก่อน

    Protein Rich Breakfast aya puttu Recipe analloo ... mulappicha payaru athrayk gunam kittum

  • @sheemak8418
    @sheemak8418 8 หลายเดือนก่อน

    Kollam nalla healthy yum athupole nalla tasty yum aya recipe aanutto.Kaanumbol thanne ariyaam poli taste aanennu.Enthayalum undaakki nokkunnund

  • @gigglest8701
    @gigglest8701 8 หลายเดือนก่อน

    Orupadu gunangal ulla nalloru breakfast recipe theerchayayum undakki nokkanam very healthy and tasty preparation thanks for sharing this

  • @diyakumar1770
    @diyakumar1770 8 หลายเดือนก่อน

    Valare nalla protein rich recipe aanallo share cheytatu..Sprouted gramnu othiri gunangal undu...Ithj onnu try cheytu nokkaatto

  • @ammuammu30898
    @ammuammu30898 8 หลายเดือนก่อน

    Mulappichedutha cherupayar kondu puttum crispy dosayum undakki nokkunnund atrem eluppamanu

  • @alee3174
    @alee3174 8 หลายเดือนก่อน

    ഗുണങ്ങളുടെ കാര്യത്തിൽ ഒന്നാമൻ തന്നെ ആണ് ചെറു പയർ ഇത് ശെരിക്കും കൊള്ളാം കുട്ടികൾ പോലും ഇഷ്ടം ആകും ഈ ഒരു റെസിപ്പി ഇത് പോലെ ചെയ്തു നോക്കട്ടെ ഡിയർ

  • @babygirijasajeevan9104
    @babygirijasajeevan9104 8 หลายเดือนก่อน +1

    Thanks Madam

  • @minisadukkala9150
    @minisadukkala9150 8 หลายเดือนก่อน

    രണ്ടു recipeyum ഇഷ്ടമായി മുളപ്പിച്ച പയർകൊണ്ട് പുട്ടുണ്ടാക്കിയത് നന്നായിട്ടുണ്ട് ക്രിസ്പ്പി ദോശയും ഇഷ്ടമായി

  • @premajasandosh9169
    @premajasandosh9169 8 หลายเดือนก่อน

    Wow...I loved both these recipes.Will try it.Thank you 🙏❤️😊

  • @thoufeeqc5302
    @thoufeeqc5302 8 หลายเดือนก่อน

    അടിപൊളി👌

  • @Jessmallika-nw2hg
    @Jessmallika-nw2hg 8 หลายเดือนก่อน

    Very nutritious recipes are to be prepared soon dear

  • @sjayanthi640
    @sjayanthi640 8 หลายเดือนก่อน

    Super puttu n dosa❤❤❤

  • @jayasreemadhavan312
    @jayasreemadhavan312 8 หลายเดือนก่อน

    Both recepies are super n delicious

  • @V.CVijayan
    @V.CVijayan 8 หลายเดือนก่อน

    👍super

  • @sheelasrecipee
    @sheelasrecipee 8 หลายเดือนก่อน

    Super protein rich puttu💕💕💕💕

  • @BeforetheSunset
    @BeforetheSunset 8 หลายเดือนก่อน

    Healthy food 👍

  • @livedreams333
    @livedreams333 8 หลายเดือนก่อน

    മുളപ്പിച്ച പയർ കൊണ്ടുള്ള പുട്ടും ദോശയും അടിപൊളി.രണ്ടും പ്രോട്ടീൻ ഫൈബർ ഒക്കെ അടങ്ങിയ നല്ലൊരു brekfast recipe തന്നെ.ഇതുപോലെ ഉണ്ടാക്കി കഴിച്ചിട്ടില്ല തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @elsammajoseelsammajose
    @elsammajoseelsammajose 8 หลายเดือนก่อน

    Super ❤

  • @ivygeorge9386
    @ivygeorge9386 8 หลายเดือนก่อน

    But sprouts should not cook that much (dosa ),all values vanished .putte is ok ,best is to eat pacha as 🥗 salads

  • @premaramakrishnan9486
    @premaramakrishnan9486 8 หลายเดือนก่อน

    👌👌

  • @shynystanley8928
    @shynystanley8928 8 หลายเดือนก่อน

    Pyaar mulappikkuna yanjana aanu

    • @BeQuickRecipes
      @BeQuickRecipes  8 หลายเดือนก่อน

      8- 10 hrs വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം വെള്ളത്തിൽ നിന്നു വാരി ഒരു വൃത്തിയുള്ള cotton തുണിയിൽ കെട്ടി വെക്കുക. അടുത്ത ദിവസം ആകുമ്പോഴേക്കും മുള വരും.

  • @seenathcm2576
    @seenathcm2576 8 หลายเดือนก่อน

    👍👍👍👍♥️

  • @mridulakv8856
    @mridulakv8856 8 หลายเดือนก่อน

  • @smithakrishna5384
    @smithakrishna5384 8 หลายเดือนก่อน

    പുട്ട് എന്തായാലും ട്രൈ ചെയ്യും. ദോശ ഉണ്ടാകാറുണ്ട്. Be quick recipies ellam nalla useful recipies ആണ്. അതുപോലെ അവതരണവും. Thank u.......

  • @jyothilakshmi4782
    @jyothilakshmi4782 8 หลายเดือนก่อน +1

    👍👍👍👍👍❤❤