പാതാളത്തോളം നീ താഴ്ത്തപ്പെട്ടാലും ആകാശത്തോളം ദൈവം നിന്നെ ഉയർത്തും|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 357

  • @TheresaJoy-pv3dn
    @TheresaJoy-pv3dn หลายเดือนก่อน +2

    എൻ്റെ ഈശോയേ എന്നോടും എൻ്റെ കുടുംബത്തോടും കരുണയായിരിക്കണമേ.🙏🏻🙏🏻🙏🏻 ഞങ്ങൾ പാപികളാണ് ഈശോയേ ആമേൻ🙏🏻🙏🏻🙏🏻

  • @JessyJohn-do6wi
    @JessyJohn-do6wi 2 หลายเดือนก่อน +3

    എൻ്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും ജോലി മേഖലയെയും മക്കളുടെ പഠനമേഖലെയും കൃഷി ഇടത്തെയും അനുഗ്രഹിക്കേണമേ ഈശോയേ കരുണ ആയിരിക്കേണമേ🙏🙏🙏

  • @danceshop3377
    @danceshop3377 2 หลายเดือนก่อน +4

    ഈശോയെ നീ എനിക്ക് തന്ന നിന്റെ മക്കള നിന്റെ അനുഗ്രഹത്താൽ നിറക്കേണമേ, 🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 23 วันที่ผ่านมา +1

    Eesoye🙏🙏🙏🙏 kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏🙏 eesoye kunjumakkale daivaviswasamullavarakkanamey eesoye🙏🙏🙏🙏 kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey🙏🙏🙏🙏🙏🙏

  • @jincyyj1521
    @jincyyj1521 2 หลายเดือนก่อน

    കുടുംബം സമാധാനം നൽകണേ പിതാവേ കരുണ തോന്നണേ ആരുമില്ല ഈശോയെ 😢ആമേൻ നന്ദി ദൈവമേ

  • @JollySebastian-yx5ol
    @JollySebastian-yx5ol 2 หลายเดือนก่อน +3

    എന്റെ ദൈവമെ എന്റെ എല്ലാം ടെൻഷന് മാറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +28

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏

  • @josnajohnson6473
    @josnajohnson6473 2 หลายเดือนก่อน +3

    കർത്താവേ എന്റെ കുടുംബത്തെ അവിടുന്ന് ഓർക്കേ ണമെ😘🙏🙏🙏 ആമേൻ

  • @jipsonjames6362
    @jipsonjames6362 2 หลายเดือนก่อน +19

    എന്റെ ഈശോയെ എന്റെ വേദനകൾ സമ൪പ്പിക്കു൬ു സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭😭

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +29

    എന്റെ ഈശോയെ എന്റെ മക്കൾ എവിടെ പോയാലും നി അവരുടെ കൈ പിടിച്ചു നടക്കണമേ ✝️🙏🌹

    • @elsymohan5929
      @elsymohan5929 2 หลายเดือนก่อน +1

      Halleluyah

    • @elsymohan5929
      @elsymohan5929 2 หลายเดือนก่อน +1

      Halleluyah

    • @kalasimon5225
      @kalasimon5225 2 หลายเดือนก่อน

      Hallelujah, Amen

  • @bindhukmathew5947
    @bindhukmathew5947 2 หลายเดือนก่อน +4

    യേശുവെ മോൻ്റെ ജോലി പോയി നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏

    • @tomijoseph8064
      @tomijoseph8064 2 หลายเดือนก่อน +1

      ഈശോയെ ഈ മാസം തരും ✝️🌹വിശ്വാസ പ്രമാണം 33 ദിവസം ചെല്ലുക 🌹✝️

  • @ManjuCherian
    @ManjuCherian 2 หลายเดือนก่อน +9

    ഈശോയെ എൻ്റെ മോന് ഒരു ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @jincy2863
    @jincy2863 2 หลายเดือนก่อน +1

    ഈശോയെ എന്റെ ടെൻഷൻ മാറ്റി പല വിധ ചിന്ത കളും മാറ്റി എനിക്ക് ആയുസും ആരോഗ്യവും നല്കണമേ 🙏🏻

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +5

    എന്റെ ഈശോയെ ഈ മാസം നി ഞങ്ങൾക്ക് തരാൻ പോകുന്ന ആ വലിയ അനുഗ്രഹത്തിനും നന്ദി 🌹✝️🙏

  • @BindhuV-jj7sm
    @BindhuV-jj7sm 2 หลายเดือนก่อน +4

    ഈശോയെ എന്റെ സങ്കടങ്ങൾ എല്ലാം തീർത്തു തരേണമേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +49

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ 🌹✝️🙏ദേഷ്യം 🌹✝️🙏വിഷമം 🌹✝️🙏ഉൽകണ്ട 🌹✝️🙏കുശുമ്പ് 🌹✝️🙏 അഹങ്കാരം 🌹✝️🙏 വിശ്വാസ കുറവ് 🌹✝️🙏എളിമ ഇല്ലാത്ത അവസ്ഥ 🌹✝️🙏എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹✝️🙏

    • @minuraju1673
      @minuraju1673 2 หลายเดือนก่อน +1

      ആമേൻ 🙏

    • @shylajaroy6972
      @shylajaroy6972 2 หลายเดือนก่อน

      ആമീൻ 🙏

    • @sheebavalsalan4294
      @sheebavalsalan4294 2 หลายเดือนก่อน

      Amen

    • @georgephilip8614
      @georgephilip8614 2 หลายเดือนก่อน

      Amen

    • @vijayasree9863
      @vijayasree9863 2 หลายเดือนก่อน +1

      എന്റെ മക്കളുടെയും 🙏🙏🙏

  • @SandhyaPradeep-o5v
    @SandhyaPradeep-o5v 2 หลายเดือนก่อน +18

    ഞാൻ വിശ്വാസിക്കുന്നു എന്റെ ദൈവം എന്നെ സമർത്ഥിയായി അനുഗ്രഹിക്കും

    • @cis-e6b
      @cis-e6b 2 หลายเดือนก่อน

      Amen

    • @sheebavalsalan4294
      @sheebavalsalan4294 2 หลายเดือนก่อน

      @@SandhyaPradeep-o5v aAmen

  • @varghesekuttynu1551
    @varghesekuttynu1551 2 หลายเดือนก่อน +4

    എന്റെ ഈശോയെ ഇന്ന് എല്ലാ വിധവകളെയും രോഗി കളെയും അനാഥരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @varghesekottekarotte4225
    @varghesekottekarotte4225 2 หลายเดือนก่อน +1

    ഞാൻ വിശ്വസിക്കുന്നൂ...ആമ്മേൻ 💕 ആമ്മേൻ 💕
    ആമ്മേൻ 💕

  • @AkshaAkshasgallery
    @AkshaAkshasgallery 2 หลายเดือนก่อน +3

    എല്ലാ മദ്യപാനികളുടെയും മദ്യപാനം മാറി കുടുംബജീവിതം ദൈവിക ഇടപെടലോടെ സന്തോഷത്തോടെ പോകുവാൻ അനുഗ്രഹിക്കണേ അപ്പാ🙏🏻

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്തു ഞങ്ങൾ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹✝️🙏എന്റെ ഈശോയെ ഞങ്ങൾ ആരൊടും കടം മേടിക്കാൻ ഇടയാകരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിനുള്ള വഴി നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🌹✝️🙏

  • @aneymathew8842
    @aneymathew8842 2 หลายเดือนก่อน +5

    അപ്പാ... എന്റെ സങ്കങ്ങളിലെയ്ക്ക് ഇറങ്ങി വരേണമേ... ഇടപെടേണമേ. 🙏🏻🙏🏻🙏🏻

  • @lekhabinulekhabinu6345
    @lekhabinulekhabinu6345 2 หลายเดือนก่อน +1

    എന്റെ ഈശ്വയെ ഞങ്ങളുടെ മക്കൾ രണ്ടുപേരും BTech ആദ്യ ചാൻസിൽ തന്നെ പാസ്സാക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jancythomas3661
    @jancythomas3661 2 หลายเดือนก่อน +5

    ഈശോയെ ഞാൻ വിശ്വസിക്കുന്നു.ഞങ്ങളുടെ കാര്യങ്ങളിൽ കർത്താവ് ഇടപെട്ട് ഞങ്ങളെ അനുഗ്രഹിക്കുമെന്നു

  • @simisanthosh5697
    @simisanthosh5697 2 หลายเดือนก่อน +2

    കർത്താവായ യേശുവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @yamunar3486
    @yamunar3486 2 หลายเดือนก่อน +6

    എന്റെ ഇശോയ് എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താനും കുടുംബം ത്തിൽ സമാദാനം ഉടക്കാനും ദാരിദ്രം മറുവനും അമ്മയും ഈശോ കാത്തുകൊള്ളണമേ 🌹❤️🌹🌹🌹🌹❤️🌹

  • @dasansasi8142
    @dasansasi8142 2 หลายเดือนก่อน +2

    കർത്താവെ ഈശോയെ ഞാൻ പാപി ആണ് എന്റെ പാപങ്ങൾ പൊറുത്തു എന്നോട് കരുണ തോന്നണമേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏🙏

  • @samuelsamuelk62
    @samuelsamuelk62 2 หลายเดือนก่อน +6

    ഹല്ലേലൂയ്യ കർത്താവേ അനുഗ്രഹിയിലെത്തുന്ന ഓരോ മക്കളേയും സമ്റുദ്ധമായി അനുഗ്രഹിക്കേണമേ...

  • @bavlogs6048
    @bavlogs6048 2 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ ഭാവനത്തെ സംരക്ഷിക്കണമേ

  • @SushamaSivan
    @SushamaSivan 2 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ കണ്ണുനീരു കണ്ടു പ്രാർത്ഥന കേൾക്കണമേ കടങ്ങളിൽനിന്ന് രക്ഷിച്ചു ഒരു ദിവസം സമാധാനം ആയിട്ട് . ഉറങ്ങാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @jubelmary9422
    @jubelmary9422 2 หลายเดือนก่อน

    കർത്താവേ മക്കളെ സമർപ്പിക്കുന്നു പരുശുദ്ധമാവിൽ നിരക്കണേ

  • @solimathen9775
    @solimathen9775 2 หลายเดือนก่อน

    ഞങ്ങളുടെ കടബാധ്യത തീർത്തു തരേണമേ.
    എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല.

  • @mollyjose3019
    @mollyjose3019 2 หลายเดือนก่อน +2

    ഈശോയെ എ ന്നെ യും സുഖപെടുത്ത് ണ മേ എ ന്റെ പ്രർ ത് ഥന കാൾക്ക ണ മേ. കൈ പിടിച്ചു വഴി ന ട ത്ത് ണ മേ 🙏🙏🙏

  • @BeenaTb-y2y
    @BeenaTb-y2y 2 หลายเดือนก่อน +6

    എന്റെ യേശുവേ എന്റെ മകൾക്കു നാളെ സ്കാനിംഗ് എടുക്കുമ്പോൾ അവളുടെ കുഞ്ഞിന് വളർച്ചയും ഹാർട്ട്‌ ബീറ്റും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്യന്നു. കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല എന്ന് അറിയാൻ ഇടയാക്കണേ. യേശുവേ അവളുടെ കല്യാണം കഴിഞ്ഞിട്ട് 3 വർഷം അടുത്ത മാസം തികയുന്നു. അവൾക്കു ഒരു കുഞ്ഞു ഇല്ല. മുൻപ് ഒരെണ്ണം വളർച്ച ഇല്ലാതെ അബോർഷൻ ആയി പോയി. യേശുവേ അവൾക്കൊരു ഒരു കുറവും ഇല്ലാത്ത നല്ലൊരു കുഞ്ഞിനെ കൊടുത്ത് അനുഗ്രെഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @LeelammaKuriakose
    @LeelammaKuriakose 2 หลายเดือนก่อน +4

    എന്റെ യേശുവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @PhilominaAiby
    @PhilominaAiby 2 หลายเดือนก่อน +1

    എന്റെ ഈശോയേ എന്റെ വേദനങ്ങൾ അങ്ങേയ്ക്ക ഞാൻ സമർപ്പിക്കുന്നു എനെകൈവിടല്ലെ ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹😭😭😭😭😭✝️

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 2 หลายเดือนก่อน +7

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം തടസ്സം മാറ്റി തരണേ

  • @vijithajacob9458
    @vijithajacob9458 2 หลายเดือนก่อน +4

    ഈശോയെ എനിക്ക് വരുന്ന ആലോചനകൾ എല്ലാം മുടങ്ങി പോവാണ്. എനിക്ക് 30 വയസായി കള്ളം പറഞ്ഞു വരുന്ന ആലോചനകൾ വരുന്നേ നല്ലൊരു ആലോചന ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കണമേ എന്റെ മനസ്സ് തകർന്നു ഈശോയെ എന്നെ കൈവെടിയാലേ ഞാൻ എന്തു ചെയ്യാനും മാതാവേ... 🤲🏻🤲🏻🤲🏻🤲🏻😢😢

    • @monaick8719
      @monaick8719 2 หลายเดือนก่อน

      Enthu cheyyunnu

  • @pushpajajg1745
    @pushpajajg1745 2 หลายเดือนก่อน +4

    എന്റെ മോളുടെ വിവാഹകാര്യത്തിൽ ഞങ്ങൾ pathalatholam താഴ്ന്നിരിക്കയാണ് father. ഒരു അത്ഭുതം ഈ ഭവനത്തിൽ നടക്കാൻ പ്രാർത്ഥിക്കണം ആമേൻ 🙏🙏🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 2 หลายเดือนก่อน +3

    ഞങ്ങളുടെ ജീവിതത്തിലെ എല്ലാ സഹനം നന്മ ആക്കി മാറ്റണെ

  • @binujoseph1974
    @binujoseph1974 2 หลายเดือนก่อน +1

    "Jesus I Trust in You".❤️🙏

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🌹✝️🙏എന്റെ ഈശോയെ എന്റെ മനസ്സിൽ ആരൊടും ദേഷ്യം പെടാൻ ഇടയാകരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ 🌹✝️🙏ദേഷ്യം 🌹✝️🙏വിഷമം 🌹✝️🙏ഉൽകണ്ട 🌹✝️🙏കുശുമ്പ് 🌹✝️🙏അഹങ്കാരം 🌹✝️🙏വിശ്വാസ കുറവ് 🌹✝️🙏അത്യാഗ്രഹം 🌹✝️🙏എല്ലാം നി മാറ്റി തരണമേ 🌹✝️🙏

    • @minuraju1673
      @minuraju1673 2 หลายเดือนก่อน

      ആമേൻ 🙏

  • @FourStarVlog
    @FourStarVlog 2 หลายเดือนก่อน +1

    എല്ലാത്തിനും നന്ദി കർത്താവെ 🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 2 หลายเดือนก่อน +4

    യേശുവെ അപ്പാ മോനെ അനുഗ്രഹിക്കണെആമേൻ🙏

  • @jinusjinu
    @jinusjinu 2 หลายเดือนก่อน +2

    ഈശോയെ... സാമ്പത്തിക പ്രയാസം മാറാൻ സഹായിക്കണേ.. അനുഗ്രഹിക്കണേ... രക്ഷിക്കണേ...

  • @selinthomas3415
    @selinthomas3415 2 หลายเดือนก่อน

    Jesus we trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @jollyshibu6724
    @jollyshibu6724 2 หลายเดือนก่อน

    എന്റെ മോളുടെ വിശ്വാസം വർധിക്കുന്നതിനും എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്നതിനു വചനം വായിക്കുന്നതിനും ബിഎസ്സി നേഴ്സിങ് നല്ല മാർക്കോടുകൂടി പാസാവുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ

  • @ajinjohn7889
    @ajinjohn7889 2 หลายเดือนก่อน

    എന്റെ ഈശോയേ അപ്പച്ചന്റെ വിഷയത്തിൽ ഇരുപത്തിനാലാതീയതി ഈശോയും അമ്മ മാതാവും അതി ശക്തമായും ഇടപെടണെ🙏🙏🙏 ആമ്മീൻ

  • @leenaclament
    @leenaclament 2 หลายเดือนก่อน

    യേശുവേ എന്റെ മനസിന്റെ വേദന അവിടുന്ന് കാണുന്നുവല്ലോ.. എന്റെ മോൾക്ക്‌ ഒരു നല്ല ജോലി ഇറ്റലി യിൽ കൊടുത്ത് അവളുടെ വിസ എത്രയും വേഗം ലഭിപ്പാൻ സഹായിക്കണേ 🙏🏻🙏🏻

  • @beenalinu3657
    @beenalinu3657 2 หลายเดือนก่อน

    Enta bhavanathe anugrahikkename🙏🙏🙏

  • @Minics677
    @Minics677 2 หลายเดือนก่อน +4

    കൂടെ ഉണ്ടാവാണേ 🙏🙏🙏 ആമേൻ

  • @jithinmartin-h8x
    @jithinmartin-h8x 2 หลายเดือนก่อน

    എന്റെ വിഷമങ്ങൾക്ക് ഈ വചനം കേട്ടപ്പോൾ ആശ്വാസമായി

  • @rekhabrijith5780
    @rekhabrijith5780 2 หลายเดือนก่อน +6

    അച്ഛൻ ഈ പറഞ്ഞത് എന്റെ കാര്യം തന്നെയാണ്. എന്റെ ജീവിതത്തിൽ ദൈവത്തിന്റെ അത്ഭുതം നടക്കാൻ ഞാൻ കാത്തിരിക്കയാണ് കർത്താവേ. ജീവിതം വഴി മുട്ടി നിൽക്കയാണ്. അച്ഛന്റെ നിയോഗപ്രാർത്ഥന മുടങ്ങാതെ കേൾക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. പിടിച്ചുനിൽക്കാൻ കൂടെ ഉണ്ടാവനെ കർത്താവേ

  • @aneymathew8842
    @aneymathew8842 2 หลายเดือนก่อน

    ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @lekhabinulekhabinu6345
    @lekhabinulekhabinu6345 2 หลายเดือนก่อน

    എന്റെ ഈശ്വയെ ഞങ്ങളുടെ തടസ്സങ്ങൾ എല്ലാം മാറ്റി വരവ് കൂട്ടി ചെലവ് കുറച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shantysaji8791
    @shantysaji8791 2 หลายเดือนก่อน +3

    യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു. അസുഖങ്ങളെയും അവരുടെ മനസിലുള്ള ദേഷ്യവും എടുത്തു മാറ്റണമേ.ഞങ്ങളുടെ കുടുംബത്തിൽ സ്നേഹവും സമാധാനവും ഇല്ല. Husband പ്രാർത്ഥിക്കാൻ താല്പര്യം ഇല്ലാതെ ഇരിക്കാന്. ഞങ്ങൾ പ്രാർത്ഥിക്കുന്നതും ഇഷ്ടമല്ല. ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ. അനുഗ്രഹിക്കേണമേ

  • @ManjuBiju-s9s
    @ManjuBiju-s9s 2 หลายเดือนก่อน

    Easoye rogangalil ninnum poornmay viduthal thannu samadanathode njangale nadathaname 🙏🙏

  • @poojavshaji7593
    @poojavshaji7593 2 หลายเดือนก่อน

    Yesuve avidune ellam kanune undalo
    Aviduth kripa eppol ennode oppavum enne snehikunavarode oppavum undakaname
    Ee masathe niyoga prayer pank edukune ellavarkum anugrahavum kodukaname
    Niyogale sathikaname 🙏🙏
    Niyoga prayer pank edukan pattatha verkke
    Inn muthal ulle niyogam kelkan ulla sahachariyam orukanname🙏🙏
    Amen....... 🙏🙏🙏

  • @sibyjoy9333
    @sibyjoy9333 2 หลายเดือนก่อน +1

    യേശുവേ എന്റെ മകനെ അങ്ങയുടെ കയിലേക്ക് ഏൽപ്പിക്കുന്നു യേശുവേ അവനെയും കുടുംബത്തെയും കാത്തുകൊള്ളേണമേ

    • @jessyrajan3283
      @jessyrajan3283 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 2 หลายเดือนก่อน +3

    ആമേൻ എന്റെ ദൈവത്തിനു ഒരായിരം നന്ദി. ആമേൻ

  • @allyc540
    @allyc540 2 หลายเดือนก่อน +3

    എന്റെ ഈ ശോയെ എന്റെ ദുഃഖങ്ങ ൾ അങ്ങ് അറിയുന്നില്ലേ നാഥാ എന്റെ സങ്കടങ്ങൾ അങ്ങ് ഏറ്റെടുക്കാൻ ഞാൻ യാചി ക്കുന്നു 🙏🙏🙏🙏🙏🙏😔😔😔😔

  • @Neena-rr2eh
    @Neena-rr2eh 2 หลายเดือนก่อน +2

    Karthave ente niyogangal angu sweekarichu eniku sadhichu tharaname . amen🙏🙏🙏🙏

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 2 หลายเดือนก่อน +1

    മമ്മിയോർത്ത് പ്രാർത്ഥിക്കുന്നു യേശുവിന്റെ രക്തത്താൽ ജയം എടുക്കണമേ മൂക്കിനാത്ത് ചോര വന്നു ചോര സ്ധിച്ചു രോഗ സൗഖ്യത്തിന് സ്തോത്രം യേശുവിന്റെ രക്തത്താൽ ജയം എടുക്കണം വിജയോ പ്രാർത്ഥിക്കുന്നു അവൻ പഠിക്കാൻ ആയിട്ട് പോണമേ മാനസാന്തരപ്പെടണമേ ദൈവ സുവിശേഷം ഇറങ്ങിത്തിരിക്കണമേ

  • @ansammajoseph.p7089
    @ansammajoseph.p7089 2 หลายเดือนก่อน

    EssoyeMakantteDipprationMatteTharaname.EssoyeMaksnttevivahamNadattitharaname

  • @SandhyaDas-z4v
    @SandhyaDas-z4v 2 หลายเดือนก่อน +4

    കർത്താവെ എന്റെ സാമ്പത്തിക പ്രയാസത്തിൽ എന്നെ സഹായിക്കണമേ. 🙏 എന്റെ എല്ലാ ആവശ്യങ്ങളിലും കൂടെ ഇരിക്കണേ.

  • @merinelizabeth439
    @merinelizabeth439 2 หลายเดือนก่อน

    എൻ്റെ ഈശോയേ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ. കുടുംബത്തിൽ പ്രശനങ്ങൾ സൃഷ്ടിക്കുന്ന ചിലരിൽ നിന്നും രക്ഷിക്കണേ. 🙏🏻 കുടുംബത്തിൽ ഉള്ള ഒരാളുടെ അന്യ മതസ്ഥ ആയുള്ള പ്രണയബന്ധം കാരണം ഒരു സമാധാനം ഇല്ല.

  • @EffremLijo
    @EffremLijo 2 หลายเดือนก่อน

    Eshoye papathilekku pokathe kathone,anugrahamulla kudumbajeevitham tharane,ente koottukariyudeyum ,chechiyudeyum kudumbajeevithathil anugraham choriyane

  • @anaherina4081
    @anaherina4081 2 หลายเดือนก่อน

    Enta job intE thadasthangal maati tharanume Amen Amen🙏🙏🙏🙏 Hallelujah

  • @tessysajan118
    @tessysajan118 2 หลายเดือนก่อน +3

    ഹല്ലേലുയ 🙏

  • @ginisaju3689
    @ginisaju3689 2 หลายเดือนก่อน

    Amen Amen Amen Amen 🙏🙏🙏🙏

  • @joelvarghese9252
    @joelvarghese9252 2 หลายเดือนก่อน

    Praise God Amen Hallelujah 🙏 🙌

  • @lalithasasi1041
    @lalithasasi1041 2 หลายเดือนก่อน

    Esoye ente mole or the prarthikkunnu nadha karunayayirikkane nadha🙏🙏🙏🙏

  • @LeonjohnLeonjohn
    @LeonjohnLeonjohn 2 หลายเดือนก่อน

    Ente ദൈവമേ എൻ്റെ കുഞ്ഞുങ്ങളെയും അച്ചയെയും നിൻ്റെ രക്തത്താൽ കഴുക്കി shudhikarikkane

  • @SindhuSiju-ro8dc
    @SindhuSiju-ro8dc 2 หลายเดือนก่อน

    എൻറെ യേശുവേ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.മോന് ശബള വർദ്ദനയ്ക്ക് വേണ്ടിയും പ്രമോഷനുവേണ്ടിയും പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ.മോൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു Bsc nursing exam ആണ് നല്ലത് പോലെ എഴുതുവാൻ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @evonmariya2434
    @evonmariya2434 2 หลายเดือนก่อน +1

    Ente eeshoyee avidunnu ente apeshaye sweekarikkenamee❤❤❤

  • @anuanutj4491
    @anuanutj4491 2 หลายเดือนก่อน

    എൻറെ എൻറെ കർത്താവിന് ഒരായിരം നന്ദി എല്ലാം തന്നെ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദിജോബിൻസ് എന്ന മകനെ സമർപ്പിക്കുന്നു എൻറെ യേശുവേ കരുണയായിരിക്കണമേ സൗഖ്യം കൊടുക്കണം

  • @GirijaRaju-ln8rl
    @GirijaRaju-ln8rl 2 หลายเดือนก่อน

    കർത്താവേ njngludeകുടുംബത്തെയും കുഞ്ഞുങ്ങളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങേ പരിശുദ്ധൽമവിനാൽ നിറകണമേ അങ്ങേ തിരു രക്തത്താൽ കഴുകണമേ 🙏

  • @leenatomy7179
    @leenatomy7179 2 หลายเดือนก่อน +1

    ഈശോയെ മക്കൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @sherlockff8916
    @sherlockff8916 2 หลายเดือนก่อน

    എന്റെ ചേട്ടൻദൈവവിശ്വാസത്തിലേക്ക് വരുവാൻഅനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @DayaRamesh-sx3cn
    @DayaRamesh-sx3cn 2 หลายเดือนก่อน

    Ente eshoye ente monem molem jayipichu mone nursinginu vidanee

  • @blackandwhitemediaindia
    @blackandwhitemediaindia 2 หลายเดือนก่อน +1

    യേശുവേ നന്ദി. ഇന്നും ജീവിക്കുന്ന യേശുവേ കടന്ന് വരണമേ........

  • @BeenaShibu-e3n
    @BeenaShibu-e3n 2 หลายเดือนก่อน

    Eyesonadha njagaludemell karunayakaname eyesoye agayude thirurakthathal kazhukaname parisudhadmavinal abhishekam cheyaname eyesoye nanni sdhuthi Aradhana

  • @daisystanly26
    @daisystanly26 2 หลายเดือนก่อน +1

    എന്റെ ഈശോ അയ൪ലഡിൽ മകൾക്കു ഒരു വീടു നൽകി സഹായികണേ അനുഗ്രഹിക്കണേ

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 2 หลายเดือนก่อน +1

    ദൈവ സുവിശേഷത്തിനായി ഇറങ്ങിത്തിരിക്കണമേ തമ്പുരാൻ ടൂവീലർ ഓടിക്കാൻ പഠിപ്പിക്കണമേ കാലുവെച്ച് ഓടിക്കാൻ പഠിച്ചതിന് നന്ദി പറയുന്നതാണ് അതുപോലെ ഇനി ഓടിക്കണം എത്രയും പെട്ടെന്ന് ലൈസൻസ് കിട്ടണം

  • @bincyroy7213
    @bincyroy7213 2 หลายเดือนก่อน

    യേശുവേ എൻ്റെ കടം വീട്ടാൻ വസ്തു വിൽക്കാനn എനിക്ക് അനുഗ്രഗ o നൽകണേ നാഥാ എൻ്റെ മനസിറ്റെ വേദന മാറ്റി തരണേ

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ അവരിലുട് നി സംസാരിക്കണമേ 🌹✝️🙏

  • @sumathampi4000
    @sumathampi4000 2 หลายเดือนก่อน +1

    Sumathampi amen 🙏🙏🙏🙏

  • @lathasundaran555
    @lathasundaran555 2 หลายเดือนก่อน +2

    എന്റെ തബുരാന് കോടികൾ നന്ദിപറയുന്നു തന്ന അനുഗ്രഹങ്ങൾക് നന്ദി പായുന്നു മോൾക്ക് സംസാരിക്കാൻ തടസം ഉണ്ട് മോൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ഇതു പോലെ വിഷമിക്കുന്ന മക്കൾക്കു വേണ്ടി എ ല്ലാ വരും പ്രാർത്ഥിക്കണം ആമേൻ ഹല്ലേലുയ ഹല്ലേലുയ ❤️❤️🙏🙏🙏💐

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 2 หลายเดือนก่อน

    സഖാവേ നന്ദി പറയുന്നു അച്ഛനോട് നന്ദി പറയുന്നു ആയുസ്സും ആരോഗ്യത്തിന് ആയുസ്ത്രം ത്രം നല്ല വചനത്തിനായി സ്തോത്രം പറയുന്നു അച്ഛനോട് പ്രത്യേകം നന്ദി പറയുന്നു

  • @varghesepalakkal4327
    @varghesepalakkal4327 2 หลายเดือนก่อน

    Jesus Christ Amen 🙏🙏🙏

  • @GregoryNp-j5t
    @GregoryNp-j5t 2 หลายเดือนก่อน

    ദൈവമെ പാങ്ങൾപൊേറുക്കേണമെ അങ്ങിൽ നിന്നും അകനിരിക്കാൻ ഇവരല്ലെ ദൈവമെ കൂടെ ആയിരിക്കേണമെകകൈപിടിച്ച് നടത്തേണമെ

  • @AaniMannathara
    @AaniMannathara 2 หลายเดือนก่อน

    കർത്താവേ എന്റെ ഒരു മകനും ലഹരിക്ക് അടിമയാണ് അതിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുകയാണ് 🙏🙏🙏🌹

  • @JincyFs
    @JincyFs 2 หลายเดือนก่อน

    ദൈവമേ നല്ലൊരു ജോലി തരേണമേ

  • @kumarykumary9844
    @kumarykumary9844 2 หลายเดือนก่อน

    യേശുവേ കടം കൊടുത്ത പണം ഉടനെ കിട്ടണേ 🙏🙏🙏

  • @jollyshibu6724
    @jollyshibu6724 2 หลายเดือนก่อน

    എന്റെ മോനെ വിശ്വാസം വർധിക്കുന്നതിനും എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്നതിനും വിശുദ്ധ കുർബാന അനുഭവിക്കുന്നതിനും വചനം വായിക്കാനുള്ള കൃപ കിട്ടുന്നതിന് മദ്യം തൊടുമ്പോൾ അലർജി ഉണ്ടായി ഛർദ്ദിക്കാൻ വരുന്ന അവസ്ഥ ഉണ്ടാവുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 2 หลายเดือนก่อน

    ബിജുവിനെ ഓർത്ത് പ്രാർത്ഥിക്കുന്നു സാമ്പത്തികമായി വർദ്ധിക്കണമേ ഞാനും ബിജുമായി വിവാഹം നടക്കണമേ റിജസ്റ്റ് നടത്തണമേ ഞങ്ങടെ പിണക്കം മാറ്റണമേ ഞങ്ങൾക്കുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിച്ച് തരണമേ ഞങ്ങൾ രണ്ടുപേരും യേശുവിന്റെ രക്തത്താൽ ജയം എടുക്കണമേ ഞങ്ങൾ ദിവസവും താന്നു പ്രാർത്ഥിച്ചു മുന്നോട്ടു പ്രാർത്ഥിക്കുന്നു ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു

  • @JollyS-hg7ye
    @JollyS-hg7ye 2 หลายเดือนก่อน +4

    എന്റെ കർത്താവെ ഞങ്ങളുടെ ജീവിതം അങ്ങനെ തന്നെ യാണ് സ്ഥിരം മദ്യപാനി യാണ് എന്റെ ഭർത്താവ് അവിടുന്ന് തന്നെ ഒരു മാറ്റം കൊടുക്കണം ആമേൻ

  • @sreevidyapg8293
    @sreevidyapg8293 2 หลายเดือนก่อน +2

    Yeshuve Nanni aradana e magalude koode ennum undaganame amen 🙏🙏🙏😭😭😭🌹🌹🌹

    • @minuraju1673
      @minuraju1673 2 หลายเดือนก่อน

      ആമേൻ 🙏

  • @hridyarose451
    @hridyarose451 2 หลายเดือนก่อน

    Enta Ella problems um sahikan ulla sakthi enik kittane ennalum enta kuttikal midukan mar aayi theerane. Enta Ella kariyangalum last nannayi therane njan orupad sahikunu❤

  • @nehamaria7429
    @nehamaria7429 2 หลายเดือนก่อน

    ഈശോയെ എന്റെ മകന് 28വയസ്സ് ആയി മോൻ ജെർമനി യിൽ ആണ് ഇതു വരെ നല്ല ഒരു ജോലി ക് ഉള്ള കിട്ടിയില്ല ഈശോയെ ഈ ഒക്ടോബർ മാസം മോന് നല്ല കോഴ്സ് കിട്ടി അനുഗ്രഹിക്കണമേ B2exam പാസ്സ് അവണേ 🙏🙏10ന് എഴുതാൻ പോകുന്നു