നമ്മുടെ കണ്ണുനീർ ദൈവത്തിന്റെ കരങ്ങളിൽ ഉണ്ട്|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 204

  • @lijimary1207
    @lijimary1207 23 วันที่ผ่านมา +6

    എന്റെ ഈശോയെ എന്റെ മോൾക്ക്‌ പഠിക്കാനുള്ള ഉത്സാഹം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 2 หลายเดือนก่อน +15

    യേശുവേ എന്റെ കർത്താവേ ഇന്നലെ മോനെ ആശുപത്രിയിൽ കൊണ്ട് പോയി കർത്താവേ ഒരു കുഴപ്പവുമില്ല നന്ദി നന്ദി കർത്താവേ നന്ദി നന്ദി കർത്താവേ ആമേൻ

  • @Riyatiju
    @Riyatiju 9 วันที่ผ่านมา

    എൻ്റെ ഈശോയെ എൻ്റെ അമ്മയുടെ സമ്പതിക ബുദ്ധി മുട്ടുകൾ മാറ്റി തരണമേ

  • @sheejageorge1386
    @sheejageorge1386 2 หลายเดือนก่อน +12

    യേശുവേ എന്റെ പ്രാർത്ഥന കേട്ടു എന്നോടു ഉത്തരമരുളണമേ.

  • @valsajose3990
    @valsajose3990 หลายเดือนก่อน

    എൻ്റെ യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അപ്പാ എനിക്ക് സഹനങ്ങൾ തരുമ്പോൾ ബലം കൂടി തരണമേ

  • @EathaAnju-nt3ki
    @EathaAnju-nt3ki 2 หลายเดือนก่อน +14

    ദൈവമേ അവിടുന്ന് തന്ന എല്ലഅനുഗ്രഹങ്ങൾക്കും നന്ദിയെ ടെസ്തുതിക്കുന്നു അച്ചനും പ്രർത്ഥിച്ച എല്ലവർക്കും നന്ദി പറയുന്നു

  • @AntonyJoseph-t1r
    @AntonyJoseph-t1r 27 วันที่ผ่านมา

    എന്റെ സഹനത്തിൽ കൂടെ ഉണ്ടാകണേ യേശുവേ 🙏🙏🙏🙏🙏

  • @LucyPaul-un5wp
    @LucyPaul-un5wp 2 หลายเดือนก่อน +16

    മക്കളെ ആത്‌മീയമായി അടുപ്പിക്കണമേ 🙏സമാധാനമില്ലാത്ത കുടുംബങ്ങളെ. സമർപ്പിക്കുന്നു 🙏🙏

  • @satheeshkumar8199
    @satheeshkumar8199 2 หลายเดือนก่อน +9

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി

  • @lekhadileep8411
    @lekhadileep8411 19 วันที่ผ่านมา

    എൻ്റെ ഈശോയേ നാളെ ആവശ്യത്തിന് ഉള്ള പണം ലഭിക്കണമേ ഇനിയും പരീക്ഷിക്കരുതേ

  • @MathayiMathayi-t4k
    @MathayiMathayi-t4k หลายเดือนก่อน +1

    👏👏

  • @shynithomas3337
    @shynithomas3337 หลายเดือนก่อน

    കർത്താവെ എന്റെ മോൾക് പഠിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാനും നല്ല മാർക്കു വാങ്ങിക്കാനും ഇടവരുത്തണമെ

  • @satheeshkumar8199
    @satheeshkumar8199 2 หลายเดือนก่อน +11

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ

    • @gladsonabey1097
      @gladsonabey1097 หลายเดือนก่อน

      Amen praying for my son recovery 🙏

  • @jominjiso6032
    @jominjiso6032 หลายเดือนก่อน +1

    ഈശോയെ എന്റെ മനസിന്റെ വേദനയും ദേഷ്യവും മാറ്റിതരണേ 😢😢

  • @VineethSankar-x1o
    @VineethSankar-x1o หลายเดือนก่อน +1

    ഈശോയെ ഇന്നത്തെ മീററിംഗിൽ എനിക്കു പ്രശ്നങ്ങളൊന്നും ഉണ്ടാകരുതേ. ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ

  • @varkeyjoseph3713
    @varkeyjoseph3713 2 หลายเดือนก่อน +6

    എന്റെ മക ഉൽസാഹിച്ച പഠിക്കണമേ. ഈശോയിക്കിഷ്ടമുള്ളവനായി ജീവിക്കണമേ .

  • @bindhurl5453
    @bindhurl5453 2 หลายเดือนก่อน +3

    ദൈവമേ എന്റെ കണ്ണുനീരിന്റെ പ്രതിഫലം തരേണമേ.🙏🙏

  • @marypaulose9731
    @marypaulose9731 หลายเดือนก่อน

    യേശുവേ എൻ്റെ മോന് നല്ല കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @rajuvarughese3811
    @rajuvarughese3811 2 หลายเดือนก่อน +57

    സാക്ഷൃം: പ്രാർത്ഥനയിൽ എന്റെ ഭാര്യയ്ക്ക് സൗഖൃം ലഭിച്ച വിവരം അറിയിച്ചു കൊള്ളുന്നു

  • @shinymathew4705
    @shinymathew4705 หลายเดือนก่อน

    Amen Yesuve Appa Nanni Nanni Yesuve Appa Sthothram Sthothram Hallelujah Hallelujah Hallelujah

  • @aryasworld7907
    @aryasworld7907 26 วันที่ผ่านมา +1

    കർത്താവെ എന്റെ മോളുടെ പഠിത്തത്തിൽ അവളെ പിന്തുണക്കണേ.. മോൾക്ക് സമാധാനം കൊടുക്കണേ.. കഴിവ് കൊടുക്കണേ... ബുദ്ധികൊടുക്കണെ... എന്റെ ജോലിയിൽ എന്നെ പ്രവേശിപ്പിക്കണേ... തടസങ്ങൾ മാറ്റണെ... ആമേൻ 🙏

  • @JincyJhonson-m1l
    @JincyJhonson-m1l 17 วันที่ผ่านมา +1

    Eesoye🙏🙏🙏🙏 kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏🙏🙏 eesoye kunjumakkale padikkan Sahayikkkaney eesoye moneyum moleyum padikkan Sahayikkkaney eesoye makkalkku avarkku yochicha jeevithavum bhaviyum education um santhoshavum samadhaanavum koduthu anugrahikkananamey🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney🙏 eesoye makkalkku nallathinanenkil aa school il thudarnnu padikkan Sahayikkkaney eesoye🙏🙏🙏🙏🙏🙏🙏

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 2 หลายเดือนก่อน +11

    ദൈവമേ എനിക്ക് നീ തന്ന സഹനങ്ങളെ ഞാൻ ഏറ്റെടുക്കുന്നു. ആമേൻ

  • @mollyjose3019
    @mollyjose3019 2 หลายเดือนก่อน +10

    ഈശോയെ ഞങ്ങ ളെ യും ഓർ ക്ക ണ മേ നിയോ ഗ ങ്ങൾ എല്ലാം വേ ഗ ത്തിൽ സാ ദി ച്ചു ത ര ണ മേ. രക്ഷി ക്ക ണ മേ 🙏

  • @dolythomas9333
    @dolythomas9333 2 หลายเดือนก่อน +6

    Thanku Jesus Christ thanku,🙏🙏🙏🙏🙏🙏🙏

  • @reseenajames741
    @reseenajames741 2 หลายเดือนก่อน +9

    ഇശോയെ... ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അവരുടെ ബുദ്ധിയെ... ഓർമ്മശക്തിയെ... അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ ബിസ്സിനസിനെ അനുഗ്രഹിക്കണമ്മ 🙏🏻🙏🏻🙏🏻🙏🏻

  • @achamnam609
    @achamnam609 19 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മകന്റെ sofavam മാറ്റി പഠിക്കാൻ കഴിവ് നൽകേണമേ ആരും സഹായത്തിനില്ല നാഥാ അവിടുന്നു മകന്റെ കൂടെ ഇരിക്കണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 17 วันที่ผ่านมา +1

    Eesoye angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu🙏 yesuve🙏🙏🙏🙏🙏🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 2 หลายเดือนก่อน +10

    ഈശോയേ.. എന്റെ ഈ അവസ്ഥ മറ്റാരെക്കാളും അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ കർത്താവേ 😢
    ദൈവമേ മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏
    ഈശോയേ ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു 😭 കർത്തവേ തല ചായ്ക്കാൻ ചെറിയ ഒരു ഭവനം 🏠🏠 മേടിക്കാൻ സാമ്പത്തിക മേഖലയെ അങ്ങ് അനുഗ്രഹിക്കണമേ 🙏🙏
    മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ക്ഷമയും കൊടുത്ത് കാത്തു കൊള്ളണമേ 🙏 🙏
    മകൻ ഒരു കാരണവശാലും ആവശൃമില്ലാതെ ഒരു കൂട്ട് കെട്ടിലും അകപെടാതെ നല്ല വഴിയിലേക്ക് നയിക്കണമേ 🙏🙏
    കർത്താവേ.. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വരെയും, രോഗികളെയും പ്രത്യേകിച്ച് കൃൻസർ രോഗികളെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
    ഈശോയേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏 എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു 🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️

  • @maryaugastin5901
    @maryaugastin5901 2 หลายเดือนก่อน +7

    ഈശോയെ. എന്നോട്. കരുണ. തോന്നണമേ

  • @justints2134
    @justints2134 2 หลายเดือนก่อน

    ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @AnieJacob-pk6fz
    @AnieJacob-pk6fz 2 หลายเดือนก่อน +8

    ആമേൻ,യേശുവേ എന്റെ മകന്റെ ജോലിക്കായി, മകളുടെ വിവാഹം നടക്കുന്നതിനായി, വീടും സ്ഥലവും വിൽക്കുന്നതിനായി കരുണ ഉണ്ടാകണേ, ആമേൻ

  • @abrahamvabraham6345
    @abrahamvabraham6345 18 วันที่ผ่านมา

    യേശുവേ..... എന്നോട് കരുണ തോന്നണമേ... 🙏🙏🙏

  • @sheejamathew1743
    @sheejamathew1743 หลายเดือนก่อน

    എൻ്റെ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേൾക്കണമ്മേ ആമേൻ ആമേൻ

  • @kochumarythomas8479
    @kochumarythomas8479 2 หลายเดือนก่อน +3

    Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏♥️

  • @ajp1447
    @ajp1447 2 หลายเดือนก่อน +11

    ദൈവമേ മോൻെറ പഠനത്തിലുളള അലസത മാററി നെഗററീവ് മാററി ബുദ്ധിയെ ८പകാശിപ്പിച്ചു് അനു८ഗഹമാക്കണമേ ആമേൻ

  • @reenafrancis5370
    @reenafrancis5370 หลายเดือนก่อน

    ദൈവമേ തോംസൺചേട്ടൻ്റെ ആത്മാവിന് തെറ്റുകളെല്ലാം പൊറുത്തു നിത്യശാന്തി നൽകണമേ.എന്നോട് ക്ഷമിക്കണേ ഈശോയെ.

  • @bindudaniel5758
    @bindudaniel5758 หลายเดือนก่อน

    കർത്തവേ എൻ്റെ മോന്ന് ഒരു ജോലി കൊടുക്കേണമേ അവടുന്ന് അത്ഭുതം നടത്തി തരേണമേ ആമ്മിൻ

  • @PradeepDass-o7l
    @PradeepDass-o7l 2 หลายเดือนก่อน +6

    Hallelujah Hallelujah Hallelujah

  • @AnePrasad
    @AnePrasad 6 วันที่ผ่านมา

    Amen. Pizajinta porattathil viduvikana daivama.samadanam tharana daivama.sambathika buthimutt mattana daivama

  • @matthewgeorge6001
    @matthewgeorge6001 2 หลายเดือนก่อน +3

    Mathew Achen …. Your message breaks my heart and brings tears to my eyes. All I can do is pray for you and your messages will be a blessing to so many people. 👍👍👍🙏🙏🙏✋✋❤❤

  • @sanithakurian8071
    @sanithakurian8071 25 วันที่ผ่านมา

    യേശുവേ എൻ്റെ മകൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് അവൾക്കു സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ ആമ്മേൻ🙏

  • @varghesekottekarotte4225
    @varghesekottekarotte4225 หลายเดือนก่อน

    നന്ദി... നന്ദി... നന്ദി... ആമ്മേൻ 💕 ആമ്മേൻ 💕 ആമ്മേൻ 💕

  • @rubygeorge5930
    @rubygeorge5930 2 หลายเดือนก่อน +1

    Eshoya Njagaladda Thagarnna Kudubageeveethatha Rasheekan Neeyogam Samrpeeku

  • @JulieBiju-k1p
    @JulieBiju-k1p 2 หลายเดือนก่อน +1

    Yeshuve njagalude pallaroadile property speedil vilkkuban anugreghikkane 🙏🙏🙏🙏🙏

  • @Sherlyshine
    @Sherlyshine 2 หลายเดือนก่อน +2

    Yeshuve ella thadasangalu mattitharaname .Amen

  • @minnurenny5768
    @minnurenny5768 หลายเดือนก่อน

    Yesuve Nandi sthotram makklude paditham joli ellam nannayi nadakkane.anugrahikkename

  • @animmatomy9847
    @animmatomy9847 2 หลายเดือนก่อน +1

    Amen🙏🙏🙏🙏🙏🙏🙏

  • @BigneshReji
    @BigneshReji 25 วันที่ผ่านมา

    ❤️❤️❤️❤️💖💖💖❤️❤️❤️💖💖💖❤️❤️💖💖yesuve anugrehikaname

  • @mercyalex4723
    @mercyalex4723 25 วันที่ผ่านมา

    Yesuvae nanni nanni nanni

  • @beethafrancis8806
    @beethafrancis8806 หลายเดือนก่อน

    എന്റെ സഹനങ്ങൾ മാറ്റാണമേ

  • @rosammacherian-vy2rr
    @rosammacherian-vy2rr 2 หลายเดือนก่อน +1

    Ente esoye ente neeyogagalsadichu tarenamae. Amen

  • @9847606458
    @9847606458 2 หลายเดือนก่อน +1

    ഈശോയെ പ്രീയപ്പെട്ടവരെ എല്ലാം നിൻ്റെ സന്നിധിയിൽ ചേർത്തു നിർത്തുന്നു അവരുടെ പ്രതിസന്ധികളിൽ നീ ഇടപെടേണമേ. ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കേണ മേ.

  • @Kamala.sKamala
    @Kamala.sKamala 26 วันที่ผ่านมา

    ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏❤️❤️

  • @rubygeorge5930
    @rubygeorge5930 2 หลายเดือนก่อน

    Eshoya Barthaveenum Makkalddum Manasatheevadee Neeyogam Samrpeeku

  • @soniasajan-k7y
    @soniasajan-k7y 2 หลายเดือนก่อน

    Yeshuvae aruninae ntae life ileku thirikae tharanamae . Aruninu ennodu ulla deshyavum misunderstanding um matti santhosham thirikae tharanamae . Anugrahikanae amen

  • @princymathew3781
    @princymathew3781 2 หลายเดือนก่อน

    Yeshuve enty ammaude manasikamaya asulham Mari ennu sakshyam parayuvan Krupa tharane natha

  • @theresinamulloor800
    @theresinamulloor800 2 หลายเดือนก่อน +1

    Praise the Lord ❤

  • @ivinnivin5728
    @ivinnivin5728 24 วันที่ผ่านมา

    എൻറെ ദൈവമേ എന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ

  • @marymaliyilmathew5232
    @marymaliyilmathew5232 2 หลายเดือนก่อน +2

    Yesuve Amme mathave ente makkalku nalla job nalki anugrahikkaname

  • @AleyammaGeorge-k5x
    @AleyammaGeorge-k5x 2 หลายเดือนก่อน +2

    Yeshuve ente molde kudumba jeevithil santhosham kittan prarthikane. Avade kannuneer kanane appacha

  • @rubygeorge5930
    @rubygeorge5930 2 หลายเดือนก่อน

    Eshoya Appa Pabeegalaya Njagalodu Karunna thonnannamma

  • @soffyvincent2498
    @soffyvincent2498 2 หลายเดือนก่อน +4

    Yesuve kribha നെൽക്കണമേ

  • @rubygeorge5930
    @rubygeorge5930 2 หลายเดือนก่อน

    Eshoya Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Ver Thanu Anugragheekan Neeyogam Samrpeeku

  • @rhythm4496
    @rhythm4496 2 หลายเดือนก่อน +3

    Amen

  • @lalybenny9171
    @lalybenny9171 2 หลายเดือนก่อน

    Hallelujah. Sthothram.

  • @sailuzzworld7628
    @sailuzzworld7628 หลายเดือนก่อน +1

    എനിക്ക് പറഞ്ഞാല് തീരാത്ത അത്ര സാഷ്യ o ഉണ്ട് എൻ്റെ ദൈവത്തിനു നന്ദി😊

  • @lissysabu2668
    @lissysabu2668 2 หลายเดือนก่อน

    Thivama anta nilavili kalkanama anta hiperactivity ulla makalay samarppikunnu karunayayirikanama sahayikanama anugrahikanama amen

  • @rubygeorge5930
    @rubygeorge5930 2 หลายเดือนก่อน

    Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheechu Rubathatapadduthuvan Neeyogam Samrpeeku

  • @shajmajose5163
    @shajmajose5163 2 หลายเดือนก่อน

    Eesoyae njangaludae sthalathitae adaram kazhinju.etjtayum pettannu nalloru bhavanam paniyan anugrahikka namae eesoyae 🙏🙏🙏. arumilla sahayikkan eesoyae .bharthavu marichittu randu varsham kazhinju.5,7prayamulla randu kunjumakkalsnullathu eesoyae sahayikkanamae 🙏🙏🙏

  • @GracyJohny-or3of
    @GracyJohny-or3of 2 หลายเดือนก่อน

    Amen karthave 🎉🎉🎉🎉🎉❤❤❤❤❤

  • @KochumolKurian
    @KochumolKurian 2 หลายเดือนก่อน

    Thank you Jesus Amen 🙏

  • @beenamathew3691
    @beenamathew3691 2 หลายเดือนก่อน +1

    Hallelujah sthoram Amen

  • @minithomas6275
    @minithomas6275 หลายเดือนก่อน

    Amen Appa 🙏🙏🙏🙏🙏🙏🙏🙏🙏

  • @savinak2565
    @savinak2565 2 หลายเดือนก่อน +1

    Ente karthave ente prathana kelkkane

  • @mollyanthrayose7334
    @mollyanthrayose7334 หลายเดือนก่อน

    എന്റെ മകൾ നല്ല ബുദ്ധി കൊടുക്കണമേ

  • @shajmajose5163
    @shajmajose5163 2 หลายเดือนก่อน

    Eesoyae njangaludae sthalathitae alavu kazhinju.ethrayum pettannu adharam nadathi nalloru bhavanam paniyan anugrahikka namae eesoyae 🙏🙏🙏

  • @rubygeorge5930
    @rubygeorge5930 2 หลายเดือนก่อน

    Eshoya Njagaladda Prathana Neeyogagalum Yaganagalum Abashagalum Balagheenathagalaum Kuravugalaum Kanuuneerum Samrpeeku

  • @SolamonKpz
    @SolamonKpz 2 หลายเดือนก่อน

    Praise the lord ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SARAMMAPAPULLOLILABRAHAM
    @SARAMMAPAPULLOLILABRAHAM 2 หลายเดือนก่อน +1

    Praise the lord

  • @pauljoseph1764
    @pauljoseph1764 2 หลายเดือนก่อน

    Jesus l trust in you.
    .

  • @geetharanir1341
    @geetharanir1341 2 หลายเดือนก่อน +7

    യേശുവേ, എന്റെ മകളുടെ വിവാഹത്തിനായി പ്രാർത്ഥിക്കുന്നു കർത്താവേ, അനുഗ്രഹിക്കണേ,

  • @MathayiMathayi-t4k
    @MathayiMathayi-t4k หลายเดือนก่อน

    ആമേൻ 💖

  • @SolamonKpz
    @SolamonKpz 2 หลายเดือนก่อน +1

    Amen,Amen,Amen,Amen ,Amen,Amen ❤❤❤❤❤❤

  • @maryjoseph5249
    @maryjoseph5249 2 หลายเดือนก่อน

    Jesus l trust in you

  • @vincydichan
    @vincydichan หลายเดือนก่อน

    Ameen🙏🙏🙏ameen

  • @MathayiMathayi-t4k
    @MathayiMathayi-t4k หลายเดือนก่อน

    ആമേൻ

  • @elsyjoseph4431
    @elsyjoseph4431 2 หลายเดือนก่อน

    I believe.Amen

  • @SushamaSivan
    @SushamaSivan 2 หลายเดือนก่อน +1

    🙏🙏🙏

  • @annamageorge5662
    @annamageorge5662 2 หลายเดือนก่อน +1

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. ഈ ഭൂമുഖത്തുള്ള സകലരെയും അവരവർക്കാവശ്യമായ കൃപകൾ നൽകി സകലരെയും അനുഗ്രഹിക്കേണമേ. പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആണ്. എന്റെ പൊന്നുകർത്താവിന് മാത്രമേ അത് പരിഹരിക്കാൻ കഴിയൂ. അവിടുത്തെ തൃപ്പാദത്തിൽ ഹൃദയ വേദനയോടും കണ്ണുനീരോടും കൂടി യാചിക്കുന്നു. അടിയങ്ങളോട് മനസ്സലിവ് തോന്നി അടിയങ്ങളോട് കരുണ ചെയ്യണമേ.

  • @lissylissyjose2706
    @lissylissyjose2706 2 หลายเดือนก่อน

    Ammen❤❤❤❤❤🎉🎉🎉🎉🎉

  • @SolamonKpz
    @SolamonKpz 2 หลายเดือนก่อน

    Pray for family ❤❤❤❤❤❤❤❤❤❤

  • @princyjose
    @princyjose 2 หลายเดือนก่อน

    anugrahikaname

  • @shajmajose5163
    @shajmajose5163 2 หลายเดือนก่อน

    Eesoyae entae sambhathikabhuthimuttukal neeki th aranamae nalloru bhavanam paniyan anugrahikka namae
    nalloru jolithannu anugrahikka namae 🙏🙏🙏

  • @beenamathew3691
    @beenamathew3691 2 หลายเดือนก่อน

    Lord bless my family and remove all our obstacles from our path and guide us 🙏 🙌

  • @annabraham1128
    @annabraham1128 2 หลายเดือนก่อน

    Yesuve ente kunjinu viduthal kodukkaname

  • @MinuT-u3y
    @MinuT-u3y 2 หลายเดือนก่อน +1

    Jesus please bless my family by. givung faith wisdom knowledge and patience

  • @rubygeorge5930
    @rubygeorge5930 2 หลายเดือนก่อน

    Eshoya Onnampramanam Lakeekunna Barthaveenum Makalkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Neeyogam Samrpeeku

  • @jessyvarghese689
    @jessyvarghese689 หลายเดือนก่อน

    Ameen

  • @lalybenny9171
    @lalybenny9171 2 หลายเดือนก่อน

    Hallelujah